20 days തജ്‌വീദ് പഠനവും,സൂറ:യാസീൻ മനഃപാഠവും

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • chat.whatsapp....
    ശാരീരികാവയവങ്ങളിൽ ഹൃദയം വലിയസ്ഥാനമർഹിക്കുന്നതുപോലെ ഖുർആനിക സൂക്തങ്ങളിൽ സൂറ:യാസീൻ വലിയസ്ഥാനമർക്കുന്നുണ്ട്.
    ദൈനംദിനം പാരായണംചെയ്യപ്പെടേണ്ടതും വലിയ പ്രതിഫലാർഹവുമായ കാര്യമാണ് സൂറ:യാസീനിൻറെ പാരായണം.
    ആയതിനാൽ സൂറ:യാസീൻ തജ്‌വീദോടുകൂടി കണ്ടും കാണാതെയും പഠിക്കാൻ നിങ്ങൾക്കായിതാ ഇസ്‌ലാമികവൈജ്ഞാനികരംഗത്ത് ഓൺലൈനായി സേവനമനുഷ്ടിച്ച്കൊണ്ടിരിക്കുന്ന Quraishi online institute ൻ്റെ അവസാന ബാച്ചിലേക്ക് ഒരു സുവർണ്ണാവസരം ഒരുക്കുന്നു...'
    ഇനിയും നമ്മുടെ ക്ലാസിൽ ജോയിൻചെയ്യാത്തവരാണ് നിങ്ങളെങ്കിൽ
    ഉടനെ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ നിങ്ങളുടെ പേര്,സ്ഥലം,വയസ്സ് എന്നിവ ടൈപ്പ് ചെയ്ത് അയച്ച് അഡ്മിഷൻ എടുക്കുക.(whatsapp No:-9747750280)
    കോഴ്സിൻറെ Fees 350/-
    ഫീസ് അടക്കേണ്ട അക്കൗണ്ട് ഡീറ്റേൽസ് താഴെ കൊടുക്കുന്നു.
    Federal Bank
    Account number: 99980106074581
    Customer Name: SHUAIB M V
    Branch Name: Ponnani
    Branch IFSC: FDRL0001363
    MMID: 9049581
    Google pay: 8111950280
    Shuaib Quraishi
    •വരുന്ന 14/10/2024 തിങ്കൾ ഈ ബാച്ചിൻറെ ക്ലാസ് തുടങ്ങുന്നതായിരിക്കും.
    NB: ഈ മെസ്സേജ് നിങ്ങൾ നിങ്ങളുടെ അറിവിലുള്ള ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്ത് സഹരിക്കണമെന്നഭ്യർത്ഥിക്കുന്നു.

ความคิดเห็น • 3

  • @nishansvlog8665
    @nishansvlog8665 วันที่ผ่านมา +1

    Aameen yaarabbal aalameen 🤲suhaib usthadn enth pathi

  • @8011598347
    @8011598347 2 วันที่ผ่านมา

    As salamu alaikum
    Subhan Allah

  • @ABDULKAREEM-ix1pi
    @ABDULKAREEM-ix1pi วันที่ผ่านมา

    السلام عليكم ورحمة الله وبركاته