EP #25 🇹🇷 Istanbul to Almaty (Kazakhstan) on Air Astana & World's Best Airport?

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 387

  • @ncmphotography
    @ncmphotography ปีที่แล้ว +118

    അപ്പോ ഇനി" kazahkistan" 🇰🇿കാഴ്ചകൾ ❤️❤️🙌

  • @aaaaak05
    @aaaaak05 ปีที่แล้ว +19

    Istanbul Airport just got the title of Europe's busiest airport last week ..1401 flights !! It has six runways and id slated to become the worlds largest airport when all the construction is over !!... So happy you showed us this airport !!! Thank you so much !!

  • @jinishgangadharan5060
    @jinishgangadharan5060 ปีที่แล้ว +27

    അടിപൊളി combo ആണ്...❤❤ ഓരോ രാജ്യവും കാണുമ്പോള്‍ നിങ്ങളുടെ ഗ്ലാമര്‍ കൂടി കൂടി വരികയാണ് 😊

  • @jaynair2942
    @jaynair2942 ปีที่แล้ว +31

    Istanbul airport rocks! So huge with great facilities.! Astana economy class amazing.! Waiting to see Kazakhstan places.! Both of you rocks 👍

  • @Dailyshortsever24
    @Dailyshortsever24 ปีที่แล้ว +8

    "എന്ത് പറയാൻ TTE ന്റെ ലോക യാത്രയിൽ ഏറ്റവും മനോഹരം മായിരുന്നു തുർക്കി 🇹🇷.ഇസ്റ്റൻബൂൾ, ഹോ ഒരു രക്ഷയും ഇല്ല 🤩🥳

  • @shijumohanan8151
    @shijumohanan8151 ปีที่แล้ว +4

    Kazahkistan യാത്ര വർണങ്ങൾ നിറഞ്ഞ മധുരം നുകരുന്ന കാഴ്ചക ളായി മാറട്ടെ all the best sujith and fazil bro

  • @sandeep123802
    @sandeep123802 ปีที่แล้ว +8

    The country which made me who I am. Country which made my dreams come true. Kazakhstan ❤ Miss it already. Hope you enjoy Almaty(Alma-ata),
    "The Land of Apples". Was waiting for this part. 😊. Hello - Privyet(russian) & good bye(dass vidanya)

    • @aksrp258
      @aksrp258 8 หลายเดือนก่อน

      Atinu njangal ntuvenom koove

  • @melody_hub_
    @melody_hub_ ปีที่แล้ว +11

    ഏതു നാട്ടിൽ പോയാലും ബ്രോയെ സ്വീകരിക്കാൻ ആളുകൾ ഉണ്ടല്ലോ❤

    • @TechTravelEat
      @TechTravelEat  ปีที่แล้ว +15

      മലയാളികൾ എല്ലായിടത്തും ഉള്ളത് നമുക്കൊരു അഭിമാനവുമാണ് ❤️

    • @Shamil405
      @Shamil405 ปีที่แล้ว

      @@TechTravelEat അതാണ് 💥♥️

    • @aksrp258
      @aksrp258 8 หลายเดือนก่อน

      Vlogger anenu paranjal etu tendiyum kanum koode. Sneham kondonumalla. Entenkilum prayojanm kittum ennu karutiyanu. Kurachunal kanum😂

  • @zaheerkm1770
    @zaheerkm1770 ปีที่แล้ว +12

    അടുത്ത തുർക്ക് രാജ്യത്തിലെ കൂടുതൽ വീഡിയോക്ക് ആയി കാത്തിരിക്കുന്നു ❤️

  • @KLFox-vlogs
    @KLFox-vlogs ปีที่แล้ว +2

    i have worked in Astana, Kazakhstan for 9 long years. its a beautiful country. so many places to see and. you should visit in winter also.

  • @NidhishAbraham
    @NidhishAbraham ปีที่แล้ว +16

    5:40 🇹🇷 ✈️ Istanbul Airport (IST) ranks # 2️⃣ (second) in the 'World's Top 10 Airports' list.

  • @zorosf2782
    @zorosf2782 ปีที่แล้ว +3

    Super Video Bro🔥⚡.ഇനി ഇതുപോലത്തെ വീടിയോസിനു വേണ്ടി കാത്തിരിക്കുന്നു.Love from Thrissur❤️.By The Way ഞാൻ പുതിയ subscriber ആണ്.

  • @binulekshmi1891
    @binulekshmi1891 ปีที่แล้ว +11

    ചില എപ്പിസോഡ് കാണുമ്പോൾ കമന്റിൽ എഴുതിയേ തീരു എന്നു തോന്നും പുതിയ രാജ്യം എങ്ങനെയെന്നൊരു പിടിയുമില്ല waiting eagerly to watch കസാകിസ്ഥാൻ episodes ......al d bst

  • @passionsolotraveller9345
    @passionsolotraveller9345 ปีที่แล้ว +5

    Qatar Hamad international airport
    First & Business class lounge ഇതുപോലെ തന്നെയാണ്

  • @akkulolu
    @akkulolu ปีที่แล้ว +2

    തുർക്കി വളരെ ഇഷ്ട്ടപെട്ടു ❤️❤️🥰🥰👌👌

  • @gopakumarpunalur982
    @gopakumarpunalur982 ปีที่แล้ว +1

    ഹായ് സുജിത്.ഇന്ന് സഫാരിയിലെ അവസാനത്തെ മൊറോക്കൻ എപ്പിസോഡും കണ്ടു..സുനീർ ഭായ് മനസിൽ നിറഞ്ഞു നിക്കുന്നു..ആ മനുഷ്യനെ ഒരുപാട് ഒരുപാട് മിസ് ചെയ്യുന്നു..ഇനി നിങ്ങൾ സംസാരിക്കുമ്പോൾ എൻ്റെ അന്വേഷണം അറിയിക്കണം..പുതിയ വീഡിയോക്ക് കാത്തിരിക്കുന്നു

  • @Abhixtl
    @Abhixtl ปีที่แล้ว +3

    Kidilan Videos Coming Soon ❤ Sujithettan Fasil bro kidilan combo ❤❤❤❤

  • @sailive555
    @sailive555 ปีที่แล้ว +2

    Istanbul airport top class👌❤️.. Kazhakhsthan കാണാൻ waiting..

  • @sasiokd
    @sasiokd ปีที่แล้ว +1

    wonderfully created video.... felt as if Iwas travelling along with you.... 😊

  • @jyothisham1976
    @jyothisham1976 ปีที่แล้ว +5

    സുജിത് ഇട്ടിരിക്കുന്ന Boss ഓർജിനൽ ആണോ😂

    • @TechTravelEat
      @TechTravelEat  ปีที่แล้ว +2

      ഇനിയിപ്പോൾ ഞാൻ പറഞ്ഞാലും വിശ്വസിക്കുമോ 😥

  • @Ryns96
    @Ryns96 ปีที่แล้ว +8

    Finally one more flight journey video...Polli..😅🍱🍱🍿🍿

  • @arathysrenu5030
    @arathysrenu5030 ปีที่แล้ว +1

    Lounge adipoliyarnu. Pinae flight orupad ishtayi. Avarde ad kidu arnu. Kazakhstan polikumnu oru feel... hoping for the best🤞

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ ปีที่แล้ว +1

    തുർക്കി വീഡിയോസ് ഒന്നും കണ്ടില്ല.. ഇനി തുടർന്നു കാണാം..

  • @NidhishAbraham
    @NidhishAbraham ปีที่แล้ว +3

    32:30 🚗 Tesla ⚡️ | 32:31 33:16 🚙 Volkswagen ID.5 ⚡️

  • @aaishamubashirau791
    @aaishamubashirau791 ปีที่แล้ว +1

    വിമാനത്തിൽ കയറാൻ ഭാഗ്യം കിട്ടിയ tech travel eat ♥️♥️☺️☺️☺️

  • @jimmythehat579
    @jimmythehat579 ปีที่แล้ว +5

    പുതിയ country visit anel thumbnail or title ഇല്‍ എത്രമത്തെ country ആണെന്ന് itta set ആണ് ❤️

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว +5

    Sujith മരുന്നുകഴിക്ക് കുച്ച് ഇളംചൂടുള്ളവെള്ളത്തിൽ ഉപ്പ് ഇട്ട് ഗാർഗിൾ ചെയ്യു തൊണ്ടവേദനക്ക് ആശ്വാസം കിട്ടു take care and take rest all the best

  • @santhoshnair1474
    @santhoshnair1474 ปีที่แล้ว

    ബ്രോ ആളുകൾ ക്ലാപ് ചെയ്യുന്നത് നമ്മളെ സേഫ് ആയിട്ട് ലാൻഡ് ചെയ്ത ആ ക്യാപ്റ്റനോടുള്ള നന്ദി ആണ് .. ഞാനും ചെയ്യാറുണ്ട് ... ഈ ക്ലാപ്.. ഞാനും ഒരു സ്ഥിരമായി ഫ്ലൈ ചെയ്യുന്ന ഒരാളാണ് ഞാൻ ഇറങ്ങുമ്പോൾ താങ്ക്സ് caption എന്ന് പറയാറുണ്ട്‌ ... ബ്രോയുടെ വിഡിയോകൾ എല്ലാം കാണാറുണ്ട് . ഞാനും ഇടപ്പള്ളിയിൽ ആണു താമസം 🙏

  • @shajahanmahe
    @shajahanmahe ปีที่แล้ว +2

    തുർക്കിയിൽ ബ്യൂട്ടിഫുൾ സ്ഥലങ്ങൾ ഒരു പാട് ഉണ്ട്

    • @TechTravelEat
      @TechTravelEat  ปีที่แล้ว

      അടുത്ത തവണ അവിടെയൊക്കെ പോകുന്നുണ്ട് ❤️👍

  • @vj.joseph
    @vj.joseph ปีที่แล้ว +1

    നല്ല ഒരു യാത്ര വിവരണം ആയിരുന്നു. നന്നായിട്ടുണ്ട്. ഒരുപാടു ഇഷ്ടപെട്ടു. ഇനിയും ഒരുപാടു യാത്ര ചെയ്യണം. നേരത്ത കുറച്ചു കമന്റ്‌സ്, നോവിക്കുന്ന രീതിയിൽ ഇട്ടിരുന്നു. അതു എഴുതിയതിൽ ഷെമിക്കണം. ഇനി അങ്ങനെ എഴുത്തില്ല. Sorry about my old comments.

  • @Factsaholic
    @Factsaholic ปีที่แล้ว +12

    തുർക്കിയിൽ എത്ര മനോഹരമായ സ്ഥലങ്ങൾ ഉണ്ടായിരുന്നു.. പക്ഷെ ഒന്നും വ്ലോഗിൽ കാണാനായില്ല.. പ്രദീക്ഷകൾ തെറ്റിച്ചു.. വെറും 2 മാർക്കറ്റും restarurant കളും മാത്രം കാണാൻ എന്തിനാ അവിടെ വരെ പോയത്?

    • @TechTravelEat
      @TechTravelEat  ปีที่แล้ว +6

      5 ദിവസം കൊണ്ട്‌ തുർക്കി പോലൊരു വലിയ രാജ്യം കണ്ടു തീർക്കാൻ പറ്റില്ലല്ലോ. ഞാൻ Istanbul മാത്രമാണ്‌ പോയത്‌. അവിടെയുള്ള കാണാൻ സാധിക്കുന്ന് പല സ്ഥലങ്ങളും കാണിച്ചിട്ടുണ്ട്‌. പോയ രാജ്യങ്ങളിൽ വീണ്ടും പോകുമ്പോൾ ബാക്കിയുള്ള സ്ഥലങ്ങൾ കാണാം.

    • @JAkc1291
      @JAkc1291 ปีที่แล้ว

      തുർക്കി താൻ മനസ്സിൽ വിചാരിച്ചത് പോലെ ഒരു പാവം രാജ്യം അല്ല... സമ്പന്ന രാജ്യം ആണ്.. പിന്നെ മസ്ജിദുകളുടെ നാട് കാണണം എങ്കിൽ സൗദിയിൽ വാ.. അതിൽ ഏറെ കാണാം...

    • @aksrp258
      @aksrp258 8 หลายเดือนก่อน

      Nalla sthalangal kananamenkil poyi Sancharam kanu. Itala atinulla sthalam. Ivde kanan kure SP matre ulp

  • @aaaaak05
    @aaaaak05 ปีที่แล้ว +4

    Istanbul Airport recorded 1401 flights a day.....last week !!!...overtook Amsterdam as Europe's busiest airport

    • @TechTravelEat
      @TechTravelEat  ปีที่แล้ว

      👍❤️

    • @aaaaak05
      @aaaaak05 ปีที่แล้ว

      Absolutely love the camaraderie between you and Fasil ...super duper!!!!.....he seems such a cool fellow traveller...always ready with his funny jokes and slow gentle smile !

  • @mukundaraoster
    @mukundaraoster ปีที่แล้ว +6

    Turkey - Kazakhstan 🛫 Journey Video Views 👌👌👍💪

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല സൂപ്പർ 🤣അടിപൊളി 👏🏻👏🏻👏🏻👏🏻👌🏻👍🏻🌹🙏🏼❤❤❤

  • @sujathan6308
    @sujathan6308 ปีที่แล้ว +3

    Eagerly waiting for Kazakhstan video 🥰❤️

  • @smithamohan5573
    @smithamohan5573 ปีที่แล้ว +3

    Istanbul airport is huge and superb,video Turkey amazing

  • @AbdulRaheem-ll3fl
    @AbdulRaheem-ll3fl ปีที่แล้ว +1

    Sujith bro nigale vidieo kanumbolane traveling inspration verunadhe you are the man❤️❤️ ore motive Inshallha planing to go turkey❤️❤️

  • @DaskyRiderChronicles
    @DaskyRiderChronicles ปีที่แล้ว

    Love yr review on Air Astana. They don’t get the exposure like SQ. I must say Air Astana with its economy class amenities beat many big carriers. Love yr videos bro. You are the only guy I follow. Just keep doing these. I just don’t know how you do this. I see many start well but lose focus. You are on a track that doesn’t derail. Don’t stop

  • @serv.antofallah97
    @serv.antofallah97 ปีที่แล้ว +4

    Ending Scene was amazing 👍👌

  • @ajithgeoffreylathies98
    @ajithgeoffreylathies98 ปีที่แล้ว +2

    Ok Good VIDEO....All The Best Wishes...Enjoy And Be Safe...

  • @sajithkumargopinath6893
    @sajithkumargopinath6893 ปีที่แล้ว +2

    അടിപൊളി എയർപോട്ട്❤ ഇനി 6 ദിവസം കസാക്കിസ്ഥാനിൽ😂

  • @nihalkprakash8070
    @nihalkprakash8070 ปีที่แล้ว +2

    Istanbul videos were soo good.. Loved it

  • @trialindiachannel4218
    @trialindiachannel4218 ปีที่แล้ว +3

    I wish you a good experience in kazakhstan🇰🇿🇰🇿🇰🇿🇰🇿💙💙

  • @fishingspot1522
    @fishingspot1522 ปีที่แล้ว +2

    സഹീർ ഭായിയുടെ കമ്പനി ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തത് ആണോ

  • @harishankar7197
    @harishankar7197 ปีที่แล้ว +21

    ഈ സ്ഥലത്തെല്ലാം പോകാത്തവർ ഉണ്ടോ.

  • @jairamrprabhu5696
    @jairamrprabhu5696 ปีที่แล้ว +1

    One of the largest airports in Europe.

  • @mohammedalameen6021
    @mohammedalameen6021 ปีที่แล้ว +1

    Iddheham indayond njammalk eee stalam okke kanan pattunnu🙂❤️

  • @bhavanaprasanth
    @bhavanaprasanth ปีที่แล้ว +5

    ❤️❤️. Safe journey Sujith bro

  • @pearlheartful
    @pearlheartful ปีที่แล้ว +1

    Ov vijayante The legend of Kazhak vayicha ormayilek poyavarundenkil like please❤

  • @abdurahman932
    @abdurahman932 ปีที่แล้ว +2

    Thankyou going to khasakisthan turkey maduthu

  • @dineshpai-iv3xc
    @dineshpai-iv3xc ปีที่แล้ว +1

    ഞാൻ കന്യാകുമാരിയിൽ പോയിരുന്നു അവിടത്തെ ശരവണഭവനിൽ കേറി മസാല ദോശ കഴിച്ചു 117 രൂപ ഒരു മസാല ദോശക്ക് ചായക്ക് 40 രൂപയും 'A C R00m ലാണ് ഇരുന്നത് അതുകൊണ്ടായിരിക്കുമെന്നു വിചാരിക്കുന്നു

  • @veena777
    @veena777 ปีที่แล้ว +1

    Such a wonderful video Sir happy that you are enjoying your happiness May God Bless You & Your sweetest families 😍🥰🤗

  • @ushapillai3274
    @ushapillai3274 ปีที่แล้ว

    Congratulations for your 27th Country visit. take care.

  • @90rohith
    @90rohith ปีที่แล้ว

    കോവിഡ് സമയത്ത് air astana കൊച്ചിയിൽ വന്നീട്ടുണ്ട്...

  • @BeVlogers
    @BeVlogers ปีที่แล้ว +1

    Pinnoru country Pinnoru Achivement...

  • @deepusg01
    @deepusg01 ปีที่แล้ว +1

    Qatar Airways Doha Airport ൽ ഇതിലും വലിയ പുതിയ ലോഞ്ച്‌ ഓപ്പൺ ആക്കിയിട്ടുണ്ട്‌ !! Al Mourjan - The Gardens

  • @thasnimariyam4170
    @thasnimariyam4170 ปีที่แล้ว +2

    one of my most favourite travel channel ❤

  • @joofypaulalappadan
    @joofypaulalappadan ปีที่แล้ว +2

    ചേട്ടാ ഞാൻ ഒരു അഭി പ്രായം പറഞ്ഞോട്ടെ mike use ചെയോ ചെല സമയത്ത് സംസാരിക്കു ന്ന time ല് പുറത്തുള്ള sound കാരണം ചേട്ടൻ പറയുന്നത് ഒട്ടും clear ആകുന്നില്ല കൊറേ നാൾ ആയി ഞാൻ ഇത് പറയണം message അയകണം ന്ന് വിചാരിച്ചട്ട് ഇപ്പോള message അയകാൻ pattiyadu.എപോൾ ഉം ഇല്ല but പൊറത്ത് ന്നു ഉള്ള souds വരുമ്പോ ചേട്ടൻ te sound ഒട്ടും clear ആവുന്നില്ല എന്താ പറയുന്നത് എന്നും മനസ്സിൽ ആകുന്നില്ല. ഞാൻ എൻ്റെ എൻ്റെ മാത്രം അഭിപ്രായം ആണ് പറഞ്ഞത് ❤

    • @TechTravelEat
      @TechTravelEat  ปีที่แล้ว +1

      ഇനി ശ്രദ്ധിക്കാം കെട്ടോ ❤️🥰

  • @gajananwandhekar8002
    @gajananwandhekar8002 ปีที่แล้ว

    Eagerly awaiting for Kazakhstan beautiful ❤

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +1

    അടിപൊളി വീഡിയോ 🥰🥰😘😘😘ശുഭയാത്ര 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @TechTravelEat
      @TechTravelEat  ปีที่แล้ว

      എല്ലാവിധ സപ്പോർട്ടിനും നന്ദി ❤️👍

  • @anamikatp5721
    @anamikatp5721 ปีที่แล้ว +1

    Sujith chetta evide innthe video?
    Waiting Ann!!!!!
    13:46 ayyyi

  • @unaisdesigner
    @unaisdesigner ปีที่แล้ว

    Kazakistan pokan Travel Insurnce edukkano?

  • @mulberry_
    @mulberry_ ปีที่แล้ว

    Background music kollulaa bro മാറ്റുമോ...

  • @Memories24365
    @Memories24365 ปีที่แล้ว +12

    ടൂറിസ്റ്റുകളെ ഒടുക്കത്തെ വില വാങ്ങി കൊള്ളയടിക്കുന്നവരെ കുറിച്ച് തുർക്കി ടൂറിസം ഡിപ്പാർട്മെന്റ് നും, തുർക്കി ഗവണ്മെന്റ് നും, ഗൂഗിളിലും ഒക്കെ കംപ്ലയിന്റ് രേഖപ്പെടുത്തി അവരുടെ കണ്ണ് തുറപ്പിക്കാം 👍

    • @naturelover7979
      @naturelover7979 ปีที่แล้ว +2

      അത് കൊണ്ടൊന്നും കാര്യമില്ല. അവരെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്.

    • @OmPrakash-ms5fr
      @OmPrakash-ms5fr ปีที่แล้ว

      There are also many scams and scammers in Egypt. But no use complaining as it will never stop.

    • @OmPrakash-ms5fr
      @OmPrakash-ms5fr ปีที่แล้ว

      ​@@naturelover7979 Correct.

    • @izzathturak8463
      @izzathturak8463 ปีที่แล้ว

      തുർക്കി ലക്ഷഠ വെക്കുന്നത് Europeans നെയുഠ American നെയുഠ GCC Arab countries നിന്നുഠ China , Japan , Korea , Singapore, Taiwan , Malaysia , Brunei , Australia , New Zealand തുടഗിയ രാജഗളിൽ നിന്നുഠ വരുന്നവരെ ആണ്.. അവർക്ക് തുർക്കിയിലെ Expenses ഒരു വിഷയമെ അല്ല.. ഏതാണ് ഈ രാജഗളിലെ അതേ expense തന്നെ ആണ് തുർക്കിയിലുഠ അതിൽ 10-50 കൂടിയാലുഠ കുഴപ്പമില്ല.. India ക്കാർ തനി കഞ്ഞികളുഠ എച്ചികളുമാണെന്ന് തുർക്കികാർക്ക് അറിയില്ലല്ലോ.. നമ്മുടെ നാട്ടിൽ സാധനഗൾ വില കമ്മിയാണെകിൽ പുറഠ നാട്ടിൽ അതായിരിക്കണഠ എന്നില്ല… European Expensive പോലെ ആണ് തുർക്കിയുഠ .. എന്നിട്ടുഠ തുർക്കി യൂറോപിൽ. Top tourist country ആണ്… മറ്റു ഒരു vlogers സുഠ especially Europeans & Americans ഇതിനെ Scam ഉണ്ടെന്ന കാരഠ പറഞ്ഞിട്ടില്ല..

    • @izzathturak8463
      @izzathturak8463 ปีที่แล้ว +1

      @@OmPrakash-ms5fr തുർക്കി ലക്ഷഠ വെക്കുന്നത് Europeans നെയുഠ American നെയുഠ GCC Arab countries നിന്നുഠ China , Japan , Korea , Singapore, Taiwan , Malaysia , Brunei , Australia , New Zealand തുടഗിയ രാജഗളിൽ നിന്നുഠ വരുന്നവരെ ആണ്.. അവർക്ക് തുർക്കിയിലെ Expenses ഒരു വിഷയമെ അല്ല.. ഏതാണ് ഈ രാജഗളിലെ അതേ expense തന്നെ ആണ് തുർക്കിയിലുഠ അതിൽ 10-50 കൂടിയാലുഠ കുഴപ്പമില്ല.. India ക്കാർ തനി കഞ്ഞികളുഠ എച്ചികളുമാണെന്ന് തുർക്കികാർക്ക് അറിയില്ലല്ലോ.. നമ്മുടെ നാട്ടിൽ സാധനഗൾ വില കമ്മിയാണെകിൽ പുറഠ നാട്ടിൽ അതായിരിക്കണഠ എന്നില്ല… European Expensive പോലെ ആണ് തുർക്കിയുഠ .. എന്നിട്ടുഠ തുർക്കി യൂറോപിൽ. Top tourist country ആണ്… മറ്റു ഒരു vlogers സുഠ especially Europeans & Americans ഇതിനെ Scam ഉണ്ടെന്ന കാരഠ പറഞ്ഞിട്ടില്ല..

  • @happyeverybody544
    @happyeverybody544 ปีที่แล้ว

    ബ്രോ നിങ്ങളെ നേരിൽ കാണണമെന്നുണ്ട്. ഇന്നു ഞാൻ കോഴഞ്ചേരി ടൗണിൽ വെച്ച് ശ്വേതയെ കണ്ടു.27.5.23

  • @renillazar8805
    @renillazar8805 ปีที่แล้ว +1

    അപ്പൊ ഇനി kazakistan കാഴ്ച്ച കൾ നമുക്ക് കാണാം അല്ലെ ബെസ്റ്റ് ഓഫ്‌ ലക്ക് മാൻ 🥰🥰🥰❤️❤️♥️♥️🔥✨️✨️💥💥💫💫💯💯✌️✈️

  • @rajalekshmirnair3166
    @rajalekshmirnair3166 ปีที่แล้ว +1

    Adipoli vedio ❤

  • @bumblebee8313
    @bumblebee8313 ปีที่แล้ว +3

    Koode ulla Machan chila angle il ninnu nokkiya tovino de look and mannerism und 😂

  • @aaaaak05
    @aaaaak05 ปีที่แล้ว

    The announcements on safety instructions were just too good 😂😂😂...very humorous and so unusual !!! Other airlines should adopt Air Astanas funny flight safety instructions. Passengers would really listen then 😂

  • @jaidevnarayan2049
    @jaidevnarayan2049 ปีที่แล้ว +2

    Do salt water gargling and take lozenges sujith

  • @sindhujohnson4702
    @sindhujohnson4702 ปีที่แล้ว

    Brother I watch your all video 😍 do you any plan to visit Switzerland🇨🇭

  • @serji6963
    @serji6963 ปีที่แล้ว

    Chetta oru rajiyath poyapol ethra chilav aayi enn parayamo? Help aakum❤️

  • @muhammadpk3851
    @muhammadpk3851 ปีที่แล้ว

    newly inaugurated airport

  • @Cidshibu
    @Cidshibu ปีที่แล้ว +1

    Sujithetta Kazakhstan special food tour veenam too 😁😁

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว +2

    Adipoli video🤗

  • @canallife999
    @canallife999 ปีที่แล้ว +1

    Some part of Boarding pass enthina blurred cheythathu ?
    Kindly reply my doubt

    • @NidhishAbraham
      @NidhishAbraham ปีที่แล้ว

      Data privacy ! We are living in times where security can be high jacked, and breaches can be easily open, stealing sensitive information from an individual.

    • @canallife999
      @canallife999 ปีที่แล้ว

      @@NidhishAbraham do a boarding pass have sensitive information?

  • @ansalameen
    @ansalameen ปีที่แล้ว +1

    28:03 😹nice one😅

  • @sunilsudhakaran2167
    @sunilsudhakaran2167 ปีที่แล้ว

    ini ennanu long riad trip start cheyyunne. athinaanu waiting. world tour by road

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว +1

    അടിപൊളി വീഡിയോ 👌👌

  • @muhammedaflahp975
    @muhammedaflahp975 ปีที่แล้ว +1

    Bro canada kko Germany kke povoo

  • @aarongeorge264
    @aarongeorge264 ปีที่แล้ว

    what will be the price per person in IGA Lounge?

  • @almatymalayali5668
    @almatymalayali5668 ปีที่แล้ว +1

    അടിപൊളി നഗരങ്ങൾ തുർക്കിയിൽ ഉണ്ടായിരുന്നു ഇസ്ഥാൻബൂളിനേലും അടിപൊളി നഗരങ്ങൾ തുർക്കിയിൽ ഉണ്ടായിരുന്നു

    • @TechTravelEat
      @TechTravelEat  ปีที่แล้ว +1

      അടുത്ത തവണ പോകാം ❤️👍

  • @aaishamubashirau791
    @aaishamubashirau791 ปีที่แล้ว +1

    Waw beautiful ❤️❤️👋👋👋

  • @izzathturak8463
    @izzathturak8463 ปีที่แล้ว +2

    Kazakhstan 🇰🇿 ☪️

  • @antonyf2023
    @antonyf2023 ปีที่แล้ว +1

    Fazil bro and yourself are a very good jody.

  • @AL-BOSS_001
    @AL-BOSS_001 ปีที่แล้ว +1

    അപ്പൊ എങ്ങനാ ഒരു ഹായ് തരുവല്ലേ ❤️

  • @nasarku416
    @nasarku416 ปีที่แล้ว

    Holydy inn allaathe mattu hotels eduk bro , mattu heotelsum njgalk kaanaamallo

  • @aswadaslu4430
    @aswadaslu4430 ปีที่แล้ว +1

    അടുത്ത പ്രാവിശ്യം തുർക്കിയിൽ വരുബോൾ 🌳🌳🌳🌳🌳🌳കാണിക്കണം

  • @rvp71
    @rvp71 ปีที่แล้ว +1

    Superb vlog👍👍👍👍👍👍

  • @aswin5370
    @aswin5370 ปีที่แล้ว +1

    കിടിലം 🥰

  • @kultgaming2224
    @kultgaming2224 ปีที่แล้ว +2

    Nice one bro❤

  • @nithu2254
    @nithu2254 ปีที่แล้ว +1

    ഋഷികുട്ടനു blue ആനയെയും red ആനയെയും കൊടുത്താൽ അവൻ ഏതു select ചെയ്യും?🤔🤔

  • @Alexander-kj1bk
    @Alexander-kj1bk ปีที่แล้ว +2

    9th largest country in the world Kazakhstan 🇰🇿

  • @ar_leo18
    @ar_leo18 ปีที่แล้ว +1

    azimuth meaning - the direction of a celestial object from the observer, expressed as the angular distance from the north or south point of the horizon to the point at which a vertical circle passing through the object intersects the horizon.
    the horizontal angle or direction of a compass bearing.

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +2

    Today’s Video World’s Best Airport From Istanbul To Almaty Kazakhstan on Air Astana Video Poli

  • @honeyshots1611
    @honeyshots1611 ปีที่แล้ว +1

    It's better to take vitamin c tablet with antibiotics...

  • @mordeart8698
    @mordeart8698 11 หลายเดือนก่อน

    Perorty passs card can use one card two person

  • @aizhankalabayeva3283
    @aizhankalabayeva3283 ปีที่แล้ว +1

    I am from Kazakhstan

  • @classicshopfitting
    @classicshopfitting ปีที่แล้ว +1

    adendu pokaanishta, turkey Eni endokeyundu kaanaan.

  • @malummianu5933
    @malummianu5933 ปีที่แล้ว +2

    Good video