EX - MUSLIM അനൂഷ ഷിഹാബുദീൻ യേശുവിൻ്റെ മകളായി മാറിയ സാക്ഷ്യം🙇‍♀️ |TESTIMONY | SR. ANUSHA SHIHABUDEEN

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 495

  • @CHRISTBLESSES
    @CHRISTBLESSES  11 หลายเดือนก่อน +28

    WATCH MORE VIDEOS th-cam.com/video/zsiPu4iNUfI/w-d-xo.html🙏🙏
    th-cam.com/video/CM01jjn6Wks/w-d-xo.html

  • @roythomas9786
    @roythomas9786 11 หลายเดือนก่อน +42

    നിത്യ സത്യ ദൈവമായ യേശുക്രിസ്തു വിഇൽ അടിയുറച്ചു വിശ്വസിക്കുന്ന സഹോദരിയെ ദൈവം തമ്പുരാൻ കൂടുതലായി അനുഗ്രഹിക്കട്ടെ. അനേക ആത്മാക്കളെ യേശുവിനായി നെടുവാൻ ഇടയാക്കട്ടെ 🙏🙏🙏

  • @reejafinny
    @reejafinny 11 หลายเดือนก่อน +82

    സഹോദരിയെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഒരുപാടുപേർ നിങ്ങളിലൂടെ സത്യദൈവത്തെ അറിയുവാൻ ഇടയാവട്ടെ. ഷിഹാബുദീൻ പാസ്റ്റരുടെ സാക്ഷ്യം കേട്ട അന്നുമുതൽ, ഓർക്കുമ്പോഴൊക്കെ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.

    • @CHRISTBLESSES
      @CHRISTBLESSES  11 หลายเดือนก่อน +5

      Thank You🙏

    • @24.7media
      @24.7media 10 หลายเดือนก่อน +1

      Amen

    • @subykbaby3213
      @subykbaby3213 10 หลายเดือนก่อน +1

      ​@@CHRISTBLESSESñ❤ hu

  • @p.d.varghesparayil7883
    @p.d.varghesparayil7883 11 หลายเดือนก่อน +29

    സഹോദരിയെ യേശുവിന്റെ സാക്ഷി യാക്കി മാറ്റി പരിശുദ്ധാത്മാ വിനാൽ നിറക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @Mary-ds4xc
    @Mary-ds4xc 9 หลายเดือนก่อน +21

    ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിക്കാനും, എൻറെ തമ്പുരാൻ്റെ തണലിൽ കഴിയും വാനും ഭാഗ്യം ലഭിച്ച ഞാനും എന്റെ കുടുംബവും കോടാനുകോടി സ്തുതികൾ എൻ്റെ ദൈവത്തിന് സമർപ്പിക്കുന്നു.❤

    • @CHRISTBLESSES
      @CHRISTBLESSES  9 หลายเดือนก่อน +1

      Amen 🙏

    • @shyla4360
      @shyla4360 7 หลายเดือนก่อน +1

      ആമേൻ

    • @ambikajijo320
      @ambikajijo320 4 หลายเดือนก่อน

      Amen. Gd. Blessings...all.. ministry
      And
      families..

  • @mattgamixmatgamix7114
    @mattgamixmatgamix7114 11 หลายเดือนก่อน +94

    I am a hindu .. I believe in Jesus christ 🙏🏻🙏🏻🙏🏻

    • @CHRISTBLESSES
      @CHRISTBLESSES  11 หลายเดือนก่อน +4

      Amen🙏

    • @Trueindian1234-j1w
      @Trueindian1234-j1w 11 หลายเดือนก่อน +8

      God loves you ❤❤❤

    • @CHRISTBLESSES
      @CHRISTBLESSES  11 หลายเดือนก่อน +3

      Thank You🙏🙏@@Trueindian1234-j1w

    • @beenageo
      @beenageo 5 หลายเดือนก่อน

      May God bless you

  • @agishaalias3936
    @agishaalias3936 7 หลายเดือนก่อน +3

    സഹോദരി യെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ യേശുവേ നന്ദി

  • @SobhaVarghese-h2o
    @SobhaVarghese-h2o 11 หลายเดือนก่อน +24

    ആമേൻ സ്തോത്രം കർത്താവേ സഹോദരിയുടെ സാക്ഷ്യം അനേകരുടെ ജീവിതത്തിൽ ഒരു സാക്ഷ്യമായി മാറുവാൻ സ്വർഗം ഇടയാകണം കുടുംബത്തിൽ കർത്താവിനെ അറിഞ്ഞ് കർത്താവിന്റെ സാക്ഷിയായി തീരുവാൻ ഇസാക്ഷ്യം സഹായിക്കുമാറാകട്ടെ ആമേൻ🙏🙏🙏🙏❤️❤️❤️

  • @johnypp6791
    @johnypp6791 7 หลายเดือนก่อน +4

    കർത്താവിൽ രക്ഷിക്കപെട്ട സഹോദരി. പുണ്യം ചെയ്ത ജന്മം ❤

  • @selvanselvan3355
    @selvanselvan3355 11 หลายเดือนก่อน +65

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം സഹോദരിയുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ

    • @CHRISTBLESSES
      @CHRISTBLESSES  11 หลายเดือนก่อน +2

      Thank You🙏

  • @jijijohn7069
    @jijijohn7069 11 หลายเดือนก่อน +30

    യേശുവിനെ അറിഞ്ഞത് ഒരിക്കലും വെറുതെ ആകതില്ല. God bless u

  • @kallus_vlog
    @kallus_vlog 11 หลายเดือนก่อน +52

    ആമേൻ... യേശുവിൻ്റെ രക്തം ജയം.....
    കർത്താവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
    God bless you....

    • @CHRISTBLESSES
      @CHRISTBLESSES  11 หลายเดือนก่อน

      Thank You🙏

    • @24.7media
      @24.7media 10 หลายเดือนก่อน +1

      God bless ❤

    • @CHRISTBLESSES
      @CHRISTBLESSES  9 หลายเดือนก่อน

      Thank You🙏

  • @babub45
    @babub45 11 หลายเดือนก่อน +10

    എസുവിന്റെ സ്‌നേഗം രുചിച്ചറിയുന്നവർക്ക് അതിന്റെ മാഘാnmiam മനസ്സിലാകൂ സഹോദരി ദൈവ സ്‌നേഗം മനസ്സിലാക്കിയത്തിൽ എന്റെ ഒരുപാട് സ്‌നേഗം നന്ദി

  • @VinodKumar-wl6ct
    @VinodKumar-wl6ct 10 หลายเดือนก่อน +5

    Praise the Lord Sister റുടെ Test mony യും മകന്റെയും Husbent ന്റെയും കേട്ടു. ദൈവം നിങ്ങളെ ഇത്രത്തോളം കൊണ്ടുവരുവാൻ സഹായിച്ചതു കൊണ്ട് കർത്താവിന് നന്ദി പറയുന്നു. പ്രിയ മകൻ ലോകം അറിയുന്ന ഒരു സുവിശേഷകനായി മാറട്ടെ! കർത്താവ് അത് ചെയ്യും🙏👍💯

  • @bijijohn3613
    @bijijohn3613 11 หลายเดือนก่อน +9

    Blessed testimony... എന്നെ ശക്തനാക്കുന്ന യേശു മുഖാന്തിരം ഞാൻ സകലത്തിനും മതിയായവൻ... എന്റെ യേശു എന്റെ ആവശ്യങ്ങളെക്കാൾ വലിയവനാണ്... വിളിച്ചാൽ വിളികേൾക്കുന്ന ഇന്നും ജീവിക്കുന്ന സത്യദൈവമാണ്, നിത്യജീവനാണ്... സഹോദരിയെയും, കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... Amen🙏❤

  • @devassypl6913
    @devassypl6913 11 หลายเดือนก่อน +18

    യേശുവിനെ അറിഞ്ഞു ദൈവാനുഗ്രം കിട്ടിയ അനുഷ്യ്ക്കു കൂടുതൽ ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @sajiantonysajiantony692
    @sajiantonysajiantony692 11 หลายเดือนก่อน +87

    കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤

    • @CHRISTBLESSES
      @CHRISTBLESSES  11 หลายเดือนก่อน +2

      Amen🙏

    • @rubyannamma7913
      @rubyannamma7913 11 หลายเดือนก่อน +4

      Amen.God bless you and your family.GLORY TO GOD.
      .

    • @CHRISTBLESSES
      @CHRISTBLESSES  11 หลายเดือนก่อน +2

      Amen🙏🙏@@rubyannamma7913

  • @ജംഷീർ-A
    @ജംഷീർ-A 11 หลายเดือนก่อน +51

    സഹോദരിയുടെ ഭർത്താവിന്റെ സാക്ഷ്യം കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു 🙏

    • @CHRISTBLESSES
      @CHRISTBLESSES  11 หลายเดือนก่อน

      th-cam.com/video/l-YydIXPl9Y/w-d-xo.html

  • @DeepaPm-q5e
    @DeepaPm-q5e 10 หลายเดือนก่อน +4

    അനുഷ ചേച്ചി നെയും കുടുംബത്തെയും കർത്തവ് ധാരാളമായി അനുഗ്രഹിക്കട്ടെ. യേശു ക്രിസ്തു മാത്രമാണ് ഏക സത്യ ദൈവം

  • @tessy1407
    @tessy1407 10 หลายเดือนก่อน +8

    ചുരുങ്ങിയ സമയം കൊണ്ട് വളരെ സ്പഷ്ടായി, സ്പ്പുടമയ് കർത്താവിനെ സാക്ഷിച്ച് 🎉❤

  • @galilee081
    @galilee081 11 หลายเดือนก่อน +13

    സഹോദരിയെ കർത്താവ് അനുഗ്രഹിക്കട്ടെ
    കർത്താവിനെ സാക്ഷ്യപെടുത്തുവാൻ സഹോദരിയെ കർത്താവ് തിരഞ്ഞെടുത്തതിന് ദൈവത്തോട് നന്ദിപറയുന്നു

  • @believersfreedom2869
    @believersfreedom2869 11 หลายเดือนก่อน +12

    നിന്റെ സംഖ്യ കുറഞ്ഞു പോകരുത് എന്ന ദൈവ വചനം അനുസരിക്കുന്ന ദൈവ മക്കൾ ഭാഗ്യ വൻ മാർ! കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ! കൂടുതൽ സന്തോഷം!!

    • @CHRISTBLESSES
      @CHRISTBLESSES  11 หลายเดือนก่อน

      🙌

    • @christochiramukhathu4616
      @christochiramukhathu4616 11 หลายเดือนก่อน +2

      അത് ദൈവകൽപ്പന കൂടിയാണ് ഉല്പത്തി പുസ്തകത്തിൽ നൽകിയ കൽപ്പന

    • @CHRISTBLESSES
      @CHRISTBLESSES  11 หลายเดือนก่อน

      🙏🙌

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge 10 หลายเดือนก่อน +3

    യേശുക്രിസ്തുവിനെ അറിയുകയും വിശ്വസിക്കുകയും ചെയ്ത സഹോദരിക്ക് ഇനിയും ധാരാളം അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ യേശുവേ നന്ദി,യേശുവേ സ്തുതി.

  • @saniyageo8599
    @saniyageo8599 10 หลายเดือนก่อน +4

    അതിശയം മഹാ അത്ഭുതം തന്നെ ആയ സാക്ഷ്യം. ഭാഗ്യം ചെയ്ത കുടുംബം. അനേകർ കൊതിക്കുന്ന അത്ഭുതം നിങ്ങൾ തൊട്ടറിഞ്ഞു കൊണ്ടേയിരിക്കുന്നല്ലോ. ദൈവത്തിന്റെ കരുണയാൽ തിരഞ്ഞെടുക്കപ്പെട്ട സഹോദരി നിങ്ങളുടെ കുടുംബം എത്ര ഭാഗ്യമുള്ളത്. ആമേൻ 🙏🙏🙏🙏🥰♥️🌹🌹🌹

  • @prayingwayanadrafeek
    @prayingwayanadrafeek 11 หลายเดือนก่อน +14

    നല്ല കർത്താവിനെ അറിഞ്ഞത് ഏറ്റവും വലിയ ഭാഗ്യ

  • @chackokcchacko3927
    @chackokcchacko3927 11 หลายเดือนก่อน +30

    സഹോദരീയേ കർത്താവ്
    അനുഗ്രഹിക്കട്ടെ 🙏

    • @CHRISTBLESSES
      @CHRISTBLESSES  11 หลายเดือนก่อน +1

      Thank You🙏

  • @anithaeby2014
    @anithaeby2014 11 หลายเดือนก่อน +30

    സ്തോത്രം കര്‍ത്താവിന്റെ നാമം എന്നേക്കും മഹത്വ പെടട്ട് ❤Amen

  • @SunnyMamman-f5n
    @SunnyMamman-f5n 11 หลายเดือนก่อน +22

    When a person comes to Christ, he turns loving, polite, kind and free in spirit and keaves all evil.. God bless this family..

  • @jojithomas9123
    @jojithomas9123 11 หลายเดือนก่อน +17

    ❤ praise to the living God Jesus Christ....
    may God bless your family more and more❤

  • @saniljacob8007
    @saniljacob8007 10 หลายเดือนก่อน +8

    ജീവിക്കുന്ന എന്റെ യേശുവേ ഹല്ലേലുയ ... യേശുവിന്റെ അനുഗ്രഹം സഹോദരിക്കും കുടുംബത്തിനും എന്നും എപ്പോഴും ഉണ്ടാകട്ടെ ആമ്മേൻ ❤

  • @JollySubin-g6t
    @JollySubin-g6t 11 หลายเดือนก่อน +8

    🙏🙏അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം സിസ്റ്റർ, കർത്താവ് നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ.. കർത്താവ് ശക്തമായി ഉപയോഗിക്കട്ടെ. 🙏🙏

  • @kgsharadha4838
    @kgsharadha4838 11 หลายเดือนก่อน +12

    കർത്താവെ എനിക്ക് വാതിൽ തുറക്കണമേ 🔥🙏🏾♥️

  • @christophermichael4030
    @christophermichael4030 9 หลายเดือนก่อน +1

    Lovely testimony. This is the voice of Holy Spirit speaking through you sister. God bless you and your family sister.

    • @CHRISTBLESSES
      @CHRISTBLESSES  9 หลายเดือนก่อน

      Thanks for listening

  • @babuvarghese379
    @babuvarghese379 11 หลายเดือนก่อน +18

    ആമേൻ ഹല്ലേലുയ God Bless you 🙏🙏🙏🙏🙏🙏🙏🙏

  • @johaansabuabraham8980
    @johaansabuabraham8980 11 หลายเดือนก่อน +16

    ദൈവംധാരളമായി അനുഗ്രഹിയ്ക്കട്ടെ ഈ ദൈവമാണ് നമ്മുടെ ദൈവം സ്റ്റേത്രം🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @johnypp6791
    @johnypp6791 7 หลายเดือนก่อน +2

    യേശു നാമത്തിന് മുൻപിൽ മുഴം കാൽ മടക്കാത്ത ഒന്നുമില്ല. 🙏

  • @alexzachariah7898
    @alexzachariah7898 11 หลายเดือนก่อน +14

    Heart touching testimony, May God bless you abundantly sister

  • @anithatailers6028
    @anithatailers6028 4 หลายเดือนก่อน +2

    സഹോദരി നിങ്ങളുട മുഖത്തുള്ള സന്തോഷം സമാധാനം അതാണ് ഏശുവിന്റ സ്നേഹം 🙏🙏🙏🙏🙏

  • @anletjasmin590
    @anletjasmin590 11 หลายเดือนก่อน +4

    യേശുവിൻ നാമം മനോഹരം അസാധ്യങ്ങളെ സാധ്യമാക്കുന്ന ഒരു കർത്താവു ഉണ്ട് എന്ന് വിശ്വസിച്ചതിൽ ദൈവത്തെ സ്തുതിക്കുന്നു. ആമേൻ

  • @ponnu277
    @ponnu277 11 หลายเดือนก่อน +4

    ഒരു ഹിന്ദുമത വിശ്വാസിയായ ഞാൻ ഇപ്പോൾ രണ്ടു വർഷത്തിൽ മേലെയായി ഈശോയെ വിശ്വസിച്ച് പ്രാർത്ഥനയും പള്ളിയുമായി കഴിയുന്നു പക്ഷേ എന്നെ ദൈവം ഇന്നും പരീക്ഷണം മാത്രമാണ് ചെയ്യുന്നത്.. അതുവരെ എന്റെ ജീവിതത്തിൽ ഇല്ലാതിരുന്ന എല്ലാ പ്രശ്നങ്ങളും ഇപ്പോൾ ഞാൻ അനുഭവിക്കുന്നു.. കുടുംബത്തിൽ നിന്ന് ഞാനും കുടുംബവും ഒറ്റപ്പെട്ടു അതിരിക്കട്ടെ അതിനുശേഷം ഉണ്ടായ പ്രശ്നങ്ങൾ കുറേ കടബാധ്യതകൾ നമ്മുടെ തലയിൽ വരികയും അതൊന്നും യഥാസമയത്ത് കൊടുക്കാൻ പറ്റാതിരിക്കുകയും ആളുകൾ വീട്ടിൽ കയറി ഞങ്ങൾ ശല്യം ചെയ്യുന്ന അവസ്ഥകളും ഉണ്ടായി.... ഇപ്പോൾ വീട്ടുകാരെ ഒക്കെ കളിയാക്കി ചിരിക്കുന്ന സാഹചര്യവും.. എന്തിനാണ് ദൈവം നമ്മളോട് ഇത് ചെയ്യുന്നത് എന്ന് അറിയുന്നില്ല... പെട്ടതിന്റെ മേലെ പെടുത്തുകയല്ലേ ദൈവം ചെയ്യുന്നത്... വിശ്വസിച്ച് വന്നവരല്ലേ ഞാനും എന്റെ കുടുംബവും.. ദൈവത്തിന്റെ മഹത്വം ദൈവം കാത്തു സംരക്ഷി കാത്തിരിക്കുന്നു.. വിശ്വാസം മുറുകെപ്പിടിച്ച നമ്മുടെ മേലെ എന്തിനാണ് ദൈവം കണ്ണടയ്ക്കുന്നത്.. ഇനി മരണം ഒന്നുമാത്രമാണ് മുന്നിലുള്ളത്.. ബിസിനസ് ഒക്കെ പൊട്ടി തകർന്ന് ആകെ പെട്ടു കിടക്കുന്ന അവസ്ഥ.. ഇതുവരെ ഞങ്ങൾ അനുഭവിക്കാത്ത ഒരു പ്രശ്നത്തിലൂടെയാണ് ഞങ്ങൾ കടന്നു പോകുന്നത്.. ഇപ്പോഴും ഇത് സ്വപ്നം കാണുന്നതാണോ അല്ലെങ്കിൽ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ പോലും പറ്റുന്നില്ല🙏🙏🙏🙏 ഇത്രയൊക്കെ നമ്മളെ അനുഭവിക്കുന്ന യേശുദേവന് നന്ദി മാത്രം🙏🙏യേശുവേ നന്ദി 🙏.. മഹത്വം🙏🙏.. ആരാധന 🙏🙏

    • @CHRISTBLESSES
      @CHRISTBLESSES  11 หลายเดือนก่อน

      Amen 🙏

    • @womensfellowshipskd7406
      @womensfellowshipskd7406 10 หลายเดือนก่อน +2

      God surely will bless you, don't get disappointed. 🙏🏻❤️

    • @sherly_j
      @sherly_j 10 หลายเดือนก่อน +2

      Daiva വചനത്തിൽ പറയുംപോലെ ജീവിച്ച നമുക്ക് തിരുത്തേണ്ട മേഖലകൾ തിരുത്തി വിശ്വ സിച്ച് പ്രാർത്ഥിക്കുക.

    • @aleenatony3683
      @aleenatony3683 10 หลายเดือนก่อน +2

      പാപം ചെയ്യാതിരിക്കുക പാപം ദൈവത്തിൽ നിന്നും നിങ്ങളെ അകറ്റി നിർത്തുന്നു ദൈവപരിക്ഷണത്തിൽ നിന്നും വിജയിക്കാൻ പാപം ചെയ്യാതിരിക്കുക പ്രാർത്ഥിക്കുക

    • @CHRISTBLESSES
      @CHRISTBLESSES  10 หลายเดือนก่อน

      Amen@@womensfellowshipskd7406

  • @Br_VG_KOSHY
    @Br_VG_KOSHY 11 หลายเดือนก่อน +14

    കുടുംബമായി ദൈവം എല്ലാ നിലകളിലും അനുഗ്രഹിക്കട്ടെ.

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 5 หลายเดือนก่อน +2

    ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണം ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്ററിനേ❤❤❤❤❤❤❤❤❤

  • @godspurposesforcreatingus4882
    @godspurposesforcreatingus4882 11 หลายเดือนก่อน +17

    ക്രിസ്തിയ ജീവിതം സൗഭാഗ്യജീവിതം കർത്താവിൻ കൂഞ്ഞുങ്ങൾക്കാനന്ദദായകം

  • @mathewgeorge3153
    @mathewgeorge3153 11 หลายเดือนก่อน +18

    Lord and God Jesus Christ bless you and your family

  • @julieanu6283
    @julieanu6283 11 หลายเดือนก่อน +9

    അത്ഭുതകരമായ സാക്ഷ്യം🙏 സ്തോത്രം കർത്താവേ💟💟

  • @ThankarajThankaraj-if8hq
    @ThankarajThankaraj-if8hq 9 หลายเดือนก่อน +1

    യാഥാർത്ഥ സത്യ ദൈവത്തെ അതായത് പ്രവഞ്ച സ്യഷ്ടാവായ യഹോവയായ ദൈവത്തെ അറിഞ്ഞ് വന്നതിനാൽ സഹോദരിയേയും കുടുംബത്തേയും യേശു കർത്താവ് അനുഗ്രഹിക്കുമാറാകട്ടെ"ആമേൻ

  • @jojijoseph2072
    @jojijoseph2072 11 หลายเดือนก่อน +15

    Thanks My Lord Jesus

  • @baburajan1844
    @baburajan1844 11 หลายเดือนก่อน +12

    Praise God!! There is no bigger blessing than knowing Jesus n the True God!! Jesus said, " I AM the Way, the Truth n the Life. Nobody can reach God except thru Me. "

  • @SunnyMamman-f5n
    @SunnyMamman-f5n 11 หลายเดือนก่อน +25

    You be a Christian, Hindu or Muslim, once you experience the real spiritual life the joy , happiness you gain can't be explained..

  • @elzybenjamin4008
    @elzybenjamin4008 11 หลายเดือนก่อน +6

    Dhaivam Cheitha Nanmakal Ethra Adhikam. Amen Praise the LORD GOD BLESS U and YOur Family. Monte Name AL AMIN THANK U GOD .

  • @ktchacko9434
    @ktchacko9434 11 หลายเดือนก่อน +11

    Jesus will bless you sister abundantly in coming days

  • @valsank2628
    @valsank2628 11 หลายเดือนก่อน +33

    Praise the Lord ❤🙏🙏

  • @jollykc7746
    @jollykc7746 11 หลายเดือนก่อน +16

    Praise the lord Amen

  • @lissabenny8797
    @lissabenny8797 11 หลายเดือนก่อน +20

    യേശുവേ നന്നി സ്തോത്രം ഹാലേലൂയ്യ 🙏

  • @bijumathew7933
    @bijumathew7933 11 หลายเดือนก่อน +18

    അന്ധകാരത്തിൽ നിന്ന് അൽഭുത വെളിച്ചത്തിലേക്ക് (സത്യ ദൈവത്തിലേക്ക് ) വന്നിരിക്കുന്നു.

  • @starway9039
    @starway9039 3 หลายเดือนก่อน +1

    ഞാൻ എന്റെ സുഹൃത്ത് അച്ഛന്റെ പള്ളിയിൽ പോയി.. ഞാൻ അവിടെ ചെന്നപ്പോൾ അച്ചന്റെ മകളുടെ കൂടെ പഠിക്കുന്ന ഒരു പെൺകുട്ടി മുംബൈസ്വദേശി. ഒരു ഇസ്ലാം കുടുംബത്തിൽ നിന്ന് കർത്താവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു.. ധാരാളം പ്രശ്നം അവളുടെ മുന്നിൽ ഉണ്ട്.. പക്ഷെ ഈ രക്ഷയിൽ നിന്ന് അവൾ പിന്മാറില്ല. അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം.. 🙏🏻ദൈവം അനുഗ്രഹിക്കട്ടെ..

  • @beaunaannabinu913
    @beaunaannabinu913 11 หลายเดือนก่อน +10

    യേശു അനുഗ്രഹിക്കട്ടെ ....!

  • @valsakurian1202
    @valsakurian1202 10 หลายเดือนก่อน +5

    Praise the Lord.Please pray for the salvation of my family. Please pray for sister in law to heal from osteoporosis 🙏

    • @CHRISTBLESSES
      @CHRISTBLESSES  10 หลายเดือนก่อน

      sure 🙏🙏🙏🙏

  • @jollykc7746
    @jollykc7746 11 หลายเดือนก่อน +13

    God bless you sister

  • @shamshathcn662
    @shamshathcn662 11 หลายเดือนก่อน +16

    Praise the lord prey for us 🙏 🙌 ✨️ ❤

  • @cicilysunny9571
    @cicilysunny9571 10 หลายเดือนก่อน +5

    Praise the lord. May God use you for His ministry.

  • @sudhasudha1001
    @sudhasudha1001 11 หลายเดือนก่อน +61

    എനിക്ക് പറയാൻ ഉള്ളത് ജീവിക്കുന്ന ദൈവം നസ്രായണായ യേശു മാത്രം ആണ് അതിന് ഒരു മാറ്റവും ഇല്ല സാക്ഷാൽ യേശു ക്രിസ്തു

  • @mathewvs8598
    @mathewvs8598 10 หลายเดือนก่อน +2

    സത്യ ദൈവത്തിന്റെ. കരങ്ങളിൽ. ഏല്പിച്ച സഹോദരി... മാറ്റു. മദാസ്ഥർക്കു. മാതൃകയാക്കട്ടെ.

  • @mercyvsam7110
    @mercyvsam7110 11 หลายเดือนก่อน +9

    Praise the Lord!. God Bless you sister

  • @moorthyc8807
    @moorthyc8807 11 หลายเดือนก่อน +12

    Glory to Jesus
    God bless you

  • @beenamolkk2182
    @beenamolkk2182 10 หลายเดือนก่อน +3

    ദൈവം ധാരാള്ളമായി അനുഗ്രഹിക്കട്ടെ

  • @annammasamuel6548
    @annammasamuel6548 9 หลายเดือนก่อน +2

    God bless you sister more more. We are praying for your ministry

  • @mathewvarghese6386
    @mathewvarghese6386 11 หลายเดือนก่อน +16

    Amen 🙏 Praise the Lord Haleluia paradise is for you Amen 🙏

  • @shantythomas1628
    @shantythomas1628 11 หลายเดือนก่อน +7

    Blessed testimony god bless ur family sister 🙏🙏

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 11 หลายเดือนก่อน +11

    Amen 👏👏👏👏👏sthothram 🙏🙏🙏🙏blessed testimony 👏👏👏👏Hallellujah 🙏

  • @user-kr3rb6tt9s
    @user-kr3rb6tt9s 11 หลายเดือนก่อน +13

    Jesus is my saviour

  • @varghesemathew5866
    @varghesemathew5866 11 หลายเดือนก่อน +11

    Praise the Lord Jesus

  • @athisayamathisayam5637
    @athisayamathisayam5637 6 หลายเดือนก่อน +2

    ஆமென்

  • @minibaburajan883
    @minibaburajan883 11 หลายเดือนก่อน +15

    ❤praise the lord

  • @rosyjoseph7359
    @rosyjoseph7359 11 หลายเดือนก่อน +8

    Almighty blessings to Anusha and family 🙏🙌

  • @stanlyjohnjohn8416
    @stanlyjohnjohn8416 11 หลายเดือนก่อน +6

    😮 Glory to Jesus Christ good decision thanks

  • @pushparadha7110
    @pushparadha7110 11 หลายเดือนก่อน +9

    Glory to God and God bless you sister

  • @jollykc7746
    @jollykc7746 11 หลายเดือนก่อน +6

    Njan brotherinte ee sakshiyam kettitanu eniku vallatha vishamam thonnu Amen

    • @CHRISTBLESSES
      @CHRISTBLESSES  11 หลายเดือนก่อน

      Amen🙏

    • @annammaroy4562
      @annammaroy4562 11 หลายเดือนก่อน +1

      God bless you &your family.

    • @CHRISTBLESSES
      @CHRISTBLESSES  11 หลายเดือนก่อน

      Thank You🙏

  • @jojikaithakkatt8555
    @jojikaithakkatt8555 11 หลายเดือนก่อน +8

    Praise the Lord 💞💞💞Jesus 🎉🎉🎉🎉

  • @johncheriyan9036
    @johncheriyan9036 11 หลายเดือนก่อน +8

    Praise the Lord Sister

  • @thankachant975
    @thankachant975 11 หลายเดือนก่อน +11

    Jesus is great. Amen.❤✝️🙏🙏

  • @SuryaSurya-to5uz
    @SuryaSurya-to5uz 11 หลายเดือนก่อน +5

    Amen yesuve sthothram god bless your family👋👋👋🙏🙏🙏

  • @jigijoseph8940
    @jigijoseph8940 11 หลายเดือนก่อน +6

    god bless you.tell to every one. In your community.you never fail God will support you.

  • @georgethomas6814
    @georgethomas6814 11 หลายเดือนก่อน +6

    Sister God bless your family

  • @labrahamabraham9033
    @labrahamabraham9033 11 หลายเดือนก่อน +8

    God bless you sister.

  • @SunnyGeorge-m6r
    @SunnyGeorge-m6r 5 หลายเดือนก่อน +1

    Ente aalayam Ella janathakalkum
    Ulla Aalayam ennu Vilikapedum -
    Almighty lord declare.

  • @jamesantonyantony6687
    @jamesantonyantony6687 11 หลายเดือนก่อน +6

    Amen Praise the Lord🙏

  • @EvgUnnikrishnanPunalur
    @EvgUnnikrishnanPunalur 11 หลายเดือนก่อน +10

    Hallelujah

  • @nishajoseph5583
    @nishajoseph5583 10 หลายเดือนก่อน +3

    Amen. Bless you in the name ofJesus

  • @sisijohn741
    @sisijohn741 11 หลายเดือนก่อน +11

    God bless you abundantly

  • @shibumathew1721
    @shibumathew1721 6 หลายเดือนก่อน +1

    Amen please pray for me and my famely and my job

  • @kamalavathi9317
    @kamalavathi9317 11 หลายเดือนก่อน +3

    Sister,njan kamalavathi,endae kudumbhathinu vendi prarthikenae.oru paade kadathil pettirikkukayane njangal.ethrayum pettenne kadangal veedan sahayikenae.amen.

  • @jancymatthew4019
    @jancymatthew4019 10 หลายเดือนก่อน +2

    കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @vaisakhzion7213
    @vaisakhzion7213 6 หลายเดือนก่อน +1

    Glory to Everlasting Jesus❤️

  • @T.MVarghese
    @T.MVarghese 10 หลายเดือนก่อน +3

    ദൈവം നിങ്ങളുടെ കുടുംബത്തെ അന ഗ്ര ഹിക്കട്ടെ

  • @celinechacko4049
    @celinechacko4049 11 หลายเดือนก่อน +5

    Excellent testimony

  • @jijojosethrissur
    @jijojosethrissur 10 หลายเดือนก่อน +1

    Jesus will bless you sister...
    Remember me and my family in your prayers... please

  • @vegetablecarvingstudy
    @vegetablecarvingstudy 11 หลายเดือนก่อน +10

    Praise the Lord

  • @nirmalb1536
    @nirmalb1536 11 หลายเดือนก่อน +6

    God Bless you.

  • @rosecharanghattu5280
    @rosecharanghattu5280 11 หลายเดือนก่อน +3

    സ്തോത്രം ദൈവം അനുഗ്രഹിക്കട്ടെ