Br.Deepak Testimony Malayalam | Engineer encountered Christ | Part 1 | Journey to Christianity

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 1.1K

  • @Act4Christ
    @Act4Christ  2 ปีที่แล้ว +88

    Part 1 - th-cam.com/video/YjTwM0Gqq44/w-d-xo.html
    Part 2 - th-cam.com/video/yS7uTvvQAO4/w-d-xo.html
    Part 3 - th-cam.com/video/KQT2-9xToRE/w-d-xo.html
    Complete Testimony

    • @s.prasadk5839
      @s.prasadk5839 2 ปีที่แล้ว +8

      Super testimony

    • @lillygeorge3889
      @lillygeorge3889 2 ปีที่แล้ว +6

      @@s.prasadk5839 n

    • @vimalasr4289
      @vimalasr4289 2 ปีที่แล้ว +7

      super Hearty congratulations 💕💕💕 May JESUS bless us all abundantly 💕🙏👍🙏❤

    • @moydeenkoya8699
      @moydeenkoya8699 2 ปีที่แล้ว +1

      @@lillygeorge3889 kioo

    • @lucythomas2170
      @lucythomas2170 2 ปีที่แล้ว +2

      @@s.prasadk5839 ommm..,.,

  • @RajalakshmiV-c5p
    @RajalakshmiV-c5p ปีที่แล้ว +48

    ഞാൻ ഒരു ഹിന്ദു ആണ് ഇന്ന് ഞാൻ എന്റെ ഈശോയുടെയും, മാതാവിന്റെയും മകളായി ജീവിക്കുന്നു ഈശോയെ തൊട്ടറിഞ്ഞവർക്ക് മാത്രമേ ഇത് പറയാൻ പറ്റുള്ളൂ ആമേൻ

    • @Jobros2024j
      @Jobros2024j 9 หลายเดือนก่อน +3

      🙏🙏🙏🙏

    • @justabody
      @justabody 9 หลายเดือนก่อน +1

      Amen

  • @SreejaCT-rw6jo
    @SreejaCT-rw6jo ปีที่แล้ว +72

    ഞാൻ ഒരു ഹിന്ദു ആയിരുന്നു. എന്നാൽ ഇന്ന് കർത്താവിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നു. ഹല്ലേലൂയ. സ്തോത്രം, ആമേൻ

    • @Act4Christ
      @Act4Christ  ปีที่แล้ว +3

      ♥️✝️ ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
      റോമാ 8 : 28

    • @Jobros2024j
      @Jobros2024j 9 หลายเดือนก่อน +1

      🙏🙏🙏🙏🙏

    • @SunenaMattathil
      @SunenaMattathil 8 หลายเดือนก่อน

      Nagalum hindu viswasthil ninni jeevichitikunna dsivaya yesuvil poornamayi viswasikkunnu

  • @Chinchuassa
    @Chinchuassa 2 ปีที่แล้ว +56

    എൻ്റെ അമ്മ ഒരു ഹിന്ദു കുടുംബത്തിൽ ആണ് ജനിച്ചത്‌.കല്യാണത്തിനുശേഷം അമ്മേടെ ജീവിതം മുഴുവൻ കഷ്ടപ്പാടായിരുന്നു.കഴിക്കാൻ ആഹാരവും മാറി ഉഠുക്കാൻ വസ്ത്രവും ഇല്ലാത്ത അവസ്ഥ.അമ്മ ഏന്നും പ്രിർത്ഥിക്കും ആയിരുന്നു ദിവസം ഇരുപതുരൂപ എങ്കിലും കിട്ടുന്ന ഒരു ജോലികിട്ടാൻ ഏതു ദൈവത്തിനോട് പ്രാർത്ഥിക്കണം എന്നു അറിയില്ല.യേശുകർത്താവിനെ കുറിച്ച് അമ്മ കേട്ടിട്ടും ഇല്ല.അങ്ങനെ വീട്ടിൽ തേങ്ങ വെട്ടാൻ വന്ന ആളുപറഞ്ഞു അടുത്തെവിടെയോ ഒരു പള്ളിയുണ്ട് അവിടെ പോയി പ്രാർത്ഥിച്ചാൽ പട്ടിണി എങ്കിലും മാറും എന്ന്.അന്നു വൈകുന്നേരം അമ്മ അടുത്ത വീട്ടിൽ പോയിട്ടുവന്നപ്പോൾ പുറകിൽ നിന്നും ആരോവിളിച്ചു പക്ഷേ ആരെയും കണ്ടില്ല.തിരികെ വീട്ടിൽ വന്നപ്പോൾ അമ്മയ്ക്ക് ഒരു പേപ്പർ തുണ്ട് കിട്ടി അതിൽ എഴുതിയിരുന്നത് "കർത്താവ് നിന്നെ പേരു ചൊല്ലിവിളിക്കും" എന്നാണ്. അങ്ങനെ അമ്മ യേശു വിശ്വസിച്ചു ജീവീക്കുന്നു.27 വർഷങ്ങൾക്കു മുകളിലായി.ദാരിദ്ര്യവും കഷ്ടപ്പാടും ദൈവം മാറ്റി തന്നു.അമ്മ ഞങ്ങൾക്ക് തന്ന ഏറ്റവും വില മതിക്കാനാവാത്ത സമ്മാനം എൻ്റെ സർവ്വശക്തനായ ദൈവത്തിന്റെ വഴികാട്ടിത്തന്നതാണ്

    • @Act4Christ
      @Act4Christ  2 ปีที่แล้ว +1

      Great Testimony ! Love to hear that . Praise Jesus !

    • @cdeepak101
      @cdeepak101 ปีที่แล้ว +2

      That was a real intercession of Jesus through the Word of God.
      God bless you 🙏

    • @Samuel-p4c6v
      @Samuel-p4c6v 9 หลายเดือนก่อน +2

      😢😘 കർത്താവ് ഈശോ അനുഗ്രഹിക്കട്ടെ പിതാവായ ദൈവം ഇതാണെന്ന് മനസ്സിലാക്കിത്തന്ന കർത്താവേ അമേരിക്ക ഞാൻ നന്ദി പറയുന്നു... 😘👏👏👏👏👏👏

    • @FrancisTA-c6z
      @FrancisTA-c6z 8 หลายเดือนก่อน +1

      Praise the lord God bless us

  • @nazimm7438
    @nazimm7438 2 ปีที่แล้ว +244

    എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല... യേശു മാത്രം രക്ഷകൻ.. ഞാൻ ഒരു മുസ്ലിം ആണ്... യേശു ഞാൻ അനുഭവിച്ചറിഞ്ഞ സത്യം ആമേൻ

    • @Act4Christ
      @Act4Christ  2 ปีที่แล้ว +21

      ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
      അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.
      സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.
      അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു.
      ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.
      യോഹന്നാന്‍ 1 : 1-5

    • @SJ_____741
      @SJ_____741 2 ปีที่แล้ว +5

      ആമേൻ

    • @jaip.k3962
      @jaip.k3962 2 ปีที่แล้ว +26

      ഹൈന്ദവരുടെ യഥാർത്ഥ വിശുദ്ധ ഗ്രന്ഥം വേദമാണ്. റിഗ് വേദം പത്താം മണ്ഡലത്തിൽ പറയുന്ന പ്രജാ പതി യെ നിങ്ങൾ ആരോട് ഉപമിക്കും. സകലതിനും അധിപനായ പ്രജാ പതി ഭൂമിയിൽ മനുഷ്യ അവതാരം എടുക്കുന്നു... സ്വഭാവത്തിൽ ദൈവവും രൂപത്തിൽ മനുഷ്യനെ പോലെ കാണപ്പെട്ട പ്രജാ പതി ജനത്തെ പഠിപ്പിക്കുന്നു എന്നും അദ്ദേഹത്തിൻറെ അവതാരത്തിന്റെ ലക്ഷ്യം മനുഷ്യ കുലങ്ങളുടെ പാപങ്ങൾക്ക് സ്വയം പരിഹാരമായി മരണത്തിനു അതായതു വേദത്തിൽ വ്യക്തമായി പറയുന്നു സ്വയ ബലിയായി സ്തുഭത്തിൽ ആണികളാൽ ബന്ധിക്കപ്പെട്ടു മരണത്തിനു വിട്ടുകൊടുക്കുകയും മൂന്നാം നാൾ സ്വയം ജീവനെ പ്രാപിച്ചു ഉയർത്തു സ്വർഗത്തിലേക്ക് പ്രേവേശിക്കുമെന്നും പറയുന്നു.
      വ്യക്തമായി വേദം പറയുന്ന ദൈവത്തെ തേടാതെ സാഹിത്യകൃതികളിൽ പറയുന്ന കഥാപാത്രങ്ങളെ പിഞ്ചോല്ലുക എന്നത് എങ്ങനെ ന്യായ്കരിക്കാൻ കഴിയും.
      തൂണിലും തുരുമ്പിലും പ്രജാ പതി ഉണ്ട്‌. എന്നാൽ അദ്ദേഹം സ്വയം വെളുപ്പെടുത്തി. അതാണ് ക്രിസ്തു. ക്രിസ്തുവിനെ ക്രിസ്തുവായി തന്നെ വേണം ആരാധിക്കാൻ.. മറ്റൊന്നും അവിടുന്ന് സ്വീകരിക്കുകയില്ല. അവിടുന്ന് പറഞ്ഞു ഞാൻ സ്വർഗത്തിൽ നിന്നും ഇറങ്ങി വന്ന ജീവനുള്ള അപ്പമാണ്.
      ഞാൻ ആദിയും അന്തവും ആണ്.
      സകലത്തിന്റെയും അധിപൻ ആയ മഹോന്നതാ ദൈവം യാഹ്‌വേ യുടെ പ്രിയ വചനവും പുത്രനുമായ സകല സൃഷ്ട്ടികൾക്കും അധിപതി.. ബൈബിൾ പറയുന്നപോലെ ഭൂമിയിലെ രാജാക്കന്മാർക്ക് അധിപതി.. പഴയ നിയമത്തിൽ മിക്കാ പ്രവാചകന്റെ പുസ്തകത്തിൽ പറയുന്ന യുഗങ്ങൾക്കും മുൻപേ ഉള്ളവൻ വാഴ്ത്തപ്പെടട്ടെ. ആമേൻ

    • @rainbowworld6954
      @rainbowworld6954 2 ปีที่แล้ว +4

      🙏🙏🙏

    • @selinselin2513
      @selinselin2513 2 ปีที่แล้ว +4

      ആമേൻ

  • @amuthasingaran2979
    @amuthasingaran2979 2 ปีที่แล้ว +23

    യേശു ക്രിസ്തു മാത്രമാണ് ഇന്നും ജീവിക്കുന്ന ദൈവം , ജീവനുള്ള ദൈവം, ജീവനുള്ളവരുടെ ദൈവം പ്രാർത്ഥനക്കു ഉത്തരം തരുന്ന ദൈവം

  • @t.thoppil862
    @t.thoppil862 2 ปีที่แล้ว +40

    താങ്കളുടെ ഈ സാക്ഷ്യം മനസ്സിന് ഒരു വല്ലാത്ത ഉണർവ് തരുന്നു. ഞാനും ഒരു ഹൃദ് രോഗിയാണ്.
    കർത്താവ് എന്നെയും ആരോഗ്യത്തോടെ പരിപാലിക്കുന്നു.
    ദൈവം കൂടുതലായി താങ്കളെ അനുഗ്രഹിച്ചു വഴി നടത്തട്ടെ 🙏

    • @ക്രിസ്ത്യൻ_ടെസ്റ്റിമണി
      @ക്രിസ്ത്യൻ_ടെസ്റ്റിമണി 2 ปีที่แล้ว +4

      യേശുവിന്റെ അടിപ്പിണർ മൂലം സൗഖ്യം ഉണ്ട്.. വിശ്വസിക്കുക, ദൈവം അത്ഭുതം ചെയ്തിരിക്കുന്നു..

    • @jithinthomas1727
      @jithinthomas1727 8 หลายเดือนก่อน

      Thankachaya number ayache ente kayinnu poyi

  • @akhil_sai
    @akhil_sai 6 หลายเดือนก่อน +10

    ഞാൻ ഒരു ഹിന്ദുവാണ് പക്ഷേ യേശുവിനെയും വിശുദ്ധന്മാരെയും വിശ്വസിക്കുന്നു, ജോലി അവിശ്വത്തിനായി ഞാൻ രണ്ട് പ്രാവിശ്യം റൂം മാറിയപ്പോഴും മുൻപ് റൂമിൽ താമസിച്ച ആൾ യേശുവിന്റെ ചിത്രം എടുക്കാതെ അവിടെ വെച്ച് പോയത് എനിക്ക് അന്ന് അൽബുദം ഉണ്ടാക്കി, കൂടാതെ താങ്കൾ പറഞ്ഞപോലെ പണ്ട് ഇടപള്ളിയിലൂടെ പോയപ്പോ, വലിയ പള്ളിക്ക് മുമ്പിൽ സ്കൂൾ മതിലിൽ വചനം എഴുതിയത് ഞാൻ വായിച്ചിരുന്നു, അന്ന് ഞാനും വിചാരിച്ചിരുന്നു എന്തോക്കെ തട്ടിപ്പുകളാണ് ഇങ്ങനെ പൊതുസ്ഥലത്ത് എഴുതിവെച്ചത് എന്ന്, പക്ഷേ പിന്നീട് യേശുവിനെ മനസ്സിലാക്കിയപ്പോൾ അതിന്റെ അർത്ഥം മനസിലായി, മലയാറ്റൂർക്ക് മല കേറാനായതും തിരുവനന്തപൂരത്തെ വെട്ടുകാട് പള്ളിയടക്കം പല പള്ളിയിലുംപോകാനായതും ദൈവഹിതം തന്നെ, യേശുവിന് സ്തുതി.

  • @ajinachankunju6807
    @ajinachankunju6807 2 ปีที่แล้ว +120

    ഈ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ വേണ്ടുന്ന കൃപ ദൈവം തമ്പുരാൻ തങ്ങൾക്കും കുടുംബത്തിനും നൽകട്ടെ. ഇനിയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @varghesegeorgekutty6185
    @varghesegeorgekutty6185 2 ปีที่แล้ว +188

    യേശുക്രിസ്തുവിനെ എതിർകുന്ന സകലമാന ക്രിസ്തു വിരോധികളും കേൾക്കേണ്ട സാക്ഷ്യം. ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

    • @mvmv2413
      @mvmv2413 2 ปีที่แล้ว +1

      ക്രിസ്തു വിനെ യുദാസിനെ പോലെ വിറ്റു അപമാനിക്കുന്ന പാസ്റ്റർ മാരും പുരോഹിതരും കേൾക്കണ്ട, അല്ലേ? 😂😂
      m വര്ഗീസ്.

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 ปีที่แล้ว +3

      @@mvmv2413 യേശുക്രിസ്തുവിനെ ആര് വിൽക്കുന്നു..

    • @tjyothish5512
      @tjyothish5512 2 ปีที่แล้ว +10

      @@mvmv2413 യേശുക്രിസ്തുവിനെ വിൽക്കാൻ യേശു കാറോ ബൈക്കോ മറ്റോ ആണോ??

    • @lissythomas8869
      @lissythomas8869 2 ปีที่แล้ว

      @@user-ui4dw8tm2d kiu ki

    • @drhakeemkhader703
      @drhakeemkhader703 2 ปีที่แล้ว

      ഇസ്ലാം എന്നാൽ മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തിന് (ദൈവിക നിയമങ്ങൾക്കു ) പ രിപൂർണ്ണമായ സമർപ്പണം എന്നാണ് .ദൈവം മനുഷ്യനെ ദൈവിക നിയമങ്ങൾ പഠിപ്പിക്കാൻ വിട്ടവരാണ് പ്രവാചകന്മാർ .ദൈവം നിയോഗിച്ച ആദ്യ പ്രവാചകൻ ആദാമും.. അവസാനപ്രവാചകൻ മുഹമ്മദ് നബിയും ആണ് (പിബി) ലക്ഷക്കണക്കിന് പ്രവാചകന്മാരെ ദൈവം പല സമൂഹത്തിലേക്കു നിയോഗിച്ചു സെക്കന്റ് ലാസ്‌റ് വന്ന ഇസ്ലാമിക പ്രവാചകനായിരുന്നു യേശു ക്രിസ്തു എന്ന ഇraസ്സ നബി (അലൈഹിവ സലാം )
      ..... എല്ലാ പ്രവാചകന്മാരും ഒന്നാമതായി പഠിപ്പിച്ച ദൈവിക നിർദേശം ദൈവത്തെ അല്ലാതെ മറ്റാരേയും വിളിച്ചു പ്രാര്ഥിക്കല്ലേ എന്നായിരുന്നു ..പക്ഷെ പ്രവാചകന്മാരുടെ സ്വജനത അവരുടെ കാലശേഷം പ്രവാചകൻ മാരെ തന്നെ വിഗ്രഹം വച്ച് ആരാധിച്ചു ദൈവിക ഗ്രന്ധങ്ങൾ തിരുത്തി എഴുതി ആശയം മറന്നു വഴിപിഴച്ചു പോയി(((വിഗ്രഹങ്ങളെ പൂജിക്കല്ലേ എന്ന് പഠിപ്പിച്ച യേശുവിന്റെ തന്നെ വിഗ്രഹം
      ഉണ്ടാക്കി വഴിപിഴച്ച ക്രിസ്ത്യാനികൾ ഒരു ഉദാഹരണം ആണ് .ബൈബിൾ പ്രകാരം കുരിശിലേറ്റുബ്ബോൾ യേശു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന മാതൃക ഉള്ളപ്പോൾ ആണ് ഈ തോന്നിവാസം )))) ....
      നമ്മുടെ സമൂഹത്തിനു വേണ്ടി ദൈവം നിയോഗിച്ച പ്രവാചകനായിരുന്നു മുഹമ്മദ് നബി .ഇനിയൊരു പ്രവാചകൻ വരില്ല എന്ന് ദൈവ കല്പനയുണ്ടായി .മറിച്ചു ദൈവം മുഹമ്മദ് നബിക്കു നൽകിയ ദൈവിക കല്പന ഗ്രന്ഥം ഖുർആൻ ദൈവം തന്നെ അന്ത്യ നാല് വരെ സംരക്ഷിക്കും എന്ന് ഉറപ്പു നൽകി
      ഹേ മനുഷ്യരെ നിങളെ സൃഷ്‌ടിച്ച നിങളുടെ സൃഷ്‌ടാവിടെ നിങ്ങൾ ആരാധിക്കുക .വരാനിരിക്കുന്ന കഠിനമായ ശിക്ഷകൾ കരുതിയിരിക്കുക ദൈവം നിങ്ങളോട് ആജ്ഞാപിക്കുന്നു
      ആദം വന്നതിനു ശേഷം നാലാമത്തെ പ്രവാചകന്റെ കാലത്താണ് മനുഷ്യൻ ദൈവിക നിയമങ്ങളിൽ നിന്നും വഴിപിഴച്ചു വിഗ്രഹങ്ങളെ ആരാധിക്കാൻ തുടഗിയത് ....അതിനു മുൻപ് മതങ്ങൾ ഇല്ല എല്ലാവരും ദൈവത്തെ അനുസരിക്കുന്നവർ ആയിരുന്നു ..അത് കൊണ്ടാണ് ഹിന്ദുകൽ ആദ്യ മതം ഉണ്ടാക്കി വഴി തെറ്റിപ്പോയവർ ആണ് കാരണം ഹിന്ദുവിന്റെ അടിസ്ഥാന ആരാധന വിഗ്രഹ ആരാധനാ ആണ്
      ദൈവിക നിയമങ്ങൾ വന്നതിനു ശേഷം തൻ ഇഷ്‌ടങ്ങളെ ദൈവമാക്കിയവർക്കു വരാനിരിക്കുന്നത് കത്തിക്കയറുന്ന നരകാഗ്നിയാണെന്നു ദൈവം താക്കീതു നല്കുന്നു ..മാടാഗുക വിഗ്രഹ ആരാധനയിൽ നിന്നും ദൈവിക നിയമത്തിലേക്കു ...
      തിരുത്തപ്പെട്ട ദൈവിക മുൻകാല വേദങ്ങളിൽ ഇപ്പോഴും മുഹമ്മദ് നബി എന്ന പ്രവാചകന്റെ ആഗമനത്തെ കുറിച്ച് പേര് എടുത്തു പറയുന്നു എന്നുള്ള വസ്തുത സത്യം അനേഷിക്കുന്ന നിഷ്കളക്കാരായ മനുഷ്യന് ദൈവത്തിന്റെ ഒരു അനുഗ്രം ആണ് അത് ..പിശാജുകൾ വഴിതെറ്റിക്കുന്നവർക്കു വേദനയേറിയ ശിക്ഷകൾ ഉണ്ട്
      SHARE THIS BEFORE THE DEATH OF UR LOVED ONCE .. DEATH IS THE STARING OF THA REAL LIFE

  • @bijumathew7933
    @bijumathew7933 2 ปีที่แล้ว +249

    ജീവനുള്ള ദൈവത്തെ കണ്ടെത്തുവാൻ കഴിയുന്നതാണ് ഒരു മനുഷ്യൻ്റെ ജീവതത്തിലെ ' ഏറ്റവും വലിയ ഭാഗ്യം.

    • @jaisonsj9377
      @jaisonsj9377 2 ปีที่แล้ว +1

      A

    • @mvmv2413
      @mvmv2413 2 ปีที่แล้ว +2

      അങ്ങനെ അവകാശപ്പെടുന്നവർ കൂട്ട അടി നടത്തുന്നു pentecost ലും പുറത്തും? 😂😂
      m വര്ഗീസ്.

    • @samkuttykoshi84
      @samkuttykoshi84 2 ปีที่แล้ว

      @@jaisonsj9377 laqa

    • @dalysaviour6971
      @dalysaviour6971 2 ปีที่แล้ว +2

      @@mvmv2413
      Religion അല്ല spirituality🤍!!!

    • @sussyp.a.5506
      @sussyp.a.5506 2 ปีที่แล้ว +8

      അതെ.🙏. അതിനു പകരം വയ്ക്കാൻ ഈ ലോകത്ത് മറ്റൊരു നേട്ടവുമില്ല.

  • @simsonc7272
    @simsonc7272 2 ปีที่แล้ว +26

    ലോക രക്ഷകനായ നാഥാ ലോകത്തിലെ എല്ലാ പേരെയും ഈ സഹോദരന്റതു് പോലെ രക്ഷയും,അടയാളങ്ങളും കൊണ്ടു നിറക്കണമേ!

  • @holybibleaudio-genesistore4169
    @holybibleaudio-genesistore4169 2 ปีที่แล้ว +97

    ഒത്തിരി നന്ദി പ്രീയ സഹോദരാ... ഈശോയെ ധീരമായി സാക്ഷ്യപെടുത്തുന്നതിന്... May our Lord Jesus keep you for eternity 🌹

  • @mariammamathew3
    @mariammamathew3 2 ปีที่แล้ว +30

    ക്രിസ്ത്യന്‍ ആയി ജനിച്ചിട്ട് കാര്യമില്ല ദൈവം വിളിച്ചു വേര്‍തിരിച്ച ആള്‍ക്ക് മാത്രമെ ഇങ്ങനെ സാക്ഷി പറയാന്‍ സാധിക്കുകയുള്ളൂ
    odunnavanalumalla ischikkunnavanalumalla ദൈവത്തിന്റെ kripayalathre എല്ലാം സാധിക്കുന്നത്
    Praise the Lord

  • @rc.rajeshanchalrcranchal9548
    @rc.rajeshanchalrcranchal9548 2 ปีที่แล้ว +29

    Br. Deepak നമ്മുടെ നാടിന്റെ സ്വഭാവം അറിയാമല്ലോ, പരസ്യയോഗം നടത്തിയാലും കേൾക്കാൻ ആളില്ല, പ്രസംഗിക്കഉന്നവരെ കളിയാക്കുന്നവരും പുച്ഛിക്കുന്നവരും ഉപദ്രവിക്കുന്നവരൊക്കെയാണ്. പിന്നെ താങ്കളെപോലുള്ളവരുടെ അടുത്ത് എങ്ങനെ സുവിശേഷം പറയും. വ്യക്തിപരമായി സുവിശേഷം ആരും പറഞ്ഞല്ലെങ്കിലും കേൾക്കാനുള്ള സാധ്യത 100%ഉണ്ട്.

    • @eldhopaul2888
      @eldhopaul2888 8 หลายเดือนก่อน

      നിങ്ങൾ പറഞ്ഞത് ശരിയാണ്, but ഇന്ന് സോഷ്യൽ മീഡിയ നമുക്കുണ്ട്, യേശുവിനോടുള്ള സ്നേഹം കാരണം നമുക്ക് യേശുവിനെ പ്രഘോഷിക്കാം without thinking ഓഫ് the കോൺസക്വസ്ൻസ്

  • @rajanmathai6225
    @rajanmathai6225 9 หลายเดือนก่อน +9

    ബ്രദർ ദീപക്ക് ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @thomasmichael3318
    @thomasmichael3318 2 ปีที่แล้ว +164

    സഹോദരനെ ജീവിക്കുന്ന ദൈവം സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏

  • @aneeshpillai9292
    @aneeshpillai9292 2 ปีที่แล้ว +33

    ഞാൻ മുറുകെ പിടിച്ച വചനം ലൂക്ക 18:27
    മനുഷ്യർക്കു അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.

  • @mgr2469
    @mgr2469 2 ปีที่แล้ว +49

    എന്‍െറ വചനം നിന്‍െറ നാവില്‍ ഞാന്‍ അഗ്‌നിയാക്കും; അവരെ ഞാന്‍ വിറകാക്കും; അഗ്‌നി അവരെ വിഴുങ്ങും.
    ജറെമിയാ 5 : 14
    ഈശോയേ ഈ മകൻ്റെ സാക്ഷ്യം അനേകായിരങ്ങൾക്ക് അങ്ങയെ അനുഭവിക്കുവാൻ കാരണമാകട്ടെ.

  • @beenayoosuf9956
    @beenayoosuf9956 2 ปีที่แล้ว +44

    ഞാനും ആരും സുവിശേഷം പറഞ്ഞിട്ടല്ല യേശുവിനെ അറിഞ്ഞത് എന്നെ തേടി യേശു വന്നു ദൈവത്തിന് നന്ദി ആമേൻ കർത്താവെ

    • @Act4Christ
      @Act4Christ  2 ปีที่แล้ว +4

      ഞാനും പിതാവും ഒന്നാണ്‌.
      യോഹന്നാന്‍ 10 : 30. Peace of Christ be with you

    • @jobinjohn9207
      @jobinjohn9207 2 ปีที่แล้ว +10

      ക്രിസ്തുവിനാൽ ആകർഷിക്കപ്പെട്ടല്ലതേ ആരും ക്രിസ്ത്യാനി ആകുന്നില്ല. നിങ്ങളെ കർത്താവ് കോടികളിൽ നിന്ന് വീണ്ടെടുത്തു

    • @mas9008
      @mas9008 2 ปีที่แล้ว +2

      കർത്താവേ കർത്താവേ എന്ന് എന്നെ വിളിക്കുന്നവൻ ഏവനും അല്ല എൻ്റെ പിതാവിൻ്റെ ഇഷ്ടം പ്രവർത്തിക്കുന്നവൻ ആന്ന് സ്വർഗ്ഗ രാജ്യത്തിന് അവകാശി..യേശുവിൻ്റെ ദൈവത്തെ ആരാധിക്കുക ..യേശു ഏത് ദൈവത്തെ ആണോ പിതാവ് എന്ന് വിളിച്ചത് അതാണ് യേശുവിൻ്റെ ദൈവം നമ്മുടെയും...ഈ ലോകത്ത് എല്ലാവർക്കും സുഖ സൗകര്യങ്ങൾ കിട്ടണം എന്നില്ല

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      @@jobinjohn9207 then is he a impartial god? Read john 3:16.
      m varghese.

    • @boostonharry9497
      @boostonharry9497 2 ปีที่แล้ว +4

      ഞാനും ഒരു നിരീശ്വരത്വത്തിലേക്ക് തിരിഞ്ഞ കാലത്ത് ദൈവം നേരിട്ട് ഇടപെട്ടാണ് ഈ ജീവിക്കുന്ന ദൈവമായ യേശുക്രിസ്തുവിനെ അറിഞ്ഞത് !

  • @susammaabraham6977
    @susammaabraham6977 2 ปีที่แล้ว +33

    അനേകർക്ക് സാക്ഷ്യമായിത്തീരട്ടെ. ദൈവം അനു ഹിച്ചിരിക്കുന്നതിനാൽ സ്തേ >ത്രം

  • @rejijayan760
    @rejijayan760 5 หลายเดือนก่อน +1

    ഞാനും ഒരു ഹിന്ദുവാണ്. വട്ട പൂജ്യമായിരുന്ന ഞാൻ ക്രസ്തുവിൽ വിശ്വസിക്കാൻ തുടങ്ങിയതിൽപിന്നെ എൻ്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുവാൻ തുടങ്ങി ഇപ്പോൾ എൻ്റെ ദൈവം എന്നെ ഉയർത്തി നല്ല നിലയിൽ എത്തിച്ചു

  • @SWetha261
    @SWetha261 2 ปีที่แล้ว +102

    യേശു ആരിലും വലിയവൻ 💓💕

    • @kabeerkabeer7579
      @kabeerkabeer7579 2 ปีที่แล้ว +2

      നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ
      മറ്റുള്ള മതത്തിലേക്ക് ഒറ്റയ്ക്ക് ആരെയെങ്കിലൊക്കെ മതം മാറ്റുമ്പോൾ നിങ്ങൾ കൂട്ടത്തോടെ മതം മാറ്റാൻ ശ്രമിക്കുന്നു....
      ഒരു മതത്തിലും പുരോഹിതർക്ക് ഇല്ലാത്ത വലിയ വീക്ക്നെസുകൾ
      ചില ക്രിപുരോഹിതർക്കുണ്ട്.അതൊക്കെ ഇ മതത്തിന്റെ വലിയ മാറ്റമാണ്.........
      വിശപ്പാണ് ലോകത്തെ ഏറ്റവും വലിയ വികാരം.അത്ചില പ്രത്യേക മതക്കാർ നന്നായി മുതലാക്കുന്നു.............

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว

      @@kabeerkabeer7579 അതാണ് ചില സമാദാന മതക്കാർ, ഇവന്മാർ തീവ്രവാദവും, അന്യമാത വിദ്വേഷവവും കുത്തി വെച്ച് ജനങ്ങളെ തമ്മിൽ അടിപികുന്ന പോക്സോ കുണ്ടന്റെ മതം..

    • @Lilly-ph6dv
      @Lilly-ph6dv 2 ปีที่แล้ว

      @@kabeerkabeer7579 വാതിലിൽ മുട്ടി കഴുത്തിൽ വാളു വെച്ച് മതം മാറുക അല്ലെങ്കിൽ മരിക്കുക എന്ന് പറയുന്ന ഒരു മതക്കാരുണ്ട്. 😬

    • @kabeerkabeer7579
      @kabeerkabeer7579 2 ปีที่แล้ว

      ഹഹഹ അങ്ങനെയുണ്ടെങ്കിൽ ലില്ലി
      അവരെ വെറുതെ വിടാൻ പാടില്ല.....
      വളി വാസുവിനെ വിളിക്കണൊ ലില്ലി.....
      ..,.....

    • @Lilly-ph6dv
      @Lilly-ph6dv 2 ปีที่แล้ว +8

      @@kabeerkabeer7579 മുത്തിനെ വിളിക്കു. കൈ വെട്ടാനും തല വെട്ടാനും നിങ്ങളെ പഠിപ്പിച്ചവനെ വിളിക്കു.
      നിങ്ങൾ അയാളേക്കാൾ എത്രയോ മാന്യൻ ആണ്. എന്നിട്ടും അയാളെ ഫോളോ ചെയ്യുന്നു!!!

  • @MdRafi-es2hw
    @MdRafi-es2hw ปีที่แล้ว +4

    ആമേൻ കർത്താവായ യേശു അപ്പാ നിന്റെ ദയ എത്രയോ വലുത്, യേശു
    അപ്പാ സകലരും അറിയേണ്ടത്തിന് നിന്റെ ആത്മാവിനെ സകല ജഡത്തിന്മേലും പകരേണമേ, മഹത്വം
    അവിടുത്തേക്ക് യേശു അപ്പാ, സ്തോത്രം

  • @jessythomas2221
    @jessythomas2221 2 ปีที่แล้ว +17

    ഹല്ലേലുയ 👏👏👏👏യേശു മാത്രം ജീവിക്കുന്ന ദൈവം ആമേൻ യേശു എന്റെ രക്ഷകൻ🙏🙏🙏❤❤❤❤❤❤❤❤❤💞💞💞💞🌷🌷🌷

  • @jacobmatthew7889
    @jacobmatthew7889 8 หลายเดือนก่อน +2

    Praise the Lord ⭐
    ദീപക് ബ്രദറെ താങ്കൾക്ക് യേശു നൽകിയ അത്ഭുത സൗഖ്യത്തിനായ്
    നിത്യ രക്ഷയ്ക്കായി കർത്താവിനെ മഹത്വപ്പെടുത്തുന്നു.
    രോഗം,ദു:ഖം, പൈശാചികബന്ധനം,ആഭിചാരബന്ധനം, മരണഭീതീ എന്നിവയിൽനിന്ന് യേശു എന്നെയും വിടുവിച്ചു.
    മനോരോഗത്തിൽ നിന്നും
    പൈശാചിക ബന്ധനത്തിൽ നിന്നും എന്റെ അമ്മയേയും യേശു വിടിവിച്ചതാണ്.
    ദൈവത്തിന് മഹത്വം.

  • @sobhakcs3453
    @sobhakcs3453 2 ปีที่แล้ว +12

    അമ്മേ, നീ ജീവനുള്ള ദൈവത്തിന്റെ അമ്മയാണ്, എന്നെ കരുതുന്ന അമ്മയാണ്, എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ മകളെ പൂർണമായി സുഖപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന് എന്നെ വിശ്വാസത്തിൽ ഉറപ്പിക്കാനുള്ള കൃപ നൽകണമേ ആമേൻ

    • @voiceoffejo8228
      @voiceoffejo8228 2 ปีที่แล้ว +1

      യേശുവിനോട് പ്രാർത്ഥിക്കു...യേശുവിനെ നേരിട്ടു വിളിക്കു ❤️

  • @narayannayar8002
    @narayannayar8002 2 ปีที่แล้ว +66

    That is my experience too. The greatest blessing in a mans life is to know the true Living God. Br. Deepak you have known Him. Live for Him and be a living testimony for Him.

    • @lorakorah1339
      @lorakorah1339 2 ปีที่แล้ว +2

      Your testimony not heard yet

    • @philipchandy744
      @philipchandy744 2 ปีที่แล้ว +2

      ഈ പറയുന്ന കാര്യങ്ങൾ ക്ക് നിങ്ങൾക്ക് എത്ര രൂപാ കിട്ടി. നിങ്ങൾ പറയുന്നതും മുഴുവനും കൃസ്തുമതത്തിലായ ഞാൻ വിശ്യസി ക്കിന്നില്ല... നിങ്ങൾ . ആരുടെ യോ ബെലിയാടാകുന്നു.

    • @SM-dz7kf
      @SM-dz7kf 2 ปีที่แล้ว +2

      You are following the religion..not Christ..May the Father in heaven open your heart to the true gospel

    • @sherlyjoseph7064
      @sherlyjoseph7064 2 ปีที่แล้ว +13

      @@philipchandy744 ningal viswasikkanamennu njangalkku nnirbandamilla. Idehathinu paisayude aavasyamilla..

    • @sapnajoseph6487
      @sapnajoseph6487 2 ปีที่แล้ว

      @@SM-dz7kf pharsee mentally, that Jesus always hated

  • @aabelplakkan2940
    @aabelplakkan2940 2 ปีที่แล้ว +27

    Bro very cool ആയി സാക്ഷ്യം പറഞ്ഞെങ്കിലും കണ്ണീരോടെ അല്ലാതെ ഇതർക്കും കേൾക്കാൻ കഴിയില്ല. അതു ദൈവത്തിന്റ ഇടപെടൽ ആണ്. God bless

  • @akthankachan3767
    @akthankachan3767 2 ปีที่แล้ว +115

    ഈശൊ സഹോരനേയും കുടുബത്തേയും അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കണേ.

    • @devakumart.s8667
      @devakumart.s8667 2 ปีที่แล้ว +3

      സഹോദരനെയുo കുടുമ്പത്തെയും ദൈവം അനുഗ്രഹിക്കട്ടെ,

    • @gilbertfernandes5000
      @gilbertfernandes5000 2 ปีที่แล้ว +3

      Jesus bless you brother

    • @krishnammaj5564
      @krishnammaj5564 2 ปีที่แล้ว

      Ee 33333

    • @akthankachan3767
      @akthankachan3767 2 ปีที่แล้ว

      @@krishnammaj5564 എന്തു

    • @bloomingbuds7332
      @bloomingbuds7332 2 ปีที่แล้ว

      th-cam.com/video/zspXeII7wVI/w-d-xo.html

  • @babuthomas1283
    @babuthomas1283 ปีที่แล้ว +5

    എന്റെ മകളുടെ പരിശോധന യിൽ കുഴപ്പം ഒന്നും ഇല്ല എന്ന് അറിഞ്ഞതിൽ സന്തോഷം നന്ദി പറയുന്നു ആമ്മേൻ

  • @vimalemmanuel4514
    @vimalemmanuel4514 2 ปีที่แล้ว +16

    ക്രിസ്തുവിൽ കൂടി പിതാവിനെ എന്ന ദൈവത്തെ മനസ്സിലാക്കി അനുഭവിക്കുകയും സ്വർഗ്ഗരാജ്യത്തെ ജീവിതം ഭൂമിയിൽ ജീവിക്കുക ചെയ്യുക എന്നുള്ളതാണ് ഏറ്റവും വലിയ ഭാഗ്യം.

  • @alfred286
    @alfred286 2 ปีที่แล้ว +90

    ചേട്ടനെയും കുടുബത്തയും ഇശോ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      അതെന്തിനാ, ഇത്രയും പോരേ? 😂 പിന്നെ വേണ്ട അനുഗ്രഹം സ്വയം ചോദിച്ചു വാങ്ങാൻ അങ്ങേർക്കു കഴിവും കൃപയും ഉണ്ടല്ലോ! നിങ്ങളെ കൊണ്ട് പറ്റുമെങ്കിൽ അഗതികൾക് ആർകെങ്കിലും വാങ്ങികൊടുതുകൂടെ?😂😂
      m വര്ഗീസ്.

    • @alfred286
      @alfred286 2 ปีที่แล้ว

      @@mvmv2413 ഇങ്ങനെ കുറെ കൂതറകൾ ഉണ്ടു........

    • @SubinStephen-ue1og
      @SubinStephen-ue1og 8 หลายเดือนก่อน

      ​@@mvmv2413നിന്നെകൊണ്ട് അതെങ്കിലും പറ്റോ

  • @thomasmichael3318
    @thomasmichael3318 2 ปีที่แล้ว +183

    കൃസ്ത്യാനി ആയി ജനിച്ച എനിക്കു ഇല്ലാത്ത വിശ്വാസം 🙏

    • @davidwordofgod
      @davidwordofgod 2 ปีที่แล้ว +3

      😭

    • @rojigeorge8360
      @rojigeorge8360 2 ปีที่แล้ว +7

      Christianiyayi arum janikkunilla

    • @jainjoseph9311
      @jainjoseph9311 2 ปีที่แล้ว +3

      എനിക്കും ഇല്ലത്താ വിശ്വാസം

    • @ancyancy625
      @ancyancy625 2 ปีที่แล้ว +2

      സത്യം

    • @saralakrishnan5202
      @saralakrishnan5202 2 ปีที่แล้ว +10

      ക്രിസ്ത്യാനി ക്രിസ്തുവിനെ അറിഞ്ഞില്ല.. കാരണം ജന്മനാ ക്രിസ്ത്യൻ ആണെന്ന അഹങ്കാരം അല്ലെ. കുർബാന യും മാമോദീസ യും ഞായറാഴ്ച പള്ളിയിൽ പോക്കും കൊണ്ടു നിർത്തുന്നു വിശ്വാസം... അക്കൂടെ അച്ചന്മാർ എന്തെങ്കിലും പറഞ്ഞാൽ അവരെ പഞ്ഞിക്കിടും... അവർ വചനം പ്രഘോഷിക്കുന്നു.. അവരിലൂടെ ദൈവം ഇടപെടുന്നു... അവർക്കും എല്ലാ കാര്യങ്ങളിന്മേലും അധികാരമുണ്ട്. ആ തിരിച്ചറിവ് വേണം....🙏🏻

  • @catchyoursuccessbichan8138
    @catchyoursuccessbichan8138 2 ปีที่แล้ว +3

    Deepak Brother താങ്കളുടെ സാക്ഷ്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ കേട്ടു , വളരെ സന്തോഷം തോന്നി. യേശുവിനെ അറിയാൻ അവിടുന്ന് ഒരുക്കി തന്ന വിധങ്ങൾ അമ്മയുടേയും ബ്രദറിന്റേയും രോഗസൗഖ്യം ദൈവത്തോട് സംസാരിക്കാൻ കഴിഞ്ഞത് , ആവശ്യങ്ങളെല്ലാം മഹത്വത്തോടെ തക്കസമയത്ത് നിറവേറ്റി തന്നത് ഇതെല്ലാം വളരെയധികം ഹൃദ്യമായി തോന്നി.
    എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തട്ടെ , എന്നിലും കുറവുകൾ ഉണ്ടെന്ന തിരച്ചറിവോടെ ഞാനീ കാര്യങ്ങൾ എഴുതുമ്പോൾ ഇതൊരു വിമർശനമായി കാണരുതേ . എന്നഭ്യർത്ഥിക്കുന്നു.
    എന്നോട് ഒരു ക്രിസ്ത്യാനിയും സുവിശേഷം അറിയിച്ചില്ല എന്ന് പറയുന്നതിൽ ഒരു ശരികേടുണ്ട്. വാ കൊണ്ട് പറയുന്നത് മാത്രമല്ല സുവിശേഷം ഒരാളുടെ ജീവിതത്തിലെ ക്രിസ്തുവുമായി ബന്ധപ്പെട്ട ഏത് നല്ല കാര്യവും സുവിശേഷമാണ്. ഇനി അതു മാത്രമല്ല നമ്മുടെ ചുറ്റുപാടുകൾ മുഴുവൻ ജീവനുള്ളതും ജീവനില്ലാത്തതുമായ സകലതും ചില സന്ദർഭങ്ങളിൽ നമ്മോടു സുവിശേഷം അറിയിക്കും.
    നാം യേശുവിനെ യഥാർത്ഥത്തിൽ അറിയുകയും അവനോടു ചേരുകയും ചെയ്യുമ്പോൾ നാം ക്രിസ്തുവിൽ ജനിച്ചു വീഴുകയാണ് ചെയ്യുന്നത് ചില നാളുകൾ അതേ അനുഭവത്തിൽ നാം തുടരുമ്പോൾ നാം ക്രിസ്തുവിൽ വളരാൻ ഇടയാകും , എത്ര വളർന്നു എന്ന് തോന്നിയാലും നമുക്ക് ഇനിയും വളരാനുണ്ട് എന്നത് നാം തിരിച്ചറിയണം. ബ്രദറിന്റെ ഇനിയുള്ള വളർച്ചയിലും താങ്കളോട് അനേകർ സുവിശേഷം അറിയിക്കും അതിനായി ദൈവം തന്റെ വചനവും മറ്റ് മനുഷ്യരേയും തന്റെ സൃഷ്ടികളിൽ പലതിനേയും ഉപയോഗിക്കും .
    അങ്ങനെ ക്രിസ്തു എന്ന തലയോളം ബ്രദറിന് വളരാൻ സാധിക്കട്ടെ ആമ്മേൻ.

  • @maryxavier2743
    @maryxavier2743 2 ปีที่แล้ว +39

    ദൈവം നിങ്ങളെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ

  • @manonmanik8855
    @manonmanik8855 2 ปีที่แล้ว +33

    Same like me I read bible more than 20years every day 3 times I pray to jesus
    My name is sreekumar nair staying in pazhakutty tvm jesus sthothram sthothram amen amen brother god bless just now you told the words happened me early morning 6am eveniñg 6.30 pm night at 10.30 pm
    Jesus is the god vajanam reading time my face is shining my wife she is asking
    Prayer reading bible at that time
    Sreeknair pazhakutty tvm

  • @lalujacob7570
    @lalujacob7570 2 ปีที่แล้ว +99

    സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹

  • @minithomas5559
    @minithomas5559 2 ปีที่แล้ว +30

    എന്റെ കർത്താവ് മാത്രം സഹായം സ്നേഹമുള്ള വൻ, I love you Jesus ,,😘😘😘😘😘😘😘😘😘😘😘😘😘

  • @georgekutty8772
    @georgekutty8772 2 ปีที่แล้ว +28

    Amazing testimony. You have found a living god in your life. God bless you and your family. Praise the Lord. Amen.

  • @lisathankachan1862
    @lisathankachan1862 2 ปีที่แล้ว +30

    എന്റെ ഈശോപ്പാ എനിക്കും എന്റെ കുടുംബത്തിനും വിശ്വാസം വർദ്ധിക്കണമേ ആമ്മേൻ 🙏🙏🙏🌹😚🙏

    • @thajudeenabdul9646
      @thajudeenabdul9646 2 ปีที่แล้ว +1

      ഓണർ ത് പാട്ട് കേട്ടോ ഏ ശു വിനു മുന്നേ നീ ഉണ്ടായോ

    • @SubinStephen-ue1og
      @SubinStephen-ue1og 8 หลายเดือนก่อน

      ​@@thajudeenabdul9646ടാ കള്ള സുടാപ്പി നീ കുത്ത് നബിരെ തെണ്ടി സ്വഭാവം കാണിക്കല്ലെടാ

  • @jameskonnoth4380
    @jameskonnoth4380 2 ปีที่แล้ว +2

    ഈശോയേ എല്ലാ കാര്യങ്ങളും തടസങ്ങൾ കൂടാതെ നടത്തി തരേണമേ

  • @stephenmathew5688
    @stephenmathew5688 2 ปีที่แล้ว +7

    ക്രിസ്തു ഈ ലോകത്തിൻ്റെ നാഥൻ.. നിങ്ങളുടെ പ്രാർത്ഥനകൾ ദൈവം ഉത്തരം നൽകട്ടെ..

  • @bincyammu5229
    @bincyammu5229 หลายเดือนก่อน +1

    Enikkum ite preshnam und arogyam fully pokunna pole thonnal dheyvam sowghyam tharum amen

  • @divyagopal2339
    @divyagopal2339 2 ปีที่แล้ว +25

    3 part njan kettu.innanu kettathu.this testimony gave me more desire to learn bible verses.njanum chettane pole oru Hindu ayirunnu. 10 varshamayi baptized ayittu. Praise lord.meep us also in your prayers

    • @Act4Christ
      @Act4Christ  2 ปีที่แล้ว +7

      In Prayers ! അവരെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം ( John 17:17)

    • @jaip.k3962
      @jaip.k3962 2 ปีที่แล้ว +1

      ഹൈന്ദവരുടെ യഥാർത്ഥ വിശുദ്ധ ഗ്രന്ഥം വേദമാണ്. റിഗ് വേദം പത്താം മണ്ഡലത്തിൽ പറയുന്ന പ്രജാ പതി യെ നിങ്ങൾ ആരോട് ഉപമിക്കും. സകലതിനും അധിപനായ പ്രജാ പതി ഭൂമിയിൽ മനുഷ്യ അവതാരം എടുക്കുന്നു... സ്വഭാവത്തിൽ ദൈവവും രൂപത്തിൽ മനുഷ്യനെ പോലെ കാണപ്പെട്ട പ്രജാ പതി ജനത്തെ പഠിപ്പിക്കുന്നു എന്നും അദ്ദേഹത്തിൻറെ അവതാരത്തിന്റെ ലക്ഷ്യം മനുഷ്യ കുലങ്ങളുടെ പാപങ്ങൾക്ക് സ്വയം പരിഹാരമായി മരണത്തിനു അതായതു വേദത്തിൽ വ്യക്തമായി പറയുന്നു സ്വയ ബലിയായി സ്തുഭത്തിൽ ആണികളാൽ ബന്ധിക്കപ്പെട്ടു മരണത്തിനു വിട്ടുകൊടുക്കുകയും മൂന്നാം നാൾ സ്വയം ജീവനെ പ്രാപിച്ചു ഉയർത്തു സ്വർഗത്തിലേക്ക് പ്രേവേശിക്കുമെന്നും പറയുന്നു.
      വ്യക്തമായി വേദം പറയുന്ന ദൈവത്തെ തേടാതെ സാഹിത്യകൃതികളിൽ പറയുന്ന കഥാപാത്രങ്ങളെ പിഞ്ചോല്ലുക എന്നത് എങ്ങനെ ന്യായ്കരിക്കാൻ കഴിയും.
      തൂണിലും തുരുമ്പിലും പ്രജാ പതി ഉണ്ട്‌. എന്നാൽ അദ്ദേഹം സ്വയം വെളുപ്പെടുത്തി. അതാണ് ക്രിസ്തു. ക്രിസ്തുവിനെ ക്രിസ്തുവായി തന്നെ വേണം ആരാധിക്കാൻ.. മറ്റൊന്നും അവിടുന്ന് സ്വീകരിക്കുകയില്ല. അവിടുന്ന് പറഞ്ഞു ഞാൻ സ്വർഗത്തിൽ നിന്നും ഇറങ്ങി വന്ന ജീവനുള്ള അപ്പമാണ്.
      ഞാൻ ആദിയും അന്തവും ആണ്.
      സകലത്തിന്റെയും അധിപൻ ആയ മഹോന്നതാ ദൈവം യാഹ്‌വേ യുടെ പ്രിയ വചനവും പുത്രനുമായ സകല സൃഷ്ട്ടികൾക്കും അധിപതി.. ബൈബിൾ പറയുന്നപോലെ ഭൂമിയിലെ രാജാക്കന്മാർക്ക് അധിപതി.. പഴയ നിയമത്തിൽ മിക്കാ പ്രവാചകന്റെ പുസ്തകത്തിൽ പറയുന്ന യുഗങ്ങൾക്കും മുൻപേ ഉള്ളവൻ വാഴ്ത്തപ്പെടട്ടെ. ആമേൻ

    • @drhakeemkhader703
      @drhakeemkhader703 2 ปีที่แล้ว

      ഇസ്ലാം എന്നാൽ മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തിന് (ദൈവിക നിയമങ്ങൾക്കു ) പ രിപൂർണ്ണമായ സമർപ്പണം എന്നാണ് .ദൈവം മനുഷ്യനെ ദൈവിക നിയമങ്ങൾ പഠിപ്പിക്കാൻ വിട്ടവരാണ് പ്രവാചകന്മാർ .ദൈവം നിയോഗിച്ച ആദ്യ പ്രവാചകൻ ആദാമും.. അവസാനപ്രവാചകൻ മുഹമ്മദ് നബിയും ആണ് (പിബി) ലക്ഷക്കണക്കിന് പ്രവാചകന്മാരെ ദൈവം പല സമൂഹത്തിലേക്കു നിയോഗിച്ചു സെക്കന്റ് ലാസ്‌റ് വന്ന ഇസ്ലാമിക പ്രവാചകനായിരുന്നു യേശു ക്രിസ്തു എന്ന ഇraസ്സ നബി (അലൈഹിവ സലാം )
      ..... എല്ലാ പ്രവാചകന്മാരും ഒന്നാമതായി പഠിപ്പിച്ച ദൈവിക നിർദേശം ദൈവത്തെ അല്ലാതെ മറ്റാരേയും വിളിച്ചു പ്രാര്ഥിക്കല്ലേ എന്നായിരുന്നു ..പക്ഷെ പ്രവാചകന്മാരുടെ സ്വജനത അവരുടെ കാലശേഷം പ്രവാചകൻ മാരെ തന്നെ വിഗ്രഹം വച്ച് ആരാധിച്ചു ദൈവിക ഗ്രന്ധങ്ങൾ തിരുത്തി എഴുതി ആശയം മറന്നു വഴിപിഴച്ചു പോയി(((വിഗ്രഹങ്ങളെ പൂജിക്കല്ലേ എന്ന് പഠിപ്പിച്ച യേശുവിന്റെ തന്നെ വിഗ്രഹം
      ഉണ്ടാക്കി വഴിപിഴച്ച ക്രിസ്ത്യാനികൾ ഒരു ഉദാഹരണം ആണ് .ബൈബിൾ പ്രകാരം കുരിശിലേറ്റുബ്ബോൾ യേശു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന മാതൃക ഉള്ളപ്പോൾ ആണ് ഈ തോന്നിവാസം )))) ....
      നമ്മുടെ സമൂഹത്തിനു വേണ്ടി ദൈവം നിയോഗിച്ച പ്രവാചകനായിരുന്നു മുഹമ്മദ് നബി .ഇനിയൊരു പ്രവാചകൻ വരില്ല എന്ന് ദൈവ കല്പനയുണ്ടായി .മറിച്ചു ദൈവം മുഹമ്മദ് നബിക്കു നൽകിയ ദൈവിക കല്പന ഗ്രന്ഥം ഖുർആൻ ദൈവം തന്നെ അന്ത്യ നാല് വരെ സംരക്ഷിക്കും എന്ന് ഉറപ്പു നൽകി
      ഹേ മനുഷ്യരെ നിങളെ സൃഷ്‌ടിച്ച നിങളുടെ സൃഷ്‌ടാവിടെ നിങ്ങൾ ആരാധിക്കുക .വരാനിരിക്കുന്ന കഠിനമായ ശിക്ഷകൾ കരുതിയിരിക്കുക ദൈവം നിങ്ങളോട് ആജ്ഞാപിക്കുന്നു
      ആദം വന്നതിനു ശേഷം നാലാമത്തെ പ്രവാചകന്റെ കാലത്താണ് മനുഷ്യൻ ദൈവിക നിയമങ്ങളിൽ നിന്നും വഴിപിഴച്ചു വിഗ്രഹങ്ങളെ ആരാധിക്കാൻ തുടഗിയത് ....അതിനു മുൻപ് മതങ്ങൾ ഇല്ല എല്ലാവരും ദൈവത്തെ അനുസരിക്കുന്നവർ ആയിരുന്നു ..അത് കൊണ്ടാണ് ഹിന്ദുകൽ ആദ്യ മതം ഉണ്ടാക്കി വഴി തെറ്റിപ്പോയവർ ആണ് കാരണം ഹിന്ദുവിന്റെ അടിസ്ഥാന ആരാധന വിഗ്രഹ ആരാധനാ ആണ്
      ദൈവിക നിയമങ്ങൾ വന്നതിനു ശേഷം തൻ ഇഷ്‌ടങ്ങളെ ദൈവമാക്കിയവർക്കു വരാനിരിക്കുന്നത് കത്തിക്കയറുന്ന നരകാഗ്നിയാണെന്നു ദൈവം താക്കീതു നല്കുന്നു ..മാടാഗുക വിഗ്രഹ ആരാധനയിൽ നിന്നും ദൈവിക നിയമത്തിലേക്കു ...
      തിരുത്തപ്പെട്ട ദൈവിക മുൻകാല വേദങ്ങളിൽ ഇപ്പോഴും മുഹമ്മദ് നബി എന്ന പ്രവാചകന്റെ ആഗമനത്തെ കുറിച്ച് പേര് എടുത്തു പറയുന്നു എന്നുള്ള വസ്തുത സത്യം അനേഷിക്കുന്ന നിഷ്കളക്കാരായ മനുഷ്യന് ദൈവത്തിന്റെ ഒരു അനുഗ്രം ആണ് അത് ..പിശാജുകൾ വഴിതെറ്റിക്കുന്നവർക്കു വേദനയേറിയ ശിക്ഷകൾ ഉണ്ട്
      SHARE THIS BEFORE THE DEATH OF UR LOVED ONCE .. DEATH IS THE STARING OF THA REAL LIFE

    • @jaip.k3962
      @jaip.k3962 2 ปีที่แล้ว +3

      @@drhakeemkhader703 ദയവായി ഇത്തരം ക്ലിഷേ കഥകൾ പറഞ്ഞു വിദ്യാഭ്യാസമുള്ളവർ മുൻപോട്ടു വരാതിരിക്കുക.
      ഇസ്ലാം ന്റെ പൊയ് മുഖം ലോകം മനസിലാക്കി കഴിഞ്ഞതാണ്.

    • @drhakeemkhader703
      @drhakeemkhader703 2 ปีที่แล้ว

      @@jaip.k3962 you go and study bible from authentic source .then u will get that is not from god it is just fabricated story by people ..

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว +20

    യേശു പല ദൈവങ്ങളിൽ ഒരു ദൈവം ആണോ?? അല്ല ഒരേ ഒരു ദൈവമേ ഉള്ളു. ആ പിതാവിനെ നമുക്ക് വെളിപ്പെടുത്തിയത് യേശുവേ അങ്ങ് മാത്രം... ത്രിത്വം ✨️💥💥ആമേൻ 🙏🙏🙏🙏♥️♥️♥️♥️♥️🎇🎇🎇🎇🎇

    • @womensarea4792
      @womensarea4792 2 ปีที่แล้ว

      @@weone5861 no . ദൈവം മനുഷ്യനായി അവതരിച്ചു . അതാണ് യേശു ക്രിസ്തു .

  • @srtresajose3505
    @srtresajose3505 2 ปีที่แล้ว +7

    എൻ്റെ പൊന്നു സഹോദരാ, ഈശോ അനുഗ്രഹിച്ചതിനെ ഓർത്ത് സഹോദരനോട് ചേർന്ന് ദൈവത്തിന് നന്ദി പറയുന്നു: '

  • @truthprevails6463
    @truthprevails6463 2 ปีที่แล้ว +9

    Praise the Lord. Loving heavenly Father, bless this wonderful person and all his dearly loved ones.

  • @lorakorah1339
    @lorakorah1339 2 ปีที่แล้ว +20

    Deepaks testimony wonderful!Thanks for relating so well to increase the faith of the listeners Congrats!

  • @bhuvanarameshbunaramesh2356
    @bhuvanarameshbunaramesh2356 2 ปีที่แล้ว +2

    ഹല്ലേലുയ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം. വളരെ അധികം വേദന അനുഭവിക്കുന്ന ടൈമിൽ ആണ് ഈ വീഡിയോ കണ്ടത്. Thanks for your valuable information

  • @varghesepalakkal4327
    @varghesepalakkal4327 2 ปีที่แล้ว +10

    I am the Way I am the Truth Iam the Life One God for Ever and ever Jesus Christ Amen

  • @thomasgeorge9359
    @thomasgeorge9359 2 ปีที่แล้ว +6

    കർത്താവെ ഈ സഹോദരനെയും കുടുംബത്തെയും സമൃത്തിയായി അനുഗ്രഹിക്കണമേ

  • @ROSE-h6z5x
    @ROSE-h6z5x 2 ปีที่แล้ว +13

    യേശു ഏക രക്ഷകൻ ✝️😇❤️

  • @ROOPESH120
    @ROOPESH120 7 หลายเดือนก่อน +2

    Deepak chetta
    Wonder full testimony🎉❤😢

  • @minimini3606
    @minimini3606 2 ปีที่แล้ว +4

    നിങ്ങളുടെ സംസാരം തന്നെ നല്ല ഗംഭീരം സ്വരം വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ 🙏🙏

  • @jameskonnoth4380
    @jameskonnoth4380 2 ปีที่แล้ว +2

    യേശുവേ ഞങ്ങളുടെ പിതാവേ അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരീയേനമെ

  • @jesuslovesyou1663
    @jesuslovesyou1663 2 ปีที่แล้ว +26

    ഇതാണ് രക്ഷ ഇതാണ് വീണ്ടും ജനനം ദൈവകൃപയാൽ ഈ സഹോദരനും രക്ഷ പ്രാപിപ്പാൻ കഴിഞ്ഞുവല്ലോ

    • @bobythomas8237
      @bobythomas8237 2 ปีที่แล้ว

      Enta monta moluda education loan sanction aki tharan prathikana

  • @muneeramunu2152
    @muneeramunu2152 2 ปีที่แล้ว +18

    Oru muslimaya enikum yeshuvine kitti athinu mahaabagiyamayi jan karuthinnu

  • @ക്രിസ്ത്യൻ_ടെസ്റ്റിമണി

    Amen.. യേശു നല്ലവൻ...🙏🙏🙏

  • @babulouisbabulouis
    @babulouisbabulouis 2 ปีที่แล้ว +6

    ഈ ലോകത്തിൻ്റെ നേട്ടങ്ങൾക്ക് വേണ്ടിയാണ് നിങ്ങൾ യേശുവിനെ ആശ്രയിക്കുന്നതെങ്കിൽ, സകല മനുഷ്യരേയുംകാൾ ദൗർഭാഗ്യവാനത്രെ! എന്ന വചനം വായിച്ചിട്ടില്ലാത്തതിനാൽ എല്ലാം ദൗർഭാഗ്യകരമായി അനുഭവപെടും! യഥാർത്ഥത്തിൽ യേശുവിൽ ജീവിക്കുന്നവന്,,, എല്ലാം നന്മക്കായ് എന്ന് മാത്രമെ കാണാനാവൂ! മരണശേഷം നിത്യജീവനും "ഹല്ലേലൂയ
    ആമ്മേൻ

  • @rosyjoseph7359
    @rosyjoseph7359 2 ปีที่แล้ว +8

    I'm an old woman and christian, morning after Mass I happened to come across ur vedio in utube,Almighty Jesus blessed an anointing u,God bless 🙌 🙏

  • @Mahimajibi
    @Mahimajibi 2 ปีที่แล้ว +59

    Thank you Jesus 🙏🙏hallelujah 🙏all glory to lord 🙏🙏amen 🙏

  • @mathewmj6478
    @mathewmj6478 2 ปีที่แล้ว +20

    സകല ജനതകളുടെയും ദൈവം യേശു അവനുമുഖം നോട്ടമില്ല ഈ ലോകത്തിലെ ഏറ്റവും വലിയ സാമ്പാത്യം ക്രിസ്തുവിനെ അറിയുക എന്നാണ് സഹോദരനെ കർത്താവ് ഇനിയു അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു .

  • @sunuvarghese2500
    @sunuvarghese2500 2 ปีที่แล้ว +2

    യേശുവേ കരുണ ഞങ്ങളോട് തോന്നണമേ... 🙏

  • @jollyabraham1830
    @jollyabraham1830 2 ปีที่แล้ว +35

    Praise the Lord. What a great testimony!May the Almighty continue to bless you throughout your life. God bless you.

  • @sayoosauravsayoosaurav2173
    @sayoosauravsayoosaurav2173 2 ปีที่แล้ว +3

    അതാണവൻ ഒരിക്കൽ പറഞ്ഞത് കാതുള്ളവൻ കേൾക്കട്ടെ. കണ്ണുള്ളവൻ കാണട്ടെയെന്നും.

  • @jayanthynpillai3649
    @jayanthynpillai3649 2 ปีที่แล้ว +7

    BrEnteMakanunallaorujolikuvendi
    KarthavinoduApekshikename. Amen

  • @Betsy29
    @Betsy29 2 ปีที่แล้ว +4

    നല്ല സാക്ഷ്യം!
    ദൈവത്തിന്റെ സമയം അടുത്തു വരുന്നു. ദൈവം വാഗ്ദാനം ചെയ്ത ദേശത്തു നിങ്ങള്‍ക്ക് പങ്കാളികൾ ആകേണ്ടെ . ആ വാഗ്ദാനം തരുന്ന വചനം അറിയുമോ?
    Rev 21:3-5.സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്‍റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്‍റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. (വെളിപ്പാടു 21:3)അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. (വെളിപ്പാടു 21:4)
    ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു. (വെളിപ്പാടു 21:5)
    ഇതാണ് നമ്മുടെ ലക്ഷ്യം അതിനായി നാം എന്ത് ചെയ്യണം?
    പ്രിയരേ ഈ പ്രസംഗം, സംഗീതം ഇവ എല്ലാം താല്‍ക്കാലിക സമാധാനം മാത്രമേ തരു....ശാശ്വത സമാധാനം അല്ലെങ്കില്‍ നിത്യ സമാധാനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾ വചനം വായിക്കുവാന്‍ തുടങ്ങാം. അപ്പോൾ നിങ്ങള്‍ക്കു ശാശ്വതമായ സമാധാനം ലഭിക്കും.
    പ്രിയരേ വചനം വായിച്ചു എങ്കിൽ മാത്രമേ പിതാവ് ആരാണെന്ന് മനസിലാകു. നമ്മുടെ പൂര്‍വികർ ഭൂമിയില്‍ ആയിരുന്നപ്പോൾ നേരിട്ട സമ്മര്‍ദ്ദം, പ്രയാസം, എല്ലാം നമുക്ക് ദൈവത്തില്‍ ഉള്ള വിശ്വാസത്തില്‍ ശക്തീകരിക്കും . പ്രിയ കാഴ്‌ചക്കാരേ, ദൈവത്തെ അന്വേഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ബൈബിൾ മനസ്സിലാക്കാൻ നിങ്ങളെ അനുഗ്രഹിക്കണമെന്ന് സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുക, തീർച്ചയായും ആഗ്രഹിക്കുന്നവർ, ദൈവത്തിന്റെ ആത്മാവ് മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തും. പുരോഹിതന്മാരും പാസ്റ്റർമാരും പഠിപ്പിച്ച എല്ലാ പാരമ്പര്യങ്ങളും ഉപദേശങ്ങളും മാറ്റിവച്ച് ബൈബിൾ ആത്മാർത്ഥമായി വായിക്കുക. തുറന്ന മനസ്സോടെ വായിക്കുക, സത്യം വെളിപ്പെടും. മനസിലാക്കാൻ ദൈവം നിങ്ങളെ സഹായിക്കുന്ന ശക്തമായ ആഗ്രഹം മതി. ബൈബിൾ മനസ്സിലാക്കാന്‍ പ്രത്യേക യോഗ്യത ഒന്നും വേണ്ട, ദൈവത്തിന്റെ വഴികള്‍ അറിയുവാന്‍, ആ ദൈവത്തെ പ്രസാദിപിക്കുവാൻ , ആ ദൈവത്തിന്റെ സ്നേഹം മനസ്സിലാക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കിൽ , ഒരു ബൈബിൾ കോളേജുകളിൽ പോകേണ്ടതില്ല, സത്യം അറിയാനുള്ള നിങ്ങളുടെ ശക്തമായ ആഗ്രഹം മതി, താങ്കളെ ദൈവാത്മാവിനാൽ നിങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കും. ഒരിക്കൽ നിങ്ങൾ ബൈബിൾ വായിക്കാൻ തുടങ്ങിയാൽ, മനസമാധാനം, ആന്തരിക സന്തോഷം, പ്രത്യാശയുടെ ജീവിതം, ആന്തരിക ഐക്യം എന്നിവ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനമാണ്. ഞാൻ അത് അനുഭവിക്കുന്നു, നിത്യസന്തോഷം ദൈവം എനിക്കു നല്‍കി, അതിനാൽ ബൈബിൾ തുടക്കം മുതൽ അവസാനം വരെ വായിക്കാൻ ഞാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു. ഓരോ തവണ വായിക്കുമ്പോഴും നിങ്ങൾക്ക് ദൈവത്തെക്കുറിച്ചുള്ള കൂടുതൽ കൂടുതൽ ജ്ഞാനവും അറിവും നിറയും. നിങ്ങള്‍ എന്നും പ്രത്യാശയുടെ, സമാധാനത്തിന്റെ വ്യക്തികള്‍ ആയി രൂപാന്തരപെടും.
    ദൈവം നിങ്ങളുടെ തീരുമാനത്തെ അനുഗ്രഹിക്കട്ടെ!.
    ഒരു സത്യം കൂടി എഴുതുവാന്‍ ആഗ്രഹിക്കുന്നു, താഴെയുള്ള reply കൂടി വായിക്കുമല്ലോ 👇

    • @Betsy29
      @Betsy29 2 ปีที่แล้ว +1

      ഒരു ചോദ്യം ഈ ജീവിതത്തില്‍ സകലതും നേടിയാലും മനസ്സിന്റെ ഒരു കോണില്‍ എന്തോ പൂര്‍ത്തിയാക്കി ഇല്ല എന്നൊരു ചിന്ത ഇല്ലേ? ക്രിസ്തുവില്‍ വിശ്വസിക്കുന്നവർക്ക് ഈ ചിന്ത കാണും? താങ്കള്‍ അങ്ങനെയുള്ള ഒരു വ്യക്തി എങ്കിൽ, ആ രാജ്യത്തിലെക്ക് അവകാശി ആകാൻ ശ്രമിച്ചുവോ?
      നിങ്ങൾ ആഗ്രഹിക്കുന്നുവോ ?
      ഉണ്ടെങ്കിൽ താഴെയുള്ള ബൈബിൾ വചനം ശ്രദ്ധിക്കുവല്ലോ ?
      ഇത് വായിക്കുന്ന എല്ലാവരും ഒന്ന് ചിന്തിക്കുവല്ലോ!
      പ്രിയരേ ശ്രദ്ധയോടെ വായിക്കുക, സത്യo എഴുതുന്നു...
      പ്രിയരേ ബൈബിൾ വായിക്കു.....
      ആര്‍ക്കും ബൈബിൾ വായിക്കുവാന്‍ മടി ആണ്, എന്ത് കൊണ്ട്, ദൈവത്തെ ആഴത്തില്‍ സ്നേഹിക്കുക! നാം അവസാന കാലത്ത് ആണ് . ഒരു ആത്മീയ ദൂതു കേട്ടാലും സ്ഥിരമായി നമ്മുടെ ഹൃദയത്തിൽ നില കൊള്ളണം എങ്കിൽ വചനം വായിക്കുക. ഞാന്‍ പ്രധാനമായാ കാര്യം വചനത്തില്‍ ഉള്ളതു എഴുതുന്നു.
      ദൈവ രാജ്യം ഭൂമിയില്‍, അവകാശം വേണോ?
      എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. (മത്തായി 7:21)
      എന്താണ് പിതാവിന്റെ ഇഷ്ടം?
      ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു: ( മർക്കൊസ് 12:28)
      എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. ( മർക്കൊസ് 12:29)
      നിന്‍റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. ( മർക്കൊസ് 12:30)
      യേശു ഉദ്ധരിച്ച വാക്യം നിയമവര്‍ത്തനം 6:4,5
      യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. ( ആവർത്തനം 6:4)
      നിന്‍റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ( ആവർത്തനം 6:5)
      ഇതാണ് യേശു പറഞ്ഞ പിതാവിന്റെ ഇഷ്ടം.
      ഇനി നിത്യ ജീവൻ കിട്ടണമെങ്കില്‍ എന്ത് വേണം?
      ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. ( യോഹന്നാൻ 17:3)
      മുകളില്‍ ഉള്ള വാക്യം ശ്രദ്ധിക്കുക? ഏക സത്യ ദൈവം ആരാണ്? അതാണ് യേശു പറഞ്ഞ പിതാവിന്റെ കല്പന, ആ പിതാവ് ആണ് ആവര്‍ത്തനം 6:4,5 ഉo യേശു markose 12:29,30 ഇല്‍ ഉദ്ധരിച്ചത്. യേശു പിതാവ് ഏകൻ എന്ന് പഠിപ്പിച്ച്.
      ഇനി ആരാണ് പുത്രനെ അയച്ചത്- ഏക സത്യ ദൈവം ആയ യഹോവ.
      പുത്രന്‍ ആരാണ് യേശു ക്രിസ്തു.
      ഇത് രണ്ടും അറിഞ്ഞാല്‍ നിത്യ ജീവന്‍ കിട്ടും.
      ദൈവ രാജ്യം ഭൂമിയില്‍ അതിനു അവകാശി ആകണമെങ്കില്‍ കല്പന അനുസരിക്കണം എന്ന് പറഞ്ഞു, അത് പോലെ യേശു മറ്റൊരു കാര്യം പറഞ്ഞു.
      യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു. ( യോഹന്നാൻ 3:3)

  • @MARTINVV-mu9ye
    @MARTINVV-mu9ye 2 ปีที่แล้ว +22

    അമ്മയുടെ ഉദരത്തിൽ ഉരു ആകും മുൻപ്.... യെന്നു പറയുന്നതിനേക്കാൾ ... ലോക സ്ഥാപനത്തിന് മുന്നേ ദൈവം തെരഞ്ഞെടുത്തു...🙏

  • @babychanchan1376
    @babychanchan1376 4 หลายเดือนก่อน

    THANK YOU JESUS
    AMEN HALLELUJAH HOSSANNA
    GREATEST TESTIMONY
    LOVELY FATHER JESUS CHRIST BLESS SAVES LOVES YOURS FAMILY AMEN
    ALMIGHTY LIVING GOD JESUS CHRIST COMING SOON..HOLY BIBLE

  • @ranik3134
    @ranik3134 8 หลายเดือนก่อน +1

    ബ്രദർ മൂലം ധാരാളം ആളുകൾ ജീവനുള്ള ദൈവത്തെ അറിയട്ടെ

  • @thejas-alkhaildubai3232
    @thejas-alkhaildubai3232 2 ปีที่แล้ว +11

    Praise The LORD for powerful testimony br deepak.. May God bless you. have closer relationship to christ.. That is what I can give you ad an advice for a Christian believer.

  • @ramlaca7390
    @ramlaca7390 2 ปีที่แล้ว +2

    യോശുവേ ഞങ്ങലേയും ഞങ്ങളുടെ മക്കളെയും കാത്തു കൊല്ലമേ നാഥാ 🙏🙏🙏

  • @divine-voice
    @divine-voice 2 ปีที่แล้ว +6

    Congratulations, dear Brother! Very inspiring testimony........Let the angels of Heaven smile at you......Jesus' name be praised always....I am proud of you and praying for you

  • @Ayodhya120
    @Ayodhya120 2 ปีที่แล้ว +18

    Churches should spread the message of Christ
    They should not focus on conversion. It's the person"s decision to join a church.
    They should announce the gospel to the world without targetting anyone

    • @oceandew7795
      @oceandew7795 2 ปีที่แล้ว +1

      Jesus command was only to tell...tell people the good news of salvation through Jesus...the convicting work is God's...

    • @rajuthomas1456
      @rajuthomas1456 2 ปีที่แล้ว

      Agree with you Ravi

    • @lailajoseph2759
      @lailajoseph2759 2 ปีที่แล้ว

      Agree completely with you.

    • @oceandew7795
      @oceandew7795 2 ปีที่แล้ว

      @@rajuthomas1456 the problem is that Gods Holy Spirit does convince people when we tell and they believe in Jesus; then others howl that we converted them by force. No win situation..

    • @Ayodhya120
      @Ayodhya120 2 ปีที่แล้ว

      @@deleteduser6530
      Unfortunately, most athiests are semi-literates who do not write a complete good sentence.

  • @pokemonamv8638
    @pokemonamv8638 2 ปีที่แล้ว +4

    യേശുവിൽ വിശ്വസിക്കുന്നു എന്ന് ഉറക്കെ പറയാൻ നമുക്ക് പറ്റും ഇതു കേൾക്കുമ്പോൾ. ആമേൻ

  • @elezebethsebastian4195
    @elezebethsebastian4195 2 ปีที่แล้ว +4

    പ്രിയപ്പെട്ട ബ്രദർ എനിക്ക് ഈ വീഡിയോ എനിക്ക് കുറെ പേർക്ക് ഷെയർ ചെയുവാൻ സാധിച്ചു.

    • @Act4Christ
      @Act4Christ  2 ปีที่แล้ว

      Thank you. Please keep us in your prayers! God Bless !

    • @elezebethsebastian4195
      @elezebethsebastian4195 2 ปีที่แล้ว +1

      @@Act4Christ sure🙏

  • @rajeswarivijayan1300
    @rajeswarivijayan1300 2 ปีที่แล้ว +7

    Amen 🙏🙏🙏
    Njanum oru hindhu aane. Eppoal karthavilum parisudha ammayilum mathram viswasich jeavikkunnu.

    • @sts7747
      @sts7747 2 ปีที่แล้ว

      Swantham ammayem achaneyum viswasam illa ennu parayumpole...

  • @beenajoseph3552
    @beenajoseph3552 2 ปีที่แล้ว +4

    Praise the Lord.May God bless you brother with peace and love of God.

  • @lovelyjames3371
    @lovelyjames3371 2 ปีที่แล้ว +60

    Powerful testimony, Praise The Lord Jesus. 🙏

  • @PadminiP-jp2dv
    @PadminiP-jp2dv 8 หลายเดือนก่อน +1

    🙏esyoppa prardhana kelkkaname🙏rekshikkaname❤️karunaundakaname🙏sahayikkuvan vegam varaname🙏sakshiyakkaname🙏

  • @kkmathew6112
    @kkmathew6112 2 ปีที่แล้ว +10

    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.
    ജറെമിയാ 29 : 11

    • @drhakeemkhader703
      @drhakeemkhader703 2 ปีที่แล้ว

      ഇസ്ലാം എന്നാൽ മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തിന് (ദൈവിക നിയമങ്ങൾക്കു ) പ രിപൂർണ്ണമായ സമർപ്പണം എന്നാണ് .ദൈവം മനുഷ്യനെ ദൈവിക നിയമങ്ങൾ പഠിപ്പിക്കാൻ വിട്ടവരാണ് പ്രവാചകന്മാർ .ദൈവം നിയോഗിച്ച ആദ്യ പ്രവാചകൻ ആദാമും.. അവസാനപ്രവാചകൻ മുഹമ്മദ് നബിയും ആണ് (പിബി) ലക്ഷക്കണക്കിന് പ്രവാചകന്മാരെ ദൈവം പല സമൂഹത്തിലേക്കു നിയോഗിച്ചു സെക്കന്റ് ലാസ്‌റ് വന്ന ഇസ്ലാമിക പ്രവാചകനായിരുന്നു യേശു ക്രിസ്തു എന്ന ഇraസ്സ നബി (അലൈഹിവ സലാം )
      ..... എല്ലാ പ്രവാചകന്മാരും ഒന്നാമതായി പഠിപ്പിച്ച ദൈവിക നിർദേശം ദൈവത്തെ അല്ലാതെ മറ്റാരേയും വിളിച്ചു പ്രാര്ഥിക്കല്ലേ എന്നായിരുന്നു ..പക്ഷെ പ്രവാചകന്മാരുടെ സ്വജനത അവരുടെ കാലശേഷം പ്രവാചകൻ മാരെ തന്നെ വിഗ്രഹം വച്ച് ആരാധിച്ചു ദൈവിക ഗ്രന്ധങ്ങൾ തിരുത്തി എഴുതി ആശയം മറന്നു വഴിപിഴച്ചു പോയി(((വിഗ്രഹങ്ങളെ പൂജിക്കല്ലേ എന്ന് പഠിപ്പിച്ച യേശുവിന്റെ തന്നെ വിഗ്രഹം
      ഉണ്ടാക്കി വഴിപിഴച്ച ക്രിസ്ത്യാനികൾ ഒരു ഉദാഹരണം ആണ് .ബൈബിൾ പ്രകാരം കുരിശിലേറ്റുബ്ബോൾ യേശു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന മാതൃക ഉള്ളപ്പോൾ ആണ് ഈ തോന്നിവാസം )))) ....
      നമ്മുടെ സമൂഹത്തിനു വേണ്ടി ദൈവം നിയോഗിച്ച പ്രവാചകനായിരുന്നു മുഹമ്മദ് നബി .ഇനിയൊരു പ്രവാചകൻ വരില്ല എന്ന് ദൈവ കല്പനയുണ്ടായി .മറിച്ചു ദൈവം മുഹമ്മദ് നബിക്കു നൽകിയ ദൈവിക കല്പന ഗ്രന്ഥം ഖുർആൻ ദൈവം തന്നെ അന്ത്യ നാല് വരെ സംരക്ഷിക്കും എന്ന് ഉറപ്പു നൽകി
      ഹേ മനുഷ്യരെ നിങളെ സൃഷ്‌ടിച്ച നിങളുടെ സൃഷ്‌ടാവിടെ നിങ്ങൾ ആരാധിക്കുക .വരാനിരിക്കുന്ന കഠിനമായ ശിക്ഷകൾ കരുതിയിരിക്കുക ദൈവം നിങ്ങളോട് ആജ്ഞാപിക്കുന്നു
      ആദം വന്നതിനു ശേഷം നാലാമത്തെ പ്രവാചകന്റെ കാലത്താണ് മനുഷ്യൻ ദൈവിക നിയമങ്ങളിൽ നിന്നും വഴിപിഴച്ചു വിഗ്രഹങ്ങളെ ആരാധിക്കാൻ തുടഗിയത് ....അതിനു മുൻപ് മതങ്ങൾ ഇല്ല എല്ലാവരും ദൈവത്തെ അനുസരിക്കുന്നവർ ആയിരുന്നു ..അത് കൊണ്ടാണ് ഹിന്ദുകൽ ആദ്യ മതം ഉണ്ടാക്കി വഴി തെറ്റിപ്പോയവർ ആണ് കാരണം ഹിന്ദുവിന്റെ അടിസ്ഥാന ആരാധന വിഗ്രഹ ആരാധനാ ആണ്
      ദൈവിക നിയമങ്ങൾ വന്നതിനു ശേഷം തൻ ഇഷ്‌ടങ്ങളെ ദൈവമാക്കിയവർക്കു വരാനിരിക്കുന്നത് കത്തിക്കയറുന്ന നരകാഗ്നിയാണെന്നു ദൈവം താക്കീതു നല്കുന്നു ..മാടാഗുക വിഗ്രഹ ആരാധനയിൽ നിന്നും ദൈവിക നിയമത്തിലേക്കു ...
      തിരുത്തപ്പെട്ട ദൈവിക മുൻകാല വേദങ്ങളിൽ ഇപ്പോഴും മുഹമ്മദ് നബി എന്ന പ്രവാചകന്റെ ആഗമനത്തെ കുറിച്ച് പേര് എടുത്തു പറയുന്നു എന്നുള്ള വസ്തുത സത്യം അനേഷിക്കുന്ന നിഷ്കളക്കാരായ മനുഷ്യന് ദൈവത്തിന്റെ ഒരു അനുഗ്രം ആണ് അത് ..പിശാജുകൾ വഴിതെറ്റിക്കുന്നവർക്കു വേദനയേറിയ ശിക്ഷകൾ ഉണ്ട്
      SHARE THIS BEFORE THE DEATH OF UR LOVED ONCE .. DEATH IS THE STARING OF THA REAL LIFE

  • @johnsajis2301
    @johnsajis2301 2 ปีที่แล้ว +1

    ദൈവത്തെയും ദൈവദാസന്മാരെയും എതിർത്തു സംസാരിക്കയും പ്രവർത്തിക്കയും ചെയ്യുന്നവരെയും ദൈവത്തെ സേവിക്കുന്നവർ ആക്കുന്നതാണ് ദൈവപദ്ധതി. അതാണല്ലോ ശൗലിന്റെ ജീവിതം കാണിക്കുന്നത്. ബ്രദറിന്റെ ഈ അനുഭവസാക്ഷ്യം ദൈവം എങ്ങനെ ഒരുവന്റെ ആവശ്യങ്ങളിൽ പ്രവർത്തിക്കുന്നു, കാര്യങ്ങൾ എങ്ങിനെയൊക്ക വെളിപ്പെടുത്തുന്നു എന്നത് വ്യക്തമാക്കുന്നു. സൃഷ്ടികളായ മനുഷ്യർ ദൈവത്തെ എപ്പോഴും സ്തുതികളാലും സ്തോത്രങ്ങളാലും മഹത്വപ്പെടുത്തുന്നതാണ് ദൈവേഷ്ടം. ദൈവേഷ്ടം ചെയ്യുന്നവരെ ദൈവം കരുതുന്നു. കർത്താവിൽ നിങ്ങൾ എപ്പോഴും സന്തോഷിപ്പീൻ. ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്. നിങ്ങൾടെ ആവശ്യങ്ങൾ പ്രാർഥനായാലും അപേക്ഷയാലും സ്തോത്രത്തോടുകൂടി കർത്താവിനെ അറിയിക്കയത്രേ വേണ്ടത്. അപ്പോൾ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഉള്ളിൽ ദൈവം തരും 🙏🙏

  • @elsyxavier6016
    @elsyxavier6016 2 ปีที่แล้ว +13

    IT IS VERY HEART TEACHING TESTIMONY, PRAISE GOD

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +8

    സർവശക്തൻ എല്ലാവരെയും അനുഗ്രെഹിയ്ക്കട്ടെ

  • @kkbabu4053
    @kkbabu4053 2 ปีที่แล้ว +6

    ദൈവത്തിന് സ്തോത്രം.
    May God bless you and use you for the glory of Jesus. Hallelujah amen.

  • @jackson.kw45jacks2
    @jackson.kw45jacks2 9 หลายเดือนก่อน +1

    ഈ സഹോദരന്റെ യേശുക്രിസ്തുവിലുള്ള വിശ്വാസം കാത്തുകൊള്ളണേ

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +7

    ദൈവം അനുഗ്രഹിക്കട്ടെ..... 🙏

  • @SPACE_GAMING009
    @SPACE_GAMING009 2 ปีที่แล้ว +14

    എന്റെ ദുഃഖങ്ങളിൽ ഞാൻ ദൈവത്തെ നേരിട്ട് കണ്ടു
    🙏🙏🙏🙏🙏

  • @rajutd7012
    @rajutd7012 2 ปีที่แล้ว +3

    ദൈവത്തിന്റെ പ്രവൃത്തി അത്യത്ഭുതമാകുന്നു. അത് ഗ്രഹിച്ചുകൂടാത്തവണ്ണം ഉന്നതവും. അവന് അസാധ്യമായി ഈ ലോകത്തിൽ ഒന്നുമില്ല... ആമേൻ.

  • @beenasamson3047
    @beenasamson3047 9 หลายเดือนก่อน +1

    Amen preys the Lord ofGod Jesus christ Halleluja Ave Maria Prey for us

  • @mathewvb4368
    @mathewvb4368 2 ปีที่แล้ว +51

    ഒന്നും സംശയിക്കണ്ട... താങ്കൾ തിരഞ്ഞെടുക്കപെട്ടവൻ ആണ്... ഹല്ലേലുയ...

  • @shinojwayanad7294
    @shinojwayanad7294 2 ปีที่แล้ว +27

    ഐ. ലവ്. ജിസസ് ❤

  • @lukosemarkose3738
    @lukosemarkose3738 2 ปีที่แล้ว +3

    I am very happy to hear your testimony (parts).kindly conta

  • @ptjones923
    @ptjones923 2 ปีที่แล้ว +1

    ഇതു ശരിയാണ്. ഞാൻ ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ച ആളാണ്. പള്ളിയിൽ എല്ലാ ആഴ്ചയും പോകുമായിരുന്നു. കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങൾ ആയശേഷം ആണ് ക്രിസ്തുവിനെഅന്വേഷിക്കുന്നതും അറിയുന്നതും. അതു ഒരിക്കലും പള്ളിയിൽ നിന്നും കിട്ടിയതല്ല. സ്വയം എനിക്കു ഉണ്ടായ കർത്താവിന്റെ സ്പർശത്താൽ ആണ്. എന്റെ അമ്മ നല്ല വിശ്വാസം പുലർത്തിയിരുന്നു. അച്ഛൻ മുള്ളുകൾക്കിടയിൽ വീണ വിത്തായിരുന്നു.

  • @QwertyUiop-tf9vj
    @QwertyUiop-tf9vj 2 ปีที่แล้ว +24

    മനോജ്‌, താങ്കൾക്കു 33 കോടിയിലധികം ദൈവങ്ങൾ ഉണ്ടല്ലോ, അതൊന്നും ഉത്തരം തരില്ല, ആർക്കും പൈസ കൊടുത്തു ക്രിസ്ത്യാനി ആക്കുന്നില്ല. പ്രശ്നങ്ങൾക്ക് ഉത്തരം കൊടുക്കുന്നത് യേശുവാണ്. യേശു ജീവിക്കുന്ന സത്യ ദൈവമാണ്.

    • @ajilpm3534
      @ajilpm3534 2 ปีที่แล้ว

      33 kodi daivangal onnumilla vivaraked parayum munpe vedangal vayichu nokku

    • @ajilpm3534
      @ajilpm3534 2 ปีที่แล้ว

      ഹിന്ദുക്കള് ബഹുദൈവാരാധകരാണ് അവര്ക്ക് ഏകദൈവവിശ്വാസമില്ല”- ഇതാണ് അബ്രഹാമിക മതക്കാര് ഹിന്ദുക്കള്ക്ക് നേരെ ചൊരിയുന്ന പ്രധാന ആരോപണങ്ങളില് ഒന്ന്. എന്താണിതിന്റെ യാഥാര്ഥ്യമെന്ന് നമുക്കൊന്നു വിചിന്തനം ചെയ്യാം. ഈ മുപ്പത്തിമുക്കോടി ദേവതകള് യഥാര്ഥത്തില് എന്താണെന്ന് നമുക്കൊന്ന് നോക്കാം.
      ഇത്രയും ദേവതകളും ഈശ്വരനും ഒന്നാണോ? ലളിതമായ ഭാഷയില് ഉത്തരംപറയാതെ ആധ്യാത്മികവിഷയങ്ങള് സങ്കീര്ണമായി അവതരിപ്പിക്കാറുണ്ട്. ഹിന്ദുധര്മപഠനം സങ്കീര്ണമായ ഒന്നല്ല. നേരെ ചൊവ്വേ പഠിക്കണമെന്നു മാത്രം. അപ്പോഴേ വിശാലമായ ഹിന്ദുധര്മത്തിന്റെ എല്ലാ ആശയങ്ങളും ഉള്ക്കൊള്ളാന് സാധിക്കൂ. പലപ്പോഴും അബ്രഹാമിക മതങ്ങളുടെ കണ്ണുകളിലൂടെയും മസ്തിഷ്കത്തിലൂടെയും ഹിന്ദുധര്മത്തിനെ പഠിക്കാന് ശ്രമിക്കുന്നവരുണ്ട്. അത് മാവിനെക്കുറിച്ചു മനസ്സിലാക്കാന് പ്ലാവിനെക്കുറിച്ചു പഠിക്കുംപോലെയാണ്.
      സനാതനധര്മത്തിന്റെ ഭാഷയില് രണ്ടില്ലാത്തവിധത്തില് ഒന്നാണ് ബ്രഹ്മം.
      അതിന് ഇന്ദ്രന് തുടങ്ങിയ പേരുകളുണ്ട്. പ്രകൃതി തുടങ്ങിയ ദിവ്യപദാര്ഥങ്ങളിലെല്ലാം വ്യാപിച്ചിരിക്കുന്നതിനാല് ഈശ്വരന് ദിവ്യനാണ്. എല്ലാവരെയും പാലിച്ചുപോറ്റുന്നതിനാല് അവിടെ ഈശ്വരന് സുപര്ണന് എന്നൊരു പേരുണ്ട്. മഹാനായതുകൊണ്ട് ഈശ്വരന്റെ മറ്റൊരു പേരാണ് ഗരുത്മാന്. വായുവിനെപ്പോലെ അതിശക്തിശാലിയായതിനാല് ഈശ്വരന് മാതരിശ്വാനാണ്. ഇങ്ങനെ ഒന്നിനെത്തന്നെ വിശേഷപ്രജ്ഞയുള്ളവര് പല പേരിട്ടുവിളിക്കുന്നു.” (ഋഗ്വേദം 1.164.46) അതായത് വേദാദിശാസ്ത്രങ്ങളില് ഈശ്വരന് ഒന്നേയുള്ളൂ, അദ്ദേഹത്തിനെ പല ഗുണവിശേഷങ്ങള്ക്കനുസൃതമായി വിവിധ പേരുകളിട്ടുവിളിക്കുന്നുവെന്നു മാത്രം.
      വേദങ്ങള് ഹിന്ദുധര്മത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളാണ്. ആ വേദങ്ങള് കൃത്യമായി ഏകേശ്വരവാദത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതിന് ഉദാഹരണമാണ് ഋഗ്വേദത്തിലെ ഈ പ്രസ്താവം. അഥര്വവേദത്തില് പറയുന്ന മറ്റൊരു ഉദ്ധരണികൂടി കാണുക. ‘രണ്ടില്ല, മൂന്നില്ല, നാലുമില്ല അവന്റെ കാര്യത്തില്. അവന് അഞ്ചാമനില്ല, ആറാമനില്ല, ഏഴാമനുമില്ല. അവന് എട്ടാമനോ, ഒമ്പതാമനോ, പത്താമനോ ഇല്ല. അവന് ഏകനാണ്, തികച്ചും പൂര്ണനും ഏകനുമാണ് ആ ഭഗവാന്. അവനില് സര്വദേവതകളും ഒന്നായിത്തീരുന്നു. (അഥര്വം 13.4.16 മുതല് 23 വരെയുള്ള മന്ത്രങ്ങള്).

  • @rajanl738
    @rajanl738 ปีที่แล้ว +1

    തങ്ങളെ ദൈവം കൂടതൽ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @MrDradra9
    @MrDradra9 2 ปีที่แล้ว +3

    Continue your preaching and testimony
    God bless you

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +10

    പ്രീയ സഹോദര താങ്കളെ ദൈവം അനുഗ്രെഹിക്കും

  • @elzybenjamin4008
    @elzybenjamin4008 2 ปีที่แล้ว +2

    GOD IS GOOD 🙏 Ameen 🙏 Oruven Christuvil Aayal Puthiya srishty 💕