Legend | ആരും ഇത് അനുകരിക്കാൻ ശ്രമിക്കരുത് | Uppu|

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ย. 2022
  • ตลก

ความคิดเห็น • 146

  • @ratheeshraveendran8148
    @ratheeshraveendran8148 ปีที่แล้ว +27

    ഇത് നല്ല ഐഡിയ ആണെല്ലോ 😄😄😄😄 എന്റെ കണ്ണു തുറന്നു 🙏🙏🙏🙏🙏

  • @fousiyanazar939
    @fousiyanazar939 ปีที่แล้ว +28

    എന്നാലും എന്റെ പൊന്നോ ഇതിനാണല്ലേ ആ പാവം ചേച്ചീനെ ഡ്രൈവിംഗ് പഠിപ്പിച്ചേ 😂😂😂😂😂👍പൊളിച്ചു 🙏🙏

  • @Linsonmathews
    @Linsonmathews ปีที่แล้ว +36

    പ്രമോദ് ചേട്ടന്റെ ബുദ്ധി ✈️ അല്ല
    🚀🚀🚀 ആണ് 😂
    What an idea സാറേ 👌👌👌

  • @ParvathiNS-if8mx
    @ParvathiNS-if8mx 3 วันที่ผ่านมา

    ഇത് നല്ല ഐഡിയ ആണെല്ലോ എൻ്റെ കണ്ണു തുറന്നു❤❤

  • @saranyamohanan2987
    @saranyamohanan2987 ปีที่แล้ว +42

    ♥️Cherthalakkar aarokke und ♥️

  • @ridhustipsandtricks709
    @ridhustipsandtricks709 ปีที่แล้ว +25

    എനിക്കും ആഗ്രഹം ഉണ്ട്.... ചേച്ചിമാർ സ്കൂട്ടർ ഓടിച്ചു പോവുന്നത് കാണുമ്പോ ഞാൻ നോക്കി നിൽക്കാറുണ്ട്

    • @adhidevvlogs2378
      @adhidevvlogs2378 ปีที่แล้ว +1

      ഞാനും 😭. ഒരുദിവസം ഞാൻ ഓടിച്ചു നോക്കി തെങ്ങിൽ പോയി ഇടിച്ചു ninnu.ഞാൻ താഴെ വീഴുന്നത് കണ്ട എന്റെ അമ്മക് ശ്വാസം കിട്ടാതെ ആയി അതിനു ശേഷം ഞാൻ പഠിക്യാൻ ശ്രമിച്ചിട്ടില്ല. എന്നാലും ഞാൻ marikyunneledakki പഠിച്ചു സ്കൂട്ടി ഞാൻ ഓടിക്യും 😂😂അത്രക് agrahand. എന്നെ പഠിക്യൻ വിടാൻ എന്റെ husin പേടിയാണ് അത് വേറൊരു കഥ 😞😞😞. ദൈവമേ കാത്തോണേ 😂😂😂😂

    • @remyacnair1528
      @remyacnair1528 ปีที่แล้ว

      എനിക്ക് ഒരു സൈക്കിൾ പോലും ഓടി ക്കാൻ അറിയില്ല ആരുന്നു. എനിക്കും ആഗ്രഹം ഉണ്ടാരുന്നു ഇപ്പോൾ ഞാൻ നന്നായി വണ്ടി ഓടിക്കും

    • @familyforever5222
      @familyforever5222 ปีที่แล้ว

      എനിക്കും 🙂🙂🙂

  • @neethubala540
    @neethubala540 ปีที่แล้ว +10

    പ്രിയക്ക് ലോറി വരുമ്പോൾ അല്ലേ പേടി, ഞാൻ 8 എടുക്കാൻ പോയിട്ട് വഴിയേ വന്ന ചേട്ടൻ side തന്നിട്ടും ആ ചേട്ടന്റെ പുറകെ പോയി. ആ ചേട്ടന് ഭാഗ്യം ഉള്ളത് കൊണ്ടാണോ എന്തോ പെട്ടെന്ന് തന്നെ ആക്‌സിലേറ്ററിനു പകരം എനിക്ക് ബ്രേക്ക്‌ പിടിക്കാൻ പറ്റി. ഇല്ലെങ്കിൽ എന്റെ പൊന്നോ 🙏🏻🙏🏻🙏🏻

  • @sumeshpurushothaman2825
    @sumeshpurushothaman2825 ปีที่แล้ว +7

    ബുദ്ധിമാനേ 🙏🙏👌👌😍😍😍😍

  • @abhik6652
    @abhik6652 ปีที่แล้ว +3

    സമ്മതിച്ചിരിക്കുന്നു 😂😂😂... പൊളിച്ചു 👌🏽👌🏽👌🏽

  • @ashamahi7552
    @ashamahi7552 ปีที่แล้ว

    Super...chechi& chettan

  • @ReshmaReshma-on1jy
    @ReshmaReshma-on1jy ปีที่แล้ว +1

    Njan nigalude oru fan anu chechi chetta❤️😍❤️😍

  • @prasadctRam
    @prasadctRam ปีที่แล้ว +2

    Onnonnara idea aayipoyente chetaaaa. Paavam chechi 😂😂😂.Hum nammoda Kali 👌👌👌

  • @SumeshkichuVlogs
    @SumeshkichuVlogs ปีที่แล้ว +7

    Idea can change your life ❤️❤️

  • @deepthiranideepthirani7931
    @deepthiranideepthirani7931 ปีที่แล้ว +1

    പ്രമോദ് ചേട്ടന് ഭയങ്കര ബുദ്ധി ആണല്ലേ 😂😂😂

  • @khadhikhadhi9258
    @khadhikhadhi9258 ปีที่แล้ว +57

    എനിക്ക് വലിയ ആഗ്രഹം ആണ്.. പക്ഷെ ഒടുക്കത്തെ പേടി ആണ് 🙁

    • @anonymous-wp1pd
      @anonymous-wp1pd ปีที่แล้ว +3

      Pedikkaan enthaa ulle....? Odichu thudangumbo ellaam set aavum.

    • @khadhikhadhi9258
      @khadhikhadhi9258 ปีที่แล้ว +5

      @@anonymous-wp1pd ഞാൻ 2,3 തവണ ട്രൈ ചെയ്തത് അണ്... കാലു എടുത്ത് വെയ്ക്കാൻ പേടി.. അപ്പോൾ എല്ലാവരും കളിയാക്കി നിന്നെക്കൊണ്ട് പറ്റില്ല.. നെയൊരു മന്ദബുദ്ധി തന്നെ എന്നൊക്കെ പറഞ്ഞു... ഉള്ള കോൺഫിഡന്റ് കൂടി പോയി.. എന്നാലും ആഗ്രഹം ഇതുവരെ വീട്ടിട്ടില്ല.. അവരൊക്കെ പറയുന്ന കേട്ട് ഒരുപാട് വിഷമം വന്നു.. വണ്ടി പഠിക്കാൻ കഴിയാത്തത് ഇത്ര വലിയ തെറ്റാണോ എന്ന് വരെ തോന്നിപോയി

    • @raneesharanee9073
      @raneesharanee9073 ปีที่แล้ว +4

      @@khadhikhadhi9258 എനിക്കും 😒സ്വപ്നത്തിലൊക്കെ ഞാൻ സൂപ്പറായി വണ്ടി ഓടിക്കാറുണ്ട് 😌

    • @khadhikhadhi9258
      @khadhikhadhi9258 ปีที่แล้ว +5

      @@raneesharanee9073 എന്നെ കൊണ്ട് പറ്റും എന്ന് എനിക്കറിയാം... പക്ഷെ ചുറ്റുമുള്ളവരുടെ പരിഹാസം ആണ് സഹിക്കാൻ വയ്യാതെ...

    • @khadhikhadhi9258
      @khadhikhadhi9258 ปีที่แล้ว +3

      @@raneesharanee9073 സ്വപ്നത്തിൽ ഞാൻ ഒരു റൈഡർ ആണ് 🤣🤣

  • @geetanair921
    @geetanair921 10 หลายเดือนก่อน

    കൊള്ളാം, സൂപ്പർ ഐഡിയാ 😂😂😂😂

  • @susansusan2033
    @susansusan2033 ปีที่แล้ว

    Super super 👌 👍 powlichu🤣🤣
    2 pereyum othiri ishtm

  • @ranjinimr3175
    @ranjinimr3175 ปีที่แล้ว +1

    Super idea thanne 👏👏👏

  • @chithirabiju822
    @chithirabiju822 ปีที่แล้ว

    Superr ayittund. ...

  • @akhilsuresh6019
    @akhilsuresh6019 ปีที่แล้ว +2

    🥰😍

  • @remyakrishnan6588
    @remyakrishnan6588 ปีที่แล้ว +1

    😂😂😂😂😂😂🤪🤪🤪സ്കൂട്ടറിൽ ഉള്ള ഇരിപ്പ് കണ്ടോ 🤣🤣🤣

  • @aneeshiajossy3488
    @aneeshiajossy3488 ปีที่แล้ว

    ❤️❤️❤️😘

  • @vineshk4996
    @vineshk4996 ปีที่แล้ว

    അടിപൊളി 🤩🤩

  • @user-fv2ub5ym2u
    @user-fv2ub5ym2u ปีที่แล้ว +1

    Good idea pramod chetta 😂🙏🙏

  • @rahulekpoojavely1018
    @rahulekpoojavely1018 ปีที่แล้ว

    👍👍

  • @sreevalsanmenon2730
    @sreevalsanmenon2730 ปีที่แล้ว

    Kidu

  • @arunacharya5617
    @arunacharya5617 ปีที่แล้ว +1

    Adipoli 😂😂👍👍

  • @jlsgaming1581
    @jlsgaming1581 ปีที่แล้ว

    Super chetta♥️😅♥️💕❤️❤️

  • @divinetouch87
    @divinetouch87 ปีที่แล้ว +2

    Super

  • @niyaahere4493
    @niyaahere4493 ปีที่แล้ว +2

    Ingane oru idea ningalkke thonnu.. Vere level😂

  • @jitheshchettikulangara2265
    @jitheshchettikulangara2265 ปีที่แล้ว

    👏👏👏🙏🙏🙏

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว

    Super 🥰

  • @rahulk8875
    @rahulk8875 ปีที่แล้ว

    ബുദ്ധിമാൻ,👏👏

  • @soumya9948
    @soumya9948 ปีที่แล้ว

    Idea nte Maram anallo pramodettan...ntte ponnoooo😀😀😂💞

  • @anjaliammus1005
    @anjaliammus1005 ปีที่แล้ว

    Suprr🥰🥂

  • @sabirsabi9590
    @sabirsabi9590 ปีที่แล้ว +1

    Settan ആളൊരു കില്ലാടി താ...

  • @dhanyajayesh4398
    @dhanyajayesh4398 ปีที่แล้ว

    Kollallo chettante budhi pavam priya👌🏻👌🏻👌🏻💙💙💙

  • @aniiiiii3967
    @aniiiiii3967 ปีที่แล้ว

    ❤️❤️❤️👍👍👍😍😍😍

  • @liyonadalwin172
    @liyonadalwin172 ปีที่แล้ว

    🥰🥰

  • @prasoonanu9157
    @prasoonanu9157 ปีที่แล้ว +2

    എന്നാലും ചേട്ടോ ഞങ്ങളുടെ ചേച്ചി യെ ഇതിനാണ് അല്ലെ ഡ്രൈവിംഗ് പഠിപ്പിച്ചത് നമിച്ചു 😃😊

  • @chinnujibin1517
    @chinnujibin1517 ปีที่แล้ว

    E top chechide shopil ae annooo.reply tharanae.eshttapettu .ondel vangikkan annuuu

    • @Uppuofficial
      @Uppuofficial  ปีที่แล้ว

      ഏത് ടോപ് ആണ്

  • @Harichandra570
    @Harichandra570 ปีที่แล้ว

    😊😊😊

  • @jayalekshmij444
    @jayalekshmij444 ปีที่แล้ว +1

    Yellow dress super.👌👌👌👌 Organza silk material ആണോ?

  • @ranjithtm4865
    @ranjithtm4865 ปีที่แล้ว

    അപ്പഴേ തോന്നി 😆😆😆👏👏

  • @aswathynikhil13
    @aswathynikhil13 ปีที่แล้ว

    😄😄

  • @rejanianoop2323
    @rejanianoop2323 ปีที่แล้ว

    😄😄😄👍👍👏👏

  • @sofiyaliginligin7034
    @sofiyaliginligin7034 ปีที่แล้ว

    Nalla video

  • @sujithu7204
    @sujithu7204 ปีที่แล้ว +1

    Athu polichalloooo

  • @lovelybabies5290
    @lovelybabies5290 ปีที่แล้ว

    അടിപൊളി ഐഡിയ 😃😄

  • @mayamahadevan6826
    @mayamahadevan6826 ปีที่แล้ว

    🤣🤣🤣🤣ദുഷ്‌മെൻ പ്രമോദ് 👌🏻👌🏻idea

  • @nibishanimmi4487
    @nibishanimmi4487 ปีที่แล้ว

    Adipoli

  • @DSVP123
    @DSVP123 ปีที่แล้ว +1

    Promod chettan 😍

  • @resootorestaurantautomatio8025
    @resootorestaurantautomatio8025 ปีที่แล้ว +1

    😄😄😆

  • @selingeorgee7216
    @selingeorgee7216 ปีที่แล้ว

    Atu kalaki.. 😂😂😂

  • @arundev8208
    @arundev8208 ปีที่แล้ว

    Poli

  • @ediblesinkerala8108
    @ediblesinkerala8108 ปีที่แล้ว

    Midukkaaa😎😎😎😎

  • @radhikausha2535
    @radhikausha2535 ปีที่แล้ว

    Nalla idea aanallo

  • @ayanavineeth1823
    @ayanavineeth1823 ปีที่แล้ว +1

    Correct ആണ് 😆😆😆

  • @tipsandvlogbysruthy
    @tipsandvlogbysruthy ปีที่แล้ว +1

    ചേട്ടന്റെ ബുദ്ധി 😂

  • @nimaps5029
    @nimaps5029 ปีที่แล้ว

    Enikapole manasilayi..😁😁

  • @vaishakh987
    @vaishakh987 ปีที่แล้ว

    😃😃😃

  • @shefeekollam
    @shefeekollam ปีที่แล้ว +2

    ബ്രെക്കെവിടെ.. ബ്രെക്കെവിടെ....ആക്സലേറ്റർ കൊടുക്കുമ്പോൾ ബ്രേക്ക്‌ ചവിട്ടണം അല്ലേ 😜😜

  • @dhanoopan
    @dhanoopan ปีที่แล้ว +1

    😂😂😂😂

  • @remyanarayanan4659
    @remyanarayanan4659 ปีที่แล้ว +4

    Athu kollalo ini ithinakumo vandi padikkan prolsahippikkunney....

  • @jobinnj5138
    @jobinnj5138 ปีที่แล้ว

    ഉയ്യോ എന്റെ അനുഭവം ആണ്

  • @jayalekshmij444
    @jayalekshmij444 ปีที่แล้ว

    പിന്നല്ല 😃😜🤪

  • @jjvpl
    @jjvpl ปีที่แล้ว

    🤪🤪

  • @glucosemedia8473
    @glucosemedia8473 ปีที่แล้ว

    🤣🤣

  • @anjusali1394
    @anjusali1394 ปีที่แล้ว

    😂😂😂

  • @danyjohnson9711
    @danyjohnson9711 ปีที่แล้ว

    🤣🤣🤣🤣👍👍🤩

  • @vishnunarayanan7216
    @vishnunarayanan7216 ปีที่แล้ว +1

    Pramodettan kolamass

  • @jyothilakshmik4367
    @jyothilakshmik4367 ปีที่แล้ว

    😂😂😂😂😂😂

  • @ummukulusumma8368
    @ummukulusumma8368 ปีที่แล้ว

    ഹഹഹ

  • @AjiAji-qs1cf
    @AjiAji-qs1cf ปีที่แล้ว +2

    Ella onathinum sadyakoppam uppum kanum😁

  • @parava1558
    @parava1558 ปีที่แล้ว +1

    ഇപ്പൊ technic പിടികിട്ടി 👍🏻

  • @nsctechvlog
    @nsctechvlog ปีที่แล้ว

    🙏🙏👌👌👌😆😆😆😆🤣🤣🤣🤣

  • @chithirabiju822
    @chithirabiju822 ปีที่แล้ว

    Ennnalum entte chechii. Ee roadil egane kullam vannu. 🤔. 😂😁
    Road pannithu kulam akkiyatheganum annoo??

  • @SNpoultry1571
    @SNpoultry1571 ปีที่แล้ว +1

    😅😅😅👌🏻👌🏻👍🏻👍🏻😍

  • @kasinadsathish5820
    @kasinadsathish5820 ปีที่แล้ว +29

    എന്നെയും husband കുറെ ദിവസം ആയി പഠിപ്പിക്കുന്നു, ഞാനും കുറച്ചു പഠിച്ചു, ആദ്യം സൈക്കിൾ ഓടിച്ചു പഠിച്ചു 😄😄😄😄

    • @Uppuofficial
      @Uppuofficial  ปีที่แล้ว +2

      🤣🤣🤣

    • @swathip3017
      @swathip3017 ปีที่แล้ว

      2 vrshayi njn ente husinte pinnale nadakkunnu... Cycle odikkan adakkm ariya bt padippich tharanilla.. Ennanaavo aagraham theernu marikkya🤣🤣

  • @nishasunil4436
    @nishasunil4436 ปีที่แล้ว

    അമ്പടാ 🤭🤭

  • @blackbeast6298
    @blackbeast6298 ปีที่แล้ว

    Oh dark njn pettu😐 naalukal aayi frndznod polum parayathe njn prayogichond iruna idea viral aaki thannalle🥺
    Nanni und🥴

  • @geeslaw3370
    @geeslaw3370 ปีที่แล้ว

    Njan driving school il poittu 2 days ayathe ullo

  • @RITHUJayaram
    @RITHUJayaram ปีที่แล้ว +3

    ഇത് എന്റെ husband എന്നോട് പറഞ്ഞ idea ആണല്ലോ... നിങ്ങളും അങ്ങനെ തന്നെ ആണോ 😄😄😄

  • @anooptg5866
    @anooptg5866 ปีที่แล้ว

    Haha

  • @sbbyinna3427
    @sbbyinna3427 ปีที่แล้ว

    എന്റെ കഥ ആണ് ഇത് valurvattath(ചേർത്തല)ഇതു പോലെ ഒരു കൊച്ചു ഉണ്ട്‌

  • @merlinchacko5514
    @merlinchacko5514 ปีที่แล้ว +1

    ചേച്ചിന്റെ ഡ്രസ്സ്‌ അടിപൊളി 🥰🥰🥰

  • @leenapeter3629
    @leenapeter3629 ปีที่แล้ว

    എല്ലാർക്കും ഇനി വെള്ളം അടിക്കാനുള്ള സൂത്രം

  • @Indian_team719
    @Indian_team719 ปีที่แล้ว

    ഓണം സ്പെഷ്യൽ വീഡിയോ ഉണ്ടാവണം 🙄

  • @sheejau.a7223
    @sheejau.a7223 ปีที่แล้ว

    Ende sthiram dialogue. Njan chathittu venom ningakku vere kettan

  • @sreedharyak1458
    @sreedharyak1458 ปีที่แล้ว

    Oru hi tharuo

  • @mechtravelvlog6137
    @mechtravelvlog6137 ปีที่แล้ว

    എന്നാലും എനിക്കീ ബുദ്ധി തോന്നിയില്ലല്ലോ🤔🤔🤔🤣🤣🤣

  • @user-ns2dc4dn1i
    @user-ns2dc4dn1i ปีที่แล้ว +4

    എന്റെ പൊന്നു, ഇത് വല്ലാത്ത ചതിയായി പോയി, 😆😆😆😆😆👏🏻👏🏻👏🏻👏🏻😍😍😍🔥🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️

  • @ramyaprakash4402
    @ramyaprakash4402 ปีที่แล้ว

    E topic okke evedunnu varunade 😄😄😂😂namichhu makkale arum chindichh polum kanulla

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว

    Sooooper idea

  • @ranijose9182
    @ranijose9182 ปีที่แล้ว +1

    🤣🤣🤣🤣 ഭാര്യമാരെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന്റെ പ്രധാന ഉദ്ദേശം ഇതാണ് അല്ലെ

  • @official3548
    @official3548 ปีที่แล้ว

    അളിയാ സൂപ്പർ

  • @jaseelasaleem5554
    @jaseelasaleem5554 ปีที่แล้ว

    Nalla idea 🥰😂😂😂kalla kollam

  • @art4you61
    @art4you61 ปีที่แล้ว

    ഞാൻ ഓടിക്കാൻ തുടങ്ങി but പേടി ആണ് പ്രശ്നം

    • @priyasree8019
      @priyasree8019 ปีที่แล้ว +2

      Pedichalum problm anu. Pedi alla vendathu alert avanam roadil vandi edukumbo.

    • @art4you61
      @art4you61 ปีที่แล้ว

      @@priyasree8019 👍👍

  • @sreeragrj5721
    @sreeragrj5721 ปีที่แล้ว

    Super idea💡💡💡💡💡💡........

  • @arunmohanofficial4862
    @arunmohanofficial4862 ปีที่แล้ว

    ചേട്ടായീ 😂🥰😘😘