Second പോലും റബ്ബിനെയും റസൂലിനെയും കൊണ്ടുള്ള ഓർമ്മ വിടാത്ത മഹാന്മാർ.... അവരുടെ ഖാദമിൽ ഇഷ്കാലെ ജീവിക്കാൻ ഭാഗ്യം ലഭിച്ചവർ അവരിൽ ആ വരികളിൽ ജീവിപ്പിക്കണേ നാഥാ....
ഭൂമി മുഴുവൻ പ്രകാശം നൽകുന്ന പൂർണ്ണ സൂര്യനെപോലും ലജ്ജിപ്പിക്കുന്ന പ്രകാശത്തിന്റ ഉടമയായ പുണ്യ റസൂലേﷺ❤️ അങ്ങയുടെ പ്രകാശത്തിൽ നിന്നാണ്, സൂര്യനെ തന്നെ സൃഷ്ടിച്ചതെങ്കിൽ ആ തിരു ശരീരത്തിന്ﷺ എങ്ങനെ നിഴലുണ്ടാകും, എന്നാൽ പകലിലെ സൂര്യൻ രാത്രി അസ്‌തമിക്കും, പക്ഷെ💛 റസൂലുള്ളയാകുന്ന ﷺസൂര്യൻ ആഷിഖീ ങ്ങളുടെ ഹൃദയങ്ങളിൽ ഒരിക്കലും അസ്‌തമിക്കാതെ ജ്വലിച്ചു നില്കും 💚
Alhamdulillah 😍 എനിക്കേറ്റവും പ്രിയപ്പെട്ട ആസിഫ്ക്ക, അഫ്സൽക്ക, മുനീർക്ക, ഇവരുടെ വർക്കിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🥰 എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤🤝
സമുദ്രത്തിലെ വെള്ളമത്രയും മഷിയാക്കി എഴുതിയാലും പിന്നെയും ബാക്കിയാവും നബിയെ കുറിച്ചെഴുതാൻ വരികൾ. അതെ സ്നേഹത്തിൻ്റെ സാഗരമായ്,കാരുണ്യത്തിൻ്റെ തലോടലായ്,അറിവിൻ്റെ പ്രകാശമായ്,ലാളിത്യത്തിൻ്റെ നേർ രൂപമായ് വിശ്വ മാനവികതയുടെ ദാർഷനികനായ പ്രവാചകൻ...എത്ര മനോഹരം എത്ര സുന്തരം ആ മാതൃക.. പ്രിയ സ്നേഹിതൻ ആസിഫ് കാപ്പാടും അഫ്സലും സഫ്വാനും അനുഗ്രഹീത ശംബ്ദം കൊണ്ട് മനോഹരമാക്കിയിരിക്കുന്നു കിനാശ്ശേരിയുടെ ഹൃദയം തൊടുന്ന വരികൾ... ഇശ്ക്കിൽ ഉള്ളം ചേർത്ത ഹബീബി നോടുള്ള പ്രണയം അത്ര മനോഹരമായി വിരിയുന്നു ഇവിടം. എല്ലാ നൻമകളും 🌹🌹🌹🌹👌🏻👌🏻👌🏻 മുഹമ്മദ് ചാമ
മാഷാ അല്ലാഹ് മുത്തുകളെ പറയാൻ വാക്കുകളില്ല എത്ര മനോഹരമായി പാടി എൻ്റെ ചങ്കുകൾ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘അങ്ങയുടെ ഹضറത്തിൽ എത്തിച്ചു എൻ്റെ മുത്തുമണികൾ💕💕💕💕💕💕💕💕❣️❣️❣️❣️❣️❣️❣️💞💞💞💞💞💞💞💞💞💞💞❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋 ശരീരം അതിലേറെ ഇഷ്കിൽ... എല്ലാവരെയും അവിടെ എത്തിക്കാൻ ഉടയ തമ്പുരാൻ തൗഫീഖ് നൽകിടട്ടെ 😥😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🫶🏻
അന്യായ മദ്ഹ് സോങ്.... വരികൾ ഒരു രക്ഷയുമില്ല.... പൊളിച്ചു എന്താ പറയാ.... ഈ പാട്ട് കേട്ടാൽ ആരുടെ ഖ ൽബിലും ഇഷ്ക് വർദ്ധിക്കും...composing super. Tune.....🌹🌹🌹🌹🌹🌹
റസൂലെ റഹീമെ ... ഭക്തിസാന്ദ്രമായ വരികളും പാശ്ചാതലവും പിന്നെ ആസിഫ്കയുടെ ഭക്തിയിൽ ലയിച്ചുള്ള ആലാപനവും ഒരു പാട് ഇഷ്ടമായി. പ്രത്യേകിച്ചും ഈ റബീ ഉൽ അവ്വലിൽ''''' താങ്ക്സ് കാപ്പാട് ബ്രദേഴ്സ് .....
I also asked the same question. അബ്ദുൽ റഹീം എന്ന് പേരുള്ള ഒരാളെ റഹീമെ എന്ന് വിളിക്കരുത് എന്ന് പണ്ട് ഉസ്താദുമാർ പഠിപ്പിച്ചത് ഞാനും ഓർക്കുന്നു. അങ്ങനെ ഇരിക്കെ, how can they write such a line?
സോങ്ങിന് ഇത്ര ഭംഗി ഉണ്ടെങ്കിൽ എന്റെ റബ്ബിന് എത്ര ഭംഗി ഉണ്ടാകും
Rabbintea adutheakku poyalu kanaam
Aduth poyalu kitundhu rabbu
❤
കണ്ണാടി യുടെ മുന്നിൽ നിൽക് റബ്ബിനെ കാണാം❤
ഒരു നല്ല കണ്ണാടി കിട്ടിയാൽ രക്ഷയാണ്
Second പോലും റബ്ബിനെയും റസൂലിനെയും കൊണ്ടുള്ള ഓർമ്മ വിടാത്ത മഹാന്മാർ.... അവരുടെ ഖാദമിൽ ഇഷ്കാലെ ജീവിക്കാൻ ഭാഗ്യം ലഭിച്ചവർ അവരിൽ ആ വരികളിൽ ജീവിപ്പിക്കണേ നാഥാ....
ആമീൻ ❤️❤️❤️💚💚💚💚💚
ഭൂമി മുഴുവൻ പ്രകാശം നൽകുന്ന പൂർണ്ണ സൂര്യനെപോലും ലജ്ജിപ്പിക്കുന്ന പ്രകാശത്തിന്റ ഉടമയായ പുണ്യ റസൂലേﷺ❤️ അങ്ങയുടെ പ്രകാശത്തിൽ നിന്നാണ്, സൂര്യനെ തന്നെ സൃഷ്ടിച്ചതെങ്കിൽ ആ തിരു ശരീരത്തിന്ﷺ എങ്ങനെ നിഴലുണ്ടാകും, എന്നാൽ പകലിലെ സൂര്യൻ രാത്രി അസ്‌തമിക്കും, പക്ഷെ💛 റസൂലുള്ളയാകുന്ന ﷺസൂര്യൻ ആഷിഖീ ങ്ങളുടെ ഹൃദയങ്ങളിൽ ഒരിക്കലും അസ്‌തമിക്കാതെ ജ്വലിച്ചു നില്കും 💚
💚💚💚💚💚💚💚💚
ഈ പാട്ടിനോക്കെ ഞാൻ എന്ത് അപിപ്രായമാ റബ്ബേ പറയുക, മനോഹരം എന്ന വാക്കിന് പോലും സ്ഥാനം അടിത്തട്ടിലാ ❤❤❤❤❤❤ഇഷ്ട്ടം
😊
❤
Music 😢😢😢
പാട്ടൊക്കെ സൂപ്പർ പക്ഷേ മ്യൂസിക് ഇൻസ്ട്രുമെന്റ് പച്ച ഹറാം
@@alfab4751അതെങ്ങനെയാ സുഹൃത്തേ ഹറാം ആവുക
ശരിക്കും പ്രശംസ തന്നെ അന്ദാളിച്ചു പോയി മുത്ത് റസൂലിന്റെ(സ )തങ്ങളുടെ ഒളി കണ്ടപ്പോൾ
❤️❤️❤️❤️❤️❤️
ഹാമിദായി ഹാമിദായി അഹ്മദരായി ആലമിൽ ഉദിത്തപ്പോൾ മുഹമ്മദരായി ....
❤❤
💚💚💚💚💚💚💚💚💚
സഫ്‌വാൻ 👌👌
❤
Safwan 😍😍
❤
യാ റസൂലെ ❤️❤️❤️❤️
എന്തൊരു ഫീലാ റബ്ബേ
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല
വല്ലാത്തൊരു മുഹബ്ബത്ത് ❤️❤️❤️
അരെ മസ്താൻ ലോഗ് ആഷിഖ് റസൂൽ ലോഗ് സബാഷ് ❤❤❤❤❤🌹🌹🌹👌👌👌💋💋💋💋💕💞🤲
💚💚💚💚💚💚
കാപ്പാട് brothers ❤❤❤ സൂപ്പർ
💚💚💚💚💚💚💚💚
Vere feel ❤ supper
Alhamdulillah 😍
എനിക്കേറ്റവും പ്രിയപ്പെട്ട ആസിഫ്ക്ക, അഫ്സൽക്ക, മുനീർക്ക, ഇവരുടെ വർക്കിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🥰
എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤🤝
💚💚💚💚💚💚💚
Aran ezhuthiyath❤
ദൂദിൻ ചൂട്ട് പിടിച്ചു മുഹമ്മദ് എന്നാ മറയ്ക്കുള്ളിൽ ഒളിവായി വന്ന ഗുരുഃ അഹ്‌മദ് മഅ്ഷൂഖ്😘🖤🥰
ഇപ്പോഴും ഹയാത്തിൽ ഉണ്ടോ
@@nishadnishad3902 ആര്
Und
@@ARIFNAWAZZ ഇക്കാടെ കോൺടാക്ട് നമ്പർ
അൽഹംദുലില്ലാഹ് ഈ ഇഷ്‌കിന് പറയാൻ വാക്കുകൾ ഇല്ല....
💚💚💚💚❤️
Dhuayil ulpeduthane
👍🏻❤️❤️❤️❤️❤️❤️
Safwan❤
❤
സമുദ്രത്തിലെ വെള്ളമത്രയും മഷിയാക്കി എഴുതിയാലും പിന്നെയും ബാക്കിയാവും നബിയെ കുറിച്ചെഴുതാൻ വരികൾ. അതെ സ്നേഹത്തിൻ്റെ സാഗരമായ്,കാരുണ്യത്തിൻ്റെ തലോടലായ്,അറിവിൻ്റെ പ്രകാശമായ്,ലാളിത്യത്തിൻ്റെ നേർ രൂപമായ് വിശ്വ മാനവികതയുടെ ദാർഷനികനായ പ്രവാചകൻ...എത്ര മനോഹരം എത്ര സുന്തരം ആ മാതൃക.. പ്രിയ സ്നേഹിതൻ ആസിഫ് കാപ്പാടും അഫ്സലും സഫ്വാനും അനുഗ്രഹീത ശംബ്ദം കൊണ്ട് മനോഹരമാക്കിയിരിക്കുന്നു കിനാശ്ശേരിയുടെ ഹൃദയം തൊടുന്ന വരികൾ... ഇശ്ക്കിൽ ഉള്ളം ചേർത്ത ഹബീബി നോടുള്ള പ്രണയം അത്ര മനോഹരമായി വിരിയുന്നു ഇവിടം. എല്ലാ നൻമകളും 🌹🌹🌹🌹👌🏻👌🏻👌🏻
മുഹമ്മദ് ചാമ
💚💚💚💚
Mashallah nigala yeed songum nalla adipoli brother 😊❤️🥰😍
💝💝💝💝💝💝💝
Ya allah
റസൂലേ..... ❤❤❤❤❤
കാപ്പാട് ഞങ്ങൾക്ക് രണ്ട് സഹോദരന്മാരുണ്ടായിരുന്നു എൻ്റെ ഹബീബിനെ പ്രണയമഴയാൽ പ്രകീർത്തനങ്ങളാൽ ഇഷ്ഖ് നിറച്ചവർ ആസിഫ്, അഫ്സൽ വരികളിലെ മാസ്മരികത മുനീർ കിണാശേരി.. പ്രിയപ്പെട്ടവരെ ഏവർക്കും ⭐നബിദിനാശംസകൾ⭐
നിസാർ കുന്നുമ്മക്കര🤝
❤❤❤❤💚💚💚💚💚
മുനീർ കിണാശേരി
❤️❤️❤️❤️❤️❤️❤️
സൂപ്പർ,
Bro polichu👌👌
നല്ല പാട്ട്
മാഷാ അല്ലാഹ് മുത്തുകളെ പറയാൻ വാക്കുകളില്ല എത്ര മനോഹരമായി പാടി എൻ്റെ ചങ്കുകൾ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘അങ്ങയുടെ ഹضറത്തിൽ എത്തിച്ചു എൻ്റെ മുത്തുമണികൾ💕💕💕💕💕💕💕💕❣️❣️❣️❣️❣️❣️❣️💞💞💞💞💞💞💞💞💞💞💞❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋 ശരീരം അതിലേറെ ഇഷ്കിൽ... എല്ലാവരെയും അവിടെ എത്തിക്കാൻ ഉടയ തമ്പുരാൻ തൗഫീഖ് നൽകിടട്ടെ 😥😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🫶🏻
💚💚💚💚💚
😘😘😘😘😘😘😘😘😘😘😘😘✅✅✅✅✅✅✅✅✅✅✅
ആമീൻ 🤲🤲🤲
മുനീർക്കാന്റെ വിരലിലുമ്മ.... 🥹
💚💚💚💚💚💚
🤲👌👍💚🕋💚Alhamdullillah. Masha.allah....ettryum.vegam nangal muttinte charatte ettan dua.cheynam amuttin mugam kanan dua.mheriknne munphe ellvryuum ene kudppattinyum enyum.madeenail.ettiknam allahuv...adipoli.madh.ane eniyum ithe pol padan.allahu.toufig nnaktte...ayisha ksd
ആമീൻ 💚💚💚💚
Very good
💚🧡❤️
❤ പറയാൻ വാക്കുകളില്ല
❤❣️❤വാക്കുകൾക്ക് അതീതം... റസൂലിനോടുള്ള പ്രണയം ശരിക്ക് മനസ്സിൽ ആക്കി തന്നു.... ❤
💚💚💚💚❤️❤️❤️❤️❤️
Super Adipolli 🤲🤲🤲
💚💚💚💚💚💚💚💚💚💚
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤asifkka uyir. ❤❤❤❤❤❤
💖💖💖💖💖💖
സൂപ്പർ
ഉവൈസുൽ ഖർണി തങ്ങളെ ഇഷ്‌ക്കിനെ പറ്റി ഒരു പാട്ടും എഴുതാമായിരുന്നു 🥰🥰🥰
❤️❤️❤️❤️❤️❤️❤️
Spr...❤❤❤❤
💖💖💖💖
👍🏻
എനിക്ക് യേറ്റ്റം ഇഷ്ടം habeebullha
Al hamdulillah soopr 👍👍👍👍
enikk orubad ishttam ayi pattiyal insha allha nabithinathin onn padanam ennund entha patt onnumm parayan vakkukalillaa allahu afiyathum theerkayusum nalkatte ethupolulla nalla pattukal padan
ആമീൻ 💚💚💚💚
❤
Kappad brothers…❤❤
Safvan thikkodi 😘😘😘
സൂപ്പർ...🥰 പൊളിച്ചു...😍
💚💚💚💚💚💚💚
Excellent white for next❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പറയാൻ വാക്കുകൾ ഇല്ല മുത്തേ 🤝🤝🤝🤝
❤️❤️❤️❤️
Afsalkkaa😍👍🏻
Super
യാ മുറബ്ബിയനാ ❤❤❤❤❤❤❤❤
💚💚💚💚💚💚💚
Masha allha
Legendary songs🥰🥰🥰
❤️❤️❤️❤️
Masha Allah
💚💚💚💚💚💚
വളരെ ഇമ്പമാർന്നത്
ഒരു പാടിഷ്ടമായി❤❤❤❤❤❤
💚💚💚💚
യാ ഹുദാ ❤️
💚💚💚💚💚
Good work
അള്ളാന്റെ പ്രണയിനി പോലുള്ള പാട്ടിനു വേണ്ടി അതിരു കടന്ന പ്രയോഗങ്ങളൊഴിച്ചാൽ
❤️❤️❤️❤️❤️❤️❤️❤️❤️❤️
Mashaa allah 👌👌👌👌👌👌
ആസിഫ് ജി, അഫ്സൽ ബിലാൽ സൂപ്പർ Lyric. KM 🤝. Music. Safvan 🤝
💚💚💚💚
Assalatu wassalamu alaika ya rasoolulallah
Masha Allah
Mashaallah 🥰
❤
പ്രിയ സുഹൃത്ത് ആസിഫുംഅനുജനും
പൊളിച്ച്
❤️❤️❤️❤️❤️💚💚💚💚💚
❤❤❤❤നന്നായി ഫീൽ ഉണ്ട്
💖💖💖💖💖💖
Mashallah. ...🎉..
Hubb .....ishqu....pranayam...
Ishqin miskinal sukantha poorithamm...❤❤❤
❤️❤️❤️❤️❤️❤️❤️❤️
റബീഉൽ അവ്വൽ വിശ്വാസികൾക്ക് ആഘോഷദിനങ്ങൾ ആണ്...
"THE REAL EID"💯
💚💚💚💚💚💚💚💚💚
ആസിഫ്ക്കാ 😍👍🏻👍🏻
💚💚💚💚💚💚💚
💚💚💚💚💚💚💚💚
ഹബീബ്.....❤
Kapad brothers Masha allah ❤❤❤❤❤❤.oru rakshayumilla.
💚💚💚💚💚💚💚💚💚
അന്യായ മദ്ഹ് സോങ്.... വരികൾ ഒരു രക്ഷയുമില്ല....
പൊളിച്ചു എന്താ പറയാ.... ഈ പാട്ട് കേട്ടാൽ ആരുടെ ഖ ൽബിലും ഇഷ്ക് വർദ്ധിക്കും...composing super.
Tune.....🌹🌹🌹🌹🌹🌹
💚💚💚💚💚
Masha allah masha allah 😊😊😊😊😊❤❤🎉🎉
💚💚💚💚💚
❤❤❤
🩷🩷🩷🩷🩷🩷🩷🩷
മാഷാ അല്ലാഹ് സൂപ്പർ ലാജവാബ്
❤️❤️❤️❤️
എന്നും ഉറങ്ങുന്നതിനു മുൻപ് ഞാനൊരു പത്തോളം പാട്ടുകൾ കേൾക്കും..
പക്ഷെ ഇന്ന് ഈ പാട്ട് മാത്രം കേട്ടോള്ളു..
👍👍👍👍👍🌹🌹🌹🌹🌹🌹
Masha allah…❤❤❤❤
ഹൃദയത്തിൽ പെയ്ത ഇഷ്‌ഖിന്റെ വരികൾ.
💚💚💚💚💚💚💚
Masha allah❤❤
വാക്കുകൾ ഇല്ലാട്ടോ
ഉള്ളിൽ ആളികത്തുന്നു റസൂലിനോടുള്ള പ്രണയം സ്നേഹം ഇഷ്ടം ആദരവ് ബഹുമാനം ഇഷ്ടം ആണ് പൂമുത്തിനെ 🫶🏻🧞♂️❤️
💚💚💚💚💚💚💚💚💚
മാഷാഅല്ലാഹ്,,,,, എത്ര കേട്ടാലും മതിവരില്ല, നല്ല വരികൾ, നല്ല ഈണം നല്ല സ്വരം, എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ
Super ❤
Yaaaaa meem ❤❤❤❤
MashaAllahSooper❤
❤️❤️❤️❤️
അഹമദിയ്യത്തിൽ നിന്നും മുഹമ്മദിയ്യത്തിലേക്കുള്ള ഒരു ഉദയമുണ്ട്...... ഹൊ.... എൻ്റെ റസൂലല്ല...😢
❤️❤️❤️❤️❤️💚💚💚💚💚
ഗംഭീരം
❤️❤️❤️❤️❤️
Nice song❤❤❤
❤️❤️❤️❤️❤️❤️❤️
Super
Masha allah 🥰❤️
❤️❤️❤️❤️❤️❤️❤️
Super... ❣️❣️❣️❣️❣️❣️❣️
💚💚💚💚💚💚
മാശാ അല്ലാഹ് - എന്തുപറഞ്ഞാലും മതിയാവാതേ ആവും❤❤❤ ഹബീബിൽ ഞങ്ങൾക്ക് ഇഷ്ക് നൽകണേ റബ്ബേ - മുറബ്ബീ❤❤❤
ആമീൻ 💚💚💚💚
മാഷാ അള്ളാ മാഷാ അള്ളാ
നബിദിനാശംസകൾ ❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍
Asifkkaa super ❤❤❤
റസൂലിനേ( സ) യും റഹീം എന്ന് വിളിക്കാ൦.
സൂറ. തൌബയുടെ അവാസാനത്തെതിന്റെ മുമ്പത്തെ ആയതിൽ അത് കാണാ൦
💚💚💚💚
Wt a feel ❤❤❤
💚💚💚💚💚💚💚💚
Asifka polichu mashallah nic work❤❤❤❤❤
ഐവ❤❤
കാരന്തൂർ മർക്കസിൻ്റെ എംബ്ലം ഉള്ള തൊപ്പി..
പാട്ടും ചീറി❤❤
💚💚💚💚💚💚💚💚
റസൂലെ റഹീമെ ... ഭക്തിസാന്ദ്രമായ വരികളും പാശ്ചാതലവും പിന്നെ ആസിഫ്കയുടെ ഭക്തിയിൽ ലയിച്ചുള്ള ആലാപനവും ഒരു പാട് ഇഷ്ടമായി. പ്രത്യേകിച്ചും ഈ റബീ ഉൽ അവ്വലിൽ''''' താങ്ക്സ് കാപ്പാട് ബ്രദേഴ്സ് .....
💚💚💚💚💚💚
2023 ൽ കാണുന്നവരുടേ
💚💚💚💚💚💚💚
കാമ്പുള്ള വരികൾ
സുഖദമായ ആലാപനം
💚💚💚💚💚💚💚💚
റഹീം എന്നുള്ള നാമം അല്ലാഹുവിന്റെ അല്ലേ
I also asked the same question. അബ്ദുൽ റഹീം എന്ന് പേരുള്ള ഒരാളെ റഹീമെ എന്ന് വിളിക്കരുത് എന്ന് പണ്ട് ഉസ്താദുമാർ പഠിപ്പിച്ചത് ഞാനും ഓർക്കുന്നു. അങ്ങനെ ഇരിക്കെ, how can they write such a line?
അതെ അസ്മാഹുൽ ഹുസ്നായിൽ yaa raheemu yaaallah എന്നല്ലേ നാം ചൊല്ലുന്നത്
അല്ലാഹുവിന്റെ പേരുകളിൽ ചിലത് മുത്ത് നബിക്ക് (s)ഉണ്ട്, റഹീം എന്നതിന് സൂറ തൗബ ലാസ്റ്റ് നോക്കുക
@@ALAMEENKM4556എല്ലാരേം വിളിക്കാൻ പാടില്ല, മുത്ത് nabi(s)എല്ലാരേയും പോലല്ല
❤❤❤🎉🎉🎉
ഗംഭീരം...
ഈ മിലാദിൻ്റെ വരവ് ...
💚💚💚💚💚💚💚💚💚
വരികൾക്ക് എന്തു ഭംഗി❤
❤️❤️❤️
آخي آسف افسل ❤️
💚💚💚💚💚💚
മാഷാ അല്ലാഹ് 🤲❤🌹👍🏻
💚💚💚💚
❤❤Mashaa allaah...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Alhamdulillah.....❤❤
💚💚💚💚💚💚💚💚💚
10:30 Pranhichork unnatha sthanam nalgi🖤
💚💚💚💚💚