സലീന താത്താന്റെവൈറൽ പാട്ടും വിശേഷങ്ങളും 🎧| Shameer Shanu | Salu kitchen Valapuram | Saleena New Song
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- For All Latest Updates
Subscribe to us on💞👇🏻
/ @shameershanuofficial
Follow us on💞👇🏻
/ shameer.shanu.50767
Follow us on 💞👇🏻
www.instagram....
താത്താന്റെ എല്ലാ പാട്ടും ഇതിൽ ഉണ്ട് എല്ലാവരും കേട്ട് പോകണം 🙏 താത്താനെ സപ്പോർട്ട് ചെയ്യണം. തുടർന്നും ഇത് പോലുള്ള പാട്ട് ഞാനും തത്തയും പാടുന്നതാണ് 🥰🥰 എല്ലാവരും പാട്ട് മൊത്തം കേൾക്കുക. എല്ലാം ചാനലിൽ ഉണ്ട്. 🙏
എന്നെ വിളിക്കുമോ. സ്റ്റുഡിയോയിൽ വന്നു പാടാൻ ആഗ്രഹം. 😍
താത്താനെ പോലെ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് വലിയ രീതിയിൽ പാടാൻ അറിയില്ലെങ്കിലും കേട്ടാൽ ബോറടിക്കാത്ത രീതിയിൽ പാടും 😁
എനിക്കും ആഗ്രഹം തോന്നിതുടങ്ങി താത്തയെ പോലെ ഒരു പാട്ടുകാരൻ ആവാൻ 🥰
🎉🎉🎉
Polich😍👍
അല്ലാഹ് എല്ലാർക്കും ഒരേപോലെ കഴിവുണ്ടാകണമെന്നില്ല, പക്ഷെ ഈ സഹോദരിയുടെ ആഗ്രഹം സാദിച്ചു കൊടുത്ത നല്ല മനസുള്ള സഹോദരാ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ സർവ ശക്തൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 🎉🎉🎉
Aameen ya rabbal Aalameen 🤲
ആമീൻ 🤲
ഉള്ളിൽ ചിരിയമർത്തി താത്താക്കനുസരിച്ച് നിന്ന് കൊടുഞ്ഞ സമിറിന് ബിഗ് സല്യൂട്ട്😂😂😂
Thanks🥰
സമീർ നിൻ്റെ നല്ല മനസ്സുകൊണ്ട് അല്ലാഹു നിന്നെ ഉയരങ്ങളിൽ ഇതിക്കേടെ❤❤
Pennungal stejil kerunnad Allah kum rasool s ishtamilla😮
ആമീൻ 🤲
സലീന താത്ത പറഞ്ഞ പോലെ സമീറിനെ പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻💯
Aameen
Ameen
ഈ തള്ളക്ക് തൊഴില് ഇരിപ്പിന് പോയി കൂടെ ആരാണ് ഈ 'തള്ളയെ യൂറ്റൂബിൽ കയറ്റിയത്😢
ആമീൻ 🤲
പാട്ട് എങ്ങിനെ ഉണ്ടെന്നതിലല്ല അതിനുള്ള ദൈര്യവും ഇങ്ങനെ ഒരു സപ്പോർട്ട് ചെയ്യാൻ ഒരു മകനെ പോലെ കൂടെ നിന്നതിന് ' അത്രയും നേരം ഒരാൾക്ക് അവരുടെ സന്തോഷം നൽകാൻ പറ്റിയെങ്കിൽ ' അതാണ് ഏറ്റവും നല്ല മനസ്സ്
Thanks🥰
ഏതു ആയാലും ഒരാളുടെ ആഗ്രഹം സാദിപ്പിച്ചു കൊടുത്ത ഈ സ്റ്റുഡിയോ ഉയരട്ടെ അത് പോലെ കൂടെ നിന്ന് സപ്പോർട് ചെയ്‍തത് ആ സഹോദരൻ 👍👍👍
Thanks🥰
ഷാനു വിനെ പോലുള്ളവരെയാണ് നമ്മൾ കാണാതെ പോയത്... താത്താന്റെ ആ ആഗ്രഹം നടത്താൻ കാണിച്ച ആ മനസ്സ് എത്ര വലുതാണ്.. ദൈവം അനുഗ്രഹിക്കട്ടെ
😊
Tataak cheriya agrahamalla@@shailasmusic3896
എനിക്കു ആഗ്രഹമുണ്ട് ഇങ്ങനെ ഒന്നും പാടാൻ 😍😍😍 പക്ഷേ നടക്കില്ല😢😢😢
🎉🎉
തീർച്ച യായും നല്ല മോൻ 🎉
കുറെ കാലമായിട്ട് മനസറിഞ്ഞു ഒന്ന് ചിരിച്ചു ഇഷ്ടായി
Thanks🥰
കണ്ടോ സപ്പോർട്ട് അതാണ് വേണ്ടത് ❤️❤️❤️❤️ എനിക്ക് ഇഷ്ട്ടം ആയി വിഡിയോ അടിപൊളി
Thanks🥰
ചിരിക്കാതെ കൂടെ നിന്ന ഷെമീറിന് 👍👍👍👍❤️❤️❤️❤️
Thanks🥰
Thank's ഷാനു മറ്റുള്ളോരുടെ സന്തോഷത്തിൽ പങ്കുകൊള്ളാൻ കഴിയുന്നത് തന്നെയാ സ്നേഹം 🥰🥰🥰
Thanks🥰
ചിരിക്കാതിരുന്ന സമീർ ന് ഒരു ലൈക് 😂
😂😂😂😂
ഇവനാണെല്ലേ താത്ത അന്ന് പറഞ്ഞ സമീർ 😍
😂😂😂😂😂
Thanks🥰
ഇന്നലെ മുതലാണ് താത്തയുടെ വീഡിയോ കാണാൻ തുടങ്ങിയത്. പാവം താത്ത. എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ.
Thanks🥰
എന്നാലും ഇത്താന്റെ ആഗ്രഹം സാധിച്ചു കൊടുത്ത ഇക്കാക് 👍🏻👍🏻👍🏻👍🏻❤️❤️❤️
Thanks🥰
സൂപ്പർ ആ പാവം താത്ത ക്കു സപ്പോർട് ചെയ്തതിന് നന്ദി ചിരിച്ചു മടുത്തു ❤❤❤
Thanks🥰
ഷാനു നിന്റെ മനസ് നല്ലതാണ് ബിഗ് സ്വെലീറ്റ് ✨✨✨⭐⭐🌟🌟🌟⭐❤️🥰👌👍
👍🏻👍🏻👍🏻👍🏻
Thanks🥰
എനിക്ക് എന്ത് ആഗ്രഹം ആണെന്നോ ഇങ്ങനെ ഒന്ന് പാടാൻ.. നിങ്ങളെ നല്ല മനസ്സിന് നന്ദി ❤
Thanks🥰
ചിരിക്കാനും ചിരിക്കാതെയിരിക്കാനു കഴിവ് വേണം😂
Thanks🥰
ഈ സമീർ ഷാനു എന്ന ചാനൽ ആദിയം ആയിട്ട് ആണ് ഞാൻ കാണുന്നത്... കണ്ടപ്പോ വല്ലാത്ത ഒരു സ്നേഹം സങ്കടം ഒക്കെ തോന്നി പോയി.. ആ പൊന്നു മോന് ഇങ്ങനെ ഉള്ളവരെ ചേർത്ത് നിർത്താൻ തോന്നിയല്ലോ... 😰അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ..
ആമീൻ 🤲
Shemeer ചിരി പിടിച്ചുനിന്നത് കണ്ടോ 😂😂😂❤❤❤
Thanks🥰
ഷമീർ ഷാനു പൊളി 🥰🥰🥰❤️❤️❤️
Thanks🥰
ഷമീർകാനെ ആണ് പാവം തോന്നുന്നത് പാവം നല്ലൊരു മനസ്സിൻ്റെ ഉടമ ഇക്ക ഒരു പാട് ഉയരത്തിലെത്തട്ടെ ക്കൂടെ താത്തയും ❤❤❤
നല്ല മോൻ🥰🥰❤❤❤
Thanks🥰
മോൻ നന്നായി വരും insha അല്ലാഹ്
Thanks🥰
ഒപ്പം നിക്കണ ആളെ സമ്മതിച്ചു 😁😁😁😁
ഷാനുവിന് ആയിരം അഭിനന്ദനങ്ങൾ
😂😂😂😂
Thanks🥰
ഹ താത്തയ്ക്ക് അവരുടെ തടി കൊണ്ട് നടക്കുവാൻ പോലും വയ്യ ശോസം മുട്ടിയിട്ട് പിന്നെ എങ്ങനെ അതിനു സ്വരം കിട്ടുക 😍😍
അതിന് അതിന്റെ ഇഷ്ടം കാണില്ലേ
നല്ല voice ❤️ ഷെമീർ ഇനിയും padanam ❤️❤️❤️👍👍👍👍
Thanks🥰
കൊള്ളാം മോനെ സമ്മതിച്ചു ഇരിക്കുന്നു ചിരിക്കാതെ നികുന്നത് എനിക്ക് തന്നെ 😅😅ചിരി വരുന്നു 😊
Thanks🥰
സൂപ്പർ എല്ലാ പാട്ടും നന്നായിട്ടുണ്ട് ഇപ്പൊ വൈറൽ യുട്യൂബർ മാത്രല്ല മികച്ച പാട്ടുകാരിയും ആയി ഉയരത്തിൽ എത്തട്ടെ
🎉🎉🎉ശമീറിൻ്റെ vidio അത്യമായികനുകയാണ്
Thanks🥰
🙆♀️🙆♀️🙆♀️ താത്തനെ കൊണ്ട് പാടിച്ചല്ലോ 👌👍👍👍👍👍
ഷെമീർ ബിഗ് സലൂട്ട് 👍👍👍👍
Thanks🥰
ഷാനു.... താത്താനെ സപ്പോർട്ട് ചെയ്യുന്നതിന് ബിഗ് സല്യൂട്ട്
Thanks🥰
രീതി ഇല്ലാത്തവർക്കും പാടാൻ ആഗ്രഹം കാണില്ലേ അതാണ് ഇവിടെ സംഭവിച്ചേ
😂
Masha Allah , Congratulations Shanumon 🎉🎉❤💐💐
Thanks🥰
ഇനി ഈ മോനെ പൊങ്കാല ഇടേണ്ട.. പാവം മോൻ.. ചിരിക്കാതെ. കൂടെ നിന്ന് സപ്പോർട്ട് ചെയ്തു
Thanks🥰
നല്ല പാട്ട്, സമീർ നീ നല്ല വ നാഎന്താ യാ ലും പാട്ട് പാടി യല്ലേ താ ത്ത 👍🏻👍🏻👍🏻👍🏻👍🏻👍🏻
Thanks🥰
എന്റെ പൊന്നു നിനക്ക് എന്ന്യ കൊണ്ട് പോയിക്കൂടെ പാടാൻ സൂപ്പർ ആയിട്ട് പാടിതരും ഞാൻ 😜നിന്റെ ചിരി 😂
ഷാനു ബിഗ് സല്യൂട്ട് ❤❤😍😍👍
Thanks🥰
താത്ത പാടുന്നതിൻ്റെ മുന്നെ ഇങ്ങനെ ശ്വാസം വിട്ടാലോ..😂😂
ഇതുപോലെ ഒരുപാട് കൊലാകാരികൾ അവസരം കിട്ടാതെ പുറത്ത് ഉണ്ട് അവർക്കും അവസരം കൊടുക്കണം😢😢😢
Ok
നല്ല ശ്വാസം മുട്ടൽ ഉണ്ടല്ലോ. ആ തടിയൊന്നു കുറയ്ക്കാൻ പറ. ഏതായാലും ഭർത്താവ് സുഖല്ലാതെ കിടക്കുന്നു. താത്ത പാട്ടും. ഡാൻസ് കൊണ്ട് നടക്കുന്നു 👍👍
😂😂athinte kalyanam kazhinjitilla
Kalyaanokke kayinju... Barthaav cancer aanu thonnunnu.. Chikilsayilaanu
കഴിഞ്ഞതാണ്.@@SackeenaSakki-jq1lm
ജീവിച്ചു പൊയ്ക്കോട്ടെ
താത്ത സൂപ്പർ ആയി, ഇനിയും ഉയരകളിലെത്തട്ടേ,
Thanks🥰
Sooper monaa🥰🥰🥰
Thanks🥰
Shanu orupad uyangalil ethatte… ❤nalla voice aanttoh shanu
Thanks🥰
Shanu good boy
Nalla mon paatnannayitud
Thanks🥰
Shameer നല്ല ഒരു കാര്യ ചെയ്ത
Thanks🥰
താത്താക്ക് നല്ല കിതപ്പ് ഉണ്ടല്ലോ പേടിക്കണ്ട സൂപ്പറായിട്ടുണ്ട് രണ്ടുപേരും തകർത്തു❤❤
Thanks🥰
Shanu inte suport enik ishtaayi, aarum ivare kutaparayaruth suport kodukuka
മാഷാ അല്ലാഹ് സലുന്റെ പാട്ടു മോഹം സാധിച്ചു കൊടുത്തു ബ്രോ അടിപൊളി
നല്ലെ മനസിന്റെ ഉണ്ടമയാണ് ഷെമീർ ❤️👍😍
Thanks🥰
Valare santhosham ❤❤❤
Thanks🥰
സമീർ ന് പാട്ട് തെറ്റുന്നുണ്ട് 😂 താത്തന്റെ കൂടെ നിന്ന് padik പാവം സെലീന എന്തായാലും നല്ല മോൻ സമീർ...
Shanu sooper aay padunnund.
Thanks🥰
നല്ല മോൻ എനിക്കിഷ്ടായി
Thanks🥰
എൻ്റെ മോനെ നീ താത്താ ൻ്റെ ആ ആഗ്രഹ വും സാധി പ്പിച്ചു ഇനി നമുക്ക് ഒരു പാട്ടുകാ രിയെ പ്രതീക്ഷി ക്കാം 😢
😂😂😂😂😂😂😂😂❤
Allooooooh ന്റെ മക്കളോ ചിരിച്ചു പണ്ടാരം അടങ്ങി ഞാൻ ആവൂല മക്കളോ 😂😂😂😂😂
😂😂😂👍
Shameere❤❤❤🎉🎉
Thanks🥰
മാഷാഅല്ലാഹ് ❤❤
Thanks🥰
Masha അള്ളാഹ് shameer👌👌👌👌
Thanks🥰
Chekkan chiri pidich vechathaan😂..
Mashallah ❤
Thanks🥰
Nice ❤❤
Thanks🥰
താത്താന്റെ ശ്വാസ മുട്ടൽ ആത്യം മാറ്റണം.
Ok
Thathnta aagraham padippicha ninak thanks❤❤
Thanks🥰
മോന്ക്കും നല്ലത് വരട്ടെ.....
Thanks🥰
Sameer നി പൊളിയാണ് 🎉🎉🎉
Thanks🥰
shanu good person
Thanks🥰
mone ninte nalla manassinu orupad nandhiyundu. valiyavaliya cinimanadeenadanmareokke ellavarum kanullu. mone nee orupad uyarangalilethete❤❤
MashaAllah
Thanks🥰
ഇതിപ്പോ കുട്ടികൾക്ക് തറ പന പഠിപ്പിക്കുന്നത് പോലെ ആയി പോയി 😍🥰
Thanks🥰
Shemeerinte shabdam super
Thanks🥰
സമ്മതിച്ചു പൊന്നു മോനെ ❤❤❤❤
Thanks🥰
ഓക്സിജൻ കൊടുക്കാൻ മറക്കരുത്
😂😂😂
😅😅😅
അതിന്റ ആവിശ്യം ഇല്ലാ
Shanu good boy❤
Thanks🥰
Thatha super
Sanghathi saradhichu padanam very nice ❤
സൂപ്പർ താരം
Thanks🥰
Adipoli ayittund👌👍❤️✨✨✨✨✨
Thanks🥰
Pavam താത്താന്റെ ആഗ്രഹം സാധിച്ചു കൊടുത്തതിന് ഒരുപാട് നന്നി
Enikum Padan agraham und👍👍
Ok
സമീർ നല്ല മനസിന്റെ ഉടമയാണ് സമീർ 👍
Thanks🥰
നല്ല മോൻ
Thanks🥰
Sub ചെയ്തു ട്ടോ... നിന്റെ ശബ്ദം 👍🏼❤
Thanks🥰
ലാസ്റ്റ് പൊളിച്ചു ❤❤
🎉🎉👍🏻
Thanks🥰
സൂപ്പർ ആയിട്ടോ
Thanks🥰
❣️❤️🥰
Thanks🥰
Shameer muthe l love you❤❤
Love u too❤️
ആഗ്രഹം സാധിക്കാൻ കഴിഞ്ഞു എന്തായാലും സന്തോഷം എല്ലാരുടെയും ആഗ്രഹം സാധിക്കും വെറുതെ അങ്ങ് ആഗ്രഹിക്ക് ❤❤❤❤❤❤
സലീന ക്കി തക്കുന്നുണ്ട് ഫുഡ് കുറച്ച് തടി കുറക്കാൻ നോക്,, ഉയരങ്ങളിൽ എ ത്ത ട്ടെ ❤️
Superb ❤
Thanks🥰
ഇവിനെങ്ങനെ ചിരിക്കാതെ നിൽക്കുന്നത്
അത് ഒരു കഴിവാണ് അളിയാ 😂😂😂
😊🙏
അടിപൊളി താത്ത 🎉
❤😂
Thanks🥰
എൻറെ. സമീറെ..നല്ല. പാട്ട്കാരി.ഇവിടെ. ഉൻഡ്..എനിക്കു .ആഗറഹമുൻട്..ഒരുവീടിഒ..ചെയ്യുമൊ🙏🏻🙏🏻🙏🏻👍👍
എല്ലാർക്കും ആഗ്രഹം ഇല്ലേ
Interview kandu vannathanu🥰
Thanks🥰
Superrrr
Thanks🥰
ഷമീർ❤❤
Thanks🥰