സ്ഥലം pattu പോലെ തന്നെ പ്രസിദ്ധ മായ ഒരു പാട്ടായിരു ന്നു ഓൺലൈൻ ക്ലാസിനെ പറ്റി പാടിയത് എല്ലാം ഒന്നി ന് ഒന്നു മെച്ചം ചിന്തിക്കാനും ചിരിപ്പിക്കാനും കഴിയുന്ന ഒരു പരിപാടി 👌🙏🌹
അതുകൊണ്ടാണ് അല്ലാഹു മനുഷ്യനെ ബഹുമാനിച്ചത് കരുണ സ്നേഹം എല്ലാ മനുഷ്യൻറെ സ്വഭാവത്തിൽ പെട്ടതാണ് ഇവിടെ വർഗീയതകൾ വേണ്ട മനുഷ്യൻ ഈ ഭൂമിയിൽ സന്തോഷമായി ജീവിക്കുക മനുഷ്യൻ മരിച്ചാൽ മനുഷ്യൻറെ അവസ്ഥ എന്താണ് ജീവനുള്ളപ്പോൾ സ്നേഹിക്കുക മരിച്ചിട്ടില്ല ജാനുവേടത്തി എനിക്ക് വളരെ ഇഷ്ടമാണ്
അല്ലങ്കിലും ഈ വർഗീയതയൊക്കെ സോഷ്യൽ മീഡിയകളിൽ മാത്രം പുറത്തിറങ്ങിയാൽ എല്ലാവരും സ്റ്റേ ഹത്തോടെ തന്നെയാണ് എല്ലാവരും ഇങ്ങിനെ ഒന്നായി നിന്ന് ഇതിനിടയിലെ ചെന്നായ്ക്കളെ ഒറ്റപ്പെടുത്തുക ഇന്ത്യയുടെ അഭിമാനമാണ് നമ്മുടെ ഐക്യം ഇത് തകർക്കാതെ നമുക്ക് മുബോട്ട് പോകാം ദൈവാനുഗ്രഹമുണ്ടാകട്ടെ
പ്രിയപ്പെട്ട നവാസ് _ താങ്കളുടെ
വാക്കുകളെ ഉൾക്കൊണ്ട് എല്ലാ
ജനങ്ങളും ജീവിക്കട്ടെ എന്ന്
ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു . നമസ്ക്കാരം .
നല്ല വാക്കുകൾ നല്ല വരികൾ നല്ല പാട്ടുകൾ നല്ല ശബ്ദംങ്ങൾ നവാസികയും ജാനുവേടത്തിയും പൊളി
നവാസ്, പാലേരി, അബ്ദുസ്സമദ് സമാധാനി, മലയാളികളുടെ അഭിമാനം ❤❤എല്ലാവരെയും ഹൃദയത്തിൽ സ്വീകരിക്കുന്നു
എന്തൊരു ഫീൽ ആണ് കണ്ണ് നിറഞ്ഞു ഒത്തിരി ഇഷ്ടം എല്ലാരോടും എന്നും എല്ലാരും ഒന്നായി orumayode ആവട്ടെ
ഈ കുട്ട് കേട്ട് എന്നെന്നും nilanirthanamay 🤲
ജാനു ഏടത്തിയെ കണ്ടതിൽ സന്തേഷം👍👍👍👍👍
ഏട്ടായി.... നവാസ്ക്കയും,,,, ജാനുവേടത്തിയും.. ഒപ്പരം കണ്ടപ്പോ ഒരുപാട് സന്തോഷം.... പാട്ടുകൾ സൂപ്പർ
കണ്ണ് നിറഞ്ഞു... സന്തോഷവും
നവാസിന്റെ ശബ്ദം എത്ര മനോഹരമാണ്. ശ്രുതി ശുദ്ധമായ ആലാപനം വളരെ ഇഷ്ടമായി.
എല്ലാവർക്കും എല്ലാ ആശംസകളും നേരുന്നു.
👌👌👋👌👋👋👋👋
,
❤️❤️❤️❤️❤️❤️
ഒരുപാട് സന്തോഷം 🙏🙏🙏മനസ്സ് നിറഞ്ഞൊരു കാഴ്ച.... ഇതൊരു TV ചാനലിൽ കാണാൻ കൊതിച്ചു പോയി 💐💐എല്ലാരും എന്റെ നാട്ടുകാർ 🥰
ഇത്. Islamiya കോളേജിൽ പഠിച്ച sajnayano
ഏതു കോളീജിൽ പഠിച്ചാലും ജനസമ്മതനായാൽ മതി 🙏🙏🙏
@@adil3527 Nop
ഇതാണ് സ്നേഹം
മതമില്ല സ്നേഹം വളരട്ടെ 🌹🌹
വളരെ ഇഷ്ടമായി. നമ്മളെല്ലാം ഒരമ്മ പെറ്റ മക്കളെപ്പോലാകട്ടെ. അഭിനന്ദനം
Satyam
എല്ലാരും കൂടെ കൂടി പൊളിച്ചടുക്കി ❤️❤️❤️🔥🔥🔥🔥🔥
'ജാന്വേടത്തി' യെ നേരിട്ടു കണ്ടതിൽ വളരെ സന്തോഷം. വല്ലാത്ത കഴിവ് തന്നെ 🙏
ന നവാസ് കാൻ്റെ വാക്കുകൾ കേട്ടപോൾ കണ്ണ് നിറഞ്ഞ പോയി നന്ദി
സ്നേഹം മലവെള്ളപ്പാച്ചിൽ പോലെയാണ്. അതിനെ തടയാൻ ഒരു തടയണക്കും കഴിയുകയില്ല.
മാനവികതക്ക് കലയിൽ പ്രധാനം കൊടുക്കുന്ന നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനം
ജാനുവേടത്തിയും നവാസ്ക്കയും ഒരുമിച്ചപ്പോൾ സ്നേഹത്തിൻ്റെ പാലും തേനും ഒഴുകിയ പോലത്തെ അനുഭവമായി. വളരെ സന്തോഷം
സ്ഥലം pattu പോലെ തന്നെ പ്രസിദ്ധ മായ ഒരു പാട്ടായിരു ന്നു ഓൺലൈൻ ക്ലാസിനെ പറ്റി പാടിയത് എല്ലാം ഒന്നി ന് ഒന്നു മെച്ചം ചിന്തിക്കാനും ചിരിപ്പിക്കാനും കഴിയുന്ന ഒരു പരിപാടി 👌🙏🌹
അടിപൊളി സൂപ്പർ കൊള്ളാം ഇതുതന്നെയാണ് സമൂഹത്തിന് വേണ്ടത് ഇതുപോലുള്ള കാര്യങ്ങളുമായി വീണ്ടും വരിക എല്ലാവരും നിങ്ങളുടെ ഒപ്പം ഉണ്ട്
സന്തോഷമുണ്ട് വളരെ യധികം ഈ പ്രോഗ്രാം അറിഞ്ഞതിൽ
തീർച്ചയായും സത്യം അള്ളാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ❤
ഈ സ്നേഹംവും, സുഹൃദ് ബന്ധവും, വളരേക്കാലം നീല നിൽക്കട്ടെ.. ഒപ്പം മത സഹാർദ്ദവും, നിലനിൽക്കട്ടെ...❤❤❤
അതുകൊണ്ടാണ് അല്ലാഹു മനുഷ്യനെ ബഹുമാനിച്ചത് കരുണ സ്നേഹം എല്ലാ മനുഷ്യൻറെ സ്വഭാവത്തിൽ പെട്ടതാണ് ഇവിടെ വർഗീയതകൾ വേണ്ട മനുഷ്യൻ ഈ ഭൂമിയിൽ സന്തോഷമായി ജീവിക്കുക മനുഷ്യൻ മരിച്ചാൽ മനുഷ്യൻറെ അവസ്ഥ എന്താണ് ജീവനുള്ളപ്പോൾ സ്നേഹിക്കുക മരിച്ചിട്ടില്ല ജാനുവേടത്തി എനിക്ക് വളരെ ഇഷ്ടമാണ്
ജാനു ഏടത്തിയും നവാസ് പാലേരിയും മറ്റുള്ളവരും നന്നായിട്ടുണ്ട്👍👍
പാട്ട് പോലെ മനസ്സും ഒന്നാവട്ടെ
നേർവഴി തിരഞ്ഞെടുത്ത വർക്ക് മുകളിലല്ല ഒരു ഭക്തിയും .ഇവരെ കാണുന്നത് തന്നെ ഐശ്വര്യം. കേരളത്തിൻ്റെ അഭിമാനം
ജാനുവേടത്തിന്റെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ട്
മത സൗഹർഥത്തിന്റെ കാവൽ ഭടന്മാരാവണം നമ്മൾ ആ കയച്ചകളാണ് കൺകുളിർമ നൽകുന്ന ഓർമ ഓണത്തിന് അയൽപക്കത്തെ വീടുകളിൽ ഓണ സദ്യ കഴിച്ച ഓർമ്മകൾ
നവാസ് പാലേരി, ജാനുവേട്ടത്തി....വളരെ നന്നായി ഈ പ്രോഗ്രാം
അല്ലങ്കിലും ഈ വർഗീയതയൊക്കെ സോഷ്യൽ മീഡിയകളിൽ മാത്രം പുറത്തിറങ്ങിയാൽ എല്ലാവരും സ്റ്റേ ഹത്തോടെ തന്നെയാണ് എല്ലാവരും ഇങ്ങിനെ ഒന്നായി നിന്ന് ഇതിനിടയിലെ ചെന്നായ്ക്കളെ ഒറ്റപ്പെടുത്തുക ഇന്ത്യയുടെ അഭിമാനമാണ് നമ്മുടെ ഐക്യം ഇത് തകർക്കാതെ നമുക്ക് മുബോട്ട് പോകാം ദൈവാനുഗ്രഹമുണ്ടാകട്ടെ
Pwoli
@@andhrualuva6436 g
Pattukettath.santhoshamayi
കേരളം മത സൗഹാര്ദ്ദത്തിൽ ലോകത്തിന് തന്നെ മാതൃകയാണ്... ❤❤❤
സന്തോഷം ആയി ❤❤❤
Super.🤩👌🥰I have watched it like a movie congratulations dear Nithin Lal and team 👍🙏
സ്നേഹവും സൗഹാർദവും വ്യാപിക്കണം'
ഭരണകൂടങ്ങൾ തുടക്കം കുറിക്കണം'
വർഗീയതയും ഫാഷിസവും ഒഴിവാക്കണം'
ഒരമ്മ പെറ്റ മക്കളെന്ന ബോധമുള്ളവരാകണം'
നവാസ് ഭായ് ,
ജാനകീയേട്ടത്തി
എല്ലാവരും Super.
ജാനുവേടത്തിയുടെ ചെങ്ങാതിമാർ❤🎉
Very good presentation .Enjoyed .THANK YOU for sharing such a good video👌
Very good
ജാനുവേടത്തി, നവാസ് 🌹🌹🌹👍👍👍👍
Adipoli.. Janu edathee
നന്ദി എല്ലാവർക്കും. കലക്കി 👍👍👍
നവാസ്ക്കയും ജാനകിയോച്ചിയും കലക്കി
പൊളിച്ചു ജേഷ്ട്ടെന്മരെ .
ഹമ്പടീ ജാനു. പാലേരിയും എത്തിയോ 🤓
വല്ലാത്ത ഒരു ഫീൽ ചെയ്തു.
കലാകാരൻമാരുടെ കൈയിൽ സ്നേഹം മാത്രമേ കാണൂ......
അത് സ്വയം തെരഞ്ഞടുത്ത മേഘലയാണങ്കിൽ തീർച്ചയായും....
കലാമത്സരങ്ങൾ ഇപ്പറഞ്ഞതിനെതിരാണ്
ശത്രുത കൊണ്ടിഹ നേടാനൊക്കില്ലി വിടൊരു മൺ തരിയും, മിത്രത കൊണ്ടു നമുക്ക് ലപിക്കുവ തെത്ര മനോഹര ലോകം.,
Crct
നേരിന്റെ കൂടെ നീൽ ക്കാം നമ്മൾക്ക്. സൂപ്പർ
ആരും അറിയാതെ ബഷീർ ന്റെ വിട്ടിൽ ഒത്തു കുടി അല്ലെ അറിയിച്ചാൽ ഭക്ഷണം എന്റെ വകയിൽ ആക്കാമായിരുന്നു പരിപാടി അടിപൊളി ആയിരുന്നു
ഇത് കണ്ടുട്ട് വർഗീയ വാതികൾ തൊലയട്ടെ
ജാനു, എടത്തി സൂപ്പർ
മാനസിക ഐക്യം ഉണ്ടാവാൻ ഉപകരിക്കട്ടെ.
വളരെ നന്നായി 👍👍👍🌹🌹🌹🌹🌹😘😘😘
Onesmor. Super.
ഉയരങ്ങളിലോട്ട് പോകട്ടെ
ഇതാണ് സ്നേഹം
ഒരുപാട് സന്തോഷം
Superb 👏 💐 matham ethayalum manushyan nannayal mathi🙏🙏
Mashaa allaah allaahu hairaakkatte barakkathu cheyyatte murathukal allaahu haaswilaakki tharatte aameen 🤲🤲🤲🤲🤲🤲🤲🤲
സൂപ്പർ
കണ്ണ് നിറഞ്ഞ് പോയി
സൂപ്പർ 👌👌
അല്ലാഹു ദീർഗായുസും ആഫിയത്തും നൽകട്ടെ
Thottilpalm evideya vanath chetta
Congratulations ❤️❤️❤️
Super ആയിട്ടുണ്ട്
Sooper Sooper Sooper Sooper Sooper Sooper
പറയാൻ വാക്കുകളില്ല പൊളിച്ചു
Adipoli. Paattusuperlalu
മനസ്സിന് വല്ലാത്ത ഒരു സന്തോഷം
ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത് മനസ്സും തണുത്തു ചുറ്റുപാടും ഇത്തരത്തിലുള്ളവ അവതരിപ്പിക്കാനുള്ള സന്മനസ്സ് മഹത്തരം
നല്ല വീഡിയോ ❤❤❤
വല്ലാത്തൊരു ജാനുഏടത്തി
👍👍👍
സൂപ്പറിൽ സൂപ്പർ 👍
ഹ ഹ അവസാനം പറഞ്ഞത് എല്ലാ ഭാഗത്തും
എല്ലാവരും സൂപ്പർ അടിപൊളി
Powli
അടിപൊളിമുത്തേ 👍🏼👍🏼
Valare krithyam
🌹🌹🌹🌹🌺 അടിപൊളി
അടിപൊളി വളരെ ഇഷ്ട്ടായി നന്ദി
നന്മക്കൂട്ടിന് ഹൃദ്യമായ ആശംസകൾ -
ജാനു ടീം ⚽️⚽️⚽️🙏👌👌👌
സൂപ്പർ ❤️❤️❤️❤️❤️
നിങ്ങൾ മാസ് ല്ലോ മാഷോ മാഷാ അള്ള
വളരെ വളരെ സന്തോഷം
ഐശ്വര്യവതിയായ ജാനു വേടത്തി
👌👌👌❤️❤️❤️❤️സൂപ്പർ
Adipoli 💖💖💖
മ്യൂസിക്കുകൾ ഇല്ലാത്ത
നല്ല ശബ്ദത്തിനുടമ കൾ
എന്തായാലും മ്മളെ തരുവണ ഉണ്ട് 🤣🤣🤣🤣👍
Super 👍👍👍👍❤
സന്തോഷായിട്ടോ
Supper😍
Congratulations Januedathy and friends
ഗംഭീരം.
Janu edthiye orupadu esttanu vedio ellam kanarundu pinne ethu pole nammude kelappettante sound edukkunna ale konduvaru guys
കെ റെയിൽലിൽ നിങ്ങളുടെ അഭിപ്രായം എന്താണ് കേൾക്കാൻ ആഗ്രഹിക്കുന്നു
സൂപ്പർ
മനുഷ്യത്വത്തിനു വേണ്ടത് ഇതാണ്
സൗഹാർദ്ദം....