കോഴിക്കോട്ടെ നല്ല നാടൻ ഉച്ച ഭക്ഷണം | Best homely food in Kozhikode | Amma Mess Kozhikode

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2020
  • “കോഴിക്കോട് എവ്ട നല്ല നാടൻ ഉച്ച ഭക്ഷണം കിട്ട?” എന്ന് ആരോ ന്നോട് ചോയ്ച്ചാൽ ഫസ്റ്റ് നമ്മളെ അമ്മ മെസ്സ് തന്നെ!😍💯
    OTHER POPULAR RECIPE VIDEOS:
    RESTAURANT STYLE SPICY HONEY CHICKEN | SWEET & SPICY CHICKEN FRY: • RESTAURANT STYLE SPICY...
    MARCO POLO - A must try EASY recipe💯 | An Indo-Western Dish (with English subtitles): • MARCO POLO - A must tr...
    GRANDMAS MIXED PICKLE | ഇമ്മമ്മന്റെ സെപ്ഷ്യൽ അച്ചാർ: • GRANDMAS MIXED PICKLE ...
    MANDI RICE IN 15 MINS | ചിക്കനില്ലാത്ത ചിക്കൻ മന്തി: • AUTHENTIC YEMENI MANDI...
    CHICKEN MADHOOTH | ചിക്കൻ മള്ഹൂത്ത്: • CHICKEN MADHOOTH | ചിക...
    MY GRANDMAS CHICKEN BIRIYANI | ന്റെ ഇമ്മമ്മന്റെ ഒരടിപൊളി നാടൻ കോഴി ബിരിയാണി: • ന്റെ ഇമ്മമ്മന്റെ ഒരടിപ...
    KFC STYLE ZINGER BURGER | അടിപൊളി ചിക്കൻ ബർഗർ : // • KFC STYLE ZINGER BURGE...
    UNIQUE DESSERT WITH BREAD | ബ്രഡ് കൊണ്ടൊരു അടിപൊളി ഈസി ഡെസ്സേർട്: • UNIQUE DESSERT WITH BR...
    ചിക്കൻ മാക്രോണി ഇത്രയും രുചിയോടെ | QUICK & DELICIOUS CHICKEN MACARONI PASTA: • ചിക്കൻ മാക്രോണി ഇത്രയ...
    ഷക്ഷുക്ക- മുട്ടകൊണ്ട് ഒരു അറേബ്യൻ വിഭവം | SHAKSHUKA- An easy breakfast recipe with egg | EGG RECIPE : • ഷക്ഷുക്ക- മുട്ടകൊണ്ട് ...
    FOLLOW US ON INSTAGRAM: / foood__explorer

ความคิดเห็น • 288

  • @dheerajjyothis
    @dheerajjyothis 3 ปีที่แล้ว +143

    ഒരു വട്ടം പോയി കഴിക്കാം daily കഴിച്ചാൽ അതിന് തൊട്ടടുത്ത് കിടക്കുന്ന ബേബി മെമ്മോറിയൽ ഹോസ്റ്റലിൽ ഒരു ബെഡ് ബുക്കും ചെയ്യാം

  • @afzalrizvi.4818
    @afzalrizvi.4818 3 ปีที่แล้ว +149

    മീൻ പൊരിച്ചത് ഇല്ലാതെ ചോറ് കറിയും മാത്രം കൂട്ടി കഴിച്ചാൽ ഊൺ ഒന്നിനും കൊള്ളില്ല...

  • @arjunm9962
    @arjunm9962 3 ปีที่แล้ว +48

    Ithina kallum nala food kittuna place calicut unde.... Nadakav vanipetta Hotal name Geetha bavan

    • @FOOODEXPLORERbyDeenaAshraf
      @FOOODEXPLORERbyDeenaAshraf  3 ปีที่แล้ว +13

      Thanne, Insha’Allah onn try cheyyanam😍

    • @SabuXL
      @SabuXL 3 ปีที่แล้ว +5

      @@FOOODEXPLORERbyDeenaAshraf തന്നെ എന്നോ?
      🙄🤔
      അല്ലാ ചങ്ങാതീ അപ്പോൾ താങ്കൾ തിരുവനന്തപുരം സ്വദേശിയാ..?👍🏼

    • @sugeshn8382
      @sugeshn8382 3 ปีที่แล้ว

      Aaano....nokkanm😁

  • @asinasin8305
    @asinasin8305 3 ปีที่แล้ว +10

    കാദർക മെസ്സ് കാലിക്കറ്റ്‌ 😋

  • @deepakthemath5914
    @deepakthemath5914 3 ปีที่แล้ว +7

    Food Avarage . Fishy fry oke . Pakshe aykoorede vila comparatively valare kooduthal aanu.

  • @ashiqn1643
    @ashiqn1643 3 ปีที่แล้ว +7

    Valare moshamanu aviduthe food.cashum valare kooduthal aanu
    Calicut best meals:Lunch house.peragon.

  • @lajupeter1163
    @lajupeter1163 3 ปีที่แล้ว +16

    Ente ponnu makkale povlle. Poket keerum. Meen porichathu vangathe choru mathram vangiyal avarde montha kaananam.pinne 150 rs oru cheriya pees meninu.

    • @sarathchandran570
      @sarathchandran570 2 ปีที่แล้ว

      ചോറിന്റെ സൈഡ് കറികൾ എല്ലാം കണക്കാണ്.. കോഴിക്കോട് കുറേ നല്ല നാടൻ മെസ്സുകൾ ഉണ്ട് ഇതിലും നല്ല ഊണുകിട്ടും

  • @jithusschannel1697
    @jithusschannel1697 3 ปีที่แล้ว +2

    മലയാളം
    മലയാളി
    നാടൻ ഭഷണം
    മറക്കില്ല ഒരിക്കലും
    അത് പോരെ മച്ചാനെ 💪💪💪💪💪

  • @albichayan143
    @albichayan143 3 ปีที่แล้ว +17

    തല്ലിപ്പൊളി ഫുഡും ഒടുക്കത്തെ റേറ്റ്ഉം

    • @musheerulhaque6126
      @musheerulhaque6126 3 ปีที่แล้ว +1

      ശരിയാ bro ഏറ്റവും ന്നല്ല ഫുഡ് അംബിക ആണ്

    • @sarangs1009
      @sarangs1009 8 หลายเดือนก่อน

      Correct

  • @tripmode81
    @tripmode81 3 ปีที่แล้ว +66

    ഇത് അല്ല ശെരിക്കും ഉള്ള അമ്മ mess...ആളുകളെ പറ്റിക്കാൻ അമ്മ mess ബോർഡ്‌ വെച്ച് ഉള്ള hotel ആണ്....

    • @Time-ug3qn
      @Time-ug3qn 3 ปีที่แล้ว +2

      Can you please share the original location

    • @tripmode81
      @tripmode81 3 ปีที่แล้ว +6

      @@Time-ug3qn Near Puthiyara Road landmark near Amma mess you can see one more Mess ie Ambika Mess.

    • @mahi2852
      @mahi2852 3 ปีที่แล้ว +2

      This is a fake one. The original is called Amma hotel, not mess

    • @subhashop9592
      @subhashop9592 3 ปีที่แล้ว +7

      രണ്ട് അമ്മ മെസ്സ് ഉണ്ട്.....ഇവിടെ തന്നെ ആണ് നല്ല നാടൻ ഫുഡ് നല്ല രുചിയോടെ കിട്ടുക...നല്ല ചോറ്,കറികൾ, അച്ചറ്,ഉപ്പേരി,പപ്പടം,പൊരിച്ചത്
      മറ്റേ അമ്മ മെസ്സ് പൊരിച്ചത് മാത്രമേ ഫേമസ് ആയിട്ടുള്ളൂ....ബാക്കി ഒക്കെ കണക്കാണ്🙄😁.....
      ആ പൊരിച്ചത് കഴിച്ചാൽ വയറ് 2 ദിവസത്തേക്ക് പണികിട്ടും...അമ്മാതിരി മസാല and ഒടുക്കത്തെ എരിവും😁😁

    • @sarathchandran570
      @sarathchandran570 2 ปีที่แล้ว

      @@subhashop9592 സത്യം ഒടുക്കത്തെ എരിവുള്ള മസാല.. അതും ചൂടോടെ ചൂടുചോറിനൊപ്പം.. എല്ലാവർക്കും വയറിനു പിടിക്കണം എന്നില്ല

  • @sarathchandran570
    @sarathchandran570 2 ปีที่แล้ว +10

    ഈ പറയുന്ന മെച്ചം ഒന്നും അവിടത്തെ ഊണിനു ഇല്ല.. ഫേമസ് ആണ്, കുറേ ഫൂഡി വ്ലോഗ്ഗർമാർ ഇതേപോലെ പൊക്കിപ്പറഞ്ഞും ഫേമസ് ആണ്. അത്ര തന്നെ.

    • @user-nv1ve4hw8p
      @user-nv1ve4hw8p ปีที่แล้ว

      Correct aaaanu bro njanum poyrunnu fish fry elllathinum same taste, oruvaka food

  • @shahinap8117
    @shahinap8117 3 ปีที่แล้ว +1

    Najan kazichu super taste

  • @noushadp9255
    @noushadp9255 3 ปีที่แล้ว +3

    ഗീത ഭവൻ സൂപ്പർ 👍

  • @prabith4692
    @prabith4692 3 ปีที่แล้ว +3

    Mole ith Ambika mess ane
    same taste ane
    amma mess opposit ane
    aro pattichu le
    nammale kozhikkottukare ano amma mess padippikkunnne

  • @jibinot7828
    @jibinot7828 3 ปีที่แล้ว +2

    Nice food tanne but rate കുറച്ചു അധികം കൂടുതൽ ആണ്

  • @littlethingsaboutusbyrania5721
    @littlethingsaboutusbyrania5721 3 ปีที่แล้ว +3

    Ith ilum nalla food njnml veeetil undaakunne aaan sisu 160 rupayk ekadesham 3,4 piece aykoorayum kittum

    • @FOOODEXPLORERbyDeenaAshraf
      @FOOODEXPLORERbyDeenaAshraf  3 ปีที่แล้ว +2

      Sambhavam sheri aan but aavashyam vannit purath povumbo veetil ninn kazhikkan aavulallo😄
      Idhokke eppozhenkilum purath povumbo kazhikkunnathaan

  • @bhargaviamma4634
    @bhargaviamma4634 3 ปีที่แล้ว +5

    Njn etavm kooduthal oonu kazhicha sthalam aahn 😍

  • @anilkpb829
    @anilkpb829 3 ปีที่แล้ว

    Oru blade koode kondu poyal nallath.
    Pocket keeran.
    Allengi bladente Kash koode avar vedikkum

  • @benmathew1981
    @benmathew1981 3 ปีที่แล้ว +7

    ഐകുറ 150 സ്രാവ് 160 ഊണ് 60. 60+150=210 ഉബൽ പറ്റി പോയി ഞങ്ങൾക്ക്

  • @shameerspacesam
    @shameerspacesam 3 ปีที่แล้ว +9

    അംബിക മെസ്സ് ആണ് macchu
    🤣🤣🤣🤣🤣🤣

    • @jojovgeorge45
      @jojovgeorge45 3 ปีที่แล้ว

      Ithalla amma😁😁😁

  • @renjithrajesh2881
    @renjithrajesh2881 3 ปีที่แล้ว +15

    Ormipikaleeponne😂😂 tallipoli food

    • @ne3on933
      @ne3on933 3 ปีที่แล้ว +1

      Enth de kollule 😂😑🤨🤔

    • @renjithrajesh2881
      @renjithrajesh2881 3 ปีที่แล้ว

      @@ne3on933 athe😂🤭

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว

    Delicious food
    God bless you
    Thanks

  • @akanshaanilkumar5975
    @akanshaanilkumar5975 3 ปีที่แล้ว

    Meen porichath super

  • @kdm8312
    @kdm8312 2 หลายเดือนก่อน

    അമ്മ മെസ്സ് നടൻ ബെസ്റ്റ് ഉണ്

  • @sajithkrishnan4947
    @sajithkrishnan4947 3 หลายเดือนก่อน

    😀ok next time, try cheyyam

  • @sunitharohini7402
    @sunitharohini7402 3 ปีที่แล้ว

    Ayoo kodipikelle... We have Nadan Podichoru Restaurant in Bangalore... It's awesome..

  • @subinvincent8595
    @subinvincent8595 3 ปีที่แล้ว

    Mole amma mess ne kalum super anu mavoor roadle Kozhikodance hotel, ethagilum thalli marakkalle

  • @muhammedehjaz3683
    @muhammedehjaz3683 3 ปีที่แล้ว +1

    Kadarka mess townil thanne ullapo enthin ethoke... Cheriya paisak istam pole nalla food kazhikam

    • @FOOODEXPLORERbyDeenaAshraf
      @FOOODEXPLORERbyDeenaAshraf  3 ปีที่แล้ว

      Adhinte correct location onn paranj tharumo?😄

    • @muhammedehjaz3683
      @muhammedehjaz3683 3 ปีที่แล้ว

      @@FOOODEXPLORERbyDeenaAshraf baby hospital nte avdunn bus standilk povumbo leftilk oru cheriya vazhi eduth ullilek ponam...

  • @maneeshjinu3211
    @maneeshjinu3211 3 ปีที่แล้ว

    ഞാനും പോയ്‌നും അടിപൊളി 😋

  • @babuferozkhan7978
    @babuferozkhan7978 3 ปีที่แล้ว

    ഗീതാഭവൻ സൂപർ

  • @Loneranger-gs5yc
    @Loneranger-gs5yc 6 หลายเดือนก่อน

    Kozhikode otha rice.we love large rice,jaya rice

  • @AnandAbhinand
    @AnandAbhinand 3 ปีที่แล้ว +2

    Nalla lines pakshe sound shogham

  • @amalff6748
    @amalff6748 3 ปีที่แล้ว

    Kannur iritty lunch vaaa
    Hotel babus😍

  • @sahidap3144
    @sahidap3144 3 ปีที่แล้ว +4

    😘❤💖😘💖❤💖❤💖❤💖❤pwoli pwoli

  • @Skylander253
    @Skylander253 3 ปีที่แล้ว

    Dee super video

  • @ghosthunter8664
    @ghosthunter8664 3 ปีที่แล้ว

    Adipwoli🥰💞

  • @sheejaworld3
    @sheejaworld3 ปีที่แล้ว

    കൊതിപ്പിക്കല്ലേ

  • @romancedramamovies395
    @romancedramamovies395 3 ปีที่แล้ว +1

    Food കണ്ടിട്ട് ഒരു മെന ഇല്ലാലോ സജിയെ

  • @sujithn7801
    @sujithn7801 3 ปีที่แล้ว

    Ellavarum parayunna amma ithalla boss...

  • @sureshkrsureshkr5534
    @sureshkrsureshkr5534 3 ปีที่แล้ว

    Orikkalum poy kazhikkarudh. 🙏🙏🙏 Kozhikode Edhilum Nalla Hotelugal unde. Ee paisakke nalla Meals kittum.

  • @anishmathew7820
    @anishmathew7820 3 ปีที่แล้ว

    Mouthwatering

  • @diyaworld8036
    @diyaworld8036 ปีที่แล้ว

    അമ്മയും അംബികയും.. കോഴിക്കോട്ടിലെ അയൽവാസികൾ... മൂക്കൊലിപ്പ് ഉണ്ടാവാൻ അമ്മയിലെ മീൻ pori best ആണ്‌.

  • @mamanmm8320
    @mamanmm8320 3 ปีที่แล้ว +1

    sarikum ula ammayil pokathe..ee kadayil poyi kazchitano kutty nee ingane tallunath..ithu kamdu arengilum poyi kazchit avar kozhikode ne kurichu ntha vicharikua.

  • @r.s5902
    @r.s5902 3 ปีที่แล้ว +1

    😋😋😋

  • @Rahulputhanpurayil
    @Rahulputhanpurayil 3 ปีที่แล้ว +2

    ഈ കുൽകുൽ ടൗണ് എവിടാ🤔

    • @rafeequech
      @rafeequech 3 ปีที่แล้ว

      Hahaha appo enik maathramalla angane thonniyath 😂😂😂

    • @Rahulputhanpurayil
      @Rahulputhanpurayil 3 ปีที่แล้ว

      🤣🤣🤣

  • @user-wb1ng5vj6x
    @user-wb1ng5vj6x 5 หลายเดือนก่อน

    😊😊😊😊 very good

  • @abinaabi8018
    @abinaabi8018 3 ปีที่แล้ว +1

    👍

  • @deepakk335
    @deepakk335 3 ปีที่แล้ว +2

    Amma mess worst aanu
    Calicutil Ambika mess aanu naalla nadan food kodukkunathu

  • @ranjinisranjinis6290
    @ranjinisranjinis6290 3 ปีที่แล้ว

    Enna മീൻ പൊരിച്ചതാ പൊളിച്ചു 😍

  • @rahoofsmammu8581
    @rahoofsmammu8581 3 ปีที่แล้ว

    Sound poliyato

  • @jpvlogs7280
    @jpvlogs7280 3 ปีที่แล้ว +1

    ലാസ്റ്റ് പോയപ്പോ ചോറിന് 50 ഉം മീൻ പൊരിച്ചതിന് 250 ഉം പിന്നെ ആ വഴിക്ക് പോയില്ല

  • @swazlifestyle5504
    @swazlifestyle5504 3 ปีที่แล้ว

    Ayyee njangal koikkottaarr aadnnu kaikkal illaa odukkathe vilayaa athilum nalla fud saadhaa hotelil kittum meen poriche kollam. Chila tymil choor nallonam vendu orumathiri an indavann officil vangama piller parayem cheithu njn ottavatte kaichullu..

  • @sachinpillai531
    @sachinpillai531 2 ปีที่แล้ว

    Ayakoora ???

  • @ayishaaamil8374
    @ayishaaamil8374 3 ปีที่แล้ว

    Ivide nalla food Annu njn kayichittundu

  • @antopf6324
    @antopf6324 3 ปีที่แล้ว

    Nalla sound

  • @abijithabi5205
    @abijithabi5205 2 ปีที่แล้ว

    Vera levla.. Innalem kychk🤩

  • @ABDULGAFOOR-dl5dg
    @ABDULGAFOOR-dl5dg 3 ปีที่แล้ว

    നല്ല sound

  • @shyamjithk6187
    @shyamjithk6187 3 ปีที่แล้ว

    Near Nexa service

  • @jithinbalakrishnan8685
    @jithinbalakrishnan8685 3 ปีที่แล้ว

    Kanduuuuu kanduuuu maduthu...

  • @bindugeorge2065
    @bindugeorge2065 3 ปีที่แล้ว +7

    പൊളി ഭക്ഷണം... ഞങ്ങൾ കോഴിക്കോട് കാരുടെ അഭിമാനം. 💞

  • @sonishmon
    @sonishmon 3 ปีที่แล้ว +1

    Nokadaatoo

  • @rishuruku2845
    @rishuruku2845 3 ปีที่แล้ว +1

    Avidathe spcl meen fry anu adu kooti choru thinnavu

  • @suhyil1
    @suhyil1 3 ปีที่แล้ว +2

    Njn townil choich ennod aarum paranjilla

  • @user-yl2bd3vn8l
    @user-yl2bd3vn8l 3 ปีที่แล้ว

    Upperi enn kettpol perfect ok orma vannabardo

  • @kichusubhash1237
    @kichusubhash1237 3 ปีที่แล้ว +2

    Ith kazhikan anel veetinn kazhicha pore😂

  • @user-mp9uk1hh7w
    @user-mp9uk1hh7w 3 ปีที่แล้ว

    Cheriyoru nazriya chuva aa swarathil

  • @-krishnapriya32235
    @-krishnapriya32235 3 ปีที่แล้ว

    മീൻ വറുത്ത്... ❤

  • @harikrishnan4461
    @harikrishnan4461 3 ปีที่แล้ว

    നല്ല റേറ്റ് ആ മോളെ അവിടെ ഡയിലി കഴിച്ചാൽ മൊതല് ആവൂല. പിന്നെ മീനിന് 4 സ്റ്റാർ ഉം ചോറിനു 2.5 സ്റ്റാർ ഉം കൊടുക്കാം അതിൽ കൂടുതൽ ഒന്നും ഇപ്പോൾ അവിടെ ഇല്ല. എനിക്ക് തോന്നുന്നു അതിലും ബെറ്റർ ആയ ഭക്ഷണം നടക്കാവ് ബസ്സ് സ്റ്റോപ്പിന്റെ അടുത്തുള്ള ഊട്ടുപുര ഭക്ഷണശാലയിൽ കിട്ടും. പിന്നെ കയ്യിൽ വളരെ കുറച്ചു കാശു മാത്രമാണ് ഉള്ളതെകിൽ കാദർ ഇക്കാ മെസ്സ് ഹൌസ് ഇൽ പൊയ്ക്കോളൂ..( ₹ 25only for rice )

  • @petkerala2979
    @petkerala2979 3 ปีที่แล้ว +17

    മീൻ പൊരിച്ചത് വാങ്ങിയാൽ കണ്ണ് തള്ളും..

    • @nisharasheed6138
      @nisharasheed6138 3 ปีที่แล้ว +6

      സത്യം അനുഭവം ഗുരു

    • @deepakthemath5914
      @deepakthemath5914 3 ปีที่แล้ว +2

      Sarikkum apaara vila. 210 urippya oru ooninu koduthittille. Ennal athinulla gunam ottuillya.

    • @midhunparammal2195
      @midhunparammal2195 3 ปีที่แล้ว +3

      Sathyam vila kuranja fry onnum illa thaanum,

  • @CookeryChords
    @CookeryChords 3 ปีที่แล้ว

    Good

  • @Vishnu.J.Chandran
    @Vishnu.J.Chandran 3 ปีที่แล้ว

    ഉപ്പേരി,എപ്പേരി,ഓംലറ്റ്,ചോർ.. മച്ചാനെ അത് പോര aliya😅

  • @prabhuk1369
    @prabhuk1369 2 ปีที่แล้ว

    Good. Good. Good.

  • @thafseelathafseela4027
    @thafseelathafseela4027 3 ปีที่แล้ว

    😋😋😋😋😋 yammy

  • @raptormedia3896
    @raptormedia3896 3 ปีที่แล้ว

    Ivalithenth thengaya parayanath onnum manasilakunnilla...kurach speed kurakko?

  • @abidmuhammed7521
    @abidmuhammed7521 3 ปีที่แล้ว

    ഒലക്ക ബഡായി food ആണ്
    നടക്കാവ് അംബിക ഹോട്ടൽ ആണ് സൂപ്പർ food

  • @abdulvahid5309
    @abdulvahid5309 ปีที่แล้ว

    ഞാൻ എപ്പോഴും അവിടെ പോവാറുണ്ടായിരുന്നു.അടിപൊളി food ആയിരുന്നു.ഇപ്പൊ ഒന്നിനും കൊള്ളില്ല പോരാത്തതിന് മീൻ fry ഒക്കെ 180,190 ഒക്കെ ആണ്. ആ മീൻ ഇല്ലാതെ ചോർ തിന്നാനും കഴിയില്ല 😅😅

  • @FoodTravelling
    @FoodTravelling 3 ปีที่แล้ว

    Wow

  • @shakkeelrahmanpt119
    @shakkeelrahmanpt119 ปีที่แล้ว

    സാഗർ ഹോട്ടലിൽ നെയ്മീൻ ചാർജ് ചെയ്തത് 180 രൂപ... ഇവിടെ അയില 80, ആവോലി 200... ചെമ്പല്ലി 150.... കൂട്ടു കറി ഒക്കെ രണ്ടാമത് വിളമ്പാൻ ഇവർക്കു നല്ല മടിയാണ്...

  • @sindhukc9019
    @sindhukc9019 3 ปีที่แล้ว +1

    എവിടെ കുൽകൂടോ ?

  • @noufanafsnoufalummer1198
    @noufanafsnoufalummer1198 3 ปีที่แล้ว

    ലൊക്കേഷൻ കിട്ടൂട്ടോ 🤪🤪

  • @rasheedamr5992
    @rasheedamr5992 3 ปีที่แล้ว +2

    Naaadan food kazhikkan enthinaaa hotelil poavunnneyyyy
    Ath vettil kittuleeyyy

    • @FOOODEXPLORERbyDeenaAshraf
      @FOOODEXPLORERbyDeenaAshraf  3 ปีที่แล้ว +1

      Food kazhikkan aayit poyath alla, ravile veetil ninn irangeet, ucha aavumbozhek thirich ethathond kazhikkunnu enn mathram😊

  • @JISINMASHOOD
    @JISINMASHOOD 3 ปีที่แล้ว

    Not bad...u must try kadharka mess...10 times better than amma mess...

  • @countercatcher4188
    @countercatcher4188 3 ปีที่แล้ว +1

    Ye sathiyamayittum

  • @godsowncountry4577
    @godsowncountry4577 3 ปีที่แล้ว +1

    ഹോട്ടൽ ഭക്ഷണം പൂർണമായും ഒഴിവാക്കുക, ഷിഗല്ല വൈറസ് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരേയും കൊന്നൊടുക്കും. കോമൺ ടോയ്‌ലെറ്റുകൾ ഒഴിവാക്കുക. ബസ് സ്റ്റാൻഡ് ഹോട്ടൽ മുതലായവ. മാക്സിമം വീടിനുള്ളിൽ തന്നെ വൃത്തിയായി കഴിയാൻ ശ്രെമിക്കുക. അല്ലെങ്കിൽ മരണ കാരണമായ ഷിഗല്ല വൈറസ് നിങ്ങളെ ആക്രമിച്ചേക്കാം. കുഞ്ഞുങ്ങൾ വിരലുകൾ ചപ്പുന്നതിൽ നിന്നും അവരെ പൂർണമായും തടയുക. തിളപ്പിചാറിയ വെള്ളം മാത്രം കുടിക്കുക, കുഞ്ഞുങ്ങൾക്കും കൊടുക്കുക.
    റോബിൻ തോമസ്.

  • @rahulmohanan2011
    @rahulmohanan2011 3 ปีที่แล้ว +1

    Chechiii.. camera etha???

  • @achushappyworld9397
    @achushappyworld9397 3 ปีที่แล้ว

    👌🏻👌🏻👌🏻

  • @sadiqsadi7604
    @sadiqsadi7604 ปีที่แล้ว

    Njan poyi ,bill vannappo 😇

  • @globalentertainerms4694
    @globalentertainerms4694 3 ปีที่แล้ว

    അതിനു ambience നോക്കിയാൽ വയറ്റിൽ പറ്റുമോ

  • @hotcook3291
    @hotcook3291 3 ปีที่แล้ว

    ഇതൊന്നു കണ്ടു നോക്ക് 👌👇👇🔥

  • @ppshahana2376
    @ppshahana2376 3 ปีที่แล้ว

    👌👌👌👌

  • @faizufaizu623
    @faizufaizu623 3 ปีที่แล้ว

    Illaynu 😁😁🙌

  • @sahala3829
    @sahala3829 ปีที่แล้ว

    🤤🤤🤤😋😋

  • @rishirajan859
    @rishirajan859 3 ปีที่แล้ว

    ❤️❤️❤️

  • @rashidmubarak8575
    @rashidmubarak8575 3 ปีที่แล้ว +4

    എന്റെ പൊന്നെ ഒടുക്കത്തെ വിലയ .. അംബിക is ബെറ്റർ

    • @prabith4692
      @prabith4692 3 ปีที่แล้ว +1

      foodum nice ane

    • @donyvarghese4611
      @donyvarghese4611 3 ปีที่แล้ว

      @Rashid Mubarak - what’s the price ?

  • @muhammedadil240
    @muhammedadil240 3 ปีที่แล้ว

    Amma mess nesto de avade alle. Ithetha

  • @aysernalakath1710
    @aysernalakath1710 3 ปีที่แล้ว

    ❤️

  • @muhammadhanan9252
    @muhammadhanan9252 3 ปีที่แล้ว

    Njan oru vattam poyikk adipoli fud ann.

  • @arunkumarus9871
    @arunkumarus9871 ปีที่แล้ว

    അയക്കൂറ ക്ക് എന്താ റേറ്റ് 🤔

  • @ig.maximus7683
    @ig.maximus7683 3 ปีที่แล้ว

    Love from abu dhabi

  • @muhammedmusthafak9695
    @muhammedmusthafak9695 3 ปีที่แล้ว +6

    ചോറ് അരി തന്നെ ലോക്കൽ ആണ് കണ്ടിട്ട് തോന്നുന്നത്

    • @aseebkc3879
      @aseebkc3879 3 ปีที่แล้ว

      Monuse thonnalaado poliyaanu