7 Hours Delayed Poorna Express 😫 Ernakulam to Pune via Dudhsagar | Part 1 - Ernakulam to Kumta

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024

ความคิดเห็น • 169

  • @AswinC2
    @AswinC2 2 หลายเดือนก่อน +3

    6:27 the sound of the V16 engine starting is so satisfying.

  • @extra9954
    @extra9954 2 หลายเดือนก่อน +60

    പൂർണ പിന്നെയും ഭേദം, KCVL-LTT സൂപ്പർഫാസ്റ്റ് ൻ്റെ കാര്യം ആണ് കഷ്ടം.ആദ്യത്തെ മണ്ണിടിച്ചിൽ തൊട്ടുള്ള വൈകി ഓട്ടം ആണ്.നേത്രാവതി പിന്നെ പറയണ്ട ഇന്നലെ പോകണ്ടത് ഇന്ന് പോയിട്ട് ഇന്നത്തേത് cancelled. ഗരീബ് രഥ് ഒരു പോക്ക് പോയത് തിരിച്ച് വന്നിട്ടുവില്ല.

    • @AbhijithBhakthan
      @AbhijithBhakthan  2 หลายเดือนก่อน +27

      Pune Ernakulam sf orennam und 😆 athinte karyam parayaand irikunnatha bedham

    • @adarshmdmd32
      @adarshmdmd32 2 หลายเดือนก่อน +3

      ​@@AbhijithBhakthan correct bro

    • @kannurshabeer
      @kannurshabeer 2 หลายเดือนก่อน

      Adutheghanam sheriyavumo

    • @vijayakumarm1423
      @vijayakumarm1423 2 หลายเดือนก่อน

      Due to loose soil and land side , konkan area was affected worsely. Soil in Kerala and konkan area are same. Due to soil reason, from coimbatore to Ernakulam , train goes slowly . For above reason, southern railway is not operating VANDEBHARAT from Chennai to Ernakulam..

  • @gajanhaas
    @gajanhaas 2 หลายเดือนก่อน +12

    Loved the coverage of monsoon in Kerala and the coast. Too bad train schedules are at haywire due to landslide. I guess better to be safe that way. Thanks for this vlog. Glad to hear your mom is feeling better now. Wishing her a speedy and full recovery!

  • @jithin4105
    @jithin4105 2 หลายเดือนก่อน +11

    തിരുവന്തപുരം - നിസാമുദീൻ രാജധാനി 1st Ac video ചെയ്യണം മംഗലാപുരം ചെന്നൈ centeral 1st AC ചെയ്യണം bro മറക്കരുത് 1st രാജധാനി 💖💖 1st Ac 😁

    • @navaneeth1365
      @navaneeth1365 2 หลายเดือนก่อน +1

      sujith bakthan cheythitund bro eend to end❤❤❤

    • @Shambu-yc9jn
      @Shambu-yc9jn 2 หลายเดือนก่อน

      Hmm 😂😂😂

    • @AbhijithBhakthan
      @AbhijithBhakthan  2 หลายเดือนก่อน +1

      Sure

  • @sajad.m.a2390
    @sajad.m.a2390 2 หลายเดือนก่อน +3

    വീഡിയോ അടിപൊളി.. അമ്മ എത്രയും പെട്ടന്ന് സുഖം പ്രാവിക്കട്ടെന്ന് ആന്മാർഥമായി പ്രാർത്ഥിക്കുന്നു....

  • @tripplelock3061
    @tripplelock3061 2 หลายเดือนก่อน +17

    കോട്ടിക്കുളം സ്റ്റേഷൻ കാണിക്കണം ആയിരുന്നു...
    കളനാട് സ്റ്റേഷൻ കാണിച്ചത് നന്നായി ഡാ

  • @remensubburemen5226
    @remensubburemen5226 2 หลายเดือนก่อน +4

    Monsoon Travel is fantastic but bit risky trains odikinavare really samadhikam it's a challenge for them

  • @remensubburemen5226
    @remensubburemen5226 2 หลายเดือนก่อน +5

    Nalla Manohara scenery n kokan during Monsoon Good yu booked n sleeper

  • @akhilrg998
    @akhilrg998 2 หลายเดือนก่อน +2

    അറിവ് പോസ്റ്റ്‌
    ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻപേരിനൊപ്പം Road, Halt, Nagar,Junction,Cantt,Terminal,Central എന്നിങ്ങനെ കൊടുത്തിട്ടണ്ടല്ലോ അതിനെപ്പറ്റിയാണ് ഇവിടെ പറയാൻ പോവുന്നത്
    Road
    റോഡ് റെയിൽവേ സ്റ്റേഷൻ എന്നാൽ പ്രധാന റെയിൽവേ ലൈനിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഒരു റെയിൽവേ സ്‌റ്റേഷനെ സൂചിപ്പിക്കുന്നു. അത് റോഡ് മാർഗം മാത്രം എത്തിച്ചേരാനാകൂ... (ഉദാ:- Nilambur Road, Vaikom Road)
    Halt, Nagar
    ഈ പേരുകളുള്ള സ്റ്റേഷനുകളിൽ Local Train മാത്രമേ നിർത്തികയൊള്ളു... (ഉദാ:- Aroor Halt, Kaduthuruthy Halt, Divine Nagar, Vallathol Nagar)
    Junction
    മൂന്നോ അതിലധികമോ റെയിൽവേ ലൈനുകൾ സംഗമിക്കുന്ന railway സ്റ്റേഷനുകലാണ് junction. സ്റ്റേഷനിലേക്ക് വരുന്ന ട്രെയിനുകൾക്ക് കുറഞ്ഞത് രണ്ട് outgoing ട്രെയിൻ ലൈനുകളെങ്കിലും ഉണ്ടായിരിക്കണം (ഉദാ:- Ernakulam Junction, Shoranur Junction)
    Cantt (Cantonment)
    ഒരു സൈനിക ഓഫീസ്, ക്യാമ്പ് എന്നിവകൾക്ക് സമീപം സ്ഥാപിച്ച റെയിൽവേ സ്റ്റേഷനുകളാണ് cantt റെയിൽവേ സ്റ്റേഷൻ. കേരളത്തിൽ ഈ railway station ഇല്ല (ഉദാ:- Bengaluru Cantt)
    Central
    ഒന്നിലധികം റെയിൽവേ സ്‌റ്റേഷനുകളുള്ള നഗരങ്ങളിലെ പ്രധാന പാസഞ്ചർ റെയിൽവേ സ്‌റ്റേഷനെ ഒരു സെൻട്രൽ സ്‌റ്റേഷനായി നിയോഗിക്കുന്നു. സെൻട്രൽ സ്റ്റേഷൻ റെയിൽ ഗതാഗതത്തിൻ്റെ പ്രധാന ഗതാഗത കേന്ദ്രമായി പ്രവർത്തിക്കുന്നു, ഈ സ്റ്റേഷനുകളിൽ നിന്ന് എല്ലായിടത്തേക്കും railway connectivity ഉണ്ടായിരിക്കുന്നതാണ് (ഉദാ:- Trivandrum Central, Chennai Central)
    Terminal
    ഈ സ്റ്റേഷനുകളിലൂടെ railway connectivity അവസാനിക്കുകയാണ്, ഇവിടെ വന്ന ട്രെയിനുകൾ അതുപോലെ തിരിച്ചുപോകും. ഈ സ്റ്റേഷനുകളിൽ നിന്ന് മുന്നോട്ട് ട്രാക്കുകൾ ഉണ്ടായിരിക്കുന്നതല്ല (ഉദാ:- Chhatrapati Shivaji Maharaj Terminus Mumbai)
    © Akhil rg

  • @SalihAli0313
    @SalihAli0313 2 หลายเดือนก่อน +6

    You Should Do A Vedio Of Getting Railway Jobs, And its Qualification to get job in railway

    • @supersaiyan3704
      @supersaiyan3704 2 หลายเดือนก่อน +1

      Write RRB exam and pass it. That's all

  • @chayakkadakaranm2925
    @chayakkadakaranm2925 2 หลายเดือนก่อน +5

    പഴേ Rail Radar app ഉണ്ടായിരുന്നങ്കില്‍.... ആ ലൈവ് മാപ്പ് കാണാന്‍ ഒരു ഹരം തന്നെ ആയിരുന്നു.

  • @narendranshaji7427
    @narendranshaji7427 2 หลายเดือนก่อน +11

    കാത്തിരിക്കുകയായിരുന്നു ഈ വ്‌ളോഗ് ! മഴക്കാല ദുരിതങ്ങൾ കൊങ്കൺ റൂട്ടിനെ ബാധിച്ചു . ഈ വീഡിയോ വളരെ മനോഹരമായി . മഴക്കാല ട്രെയിൻ യാത്ര ഒരു വേറിട്ട അനുഭവം തന്നെയാണ്. അഭിനന്ദനങ്ങൾ

  • @qudhsiabuthahir195
    @qudhsiabuthahir195 2 หลายเดือนก่อน +8

    അഭിയെ ഞാൻ അജ്മീർ പോയപ്പോ marusagar 18 മണിക്കൂർ late 🥲🥲

  • @anishvasu6056
    @anishvasu6056 2 หลายเดือนก่อน +1

    Wow that was a very super duper Beautiful and coverage Poorna Express 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @puguwash
    @puguwash 28 วันที่ผ่านมา

    my mother was traveling via Netravati reached Mangalore and then got divered back to Kozhikode and reached after two nights. I was trying to track via NTES and I could not. Funny thing when I went to Panvel station on arrival day even the person at enquiry could not say exactly.This happened three months back

  • @arunmk2342
    @arunmk2342 หลายเดือนก่อน

    ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഈ ട്രെയ്നിൽ പൂന വരെ പോയിരുന്നു, അന്ന് ഈ ട്രെയിൻ കോഴിക്കോട് പുലർച്ചെ 3മണി സമയം ആയിരുന്നു, ഞാൻ സ്റ്റേഷനിൽ പോയപ്പോ ആണ് അറിഞ്ഞത് വണ്ടി late ആണെന്ന്, തിരിച്ചു വീട്ടിൽ വന്നു, പിന്നെ ഒരു 10 മണിക്കി വീണ്ടും സ്റ്റേഷൻ പോയപ്പോ, വണ്ടി വന്നു, പക്ഷെ എല്ലാം പൊട്ടി പൊളിഞ്ഞ കോച്ച്, name board ഇല്ല, ഉള്ളിൽ full മഴ വെള്ളം, എനിക്കി ഒന്നും മനസിലായില്ല, പിന്നെ വണ്ടിയിൽ Manglore central പോയപ്പോ അന്നൗൺസ്‌മെന്റ് വന്നു, ഈ വണ്ടിയിൽ വന്നവർ എല്ലാരും സ്റ്റേഷനിൽ പുറത്തു കിടക്കുന്ന കർണാടക rtc ബസിൽ കയറി പോണം എന്ന്, അങ്ങിനെ ഞാൻ ലഗ്ഗ്ജ് എടുത്തു ബസിൽ കയറി, ബസ് കുറെ ഓടി ഒരു കാടിന് അടുത്ത് നിർത്തി, അവിടുന്ന് എല്ലാരും നടന്നു Suratkal station എത്തി 😊 അപ്പോ ആണ് അറിഞ്ഞത്, തലേ ദിവസം വരുന്ന poorna landslide കാരണം നാട്ടിൽ വന്നില്ല, അതുകൊണ്ട് റയിൽവേ അറേഞ്ച് ചെയ്ത spare വണ്ടിയിൽ ആയിരുന്നു manglore വരെ വന്നത്, പിന്നെ suratkal ഇൽ ഒറിജിനൽ poorna വന്നു 😊😊😊

  • @Ajay-zj7rr
    @Ajay-zj7rr 2 หลายเดือนก่อน +3

    Ammak sukhaamaayo brother...
    Operation oke kazhingo ammayude❤

  • @r.v95
    @r.v95 2 หลายเดือนก่อน +4

    Happy journey 🥰
    Best of luck ❤❤

  • @jamesmathew6236
    @jamesmathew6236 2 หลายเดือนก่อน

    Very nice vlog with a lot of information, Abhijith! Safe travels!

  • @Aravind.K-d8l
    @Aravind.K-d8l 2 หลายเดือนก่อน +2

    6:26🔥🔥🔥

  • @MohammadIqbal-v5q
    @MohammadIqbal-v5q 2 หลายเดือนก่อน

    Very good mon super good story wondrfool travel video beautiful place beautiful scene wondrfool looking sùper abhijith bhaķthan hai amma God bless you happy enjoy

  • @Boundless12-t4l
    @Boundless12-t4l 2 หลายเดือนก่อน +1

    Abhi very informative video 💗

  • @supersaiyan3704
    @supersaiyan3704 2 หลายเดือนก่อน +1

    40 minutes poyathe arinjillaa. Super video

  • @thadathiakshay2830
    @thadathiakshay2830 2 หลายเดือนก่อน

    Pune Ers SF express 16 hrs delay☹️ 17/07/2024..... from Pune to ernakulam reached on 19/07/2024 morning 10 am

  • @Anyaforger0505
    @Anyaforger0505 2 หลายเดือนก่อน +1

    7:34 bro eganeaanu seat layout kand book cheyyunne . pls do a vedio

  • @anandkoduvally8848
    @anandkoduvally8848 2 หลายเดือนก่อน

    ഡീസൽ ലോക്കോ അക്‌സിലറേഷൻ സൗണ്ട് അടിപൊളി

  • @ashmithkmahesh1234
    @ashmithkmahesh1234 2 หลายเดือนก่อน +1

    യാത്ര യൊക്കെ എങ്ങനെയുണ്ടായിരുന്നു ബ്രോ. എന്തായാലും വീഡിയോ അടിപൊളിയാണ് അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ❤

  • @karthikkarthik9576
    @karthikkarthik9576 2 หลายเดือนก่อน +1

    Agra il poyit video cheyyamo. Tajmahal

  • @akhils4112
    @akhils4112 2 หลายเดือนก่อน

    Abhi, ഞാനും ഈ യാത്ര പ്ലാൻ ചെയ്തത് അണ്, pair rake late ആകും എന്ന് അറിഞ്ഞ് കാൻസൽ ചെയ്ത്.

  • @sidharths5437
    @sidharths5437 2 หลายเดือนก่อน +3

    Bro avar in between diesel re fill cheyo?

  • @OPTIMUSPRIME-me4hp
    @OPTIMUSPRIME-me4hp 2 หลายเดือนก่อน +1

    Bro...ammak ipo ok ale?I will pray for her recovery as fast as possible.Take care bro...its rainy season..walk carefully☺☺

  • @dreamtraveler8157
    @dreamtraveler8157 2 หลายเดือนก่อน

    Innale agra yil ninnu ..goa expressil..dudhsagar vazhi vanna njn ...morning 7 maniku ..dhudhsagar cross chythu ..athi manoharamaya aa kazhcha..lifeil orikalm marakillla❤

  • @ManasMadhu-e6y
    @ManasMadhu-e6y 2 หลายเดือนก่อน +2

    Bro eranakulam - vellankanni video cheumo

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 หลายเดือนก่อน

    6:25 sound wdp4d romanchammmmmmmmmm

  • @XboxTrivia
    @XboxTrivia 2 หลายเดือนก่อน

    എന്ത് നൈസ് Presentation ..Fan boi ആയ് 🤭

  • @akhilraj2117
    @akhilraj2117 2 หลายเดือนก่อน

    2:39 💯❤

  • @jitto2689
    @jitto2689 2 หลายเดือนก่อน +1

    That feeling of sound 💀😌

  • @madhavanvv8750
    @madhavanvv8750 2 หลายเดือนก่อน

    July 9th nu Bhavnagar il ninnu Kochuveli Express nu kayari 10 th night nu pakaram Rathnagiri il ninnu divert chydhu,Puna, Wadi, Guntakal , Kadapa, Coimbatore vazhi,chutti 12nu kalath Palakkad vazhi Shornur ethi, Monsoon season il Konkan railway route is continuouly blocked😢

  • @NNHU-m4t
    @NNHU-m4t 2 หลายเดือนก่อน +6

    Abhijith bro big fan bro ❤❤🔥🔥

  • @traditionalzen
    @traditionalzen 2 หลายเดือนก่อน +1

    Nice Videos! Can you please mention the Railway App names here? or links?

  • @rajeeshkr4506
    @rajeeshkr4506 2 หลายเดือนก่อน

    Abhi just miss aayi thanne meet cheyyan
    Poornakke book cheythayirunnu but train delay aayappol coimbatore Jabalpur express ne book cheythu mookambika pokan

  • @Varkey1981
    @Varkey1981 2 หลายเดือนก่อน

    Hi Abhijith… wanted to ask about Train number 12684 from bangalore to kochi which runs 3 days a week… does that train run from kochi to bangalore return as well? If yes, which are the days

  • @BRAVO6AA2
    @BRAVO6AA2 2 หลายเดือนก่อน

    16576 Gomteshwara exp MAJN to YPR video cheyyamo?

  • @tripplelock3061
    @tripplelock3061 2 หลายเดือนก่อน +2

    തിരിച്ചു വരുമ്പോൾ കോട്ടിക്കുളം കാണിക്കണം ഡാ..

  • @deidaranamikazi7579
    @deidaranamikazi7579 2 หลายเดือนก่อน

    Missed your videos bro... Happy to see you back ❤Have a great journey ahead 😇

  • @AbhinandLoverboy
    @AbhinandLoverboy 2 หลายเดือนก่อน

    Abhijith bro Happy journey
    Big fan of you ❤❤❤❤

  • @aruneasohbk
    @aruneasohbk 2 หลายเดือนก่อน

    Hello abhijith, how can you book SL when u book tickets? Can we choose while booking?

  • @yunussafiyaazeez70
    @yunussafiyaazeez70 2 หลายเดือนก่อน +3

    Lhp ന്റെ sound ആണല്ലോ

  • @AswinC2
    @AswinC2 2 หลายเดือนก่อน

    6:42 pressure build up kazhiyum vare wait cheyyamayirunnu.

  • @azeezjuman
    @azeezjuman 2 หลายเดือนก่อน

    മനോഹരം ❤❤

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy 2 หลายเดือนก่อน

    August 14 ന് madgaon to ernakulam (night 11:30) നേത്രാവതിക്ക് ടിക്കറ്റ് ബുക്ക് ചെയ്തു
    But RLWL 9&10 ആണ് കിട്ടിയത്
    ഈ ടിക്കറ്റ് confirmed ആകാൻ chances ഉണ്ടോ or plan b നോക്കണോ??

  • @SaraswathiK-s4b
    @SaraswathiK-s4b 2 หลายเดือนก่อน +1

    അഭി നല്ല വീഡിയോ.

  • @soothsayer3
    @soothsayer3 2 หลายเดือนก่อน

    നീലേശ്വരം ❤❤❤

  • @SKN-oj1oj
    @SKN-oj1oj 2 หลายเดือนก่อน +2

    Hi bro.. Ac eduthal mazhayath nalla vibe ayene.. Ur opinion?

    • @abhaydeyol1509
      @abhaydeyol1509 2 หลายเดือนก่อน +1

      Bro sathyam paranjal AC Privacykkanu edukkaru... Yadhartha experience kittanamengil slpr or ur aanu better... Engil aa track soundum, okke kittu

  • @gokulgokzz2543
    @gokulgokzz2543 2 หลายเดือนก่อน

    Trivandrum to pune ഇതേ റൂട്ടിൽ പോകാൻ ട്രെയിൻ ഉണ്ടോ???

  • @manojs1390
    @manojs1390 2 หลายเดือนก่อน

    ഇന്നലെ 17 ജൂലൈ. മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ്സ്‌ 7 മണിക്കൂർ late. കരഞ്ഞു തീർത്തു

  • @Trainbuff18
    @Trainbuff18 2 หลายเดือนก่อน

    cranking of wdp4d is just wow❤

  • @appoosammini4431
    @appoosammini4431 2 หลายเดือนก่อน

    ചേട്ടാ പാമ്പൻ പാലത്തിന്റെ പുതിയ വീഡിയോ വേണം 🙏🙏🥺🥺🙏🙏

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 หลายเดือนก่อน

    LHB in Yesvantpur to Vasco train.

  • @DinosaursTrainsIdioms
    @DinosaursTrainsIdioms 2 หลายเดือนก่อน

    Hi Abijith Bhakthan love your train showcase videos also can you speak in English or Hindi because I cannot understand Malayalam

  • @suminizar
    @suminizar 2 หลายเดือนก่อน

    അബി അടുത്ത ട്രിപ്പ് TRIVANDRUM .SILCHAR ചയ്യാമോ

  • @abhijithab8172
    @abhijithab8172 2 หลายเดือนก่อน

    How did u know a particular coach seat vacancy?

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 2 หลายเดือนก่อน +2

    😃🖤😃

  • @suminizar
    @suminizar 2 หลายเดือนก่อน

    ബ്രോ കൊങ്ങൻ റൂട്ടിലെ ഡബിൾ ലൈൻ പ്രവർത്തി ഇങ്ങിനെ പുരോഗമിക്കുന്നു

  • @sandeeptashok976
    @sandeeptashok976 2 หลายเดือนก่อน

  • @adarshmdmd32
    @adarshmdmd32 2 หลายเดือนก่อน

    Adipoli ayitunde bro ❤❤😊😊🎉🎉

  • @aboobakkarseethy
    @aboobakkarseethy 2 หลายเดือนก่อน

    Can you share the Camera model? Iphone ?

  • @sumeshsuseela5528
    @sumeshsuseela5528 2 หลายเดือนก่อน

    അമ്മക്ക് എങ്ങനെ ഉണ്ട് ബ്രോ.
    വേഗം സുഖം ആവട്ടെ.. ❤

  • @afsalahmed89
    @afsalahmed89 2 หลายเดือนก่อน

    Welcome back ❤

  • @ganeshshenoymj5430
    @ganeshshenoymj5430 2 หลายเดือนก่อน

    17 hrs delay ayitan vannath from pune . ath kondann reschedule cheythath

  • @sandeepmohanr9521
    @sandeepmohanr9521 2 หลายเดือนก่อน

    Bro kundapura to kumta ennale,time stamp il kumar enn kidakunnu please check it

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 หลายเดือนก่อน

    Adipoli

  • @lintajose159
    @lintajose159 2 หลายเดือนก่อน

    Ujjain pokuvoo please kochuveli indore

  • @ajaynair4626
    @ajaynair4626 2 หลายเดือนก่อน

    Bgm❤

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 2 หลายเดือนก่อน

    9:11
    Loco : Tatanagar P7

  • @mahemptdm
    @mahemptdm 2 หลายเดือนก่อน

    നവംബർ ലാസ്റ്റ് ഞാൻ പോകുന്നുണ്ട്.. ആദ്യമായി ഇത്ര long പോകാൻ തയാറെടുക്കുന്നു

  • @akj10000
    @akj10000 2 หลายเดือนก่อน

    Indian Railway ആണ് അങനെയാണ്

  • @thomasukutty1885
    @thomasukutty1885 2 หลายเดือนก่อน +1

    2024-2018= 6 yrs

  • @Muhammedshareef-w4x
    @Muhammedshareef-w4x 2 หลายเดือนก่อน

    👍🏻👍🏻👍🏻

  • @navaneethn3813
    @navaneethn3813 2 หลายเดือนก่อน

    Where is my train shows wrong information sometimes. It shows a train running after railway cancel the train

  • @gopikrishnann8553
    @gopikrishnann8553 2 หลายเดือนก่อน

    We hear about your mother condition bro seeing in ur brother channel bro now she okk bro tell me reply bro waiting 🎉🎉

    • @bhoomseven
      @bhoomseven 2 หลายเดือนก่อน

      She is ok

  • @deepasadanandan6927
    @deepasadanandan6927 2 หลายเดือนก่อน

    👌👌👌

  • @nirmalk3423
    @nirmalk3423 2 หลายเดือนก่อน

    Oh no😢

  • @jipsamathew2371
    @jipsamathew2371 2 หลายเดือนก่อน

    Super super super

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 หลายเดือนก่อน

    Orange alert in Kerala.

  • @hridinzappy369
    @hridinzappy369 2 หลายเดือนก่อน

    7 hrs stationl post aayirunn :)

  • @Binuchempath
    @Binuchempath 24 วันที่ผ่านมา

    Train radar app undo live

  • @mrxmahn
    @mrxmahn 2 หลายเดือนก่อน

    Bro ois il train track nn patiya app Ethan😢😢

  • @gamer_07-.
    @gamer_07-. 2 หลายเดือนก่อน +1

    Bro camera okke purathidambol sukshikkanam

    • @adarshmdmd32
      @adarshmdmd32 2 หลายเดือนก่อน +1

      Correct bro. Especially north side pokumbol

  • @sivanandkv3933
    @sivanandkv3933 หลายเดือนก่อน

    Bro kannur stop ile??

  • @chummalalettan2449
    @chummalalettan2449 2 หลายเดือนก่อน

    ayyo, saturday 20th inu ithinu booking ullath anu

  • @Karthiavi
    @Karthiavi 2 หลายเดือนก่อน

    inale Netravati 1day late 😄🔥

  • @LuttapiiiMayaviii-kd3qv
    @LuttapiiiMayaviii-kd3qv 2 หลายเดือนก่อน +1

    Njn jamnagar train ill indayirunila full late ann

  • @Famizvloge
    @Famizvloge 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @seldom44
    @seldom44 2 หลายเดือนก่อน

    ദുരിതം പിടിച്ച യാത്ര....😥😥😥

  • @firozkhalid6221
    @firozkhalid6221 2 หลายเดือนก่อน

    Aa neede katha nan ketilla oonu koode parayamo.

  • @AliMuhammed-j7k
    @AliMuhammed-j7k 2 หลายเดือนก่อน +5

    Ippo mazha karanam trainukal okke late aahn njangal gujratilek trainin vannirunnu Jamnagar expressil ath 1 day 47 minut late aayiram Jamnagar ethiyath 😢

  • @remensubburemen5226
    @remensubburemen5226 2 หลายเดือนก่อน

    What abt food?Pantry undo

  • @tripplelock3061
    @tripplelock3061 2 หลายเดือนก่อน +5

    Parents നെ നോക്കണം ഡാ

  • @rahulmohan2858
    @rahulmohan2858 2 หลายเดือนก่อน

    𝐏𝐚𝐲𝐲𝐨𝐥𝐢❤️🥰