PALAKKAD TO KANYAKUMARI | KSRTC യുടെ ആദ്യത്തെ INTERSTATE മിന്നൽ ബസ് സർവീസ്

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • This is ksrtc first interstate minnal bus service . Ksrtc expands its premium fastest limited stop bus service by running to neighboring states such as tamil nadu and karnataka .
    Palakkad to kanyakumari timing
    7 30 pm - palakkad ksrtc depot
    8 45 pm - thrissur
    10 45- vytila
    Arrives
    2 30 am - tampanoor
    4 35 am kannyakumari
    Book tickets from onlineksrtcswift.com

ความคิดเห็น • 129

  • @ebinjames-we1wx
    @ebinjames-we1wx 22 ชั่วโมงที่ผ่านมา +1

    ഈ വീഡിയോയിൽ നാഷണൽ പെർമിറ്റിൽ ലോറി കാണാൻ വേണ്ടി വന്ന ഞാൻ 😊❤

  • @avp-virusgaming7866
    @avp-virusgaming7866 3 วันที่ผ่านมา +4

    കണ്ണൂർ തിരുവനന്തപുരം മിന്നൽ ബസ്സിന്‌ food break ആദ്യംമുതലേ ഉണ്ടല്ലോ... നിർത്തിയ തിരുവനന്തപുരം കാസറഗോഡ് ബസ്സിനും ഉണ്ടായിരുന്നു

  • @Volvo2946
    @Volvo2946 3 วันที่ผ่านมา +3

    7 വർഷം ആയ തകരങ്ങൾ വെള്ള പെയിന്റ് ഒഴിച്ച് ..... സൂപ്പർ കാസ് .
    തമിഴ് നാടിന്റെ ഡിലക്സ് ബസ്സുകൾക്ക് ഇടയിൽ ഈ എലി പെട്ടികൾ ഇന്റെർ സ്റ്റേറ്റ് ആയി ഓടിച്ച് കേരളത്തിന് നാണക്കേട് ഉണ്ടാക്കരുത് 🙏🏼🙏🏼🙏🏼

  • @nirmalk3423
    @nirmalk3423 4 วันที่ผ่านมา +3

    Polich 🎉but I think ksrtc needs to assign new bs6 bus for minnal service, as the existing ones are bit old

  • @mm1991scp
    @mm1991scp 2 วันที่ผ่านมา

    Good initiative by Ksrtc to give new routes even though K Swift is given major routes.
    Fayis bro please the velankanni service, there is no video on TH-cam after the bus got transferred to K Swift.

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 4 วันที่ผ่านมา +5

    SETC new bus from Guruvayur to Chennai.

  • @achuzzvlog4162
    @achuzzvlog4162 3 วันที่ผ่านมา

    Leyland എന്ന് പറയുമ്പോള്‍ അവന്റെ Cabin il ഇരുന്ന് അവന്റെ ആ ഗര്‍ജ്ജനം കേൾക്കാൻ തന്നെ ഒരു സുഖം ആണ്‌ ഒരു ലഹരിക്കും അത്‌ തരാന്‍ കഴിയില്ല. 25:45 down shift ചെയ്യുമ്പോള്‍ ഉള്ള sound ഒരേപൊളി 😍💨🥵

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 4 วันที่ผ่านมา +4

    Flixbus in Cochin and Alleppey.

  • @naturalfarms28
    @naturalfarms28 4 วันที่ผ่านมา +4

    3:58 ,pazhaya paint clearayi remove cheyyathe thattikkootti paint adichirakkiyathanallo?

  • @sanusu2517
    @sanusu2517 3 วันที่ผ่านมา

    Eppo kannur il ninnum
    7;30 edukkana kannur tvc minnal chila crew dinner brake nu nirtharund.
    Pinne tvc kattappana minnal kottyam oru 5 minute maximum 10 minute nirtharund.serikkum dinner brake nte aavshyam varunilla

  • @nidheeshpk295
    @nidheeshpk295 3 วันที่ผ่านมา +2

    Leyland vandikal bus 10year odiyalum vandi Engine smooth aayrikumm👍❤️

  • @SamBabu-bm8zy
    @SamBabu-bm8zy 3 วันที่ผ่านมา +1

    എറണാകുളംതു നിന്ന് കോട്ടയം വഴി പോയാൽ കുറച്ചു കുടി നേരത്തെ ചെല്ലാൻ പറ്റുമായിരിക്കും

  • @07amriteshkp48
    @07amriteshkp48 23 ชั่วโมงที่ผ่านมา

    15:11 ella travel vlogs lum road view kand kand kurach maduthu.. Ith ippo side view oru puthuma und... side view is better...!

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 4 วันที่ผ่านมา +2

    SETC new bus from Cochin to Pondicherry.

  • @Ashmil777
    @Ashmil777 4 วันที่ผ่านมา +3

    Where is oneness redbull and tiger, we are waiting❤️

  • @gouthamasatheesh
    @gouthamasatheesh 4 วันที่ผ่านมา

    Kannur - Trivandrum Minnal Dinner Break at Kozhikode Nallalam.

  • @MighterGaming-fb4iu
    @MighterGaming-fb4iu วันที่ผ่านมา

    Sabari express cheyyavo

  • @Aswin-pb9jd
    @Aswin-pb9jd 3 วันที่ผ่านมา

    Bro Nagercoil trivandrum bus video cheyu

  • @albertjoseph1854
    @albertjoseph1854 3 วันที่ผ่านมา +1

    Leyland oke matti volvo bus erankanam for long and premium routes il

  • @vandiholic451
    @vandiholic451 3 วันที่ผ่านมา +1

    E vandi Kottayam vazhi akiyal correct time in chelum e same route anel eni Volvo ayalum late ayite odi eta tollu pinne rpm lock unden Tonnu

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  2 วันที่ผ่านมา

      Rpm lock illa

    • @vandiholic451
      @vandiholic451 2 วันที่ผ่านมา

      @@wanderwithmebyfayis4397 80 lock ala udesche alate nilavil epozh minnal inte chilla bus il rpm lock kodukund vandi 100 + povate erikan

  • @arumugamb5844
    @arumugamb5844 4 วันที่ผ่านมา +1

    Super 🎉🎉😊😊

  • @itzz_meaadi2142
    @itzz_meaadi2142 วันที่ผ่านมา

    Minnal എന്ന് പേര് മാത്രമേ ഉള്ളു.... ഇതിലും നല്ലത് SF ഇൽ pokkunathaaa

  • @sudhi-u7q
    @sudhi-u7q 3 วันที่ผ่านมา +1

  • @kingofson7763
    @kingofson7763 3 วันที่ผ่านมา

    Pathanampuram to. Mananthavadi cheyo

  • @Aryan__one
    @Aryan__one 3 วันที่ผ่านมา +1

    കുറച്ചു കൂടി നേരത്തേ ആക്കിയാൽ മാത്രമേ കന്യാകുമാരി സൂര്യോദയം കാണാൻ പറ്റൂ. റോഡിൻ്റെ പണി കഴിഞ്ഞ് ഈ ടൈമിൽ പോയാലും കുഴപ്പമില്ല.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  3 วันที่ผ่านมา +1

      Dinner break oyivakkuka , experienced crew vech operate cheyyuka road paniyilum ee time oodi etham

    • @sanusu2517
      @sanusu2517 3 วันที่ผ่านมา +1

      ​@wanderwithmebyfayis43
      97
      Crew experienced allathe pole thonniyo?? vandi odi angott ethunnillallo

    • @vandiholic451
      @vandiholic451 3 วันที่ผ่านมา

      ​@@sanusu2517lag ayit drive chyune

  • @vyshnavkr812
    @vyshnavkr812 4 วันที่ผ่านมา

    Waiting for this vide brooo❤

  • @creationsworld2192
    @creationsworld2192 4 วันที่ผ่านมา

    Ee Minnal Karnataka RTC Coorg to Bangalore (250 km)Volvo Travel cheyyan edukunna samayam edukunullu

  • @thetraveller6426
    @thetraveller6426 3 วันที่ผ่านมา

    kaliyikkavila nilkkumpo ee bud pokunnatthu kandittund but bus change cheyyanam kurach koodi nalla bus aakkanm

  • @RamRam-jn5lo
    @RamRam-jn5lo 8 ชั่วโมงที่ผ่านมา

    Hii bro

  • @ajinas1902
    @ajinas1902 2 วันที่ผ่านมา

    Edu Bs3 model alle

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 4 วันที่ผ่านมา +1

    Kannur to Coorg bus.

  • @akhiljithradhakrishnan4106
    @akhiljithradhakrishnan4106 4 วันที่ผ่านมา +2

    ശലഭം video ചെയ്യാമോ😊

  • @jambhojoojo7710
    @jambhojoojo7710 3 วันที่ผ่านมา +1

    NH ന്റെ worke കഴിയാത്തിടത്തോളം time ന് ഓടി എത്തില്ല,,,,,,
    😂

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  3 วันที่ผ่านมา

      First 150 km last 100 km um no road work - between varunna 200 km only problem ullu . Odi etham onn sremichal

  • @rajeshm8272
    @rajeshm8272 4 วันที่ผ่านมา +2

    New Robin bus video

  • @rahmanakber
    @rahmanakber 4 วันที่ผ่านมา +1

    Ingene okke yaatra cheyyanam ennu agraham undu
    But
    Time vende

  • @shgun4528
    @shgun4528 4 วันที่ผ่านมา +1

    Ee bus oke mati adipoli vovlo oke akiyal scn ayirikum

  • @yadhukrishnajayan3871
    @yadhukrishnajayan3871 3 วันที่ผ่านมา

    First മിന്നൽ service പോലെ ഒരു കുത്തിപ്പില്ല വണ്ടി..

  • @karnan6575
    @karnan6575 3 วันที่ผ่านมา

    Kaliyakavala to kanyakumari ticket rate

  • @vineethv5861
    @vineethv5861 4 วันที่ผ่านมา

    Transport minister paranju kanum dinner break koduknm nu.

  • @nidheeshpk295
    @nidheeshpk295 3 วันที่ผ่านมา

    Faqyiz bro shalabham veera v7 Electric vandide video cheamo❤❤❤🎉🎉🎉

  • @vasudevsivan3999
    @vasudevsivan3999 3 วันที่ผ่านมา

    മിന്നൽ ബസ്‌നോക്കെ പഴയ bs 3 വണ്ടികൾ ആണ് നല്ലത് പമ്മൽ ഇല്ല ഓടി ചൂടായാൽ പുലി ആണ്

  • @vyshnavkr812
    @vyshnavkr812 4 วันที่ผ่านมา +1

    Bro Kollur video indvmo

  • @Aswin-pb9jd
    @Aswin-pb9jd 3 วันที่ผ่านมา

    Vellore trivandrum new setc try

  • @Sajuniranam
    @Sajuniranam 4 วันที่ผ่านมา

    Palakkad. Mannuthy. Bypass👍l

  • @jomonjohn6029
    @jomonjohn6029 4 วันที่ผ่านมา +23

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.. എങ്ങനെ ഓടിയാലും കളിയിക്കാവിള ചെല്ലുമ്പോൾ എല്ലാവരും ഉദയം കാണും 🤣🤣🤣🤣🤣

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  3 วันที่ผ่านมา

      😁

    • @sanusu2517
      @sanusu2517 3 วันที่ผ่านมา +3

      Nh ok aayal scene ella

    • @ananthannarayanan5573
      @ananthannarayanan5573 2 วันที่ผ่านมา +1

      ഡിന്നർ ബ്രേക്ക്‌ ഒഴിവാക്കുക.
      ഇപ്പോൾ വണ്ടി MC വഴി വിടുക NH പണി കഴിയുമ്പോൾ അത് വഴി ആകുക.
      ബത്തേരി മിന്നൽ ഒക്കെ 45 മിനിറ്റ് ലേറ്റ് ആയിട്ട് trivandrum before ടൈം എത്തിയിട്ടുണ്ട് 🙂.
      ഈ പോക്ക് പോകുവാണേൽ മിന്നലിന്റെ പേര് കളയും 🫡

    • @jomonjohn6029
      @jomonjohn6029 2 วันที่ผ่านมา

      @@ananthannarayanan5573 tata യുടെ ബസുകൾ കളം വിട്ടതോടെ മിന്നലിന്റെ പേരൊക്കെ പോയി ചേട്ടാ 🤣

    • @ananthannarayanan5573
      @ananthannarayanan5573 2 วันที่ผ่านมา +2

      @@jomonjohn6029 എന്ന് ഒരു Tata ഫാൻ എന്ന് പറ 😂. ഞാൻ എല്ലാത്തിലും കേറിയതാണ് ചേട്ടാ. ഹൈ റേഞ്ച് ഓടുന്ന മൂന്നു വണ്ടിയും leyland. ടാറ്റയുടെ വണ്ടി യാത്ര സുഖം ഇല്ല. Leyaland പോലെ സ്മൂത്ത്‌ അല്ല.
      പിന്നെ ഡ്രൈവേഴ്സ് തന്നെ സമ്മതിച്ച കാര്യം ആണ് മിന്നൽ സെർവിസിന് Leyland ആണ് നല്ലത് എന്ന്.
      കുറെ ടോർഖ് ഉണ്ടായിട്ട് കാര്യം ഇല്ല

  • @jiljomathew
    @jiljomathew 3 วันที่ผ่านมา

    Busil orupakshe ettavum koodutal yatra cheyyunna youtuber tangal arikkum.. anyway. Santhosam. May god bls u dear... 🙏

  • @vishnuprasad1999
    @vishnuprasad1999 3 วันที่ผ่านมา

    Interstate bus nu dinner brake vende appo

  • @kasemkallayi9334
    @kasemkallayi9334 3 วันที่ผ่านมา

    പൂരം കഴിഞ്ഞ് 8ആം ദിവസം. വെടിക്കെട്ട് കാണാം പോയ അവസ്ഥയാണ് നിനക്ക്,,,നീ എന്നെ കോൺടാക്ട് ചെയ്യ് പുതിയ വെറൈറ്റി വീഡിയോക്ക്,,,ഇതിന്റെ ഉത്ഘാടന ദിവസം തമിഴ്നാട്ടീന്ന് പോലും യൂട്യൂബ്ർസ് വന്നു വീഡിയോ ഷെയർ ചെയ്തിരുന്നു ഇനി ഈ വിഡിയോ കാണുന്നതിൽ അർത്ഥമില്ല,,, ഞാൻ നിന്റെ ഒരു സബ്സ്ക്രൈബ്റാണ്,,,, അതാണ് sathya😂പറഞ്ഞത്

  • @RageshR-v3p
    @RageshR-v3p 3 วันที่ผ่านมา +1

    Leyland engine aayakondu ee vandi ippolum oodunnathu.

  • @brinceraj9080
    @brinceraj9080 4 วันที่ผ่านมา

    Evrk nagarcoil stand il Keri kanyakumari ticket kitillle

  • @blackdaybeats
    @blackdaybeats 3 วันที่ผ่านมา

    What's the max speed. Bruh😊.

  • @Neeraj-hq2nm
    @Neeraj-hq2nm 4 วันที่ผ่านมา

    Pkd to kollur video cheyyo

  • @vampie__00
    @vampie__00 3 วันที่ผ่านมา

    Bro shalabam

  • @pro_pro_H
    @pro_pro_H 4 วันที่ผ่านมา +1

    Ethra manikkan avide ethiyath ?

  • @Aryan__one
    @Aryan__one 3 วันที่ผ่านมา

    4:02 bs4 alla bs3

  • @maheshmurali5639
    @maheshmurali5639 3 วันที่ผ่านมา +1

    Bro Evida veed kannur ano

  • @pro_pro_H
    @pro_pro_H 4 วันที่ผ่านมา

    Vandik theere pulling illallo😢

    • @PrajwalThampy.R.-ui1pb
      @PrajwalThampy.R.-ui1pb 4 วันที่ผ่านมา +1

      Bro Leyland alle Tata ekk korchude pulling und

    • @Arjun-ss7lj
      @Arjun-ss7lj 4 วันที่ผ่านมา +1

      ഓടി ചാർ ആയ വണ്ടി ഒക്കെ അല്ലെ ബ്രോ പിന്നെ ksrtc മൈലേജ് കിട്ടാൻ വേണ്ടി rpm ഒക്കെ കട്ട്‌ ചെയ്ത് ഇട്ടേകുവാ

    • @vandiholic451
      @vandiholic451 3 วันที่ผ่านมา

      ​@@PrajwalThampy.R.-ui1pbmanathavadi il edak keranam keto 😂

  • @chethanreddy4547
    @chethanreddy4547 4 วันที่ผ่านมา

    Super Video Bro🚌🚌🚌

  • @asnabeegum9112
    @asnabeegum9112 4 วันที่ผ่านมา

    😕😕

  • @VKP-i5i
    @VKP-i5i 4 วันที่ผ่านมา +1

    BS 3 aanu bro

  • @azeezjuman
    @azeezjuman 4 วันที่ผ่านมา

    ❤❤❤❤