Chellanam Harbur,kappal Church/എറണാകുളം ചെല്ലാനം ഹാർബറും കപ്പല് പള്ളി കാഴ്ചയും

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024

ความคิดเห็น • 172

  • @yummy2250
    @yummy2250 ปีที่แล้ว +1

    വളരെ നല്ല കാഴ്ചകൾ. ചെല്ലാനം പള്ളി ആദ്യമായി കാണുകയാണ്. ഹാർബർ കാഴ്ചകൾ മനോഹരമായിട്ടുണ്ട്

  • @nilav8968
    @nilav8968 ปีที่แล้ว +1

    വളരെ മനോഹരമായ യാത്ര ചെല്ലാനം ഹാർബറും കപ്പൽ ചർച്ചും മനോഹരം

  • @shanavaspm7471
    @shanavaspm7471 ปีที่แล้ว +1

    Chellanam harberum kappal churchum kanan nalla rasand

  • @kichukd544
    @kichukd544 ปีที่แล้ว +1

    എറണാകുളംകാരനാണെങ്കിലും ഇതുവരെ ചെല്ലാനത്ത് ഹാർബർ പോയിട്ടില്ല. കാഴ്ചകൾ അതിമനോഹരമാണ് ഏതായാലും ഉടനെ തന്നെ നേരിട്ട് പോകുന്നതാണ്. വീഡിയോ ഷെയർ ചെയ്തതിന് നന്ദി

  • @Mom_Hannus_World
    @Mom_Hannus_World ปีที่แล้ว +1

    കണ്ണൻ കണ്ണിന് കുളിർമയും മനസ്സിന് ശാന്തി നിർബന്ധം നല്ലൊരു സ്ഥല കാഴ്ചകളുള്ള നല്ലൊരു വീഡിയോ

  • @minnuminnu4171
    @minnuminnu4171 ปีที่แล้ว +1

    ആദ്യമായിട്ടാ ഈ കാഴ്ചളൊക്ക കാണുന്നത്. നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ

  • @sanamolsanamol-ip8vd
    @sanamolsanamol-ip8vd ปีที่แล้ว +1

    എറണാകുളത്ത് ഇത്രയും നല്ല കാഴ്ചകൾ ഉണ്ടായിരുന്നു ഇങ്ങനെയുള്ള വീഡിയോകൾ ഷെയർ ചെയ്തതിന് വളരെ നന്ദി

  • @mangom2456
    @mangom2456 ปีที่แล้ว +1

    എറണാകുളം ചെല്ലനം ഹാർബറും കാഴ്ചകളും അടിപൊളിസ്ഥലങ്ങൾ എത്ര കണ്ടാലും നമുക്ക് മതി വരില്ല.. ഞാൻ ഒരു travel lover ആണ്

  • @WaytoImaan
    @WaytoImaan ปีที่แล้ว +2

    Ma shaa Allah beautiful shearing very nice video amazing 😍😍😍😍

  • @sheelask4543
    @sheelask4543 ปีที่แล้ว +1

    Beautiful place and welll captured all visuals and very good presentation

  • @shafa507
    @shafa507 ปีที่แล้ว +1

    യാത്ര ഇഷ്ട പെടാത്ത ആരും ഉണ്ടാവില്ല എല്ലാ കാഴ്ചകളും അദി മനോഹരം കണ്ടിരുന്നു പോകും ഈ വീഡിയോ

  • @joanthomas7099
    @joanthomas7099 ปีที่แล้ว +1

    എന്റെ വീടിന്റെ അടുത്താണ് ഈ കപ്പൽ പള്ളിയും ഹാർബറും വളരെ മനോഹരമാണ് കാണാൻ

  • @chandrakolakkal890
    @chandrakolakkal890 ปีที่แล้ว +1

    Chellanam harbour ne kurich kettitund but kanunnathu adhyayanu, nalla manoharamaya kazhchakal, eshtamayi

  • @mountellagalley
    @mountellagalley ปีที่แล้ว +1

    Wowww super video 👍👍good presentation 👍 Great sharing 👌 👍
    👍👍👍👍

  • @red-sw7wr
    @red-sw7wr ปีที่แล้ว +1

    ചെല്ലനം ഹാർബർ കാഴ്ചകൾ മനോഹരമായിട്ടുണ്ട്. കടലും കാഴ്ച്ചകളും എല്ലാം സുപ്പർ ആയിരുന്നു

  • @shanufiluz9798
    @shanufiluz9798 ปีที่แล้ว +1

    നല്ല മനോഹരമായ കാഴ്ചകൾ നല്ല വീഡിയോ പല മനോഹരമായ കയ്ച്ചകളും കാണാൻ കഴിഞ്ഞു ഗുഡ് ഷെറിങ്

  • @keerthinair5402
    @keerthinair5402 ปีที่แล้ว +1

    എറണാകുളം ചെല്ലനം ഹാർബറും കാഴ്ചകളും അടിപൊളി😍😍

  • @kodakkalk8738
    @kodakkalk8738 ปีที่แล้ว +1

    Allam valare nannayitund... Captured all visuals... Good presentation.. Nice shared

  • @Safiesvlog
    @Safiesvlog ปีที่แล้ว +1

    നല്ല ഭംഗി ഉണ്ട് കാണാൻ കാഴ്ചകൾ മനോഹരം മീൻ കുറെ കിട്ടുന്നു ണ്ടല്ലോ നല്ല രസം ഉണ്ട്

  • @cellocia
    @cellocia ปีที่แล้ว +1

    ഹാർബറിലെ കാഴ്ചകൾ മനോഹരമായിട്ടുണ്ട്

  • @nahiyanrashid2968
    @nahiyanrashid2968 ปีที่แล้ว +1

    വളരെ മനോഹരമായ വിഡീയോ ആയിരുന്നു കാഴ്ചകൾ നന്നായിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു

  • @abdulhakkeem4565
    @abdulhakkeem4565 ปีที่แล้ว +1

    chellanam harbur ,kapal church vist super.

  • @thankappankk6712
    @thankappankk6712 ปีที่แล้ว +1

    മനോഹരമായ കാഴ്ചകൾ കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖം വളരെ നല്ലൊരു വീഡിയോ തന്നെയായിരുന്നു ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോ കോൾ ചെയ്യുക

  • @Jimmy-vb7cs
    @Jimmy-vb7cs ปีที่แล้ว +1

    ചെല്ലാനത്തെ കാഴ്ചകൾ ഒത്തിരി ഇഷ്ടമായി... അവിടത്തെ ഹാർബർ ഉം പിന്നെ കപ്പൽ പള്ളിയും എന്ത് ഭംഗിയാണ് കാണാൻ ആയിട്ടു... ഇതുവരെ കപ്പൽ പള്ളിയിൽ പോകാൻ പറ്റിയിട്ടില്ല... എന്തായാലും അവിടെയുള്ള കാഴ്ചകൾ എല്ലാം കാണാൻ കഴിഞ്ഞു

  • @aryasdreamworld
    @aryasdreamworld ปีที่แล้ว +1

    ആദ്യമായി കാണുന്നു കാഴ്ചകൾ അതിമനോഹരമായി തോന്നി 🤗

  • @malluseattle
    @malluseattle ปีที่แล้ว +2

    Adorable thank you friend for this video

  • @josenisha7065
    @josenisha7065 ปีที่แล้ว +1

    Chellanam plliyum harbar kaazhchakalum valare manoharamayirikkunnu.....Great sharing ....Well presented

  • @madeenamunavarayil5593
    @madeenamunavarayil5593 ปีที่แล้ว +3

    നല്ല രസമുണ്ട് കാണാൻ ഇത് ഞാൻ കണ്ടിട്ടുണ്ട് യാത്ര പോകുന്നതിനിടയിൽ കണ്ടിട്ടുണ്ട് നല്ല ഭംഗിയുണ്ട് കാണാൻ ഇനി ഇതുപോലുള്ള വീഡിയോയുമായി 👍🏻മുന്നേറുക

  • @ckscks3941
    @ckscks3941 ปีที่แล้ว +1

    എറണാകുളം ചെല്ലാനം ഹാർബറും കപ്പല് പള്ളി കാഴ്ചയും വളരെ മനോഹരമായി കാണപ്പെടുന്നു.....നല്ല അവതരണം...... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @PGAVanavathukkara1
    @PGAVanavathukkara1 ปีที่แล้ว +1

    Manoharamaaya harbour um church um nice video hook fishing superb

  • @Banana-ic8pn
    @Banana-ic8pn ปีที่แล้ว +1

    Nalla resamundallo yathra pokhan enikkum bhayakhara eshttamanu nalla bhanjhiyundallo kanan othiri eshttapettu

  • @angelmaryghjg
    @angelmaryghjg ปีที่แล้ว +1

    ചെല്ലാനം ഹാർബറും കാഴ്ചകളും വളരെ മനോഹരമായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു

  • @nadiscraftandcreation7380
    @nadiscraftandcreation7380 ปีที่แล้ว +1

    എറണാകുളം കാണാനും ഹാർബറും കപ്പലും കാഴ്ചകളും അടിപൊളിയായി ഒരുപാട് ഇഷ്ടമായി വളരെ മനോഹരമായ കാഴ്ചകൾ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി വളരെ മനോഹരമായ കാഴ്ചകൾ ബ്യൂട്ടിഫുൾ വീഡിയോ ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ragafashions995
    @ragafashions995 ปีที่แล้ว +1

    Very nice video and presentation. Beautiful place to visit. Nicely captured visuals .enjoyed ur video. Thanks for sharing 👍.

  • @thahirathayees6296
    @thahirathayees6296 ปีที่แล้ว +1

    chellanam eppozhum manoharaman. valare nannayitund video well presented the video thanks for sharing

  • @greatstory7531
    @greatstory7531 ปีที่แล้ว +1

    Travelling videos എപ്പോഴും ഒരു ഹരമാണ്... സ്ഥലങ്ങൾ എത്ര കണ്ടാലും നമുക്ക് മതി വരില്ല.. ഞാൻ ഒരു travel lover ആണ്

  • @WittyBonita
    @WittyBonita ปีที่แล้ว +1

    So beautiful ocean over there my friend so amazing waves I wanna swim there my friend

  • @danishdavid3691
    @danishdavid3691 ปีที่แล้ว +1

    ചെല്ലാനം ഹാർബർ കാഴ്ചകൾ ഒക്കെ മനോഹരമായ ട്ടുണ്ടല്ലോ.ഞങ്ങൾ ഒരിക്കൽ പോയിട്ടുണ്ട്‌ ഇവിടെ. ശരിക്കും നമ്മുടെ നാട്ടിൽ തന്നെ ഇങ്ങനെ സുന്ദരമായ എത്ര സ്ഥലങ്ങളിൽ ആണ് ഇല്ലേ.വെറുതെ കാശും മുടക്കി വിദേശത്ത് ഒന്നും പോകേണ്ട ഒരു കാര്യവും ഇല്ല.

  • @silversil2488
    @silversil2488 ปีที่แล้ว +1

    വളരെ മനോഹരമായ കാഴ്ചകൾ ചെല്ലാനം ഹാർബർ ആദ്യമായി കാണുന്നു . പള്ളിയും മറ്റ് കാഴ്ച കുമായി നല്ലൊരു vlog

  • @jaan3141
    @jaan3141 ปีที่แล้ว +1

    Kazhchakal ellam thanne manoharamayitund. Chellanam ithrayer sundara kazhchakalal manoharamanenn arinjirunnilla

  • @minnuz2005
    @minnuz2005 ปีที่แล้ว +1

    വളരെ നല്ല കാഴ്ചകൾ ആയിരുന്നു. ഞൻ ഇത് കണ്ടിട്ടില്ലാത്തോണ്ട് കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു. Thanks for sharing..

  • @sunflower2526
    @sunflower2526 ปีที่แล้ว +1

    Chellanam harbour Ile kazchakal valare manoharamayittund.well presented.really enjoyed watching your video.nice share...

  • @apsaraapsara2647
    @apsaraapsara2647 ปีที่แล้ว +1

    Valare manoharamaya kazhchakal.. kappal church kanan nalla rasamund. Nalla video. Thanks for sharing

  • @gametube5737
    @gametube5737 ปีที่แล้ว +1

    ചെല്ലാന ഹാർബറും ചുറ്റുപാടുമുള്ള മറ്റ് കാഴ്ചകളും അതി മനോഹരം തന്നെ ... നല്ലൊരു വ്‌ളോഗ് ആയിരുന്നൂട്ടോ ഇത് ...good sharing

  • @sarang-u7v
    @sarang-u7v ปีที่แล้ว +1

    beautiful video ayirunnu...kazchakal nannairunnu...thanks for great sharing ..keep going

  • @adiremya3336
    @adiremya3336 ปีที่แล้ว +1

    Harbur, Church, kazhchakal ellam Manoharamayurikkunnu. Kandirikkan thanne nalla rasam. Nannayittund 👍

  • @fahathfaruk4655
    @fahathfaruk4655 ปีที่แล้ว +1

    nice video of sharing this places.

  • @jasfaccorner6356
    @jasfaccorner6356 ปีที่แล้ว +1

    Nice harbour view.nice presentation.detailed vlog.thanks for sharing

  • @noorasworld6813
    @noorasworld6813 ปีที่แล้ว +1

    Beautiful shearing കാണാൻ നല്ല രസമുണ്ട് amazing video നല്ല സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു 💓💓💓❤️❤️❤️🥰🥰🥰🥰

  • @Rathi-mp3jf
    @Rathi-mp3jf ปีที่แล้ว +1

    Well captured video.. very beautiful place... keep going dear... Expecting more videos like this... Thanks for sharing this video...

  • @honda1863
    @honda1863 ปีที่แล้ว +1

    Manoharamayitudu vedio pinee aviduthe nalla kazchakalum adipoli nice presentation thanks share it

  • @najisvlog3240
    @najisvlog3240 ปีที่แล้ว +1

    Chellanam harbar valare manoharam kazhchakalum nannayirunnu👍👍

  • @radhikaradhu8860
    @radhikaradhu8860 ปีที่แล้ว +1

    ഞാൻ പോയിട്ടില്ലാത്ത സ്ഥലം ഈ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞു
    നല്ല രസമുള്ള കാഴ്ചകൾ 😍😍😍

  • @fathimanourin258
    @fathimanourin258 ปีที่แล้ว +1

    First time seeing this place... Well captured visuals... Enjoyed watching your video... Thanks for sharing

  • @thahirathayees6296
    @thahirathayees6296 ปีที่แล้ว +1

    Chellanam harbour visuals adipoli. Kaanaan nalla bangiyund. Well captured

  • @appoosinu9750
    @appoosinu9750 ปีที่แล้ว +1

    വളരെ ഭംഗിയുള്ള ഒരു വീഡിയോ ആയിരുന്നു കാണാൻ നല്ല രസമുണ്ടായിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @YELLOW_LEAF
    @YELLOW_LEAF ปีที่แล้ว +1

    beautiful place...chellanam harbour one time poyitund...kochi vazhi poyapol... aa bhagam oke ipo orma vannu... interesting video

  • @margaretantony9196
    @margaretantony9196 ปีที่แล้ว +1

    എറണാകുളത്തെ ഓരോ കാഴ്ച്ചക്കളുo മനോഹരം കടലും ഹാർബറുo ഓക്കെ കാണാൻ പറ്റി thankyou sharing 👍😍

  • @thouse1319
    @thouse1319 ปีที่แล้ว +1

    Chellanam harbourile kazhchakalum kappal charchum athimanoharamayittund well presented. Really enjoyed watching your video. Nice share...

  • @Anuq01
    @Anuq01 ปีที่แล้ว +1

    Valare nalla kazchakalanello ithuvare ivide poyitilla ini pokumbol kanenam thanks for sharing

  • @animecrazy9143
    @animecrazy9143 ปีที่แล้ว +1

    നല്ലൊരു വീഡിയോ ആയിരുന്നു മനസ്സിനെ കണ്ണിനും കുളിർമ നൽകുന്ന കിടിലൻ ഒരു വീഡിയോ

  • @appu6156
    @appu6156 ปีที่แล้ว +1

    Chellanam harbour kappal palli ellam super ayittundu, beautiful views, you presented it really well, 👌👌

  • @kuttikurumbichoopper
    @kuttikurumbichoopper ปีที่แล้ว +1

    എന്തൊരു ഭംഗിയാണ് കാണാൻ അത്രയും വലിയ ഇഷ്ടപ്പെട്ടു പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ തന്നെ നിങ്ങളുടെ വീഡിയോയിൽ വളരെ ഒരു സന്തോഷം തോന്നി മനോഹാരിത പറഞ്ഞറിയിക്കാൻ വയ്യാത്ത ഒന്നാണ് അത്രമേൽ സൗന്ദര്യമുള്ളതാണ് നമ്മുടെ ഈ

  • @sanamvlogs2486
    @sanamvlogs2486 ปีที่แล้ว +1

    ചെല്ലാനം ഹാർബർ വളരെ മനോഹരമായിരിക്കുന്നു. പോകുന്ന വഴിയും കാഴ്ച്ചകളല്ലാം നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @binduvasudevan6875
    @binduvasudevan6875 ปีที่แล้ว +1

    ചെല്ലാനം ഹാർബർ കാഴ്ചകൾ എല്ലാം വളരെ നന്നായിട്ടുണ്ട്. very good visuals. Good Sharing👍👍

  • @copico7719
    @copico7719 ปีที่แล้ว +1

    Nalla manoharamaya kazhchakhal kanan nalla bhanghiyund njan adhyamayittanu ee beechine patti kellkunnadhim kaninnadhum endhayalum nannayittund orupad eshttappettu

  • @chandysimon2298
    @chandysimon2298 ปีที่แล้ว +1

    Wow so beautiful sharing harbour looks so awesome seen many time while traveling it's cool.. Very nicely you captured each and every place thanks for sharing this with us

  • @Heavensoultruepath
    @Heavensoultruepath ปีที่แล้ว +1

    Beautiful good blog

  • @minnusvavas1468
    @minnusvavas1468 ปีที่แล้ว +1

    നല്ല മനോഹരമായ വീഡിയോ.. ഹാർബർ കാഴ്ച്ചകൾ ഒരു പാട് ഇഷ്ടമായി.. മീൻ പിടിക്കുന്നതും മറ്റു കാഴ്ച്ചകളും കണ്ടിരിക്കാൻ നല്ല രസം. വളരെ നല്ല വീഡിയോ ,

  • @kutteesworldmukkam5144
    @kutteesworldmukkam5144 ปีที่แล้ว +1

    വളരെ മനോഹരമായ കാഴ്ചകൾ ആണല്ലോ. ഒത്തിരി ഇഷ്ടപ്പെട്ടു ഈ വീഡിയോ.ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

  • @vennelasowmya6669
    @vennelasowmya6669 ปีที่แล้ว +1

    Wow so beautiful sharing harbour looks so awesome seen many time while traveling it's cool.. Very nicely you captured

  • @World-rd8mg
    @World-rd8mg ปีที่แล้ว +1

    നല്ല കാഴ്ചകൾ വീഡിയോ മനോഹരമായിരുന്നു

  • @Reenakb-j1x
    @Reenakb-j1x ปีที่แล้ว

    Nice video interesting views thanks for sharing nice presentation

  • @KATHUROCKS21991
    @KATHUROCKS21991 ปีที่แล้ว +1

    വളരെ നല്ല കാഴ്ചകൾ ആയിരുന്നു, മനോഹരമായ വീഡിയോ , ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @angelmaryghjg
    @angelmaryghjg ปีที่แล้ว +1

    വളരെ മനോഹരമായ നല്ലൊരു വീഡിയോയായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @anuzb3753
    @anuzb3753 ปีที่แล้ว +1

    so beautiful views. nalla bhangiyil avatharippichu. orupaadu ishtaayi ee video. iniyum ithupoleyulla sharings pratheekshikunnu

  • @shezashezin1377
    @shezashezin1377 ปีที่แล้ว +1

    valare manoharamayaa kaichakkal.thanks for sharing

  • @AnithVlogs
    @AnithVlogs ปีที่แล้ว +1

    Beautiful 🥰 sharing

  • @maths6853
    @maths6853 ปีที่แล้ว +1

    Ernakulam ചെല്ലനും harbour um കാഴ്ചകളും അതിമനോഹരം
    Well captured visuals from there
    I really enjoyed

  • @adammanu8477
    @adammanu8477 ปีที่แล้ว +1

    മനോഹരമായ് കാഴ്ച്ചക്കൾ ഈ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു അവതരണo.... 👍nice sharing

  • @sushamaskitchen8358
    @sushamaskitchen8358 ปีที่แล้ว +1

    ചെല്ലണത്തെ കാഴ്ചകൾ അടിപൊളി ഹാർബറും ചർച്ചും എല്ലാതും വളരെ നന്നായിട്ടുണ്ട്ട്ടോ

  • @vavaavavaa7884
    @vavaavavaa7884 ปีที่แล้ว +1

    Wawooo beautiful blog,kaaychakalokke kandirinnu poyi.nice presentation

  • @nsbrandcloths8519
    @nsbrandcloths8519 ปีที่แล้ว +1

    Valare nalla vedio nannayittund ellarkum eshttapedum kaychakal kanan sadichathil valare santhosham thanku for sharing good presentation and good vedio waiting for your next vedio

  • @kunhujasi482
    @kunhujasi482 ปีที่แล้ว +1

    Enranamkulam chellanam harbarum kappal palli kazhchakalum okke valare manoharamayittund ethra poyalum kandalum madiyakatha kadalum very beautiful video Good sharing 👍

  • @lotusthanu229
    @lotusthanu229 ปีที่แล้ว +1

    വീഡിയോ കാണാൻ വളരെ മനോഹരമായിരുന്നു ഞാൻ വളരെ നേരം ആസ്വദിച്ചാണ് കണ്ടത് വളരെ മനോഹരമായിട്ടുണ്ട് വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @AngelsHut
    @AngelsHut ปีที่แล้ว +2

    വളരെ മനോഹരമായ കാഴ്ചകൾ ആയിരുന്നു ❤️

  • @Infomeadow
    @Infomeadow ปีที่แล้ว +1

    Looks beautiful and its relaxing to see the visuals too...very nice video amazing . Good Sharing👍

  • @hanahila3964
    @hanahila3964 ปีที่แล้ว +1

    അടിപൊളി വീഡിയോ
    കാഴ്ചകൾ എല്ലാം ഒത്തിരി ഇഷ്ട്ടായി
    ഗുഡ് പ്രസന്റേഷൻ
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @vasudevvinod7254
    @vasudevvinod7254 ปีที่แล้ว +1

    Nice video njangal mikka Sundayilum vararund chellanam Varale manoharamaya kazhchakal aanu thanks for sharing

  • @needlethreadlife3052
    @needlethreadlife3052 ปีที่แล้ว +1

    Meen pidutham ,harbur okke kaanan nalla bangiyund keepit up

  • @rokyr198
    @rokyr198 ปีที่แล้ว +1

    kochi chellanam harbourum sthalangalum superbbb , pinne kappal church adhyamayittanu kanunath , thanks for sharing this wonderful visuals

  • @motherspantry8614
    @motherspantry8614 ปีที่แล้ว +1

    Wow it's very nice to see natural beauty very well you captured each and every place really thankful for sharing with us

  • @lotus7984
    @lotus7984 ปีที่แล้ว +1

    Chellanam beachum palliyum okke manoharamayittundu video adipoli aakunnundu iniyumithupolulla videos prathekkshikkunnu

  • @jamshifayis
    @jamshifayis ปีที่แล้ว +1

    Chellanam കേട്ടിട്ടുണ്ട് കാണിച്ചു തന്നതിൽ സന്തോഷം 👌

  • @CAYOCAYO
    @CAYOCAYO ปีที่แล้ว +1

    Selalu berhati teman perjalan yg sangat asik sambi menikmati keindah alam👍👍

  • @lailamajnu-pg1us
    @lailamajnu-pg1us ปีที่แล้ว +1

    orupadd nalla nalla kaychakal kanduu..thankuu

  • @cuppycakess8644
    @cuppycakess8644 ปีที่แล้ว +1

    Chellanam place enth bhangiya kanan. Family ayittu poyi time spent cheyan pattuna nalloru place. Beautiful video

  • @sajnabasith6450
    @sajnabasith6450 ปีที่แล้ว +1

    Nalla rasanr jayichaal kandirikkan orupad isttayi eniyum edupoolululla nalla nalla vediomayitt varane

  • @coinschannelmalappuramboys73
    @coinschannelmalappuramboys73 ปีที่แล้ว +1

    അടിപൊളി കായ്ചകൾ ആയിരുന്നു ട്ടോ കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @sulu8794
    @sulu8794 11 หลายเดือนก่อน

    Really enjoyed watching this video good presentation and nice presented dear thanks for sharing