ഈ കേസ് വിധി പറയുമ്പഴ ക്കും ആൻ്റണി രാജുവൻ്റെ മകൻ ഒരു 34 വയസുള്ള സുപ്രിം കോർട്ട് ജഡ്ജിയായിരിക്കും കാരണം കൊളിജിയ മാണല്ലൊ നിയമിക്കുക. യോഗ്യ കണക്കാക്കുന്നത് വാദിച്ച കേസുകൾ എത്ര വിദഗ്ദ്ധമായി പ്രതികളെ രകിപ്പെടുത്തിയെന്നതും തീർച്ചയായും ജൂന്യർ ആൻ്റണി രാജുവിന് ഇൻ്റർവ്യൂവിൽ പറയാം എൻ്റെ പിതാവ് പോലും ജഡ്ഡി മോഷ്ടിച്ച് പ്രതികളെ രക്ഷപ്പെടുത്തിയിട്ടുണ്ട് തെളവ് ഇപ്പോഴുമാകേസ് സുപ്രിം കോടതിയിൽ വിധി പറയാതെ നീണ്ട് നീണ്ട് പോകുകയാണല്ലോ? അതോടെ ജുന്യർ ആൻ്റണി രാജു ചെറുപ്രായത്തിൽ തന്നെ സുപ്രിം കോർട്ട് ജഡ്ജിയായി നിയമിതനാകും?
എന്തേലും ചോർന്നു പോയാല്‍ തടയാനൊന്നും ഇടാത്ത സെഗാവ്😂
ഇത് പോലെ വെക്തമായി പറയണം
ജെട്ടി രായാവ്