നമ്മുടെ നിയമ വ്യവസ്ഥയുടെ ദയനീയമായ അവസ്ഥ വെളിവാകുന്ന ഒരു കേസാണിത് . 30 കൊല്ലം മുമ്പ് നടന്ന ഒരു കേസ്. അതും വളരെ ഗൗരവമേറിയ ഒരു ക്രിമിനൽ കുറ്റം . ഈ കണക്കിന് കേസ് നീങ്ങിയാൻ ആൻ്റണി രാജ്യ വിൻ്റെ മൂന്നാം തലമുറ നാടു നീങ്ങിയാലും ഈ കേസിൻ്റെ വിചാരണ തീരില്ല
Look at his facial expression very angry himself , unfortunately the minute he left Kerala congress party I predicted this years ago. He must get out serving the public for his own sake, an observer no party affiliation.
അൻപതു വർഷമെങ്കിലും വേണ്ടി വരും സുപ്രീം കോടതിയുടെ വിധി വരാൻ
നമ്മുടെ നിയമ വ്യവസ്ഥയുടെ ദയനീയമായ അവസ്ഥ വെളിവാകുന്ന ഒരു കേസാണിത് . 30 കൊല്ലം മുമ്പ് നടന്ന ഒരു കേസ്. അതും വളരെ ഗൗരവമേറിയ ഒരു ക്രിമിനൽ കുറ്റം . ഈ കണക്കിന് കേസ് നീങ്ങിയാൻ ആൻ്റണി രാജ്യ വിൻ്റെ മൂന്നാം തലമുറ നാടു നീങ്ങിയാലും ഈ കേസിൻ്റെ വിചാരണ തീരില്ല
ആൻ്റണി രാജു യാതൊരു ധാർമികനിലവാരവുമില്ലാത്തവൻ'😮😮😮
Look at his facial expression very angry himself , unfortunately the minute he left Kerala congress party I predicted this years ago. He must get out serving the public for his own sake, an observer no party affiliation.
Very good
ഒരു വക്കീൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം ആണ് ആന്റണി ചെയ്തത്. കോടതിയെ കബളിപ്പിച്ചു. ശിക്ഷക്ക് അർഹനാണ് അയാൾ.
2:19 oh my God Antony Raju smart anallo
ജനാധിപത്യത്തിൽ എന്തു കുരുക്ക്.അതൊക്കെ നിസാരമായി ഊരി പോകും
ഒരു രാഷ്ട്രീയ കാരനും ജയിലിൽ കിടന്നിട്ടില്ല
ഇവനൊക്കെയാണല്ലൊ സാറെ നമ്മളെ ഭരിക്കുന്നത്. ഏതായാലും കഷ്ടം
എന്താണ് സൂക്ഷിക്കേണ്ടത് സർ?
Jatti adichu matti😂
Kanhangad ninnu gold kadathikkonduvaraan kure ladies poyittundu sir . 10 divasatgekku ponathu gulfilekku
ANTONY RAJU 10 VARSHAM AKATHU KIDAKKATTE...ATHIL ARKKA ITHRA PRAYASSAM?‼
Vada chiksha undakumo