മാറി നില്‍ക്കങ്ങോട്ട്... മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയന്‍ | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, News Theatre, Zero Hour, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

ความคิดเห็น • 980

  • @sameelbabu1417
    @sameelbabu1417 2 ปีที่แล้ว +547

    ഇത്രയ്ക്കും അഹങ്കാരമുള്ള ഒരു cm കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല

    • @ibrahimannangadan
      @ibrahimannangadan 2 ปีที่แล้ว +7

      Athin…’ CM okke aavumbo lesham ahnakaram aavam😛

    • @Usman-gl4io
      @Usman-gl4io 2 ปีที่แล้ว +4

      ഇരട്ടചങ്കൻ എന്ന് വെറുതെയല്ലഞങ്ങൾ സഖാക്കൾപേര് ഇട്ടിരിക്കുന്നത്. എന്ന് കേരളീയർക്ക് ശരിക്കുംഅറിയാമല്ലോ?

    • @muraleedharant8588
      @muraleedharant8588 2 ปีที่แล้ว +3

      അസൂയ, കൃമി കടി

    • @abhinavbhaskar20
      @abhinavbhaskar20 ปีที่แล้ว +2

      Sathyam parattachunken

    • @SajinCthilakan
      @SajinCthilakan ปีที่แล้ว +1

      ആര് പറഞ്ഞു ... പിണറായി വിജയൻ ഉണ്ടായിട്ടില്ലെ?.

  • @Aldanacomplex
    @Aldanacomplex 2 ปีที่แล้ว +275

    മാധ്യമപ്രവർത്തകരും ജനങ്ങളും കണ്ടും കേട്ടും സഹിക്കുക തന്നെ

    • @jebinjames9593
      @jebinjames9593 2 ปีที่แล้ว +16

      പ്രതികരണ ശേഷി നഷ്ടപ്പെട്ട ജനങ്ങൾ . അതാണ് വിജയന്റെ ശക്തി

    • @fahadnaushad5626
      @fahadnaushad5626 2 ปีที่แล้ว

      Gold smuggling job

    • @nikhiljames9208
      @nikhiljames9208 5 หลายเดือนก่อน

      മാധ്യമ പ്രവർത്തകരെ സുഖിപ്പിക്കാൻ അല്ല cm ആയതു

  • @hamsahamsa3696
    @hamsahamsa3696 2 ปีที่แล้ว +356

    With ഫാമിലിയും ആയിട്ട് അടുത്ത ചെമ്പ് ഇറക്കാനുള്ള പരിപാടിയാണ് ല്ലേ.. നടക്കട്ടെ വിജയാ 😎

    • @HOPE-MEDIA7
      @HOPE-MEDIA7 2 ปีที่แล้ว

      അത്രോള്ളു.. നിന്റെ പെണ്ണുംപിള്ള സ്ത്രീധനം തന്ന ചെമ്പൊന്നുമല്ലല്ലോ..ഇറക്കിക്കോട്ടെ..

    • @ideaokl6031
      @ideaokl6031 2 ปีที่แล้ว

      സംഖി കുട്ടാ ആദ്യത്തെ ചെമ്പും കാരക്കയും നിങ്ങൾ തന്നെ നക്കി അല്ലെ ഇനിയും ചെമ്പ് ഇറക്കുന്നുണ്ടൊ നിങ്ങൾ 🤮

    • @Vishnudevan
      @Vishnudevan 2 ปีที่แล้ว +4

      🤣🤣😂😂😂😂 പൊളിച്ചു കമെന്റ്

    • @muhammadrafi593
      @muhammadrafi593 2 ปีที่แล้ว +5

      എന്താ ദാസ നീ നന്നാവാത്തത്. എടൊ വിജയ എനിക്കി ബിരിയാണി ചെബ് കളി അറിഞ്ഞു കൂട. (മോഹൽലാൽ. ശ്രീനിവാസൻ

    • @Malaya-lee0
      @Malaya-lee0 2 ปีที่แล้ว +3

      Poda maira

  • @Vishnudevan
    @Vishnudevan 2 ปีที่แล้ว +120

    എന്തൊരു ധാഷ്ട്യം ആണ് ഇത് .....പിസി തോമസിനോട് മാപ് പറയാൻ പറഞ്ഞ മാധ്യമ പ്രവർത്തകർ ഇപ്പോൾ നാക്ക് ഇല്ല.....ഒരു അക്ഷരം മിണ്ടാത്ത മാറി നിന്നു പത്രക്കാർ.....

    • @dagan7771
      @dagan7771 2 ปีที่แล้ว

      😃😃

    • @sudhikumar4937
      @sudhikumar4937 2 ปีที่แล้ว +4

      ഇന്നോവ ടിപ്പർ എന്തെങ്കിലും പിന്നാലെ വരുന്നുണ്ടോന്ന് റിയർവൂ മിററിലൂടെ ഇടയ്ക്കിടെ നോക്കേണ്ടിവരും... 😏

    • @pratheshr
      @pratheshr 2 ปีที่แล้ว

      Pc George

    • @shanoobolavanna
      @shanoobolavanna 11 หลายเดือนก่อน

      correct

  • @charlescabbage7044
    @charlescabbage7044 2 ปีที่แล้ว +788

    സ്വന്തം കുടുംബത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കസേരയില്‍ ഇരുന്നു മെഴുകുന്ന Mr. പിണറായി...

    • @ideaokl6031
      @ideaokl6031 2 ปีที่แล้ว

      നീ പോ മോനേ സംഖി നിനക്കൊന്നും കിടന്നിട്ട് ഉറക്കം വരുന്നില്ല അല്ലെ

    • @Malaya-lee0
      @Malaya-lee0 2 ปีที่แล้ว +12

      Ath ninte apapn

    • @charlescabbage7044
      @charlescabbage7044 2 ปีที่แล้ว +93

      @@Malaya-lee0 ഒന്ന് പോടാ കാര്യം പറയുമ്പോ അപ്പനും അമ്മക്കും ഒന്ന് വിളിച്ചിട്ട് കാര്യമില്ല..താന്‍ ഏതു നൂറ്റാണ്ടില്‍ ആണ് ജീവിക്കുന്നത്..തനിക്ക് ഇതൊന്നും ചിന്തിക്കാന്‍ ഉള്ള ബോധം ഇല്ലേ..........

    • @koliyedath
      @koliyedath 2 ปีที่แล้ว +19

      @@Malaya-lee0 💩💩💩

    • @aboozaabhi5975
      @aboozaabhi5975 2 ปีที่แล้ว +14

      @@Malaya-lee0 💩💩വാണം

  • @ragheshlal4559
    @ragheshlal4559 2 ปีที่แล้ว +248

    പാവം മാധ്യമങ്ങൾ :-ഓ തമ്പ്രാ 😄

    • @muraleedharant8588
      @muraleedharant8588 2 ปีที่แล้ว +7

      അങ്ങനെ വിളിച്ചു പടിക്ക്

    • @joshymonjoseph6741
      @joshymonjoseph6741 2 ปีที่แล้ว +2

      😀😀😀😀

    • @ittachi9604
      @ittachi9604 2 ปีที่แล้ว

      @@muraleedharant8588 അച്ഛൻ വല്ലോം ആണോ അത് 😂

    • @muraleedharant8588
      @muraleedharant8588 2 ปีที่แล้ว +1

      അച്ചനെക്കാൾ ഉയരത്തിൽ, ദൈവത്തിന്റെ സ്ഥാനത്തു വരു൦

    • @bijukakkattil1374
      @bijukakkattil1374 2 ปีที่แล้ว +1

      Thfooooo madyamam ingane ano madyam darmam

  • @RK-td5mi
    @RK-td5mi 2 ปีที่แล้ว +36

    കേരള ജനത ഒന്നായി പറയണം കടക്ക് പുറത്തെന്ന്, അപ്പോ രാജാവിന്റെ അഹന്ത കുറഞ്ഞോളും...

    • @user-dr7vy2sr7i
      @user-dr7vy2sr7i 6 หลายเดือนก่อน +1

      Rayavo evano🤮🤮

  • @mspcm.meadia5550
    @mspcm.meadia5550 3 ปีที่แล้ว +105

    കമൻറ്റ് വായിക്കാൻ മാത്രം വന്നവർ ആരെല്ലാം ഉണ്ട്....😀😀😀😀

  • @kukku9877
    @kukku9877 3 ปีที่แล้ว +355

    കുടുംബം ആയിട്ടുപോകുമ്പോൾ അച്ഛനായി അത്രേ ഉള്ളു 👌👌👌 പിണറായി വിജയൻ 👌👌👌

    • @mathewcyr563
      @mathewcyr563 2 ปีที่แล้ว +2

      @Axle Addict കഴിഞ്ഞ 5 തിരഞ്ഞെടുപ്പിൽ 4ഇലും നിന്റെ കോൺഗ്രസ്‌ തോറ്റു. 2016, 2021 നിയമസഭ, 2015, 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ. കാരണം ജനങ്ങൾക്ക് അറപ്പാണ് ആ അഴിമതിവീരന്മാരെ 😡. എന്നിട്ട് കേവലം ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചിട്ട് വീമ്പുപറയുന്നോ . ചുമ്മാതല്ല നിങ്ങൾക്ക് മടങ്ങിവരവ് ഇല്ലെന്ന് ജനങ്ങൾ പറയുന്നത്..കേരളജനതയെ കിറ്റ് വാങ്ങി നക്കി വോട്ട് ചെയ്തവർ എന്ന് ആക്ഷേപ്പിക്കുന്ന UDF ഇനിയും തോൽക്കും 💖. 2026ഇൽ 25 സീറ്റ്‌ പോലും തികക്കില്ല UDF എന്നാർക്കാണ് അറിയാത്തത് 😡😡😡

    • @sweetsweet3880
      @sweetsweet3880 2 ปีที่แล้ว +7

      @@mathewcyr563 ann kandille വക്ഫ് സമ്മേളനം. Dont underestimate. നട്ടെല്ലില്ലാത്ത പിണറായി 🤣🤣

    • @62gkm
      @62gkm 2 ปีที่แล้ว +1

      പിണറായി വിജയൻ An officer and a gentleman!

    • @polbarber9495
      @polbarber9495 2 ปีที่แล้ว

      കള്ളകടത് കുടുംബം വീണയുടെ ബാഗിൽ സ്വർണചെമ്പ് ആയിരിക്കും അതാ മാറാൻ പറഞ്ഞത്

    • @sekhar9422
      @sekhar9422 2 ปีที่แล้ว +32

      തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒരു നല്ല ജനപ്രതിനിധി ആകും അധികാരത്തിൽ കേറി കഴിയുമ്പോൾ ഒരു നല്ല അച്ഛനും, ഭർത്താവും, അപ്പൂപ്പനും ഒക്കെ ആകും,, പൊതുജനം കഴുത യും ആകും 🤭🤭🤭🤭🤭🤭🤭🤭

  • @neerajrsneerajrs6037
    @neerajrsneerajrs6037 3 ปีที่แล้ว +107

    0:00 arenkilum sredhicho

  • @ramesh-s-n4673
    @ramesh-s-n4673 4 ปีที่แล้ว +158

    ആരായാലും പറയും....camera കൊണ്ട് ഫാമിലിയിൽ പോയാൽ പറയത്തിരികോ

    • @pathoosdairy353
      @pathoosdairy353 4 ปีที่แล้ว +22

      തുണി ഉടുത്തല്ലേ പോയത് ഇല്ലാതെ അല്ലല്ലോ

    • @shafeerkwt9700
      @shafeerkwt9700 4 ปีที่แล้ว +13

      Tuni udut poyaalum illengilum averude sammadam illathe addehatinde familiye focase cheyyunnath sheriyano

    • @srijilk9952
      @srijilk9952 4 ปีที่แล้ว +30

      ഫാമിലിയെ എടുത്തോണ്ട് jangalude കാശിനു പെട്രോൾ അടിക്കുന്ന സർക്കാർ വണ്ടിയിൽ പോകാം.. athinu കുഴപ്പം ഇല്ല..

    • @JaiKUMAR-qi6fh
      @JaiKUMAR-qi6fh 4 ปีที่แล้ว +3

      Familyku ponamainkil verai vandiyil pokan para allathai janamkal tac aadaikuna cash kond oodunna CMintai vandiyil alla ee pooo makkal pokaindath..

    • @najmalnisu
      @najmalnisu 3 ปีที่แล้ว +5

      @@JaiKUMAR-qi6fh nalla vishamam undalley.... 😂

  • @shamassaidumuhammed702
    @shamassaidumuhammed702 3 ปีที่แล้ว +106

    മൈക്ക് കൊണ്ട് അണ്ണാക്കിലെക് ചെന്ന് കിട്ടാവുന്നത് എല്ലാം എടുത്ത് വൈകിട്ട് തിരിച്ചു അവരുടെ തന്നെ മെക്കിട്ട് കേറാനല്ലേ 👌

    • @sreejilvp3375
      @sreejilvp3375 3 ปีที่แล้ว +2

      Naattil verey mukhyamandhrimaar undaayitttundu eee paranaari mathram endhey ingane aaayipoyi

    • @sarojaak4490
      @sarojaak4490 2 หลายเดือนก่อน

      Pinna cm ayal madhyamagalod prathikarikkanam ..nadu nadathananu bharanam koduthath alland ivanteyokke veetukare kooti tour adikkn alla

  • @sonajishad7274
    @sonajishad7274 4 ปีที่แล้ว +91

    എന്താ അദ്ദേഹത്തിന് ദേഷ്യം വരാൻ പാടില്ലേ? മനുഷ്യൻ അല്ലെ?

    • @sjcreation7560
      @sjcreation7560 4 ปีที่แล้ว +1

      ❤️

    • @appuappu8243
      @appuappu8243 5 หลายเดือนก่อน +3

      ഇ മായിരിന്റെ ദേഷ്യം ആണ് കേരളം മുടിഞ്ഞത് 😂😂😂😂

  • @53539
    @53539 3 ปีที่แล้ว +121

    മീഡിയ വണ്ണിൽ നിന്നും ഇതിൽ കൂടുതലായി ഒന്നും പ്രതീക്ഷിക്കുന്നില്ല

    • @Soul...............00011
      @Soul...............00011 2 ปีที่แล้ว +3

      Media one entha cheythe??corona samayathu 6 mani thallinu ella mediasum venamayirunalo?

    • @njr1353
      @njr1353 2 ปีที่แล้ว +1

      Vijayentenn avarum

    • @karunyakarunya4274
      @karunyakarunya4274 2 ปีที่แล้ว

      നമ്മുക്ക് ഇത്രയേ പറ്റുള്ളൂ ലെ മീഡിയ വണ്ണേ 😄😄

  • @uniqueUn1qU3
    @uniqueUn1qU3 9 หลายเดือนก่อน +3

    സുരേഷ് ഗോപി ദേഷ്യപ്പെട്ടപ്പോൾ എന്തൊക്കെയായിരുന്നു 😂😂🤣🤣 ഇന്ന് ആർക്കും ഒന്നും പറയണ്ടേ??

  • @azeezvp7081
    @azeezvp7081 2 ปีที่แล้ว +8

    നിങ്ങളിൽ ചില മാധ്യമങ്ങൾ തോളിലേറ്റി നടന്നതല്ലേ കിട്ടുന്നെതെല്ലാം മേടിച്ചോ.

  • @muzutechz01
    @muzutechz01 2 ปีที่แล้ว +14

    3 വർഷം മുൻപുള്ള Video ഇപ്പോഴും Recommend വരുന്നു... കാരണം
    പിണറായി വിജയൻ ഇപ്പോഴും ഇങ്ങനെ തന്നെയോ...

  • @moideenachanambalam3139
    @moideenachanambalam3139 5 ปีที่แล้ว +114

    ആ വരുന്ന വരവ് കണ്ടാലറിഞ്ഞൂടെ പെണ്ണുംപിള്ളയുമായി വയക്കിട്ട് വരുന്ന വരവാണ് അപ്പൊഴാണ് അവന്‍റെ ഒരു ഓഞ്ഞ പോളിങ് ശതമാനം🤣

    • @farooqfayizfaroo7108
      @farooqfayizfaroo7108 5 ปีที่แล้ว +1

      😄😄😄😂

    • @vellarikkapattanam334
      @vellarikkapattanam334 4 ปีที่แล้ว +2

      ഞാൻ കമെന്റ് ഇടാൻ വന്നതാ ഈ കമെന്റ് കണ്ടപ്പോൾ ഇതിലും നല്ല കമെന്റ് ഈ വീഡിയോക്ക് ഇല്ലാത്തത് കൊണ്ട് ഒന്നും ഇടുന്നില്ല

    • @muhammed0743
      @muhammed0743 3 ปีที่แล้ว

      😂😂

    • @diyamoldiya2911
      @diyamoldiya2911 3 ปีที่แล้ว

      @@vellarikkapattanam334 അത്രക്കും നന്നായിരുന്നോ??

    • @diyamoldiya2911
      @diyamoldiya2911 3 ปีที่แล้ว +1

      @@vellarikkapattanam334കസേരയിൽ അങ്ങേര് ഇപ്പോഴും ഭദ്രം ❤️❤️കേരളം സഖാവിന്റെ കയ്യിലും ❤️❤️മാഷ് അറിഞ്ഞില്ലേ... അത് ഞമ്മളെ സഖാവിന്റെ ചങ്കൂറ്റം ഒന്ന് കൊണ്ട് മാത്രമാണ് ❤️ചുമ്മാ ജനങ്ങൾ കൊടുത്ത പട്ടമല്ല ❤️

  • @askaraskar8954
    @askaraskar8954 3 ปีที่แล้ว +57

    പിണറായി. സഖാവ് പച്ചയായ ഒരു മനുഷ്യനാണ് അയാൾക്കും ഉണ്ടാവും എന്നെപ്പോലെ നിങ്ങൾ പോലൊക്കെ വീട് ആവശ്യങ്ങൾ. നിങ്ങളെപ്പോലുള്ള ആൾക്കാരാണ് ബാത്റൂമിൽ പോകാൻ പോലും സമ്മതിക്കൂല. അപ്പോ ഇതല്ല ഇതിനപ്പുറം കേൾക്കേണ്ടിവരും

    • @pavinappu7195
      @pavinappu7195 3 ปีที่แล้ว

      True

    • @bibingeorge9666
      @bibingeorge9666 2 ปีที่แล้ว

      പച്ചക്കു പറഞ്ഞാൽ സഖാവ് പേടിച്ചു തൂറി

  • @RifamVk
    @RifamVk 3 ปีที่แล้ว +24

    എല്ലാറ്റിനും ഒരു പരിധിയുണ്ട് ക്ഷമ പരിശേധിക്കരുത് മുഖ്യമന്ത്രി ഒരു യാത്ര കുടുംബ സമേധം ക യിഞ്ഞു വരികയാണ് അപ്പോഴണ് ഒരു ചോദ്യം അതിനുള്ളത് ഉത് ധാരളമാണ്

  • @khalilmohd5543
    @khalilmohd5543 4 ปีที่แล้ว +325

    പല്ല് ഇളിച് കാട്ടി അഭിനയിക്കുന്ന നേതാക്കളേ യാണ് നിങ്ങൾക്കിഷ്ടം

    • @colourplusptacolourpluspta4824
      @colourplusptacolourpluspta4824 4 ปีที่แล้ว +9

      Yes

    • @sreejilvp3375
      @sreejilvp3375 3 ปีที่แล้ว +10

      Manushyanaayaal minimum oru respect mattullavarkk nalkannam .... Ivanaraa kolothey thambrano...

    • @shafeeqpa7056
      @shafeeqpa7056 3 ปีที่แล้ว

      erumakalkk erumakale aavumallo ishttam..

    • @jessyantony2731
      @jessyantony2731 3 ปีที่แล้ว +13

      മര്യാദ ഇല്ലാത്ത വ്യക്തി. മറ്റുള്ളവരോട് ചൂടാകുന്നത് വലിയ കാര്യം ഒന്നും അല്ലെന്നു, ജയ് വിളിക്കുന്ന വിഡ്ഢികളായ അണികൾ ഇനി എന്നാണ് പഠിക്കുക. പൊതുവേദിയിൽ ഇയാൾ ഒരുപാട് പേരെ അപമാനിച്ചിട്ടുണ്ട്. ചൂടാകാൻ അറിയാത്ത ഒരു ആളും ഇല്ല. വീട്ടിൽ കാണിക്കുന്ന പോലെ നാട്ടിൽ കാണിക്കരുത്. ലജ്ജാവഹം മുഖ്യമന്ത്രീ..

    • @thadayooskumarkumar4352
      @thadayooskumarkumar4352 3 ปีที่แล้ว

      @@shafeeqpa7056 appo sir eathu vibhagathil pedum??🤔🤔🤔🤔

  • @prajeeshm5986
    @prajeeshm5986 3 ปีที่แล้ว +15

    ഒരു വർഷം മുൻപത്തെ വാർത്ത ഇപ്പൊ അപ്ലോഡ് ചെയ്യുന്നു. നാണമില്ലേ media one

    • @karunyakarunya4274
      @karunyakarunya4274 2 ปีที่แล้ว

      ഇല്ല ന്തേ അറിയണോ

  • @usermanojmanoj
    @usermanojmanoj 2 ปีที่แล้ว +2

    രാസാവ് തുണിയില്ലാതെ വരുന്നേ എല്ലാപേരും ഒന്നു മാറിനിൽക്കണേ.......... എന്നു പറയൂ........

  • @abuhaneefa8172
    @abuhaneefa8172 5 ปีที่แล้ว +27

    "മാറി നിക്കടോ "
    മാറാട് കടപ്പുറത്ത് കലാപ കാലത്താണ് പിണറായി ആദ്യമിങ്ങനെ പൊട്ടിത്തെറിച്ചത്. പറഞ്ഞത് കുമ്മനമടക്കമുള്ള സംഘ് പരിവാറുകാരോട്.
    ആന്റണിയായിരുന്നന്ന് മുഖ്യമന്ത്രി. കുഞ്ഞാലികുട്ടിയോടൊപ്പം മാറാട് സന്ദർശിക്കാൻ വന്നപ്പോ കുമ്മനത്തിന്റെ നേതൃത്വത്തിൽ തടഞ്ഞുപറഞ്ഞു " ആൻറണിക്ക് വേണമെങ്കിൽ വരാം പക്ഷേ കൂടെയുള്ള മുസ്ലിമായ കുഞ്ഞാലികുട്ടിയെ കടത്തിവിടില്ല".
    മുട്ടുംകാല് വിറച്ച ആന്റണി കുഞ്ഞാലികുട്ടിയെ ഗസ്റ്റ് ഹൗസിലേക്ക് മടക്കി അയച്ചു ഒറ്റക്ക് മാറാടേക്ക് പോലീസകമ്പടിയോടെ പോയി.
    രണ്ട് നാൾ കഴിഞ്ഞ് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി സ്ഥലം MLA VKC മമ്മദ് കോയയോടും, മുൻ MLA എളമരം കരീമിനും ഒപ്പം മാറാട് സന്ദർശിക്കാൻ പോയപ്പോയും തടച്ചിൽ ആവർത്തിക്കപെട്ടു. ആവശ്യം മുസ്ലിമായ VKC യും എളമരവും മടങ്ങി പോകണം, അവരെ മാറാടേക്ക് കടത്തില്ല.
    അപ്പോയാണ് മാറാട് കടപ്പുറത്ത് മിന്നൽ പിണറായ് ആ ശബ്ദമുയർന്നത്
    "മാറി നിക്കടോ "
    ഇടിനാദത്തിന് വഴിമാറിയ സംഘികൾക്കിടയിലൂടെ VKCയേയും എളമരത്തിനേയും കൂടെ നടത്തി മാറാടിന്റെ കണ്ണീരും കലാപ ബാക്കിയും കണ്ട് പിണറായ് മടങ്ങി.
    പറയേണ്ടവരോട് പറയേണ്ട സമയത്ത് പറയെണ്ടതെന്താണെന്ന് പിണറായിക്കറിയാം. സഖാവിന്റെ വഴിമുടക്കി കളോട് ഞങ്ങളുമതേറ്റ് പറയും...
    "മാറി നിക്കടോ "

  • @travelogue5498
    @travelogue5498 3 ปีที่แล้ว +2

    സംസ്കാരം തൊട്ടുതീണ്ടാത്തവർ ഇതല്ലഇതില്പുറം പറയും ഒരുകാര്യവുമില്ല

  • @sudhepn4477
    @sudhepn4477 2 ปีที่แล้ว +8

    മാധ്യമപ്രവർത്തകർ അവരുടെ ജീവിത പ്രശ്നമാണ്

  • @shoukathalikhanhirala9966
    @shoukathalikhanhirala9966 2 ปีที่แล้ว +2

    മീഡിയാ വണ്ണിലെ എംമ്പോക്കികളെ ക്ഷമയ്ക്കും ഒരതിരുണ്ട് മറക്കാതിരുന്നാൽ നന്ന്

  • @evasworld5161
    @evasworld5161 2 ปีที่แล้ว +4

    ഇതിലെവിടെയാടോ മാറി നിൽക്കങ്ങോട്ട് എന്ന് പറയുന്നത്?

  • @right3211
    @right3211 2 ปีที่แล้ว +2

    ഇവന്റെ അഹങ്കാരം ഇനിയും കുറഞ്ഞില്ലേ

  • @beenamanojkumar6331
    @beenamanojkumar6331 2 ปีที่แล้ว +9

    വീരവാദങ്ങൾ പറയാനും കേൾക്കാനും മാധ്യമ ങ്ങൾ വേണം പ്രളയസമയത്തും കൊറോണ ടൈമിലും എന്നും പറയണം വരുമല്ലോ ഇങ്ങോട്ട് പറയുന്നത് കേട്ടാൽ മതി അങ്ങോട്ട്‌ ഒന്നും ചോദിക്കേണ്ട. വക്കീലന്മാരും മാധ്യമപ്രവർത്തകരും അടികൂടിയപ്പോൾ പറഞ്ഞത് അടികൊള്ളാൻ അങ്ങോട്ട്‌ പോകണ്ടല്ലോ എന്നാണ്

  • @leee-n-meee_creations3997
    @leee-n-meee_creations3997 2 ปีที่แล้ว +2

    ഇദ്ദേഹം വീട്ടിൽ പുതച്ചു മൂടി ഉറങ്ങാനുള്ള സമയം ആയി 😂

  • @ayoobmajeed2961
    @ayoobmajeed2961 3 ปีที่แล้ว +6

    എപ്പോഴും നിങ്ങൾക്ക് മറുപടി മാത്രം നൽകിയാൽ മതിയോ

  • @Thambichen123-xk7ge
    @Thambichen123-xk7ge 4 หลายเดือนก่อน +1

    MY BIG RED SALUTES MY CHEAF MINISTER MR.PENARAY VIJAYAN SIR AND TEAM ❤❤❤❤❤❤❤GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS ❤❤❤❤❤❤❤ .TJM.7.

  • @sakariyasakku5508
    @sakariyasakku5508 3 ปีที่แล้ว +18

    നന്നായി. പറഞ്ഞതിന്

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 ปีที่แล้ว +2

    ഓരോ ദിവസം കഴിയും തോറും ഓരോ മന്ത്രി മാർ കടക്ക് പുറത്തു

  • @savetalibanbismayam7291
    @savetalibanbismayam7291 3 ปีที่แล้ว +3

    Good...

  • @josephkl3942
    @josephkl3942 2 ปีที่แล้ว +2

    മഹാരാജാവ് എഴുന്നള്ളുന്നേ എല്ലാവരും മാറിക്കോ

  • @riyazmuhammad4065
    @riyazmuhammad4065 2 ปีที่แล้ว +3

    മഹാ രാജാവ് വരുന്നതല്ലേ... മാറി നിന്നൂടെ

  • @7MohanRaj
    @7MohanRaj 11 หลายเดือนก่อน +1

    എനിക്ക് സ്വന്തം അച്ഛൻ വരുന്ന പോലെ തോന്നി 😂😂😂 ഭീം സിംഗ്.

  • @shijicherian5183
    @shijicherian5183 ปีที่แล้ว +4

    തിരുട്ട് ഫാമിലി 🤣👌🤣🤣👌😂

  • @sajayakumar8403
    @sajayakumar8403 3 ปีที่แล้ว +2

    തൊട്ടതിനും പിടിച്ചതിനു മെല്ലാം കാമറ മുമ്പിൽ കാണും..
    അതാണോ മാധ്യമധർമ്മം

  • @rejoicereji5831
    @rejoicereji5831 2 ปีที่แล้ว +5

    മുഖ്യമന്ത്രി ആയതുകൊണ്ട് എപ്പോഴും ക്യാമറയും പൊക്കി പുള്ളിയുടെ പുറകെ പോകുന്നത് ശരിയല്ല, പുള്ളിക്ക് പുള്ളിയുടേതായ സ്വകാര്യത ഇല്ലേ...

  • @klsanta3070
    @klsanta3070 2 ปีที่แล้ว +1

    ഹോ.... ആ മുഖത്തെ മന്ദസ്മിതം എത്ര മനോഹരം ഇതു കണ്ട് കൊണ്ടാണ് പാർട്ടിക്കാർ ഫ്ലക്സ് അടിച്ച് വെച്ചത്. സൂര്യ തേജസ് ചൈതന്യം. എന്നൊക്കെ.
    ഇത് കണ്ടിട്ട് ആർക്കെങ്കിലും മടിയിൽ കനമില്ലെന്ന് തോന്നുമോ ഇല്ലയോ....

  • @shahidthefoodie1843
    @shahidthefoodie1843 3 ปีที่แล้ว +5

    Prathyeka Action kanikk saghave😂😂

  • @haneefahaneeaa5617
    @haneefahaneeaa5617 2 ปีที่แล้ว +3

    അച്ചനക്കും മകൾകം എല്ലാവർക്കു യാത്ര ചെയ്യാനാണ് സർക്കാർ വണ്ടി

  • @aquilmampatta1473
    @aquilmampatta1473 2 ปีที่แล้ว +3

    സ്വർണം കടത്തി വരുന്ന വരവായിരിക്കും.... മാറിനിക്ക് ഒന്ന്.

  • @venkateshhr7514
    @venkateshhr7514 3 ปีที่แล้ว +11

    എന്തുവാ പറഞ്ഞെന്നു വല്ലോം മനസിലായോ....

  • @amaljith9465
    @amaljith9465 3 ปีที่แล้ว +15

    മറങ്ങോട്ട് 🔥🔥🔥

  • @abysebastian2597
    @abysebastian2597 2 ปีที่แล้ว +2

    എന്താ വിജയേട്ടാ ഇത്, ഇങ്ങനെ പേടിക്കാതെ

  • @sijeeshedoli1450
    @sijeeshedoli1450 2 ปีที่แล้ว +7

    വലിയ കാര്യമായി...സതീശൻ പറഞ്ഞപ്പോൾ വാർത്ത അല്ലായിരുന്നല്ലോ... മാധ്യമ കുഴലുകൾക്ക് അൽപ്പം അകലം നല്ലതാ

  • @lukhmaniyaacupuncture3292
    @lukhmaniyaacupuncture3292 2 ปีที่แล้ว

    എല്ലായിടത്തും 🎤 കൊണ്ടോവുന്നത് മാധ്യമങ്ങൾ നിർത്തണം

  • @shibum5378
    @shibum5378 ปีที่แล้ว +2

    ഈ കാണുന്ന innova crysta കാർ സഘാവിൻെറ തറവാട്ടിൽ നിന്ന് കൊണ്ട് വന്നതല്ല, ജനങ്ങളുടെ നികുതി പണം കൊണ്ട് വാങ്ങിയത് ആണ്.

  • @mahamoodpmpm6588
    @mahamoodpmpm6588 2 ปีที่แล้ว +32

    കുടുംബത്തിന്റെ കാര്യമായ കാരണവരുടെ റോൾ മാതൃകപരം

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 2 ปีที่แล้ว +2

    മൂലത്തിൽ സ്വർണ്ണം കടത്തി യുള്ള വരവാ ആർകായാലും ദേശൃം വരില്ലേ

  • @TheJeromeboss
    @TheJeromeboss 2 ปีที่แล้ว +8

    കിറ്റ് നക്കി വോട്ട് ചെയ്ത് വിജയിപ്പിച്ചവർക്കൊക്കെ സുഖമല്ലേ

    • @widevision1213
      @widevision1213 2 ปีที่แล้ว +2

      നീയും നിന്റെ കുടുംബവും നാക്കീലല്ലോ, ല്ലേ...? 😄

    • @TheJeromeboss
      @TheJeromeboss 2 ปีที่แล้ว +2

      പിണറായുടെ അച്ചി വീട്ടിന്നല്ലലോ കാറ്റ്, കേന്ദ്ര സർക്കാർ ഫണ്ടും കേരള ഫണ്ടും കൊണ്ടാണ്. അതായത് ജനങ്ങളുടെ നികുതി പണം

  • @faisalp1364
    @faisalp1364 2 ปีที่แล้ว +1

    സ്വപ്ന സൗദി വനിതയും സരിത ഖത്തർ വനിതയും. ഇനി ഇതാരോടും പഎയല്ലേ കമലേടുത്തീ....... 🙏

  • @aadammahdi
    @aadammahdi 2 ปีที่แล้ว +6

    കേരള സ്റ്റാലിൻ 👍👍

    • @muahmmedashrafashraf3715
      @muahmmedashrafashraf3715 2 ปีที่แล้ว +2

      ഉണ്ട......

    • @karunyakarunya4274
      @karunyakarunya4274 2 ปีที่แล้ว

      @@muahmmedashrafashraf3715 🤣🤣🤣

    • @aadammahdi
      @aadammahdi 2 ปีที่แล้ว

      @@muahmmedashrafashraf3715 സ്റ്റാലിൻ അത്ര മോശാ?? അതോ മുഖ്യനോ??

    • @muahmmedashrafashraf3715
      @muahmmedashrafashraf3715 2 ปีที่แล้ว +1

      @@aadammahdi ഉപമിക്കാൻ very areyum കണ്ടില്ലേ....😄😄 സ്റ്റാലിനു cheethaperundakkalle

  • @jessyjose7240
    @jessyjose7240 ปีที่แล้ว

    മാറിനില്ക്കു എന്നല്ലാതെ മാസപ്പടി എന്നാ പറഞ്ഞത് കേട്ടതിന്റെ കുഴപ്പം ആണ്

  • @afseenatk1372
    @afseenatk1372 3 ปีที่แล้ว +5

    👍👍👍👍

  • @vignesh0208
    @vignesh0208 6 หลายเดือนก่อน +1

    ഭേഷ് വിജയ, അടുത്ത തെരഞ്ഞെടുപ്പ് സമയത്തു വോട്ട് തെണ്ടാൻ വരുമ്പോൾ ഇതേ അഹങ്കാരം വേണം കേട്ടോ

  • @thetruthoflife3706
    @thetruthoflife3706 3 ปีที่แล้ว +5

    കിട്ടിയോ ഇല്ല ചോദിച്ച് മേടിച്ചു 😀😀😀😀

  • @hareeshkumar6809
    @hareeshkumar6809 2 ปีที่แล้ว +1

    അനുഭവിച്ചോ 🤣 UG, PG കഴിഞ്ഞ് ഈ ജോലിക്ക് പോകുമ്പോൾ ആലോചിക്കണം 🤣🤣🤣

  • @suveeshclt
    @suveeshclt 2 ปีที่แล้ว +3

    😂😂😂😂കുറച്ചു ദിവസം മുന്നേ എന്തൊക്കെയോ പറഞ്ഞിരുന്നു മാധ്യമ പ്രവർത്തകരോട് അങ്ങനെ വേണം ഇങ്ങനെ വേണം എന്നൊക്കെ 🤭🤭🤭

  • @prakashankk7881
    @prakashankk7881 7 หลายเดือนก่อน +1

    അർഹത ഇല്ലാത്തത് കിട്ടിയാൽ ഇങ്ങിനെ ഒക്കെ അല്ലാതെ വിവരവും കഴിവും ഉള്ള ചെറുപ്പക്കാർ വരേണ്ട കാലം അതിക്രമിച്ചു വീട്ടിൽ ഇരുന്നു കൊച്ചുമക്കളെ കളിപ്പിക്കേണ്ട വയസ്സന്മാർ നാടിന് അപമാനം

  • @sarathsaseendran4272
    @sarathsaseendran4272 3 ปีที่แล้ว +31

    ഫാമിലി ആയിട്ട് പോവുമ്പോൾ എങ്കിലും വെറുതെ വിടടെ

  • @petter654
    @petter654 2 ปีที่แล้ว +2

    നുണറായി തമ്പ്രാൻ എഴുന്നള്ളുന്നേ....

  • @rahukanna
    @rahukanna 5 ปีที่แล้ว +66

    ഒരു ദിവസം ജനങ്ങളുടെ ഇടയിലേക്ക് വീണ്ടും വരും ഓർത്തോ

    • @turmoto9534
      @turmoto9534 5 ปีที่แล้ว +13

      മുഖ്യമന്ത്രി എന്ന നിലക്ക് നമ്മൾ അദ്ദേഹത്തിന്റെ മാനസികാവസ്ഥയും മനസിലാക്കേണ്ടതാണ്... ചോദ്യം ഉന്നയിച്ചത് സാധാരണ ജനങ്ങൾ അല്ലാ.. മാധ്യമ പ്രവർത്തകരാണ്.

    • @myopinion5523
      @myopinion5523 4 ปีที่แล้ว +3

      Kayinja pathu naapathu varshamaayittu sakhaav janangalude idayil thanne und....athu kond puthiya dialogue vallathum undenkil kond vaa bro

    • @ansonrapheal9171
      @ansonrapheal9171 4 ปีที่แล้ว +1

      @@turmoto9534 correct

    • @noushadtk123
      @noushadtk123 4 ปีที่แล้ว

      O pinne

    • @muhammedthanveer361
      @muhammedthanveer361 2 ปีที่แล้ว +1

      വീണ്ടും വന്നിട്ടുമുണ്ട്..
      ഭൂരിപക്ഷം ഇരട്ടി ആക്കിയിട്ടുമുണ്ട്..
      സീറ്റിന്റെ എണ്ണം നൂറിന് തൊട്ടടുത്തു എത്തിച്ചിട്ടുമുണ്ട്..

  • @shamasmp2598
    @shamasmp2598 2 วันที่ผ่านมา

    ഈ പ്രാവശ്യം ജനം പറയും മാറി നിക്കങ്ങോട്ടന്ന്

  • @abinaniston5202
    @abinaniston5202 3 ปีที่แล้ว +8

    അദ്ദേഹത്തെ ഇങ്ങനെ വേട്ടയാടാൻ നിങ്ങൾക്ക് എന്താണ് അവകാശം അദ്ദേഹം ആദ്യത്തെ കാര്യം കൃത്യമായി ചെയ്യുന്നുണ്ട്......... ഇതേപോലുള്ള ഊള മാധ്യമങ്ങൾ ഊള ചോദ്യങ്ങൾക്ക് വരുമ്പോൾ എന്താണ് ചെയ്യേണ്ടത്..............

  • @manjumaju1916
    @manjumaju1916 2 ปีที่แล้ว +2

    പൊതുജനം തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നെങ്കിലോ

  • @Roving27
    @Roving27 2 ปีที่แล้ว +5

    ഒരു മുഖ്യമന്ത്രി യെ പേടിക്കേണ്ട കാര്യമൊന്നും ജനങ്ങൾക്കില്ല

    • @karunyakarunya4274
      @karunyakarunya4274 2 ปีที่แล้ว

      കാരണം അവരാണ് ഇവരെയൊക്കെ ഭരണത്തിലും എല്ലാത്തിലും കയറ്റിയതു അതുകൊണ്ട് അവർക്കു പറയാനുള്ള അവകാശമുണ്ട് ചങ്ങാതി പറഞ്ഞതിനോട് 100% യോജിക്കുന്നു

  • @mohammedashraf5725
    @mohammedashraf5725 2 ปีที่แล้ว +2

    നാണംകെട്ട പാർട്ടിയെ നാണംകെടുത്തിയ വിജയൻ

  • @abinkvm
    @abinkvm 2 ปีที่แล้ว +3

    ഇയാൾക്ക് എന്തും ആകാം

  • @jojijohn9599
    @jojijohn9599 2 ปีที่แล้ว +3

    മാധ്യമപ്രവർത്തകർക്ക് മാറിനിൽക്കാൻ പറഞ്ഞപ്പോഴും അവരും പേടിച്ച് വായടച്ചു മാറി നിന്നു ലജ്ജാവഹം മാധ്യമങ്ങളുടെ ഒരു ദയനീയ അവസ്ഥ പാവം പിടിച്ച ഉമ്മൻചാണ്ടി പോകുന്നിടത്തും വരുന്നിടത്തും എല്ലാം പുറകടന്നു അദ്ദേഹം ഒരുകാലത്തും പറഞ്ഞിട്ടില്ല ഒരുമാതിരി എന്നിട്ടും മാധ്യമം വെച്ചിട്ട് അയാളെ ദ്രോഹിച്ചു അനുഭവിക്കൂ അടിമകളായിട്ടുള്ള മാധ്യമങ്ങളെ അടിമകളെ അടിമകളെ മാധ്യമങ്ങളെമാധ്യമങ്ങളെ

  • @kasaragodchangai4582
    @kasaragodchangai4582 3 ปีที่แล้ว +56

    Madyma സംസ്കാരം മോശമായ കാലഘട്ടത്തിൽ ആരും പറയും

  • @rajeevnair9793
    @rajeevnair9793 5 ปีที่แล้ว +19

    GOOD CM

  • @rajanavalayamvalayam6973
    @rajanavalayamvalayam6973 5 ปีที่แล้ว +61

    തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നു മുതൽ കഴിയുന്നതുവരെ ഇടതുപക്ഷത്തേയും സഖാവിനേയും ഇകഴ്ത്തി കാണില്ല മാധ്യമങ്ങൾ അത് കഴിഞ്ഞപ്പോൾ അഭിപ്രായം ചോദിക്കാൻ പോയിരിക്കുന്നു

  • @anilKumar-dc3kk
    @anilKumar-dc3kk 2 ปีที่แล้ว +1

    ഉത്തരകൊറിയയുടെ പ്രസിഡന്റ് ഇതിലും ഭേദമായിരിക്കും

  • @shuhaibek924
    @shuhaibek924 2 ปีที่แล้ว +3

    സർക്കാർ വണ്ടിയിൽ family ട്രിപ്പ്‌

  • @ratheeshc3830
    @ratheeshc3830 2 ปีที่แล้ว +1

    മുഖ്യമന്ത്രിയുടെ ഒരു ചോദ്യം ചോദിക്കാൻ പോലും ധൈര്യമില്ലാത്ത മാധ്യമക്കാർ

  • @arunkchandran9884
    @arunkchandran9884 3 ปีที่แล้ว +12

    Mama മാധ്യമങ്ങളെ ഓടിക്കണം

  • @beerankorad7946
    @beerankorad7946 ปีที่แล้ว +1

    രായാവും കുടുംബവും പോകുന്നുണ്ട് മാറിനിൽക്കാനേ

  • @zainulabideen9868
    @zainulabideen9868 2 ปีที่แล้ว +6

    അല്ലേലും മീഡിയ വൺഇങ്ങനെ തന്നെയാ ഒരു ഉളുപ്പ് എന്നത് ഒട്ടും തന്നെ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചോദിച്ചു വാങ്ങുന്നത്. അവിടെയും വീഡിയോ

  • @redheeshmt2739
    @redheeshmt2739 2 ปีที่แล้ว +1

    അടിപൊളി.. 😀

  • @scuttarockz
    @scuttarockz ปีที่แล้ว +7

    As per records available in the assembly, the total debt of Kerala was Rs 1,86,453.86 crore in 2016-17 and it rose to Rs 3,35,641.15 crore by 2021-22, registering an increase of 80.01%.

    • @ajayghooosh
      @ajayghooosh 9 หลายเดือนก่อน +1

      Vijayantem manthri sabha le baakki thayolikaludem veettilum unauthorized account um thappiya mathi... Kaanum aa koodiya amount okke avde. ..

  • @sulfathrahee234
    @sulfathrahee234 3 ปีที่แล้ว +2

    മാറി നിൽക്ക് എന്ന് പറയണ്ട. മൗദൂദിയുടെ ശിഷ്യനായ. ഉമ്മൻ. ചാണ്ടി ചെയ്ത പോലെ സരിതയെ ചേർത്തി നിർത്തി ക്കൊട

  • @robertsimon116
    @robertsimon116 3 ปีที่แล้ว +18

    മാറി നിൽക്കങ്ങോട്ട് എന്ന് പിണറായി പറഞ്ഞത് കേട്ട ആരെങ്കിലും ഉണ്ടെങ്കിൽ ലൈക് ചെയ്യണേ

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว +1

    കടക്കൂ പുറത്ത് എന്നു പറഞ്ഞപ്പോൾ നിങ്ങൾ പ്രതികരിക്കാതെ ഓച്ചാനിച്ചു നിന്നതിനു ശേഷം അദ്ദേഹത്തിനു മനസ്സിലായി എനക്ക് എന്തു മാത്രംപവ്വറുണ്ടന്ന്😂 അനുഭവിച്ചോ

  • @muhammeddawari2877
    @muhammeddawari2877 4 ปีที่แล้ว +13

    Super💪💪💪

  • @maharuba1993
    @maharuba1993 29 วันที่ผ่านมา +1

    ഇന്ന്
    ഞാൻ ദാസനാണെ
    ജനങളുടെ ദാസൻ 😂

  • @binoylonappan6188
    @binoylonappan6188 3 ปีที่แล้ว +15

    Pinarayi sir❤️

  • @sasidharanunnithan.c2055
    @sasidharanunnithan.c2055 2 ปีที่แล้ว +1

    ഭ്രൂണെ രാസാവും , മൊബെലമ്മേം,,,,

  • @user-jq2po4cn6v
    @user-jq2po4cn6v 4 ปีที่แล้ว +14

    diplomatic ബാഗേജുമായുള്ള വരവാണേ

  • @muneermp1942
    @muneermp1942 2 ปีที่แล้ว +1

    നിങ്ങൾ നാളെ ഹർത്താൽ ആചരിക്കൂ

  • @jobinsjimsha8987
    @jobinsjimsha8987 3 ปีที่แล้ว +3

    🌹🌹🌹🌹🌹

  • @jismonjose5970
    @jismonjose5970 8 หลายเดือนก่อน +1

    Vaanam🎉

  • @syedsiyad
    @syedsiyad 2 ปีที่แล้ว +16

    Please respect their privacy with families

    • @karatefitness835
      @karatefitness835 2 ปีที่แล้ว +7

      Respect okke പണ്ട് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ലാ...മതിയായി

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 2 ปีที่แล้ว +1

      uvva janangalda cashinu jeevikuna evanta kudumbathinu ne poi kaaval erk maire .

    • @vishnuvichu9264
      @vishnuvichu9264 ปีที่แล้ว +5

      Kallatharam kattiyathum pora ini respect kodukkan nde patti varum thu🗣💦

    • @revandhk3679
      @revandhk3679 11 หลายเดือนก่อน +2

      Koyamar unarnallo

  • @CJ-ud8nf
    @CJ-ud8nf 2 ปีที่แล้ว +2

    രാജാവ് 🙏🏻🙏🏻

  • @rajendrancg9418
    @rajendrancg9418 2 ปีที่แล้ว +7

    ഇവിടെ എവിടെയാണ് അദ്ദേഹം മാറി നിൽക്കാൻ പറഞ്ഞത് .... പറയുകയല്ല അടിച്ചോടിക്കുകയാണ് വേണ്ടത് ! അത്ര വൃത്തികെട്ട മാധ്യമ സംസ്ക്കാരമാണ് കേരളത്തിൽ LDF നോടും പ്രത്യേകിച്ച് മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ചെയ്യുന്നതു്.....

  • @ittachi9604
    @ittachi9604 2 ปีที่แล้ว +2

    ഇയാളെയൊക്കെ ജയിപ്പിച്ച ജനങളുടെ അവസ്ഥ 🤣🤣🤣