Prime Debate | വർഗീയമാക്കുന്നത് മന്ത്രിയോ സഭയോ ? | Munambam Waqf Land Row | Minister V Abdurahiman

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 307

  • @sarath_babu
    @sarath_babu 15 วันที่ผ่านมา +120

    Waqf കൊണ്ടുവന്ന കോൺഗ്രസ്‌ ആണ് ഈ വർഗീയതക്കു കാരണം. Waqf എടുത്ത് മാറ്റ്‌, താനേ അത്‌ പൊയ്ക്കൊള്ളും.

    • @David94989
      @David94989 15 วันที่ผ่านมา +18

      കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ വീട്ടിലെ പെണ്ണുങ്ങളുടെ താലി വരെ മുസ്‌ലിംകൾക്ക് നൽകും എന്ന് മോഡിജി പറഞ്ഞത് സത്യം തന്നെ ആയിരുന്നു 😢 മുനമ്പത്തെ വഖഫ് കൊള്ളയോടെ അതു മനസിലായി

    • @Sreerag01
      @Sreerag01 15 วันที่ผ่านมา +4

      Not sure why people vote for congress, when they are in power always had took a biased stand towards a particular religion. Why don’t they change party name to include that religion so their actions match name.

    • @hiltonmenswear9026
      @hiltonmenswear9026 11 วันที่ผ่านมา

      Vellevantayum bhoomi adichu mattiyethelle alla

  • @aardraarchith
    @aardraarchith 15 วันที่ผ่านมา +42

    ഫാദർ സൂപ്പർ. വളരെ വ്യക്തമായി സംസാരിച്ചും🙏

    • @mmnissar786
      @mmnissar786 5 วันที่ผ่านมา

      പ്രിയ അച്ഛന്മാരെ നിങ്ങൾ പൂർണ്ണ പിന്തുണ കൊടുത്തോളൂ... ലോഹ വഴി വെടിയുണ്ട കേറാതെ നോക്കി കൊള്ളുക....😂😂😂

  • @JayanPg-h1p
    @JayanPg-h1p 15 วันที่ผ่านมา +69

    കോടതിയിൽ പോയാൽ നേരം വൈകുമത്രെ! വഖഫിൽ പോയാൽ ഭൂമി പെട്ടന്ന് വഖഫ് ബോർഡിന് കിട്ടും.

  • @vinowilson
    @vinowilson 15 วันที่ผ่านมา +59

    ജനങ്ങൾ ക്ക് എല്ലാം വ്യക്തമായി.... ആരാണ് നമുക്കു ഇട്ടു പണിയുന്നത് എന്ന്.

  • @9995098892
    @9995098892 15 วันที่ผ่านมา +42

    ഭരണഘടനയ്ക്ക് മുകളിൽ നിൽക്കുന്ന വക്കഫ് നിയമം ഉണ്ടായിട്ട് എന്തുകൊണ്ടാണ് സുപ്രീം കോടതി ഇടപെടാത്തത്. പിന്നെ എന്താണ് സുപ്രീം കോടതി യുടെ ഉത്തരവാദിത്തം

  • @philipv2472
    @philipv2472 15 วันที่ผ่านมา +65

    എല്ലാ സപ്പോർട്ടും സമരക്കാർക്, ക്രിസ്ത്യൻ സമൂഹം ഒന്നിച്ചു നിൽക്കുക. ഒരുത്തനും, ഒരു പുല്ലും ചെയ്യുകയില്ല

    • @hiltonmenswear9026
      @hiltonmenswear9026 15 วันที่ผ่านมา

      Kodethiyude uthereve chettembhikel mattumo

    • @ajilpm3534
      @ajilpm3534 15 วันที่ผ่านมา

      ​@@hiltonmenswear9026ഏതു കോടതി പിസ്സലാമിൻറെ തീവ്രവാദം കൈൽ വെച്ചാൽ മതി 😂

    • @fifas4807
      @fifas4807 14 วันที่ผ่านมา

      ഒന്നിച്ചു നിന്നത് കൊണ്ടാണോ മണിപ്പൂരിൽ 250ഓളം ക്രിസ്ത്യൻ പള്ളി തകർത്തിട്ടും ഒരു വാക്ക് പോലും മിണ്ടാത്തത്....

    • @shajiantony2820
      @shajiantony2820 14 วันที่ผ่านมา

      ​@@fifas4807ഇറാനിൽ ഹാഗിയാ സോഫിയ... മരിയ church എല്ലാം മുറിയാണ്ടികൾ പിടിച്ചേ എടുത്തും... ഇറാൻ.. ഇറാഖ് സിറിയ.. ലേബനോൻ.... ൽ എത്ര പള്ളികൾ തകർത്തു... എത്ര എണ്ണം മോസ്ക് ആക്കി... അതിനു കണക്കില്ല 😂😂😂😂😂💪💪💪💪💪

    • @mmnissar786
      @mmnissar786 5 วันที่ผ่านมา

      പ്രിയ അച്ഛന്മാരെ നിങ്ങൾ പൂർണ്ണ പിന്തുണ കൊടുത്തോളൂ... ലോഹ വഴി വെടിയുണ്ട കേറാതെ നോക്കി കൊള്ളുക....😂😂😂

  • @dillepkumar4087
    @dillepkumar4087 15 วันที่ผ่านมา +27

    സത്താർ സേട്ടിന് രാജാവിൽ നിന്നും തീറു ലഭിച്ച ഭൂമിയല്ല. പാട്ടം ലഭിച്ച ഭൂമിയാണ്. 1947 നു ശേഷം പാട്ടഭൂമി കളെല്ലാം സർക്കാരിലേക്ക് വരേണ്ട ഭൂമി എങ്ങനെ ഫറൂക്ക് കോളേജിന്റെ സ്വത്തായി.

  • @RongilyGeorge
    @RongilyGeorge 15 วันที่ผ่านมา +33

    കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് ഈ വർഗ്ഗത്തെ തക്കിയ ഒര് അലങ്കാരമായി കൊണ്ടുനടക്കുന്ന വർഗ്ഗം .

    • @shanavas9949
      @shanavas9949 14 วันที่ผ่านมา

      Free. Palasteen

    • @90sthegoldenera84
      @90sthegoldenera84 12 วันที่ผ่านมา +2

      പലസ്റ്റീൻ ഇപ്പോൾ തന്നെ ഫ്രീ ആണ്.. എല്ലാ എണ്ണവും ചത്തു 🤣🤣🤣

    • @shanavas9949
      @shanavas9949 12 วันที่ผ่านมา

      @@90sthegoldenera84 free. Palasteen

  • @sunildominic216
    @sunildominic216 15 วันที่ผ่านมา +32

    Waqaf law should be removed from our country.

    • @Sreerag01
      @Sreerag01 15 วันที่ผ่านมา +1

      For that we all need to unite and vote against parties do support waqf. Let’s give them a warning with our votes, if they continue support waqf don’t expect our votes.

  • @rajeevanps853
    @rajeevanps853 15 วันที่ผ่านมา +25

    എത്ര പ്രീണനം നടത്തിയാലും അതിനൊക്കെ ഉത്തരം പറയേണ്ടി വരുന്ന ഒരു കാലം വരും ബി ജെ പി ശക്തി പ്രാപിക്കുന്നതിനു കാരണം അതാണ്.

  • @josephsaji7739
    @josephsaji7739 15 วันที่ผ่านมา +25

    വക്കപ്പ് എന്ന് പറയുന്നത് വർഗീയതയാണ്

  • @SinuNair007
    @SinuNair007 15 วันที่ผ่านมา +28

    Basic Issue, പാട്ടം കിട്ടിയ ഭൂമി എങ്ങനെ വെക്ഫ് ചെയ്യാൻ പറ്റും 😡😡😡
    സത്താർ സേട്ടും സിദ്ധിഖ് സേട്ടും തമ്മിൽ എന്താ ബന്ധം.... സത്താർ സേട്ടിന്റെ മകനോ മരുമകനോ അല്ല സിദ്ധിഖ് സേട്ടു 😡😡😡
    ഫരൂഖ് കോളേജിന് ആധാരം ചെയ്യാൻ സിദ്ധിഖ് സേട്ടിനു എന്ത് അധികാരം 😡😡😡😡

    • @SinuNair007
      @SinuNair007 15 วันที่ผ่านมา +1

      മാഹിൻ ഹാജിയുടെ ഉദ്ദേശം, ഇതിന്ടെ പേര് പറഞ്ഞു ഒരു 500 acre സ്ഥലം വേറെ സ്ഥലത്തില്ല മേടിച്ചു എടുക്കുക... 😡😡
      സെറ്റലമെന്റ് എന്നാ പേരിൽ ഇപ്പൊ 500 acre മേടിക്കുയം അതിനെ ശേഷം ഡെമോക്രസിയുടെ വാളായി ഈ പ്രശ്നം ജീവിത കാലം മൊത്തം പ്രശ്നമായി തുടരും 😡😡😡😡

  • @saviomarkose7397
    @saviomarkose7397 15 วันที่ผ่านมา +32

    ഗാന്ധി മാർഗ്ഗത്തീലൂടെ നടപ്പാക്കിയ നിയമത്തെ ഗാന്ധിമാർഗ്ഗത്തിലൂടെത്തന്നെ ഒഴിവാക്കണം

    • @rajeevkalapurackel3694
      @rajeevkalapurackel3694 15 วันที่ผ่านมา

      ഗാന്ധി.. നെഹ്രുവിന്റെ കുരുട്ടു ബുദ്ധിക്കു വിധേയൻ മാത്രമായിരുന്നു.

    • @HuskyPuppy-q5y
      @HuskyPuppy-q5y 15 วันที่ผ่านมา +1

      ഹറാമായ രീതിയിൽ എങ്ങനെ മറ്റുള്ളവരുടെ സ്വത്ത്‌ കൊള്ളയടിക്കാം എന്ന നീയമമാണ് വകഫ്.

  • @pradeepkumarkumar1454
    @pradeepkumarkumar1454 15 วันที่ผ่านมา +59

    വഖഫ് തന്നെ വർഗീയമാണ്

    • @Sreerag01
      @Sreerag01 15 วันที่ผ่านมา +3

      True, any when someone oppose it we are bad, this has to change, we need to unite. We can’t allow these anymore.

    • @pradeepkumarkumar1454
      @pradeepkumarkumar1454 14 วันที่ผ่านมา +2

      ​@@Sreerag01Congress the dirty party is responsible for this problem

    • @VISIBLEFIGHTER2025
      @VISIBLEFIGHTER2025 14 วันที่ผ่านมา +2

      അതെ വക്കഫ് ആണ് ഏറ്റവും വലിയ വർഗീയത…….🤔

  • @joicejohn2004
    @joicejohn2004 15 วันที่ผ่านมา +17

    മായൻകുട്ടിയുടെ ഒരു ഫ്യൂഡൽ മാടമ്പി ലൈൻ

  • @abhilashns1792
    @abhilashns1792 15 วันที่ผ่านมา +14

    Father ❤❤❤❤💯👍

  • @jaimonjoseph3457
    @jaimonjoseph3457 15 วันที่ผ่านมา +13

    ജയരാജന് എത്രയും പെട്ടെന്ന് ഇത് വഖഫാക്കി കൊടുക്കണം അതിന് വളരെ തന്ത്രപരമായി ഭീഷണിപ്പെടുത്തുന്നു . എന്തായാലും അച്ഛന്മാർ പഴേ അച്ഛന്മാർ അല്ല പൊളിച്ചടക്കികൊടുത്തു.

    • @thankachan63
      @thankachan63 15 วันที่ผ่านมา +2

      അതിനാണല്ലോ 140 MLA മാർ ഒന്നടങ്കം പ്രമേയം പാസ്സാക്കിയത്!

  • @wetrustpropertieskottayam3636
    @wetrustpropertieskottayam3636 15 วันที่ผ่านมา +4

    Benny chetante chodhyangal and marupadi valare sharp aanu… njan kure naalayi ithu kelkunna aalanu valare vyakthamayum shakthamyum ulla reply aanu… keep going… I support munambam people 💪🏻

  • @BabuShaji-x5v
    @BabuShaji-x5v 15 วันที่ผ่านมา +10

    real face of Islam now in public.....................

  • @TravancoreTradingpvt-y7z
    @TravancoreTradingpvt-y7z 15 วันที่ผ่านมา +7

    BJP യ്ക്കേ ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാനാകൂ. അവർ വഖഫ് നിയമം മുൻ കാല പ്രാബല്യത്തിൽ മാറ്റം വരുത്തും.

  • @prasadkgnair5552
    @prasadkgnair5552 15 วันที่ผ่านมา +6

    രാഷ്ട്രീയക്കാർക്ക് മുസ്ലിം വോട്ടു ബാങ്ക് പിളർത്താനാവില്ല എന്ന് അവർക്ക് നന്നായറിയാം. അതുകൊണ്ട് അവരുടെ വോട്ടിനു വേണ്ടി പ്രീണനം നടത്തി സ്വരൂപിക്കുക. മറ്റുള്ളവരുടെ വോട്ടു ചിതറിച്ചു അതിൽ നിന്നും ഒരുഭാഗം കരസ്ഥമാക്കുക.അങ്ങിനെ ഭരിക്കാനുള്ള വോട്ടു സ്വരൂപിക്കുക. ഇത് മനസ്സിലാക്കി മറ്റു സമുദായക്കാർ കരുതലെടുത്തില്ലെങ്കിൽ ഈ രാജ്യം ലെബനോൻ കാശ്മീർ ഗതിയിൽ ആകും.

  • @sunildominic216
    @sunildominic216 15 วันที่ผ่านมา +9

    Great ❤

  • @roymannadiyarm
    @roymannadiyarm 15 วันที่ผ่านมา +11

    ഈ ജയരാജ്‌ എന്ന് പറയുന്നവനൊന്നും നേരം വെളുത്തില്ലേ..ആരാടോ ഇവിടെ വർഗീയത പറഞ്ഞത്.തന്റെ എല്ലാം ആൾകാരല്ലേ മറ്റുള്ളവരെ തമ്മിതല്ലിക്കുവാൻ ഓരോന്ന് പടച്ചുണ്ടാക്കുന്നത്..എന്നിട്ട് പാവങ്ങളെ ഇപ്പോൾ രക്ഷിച്ചു ഉണ്ടാക്കും എന്ന് പറഞ്ഞിട്ട് ആ പാവങ്ങൾക്ക് എതിരെ വോട്ട് ചെയ്തവരല്ലേ നിങ്ങൾ.എന്നിട്ട് ഇവിടെ വന്നിരുന്നു നല്ല പിള്ള ചമയുന്നു.തന്നെ എല്ലാം തിരണ്ടി വാലുകൊണ്ട് അടിച്ചു ഓടിക്കുന്ന കാലം അധികമില്ല

  • @santoshvarma3165
    @santoshvarma3165 14 วันที่ผ่านมา +1

    ഹിന്ദുക്കളുടെ എല്ലാ വിധ സപ്പോർട്ട് ഈ വിഷയത്തിൽ ഉണ്ടാവും ജീവൻ കൊടുത്തും മുനമ്പത്തുള്ള ആളുകളെ സംരക്ഷണം കൊടുക്കണം

  • @Jo-rz5be
    @Jo-rz5be 14 วันที่ผ่านมา +5

    എടൊ അബ്ദു റബ്ബേ വഖ്‌ഫ് എന്ന വാക്ക് തന്നെ വർഗീയത അല്ലേ

  • @mathsbenny
    @mathsbenny 11 วันที่ผ่านมา +1

    ഈ നിയമം തികച്ചും കിരാതമാണ്

  • @bijuworld4649
    @bijuworld4649 14 วันที่ผ่านมา +4

    എൻൻ്റെ വോട്ട് ഇനി ബിജെപിക്ക്

  • @smart123735
    @smart123735 15 วันที่ผ่านมา +5

    മുസ്‌ലിം ലീഗ് പാർട്ടി ഒരു മതേതര പാർട്ടി ആണെന്ന് എല്ലാവര്ക്കും മനസ്സിലായില്ലേ 😂😂🤣ഇനി ആർക്കെങ്കിലും സംശയമുണ്ടോ 😂😂😂

  • @007shobin
    @007shobin 14 วันที่ผ่านมา +2

    ഈ ചർച്ചയിൽ നിന്നും ഒരു കാര്യം മനസ്സിലാവുന്നത്
    പാട്ടഭൂമി ആയാലും, വ്യവസ്ഥകളുള്ള ഭൂമി ആയാലും, വക്കഫ് ചെയ്യാൻ പറ്റും എന്നുള്ളതാണ്~~ അതായത് തന്ടെതല്ലാത്ത ഭൂമിപോലും തനിക്ക് വക്കഫ് ചെയ്യാം😢😢 ഇതിന് ഉത്തരവാദികളായ കോൺഗ്രസ് പ്രതിനിധികളെ എന്തുകൊണ്ട് ചർച്ചയ്ക്ക് കിട്ടുന്നില്ല???

  • @haridevsv3455
    @haridevsv3455 14 วันที่ผ่านมา +3

    ജയരാജ് പോലും വാഴക്കുല ഡോക്ടറേറ്റ് ആണെന്ന് തോന്നുന്നു

  • @jaisjohn3851
    @jaisjohn3851 14 วันที่ผ่านมา +3

    ദേവസ്വം ബോർഡ് നു ഭൂമി ഉണ്ട്, ക്രിസ്ത്യൻ സഭക്കും ഭൂമി ഉണ്ട് പക്ഷെ ഇവർ ഒന്നും സ്വന്തം പേരിൽ ഉള്ള ഭൂമിയിൽ നിന്നും ആരെയും കുടിയിറക്കി ആ ഭൂമി കൈവശപെടുത്താൻ ശ്രമിക്കുന്നില്ല അങ്ങനെ ശ്രമിച്ചിട്ടും ഇല്ല.

  • @emilinjintoofficial
    @emilinjintoofficial 15 วันที่ผ่านมา +6

    ജയരാജ മണ്ടാ, ആദൃം എന്താണ് വഖഫ് നിയമമെന്നും, എന്ത് ഭേദഗതിയാണ്
    അതിൽ വരുത്തുന്നതെന്നും പോയി പഠിച്ചിട്ടു വാ...

  • @baijurakesh2206
    @baijurakesh2206 15 วันที่ผ่านมา +5

    ജയരാജെ കൂടുതൽ വെളുപ്പിക്കല്ലേ 😀😀😀😀

  • @wetrustpropertieskottayam3636
    @wetrustpropertieskottayam3636 15 วันที่ผ่านมา +1

    Achan valare nannai reply koduthu… ingane clear aayi venam kaaryangal parayan… hats off

  • @ohmannnn262
    @ohmannnn262 14 วันที่ผ่านมา +2

    ജയരാജൻ :ബൈബിളിൽ പറത്തിട്ടുണ്ട്... "ഗോഡ് ഈസ്
    ലൗ " '
    അതു പൊലെ
    അനന്യൻ്റെ മുതൽ ആഗ്രഹിക്കരുതെന്നും പറഞ്ഞിട്ടുണ്ട്
    അപ്പോ എങ്ങനാ

  • @LeanFernandez-z7u
    @LeanFernandez-z7u 14 วันที่ผ่านมา +4

    സിവിൽ കേസിന് പോയാൽ എന്താ നീതി ലഭിക്കാത്ത കാരണം. ഫറൂഖ് കോളേജിനോ സിദ്ദിഖ് ചേട്ടനോ മറ്റാർക്കും ഈ ഭൂമി കച്ചവടം ചെയ്യാൻ അധികാരമില്ല അത് അറിയാമോ? പാട്ട ഭൂമി ഏത് സമയവും ഗവൺമെന്റിന് തിരിച്ച് നൽകേണ്ടതാണ്. ഫാറൂഖ് കോളേജ് അത് വിറ്റിട്ടുണ്ടെങ്കിൽ അവരുടെ പേർക്ക് മേൽ നടപടി സ്വീകരിക്കണം പണം തിരികെ നൽകണം. ഈ ഭൂമി സർക്കാർ ഏറ്റെടുത്ത് തുറമ്പൊക്കായി പ്രഖ്യാപിച്ച് അതിൽ താമസിക്കുന്നവർക്ക് പട്ടയം നൽകണം ഇതുതന്നെ അതിന്റെ നിയമ നടപടി, സർക്കാരിന് വഞ്ചിച്ചതിന് സിദ്ദിഖ് സേട്ടി ന്റെയും പിൻഗാമികളുടെയും പേരിലും. നിയമം ലംഘിച്ച് വിറ്റതിന്റെ പേരിൽ ഫറൂഖ് കോളേജിന്റെയും പേരിൽ നടപടി സ്വീകരിക്കണം.

    • @LeanFernandez-z7u
      @LeanFernandez-z7u 14 วันที่ผ่านมา

      ഡോക്ടർ ബി ജയരാജൻ, തനിക്ക് ആരാണ് ഡോക്ടറേറ്റ് തന്നത്. തനിക്ക് എന്തെങ്കിലും വിവരമുണ്ടോ ഇയാളെപ്പോലുള്ളവരെ ഒരു ചർച്ചയ്ക്ക് വിളിച്ചാൽ പൊതുജനത്തിന് എന്താ മനസ്സിലാക്കാൻ സാധിക്കുന്നത്. എടോ 100% വും തീവ്രവാദവും കൊള്ളയും കൊലയും നടത്തുന്ന ഒരു വിഭാഗത്തിന് എങ്ങനെയാണ് കണക്കാക്കേണ്ടത്. താൻ പാതിരി എന്നു പറയുന്ന തന്നെ വളരെ പുച്ഛം ആയിട്ടാണ്. അവർ കാണപ്പെട്ട ദൈവങ്ങളാണ് പക്ഷേ എങ്കിലും സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. മുഹമ്മദ് പറഞ്ഞിരിക്കുന്നത് പോലെ കൊലയും കൊള്ളിയും ഒക്കെ നടത്തി രാജ്യങ്ങളുടെ ഭരണം പിടിച്ചടക്കുക അത് തന്നെയാണ് ഇപ്പോൾ മുസ്ലിങ്ങൾ ചെയ്യുന്നത് ഇതിനെയെല്ലാം ലോഹയിട്ട് അച്ഛന്മാര് ആണെങ്കിലും കണ്ട് കേട്ട് സഹിച്ചു കഴിയണം എന്നാണ് താൻ പറയുന്നത്.ഓരോ മനുഷ്യനെയും സാഹചര്യങ്ങളെയും സമൂഹത്തെയും എങ്ങനെ വിലയിരുത്തണം എന്നുള്ളത് ആദ്യം താൻ പഠിക്ക് അതിനുശേഷം താൻ ചർച്ചയ്ക്ക് വന്നാൽ മതി.

  • @dillepkumar4087
    @dillepkumar4087 15 วันที่ผ่านมา +4

    മായി ൻഹാജീ കേന്ദ്ര ഗവർവന്റ് ഉടൻ തന്നെ ഞമ്മന്റെ പാർട്ടീടെ കടി ഉടൻ തീർത്തു കൊള്ളും

  • @tennisejoseph
    @tennisejoseph 14 วันที่ผ่านมา +3

    ജയരാജ്‌ എന്ത് ഡോക്ടർ ആണ്

  • @SindhuRajeev-s3s
    @SindhuRajeev-s3s 12 วันที่ผ่านมา +1

    വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിക്കട്ടെ

  • @sankaranarayanannairc.s9051
    @sankaranarayanannairc.s9051 15 วันที่ผ่านมา +3

    ഈ കേരളത്തിൽ ഇനി എവിടെയൊക്കെയാണ് വഖഫ് ഭൂമി ഉള്ളതെന്ന് പല ദിവസങ്ങളിലല്ലാതെ ജനങ്ങളെ അറിയിക്കാൻ സാധിക്കുമോ?

  • @babykurissingal8478
    @babykurissingal8478 15 วันที่ผ่านมา +2

    കൊള്ളക്കാരല്ലാതെ പിന്നെന്താണ് വഖഫ് ബോർഡ്

  • @josekuttypt8731
    @josekuttypt8731 12 วันที่ผ่านมา

    Benny Joseph
    Your reply speech is excellent
    Actually you are holding the Doctorate
    That Jayaraj is holding Vazhkula Doctorate

  • @appukuttan6466
    @appukuttan6466 15 วันที่ผ่านมา +7

    Nobody will touch them. Rss boys are strong in kerala. Vote to bjp

  • @rajeevkalapurackel3694
    @rajeevkalapurackel3694 15 วันที่ผ่านมา +4

    ഇവനെ.. ആരാണ് ഡോക്റ്ററേറ്റ് കൊടുത്തത്.

  • @Happy-mf3td
    @Happy-mf3td 15 วันที่ผ่านมา +9

    എത്രയോ ഈഴവ കുടുംബങ്ങൾ അവിടെ ഉണ്ട് എന്നിട്ട് വെള്ളാപ്പള്ളി എവിടെപ്പോയി? സഭ നില്ക്കുന്നതുപോലെ എന്താ വെള്ളാപ്പള്ളി സപ്പോർട്ട് ചെയ്യാത്തത്

    • @RongilyGeorge
      @RongilyGeorge 15 วันที่ผ่านมา

      വെള്ളാപ്പള്ളിയുടെ വാഴപ്പിണ്ടി നട്ടെല്ല് പിണറായി വിജയന്റെ അടുക്കളയിൽ വീണ കറി വെച്ചു.

    • @elfin6066
      @elfin6066 14 วันที่ผ่านมา

      പിണറായി പേടി പനി !😂😂😂

  • @sivimathew2597
    @sivimathew2597 14 วันที่ผ่านมา

    Truthful

  • @sasidharansasi5105
    @sasidharansasi5105 15 วันที่ผ่านมา +4

    നാലു വോട്ടന് വേണ്ടി ഒരു മത വിഭാഗത്തെ പ്രീനിപ്പിക്കുകയാണ് ഇടതനും വലതനും. ഇനിയെങ്കിലും ആരാണ് വർഗീയത കളിക്കുന്നതെന്നു ജനങ്ങൾക്ക്‌ മനസിലായി.

  • @sankarkripakaran3239
    @sankarkripakaran3239 14 วันที่ผ่านมา +1

    ഇന്ത്യൻ ഭരണഘടനയിൽ വക്കഫിന് ഒരു സ്ഥാനവുമില്ല അത് ഉടനെ പുറന്തള്ളും

  • @mercychettakattu6748
    @mercychettakattu6748 14 วันที่ผ่านมา +1

    ഇങ്ങനെ ഉള്ളമനുഷ്യ അവകാശ പരമായ എമർജൻസി കാര്യങ്ങൾ എന്തിനാണ് ഇലക്ഷൻ നുമായി കൂട്ടികുഴക്കുന്നത്. ഇലക്ഷൻ അതിന്റ സമയം ത്തു നടക്കട്ടെ. ഇത് പൊതുവായ പ്രശ്നം അല്ലേ?

  • @Godbless9244
    @Godbless9244 15 วันที่ผ่านมา +2

    Justice delayed is justice denied...😢

  • @joicejohn2004
    @joicejohn2004 15 วันที่ผ่านมา +8

    വയനാട്ടിൽ പ്രിയങ്കയെ വിജയിപ്പിച്ചു വകഫിനെ സപ്പോർട്ട് ചെയുക

    • @jojojames5053
      @jojojames5053 15 วันที่ผ่านมา +2

      പിങ്കി തോൽക്കും

    • @rameshgeetha5331
      @rameshgeetha5331 15 วันที่ผ่านมา +1

      Nigal കൊടുക്കുന്ന ഓരോ വോട്ടും ഇതിന് athire ullathakate

    • @Nikhilchandra007
      @Nikhilchandra007 15 วันที่ผ่านมา

      Congress ആണ് വകഫ് കൊണ്ടു വന്നത് 🙌

    • @thankachan63
      @thankachan63 15 วันที่ผ่านมา

      വയനാട്ടിൽ ഭൂരിപക്ഷം ആർക്കാണ്? പ്രിയങ്ക തോൽക്കുമെന്നു കരുതാൻ പറ്റില്ല

    • @RongilyGeorge
      @RongilyGeorge 15 วันที่ผ่านมา

      പ്രീയങ്ക കുഞ്ഞ് തോല്ക്കുമോ എന്നാണ് എന്റെ പേടി😂🤣

  • @thankachan63
    @thankachan63 15 วันที่ผ่านมา +1

    1995 ൽ കോൺഗ്രസ്സ് കൊണ്ടു വന്ന ഭരണഘടന ഭേദഗതി എടുത്തുമാറ്റിയാൽ തീരത്തില്ലേ ഈ പ്രശ്നങ്ങൾ???

  • @princeantony5375
    @princeantony5375 14 วันที่ผ่านมา +2

    വാക്ഫ് ബോർഡ് കോടതിയിൽ പോയി അവരുടെ അവകാശവും സ്ഥാപിക്കട്ടെ . അല്ലാതെ വാക്ഫ് ട്രൈബൂണൽ അല്ല ഇതിന്നു ന്യായം വിധിക്കേണ്ടത്. അതിന് വേണ്ടിയാണ് ബിജെപി ഗവണ്മെന്റ് പുതിയ ബിൽ കൊണ്ട് വരുന്നത് . അതിനെ സപ്പോർട്ട് ചെയുക തന്നെ ചെയ്യും .

  • @josephkannathil
    @josephkannathil 15 วันที่ผ่านมา

    jayraj ulaye you will know the power of Christian community please throw the current waqf act and save people

  • @shajiyohanan8599
    @shajiyohanan8599 12 วันที่ผ่านมา

    1902 ൽ അന്നത്തെ രാജാവിന്റെ പിൻതലമുറക്കാർ സുപ്രിം കോടതിയിൽ കേസ്സ് ഫയൽ ചെയ്യണം 1902 ൽ പാട്ടമായി എടുത്ത ഭൂമി അതിന്റെ അവകാശിക്ക് തിരികെ കൊടുക്കാതെ അനധികൃതമായി ഭൂമി കൈമാറിയത് ക്യാൻസ്സൽ ചെയ്തു ആ ഭൂമിയുടെ അവകാശികൾക്ക് തിരികെ തരണം എന്നും സുപ്രിം കോടതിയിൽ കേസ്സ് ഫയൽ ചെയ്യണം.

  • @sunilkumars6421
    @sunilkumars6421 15 วันที่ผ่านมา +1

    സിവിൽ കോടതിയിൽ കേസുകൾ കുമിഞ്ഞുകൂടിയതുകൊണ്ട് വിധി വരാൻ താമസിക്കും.... അതുകൊണ്ട് നാട്ടിലെ എല്ലാ കേസുകളും ഇനി വഖഫ് ട്രിബ്യൂണലിനെ ഏൽപ്പിക്കാം... പെട്ടെന്ന് നീതി ലഭിക്കും😂😂😂😂

  • @jubinmathew6685
    @jubinmathew6685 15 วันที่ผ่านมา +1

    Father ❤️🔥🔥🔥 ingane pachayk parayanam sabha adikarikal

  • @AravindakshanMadhavan-x7l
    @AravindakshanMadhavan-x7l 11 วันที่ผ่านมา

    മാറ്റം വരുത്തി മാറ്റം വരുത്തി മാറ്റത്തിന്റെ ഫലമാണല്ലോ ഇപ്പൊ പാവപ്പെട്ട ജനങ്ങളെ അനുഭവിച്ചുകൊണ്ടിരിക്കുന്നു

  • @behappyandsafeandsecure
    @behappyandsafeandsecure 15 วันที่ผ่านมา +3

    2 പാർട്ടി,, ലീഗ്രസ് ആയിമാറി

  • @midhunm7182
    @midhunm7182 15 วันที่ผ่านมา +2

    😂😂😂dr ബി ജയരാജൻ ചർച്ചിച്ച് കൊളമാക്കും 😂

  • @purushothamannair7758
    @purushothamannair7758 13 วันที่ผ่านมา

    🙏🙏🙏❤️❤️

  • @lillytech1099
    @lillytech1099 15 วันที่ผ่านมา +2

    🔥🔥🔥🔥🔥💯

  • @issack.j.468
    @issack.j.468 8 วันที่ผ่านมา

    സുപ്രീം കോടതിക്കും ഇന്ത്യൻ ഭരണഘടനക്കും മുകളിൽ അല്ല ഇന്ത്യയിലെ ഏത് മത നിയമങ്ങളും.

  • @k.g.gokulan5504
    @k.g.gokulan5504 12 วันที่ผ่านมา

    I respectfully request that the leaders of SNDP,NSS and BDJS heed Major Archbishop Raphael Thattil's words/message. Community leaders,wake up and take responsibility! Stand with the victims; Your inaction brings shame to our community,Kerala and the nation. Your silence is unacceptable.

  • @ashers9993
    @ashers9993 15 วันที่ผ่านมา +2

    ജയരാജൻ ബൈബിൾ പണ്ഡിതനാണോ?

  • @VijayanS-b3x
    @VijayanS-b3x 15 วันที่ผ่านมา

    ❤❤❤

  • @tennisejoseph
    @tennisejoseph 14 วันที่ผ่านมา +1

    നിയമപരമായി അല്ലാതെ തീർക്കുന്നത് ഉടായിപ്പ്

  • @twinklearavind2536
    @twinklearavind2536 15 วันที่ผ่านมา

    ❤👏👏👏❤

  • @nps7742
    @nps7742 15 วันที่ผ่านมา

    2,3 perru irunnu theerunanikan ullathalla munambam vishsyam law change cheyukka

  • @Attitude_lover_RP2
    @Attitude_lover_RP2 14 วันที่ผ่านมา

    വർഗീയത ആണ് ദൈവ പ്രീതി മുസ്ലിംലീഗ് നേതാവ് 😆

  • @malluboyfromindia
    @malluboyfromindia 15 วันที่ผ่านมา

    Niyamam polichu ezhuthiye pattu waqf niyamam kodathi vazhi theerppakanam.

  • @babykurissingal8478
    @babykurissingal8478 15 วันที่ผ่านมา

    പാർലമെൻ്റ് നിയമനിർമ്മാണം നടത്തിയാൽ മാത്രം തീരുകയുള്ളു

  • @sankarkripakaran3239
    @sankarkripakaran3239 14 วันที่ผ่านมา

    ജയരാജെ.... സിപിഎം നാറ്റിക്കാതെ എണീറ്റ് പോകുന്നുണ്ടോ

  • @kiransebastian7159
    @kiransebastian7159 15 วันที่ผ่านมา +1

    🤝🤝

  • @gopalankp5461
    @gopalankp5461 7 วันที่ผ่านมา

    Remove Waqf board law. There one Indian Constitutional law. Obey this law. We think the Judge will give in this regard and will be supported by our primeminster of India.

  • @darkmoon7601
    @darkmoon7601 15 วันที่ผ่านมา +2

    ഇനിയും കോൺഗ്രസ്‌ തന്നെ വോട്ട് ചെയ്യണം,

  • @albinjose8568
    @albinjose8568 15 วันที่ผ่านมา

    Civil case ayal entha prblm??
    Civil case aanenkil 2 partym proof kaanikkanam, athaaanu janadipathyam

  • @vas2010uclan
    @vas2010uclan 11 วันที่ผ่านมา

    തലമുറകളായി ജീവിതകാലം മുഴുവനും കൊണ്ഗ്രെസ്സ് നു വോട്ടു ചെയ്തവരാണ് കത്തോലിക്കരും ലത്തീൻ സഭയും ധീവര സമൂഹവും. അതിനുള്ള ശിക്ഷയാണെന്നു കരുതിയാൽ മതി. ഇനി ഭൂമി പ്രശ്നം തീർന്നാലും നിങ്ങൾ അവർക്ക് തന്നെ വോട്ടു ചെയ്യും. അതുകൊണ്ട് അനുഭവിക്ക തന്നെ.

  • @titothomask
    @titothomask 14 วันที่ผ่านมา

    610 കുടുംബങ്ങളെ പുനരധിവസിക്കും, ഇതിനൊക്കെ കാരണമായ ഇസ്ലാമിസ്റ്റ് നിയമം ഇവിടെ നിലനിൽക്കണം, അതാണ് മാർക്സിസ്റ്റ് / കോൺഗ്രസ്സ് നിലപാട് വ്യക്തം

  • @SCRIBER290
    @SCRIBER290 15 วันที่ผ่านมา +1

    ഒറ്റ മേത്തന്റെയും കടകളിൽ നിന്നോ മറ്റോ സാധനങ്ങൾ വാങ്ങുകയോ സഹായം തേടുകയോ ചെയ്യാതെ കേരള ജനം നിസ്സഹകരണ സമരം ചെയ്യണം

  • @tomytomyjoseph1042
    @tomytomyjoseph1042 12 วันที่ผ่านมา

    ഹിന്ദുവിനും ക്രിസ്ത്യാനിക്കും വകഫ് ബോർഡിൽ ഉള്ളപ്പോലുള്ള അധികാരവും സ്വയധികാരവും നൽകി മറ്റൊരു ക്രിസ്ത്യൻ ഹിന്ദു ബോർഡ്‌ ഉണ്ടാക്കി നൽകുക. എന്നിട്ട് വർത്തമാനം പറയുക.

  • @johnsonkv314
    @johnsonkv314 14 วันที่ผ่านมา

    I think Jayaraj went to Malapuram for .....

  • @gnelson8053
    @gnelson8053 12 วันที่ผ่านมา

    Ee Mandri Vargeeya vadhiyanu mathafrandhu pidicha Mandri waqf board Redh cheyyanam😮

  • @shayjuantony1524
    @shayjuantony1524 10 วันที่ผ่านมา

    വഖഫ് എന്ന ഭീകര നിയമത്തെ അനുകൂലിക്കുന്നതും ഇരട്ടത്താപ്പ് കാണിക്കുന്നതും ഇതിൽനിന്ന് വ്യക്തം... 😡😡😡😡😡

  • @babykurissingal8478
    @babykurissingal8478 15 วันที่ผ่านมา

    ഈ ജയരാജൻ എന്തിന് വഖഫിനെ അനുകൂലിക്കുന്നു കോൺഗ്രസ് കൊണ്ടുവന്നതാണ് എന്നു പറഞ്ഞാൽ പോരെ

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 12 วันที่ผ่านมา

    ഒരു കാര്യം പറയാം.. ഒരു മന്ത്രി നിയമ സഭ യിൽ അങ്ങനെ ഒരു പ്രസംഗം നടത്തരുത് ആയിരുന്നു.. സ്‌പീക്കർ പോലും അതിനെ എതിർത്തില്ല.. എന്തിനു പ്രതിപക്ഷ നേതാവ് പോലും അതിനെതിരെ എന്തു കൊണ്ട് പ്രതികരിച്ചില്ല.. കാലങ്ങളായി കോൺഗ്രസ്‌ നു പിന്തുണ കൊടുക്കുന്ന സമുദായത്തിനു എന്തു കൊണ്ട് സ്‌പോർട് ചെയ്യുന്നില്ല..

  • @cmali6078
    @cmali6078 14 วันที่ผ่านมา

    സേട്ടുവിന്റെ എങ്ങനെ കൃസ്തിയാനിക ൾക്ക്‌ കിട്ടിയത് എന്ന് സുലൈമാൻ സേട്ട് എന്ന ആൾ വക്തമാക്കിട്ടുണ്ട് 😢

  • @CyrilThomas-r9n
    @CyrilThomas-r9n 14 วันที่ผ่านมา

    Minister is pulling hard

  • @smsebastianmanayath
    @smsebastianmanayath 15 วันที่ผ่านมา +4

    Ethu vargheeyamakkiyath ldf aanu

  • @zenogany2198
    @zenogany2198 15 วันที่ผ่านมา

    Changes of waqf laws

  • @abrahamlukose4730
    @abrahamlukose4730 15 วันที่ผ่านมา

    The basic problem in our socio political scenario is the sinister tendency of evaluating things on the basis of " WHO" rather than" wHAT" the politicians dilema of being the slaves of vote bank politics and appeasement are equally becoming fatal to the common man . The word " communalism " is being used on a whole sale basis as a panacea for defending all injustice . The same tactic was used in the context of vizhinjam struggle where even " anti nationalist " had also experimented by the caucus inorder to hide the real issue of the poor people in the struggle.

  • @santoshvarma3165
    @santoshvarma3165 14 วันที่ผ่านมา

    Nss sndp എല്ലാവരും LDF UDF കുട്ടുകെട്ടിനു എതിരെ മുന്നോട്ടു വരണം

  • @belthazar5616
    @belthazar5616 11 วันที่ผ่านมา

    ഇതിൽ വർഗ്ഗീയത കുത്തിനിറയ്ച്ചില്ലാതാക്കാനാണ് പെയ്ഡഡ് മാധ്യമങൾകും മന്ത്രിക്കും നിർബന്ധബുദ്ധിയുള്ളതായി തോന്നണു.വഖഫിനു വേണ്ടി സംസാരിച്ച് നാറുന്നത് അന്യമതസ്തർ എന്താലെ😅

  • @shajiabraham125
    @shajiabraham125 12 วันที่ผ่านมา

    വർഗീയത കാണിക്കുന്നത് , P. V. തന്നെ

  • @shajiabraham125
    @shajiabraham125 12 วันที่ผ่านมา

    B. J. P. Vote പിടിക്കാൻ ഉള്ള തന്ത്രം

  • @gokulraj.r9102
    @gokulraj.r9102 15 วันที่ผ่านมา +1

    Janagalke. Allam. Manasilayi. Urulanda

  • @arunnair8312
    @arunnair8312 9 วันที่ผ่านมา

    ബി ജയരജാന് വിവരം ഇല്ലാഞ്ഞിട്ടോ അതോ അഭിനയിക്കുകയാണോ?

  • @vpvm5081
    @vpvm5081 15 วันที่ผ่านมา +1

    Entjinu marikkanam?? 2 party matre evishayathil solution undakan pattu athe 1. High court adjudicating the matter 2. Government of Kerala by appointing a new commission to reverse the findings of commission appointed by VS achuthananthan.
    Allathe Congress'karo waqf board'o, Farooq college'o ethil onnum cheyyan illa.
    Pinje christian sabhakal waqf ammendment act'il abiprayam parayenda karyamila. Avarude madaparamaya karyam avar nokatte?.

    • @moto-doc
      @moto-doc 15 วันที่ผ่านมา

      ഇന്ത്യ govt എന്നൊരു സാധനം കൂടി ഉണ്ട്

  • @SureshKumar-pp5fe
    @SureshKumar-pp5fe 15 วันที่ผ่านมา +1

    Jayaraj. Vaghapinte. Panam. Vaaghi. Charchake. Vanna. Evanu. Uluppundo. Evanellam. Oru. Dr

  • @BineshMg-lx3yg
    @BineshMg-lx3yg 15 วันที่ผ่านมา

    വഖ്ഫ് ഫാക്ഫ് ആകുക
    വഖ്ഫ് ബാൻ