ഇതൊക്കെ ഇങ്ങനെ repairing ചെയാം

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 84

  • @adhilroshan9384
    @adhilroshan9384 10 หลายเดือนก่อน +4

    വളരെ ഉപകാരപ്രദമായ നിർദേശം.....home theatre നു വേണ്ടി വളരെ അധികം സമയം പാഴാക്കിയവർ ഇക്കൂട്ടത്തിൽ കാണും...പക്ഷെ ചെയ്ത പണിക്ക് വരുമാനം കിട്ടുന്ന ഒന്നല്ല ഇ ഒരു ഫീൽഡ് എന്നു ഞാൻ മനസ്സില്ലാക്കി വളരെ താമസിച്ചു....ഏതൊരു ഇലക്ട്രോണിക് ഉപകരണങ്ങളും ചെയ്തു ശെരിയാക്കിയെങ്കിൽ മാത്രമല്ലേ പണം വാങ്ങാൻ പറ്റു....മിക്കപ്പോഴും നമ്മുടെ വിലപ്പെട്ട സമയവും പ്രയത്നവും ചെയ്താലും അതിന്റെ ഫലം കിട്ടണമെന്നില്ല.....അതിനു താങ്കളുടെ ഉപദേശം ഉപകാരമായി....👍👍

  • @akshaysajesh
    @akshaysajesh 10 หลายเดือนก่อน +1

    Chetta aadhyam cheytha multimedia speaker check cheyumbol thanne aa wire kathi poha varunnund. Video clear aayinokkiyaal manasilakum.😊
    Kandavar aarokkeyunde

  • @abrahamvargees7973
    @abrahamvargees7973 10 หลายเดือนก่อน +2

    Oru 2.1 or 2 channel stereo amplifier under 3k cheythu tharavo
    Just pattu kelkan

  • @justt.reels2
    @justt.reels2 10 หลายเดือนก่อน +3

    Aah last paranjath 👍🏻👍🏻💯

  • @gokulpzr2866
    @gokulpzr2866 10 หลายเดือนก่อน +1

    Chetta hometheature pannel front pannel ic poyal enth cheyyan patum..? എന്റെ ibell 5.1 hometheature on aavathe repair cheyyyan koduthappol front panel ic poyenna paranje same panel kitanam paranju seriyayilla😢

  • @averagestudent4358
    @averagestudent4358 9 หลายเดือนก่อน +1

    6:05 കൊള്ളാം ഭായ്

  • @askar3132
    @askar3132 8 หลายเดือนก่อน

    5.1 home theatre il Automatic mode change aakunnathinu enatha cheya ,Bluetooth italum kurachu kazhiyumbol aux akum

  • @abrahamkuttachan7513
    @abrahamkuttachan7513 10 หลายเดือนก่อน +1

    ഗുഡ് ഇൻഫർമേഷൻ 👍👍👍

  • @akhil.1995
    @akhil.1995 10 หลายเดือนก่อน +1

    1:04 oru budhimuttum illa. ❤❤❤

  • @kiran.k9533
    @kiran.k9533 10 หลายเดือนก่อน

    Hello sir. Njan puthiya oru ultra slim crt tv board vangi athil sound kurchu neram ninnittu pokum pinne off aaki on aakumbozhanu veendum varunnathu.off cheyyumbol tuppp.. ennu kelkkukayum cheyyum.ic 2003

  • @praveenkumart4106
    @praveenkumart4106 10 หลายเดือนก่อน +15

    Philips frontil BT cheythatharayalum bhayankara bore ayippoyi😢

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  10 หลายเดือนก่อน +2

      അതെ

    • @ajeesh.snandhu.s1544
      @ajeesh.snandhu.s1544 10 หลายเดือนก่อน

      Yes 😢😢

    • @falcontips
      @falcontips 10 หลายเดือนก่อน

      Subwoofer air problem varum anubavam guru😅

    • @vishnumpvishnump4510
      @vishnumpvishnump4510 10 หลายเดือนก่อน

      ​@@falcontips seal cheythal mathi

    • @averagestudent4358
      @averagestudent4358 9 หลายเดือนก่อน

      അത് ചില കമ്പനി സബൂഫർ വുഡൻ കമ്പാർട്ട്മെൻറ് കൂടാതെ ഫ്രെയിമിലും പുറത്ത് കോസ്മെറ്റിക് സാധനം ഫിറ്റ് ചെയ്യാൻ വേണ്ടി മാത്രം ഒരു പ്ലാസ്റ്റിക് ഫ്രെയിം വയ്ക്കും അതാവുമ്പോൾ ബ്ലൂടൂത്ത് മോഡ്യൂൾ ഫിറ്റ് ചെയ്തു കഴിഞ്ഞാലും സബൂഫർ
      സീൽഡ് ആയിരിക്കും ലീക്ക് വരില്ല.

  • @lifemedia6402
    @lifemedia6402 10 หลายเดือนก่อน

    Sir enday ibell home theatre aanu display varunu eila what fault???

  • @jojosaiph7745
    @jojosaiph7745 10 หลายเดือนก่อน +2

    Ente Mr plus home theatre standby button work aavunila. Led display plane dash kanikun. Switch alla complaint Please help

  • @joejoseph6012
    @joejoseph6012 10 หลายเดือนก่อน

    Bro ente kayyil sasui 1986 model amp und stk4141 power on avum but sound ella ic compliant anenn thonnu rate athra avum ennu parayuvo

  • @makershublekshmi9801
    @makershublekshmi9801 4 หลายเดือนก่อน

    Hi Alex bro oru ibell....hi കാണിക്കും പക്ഷെ സിസ്റ്റം ഓഫ് ആയി പോകുന്നു .... പിന്നെ ac കോഡ് ഇളക്കുമ്പോ display vannu pokunnu pakshe on aayi നിൽക്കുന്നില്ല .... കോഡ് complaint onnum Ella എന്താവും

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 10 หลายเดือนก่อน

    Hometheaterint program ic complint ayyall vere kittumo

  • @BasheerCm-fz8rk
    @BasheerCm-fz8rk 10 หลายเดือนก่อน

    എന്റെ കയ്യിൽ ഒരു sony S20R 5.1 SOUNDBAR ഉണ്ട് അതിൽ ഒരു mp3 കേൾക്കുമ്പോൾ stereo ആയിട്ടാണ് കേൾക്കുന്നത് ഒരു prologic bord add ചെയ്താൽ 5.1 ആയിട്ട് കേൾക്കാൻ പറ്റുമോ (vocal saprite)

  • @bonnythomas3505
    @bonnythomas3505 10 หลายเดือนก่อน +2

    Bro aa power connect chythappo thott smoke varunnath videoil kanam

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  10 หลายเดือนก่อน +1

      അതെ ഞാൻ edit ചെയുമ്പോൾ ആണ് കണ്ടത് ❤

  • @AKSHAYTHEPHOTOGRAPHER
    @AKSHAYTHEPHOTOGRAPHER 9 หลายเดือนก่อน

    Bro oru home theatre on akkununde pashe audio out ella

  • @User-ct4nh
    @User-ct4nh 10 หลายเดือนก่อน

    Chetta ente home theatre 5 min work cheythu kazhinjal full display,lightum blink avunnu,pinne Kure kazhinju nokkumbol work cheyunundu ,pineyum off ayi on avum, solution parayumo

  • @bandisgamer4594
    @bandisgamer4594 10 หลายเดือนก่อน +3

    Where get damping material in Kozhikode

  • @sreenath1282
    @sreenath1282 3 หลายเดือนก่อน

    Usefull ചേട്ടാ 👌

  • @pranavpodiz450
    @pranavpodiz450 10 หลายเดือนก่อน +1

    How to install damping material in subwoofer and best effect? pls reply

  • @noushadmalayamma7133
    @noushadmalayamma7133 10 หลายเดือนก่อน +1

    Nice information....❤

  • @jayaprasad4899
    @jayaprasad4899 10 หลายเดือนก่อน

    8 inch 4 ohms dual magnet 400 rms ..... ഈ രീതിയിൽ subwoofer കിട്ടുമോ

  • @Kashifabdulla-cx1dy
    @Kashifabdulla-cx1dy 10 หลายเดือนก่อน +1

    2.1Home theatre athara wads speeker venam

  • @sminumalekudy4535
    @sminumalekudy4535 10 หลายเดือนก่อน

    എൻ്റെ അടുത്ത് ഒരു iBell ൻ്റെ ഒരണം ഉണ്ട് അത് ഓണാക്കുമ്പോൾ ഒരു മൂളലോട് കൂടി ഓണാവുകയും കുറച്ച് സമയം ഒരു 10 15 മിനിറ്റ് വർക്ക് ചെയ്തതിന് ശേഷം സ്പീക്കർ ഒരു പതർച്ചയോടെ ശബ്ദമില്ലാതെ ആയിപ്പോവുകയും ചെയ്യുന്നു എന്തായിരിക്കാം camplante?

    • @attn2020
      @attn2020 10 หลายเดือนก่อน

      IC overheat chance und

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 10 หลายเดือนก่อน +2

    Good job

  • @MuhammedsirajSasonic
    @MuhammedsirajSasonic 10 หลายเดือนก่อน

    സത്യം 100% Pressure cheyth തല pukachal ഉള്ള പ്രശ്നം ഞാൻ അനുഭവിച്ചിട്ടുണ്ട്😁

  • @JB77698
    @JB77698 10 หลายเดือนก่อน

    Bro ente kayyil oru android tv und and oru subwooferum ind. Enik vocals tvde speakersil ninnum and bass subwooferil ninnum ore samayam kittan enganeya connection kodukkande? Agane cheyyan sadhikumo?

    • @TSY_AUDIOS_official
      @TSY_AUDIOS_official 8 หลายเดือนก่อน

      Yes bro, active subwoofer aanenkil tv-yude av,hdmi arc out eduthu subinte innil koduthaal mathi only sub aanenkil oru hi power sub amp cheyyipichu tv output eduthu ampilekku koduthu subum ampilekku koduthal mathi
      Useful ayi ennu thoonunnu 😊

    • @JB77698
      @JB77698 8 หลายเดือนก่อน +1

      ​@@TSY_AUDIOS_officialBro step by step ayi paranju thannal നന്നായിരുന്നു😊 Bro allengil channelil oru video ittal mathi

    • @TSY_AUDIOS_official
      @TSY_AUDIOS_official 8 หลายเดือนก่อน

      Ok bro

    • @TSY_AUDIOS_official
      @TSY_AUDIOS_official 8 หลายเดือนก่อน

      Video uploaded

  • @Kashifabdulla-cx1dy
    @Kashifabdulla-cx1dy 10 หลายเดือนก่อน +1

    Home theatre noise verunnu end cheyanam

  • @MuhammedsirajSasonic
    @MuhammedsirajSasonic 10 หลายเดือนก่อน

    പക്ഷേ no raksha എന്ന് പറഞ്ഞ് തിരിച്ച് koduthal അവർ അത് വേറെ എവിടെയെങ്കിലും കൊടുത്ത് ok ആക്കിയാൽ നമ്മളുടെ value കുറയില്ലെ? ഇതാണ് എൻ്റെ ചിന്ത🤔

  • @averagestudent4358
    @averagestudent4358 9 หลายเดือนก่อน +1

    14:34

  • @statuscreater5441
    @statuscreater5441 10 หลายเดือนก่อน +1

    ❤Good info

  • @mazhathulli925
    @mazhathulli925 10 หลายเดือนก่อน +1

    Good❤❤❤❤❤❤❤❤

  • @Techamplifier
    @Techamplifier 10 หลายเดือนก่อน

    Well done bro

  • @anil000789
    @anil000789 10 หลายเดือนก่อน

    Left right speaker work ചെയ്യുന്നില്ലെങ്കിൽ എന്ത് ചെയ്യണം

    • @anil000789
      @anil000789 10 หลายเดือนก่อน

      ഏതേലും ഒന്ന് work ചെയ്യാണ്ടിരുന്നാൽ

  • @crentovibe7474
    @crentovibe7474 10 หลายเดือนก่อน

    Nice But Old Hifi System Fault Finding and VFD Display Repairing, Hifi Program IC repairing Videos Onn Idamo Eppo Lots Of Peoples are Moved To Old Cassette Hifi Systems Like . Sony, Aiwa, Kenwood, Phillips, Technics, Pioneer Etc ..
    Njan thanne Kure Whatsapp Group il ond Hifi System Selling so Chetta Please Make A Video
    And also Valve and Transistor Amp Okke Focus Cheythoode Excep Class D or Local Board

  • @averagestudent4358
    @averagestudent4358 9 หลายเดือนก่อน

    3:43 😂 ദീപാവലി ആണല്ലോ

  • @aruldas2436
    @aruldas2436 10 หลายเดือนก่อน +1

    Super

  • @bandisgamer4594
    @bandisgamer4594 10 หลายเดือนก่อน +2

    ❤❤❤

  • @basheerkizhisseri462
    @basheerkizhisseri462 10 หลายเดือนก่อน +2

    നിങ്ങളുടെ vlog ന്എ ന്തു പറ്റി
    Aslivlog 🤔

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  10 หลายเดือนก่อน +2

      നാളെ മുതൽ ഉണ്ട് 👍കുറച്ചു തിരക്ക് ആയി പോയി ❤❤

  • @Mixeconik
    @Mixeconik 10 หลายเดือนก่อน

    Poli✌️

  • @thulasidharanthambi7914
    @thulasidharanthambi7914 10 หลายเดือนก่อน +1

    👍👍👍

  • @sameerkottakkalsk8292
    @sameerkottakkalsk8292 10 หลายเดือนก่อน

    നമുക്ക് 3വേ ബോർഡ് കൊണ്ട്
    4വേ ബോക്സ്‌ ഉണ്ടാക്കാൻ പറ്റുമോ
    അതോ 4വേ ബോർഡ് വേണോ

  • @karthiksaneesh7152
    @karthiksaneesh7152 10 หลายเดือนก่อน

    ❤❤👍

  • @kmctornado9027
    @kmctornado9027 10 หลายเดือนก่อน +1

    👍

  • @adarshadarsh145
    @adarshadarsh145 10 หลายเดือนก่อน +1

    Ingal poli anu❤

  • @sujithks3438
    @sujithks3438 10 หลายเดือนก่อน

    😄😄😄

  • @sreeharinandhu2747
    @sreeharinandhu2747 10 หลายเดือนก่อน +3

    First view please pin

  • @salipv7088
    @salipv7088 10 หลายเดือนก่อน

    Thangalude contact number kittumo

  • @muneermeppadi4810
    @muneermeppadi4810 10 หลายเดือนก่อน

    ❤❤❤😊

  • @sudhamansudhaman8639
    @sudhamansudhaman8639 10 หลายเดือนก่อน

    👍👍

  • @adarshadarsh145
    @adarshadarsh145 10 หลายเดือนก่อน +1

  • @sreekumarkp5006
    @sreekumarkp5006 10 หลายเดือนก่อน +1

    ❤❤❤

  • @Sumesh_chelari.
    @Sumesh_chelari. 10 หลายเดือนก่อน +1

    ❤️❤️

  • @binithpr
    @binithpr 10 หลายเดือนก่อน

    👍👍