തുറയിലാശാൻ്റെ ലേലംവിളി | കീരിക്കാട് കായൽച്ചന്ത | Village Fish Market | Entekollam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Fresh Fish Auction, Keerikad, Kayamkulam, Alapuzha Dist
    goo.gl/maps/TN...
    Timing 8:00 am to 9:00am
    #FishMarket #Keerikad #Alapuzha
    Music: www.bensound.com

ความคิดเห็น • 182

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว +70

    നാട്ടിലെ കാര്യങ്ങൾ കാണുമ്പോൾ ആണ് എത്ര മാത്രം നാടിനെ miss ചെയ്യുന്നു എന്ന് മനസ്സിലാവുന്നത്..
    ആ കാരണവർക്ക് ഒരു ബിഗ് സല്യൂട്ട്.... 👍👍👍

  • @sabitht1121
    @sabitht1121 4 ปีที่แล้ว +12

    എനിക്കു തിലകൻ ചേട്ടനെ ഓർമ വന്നു ആശാന്റെ സ്റ്റൈൽ 😘😘😘

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 4 ปีที่แล้ว +8

    നല്ല രസമുള്ള സംഗതിയ ഈ ലേലം വിളി കാണാൻ, നമുക്കും വിളിക്കണം വിളിക്കണം എന്ന് തോന്നും പക്ഷേ വിളിക്കില്ല, അവസാനം നല്ല വിലക്ക് ആരെങ്കിലും കൊണ്ടുപോകും അപ്പോ തോന്നും അയ്യോ വിളികേണ്ടതായിരുന്ന്, കഷ്ടമായി പോയി നല്ല മീൻ ആയിരുന്നു ലാഭം ആയിരുന്നു എന്നൊക്കെ. ടീം എൻ്റെ കൊല്ലം Good shearing 🤗😍

  • @maayalamvision7403
    @maayalamvision7403 4 ปีที่แล้ว +29

    ആശാൻ സിംപിൾ ആണ് ബട്ട്‌ പവർഫുൾ ♥

    • @majedam98
      @majedam98 4 ปีที่แล้ว

      Adi.poli

  • @sujithsudhakaran8126
    @sujithsudhakaran8126 4 ปีที่แล้ว +12

    ഹായ് എന്റെ ടീം കൊല്ലം
    കൊള്ളാം അടിപൊളി ആയിട്ടുണ്ട്😃😘😘

  • @chitrashine7928
    @chitrashine7928 4 ปีที่แล้ว +10

    തുറയിൽ ആശാൻ. ഒരുപാടിഷ്ടം.👍👍👍

  • @liyakathali8744
    @liyakathali8744 4 ปีที่แล้ว +18

    അടിപൊളി ബ്രോ..... കൊല്ലം ഡാ...
    തുറയില്‍ ആശാന്‍.... ഇന്നും രാജാവിനെ പോലെ കല്പനയിടാൻ ആര്‍ജ്ജവം ഉള്ള തനി നാടന്‍ കാരണവർ...
    ബിഗ് സല്ലൃട്ട്.. അണ്ണാ... 👍👍👍

  • @mubarake2919
    @mubarake2919 4 ปีที่แล้ว +8

    എന്റെ കൊല്ലം വീഡിയോ ഈസ്‌ സിമ്പിൾ....
    ബട്ട്‌...
    തുറയിൽ ആശാൻ ഈസ്‌ വെരി പവർഫുൾ...

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 ปีที่แล้ว +6

    Nice very nice 👍👍😊😊👍👍😊😊👍👍😊😊

  • @angelstansilavas9970
    @angelstansilavas9970 4 ปีที่แล้ว +70

    ഒരു വേഷം കെട്ടും അനുവദിക്കാത്ത വ്യത്യസ്തനാമൊരു തുറയിലാശാൻ. എല്ലാവരേയും വരച്ച വരയിൽ നിർത്താൻ ശ്രമിക്കുന്ന ഒരു ലേലം വിളിക്കാരനെ ആദ്യമായിട്ടാണ് കാണുന്നത്!

  • @sreejithpa3689
    @sreejithpa3689 4 ปีที่แล้ว +3

    Oru adaru lelam vili kanan patti, video pettennu tanne ethichadinu thanks teame, ennalum ningalodoppam ningalude visheshangalum cookungum okeyulla video Anu enerjetikum kooduthal ishtapedunnathum idaykk ithupole veriety video cheyyunnathum poliyanu, ellavidha ashamsakalum nerunnu ningal enthu video cheythalym notification vannayudan kanum full support ente kollam 💪💪💪✌️✌️✌️😍

  • @dileeparyavartham3011
    @dileeparyavartham3011 4 ปีที่แล้ว +10

    അതിന് കുറച്ചു തെക്ക് കൊച്ചിയുടെ ജെട്ടിയിലും 2 ലേലക്കടവ് ഉണ്ട്. അക്കരയും ഇക്കരയും. പക്ഷെ വിലക്കൂടുതൽ ആണ്. പക്ഷെ കാണാൻ നല്ല ഭംഗിയാണ്.

  • @sunithas5564
    @sunithas5564 4 ปีที่แล้ว +3

    Saambar membodi kulathil ninnum sarppa sathruvinte kaattileykku ethra doora ? school timeil koottukarodu njangal chodikkunna kusruthi chodyam aayirunnu. ente kollam team angane ningal naattil ninnum kaattil ethi. super video.

  • @shameemali9046
    @shameemali9046 4 ปีที่แล้ว +2

    ആശാൻ ആളു പൊളിയാണല്ലോ👍

  • @pradeepchandran6950
    @pradeepchandran6950 4 ปีที่แล้ว +3

    Kidilan video bro

  • @Dsl20245
    @Dsl20245 4 ปีที่แล้ว +4

    നാട്ടിൽ പോയാൽ ഇവിടെ പോകാതെ ഇരിക്കില്ല. ചെമ്മീൻ ഞണ്ട് കരിമീൻ ഇതാണ് കൂടുതൽ ഇഷ്ടം

  • @hallojithin
    @hallojithin 4 ปีที่แล้ว +6

    പൊളി ആശാൻ.... 😍😍😍

  • @AJA-91o5
    @AJA-91o5 4 ปีที่แล้ว +33

    തൊറലാശനു പോയിട്ട് എന്തോ പരിപാടി ഉണ്ട്......ഒരു തരം ഒരു തരം രണ്ട് മൂന്ന് എടുത്ത് കൊട് 😁

    • @desmontintu1885
      @desmontintu1885 4 ปีที่แล้ว

      😁😁😁😁

    • @hairypotter4678
      @hairypotter4678 4 ปีที่แล้ว +2

      മാന്യമായ ലേലം വിളിയാണ് 'വിൽക്കുന്നവർക്കും, വാങ്ങുന്നവർക്കും സന്തോഷമാണ്

    • @shafimuhammad6975
      @shafimuhammad6975 4 ปีที่แล้ว

      🤣🤣🤣

  • @vinodchandra2245
    @vinodchandra2245 4 ปีที่แล้ว +3

    Ithu ente nadau adipoli...

  • @Vindhyazworld
    @Vindhyazworld 4 ปีที่แล้ว +16

    നമ്മുടെ കൊല്ലം 🥰🥰

    • @nazeerabdulazeez8896
      @nazeerabdulazeez8896 4 ปีที่แล้ว +1

      കൊല്ലം അല്ല ഭായ് ഇത് ആലപ്പുഴ ജില്ലയിൽ ആണ്

    • @dEcoRgOld
      @dEcoRgOld 3 ปีที่แล้ว

      😂

    • @Vindhyazworld
      @Vindhyazworld 3 ปีที่แล้ว

      നേരുത്തേ ഈ ചാനലിന്റെ പേര് എന്റെ കൊല്ലം എന്ന് ആരുന്നു. അതുകൊണ്ട് ആണ് ഞാൻ എന്റെ കൊല്ലം അല്ല നമ്മുടെ കൊല്ലം എന്ന് പറഞ്ഞത്

    • @satheeshsatheesan8292
      @satheeshsatheesan8292 2 ปีที่แล้ว

      കൊല്ലത്തു എവിടെ ആണ്

  • @pradeepchandran6950
    @pradeepchandran6950 4 ปีที่แล้ว +6

    Best wishes for ente kollam channel

    • @desmontintu1885
      @desmontintu1885 4 ปีที่แล้ว

      Thank... U....😍😍😍😍 bro....😍😍😍

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 4 ปีที่แล้ว +5

    വ്യത്യസ്ഥനാമൊരു തുറയിലെ ആശാനേ
    സത്യത്തിലാരും തിരിച്ചറിഞ്ഞീലാ...🙏🙏

    • @Endekollam
      @Endekollam  4 ปีที่แล้ว

      Pratheesh bro...athu kalakki😀😘😘

  • @kl02nanban50
    @kl02nanban50 4 ปีที่แล้ว +3

    Super cool 😎

  • @nishad611
    @nishad611 4 ปีที่แล้ว +2

    സലീം ഹോട്ടൽ വീഡിയോ ചെയ്തിട്ട് ഉണ്ടോ കൊല്ലത്തെ ബെസ്റ്റ് മട്ടൺ സ്പെഷ്യൽ ഹോട്ടൽ ആണ് 👌

    • @Endekollam
      @Endekollam  4 ปีที่แล้ว

      Hi Mallu media bro😍...njangal already cheythathanu👍... pls watch & share💓 th-cam.com/video/RICvFiaP1hs/w-d-xo.html

  • @ubaidpappalypappaly2246
    @ubaidpappalypappaly2246 4 ปีที่แล้ว +1

    അടിപൊളി... പ്രവാസി ശെരിക്കും ആസ്വദിക്കും.....

  • @sameeranasarnasar617
    @sameeranasarnasar617 4 ปีที่แล้ว +2

    Super

  • @kannanmohan3984
    @kannanmohan3984 4 ปีที่แล้ว +3

    Nelson ബസ്സിൽ വന്നു കറങ്ങുന്ന സ്ഥലം എന്റെ നാട്😎😎😍 കായംകുളം

    • @rannivarma1680
      @rannivarma1680 4 ปีที่แล้ว

      6001 നെൽസൻ

    • @kannanmohan3984
      @kannanmohan3984 4 ปีที่แล้ว

      @@rannivarma1680 ippol puthiya vandiya 6001 tp anu reserve bus kl29 1222 ayirunnu sthiram keerikkad bus

  • @faihan4211
    @faihan4211 3 ปีที่แล้ว +2

    എന്റെ കൊല്ലം ❤👌

    • @gknair7959
      @gknair7959 2 ปีที่แล้ว

      കീരിക്കാട് കൊല്ലം ജില്ലയല്ല. ആലപ്പുഴയാണ്

  • @navab25n
    @navab25n 4 ปีที่แล้ว +3

    Good

  • @binupanicker8043
    @binupanicker8043 4 ปีที่แล้ว +10

    ആശാനെകണ്ടപ്പോൾ...തിലകനെ ഓർത്തത് ഞാൻ മാത്രമോ...

    • @vinjecalamian8469
      @vinjecalamian8469 4 ปีที่แล้ว +1

      Yes ningal mathram

    • @mohammednasif7770
      @mohammednasif7770 2 ปีที่แล้ว

      അതെ നിങ്ങൾ മാത്രം, നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ട്. 😂

  • @-90s56
    @-90s56 4 ปีที่แล้ว +17

    സർപ്പ ശത്രു വനം അതുകൊള്ളാം കീരിക്കാടിന് അങ്ങനെയും പറയാം അല്ലെ 😄😍

    • @Endekollam
      @Endekollam  4 ปีที่แล้ว +5

      Hi കോശി കുര്യൻ bro 😍...സാമ്പാറ് മേമ്പൊടി ജലാശയം എന്ന് കായംകുളത്തെയാണ് കവി ഉദ്ദേശിച്ചത്‌ ....മനസ്സിലായില്ല... ല്ലേ 🤔😀

    • @-90s56
      @-90s56 4 ปีที่แล้ว +2

      @@Endekollam അതും കൊള്ളാം 👌😁

    • @kmmahlari9861
      @kmmahlari9861 4 ปีที่แล้ว +2

      @@Endekollam ബുദ്ധിമാനെ

    • @sachins6382
      @sachins6382 4 ปีที่แล้ว

      @@Endekollam mmmmmmmmmmmmm

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 ปีที่แล้ว

      @@Endekollam രണ്ടിനും ഇടയിൽ ഒരു സ്ഥലം ഉണ്ട് തൃണവാപിതീരം guess which place

  • @vinayviswambharan1683
    @vinayviswambharan1683 4 ปีที่แล้ว +3

    നമ്മുടെ ഗ്രാമം 😍

    • @Endekollam
      @Endekollam  4 ปีที่แล้ว

      Vinay bro😍... ഗ്രാമവും ആൾക്കാരും സ്നേഹസമ്പന്നരാണ് 💓... വളരെ ഇഷ്ടപ്പെട്ടു..ട്ടോ 👌... മുഖം മൂടി ഒന്നുമില്ലാത്ത പച്ചയായ മനുഷ്യർ👍👍👍..

  • @n_ox_x
    @n_ox_x 4 ปีที่แล้ว +3

    Polii❤️

  • @shafishafias5962
    @shafishafias5962 4 ปีที่แล้ว +1

    Woow ⚘⚘⚘❤❤❤❤❤❤

  • @shanizuae9804
    @shanizuae9804 4 ปีที่แล้ว +3

    Waiting 4 UAE videos

  • @pradeepchandran6950
    @pradeepchandran6950 4 ปีที่แล้ว +2

    Sarykum miss cheyunnu Nadu,

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 ปีที่แล้ว +3

    സ്വന്തം നാട് കാണുന്നു ഒമാനിൽ നിന്ന് ഒരു മീൻകൊതിയൻ

  • @joyxavier3345
    @joyxavier3345 4 ปีที่แล้ว +11

    വീഡിയോ കൊള്ളാം പക്ഷെ നിങ്ങൾ തെക്കൻ കേരളത്തിൽ മാത്രം കറങ്ങാതെ വടക്കോട്ട് കൂടി ഒന്നിറങ്ങുക. ഈ ലേലത്തിൽ വിളിക്കുന്നത് ഒക്കെ വളരെ കൂടുതൽ ആണ്, അതിന്റെ വ്യത്യാസം അറിയണമെങ്കിൽ കൊല്ലം വിട്ട് വടക്കോട്ട് സഞ്ചരിക്കുക.

  • @jerrisonalex
    @jerrisonalex 4 ปีที่แล้ว +10

    കായംകുളത്തെ ഈ പരിപാടി, ഒരു കടവിലെയും ലേലം വിളിയോട് നിരക്കാത്ത വിളിയായിപ്പോയി🤔.കൊല്ലത്തെ മീനിന്റെ വിലയെ കുറ്റംപറഞ്ഞവർ ഇവിടെ കമ്മോൺ..🤓

  • @kaleshkumar6371
    @kaleshkumar6371 3 ปีที่แล้ว

    ആശാൻ കലക്കി

  • @binumathew7362
    @binumathew7362 4 ปีที่แล้ว +2

    Nigal daily lelam vili edathu bros...food review cheyu...

  • @uae_jobs_for_you
    @uae_jobs_for_you 4 ปีที่แล้ว +3

    Inn oru function nu poyi ellarodum samsarich irunnepo kollath nalla food kittunna kariyagal paranju vannapo ellarum first paranje ente kollam channel nokkiya mathie ennaa........ ENTE KOLLAM UYIR

  • @satharsathar9624
    @satharsathar9624 4 ปีที่แล้ว +3

    👌👏👍

  • @gopanaswathy6877
    @gopanaswathy6877 4 ปีที่แล้ว +3

    Kirei kadu athu avidayanu

  • @ennakavi2129
    @ennakavi2129 4 ปีที่แล้ว +3

    these are all fish sellers ?

  • @unnikrishanp9051
    @unnikrishanp9051 4 ปีที่แล้ว +5

    ലേലം വിളി മാത്രം ഉള്ളു അല്ലെ
    cooking കൂടെ ഉണ്ടേൽ തകർത്തേനെ
    അടുത്ത video il കാണും എന്ന് പ്രതീക്ഷിക്കുന്നു 😋☺️😘

    • @Endekollam
      @Endekollam  4 ปีที่แล้ว +2

      Unnikrishnan bro😍....cooking video ഉടനെ ചെയ്ത് നിങ്ങളെ bore അടിപ്പിക്കണോ...?🙆‍♂️🤣💓

    • @unnikrishanp9051
      @unnikrishanp9051 4 ปีที่แล้ว +2

      🤗

  • @arifalthaf8495
    @arifalthaf8495 4 ปีที่แล้ว +3

    👍👍👏👏

  • @santhusajisanthusaji450
    @santhusajisanthusaji450 4 ปีที่แล้ว +4

    👍👍👍👍

  • @jijujaison
    @jijujaison 4 ปีที่แล้ว +3

    Kayamkulatin inganeyum parayam alle...🙏🙏🙏🙏👌👌👌👌

    • @Endekollam
      @Endekollam  4 ปีที่แล้ว +1

      Jiju bro🙏....chumma, oru rasathinu paranjathaane😀😀💕

    • @desmontintu1885
      @desmontintu1885 4 ปีที่แล้ว +1

      😍😍😍😎😎😎😎

  • @PradeepKumar-zo9he
    @PradeepKumar-zo9he 4 ปีที่แล้ว +6

    കൊല്ലം ചാനലിൽ വന്നതിൽ റേറ്റ് കൂടുതൽ ഇ വിടെ ആണ്‌

  • @joyk5127
    @joyk5127 4 ปีที่แล้ว +5

    👌😍😍😍

  • @shijugdfc7221
    @shijugdfc7221 4 ปีที่แล้ว +1

    Kazuthu kaddikkukayanallo

  • @rahulkaviraj7824
    @rahulkaviraj7824 4 ปีที่แล้ว +2

    എന്റെ സ്വന്തം നാട് കീരിക്കാട്ജെട്ടി...

  • @ANILKUMAR-pu6ms
    @ANILKUMAR-pu6ms 2 ปีที่แล้ว

    Aashan super

  • @mornigstar9831
    @mornigstar9831 4 ปีที่แล้ว +14

    കീരികാടൻ ജോസ് ന്റെ ആരായിട്ടു വരും ♥️

  • @sharanjith854
    @sharanjith854 2 ปีที่แล้ว +1

    കീരിക്കാട് ചെല്ലപ്പൻ പിള്ള,,,,,

  • @janakiswonderworld9467
    @janakiswonderworld9467 4 ปีที่แล้ว +2

    ഞങളുടെ നാട്ടിൽ മീൻ പിടിക്കുന്നവർ തീരുമാനിക്കും അതിൻ്റെ വില...
    ഇവിടെ ആശനും ഇല്ല ശിഷ്യനും ഇല്ലാ..
    പിന്നെ ഇങ്ങനെ ഒള്ള സംസാരം... ഒരു പരിധി വരെ പ്രായത്തെ ബഹുമാനിക്കും..
    കൂടിയാൽ വീട്ടിൽ കൊണ്ട് വിടും, അത്ര തന്നെ
    കുട്ടനാട്. ആലപ്പുഴ ജില്ല

  • @Rajesh-pb9jt
    @Rajesh-pb9jt 2 ปีที่แล้ว

    സൺ‌ഡേ കാണുമോ

  • @fishinggedies8321
    @fishinggedies8321 2 ปีที่แล้ว

    ആശാൻ 🥰🥰🥰

  • @vishnukv9086
    @vishnukv9086 4 ปีที่แล้ว +2

    Fish nte okke rate kooduthal ahn

  • @ajbuddy4890
    @ajbuddy4890 4 ปีที่แล้ว +2

    നമ്മുടെ swontham ടീം കൊല്ലം

  • @farishalamcode9404
    @farishalamcode9404 4 ปีที่แล้ว +4

    PC George ൻ്റെ ചേട്ടനാണെന്ന് തോന്നുന്ന് ആ ലേലം ചെയ്യുന്ന അൾ😄😄

  • @Keralafoodhunter67
    @Keralafoodhunter67 4 ปีที่แล้ว +5

    കടൽ മീനിന്റെ കൂടെ ലേലം വിളി ഇടാൻ പറ്റുമോ കായൽ കുറെ ആയി

    • @ruchi4087
      @ruchi4087 4 ปีที่แล้ว

      th-cam.com/video/c-RdpAiHHcw/w-d-xo.html

  • @druvarav3375
    @druvarav3375 4 ปีที่แล้ว +1

    Kooriyk KG 180rso😯 enthut vilayanente ishta.. Ela meenum e ilaykum vangan aalundalo enitum

  • @anupavithran1948
    @anupavithran1948 4 ปีที่แล้ว +3

    തുറവൂർ പടിഞ്ഞാറു പള്ളിത്തോട് രാവിലെ 8 മണിക്ക് ചെന്നാൽ ഇതിലും വലിയ ലേലം കാണാം

  • @rafeekrafmi8980
    @rafeekrafmi8980 4 ปีที่แล้ว +5

    Hi

  • @noufal5787
    @noufal5787 4 ปีที่แล้ว +2

    നമുക്കും ലേലം വിളിച്ചെടുക്കാൻ പറ്റുമോ അതോ കച്ചവടക്കാർക്കും അവിടെ സ്ഥിരം വിളിക്കുന്നവർക്കും മാത്രമേ പറ്റുവോ

    • @desmontintu1885
      @desmontintu1885 4 ปีที่แล้ว

      Namakkum vilikkam njagalum vilichu....കൊഞ്ച് വാങ്ങിച്ചു.....

  • @ligingl7531
    @ligingl7531 4 ปีที่แล้ว +3

    പൊളി ആരാ മരത്തിന്റെ മുകളിൽ

    • @Endekollam
      @Endekollam  4 ปีที่แล้ว

      paavam kurachu ela vettan vannatha😊😊😊

    • @ligingl7531
      @ligingl7531 4 ปีที่แล้ว

      നന്നായി 😄😄😄😄😄

  • @mspc84
    @mspc84 2 ปีที่แล้ว

    ഹൈ സ്പീഡ് ലേലം... 😁

  • @kannang.pillai7794
    @kannang.pillai7794 3 ปีที่แล้ว

    appachan Terror..aa

  • @mohammedkoyam6820
    @mohammedkoyam6820 2 ปีที่แล้ว

    വെരി ഗുഡ്

  • @haishareenechikkadannehhik3427
    @haishareenechikkadannehhik3427 4 ปีที่แล้ว +4

    കുറച്ചു വിലയുള്ളൂ കൂടിയ വിലക്ക് വിളിച്ചാൽ ആരാ വാങ്ങുക അതിലേറെ നല്ല മീൻ ഞങ്ങളുടെ നാട്ടിലുണ്ട്

  • @baijusuperfilm7429
    @baijusuperfilm7429 4 ปีที่แล้ว +3

    ഇത്ര വിലകുറവ് ആണോ മീൻ 🙄😍😄

  • @vinodkumarpv25
    @vinodkumarpv25 4 ปีที่แล้ว +1

    Thurayilasan istham😁

  • @ansaransar3962
    @ansaransar3962 4 ปีที่แล้ว +6

    തുറയിൽ ആശാൻ ഒരു ഒന്ന്ഒന്നര ആശാൻ 😆😆

  • @jineeshkodakkal235
    @jineeshkodakkal235 4 ปีที่แล้ว +3

    😍😍😍

  • @mathewsphilip24
    @mathewsphilip24 2 ปีที่แล้ว

    Daily undo

    • @Endekollam
      @Endekollam  ปีที่แล้ว

      ella divasavum undu, morning 7 to 8

  • @divinelotus6333
    @divinelotus6333 2 ปีที่แล้ว

    തുറയിൽ ആശാന് നമസ്കാരം

  • @p.s5946
    @p.s5946 2 ปีที่แล้ว

    എന്താ പൈസക്ക് ഒരു വിലയും ഇല്ലേ?

  • @kishanbabu6481
    @kishanbabu6481 4 ปีที่แล้ว +1

    🥰🥰❤

  • @alukkalhussain6030
    @alukkalhussain6030 2 ปีที่แล้ว

    സാദാരണ ക്കാരന് മീൻ കൂട്ടണമെങ്കിൽ തുറയിലെഷൻ വരണം

  • @xdiavels9261
    @xdiavels9261 4 ปีที่แล้ว +4

    Bro can I suggest you a restaurant in Elampaloor ,Kundara..
    The name of the restaurant is Tastys Fried chicken....Famous for the Al faham and Kabsa rice combo
    U can't find kabsa in the area other than this outlet also they have the best quality and quantity fried chicken...
    Opens daily at 2pm and busy hours are from 5 PM to 7 pm
    Must try their menu
    I hope you will value ur subscribers request

  • @nikovknikovk2882
    @nikovknikovk2882 4 ปีที่แล้ว +2

    എവിടാ സ്ഥലം

    • @desmontintu1885
      @desmontintu1885 4 ปีที่แล้ว

      കായംകുളം കിരീക്കാട് 😍😍😍😍😍....

  • @ashirafmpm2770
    @ashirafmpm2770 4 ปีที่แล้ว +1

    ശൂ..
    ആശാൻ.😀🤭

  • @aamiskitchentips1286
    @aamiskitchentips1286 3 ปีที่แล้ว

    Avide..vila Kuuduthal Aanallo😪😪

  • @nivina1687
    @nivina1687 4 ปีที่แล้ว +1

    Hello motta bro, how are you? Hope you and your team are doing good.
    Can you tell me the restaurant who serve pork in kollam!

  • @tjohn1020
    @tjohn1020 4 ปีที่แล้ว +1

    മീനിന്റെ പേര് കൂടി പറഞ്ഞാൽ കൊള്ളാം

  • @ahmadkhan3722
    @ahmadkhan3722 4 ปีที่แล้ว +2

    പയിസക്കു ഒരുവിലയും ഇല്ലേ കൊല്ലക്കാർ ക്ക്, മീൻ മേണമെങ്കിൽ നമ്മുടെ നാട്ടിൽ വരൂ kl. 10

    • @Endekollam
      @Endekollam  4 ปีที่แล้ว

      Hai Ahmad Khan,, കൊല്ലത്തു പൊതുവെ കായലുമീന് ഡിമാൻഡ് കൂടുതലാണ്
      പക്ഷെ ഇത് ആലപ്പുഴയാണ് bhai 😊

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 2 ปีที่แล้ว

      രണ്ടു കിലോ മീൻ വാങ്ങാൻ കൊല്ലത്തുനിന്ന് അവിടെ വരാൻ കഴിയുമോ?

  • @MohammedMohammed-np8ei
    @MohammedMohammed-np8ei 2 ปีที่แล้ว

    ചിപ്പ് റെറ്റിനാണല്ലോ മിൻ കൊടുക്കുന്നത്

  • @മുജീബ്കപ്പകശ്ശേരിൽ

    നാട്ടിൽ പോകുമ്പോൾ ഒരു പ്രാവശ്യം എങ്കിലും ഇവിടെ പോയി ലേലം വിളിച്ചു മീൻ വാങ്ങാതെ വരില്ല

  • @jayakrishnankrishnan6079
    @jayakrishnankrishnan6079 4 ปีที่แล้ว +1

    ആശാനേ ചെറിയ മീൻ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്

  • @rasikan1247
    @rasikan1247 2 ปีที่แล้ว

    നല്ല വിലകുറവ് ആണല്ലോ നമ്മുടേ നാട്ടിൽ ആ ചെമ്മീൻ 1000 ഇല്ലാതെ കിട്ടൂല

  • @rajeshs8531
    @rajeshs8531 4 ปีที่แล้ว +1

    💪💪💪💪💪

  • @babyallilthomas8409
    @babyallilthomas8409 4 ปีที่แล้ว +1

    ഇതെന്താ സ്വർണം ലേലം വിളിക്കുന്നോ

    • @Endekollam
      @Endekollam  4 ปีที่แล้ว

      Hai Friend,, വളരെ ശരിയാണ് കൊല്ലത്തും ആലപ്പുഴയിലുമൊക്കെ
      കായല് മീന് വലിയ ഡിമാൻഡ് ആണ് 😊

  • @sreejithkillimanoor7613
    @sreejithkillimanoor7613 4 ปีที่แล้ว +1

    ithethu jilla kalippanalle ellam🤣🤣🤣

    • @Endekollam
      @Endekollam  4 ปีที่แล้ว +1

      Rajeed bai 😍..... ആലപ്പുഴ ജില്ലയിലെ കീരിക്കാട്ടെ, തുറയിൽ ആശാൻ അൽപം കർക്കശക്കാരനാണെന്നേ ഉള്ളു...🙏പക്ഷേ പാവമാണേ...💓😘😘

  • @pauljames3721
    @pauljames3721 4 ปีที่แล้ว +2

    ഒരു എൻഡിങ് ഇല്ലാത്ത വീഡിയോ ആയിപോയി.......

    • @Endekollam
      @Endekollam  4 ปีที่แล้ว

      Paul James bro😍....അങ്ങനെ തോന്നിയോ?🙏 തുറയിലാശാനും മരത്തിൽ കയറിയ ആളുമായുള്ള വർത്തമാനത്തിനിടയ്ക്ക്, രസംകൊല്ലിയായി നമ്മടെ signing off വേണ്ടെന്ന് വച്ചതാ🙆‍♂️...തീർച്ചയായും ഇക്കാര്യം അടുത്ത video - ൽ ശ്രദ്ധിക്കാം..👍💓.

  • @vishnucta
    @vishnucta 4 ปีที่แล้ว +3

    Sheda... time paranjilla annoy.... Paranjechum po...

    • @Endekollam
      @Endekollam  4 ปีที่แล้ว

      Keerikad, Kayamkulam, Alapuzha Dist
      goo.gl/maps/TNFbQBmf8eL5kuU16
      Timing 8:00 am to 9:00am

  • @manojmohanan3555
    @manojmohanan3555 4 ปีที่แล้ว

    ആര് മൂത്ത കിളവൻ ആണ്....

  • @jithu1369
    @jithu1369 4 ปีที่แล้ว +3

    പറ്റിച്ചു food ഉണ്ടാകും എന്ന് കരുതി വന്നതാ 😭😭 വിശ്വസം 🙏

    • @dsrkollam1617
      @dsrkollam1617 4 ปีที่แล้ว

      വിശ്വാസം അതല്ലേ എല്ലാം 😅😅

    • @jithu1369
      @jithu1369 4 ปีที่แล้ว

      @@dsrkollam1617 അത് തന്നെ

  • @satheeshbabu6126
    @satheeshbabu6126 2 ปีที่แล้ว

    എന്ത് ലാഫം 👍