നാട്ടിൽ കൂറേ സ്ത്രീകൾ പരദൂഷണം പറഞ്ഞു സമയം കളയുന്നു, പിന്നെ പണിക്കാരന്റെ കൂടെ ഇറങ്ങി പോകുന്നു. ഇതുപോലെ 15% വീട്ടമ്മമാർ മുന്നോട്ട് വന്നാൽ കേരളത്തിൽ നല്ല പാൽ, അവശ്യത്തിന് പണം പ്രശസ്തി, നല്ല ഭക്ഷണം..... ഈ വീട്ടമ്മക്ക് ബിഗ് സല്യൂട്ട്.❤.
ലോകത്തു മലയാളി എന്ന ഒരു ജനവർഗ്ഗം പൊളിയാ അവർ പുലിയ ഇരുട്ടിൽ പ്രകാശിക്കുന്ന ദീപങ്ങളും ദൈവത്തിന്റെ മുത്തുമാണ്, യഹൂദൻ കഴിഞ്ഞാൽ ദൈവത്തിന്റെ സ്വന്തം ജനം മലയാളികളാ ❤️❤️❤️❤️
മൂലധനം മുടക്കാൻ ഉണ്ടാകണം, താല്പര്യവും നല്ല ശ്രാന്തയും വേണം. 👍🏻ലോൺ എടുത്തു ഇതുപോലെ വിജയിക്കില്ല. കുടുംബങ്ങളിൽ സ്ത്രീകൾ വിചാരിച്ചാൽ മെറിക്കിൾ കാണാം. ചെറുചുറു സംരംഭം തുടങ്ങുക. ചോളം, പുല്ല്, എന്നിവ പശുവിന്, പ്ലാവിൻ തയ് നമ്മുടെ അതിർത്തിയിൽ വേലിയായി വെയ്ക്കുക ഒരാൾ ഉയർത്തിയാൽ മതി, ഒരരിക് മുതൽ അതിന് തീറ്റയായി വെട്ടുക. പ്ലാവിന്തൈ ചേർത്ത് നടുക 👍🏻👍🏻👍🏻👍🏻മിടുക്കത്തിയായ സഹോദരിയ്ക്ക് 👍🏻👍🏻👍🏻💥
പ്രിയ സഹോദരീ.. ഹിർദയതിൽ നിന്നും ഒരായിരം സുവർണാസംസകൾ നേരുന്നു...! ഫാം എൻ്റെ സ്വപ്ന സായൂജ്യമാണ്...! പ്രിയപ്പെട്ട സുപ്രസിദ്ധ പ്രശസ്ഥ യുവകർഷകനായ അവതാരകനും നേരുന്നു 🎉❤,🙏😍💯🫀👏🤝🌈 ചാണകം ഉണക്കുന്ന ഷെഡിൽ നാടൻ കോഴികളെ വളർത്താം. അവർ ഫ്രീ ആയിട്ട് ഡെയ്‌ലി അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി മറിച്ച് ചാണകം ഉണക്കി തരും തരും. അതോടൊപ്പം അവർക്കുള്ള പോഷകസമ്പൂർണമായ🐜🦗🐛🪰🕷️ ആഹാരവും കഴിച്ചിട്ട് വളർന്നോളും ഒപ്പം 🐓🦃🥚🍗🫕🥣🍳💪💸
*_Hi! I'm an ex-diary farmer living outside India but still interested in farming and related activities. Are these cattle all grass-fed or do you feed them concentrates? Pls respond
നല്ല മനസ്സിൻറെ ഉടമ ചേച്ചിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ദൈവം എല്ലാ സമയത്തും തുണ നൽകട്ടെ
ഇതുപോലുള്ള ചേച്ചിമാർ കേരളത്തിൽ അപ്പൂർവം. God bless ചേച്ചി.
നാട്ടിൽ കൂറേ സ്ത്രീകൾ പരദൂഷണം പറഞ്ഞു സമയം കളയുന്നു, പിന്നെ പണിക്കാരന്റെ കൂടെ ഇറങ്ങി പോകുന്നു. ഇതുപോലെ 15% വീട്ടമ്മമാർ മുന്നോട്ട് വന്നാൽ കേരളത്തിൽ നല്ല പാൽ, അവശ്യത്തിന് പണം പ്രശസ്തി, നല്ല ഭക്ഷണം..... ഈ വീട്ടമ്മക്ക് ബിഗ് സല്യൂട്ട്.❤.
നല്ല കമെന്റ്.... ഒരുപാട് ഇഷ്ടപ്പെട്ടു ❤
മൂക്ക് കയർ ഇടാതെ പശുക്കളെ വളർത്തുന്ന താങ്കൾക്ക് നന്മകൾ നേരുന്നു 🌹🌹🌹
ലോകത്തു മലയാളി എന്ന ഒരു ജനവർഗ്ഗം പൊളിയാ അവർ പുലിയ ഇരുട്ടിൽ പ്രകാശിക്കുന്ന ദീപങ്ങളും ദൈവത്തിന്റെ മുത്തുമാണ്, യഹൂദൻ കഴിഞ്ഞാൽ ദൈവത്തിന്റെ സ്വന്തം ജനം മലയാളികളാ ❤️❤️❤️❤️
മൂലധനം മുടക്കാൻ ഉണ്ടാകണം, താല്പര്യവും നല്ല ശ്രാന്തയും വേണം. 👍🏻ലോൺ എടുത്തു ഇതുപോലെ വിജയിക്കില്ല. കുടുംബങ്ങളിൽ സ്ത്രീകൾ വിചാരിച്ചാൽ മെറിക്കിൾ കാണാം. ചെറുചുറു സംരംഭം തുടങ്ങുക. ചോളം, പുല്ല്, എന്നിവ പശുവിന്, പ്ലാവിൻ തയ് നമ്മുടെ അതിർത്തിയിൽ വേലിയായി വെയ്ക്കുക ഒരാൾ ഉയർത്തിയാൽ മതി, ഒരരിക് മുതൽ അതിന് തീറ്റയായി വെട്ടുക. പ്ലാവിന്തൈ ചേർത്ത് നടുക 👍🏻👍🏻👍🏻👍🏻മിടുക്കത്തിയായ സഹോദരിയ്ക്ക് 👍🏻👍🏻👍🏻💥
എന്നെ പോലുള്ള ചെറിയ കർഷകർക്ക് ശരിക്കും പ്രചോദനം ആണ് 🙏🙏
ചേച്ചിയുടെ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം ഒപ്പം ഫാം നല്ല കർഷക
പ്രിയ സഹോദരീ.. ഹിർദയതിൽ നിന്നും ഒരായിരം സുവർണാസംസകൾ നേരുന്നു...! ഫാം എൻ്റെ സ്വപ്ന സായൂജ്യമാണ്...! പ്രിയപ്പെട്ട സുപ്രസിദ്ധ പ്രശസ്ഥ യുവകർഷകനായ അവതാരകനും നേരുന്നു 🎉❤,🙏😍💯🫀👏🤝🌈
ചാണകം ഉണക്കുന്ന ഷെഡിൽ നാടൻ കോഴികളെ വളർത്താം. അവർ ഫ്രീ ആയിട്ട് ഡെയ്‌ലി അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി മറിച്ച് ചാണകം ഉണക്കി തരും തരും. അതോടൊപ്പം അവർക്കുള്ള പോഷകസമ്പൂർണമായ🐜🦗🐛🪰🕷️ ആഹാരവും കഴിച്ചിട്ട് വളർന്നോളും ഒപ്പം 🐓🦃🥚🍗🫕🥣🍳💪💸
ബിഗ് സല്യൂട്ട്👍👍🙏
മികച്ച കർഷക ആണ് അഭിനന്ദനങ്ങൾ
എന്തൊരു സുന്ദരിപ്പശുക്കൾ. അഭിനന്ദിക്കേണ്ടതു തന്നെ
സഹോദരിക്ക് ഭാവുകങ്ങൾ 🙏🏼🙏🏼🙏🏼
സൂപ്പർ ചേച്ചി വളരെ നല്ല വിഡിയോ
So impressive 👏🏻👏🏻👏🏻. Thanks for sharing the video!
Great effort from a great lady. This is matchless and inimitable.
Keep going , appreciated
Quite inspiring and well presented
Great work Thank you sister
ഒരു വ്യാകരണപ്പിശക് ഓർമ്മിപ്പിക്കുന്നു. വനിതാ കർഷക എന്നു പറയണ്ട കർഷക എന്നു മാത്രം പറയുക. എങ്കിലെന്തു കൊണ്ട് കർഷകനെ പുരുഷ കർഷകൻ എന്നു പറയുന്നില്ല ?
ഞങ്ങളെ നടിമാർ എന്ന് വിളിച്ചു 😂🙏
😄😄😄😄
ആന പാറിപോയതിടക്കാണ് അവന്റെ കോണകം പാറിപോയകഥ.. ഓട്രാ
ശരിയാ
ഷമി
Great work
May all her efforts be rewarded
The Real Lady Superstar Gopal Ratna Reshmi 👏🏻👏🏻👏🏻👌🏻❤❤👍🏻
Superb
All the best on your endeavours.
May God Almighty give you enough health and more wisdom
Super... We want farmers like her for self sufficiency..
നല്ല optimistic vanitha, ആശംസകൾ നേരുന്നു
I like people who love their animals n pets you value them God bless you and all animals ❤❤❤
Great effort
Very Nice. Super farming. well managed. 👍🙏
Appreciate your hard work and effort to care Indigenous breeds... ❤
Very smart lady all the success ,One should follow this madem for self employment
excellent
Kandathil vechu ettavum Nalla vedio......Good luck
Great effort and need to appreciate unique way of multiple farming with value addition.
സൂപ്പർ❤
Very good 👍❤️🙌
So proud of you chechiiii
🎉🎉🎉🎉🎉
Great 👍
അടിപൊളി
She is 👍👍👍
അടിപൊളി ❤️🌹🙏
Innathe kalla raashtriya kaarude jeevithathekkal ethrayo anthassaya thozhil cheithu ee sahodhari maathrukayaayi. Big salute
Excellent
Great❤ chechi
Adipowli
You are really great👍👍👍👍
Godbless you
She is brilliant as a host and as a successful farmer. Salute her 🙏
How well you take care beautiful God bless you ❤️
'Malnad Gidda' is a native cow variety found mostly in mountainous region of Western Ghats and Coastal belt of Karnataka.
Good
ഒന്നും പറയാൻ വാക്കുകളില്ല അഭിനന്ദനങ്ങൾ ആണുങ്ങളെ കടത്തിവെട്ടിയ പെങ്കരുത്ത്
Kandittu kothiyakunnu
All the best chechi
Chechi theneecha chedi yude vithu kittumo
Wow super appreciate ur work 🎉
വളരെ നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.
Super sister😮
Good effort 🎉🎉
Bro valare nalla content aanu.. voice + video shooting oru rakshayum illa.. kurachu professional aavanam.. ithu nalla oru content aarunnu.. veruthu pokunnu vrithiyayi edukkan pattunilel ingane cheythu veruppikale
🙏🙏🙏🎉
മാതൃക 🌹🌹🌹
അവിടെ നിന്നും പശുക്കളെ വിൽക്കും എന്ന് പറഞ്ഞു പക്ഷെ അവിടെ ബന്ധപ്പെടുവാൻ ഉള്ള നമ്പർ ഒന്നും നൽകിയിട്ടില്ല
എനിക്ക് തോന്നിതായിരിക്കും😛... ചേച്ചി ഒരു പ്രാഞ്ചിയേട്ടൻ ആണോന്... ന്തായാലും പൊളിച്ചു... 🥰... ഇതൊക്കെ എല്ലാർക്കും പറ്റുന്നതല്ല....all the best🥰
Best wishes
🎉
The success story of commitment and determination towards self-reliance ; hats off 🙏
Great 👌 👍
😍😍😍❤❤❤
Good Jod
നന്ദി.മേഡം.
എനിക്കു ഇത് ഭയങ്കര ഇഷ്ടമാണ്.മേഡത്തിന്റെ ്് നന്പറ് കിട്ടുമോ
👍👍👍👌
Super..
Kayutha paal market is best now kayutha paal litre 1500 rs. Best for beauty.
Where is the MR?
👍👍
good ❤❤❤❤
അവസാന ഭാഗത്ത് കാണിച്ച ചെടി സൗജന്യമായി വേണമെങ്കിൽ വടകര കോടതി വളപ്പിൽ വന്നാൽ മതി. അവിടെ ഇത് കാട് ആണ്.
*_Hi! I'm an ex-diary farmer living outside India but still interested in farming and related activities. Are these cattle all grass-fed or do you feed them concentrates? Pls respond
ഇവിടെ കുറച്ചു മന്ത്രി മാർ പോയിരുന്നു എന്തായോ ആവോ
Gujarathinte pasuinu lesom moosatta undo ennu samsayom?
ലേഖകന്റെ ചോദ്യം കേട്ടാൽ പശുകൾ മാത്രമല്ല രേസ്മിയും പേടിച്ചുപോകുമല്ലോ 🤔
❤💚💚💚❤
Ente chechiyanu ❤❤
Phone no ellallo
❤❤❤
namukkoru കാള യുണ്ട്. valarthan agrahikunnavark matramanu kodukan udheshikunnath. Kazhinja perunaalinu onnara laksham vare vila paranjittu polum koduthilla. Karanam valarthunnavark matrame kodukullu. Kazhiyumenkil variety farmer angane aarengilum undengil kandethan sahayikanam
Super 👍👍
ഇത്കാട്ടുവള്ളി ആണ് ഇരിങ്ങലകുടയില്‍ നിറച്ചു തൊടിയില്‍ ഉണ്ട് തേനീച്ചയുടെപറുദീസയാണ്
Can I get your phone no
👍🏻👍🏻👍🏻👍🏻
Fund, from where it's???
🥰🥰
🙏🙏🙏
👌👌👌👌
Number ഇല്ലല്ലോ
ഫോൺ നമ്പർ തരുമോ
Marangattupali pole oru pattikatil ithu nadakum , ithu kane ithu pole arelum thudangiyal nattukaru case kodukum athanu namude nadu ipol
ചേച്ചിയുടെ കുടുംബത്തെക്കൂടി കൂട്ടാമായിരുന്നു.എൻതോ ഒരുകുറവ് പോലെ.😊
Supar
Malnad Gidda from Souyh Canara dist. Mainly from Mangalore etc of Karnataka. Sahiwal is the topmost Dairy cattle in India
Vgood
malanad gidda and kasaragod kullan are same breed