Could you please comment on the recommended earth line wire gauge for each socket? Some electrictions make use of 1 sq mm cable for all earth points in sockets. Is this enough?
സർ ഒരു വീടിന് 3 ഫേസ് കണക്ഷനും 3 ഫേസ് സോളാർ കണക്ഷനും (ബാറ്ററി) ഇൻവെർട്ടറും വേണം കണ്ടിന്യൂ ഉപയോഗംസോളാറിൽ നിന്നുംഅതിൽ നിന്ന് ലഭിക്കാതിരിക്കുബോൾ മെയിൻ ലൈനിൽ നിന്നുംഉപയോഗിക്കാൻ കഴിയണം ഓട്ടോമാറ്റിക്കായി .ഇതിന് എന്തൊക്കെയാണ് ആവശ്യമുള്ളത് എങ്ങനെയാണ് ഇതിൻറെ കണക്ഷൻ ചെയ്യേണ്ടത് മറുപടികമൻറ് ബോക്സിലോ വീഡിയോ ആയോ ലഭിച്ചാൽവളരെ ഉപകാരമായിരുന്നു താങ്ക്സ്❤
Cable use cheyunna gland size video cheyumo
Could you please comment on the recommended earth line wire gauge for each socket? Some electrictions make use of 1 sq mm cable for all earth points in sockets. Is this enough?
As per sample we need to use same size of cable as phase wire till 16 sqmm
Sir വീടുകളില്‍ double pole mcb ഉപയോഗിക്കുന്നത് നല്ലതാണോ
not necessary
സർ
ഒരു വീടിന് 3 ഫേസ് കണക്ഷനും 3 ഫേസ് സോളാർ കണക്ഷനും (ബാറ്ററി) ഇൻവെർട്ടറും വേണം കണ്ടിന്യൂ ഉപയോഗംസോളാറിൽ നിന്നുംഅതിൽ നിന്ന് ലഭിക്കാതിരിക്കുബോൾ മെയിൻ ലൈനിൽ നിന്നുംഉപയോഗിക്കാൻ കഴിയണം ഓട്ടോമാറ്റിക്കായി
.ഇതിന് എന്തൊക്കെയാണ് ആവശ്യമുള്ളത് എങ്ങനെയാണ് ഇതിൻറെ കണക്ഷൻ ചെയ്യേണ്ടത്
മറുപടികമൻറ് ബോക്സിലോ വീഡിയോ ആയോ ലഭിച്ചാൽവളരെ ഉപകാരമായിരുന്നു
താങ്ക്സ്❤
അതിന് ഒരു ഹൈബ്രിഡ് സോളാർ സിസ്റ്റം വേണം... ഇതിനെ കുറിച്ച് പിന്നീട് ഒരു വീഡിയോ ചെയ്യും
കിടുനോളി
MCB യിൽ കണക്ട് ചെയ്ത wayar ലൂസ് ആയാൽ mcb trip ആകുമോ
Angane aanu amp to watts valt athokke kanakkakkunnath
thumb rule 1000w in 230v will take 5A
Central AC Yatra mm inte cable an upyogikunnd
Inside FCU 1.5mm wire is enough... outside unit as per load...
Thumb rules paranj tharamo
will try to make a video
Endhan geyser
bathroomil വയ്ക്കുന്ന water heater
എർത്തിന് വയർ ഇടുന്നതിന് കുഴപ്പമുണ്ടോ എത്ര mm വയർ ആണ് ഇടേണ്ടത്
സോളാറിന്റെ ongrid diagram
will try to do a video
PHONE NO THARAMO
in the video