ഗുരുവായൂരപ്പൻ്റെ ഒരു മഹാ അദ്ഭുതം! എന്ത് അവിശ്യത്തിനാണോ ഇവിടെ വന്നത് അത് നടന്നിരിക്കും

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 354

  • @swethakrishna1182
    @swethakrishna1182 5 หลายเดือนก่อน +30

    എനിക്കും ഇതുപോലെ അനുഭവമുണ്ട് ഞങ്ങൾക്ക് കുട്ടികളില്ല ഒരുപാട് വര്ഷങ്ങളായി വിവാഹം കഴിഞ്ഞിട്ട്. ഇതിനിടക്ക് വയറിൽ വലിയ മുഴ ഉണ്ടായി ഗർഭപാത്രം എടുത്തുകളയണമെന്ന് പറഞ്ഞു ഡോക്ടർ. സങ്കടത്തോടെ എല്ലാ ടെസ്റ്റുകളും നടത്തി. ഓപ്പറേഷൻ ന് തയ്യാറായി.കണ്ണന്റ ടുത്തു പോയി പ്രാർത്ഥിച്ചു കണ്ണാ കൈവിടല്ലേ എന്ന്. മഹാത്ഭുതം.യൂട്രെസ് എടുക്കേണ്ടിവന്നില്ല അല്ലാതെ തന്നെ മുഴ മാത്രം കരിയിച്ചു കളഞ്ഞു വേറൊരു ട്രീറ്റ്മെന്റിലൂടെ 😢😢😢😢ഞൻ അങ്ങിനെയാ പ്രാർത്ഥിച്ചത്. കണ്ണാ എന്റെ യൂട്രെസ് മാറ്റാതെ മുഴ കരിച്ചുകളയണേ എന്ന്. അന്ന് പ്രാർത്ഥിക്കുമ്പോൾ എനിക്കറിയില്ല. മുഴ കരിയിച്ചു കളയുന്ന ഒരു ട്രീറ്റ്മെന്റ് ഉണ്ടെന്നു. എന്താ പറയേണ്ടത് എനിക്കറിയില്ല കണ്ണന്റെ ശക്തി സ്നേഹം. ഒരുണ്ണിയെ കൂടി തരണേ കണ്ണാ എന്നആണ് ഇപ്പൊ പ്രാർത്ഥന. കണ്ണൻ തരും ഞങ്ങൾക്ക് ഞങ്ങടെ ഉണ്ണിയെ. ഭാഗവാനേ ഗുരുവായൂരപ്പാ ഞങ്ങളെപ്പോലെ വിഷമിക്കുന്നവർക്കെല്ലാം കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കണേ. ഞങ്ങൾക്കും ഒരുണ്ണിയെ തരണേ 🙏🙏🙏 കൃഷ്ണാ

    • @Krishnarpanam_
      @Krishnarpanam_  5 หลายเดือนก่อน +2

      Hare krishna 🙏 ♥️

    • @jinucj5931
      @jinucj5931 5 หลายเดือนก่อน +2

      Hare krishna ❤

    • @sindhumohan7463
      @sindhumohan7463 4 หลายเดือนก่อน

      ഹരേകൃഷ്ണാ🙏

    • @anjusandeepnair7795
      @anjusandeepnair7795 4 หลายเดือนก่อน +1

      Nammude kannan urappayum oru unniye tharum❤

  • @suseelakb4475
    @suseelakb4475 3 หลายเดือนก่อน +1

    എന്റെ സങ്കടങ്ങൾ മാറ്റിത്തരണേ കൃഷ്ണാ ഗുരുവായൂരപ്പാ.........🙏🙏🙏🙏🙏🙏🙏

  • @vineethak2943
    @vineethak2943 5 หลายเดือนก่อน +13

    ഹരേ കൃഷ്ണാ... 🙏🙏🙏
    ഓരോ അനുഭവങ്ങൾ കേൾക്കുമ്പോഴും ഭഗവാനിലേക്ക് കൂടുതൽ അടുക്കുകയാണ്.നിഷ്കളങ്കമായ ഭക്തിയുള്ളവരെ ദൈവം ഒരിക്കലും കൈവിടില്ല. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ...

    • @sailajasasimenon
      @sailajasasimenon 5 หลายเดือนก่อน +4

      @@vineethak2943 ഹരേ കൃഷ്ണാ 🙏🏻
      മോളേ ഭഗവാൻ എപ്പോഴും കൂടെയുണ്ടാവട്ടെ 🙏🏻❤️🥰

  • @SunithathankachanSunithathanka
    @SunithathankachanSunithathanka 5 หลายเดือนก่อน +10

    എന്റെ കണ്ണാ.. എല്ലാം ഭഗവാന്റെ അത്ഭുതം... എല്ലാരേയും കണ്ണാ കാത്തു കൊള്ളണേ...

  • @roshniroshan5863
    @roshniroshan5863 2 หลายเดือนก่อน +1

    Jay shree Radhe Radhe... harekrishna 🙏🙏🙏🙏🙏🙏♥️

  • @sailajasasimenon
    @sailajasasimenon 5 หลายเดือนก่อน +53

    ഹരേ കൃഷ്ണാ 🙏🏻❤️.ഇതു വരെ കേട്ടതിൽ വെച്ച് ഏറ്റവും ഹൃദയസ്പർശിയായ അനുഭവം. 🙏🏻👍🏻. മോൻ പറഞ്ഞ പോലെ കണ്ണു നിറഞ്ഞു കേട്ടിട്ട്. എനിക്കും ഉറച്ച വിശ്വാസമുണ്ട്, ഇന്നലെ വീണ 92 വയസ്സായ എന്റെ അമ്മയുടെ കയ്യിലെ swelling വേഗം മാറുമെന്ന്. ഭഗവാനോട് പ്രാർത്ഥിക്കുകയാണ്, hos ഇൽ പോവാൻ ഇടവരരുതേ എന്ന്. ഏതു നേരവും നാമം ജപിക്കുന്ന അമ്മയെ എത്ര വീഴ്ചയുണ്ടായിട്ടും ഭഗവാൻ താങ്ങി നിർത്തിയ പോലെ ഇപ്പോഴും ഒന്നും സംഭവിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു.സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻

    • @vineethak2943
      @vineethak2943 5 หลายเดือนก่อน +7

      അമ്മയ്ക്ക് വേഗം തന്നെ സുഖപ്പെടണമേയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. 🙏

    • @Krishnarpanam_
      @Krishnarpanam_  5 หลายเดือนก่อน +7

      Hare krishna... Amma pettennu sugam aakatte ennu kannanode prarthikkunnu

    • @lathikagopan51
      @lathikagopan51 5 หลายเดือนก่อน +2

      🙏🙏🙏🥰🥰

    • @KomalaRajan-zu6xy
      @KomalaRajan-zu6xy 5 หลายเดือนก่อน +1

      Harakrishna

    • @mohandasnambiar2034
      @mohandasnambiar2034 5 หลายเดือนก่อน +2

      ഹരേ കൃഷ്ണാ 👏🏽🙏🏽❤
      അമ്മയെ കാത്തോളണേ 👏🏽🙏🏽❤അമ്മയ്ക്ക് ആരോഗ്യം കൊടുത്ത് രക്ഷിക്കണേ 👏🏽🙏🏽❤
      നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿🙏🏽❤🙏🏽❤🙏🏽❤🙏🏽❤

  • @Shibikp-sf7hh
    @Shibikp-sf7hh 5 หลายเดือนก่อน +34

    കണ്ണാ എനിക്ക് നീയല്ലാതെ ആരുമില്ല. 37വയസായി സന്താനമില്ലാത്ത ദുഃഖം അനുഭവിക്കുന്നു, കണ്ണാ നീ ഇനിയെങ്കിലും എനിക്കൊരു ഉണ്ണിയെ തരണേ 😭

    • @sailajasasimenon
      @sailajasasimenon 5 หลายเดือนก่อน +7

      @@Shibikp-sf7hh ഹരേ കൃഷ്ണാ 🙏🏻❤️. മോളേ മോൾ വിഷമിക്കണ്ട എല്ലാം ഭഗവാനിൽ സമർപ്പിക്കു🙏🏻. വൈകിയാണെങ്കിലും ഉണ്ടാവും. എപ്പോഴും ഭഗവത് സ്മരണയുണ്ടാവട്ടെ. 36 വയസ്സായ എന്റെ മോളും ഇതേ അവസ്ഥ യിലാണ്. ഞാൻ എല്ലാം ഭഗവാനിൽ സമർപ്പിച്ചു . 🙏🏻

    • @shanta4968
      @shanta4968 5 หลายเดือนก่อน +3

      Ee varsham thanne santhana bhagyam undavum

    • @Krishnarpanam_
      @Krishnarpanam_  5 หลายเดือนก่อน +4

      Hare krishna... oru kannane theerchayaum kannan tharum

    • @nandanraja
      @nandanraja 5 หลายเดือนก่อน +1

      ശ്രീഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.... എല്ലാം തരുന്ന ഭഗവാൻ വിഷമങ്ങൾ കാണാതിരിക്കില്യ ... മനസ്സിലെ ആധി ഒഴിവാക്കിക്കോളൂ... രാത്രി ഉറങ്ങുന്നതിന് മുമ്പ് ശരീരം വെള്ളം മുക്കി തുടചെങ്കിലും ശുദ്ധി വരുത്തി ....

    • @sreejyothirashmi2590
      @sreejyothirashmi2590 5 หลายเดือนก่อน

      കൃഷ്ണ നട്ടം നടത്തു പെട്ടെന്ന് ഉണ്ടാകും sep തൊട്ട് സ്റ്റാർട്ട്‌ cheyyum

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 2 หลายเดือนก่อน +1

    🙏 ഹരേ കൃഷ്ണ 🙏 ഗുരുവായൂരപ്പാ 🙏 ജയ് ശ്രീ രാധേ രാധേ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ നാരായണായ 🙏

  • @vilasinisini8518
    @vilasinisini8518 3 หลายเดือนก่อน +1

    ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏

  • @omanaramachandran4726
    @omanaramachandran4726 5 หลายเดือนก่อน +6

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏 എന്നും കൂടെ ഉണ്ടാവണേ...കണ്ണാ...🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @suseelakb4475
    @suseelakb4475 3 หลายเดือนก่อน +1

    Aum namo Narayanaya 🙏
    Aum namo Bhagavathe Vasudhevaya 🙏🙏🙏🙏🙏🙏🙏

  • @raghivineesh-zp6ji
    @raghivineesh-zp6ji 5 หลายเดือนก่อน +8

    കൃഷ്ണാ ഗുരുവായൂരപ്പാഎല്ലാവരെയും കാത്തുകൊള്ളണേ❤🌷🌷🌷🌷🙏🙏🙏

  • @thankamnair1233
    @thankamnair1233 5 หลายเดือนก่อน +7

    ഹരേ കൃഷ്ണാ🙏❤ മോൻ പറഞ്ഞ അനുഭവ കഥ കേട്ടു് കണ്ണു നിറഞ്ഞു പോയി. മോൻ പറഞ്ഞപോലെ ഭഗവാനിൽ ഉറച്ച വിശ്വാസമാണ് വേണ്ടതു്. അവരെ ഭഗവാൻ കെെവിടില്ല . എനിക്കു ഉറച്ച വിശ്വാസമുണ്ട് ഭഗവാനിൽ 🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @NeenaNair-wj5yu
    @NeenaNair-wj5yu 5 หลายเดือนก่อน +5

    🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🙏

  • @arjunappu4679
    @arjunappu4679 5 หลายเดือนก่อน +5

    കൃഷ്ണാ ഗുരുവായൂരപ്പാ തുണയായ് കൂടെ ഉണ്ടാവണേ ഭഗവാനെ

  • @lathasreenivasan9535
    @lathasreenivasan9535 5 หลายเดือนก่อน +3

    ഹരേ കൃഷ്ണഭഗവാനേ ഗുരുവായൂരപ്പ എപ്പോഴും കൂടെത്തന്നെയുണ്ടാകണേ

  • @SLakshmi-jc4mm
    @SLakshmi-jc4mm 5 หลายเดือนก่อน +9

    ഗുരുവായൂരപ്പാ 🙏കാത്തുരക്ഷിക്കണേ... 🙏ഭഗവാനേ..... 🙏🙏🙏🪔

  • @ajithacm9021
    @ajithacm9021 3 หลายเดือนก่อน +1

    ഗുരുവായൂരപ്പൻ നമ്മുടെ എല്ലാ സങ്കടങ്ങളും മാറ്റിത്തരും ഉറപ്പാണ് ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻

  • @vimalamathew676
    @vimalamathew676 4 หลายเดือนก่อน +3

    എന്റെ കൃഷ്ണ രജനി ചേച്ചിയുടെ കുടുബ ജീവിത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ കൃഷ്ണ ഒന്ന് ഇടപ്പെടണേ 😭😭😭😭🙏🙏🙏🙏

  • @sreerams1761
    @sreerams1761 3 หลายเดือนก่อน +1

    Harekrishna guruvayoorappaaa vasudevaaa govinda muraleedharaa bhagavaneee koode unadaaavanam eppozhum 🙏🙏🙏🙏🥰🥰🥰

  • @renukaen1481
    @renukaen1481 5 หลายเดือนก่อน +4

    കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🙏🙏

  • @sunithanr
    @sunithanr 5 หลายเดือนก่อน +4

    എനിക്ക് ഒരുപാട് അനുഭവം ഉണ്ട് ഇതേയ് അനുഭവവും ഉണ്ട് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️ അതെ ഭഗവാൻ എന്റെയ കൂടെയുണ്ട് 🙏🏼🙏🏼🙏🏼🙏🏼🙏🏼🥲

  • @ashnaanil3731
    @ashnaanil3731 5 หลายเดือนก่อน +6

    Hare Krishna guruvayoorappa 🙏🏽

  • @MINNAMINUNGU
    @MINNAMINUNGU 2 หลายเดือนก่อน +1

    🙏🙏🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏🙏

  • @PreethaV-js8rn
    @PreethaV-js8rn 4 หลายเดือนก่อน +2

    സർവ്വകൃഷ്ണർപ്പനമസ്തു 🙏🏻🙏🏻🙏🏻

  • @sheelams7339
    @sheelams7339 5 หลายเดือนก่อน +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
    കാത്തു രക്ഷിക്കണേ ഭഗവാനേ 🙏 മനസ്സിലെ ആഗ്രഹം നടത്തി തരണേ ഭഗവാനേ 🙏🙏🙏
    അറിഞ്ഞും അറിയാതെയും ഞങ്ങൾ ചെയ്തു പോയ തെറ്റുകളും, സമസ്താപരാധങ്ങളും ഏറ്റ് പറഞ്ഞ് മാപ്പു ചോദിക്കുന്നു ഭഗവാനേ🙏🙏🙏 ഞങ്ങളോട് ക്ഷമിച്ച് മാപ്പ് നൽകണേ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @omanaramachandran4726
    @omanaramachandran4726 5 หลายเดือนก่อน +4

    ഹരേ കൃഷ്ണ... എത്ര വിളിച്ചിട്ടും മതി വരുന്നില്ലല്ലോ എന്റെകണ്ണാ..''🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🙏🙏🙏:🙏

  • @arathyp2940
    @arathyp2940 3 หลายเดือนก่อน +1

    എനിക്കും ഉണ്ട് അനുഭവം ഒന്ന് അല്ല ഒരുപാട് ഉണ്ട് സത്യം ആണ് 🙏🏻🙏🏻🙏🏻നാരായണാ 🙏🏻🙏🏻🙏🏻🙏🏻

  • @UshaDevi-fr3zr
    @UshaDevi-fr3zr 5 หลายเดือนก่อน +3

    ഹരേകൃഷ്ണ 🙏സങ്കടങ്ങൾ തീർത്തു തരും കണ്ണൻ എന്ന് തന്നെ വിശ്വസിക്കുന്നു ഹരേകൃഷ്ണ 🙏രാധേ 🙏രാധേ 🙏

  • @sudhanisubhagan4138
    @sudhanisubhagan4138 5 หลายเดือนก่อน +3

    ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ, കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 4 หลายเดือนก่อน +2

    കണ്ണാ ഉണ്ണികണ്ണാ ഗുരുവായൂരപ്പാ എന്റെ മകളുടെ എല്ലാ രോഗദുരിധങ്ങളും ഇല്ലാതാക്കണേ ഭഗവാനെ അവളുടെ നട്ടെല്ലിന്റെ വളവു നേരെ ആക്കണേ വയറിനുള്ളിലെ എല്ലാ രോഗങ്ങളും നീക്കം ചെയ്യണേ എന്റെ മോൾക്ക് നല്ലൊരു ജീവിതം നൽകണേ എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhusindhumohan992
    @sindhusindhumohan992 4 หลายเดือนก่อน +1

    Hare Krishna guruvayurappa sharanam 🙏🙏🙏

  • @PrasadKS-ev6bk
    @PrasadKS-ev6bk 5 หลายเดือนก่อน +4

    ഹരേ കൃഷ്ണ 🙏🙏🙏കാത്തു കൊള്ളണമേ 🙏🙏🙏

  • @Shylaja-cv6dl
    @Shylaja-cv6dl 5 หลายเดือนก่อน +5

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണം ഭഗവാനെ 🙏🙏🙏

  • @SajithaRajan-s3d
    @SajithaRajan-s3d 5 หลายเดือนก่อน +5

    കൃഷ്ണാ ഗുരുവായൂരപ്പാ എൻറെ പ്രാർത്ഥന കൈക്കൊള്ളണേ ഭഗവാനേ...
    എൻറെ ആവശൃൾ ഞാൻ പറയാതെതന്നെ അറിയീമല്ലോ നാരായണി ഗോവിന്ദാ....🙏🙏🙏

    • @Krishnarpanam_
      @Krishnarpanam_  5 หลายเดือนก่อน +1

      Hare krishna 🙏

    • @reejamohandas7124
      @reejamohandas7124 3 หลายเดือนก่อน

      എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🌹🙏

  • @janakibalakrishnan7252
    @janakibalakrishnan7252 4 หลายเดือนก่อน +1

    Krishna Guruvayoorappa saranam 🙏🌹🙏

  • @mohandasnambiar2034
    @mohandasnambiar2034 5 หลายเดือนก่อน +2

    ഹരേ കൃഷ്ണാ 👏🏽🙏🏽❤
    ഭഗവാനെ ശരണം 👏🏽🙏🏽❤
    സർവ്വം കൃഷ്ണാർപ്പണ മസ്തു 👏🏽🙏🏽❤
    നാരായണ 🌿നാരായണ 💚നാരായണ 💕നാരായണ ❤👏🏽❤👏🏽❤👏🏽❤🙏🏽❤🙏🏽❤🙏🏽

  • @SanthaKolikkara
    @SanthaKolikkara 3 หลายเดือนก่อน +1

    Oam namonarayana etu poale anikum anubavam undaittunde a bagavan kattu rakshichu❤😊

  • @Sindhu.S-r9j
    @Sindhu.S-r9j 4 หลายเดือนก่อน +2

    Hare krishna ❤nte kannan eppoozhum kudeundakum 🥰 kannane snehikkunnavare orikkalum kaividukayillaa❤❤❤

  • @sherlyshajith5088
    @sherlyshajith5088 3 หลายเดือนก่อน +1

    ഗുരുവായൂരപ്പൻ എന്നെയും രക്ഷിക്കും... 🙏🙏🙏

  • @suseelats6238
    @suseelats6238 5 หลายเดือนก่อน +2

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @athirarajkumar5561
    @athirarajkumar5561 5 หลายเดือนก่อน +3

    ഹരേ കൃഷ്ണാ 🙏🙏🙏🙏 രാധേ രാധേ🙏🙏🙏🙏ഭഗവാനെ കൂടെ ഉണ്ടാവണേ 🙏🙏🙏

  • @LeelaK-z7u
    @LeelaK-z7u 5 หลายเดือนก่อน +3

    കൃഷ്ണാ ഗുരുവായൂരപ്പാ... 🙏🙏🙏എല്ലാം ഭഗവാന്റെ കാരുണ്യം 🙏🙏🙏

  • @manjunath6866
    @manjunath6866 5 หลายเดือนก่อน +3

    Radhe radhe krishna 🙏🏻🙏🏻❤

  • @gayathri6817
    @gayathri6817 5 หลายเดือนก่อน +3

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @thulasireghunath9677
    @thulasireghunath9677 4 หลายเดือนก่อน +1

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @mayathulasi39
    @mayathulasi39 4 หลายเดือนก่อน +1

    Hare krishna🙏 krishna guruvayurapa sharanam mama🙏
    Lokha samastha sugino bhavandhu🙏

  • @anithapn5159
    @anithapn5159 4 หลายเดือนก่อน +1

    ഹരേകൃഷ്ണ 🙏🏼🙏🏼
    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏼🙏🏼

  • @bindhusivan2812
    @bindhusivan2812 5 หลายเดือนก่อน +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏

  • @priyaprabhakaran190
    @priyaprabhakaran190 5 หลายเดือนก่อน +2

    Krishna Guruvayurappa ente ponnunni kanna enikkum viswasamanu ella sangadangalilum enne cherthupidikkan ente bhagavan undakumennu.Sarvam krishnarpanamasthu.Jai hari bol Radhe Radhe Shyam ❤🙏🙏🙏🙏🙏❤

  • @girijaps1640
    @girijaps1640 5 หลายเดือนก่อน +3

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @Prabha-k9u
    @Prabha-k9u 5 หลายเดือนก่อน +4

    ഭഗവനേ രക്ഷിക്കണേ

  • @shibiaa3944
    @shibiaa3944 4 หลายเดือนก่อน +1

    Hare Krishna 🙏 Guruvayoorappa Radhe Radhe

  • @shobhanair1822
    @shobhanair1822 4 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഇത് പോലെ എത്ര അനുഭവം ഈ അമ്മക്കും കിട്ടിയിട്ടുണ്ട് എന്നെക്കിലും ഭഗവാൻ തന്നെ എനിക്കും തരും ഒരു സമയം ഭഗവാനെ എന്നും എപ്പോഴും കൂടെ ഉണ്ടാവണം കണ്ണാ

  • @leenanair6667
    @leenanair6667 5 หลายเดือนก่อน +2

    Hare Krishna....... Guruvayuappa.... Saranam. 🙏🏻🙏🏻🙏🏻Sarvam sree Krishna rpanam. 🙏🏻🙏🏻🙏🏻

  • @rajeshsanitha9277
    @rajeshsanitha9277 5 หลายเดือนก่อน +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ ഭർത്താവിന്റെ രോഗം മാറ്റി തരണേ 💞💙

  • @tryntaste3497
    @tryntaste3497 หลายเดือนก่อน +1

    Hare Krishna 🙏 🪷 🙏 🪷 🙏 ♥️♥️♥️🙏🪷🙏🪷🙏

  • @UshaE-lv8cn
    @UshaE-lv8cn 4 หลายเดือนก่อน +1

    Harekrshna ghuruvayurappa saranam Bhagavane ellavareyum kathukollane kanna 🙏🙏🙏🙏🙏🙏

  • @vishnumohan4898
    @vishnumohan4898 5 หลายเดือนก่อน +3

    എന്റെ കൃഷ്ണ 🙏🏻
    സർവ്വംകൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻

  • @shajinasreejith
    @shajinasreejith 5 หลายเดือนก่อน +1

    Hare Krishna guruvayoorappa evareyum anugrahikkename ❤❤❤

  • @ajithachandran4694
    @ajithachandran4694 5 หลายเดือนก่อน +2

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ ഉണ്ണികണ്ണാ കാത്തോളണേ

  • @sreekumarwarrier2073
    @sreekumarwarrier2073 5 หลายเดือนก่อน +3

    Hare krishna guruvayoorappa saranam narayana narayana narayana

  • @shynasanthosh1389
    @shynasanthosh1389 4 หลายเดือนก่อน +1

    എന്റെ കണ്ണാ 🙏🙏🙏🙏

  • @Anjali-z4p7h
    @Anjali-z4p7h 5 หลายเดือนก่อน +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. സർവ്വം കൃഷ്ണർപ്പണമാസ്തു. ഹരി ഹരി ബോൽ രാധേ രാധേ ശ്യാം

  • @sajithaminisathyan8781
    @sajithaminisathyan8781 5 หลายเดือนก่อน +2

    കൃഷ്ണായ വാസൂ ദേവായ ഹരയേ പരമാത്മനെ പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമ🙏🙏🙏

  • @crsbookstall1190
    @crsbookstall1190 4 หลายเดือนก่อน +1

    Hare Krishna Guruvayoorappa Saranam ❤️❤️🙏

  • @gopakumarnair9236
    @gopakumarnair9236 5 หลายเดือนก่อน +4

    Krishna guruvayoorappa saranam

  • @leelanair6431
    @leelanair6431 5 หลายเดือนก่อน +3

    Ente Kunju Unni Kanna Rashikane
    Hare Krishna Guruvayurappa Saranam ❤❤❤

  • @sheebapk7190
    @sheebapk7190 4 หลายเดือนก่อน +1

    🙏🏻🙏🏻 എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ അങ്ങേയ്ക് കോടി കോടി നന്ദി എന്റെ അസുഖം മാറ്റി തന്നതിന്

  • @Vasantha-cz8mq
    @Vasantha-cz8mq 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഗുരുവായൂർ ഭഗവാനെ അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @sreekala4222
    @sreekala4222 5 หลายเดือนก่อน +2

    Hare krishnaaa guruvayoorappa 🙏🙏🙏

  • @geetharaveendran5579
    @geetharaveendran5579 5 หลายเดือนก่อน +1

    എല്ലാവരരുടെയുംകണ്ണനല്ലേ അവിടുന്ന എല്ലാവരേയും കാത്തു രക്ഷിക്കട്ടെ ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏

  • @vimalamathew676
    @vimalamathew676 4 หลายเดือนก่อน +1

    എന്റെ കൃഷ്ണ രജനി ചേച്ചിയുടെ കൂടുമ്പത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ കണ്ണാ😭😭😭😭😭🙏🙏🙏🙏

  • @Soumya-kt4xp
    @Soumya-kt4xp 5 หลายเดือนก่อน +2

    Krishna guruvayoorappa🙏♥️

  • @SharathaKookal-hb8xi
    @SharathaKookal-hb8xi 4 หลายเดือนก่อน +1

    എന്റെ guruvayoorappaaaa♥️♥️♥️♥️♥️

  • @ranjink
    @ranjink 5 หลายเดือนก่อน +1

    Haree Krishna 🙏🙏🙏
    Guruvayurappa🙏🙏🙏

  • @KavyaMoloos
    @KavyaMoloos 5 หลายเดือนก่อน +5

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna

  • @Shylaja-cv6dl
    @Shylaja-cv6dl 5 หลายเดือนก่อน +3

    ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏

  • @maninsnair3737
    @maninsnair3737 5 หลายเดือนก่อน

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തു കൊള്ളണേ ഭഗവാനെ 🙏🙏🙏🌹🙏🙏🙏

  • @kannan6254
    @kannan6254 4 หลายเดือนก่อน +1

    ഓം നമോ നാരായണ 🙏🙏🙏🙏🙏

  • @sreerajks2977
    @sreerajks2977 5 หลายเดือนก่อน +2

    Harekrishna🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelekshmibalagopal3682
    @sreelekshmibalagopal3682 5 หลายเดือนก่อน +5

    നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏

  • @sreekalaraju6643
    @sreekalaraju6643 5 หลายเดือนก่อน +1

    🙏ഹരേ കൃഷ്ണ സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ❤️

  • @manjusubhash3743
    @manjusubhash3743 5 หลายเดือนก่อน +2

    Hare krishna❤❤❤❤❤❤

  • @lelithambikap3043
    @lelithambikap3043 4 หลายเดือนก่อน +2

    🙏🙏🙏

  • @Rajani.K.R
    @Rajani.K.R 5 หลายเดือนก่อน +4

    ഹരേ കൃഷ്ണ❤❤❤❤❤

  • @radhachandran5121
    @radhachandran5121 5 หลายเดือนก่อน +1

    ഹരേ കൃഷ്ണാ 🙏🏻🕉️✨

  • @jayamanychangarath6135
    @jayamanychangarath6135 5 หลายเดือนก่อน +1

    Guruvayurappa krishna🙏🙏🙏

  • @SunithaMohan-hb1wq
    @SunithaMohan-hb1wq 5 หลายเดือนก่อน +2

    🙏🏻💙Harekrishna 💙🙏🏻

  • @BindhuBabu-t9w
    @BindhuBabu-t9w 5 หลายเดือนก่อน +2

    എന്റെ കണ്ണാ നീ യ്യേ തുണ 🙏🙏

  • @GirijaAjayan123
    @GirijaAjayan123 5 หลายเดือนก่อน +2

    ഓം നമോ ഭഗവതേ വാസുദേവായ🙏❤️🤗ജയ് ജയ് രാധേ രാധേ ശ്യാം🙏❤️🤗

  • @geethakannangeethakannan7525
    @geethakannangeethakannan7525 5 หลายเดือนก่อน +1

    ഹരേ ഗുരുവായൂരപ്പാ, കാക്കണേ കണ്ണാ 🙏🙏🙏

  • @anandamkarnavar
    @anandamkarnavar 5 หลายเดือนก่อน +1

    Hare Krishna Grvayoorappa saranam 🙏🙏🙏

  • @CommenT567-y3d
    @CommenT567-y3d 5 หลายเดือนก่อน +2

    Hare krishna🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻

  • @RajalekshmiRajalekshmi-xf9mb
    @RajalekshmiRajalekshmi-xf9mb 4 หลายเดือนก่อน +1

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ❤❤❤

  • @krishna-ol8en
    @krishna-ol8en 4 หลายเดือนก่อน +1

    Hare Krishna

  • @shguppies
    @shguppies 5 หลายเดือนก่อน +2

    Om namo narayanaya sreekrishnaya paramatmane sree guruvayurappa saranam 🙏❤❤❤❤❤❤❤❤

  • @Sajinaps
    @Sajinaps 5 หลายเดือนก่อน +3

    Hare krishna 🙏

  • @bindhyamurali3222
    @bindhyamurali3222 5 หลายเดือนก่อน +2

    എന്റെ കൃഷ്ണ 💞🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Vavamol4806
    @Vavamol4806 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഹരേ രാമ രാധേശ്യാം 😍🥰🥰😘🙏🙏