നമസ്തേ ഗുരുജി കണ്ണൻ്റെ ഈ കഥ കേട്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി. പിന്നെ താങ്കൾ കഥ ഭംഗിയായി ചൊല്ലുമ്പോൾ ഞാൻ കണ്ണനിൽ ലയിച്ചു പോയി. നല്ല അവതരണം ഒരു പാട് നന്ദി ഗുരുജി🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏കാത്തുരക്ഷിക്കണേ ഭഗവാനേ 🙏🙏🙏എന്തൊരു കുസൃതിയാണ് ഉണ്ണിക്കണ്ണന് ❤❤❤മുത്തശ്ശിയുടെ മനസ്സിലെ സമ്മിശ്രവികാരങ്ങൾ വർണ്ണനാതീതമാണ്. എല്ലാം കഥയിൽ നന്നായി പ്രകടമാക്കിയിട്ടുണ്ട്.ഗംഭീരം 🌹🌹👌👍.കഥയുടെ ഓരോ ഭാഗങ്ങൾ പറയുമ്പോഴും ആ രംഗങ്ങൾ ഓരോന്നായി ഞങ്ങളുടെ കണ്മുന്നിൽ നടക്കുന്നപോലെ ഒരു തോന്നൽ🙏🙏ബാലഗോപാലാ 🙏🙏🙏
കണ്ണാ നീ ആടിയ ലീലകൾ!ഞങ്ങൾക്ക് ഒക്കെ പറയാൻ ഒത്തിരി ഉണ്ട് കണ്ണാ!ഇന്ന് കണ്ണന്റെ കഥ കേൾപ്പിക്കാൻ കണ്ണൻ എത്ര ഭക്തന്മാരെ കാണിച്ചു തരുന്നു. എല്ലാവരെയും അനുഗ്രഹിക്കണം. മുത്തശ്ശിക്കും കണ്ണനും ചക്കര ഉമ്മ 🙏🌹🙏🌹🙏🌹🙏. നന്ദി 🙏
കണ്ണാ എനിക്ക് ഇത് കേട്ടിട്ട് നിന്നെ കാണാൻ കൊതി കൂടുകയാണ് 🙏🙏കൃഷ്ണ ഗുരുവായൂരപ്പ 🙏
നമസ്തേ ഗുരുജി കണ്ണൻ്റെ ഈ കഥ കേട്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി. പിന്നെ താങ്കൾ കഥ ഭംഗിയായി ചൊല്ലുമ്പോൾ ഞാൻ കണ്ണനിൽ ലയിച്ചു പോയി. നല്ല അവതരണം ഒരു പാട് നന്ദി ഗുരുജി🙏🙏🙏
Hare krishna radhe shyam
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏❤❤❤ ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏 🙏🙏🙏ഉണ്ണിക്കണ്ണാ കാർവർണ്ണാ.... കഥ കേട്ടിട്ടു കണ്ണും മനസ്സും നിറഞ്ഞു....പൊന്നുണ്ണിക്കണ്ണാ🙏🙏🙏🙏❤❤❤
🙏എൻറെ ഗുരുവായൂരപ്പാ കൃഷ്ണാമുത്തശ്ശിയുടെ ഒരു ഭാഗ്യമേ ഭാഗ്യം ഞങ്ങൾക്ക്എപ്പോഴാണ് ഈ ഭാഗ്യം ഞങ്ങൾക്കും കിട്ടുക എൻറെ ഗുരുവായൂരപ്പാ🙏🙏🙏🙏
ന്റെ കൃഷ്ണാ ഓലക്കുടയുടെ അടിയിൽ പട്ടുടുത്തു താടിയ്ക്ക് കൈയും കൊടുത്തു ആകാശത്തേക്ക് കണ്ണും നട്ടിരിക്കുന്ന ഉണ്ണികണ്ണനെ ഞാൻ മനസ്സിൽ കാണുന്നു. 🙏🙏🙏🙏🙏🙏🙏🙏
Hare krishna
❤
ഗുരുവായൂരപ്പാ🙏🏻😭
വരും ജന്മത്തെങ്കിലും ശൗരി ഒരു പൂവായ് വിരിയാൻ കഴിഞ്ഞുവെങ്കിൽ നിന്റെ കൽക്കൽ വീണലിയുവാൻ കഴിഞ്ഞുവെങ്കിൽ 🙏🏻🙏🏻😘
ഹരേ കൃഷ്ണാ 🙏🙏കാത്തുരക്ഷിക്കണേ ഭഗവാനേ 🙏🙏🙏എന്തൊരു കുസൃതിയാണ് ഉണ്ണിക്കണ്ണന് ❤❤❤മുത്തശ്ശിയുടെ മനസ്സിലെ സമ്മിശ്രവികാരങ്ങൾ വർണ്ണനാതീതമാണ്. എല്ലാം കഥയിൽ നന്നായി പ്രകടമാക്കിയിട്ടുണ്ട്.ഗംഭീരം 🌹🌹👌👍.കഥയുടെ ഓരോ ഭാഗങ്ങൾ പറയുമ്പോഴും ആ രംഗങ്ങൾ ഓരോന്നായി ഞങ്ങളുടെ കണ്മുന്നിൽ നടക്കുന്നപോലെ ഒരു തോന്നൽ🙏🙏ബാലഗോപാലാ 🙏🙏🙏
ശ്രീ ഗുരുവായൂരപ്പാ പ്രസാദിക്കേണമേ 🙏
കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏
Kanna Guruvayurappa❤❤❤🙏🙏🙏
കണ്ണനെ കാണാൻ കൊതിയാവുന്നു എത്ര കണ്ടാലും മതിയാവില്ല ഹരേകൃഷ്ണ ഹരേകൃഷ്ണ ജൂലൈ 27തിയ്യതി പോകണം
ഭഗവാന്റെ കഥ കേട്ട് മനസ്സ് നിറഞ്ഞു കണ്ണു നിറഞ്ഞു ഞാൻ ശരിക്കും ആനപ്പുറത്തിരുന്ന ഭഗവാൻ കണ്ണനെ കണ്ടു ലോ നാരായണാ🙏🙏🙏😥😥😥🙏🙏🙏🌷🌷🌷
, Hare krishna hare krishna
Krishna krishna krishna hare hare,
ഹരേ കൃഷ്ണ 🙏
@@aamalathykottassery5723 0l000
Hare Krishna
Harekrshna ghuruvayurappa aviduthe leelakal ethra kettalum mathiyavilla ente ponnu guruvayurappa saranam🙏🙏🙏🙏🙏
എന്ത് കണ്ടാലും ഡിസ് ലൈക്ക് ചെയുന്ന കുറേ... കണ്ണാ..
എന്റ കണ്ണാ ഗുരുവായൂർ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹💕
Krishna guruvayoorappa
ഓം നമോ നാരായണായ ❤ ഓം നമോ ഭഗവതേ വാസുദേവായ ❤️
🙏🙏🙏🙏കണ്ണാ... 🙏🙏
Krishna Guruvayoorappa 🙏 🪷 🙏 🪷 🙏 ❤❤❤🙏🪷🙏🪷🙏. Angayudey kadha parayunna shaili🙏🙏🙏👌👌👌. Namo Narayanaya 🙏🪷🙏🪷🙏. Bhagavan ella swoubhagyagalum angakku tharattey. Hare Krishna 🙏🪷🙏🪷🙏♥️♥️♥️🙏🪷🙏🪷🙏
ഉണ്ണിക്കണ്ണന്റെ ഓരോ വികൃതികൾ 😍😍😍😍🥰എല്ലാം നേരിട്ട് കണ്ടതുപോലെ തോന്നി ഭഗവാനെ കണ്ണാ 🙏🏻🙏🏻🙏🏻
കണ്ണാ ഭഗവാനെ നിന്നെ കാണാൻ എന്റെ മോന്റെ ശബ്‌ദം തിരിച്ചുതരാൻ എനിക്ക് നിന്റെ മുന്നിൽ വരാൻ അനുഗ്രഹം തരണേ ഭഗവാനെ കണ്ണാ 🙏🙏🙏
Hare krishna
എൻ്റെ കണ്ണാ ❤❤❤❤❤❤
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏❤❤🌹ശ്രീ രാധേ ശ്യാം 🙏🙏🙏❤🌹കണ്ണാ ഉണ്ണി കണ്ണാ കുസൃതീ കണ്ണാ 🙏🙏🙏❤❤🌹
കണ്ണാ നീ ആടിയ ലീലകൾ!ഞങ്ങൾക്ക് ഒക്കെ പറയാൻ ഒത്തിരി ഉണ്ട് കണ്ണാ!ഇന്ന് കണ്ണന്റെ കഥ കേൾപ്പിക്കാൻ കണ്ണൻ എത്ര ഭക്തന്മാരെ കാണിച്ചു തരുന്നു. എല്ലാവരെയും അനുഗ്രഹിക്കണം. മുത്തശ്ശിക്കും കണ്ണനും ചക്കര ഉമ്മ 🙏🌹🙏🌹🙏🌹🙏. നന്ദി 🙏
🙏
@@naliniks1657 കണ്ണാ 🙏🙏🙏ഉണ്ണി കണ്ണാ 🙏🙏🙏❤🌹
''എന്തുകൊണ്ടറിവീല കണ്ണാ.... നിൻ മുന്നിലെൻ കണ്ണു നിറഞ്ഞു പോയീ "...... ഹരേ കൃഷ്ണാ....
Hare krishna
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ കുഞ്ഞിനെ കാത്തു രക്ഷിക്കണേ ഭഗവാനെ
എന്ന് ദർശനം നൽകും എന്റെ കണ്ണാ. ഗുരുവായൂരിൽ വരാൻ ഭയങ്കര ആഗ്രഹം ആണ്. എന്ന് സാധിക്കും എന്റെ കണ്ണാ.അനുഗ്രഹിക്കണെ... കാത്ത് രക്ഷികണേ എല്ലാവരെയും🙏🏻🙏🏻
Udane nadakkatte
Hare Krishna 🙏🙏
ഉണ്ണി കണ്ണൻ മനസ്സിൽ വിളയാടുമ്പോൾ എല്ലാദുഃഖവും അകന്നു മാറും ഹരി ഹരി ബോൽ രാധേ ശ്യാം ഹരേ കൃഷ്ണ 🌹🌹🙏🙏
🙏🙏🙏
@@sumirajesh8786 ഹരേ കൃഷ്ണ 🌹🌹🙏🙏
എന്റെ ഗുരുവായൂരപ്പാ ഞങ്ങളുടെ കൂടെ എപ്പോഴും കാണനെ ഉണ്ണിക്കണ്ണ
കാണണേ
Hare Krishna .Radhe Radhe krishna🙏🙏🙏
ഹരേ കൃഷ്ണ ഹരേ രാമ 😘😘🥰🥰🙏
എൻ്റെ കണ്ണാകോടിക്കോടി നമസ്കാരം🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ കണ്ണാ....ഗുരുവായൂരപ്പാ....🙏❣️❣️
A sweet story ! Thank u. Hare krishna
ഓം നമോ ഭഗവതേ വാസുദേവായ
രാധേ രാധേ ശ്യാം
ഹരേ... കൃഷ്ണ 🙏🙏🙏. സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏
എന്റെ കണ്ണാ... എന്റെ ജീവന്റെ ജീവനായ ഉണ്ണിക്കണ്ണാ.... കേട്ടോ നീ എന്റെ വിളി ♥️🙏ഹരേ.... കൃഷ്ണ 🙏♥️🙏
Hare krishna
ന്റെ കണ്ണാ ❤️❤️
ഹരെ കൃഷ്ണ🙏🙏 എത്ര മനോഹരം🙏🙏🙏 ഇനിയും ഇതുപോലുള്ള കഥകൾ കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ കൃഷ്ണ🙏🙏🙏🙏
Q11#Pl
I like the story then this story is 🌹🌹🌹very very beatyful hara Krishna hara Krishna 🙏🙏🙏🙏🙏
Hare krishna
കൃഷ്ണ ഗുരുവായൂരപ്പാ 🙏
KRISHNA Guruvayoorappa saranam 🙏🙏🙏
Krishna guruvayurappa bhagavana nama 🙏🙏🏾🙏🙏🏾🙏🙏🏾🙏🙏🏾
ഗുരുവായൂരപ്പാ
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
ഹരി ഹരി ബോൽ രാധേ രാധേ രാധേ ശ്യാം ❤❤🥰🥰🥰😘😘😘😘
ഭഗവാനെ കൃഷ്ണ എല്ലാം അവിടുത്തെ ലീലകൾ തന്നെയാണ് 🙏🙏🙏🙏🙏🙏🙏🙏
Ente kannaa🙏🙏❤❤❤
Hare Krishna ....Radhe Shyam .... Ente UNNIKANNAN ....ente BalaGopala ...
Ambadi kanna enneyum itupole anugrahikane
ഗീത
ഓംനമോഭാഗവാദേവാസുദേവയ
ഓംനമോനാരായണ
ഹരേകൃഷ്ണഗുരുവായൂരപ്പ
Krishna guruvayurappa
കൃഷ്ണ ഗുരു വായുരപ്പ കാത്തു രക്ഷിക്കണേ ഭഗവാനേനാരയണ
വളരെ നല്ല അവതരണം 😍
Hare Krishna ❤
കണ്ണാ ❤️കാരുണ്യ സിന്ധോ ❤️
Hare Krishna Guruvayoorappa
Krishna Guruvayurappa 🙏🙏🙏
Krishna guruvayurappa❤❤❤🙏🙏🙏
ഓം: നമോ: ഭഗവതേ വാസുദേവായ : എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ🙏🙏🙏 എന്നും ഭഗവാന്റെ നാമങ്ങൾ മാത്രം🙏🙏
Hare krishna
@@Krishnarpanam_ നന്ദി🙏🙏🙏 ഹരേ കൃഷ്ണാ
Sjlfjljlhddljgdjdhgdshlgjlfhldfdhljfhdldljdldfdjljldfdldljfgdljhlljdldjjsjdkddhkdhkjflhgfdkdkgdkddgdlhdjdjlljdjhlgdjhljlhdhjgjlhhskghdlkfkddddgdkfjllg
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
എന്റെ കണ്ണാ....... എല്ലാവർക്കും അങ്ങയുടെ അനുഗ്രഹം ഉണ്ടാവണേ 🙏🙏🙏🙏🙏🙏
Kannaaa Guruvayurappaa🙏🙏🙏🌹🌹🌹
Harekrishna guruvayurappa saranam hare krishna guruvayurappa saranam
കൃഷ്ണ ഗുരുവായൂരപ്പാ കണ്ണും മനസ്സും നിറഞ്ഞു
സർവ്വം കൃഷ്ണർപ്പണ നമസ്‌തു.... 🙏❤️
🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏
🙏💐 Om Shree Krishna govinda Narayana Hare 💐🙏🙏🙏
Hare Krishnaaa Ellam Bhagavande Leelakal Maathram Aapalbandhava Ellavareyum Rakshikkane Kannaaa Jay Sree RadheySyam RadheySyam RadhaKrishna Bhagavane Saranam SarvamKeishnarppanamasthu🙏🙏🙏🙏🙏🙏🙏
Hare krishna pranamam
Hare Krishna dhannyamayi pranamam Acharya
ഹരേ കൃഷ്ണ❤❤❤🌹🌹🌹🙏🙏🙏
Ente Guruvayoorappa Enthellam Adbhuthanghal.Krishna Guruvayoorappa.
Sir, enik thangale ariyilla pakshe ithpole ulla videos veendum njngalk tharu.. Kann niranju ath pole manassum.. Thank you❤
Hare krishna 🙏 radhe shyam
Kanna🙏🙏
Bhagavane ente ponnunni kanna🙏🙏🙏🌿🌿🌿
Ente. Krishna. Guruvayurappa. Sharanam. 🙏🙏❤🙏🙏❤🙏🙏❤🙏🙏❤🙏🙏
Hare krishnaaaaaaa govinda mukunda murare narayana ellavareyum kathukollane bhagavane hareekrishna
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ആമുത്തശ്ശിയുടെ സുകൃതം ഞങ്ങളെയും കാത്തുകൊള്ളണേ 🙏
Krishna Guruvayoorappa njangale anugrahikkenamae
@@radhamurali5452 അമു ത്തശ്ശയുടെ സുകൃതം എന്നെ യം കാത്തു കൊളളണമമേ
ഹരേ കൃഷ്ണാ 🙏രാധേ ശ്യാം ♥️
Krishna Guruvayurappa!
@@radhamurali5452 ic
. .
.,kii
.
ഹരേ krishna🙏🙏
I like to listen to ayyappas the real amazing wonderful stories can u plz tell
Sure
ഭഗവാൻ കൃഷ്ണന്റെ കഥകൾ കേൾക്കാൻ എനിക്കു വലിയ ഇഷ്ടം ഇതുപോലെ ഒരുപാട് കഥകൾ ഉണ്ട്
Hare krishna
Krishna Guruvayurappa saranam Narayana Narayana
Hare Krishna guruvayurappa
ഹരേ...കൃഷ്ണാ...🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🥰🥰
Hare krishna🙏🙏🙏
Hi
Hare krishnaaaa
കൃഷ്ണാ....ഗുരുവായൂരപ്പാ...... 🙏
കൃഷ്ണ guruvayoorappa❤
Sarvam krishnarppanam.🌹🌻🌹🌻🌹🌻🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
Hare Krishna 🙏🏻🙏🏻🌹🌹🌹🌹🌹
ഭഗവാനെ രക്ഷിക്കണേ
🙏🙏🙏🙏🙏
കണ്ണാ! ഗുരുവായൂരപ്പാ.
ഹരേ കൃഷ്ണ
Hare Krishna guruvayurappa saranam 🙏🙏🙏
🙏🙏Ente Unnikanna Guruvayooppa Saranam 🙏🙏Om Namo Bhagavathe Vasudavaya Om Namo Narayana 👏👏 Kishnarpanam 🙏🙏👏👏
Hare krishnaa radhe radhe
Guruvayurappa Saranam 🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
🙏🙏ente kanna aviduthe leelavilasangal 🙏🙏🌿🌿🌷🌷
Krishna krishna Krishna Guruvayoorappa Narayana ... Hare krishna Hare Rama... 🙏🙏🙏🙏🙏