ഈ 1 മിനിറ്റ് പ്രാർത്ഥന മതി നിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 3.4K

  • @mariamesther
    @mariamesther 2 ปีที่แล้ว +172

    പരിശുദ്ധ അമ്മേ, ഒരുപാട് പ്രതീക്ഷകളും ആയിട്ട് വിവാഹം ചെയ്ത ആളാണ് ഞാൻ. കുറച്ചു താല്പര്യക്കുറവ് ഉണ്ടായിരുന്നിട്ടും എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളാണ് എന്ന് കരുതിയാണ് വീട്ടുകാർ ഈ വിവാഹം നടത്തിയത്. വർഷങ്ങളായി ഉണ്ടായിരുന്ന ഞങ്ങളുടെ സ്നേഹം ഏതാനും കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഇല്ലാതെയാക്കാൻ അദ്ദേഹത്തിന്റെ അമ്മയ്ക്ക് സാധിച്ചു. മകനോടുള്ള സ്വാർത്ഥത കൊണ്ട് എന്നെയും ഭർത്താവിനെയും തമ്മിൽ അകറ്റി. വിവാഹം കഴിഞ്ഞ് ഇത്ര മാസങ്ങൾ കഴിഞ്ഞിട്ടും ശാരീരികമായി ബന്ധം പോലും ഇല്ലാത്ത വിധം മാനസികമായി ഒരുപാട് മുറിവുകൾ എനിക്ക് ഉണ്ടായി. ഒന്നും വീട്ടിലോ മറ്റു ആരോടുമോ പറയാൻ സാധിക്കാതെ ആത്മഹത്യ മാത്രം ഇനി എന്റെ മുന്നിൽ ഉള്ളൂ.
    എന്റെ കഴിവോ വിദ്യാഭ്യാസമോ സമ്പത്തോ കൊണ്ട് എനിക്ക് ഏറ്റവും ആവശ്യമായ സമാധാനപരമായ കുടുംബജീവിതം നേടാൻ സാധ്യമല്ല. എന്റെ ഭർത്താവിന്റെ അമ്മയെ പരിശുദ്ധ അമ്മയോട് ചേർത്ത് പിടിച്ചു അമ്മയുടെ വിമല ഹൃദയത്തിന് അനുരൂപമാക്കണമേ. അതോടൊപ്പം ഞങ്ങളെല്ലാവരെയും വിശുദ്ധീകരിക്കണമേ. എന്നെപ്പോലെ നിരാശയിൽ കഴിയുന്നവർക്ക് യേശുവിലൂടെ പ്രത്യാശ നല്കണമേ.

    • @JOJMEDIAJ
      @JOJMEDIAJ  2 ปีที่แล้ว +16

      🙏🙏🙏🙏. അമ്മ സഹായിക്കും. വിഷമിക്കണ്ട

    • @kunjumonkochupodiyan8290
      @kunjumonkochupodiyan8290 2 ปีที่แล้ว +4

      Krivasanam ammayude aduthu poyi varuka vishamam maarum amma kai vidilla

    • @bindhuraphealbindhu5780
      @bindhuraphealbindhu5780 2 ปีที่แล้ว +5

      Hai..sis...marikuvaan allavarkum aluppamaanu jeevikaanu prayasam than marichaal thanaty bharthavino ayaluday veetukarko..onnumilla..eviday divasavum athra per eghanay marikunnu...orikal najanum oru attempt ethupolay nadathiyathaa thanatay polay thannay same karanathaal...annu athu chaithathu vidithamaaye annu najan ennu orkunnu...chila karyaghal nammal athra prarthichalum kittilla...apol nammal vicharikum daivathinu kannilla aanu...pinneedu manasilaakum.
      .athu nammalku nallathallajhathu kondanu nammalku athu tharajhathennu....dhyramaaye munnotu pokuka...thalarathey pidichu nilkuka...avidayo nalloru nanma nighalay kaathu nilpundu

    • @sheelajohny
      @sheelajohny 2 ปีที่แล้ว +2

      . മകളെ മാതാവ് അനുഗ്രഹിക്കുന്നു

    • @sujathareghu2362
      @sujathareghu2362 2 ปีที่แล้ว +3

      പരിശുദ്ധ അമ്മ മാതാവേ എന്റെ മകളുടെ കടങ്ങൾ എല്ലാം തീർത്തു അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @issahacm1488
    @issahacm1488 ปีที่แล้ว +12

    അമ്മേ മാതാവേ പലവിധ രോഗങ്ങളിൽ കഴിയുന്ന എല്ലാ രോഗികൾക്കും പൂർണ്ണ രോഗ
    ശാന്തി സൗഖ്യം ലഭിപ്പാൻ അങേ തിരുകുമരനോട് മാധ്യസം പ്രാർത്ഥിക്കണമേ.

  • @sajinik.s5164
    @sajinik.s5164 2 ปีที่แล้ว +147

    അമ്മേ സമാധാനം തരണമേ 🙏ഇപ്പോൾ എന്റെ മനസിന്റെ ഭാരം നിനക്ക് സമർപ്പിക്കുന്നു

    • @aswathymnair5311
      @aswathymnair5311 2 ปีที่แล้ว

      Amma parisudha amma japamala mathava lalinta pinakkam okka Mary avala kuttykond pokana mathava anta mola sangada paduthalla l

    • @lissythomas158
      @lissythomas158 2 ปีที่แล้ว +1

      അമ്മേ ഞളുടെ യാത്ര ത തടസം മാറ്റ് ണ് മെ ട്രെയിൻ കിട്ടണംമേ അമ്മേ

    • @salyjose7453
      @salyjose7453 2 ปีที่แล้ว +2

      അമ്മേ മാതാവേ ജോലി ഇല്ലാത്ത ഞങ്ങൾക്കു ഒരു ജോലി കാണിച്ചുതരണമേ ആമേൻ 🙏🙏🙏

    • @omanajacob2623
      @omanajacob2623 2 ปีที่แล้ว +2

      @@aswathymnair5311 എന്റെ മക്കളുടെ എല്ലാ ആവിശ്യങ്ങളും നടത്തി തരണമെ അമ്മെ

    • @saleenasaju9812
      @saleenasaju9812 2 ปีที่แล้ว

      Ente
      Bloodil. Count. Kuracckename. Amme. Innathe. Result. Normal. Aakane. Albhuthangal. Pravarthikkane. Aamen

  • @deeparajesh7897
    @deeparajesh7897 ปีที่แล้ว +2

    ഇന്നലെ ഇന്റർവ്യൂ കഴിഞ്ഞിരുന്നു ആ ജോലി എനിക്ക് തന്നെ ലഭിക്കണേ... മാതാവേ എനിക്ക് വേണ്ടി മാധ്യസ്ഥ ആവണേ.. ആമേൻ

  • @MaheshKumar-xy8ol
    @MaheshKumar-xy8ol 2 ปีที่แล้ว +224

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ മറ്റുള്ളവരുടെ മുന്നിൽ എന്നെ ഒരു പരിഹാസ പാത്രമായി നിർത്തരുതേ മാതാവേ 🙏🙏🙏

    • @oppofifty3412
      @oppofifty3412 2 ปีที่แล้ว +1

      🙏🏾🙏🏾🙏🏾🙏🏾

    • @jomonMP3580
      @jomonMP3580 2 ปีที่แล้ว +5

      Same to mee mother 🙏🏻🙏🏻🙏🏻

    • @sheelas894
      @sheelas894 2 ปีที่แล้ว +1

      Pranaam amme. .......

    • @binduanjo7161
      @binduanjo7161 2 ปีที่แล้ว +1

      Same for me😭😭😭

    • @binduanjo7161
      @binduanjo7161 2 ปีที่แล้ว +1

      Same for me😭😭😭

  • @adam8894
    @adam8894 ปีที่แล้ว +12

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.🙏
    ഈ മാസം നടക്കാനിരിക്കുന്ന പരീക്ഷയിൽ വിജയിക്കുവാനും ജോലി നേടുവാനും അമ്മേ സഹായിക്കണമേ .

  • @lizisebastian753
    @lizisebastian753 ปีที่แล้ว +4

    എന്റെ അമ്മേ, എന്റെ കടങ്ങൾ അമ്മ ഏറ്റെടുക്കേണമേ, എന്നെപ്പോലെ കടങ്ങളാൽ വിഷമിക്കുന്നവരെയും അനുഗ്രഹിക്കേണമേ

  • @aleyammajoseph537
    @aleyammajoseph537 2 ปีที่แล้ว +60

    ജോലിയില്ലാത്ത എന്റെ മകനെ പൂർണമായി അമ്മയുടെ കൈകളിലേക്ക് സമർപ്പിക്കുന്നു സഞ്ചാരി മാതാവേ അവന്റെ കൂടെ സഞ്ചരിച്ച ഇന്റർവ്യൂവിൽ പാസാക്കണമെന്ന് ആമേൻ

    • @minivincent405
      @minivincent405 2 ปีที่แล้ว

      അമ്മേ സഞ്ചാരി മാതാവേ എന്റെ ജിജു മോനെ അമ്മയുടെകൈയിൽ ഏൽപ്പിക്കുയുന്നു ഫിസികക്കൽ ടെസ്റ്റ്‌ പാസ്സാക്കുവനും ഒരു ജോലി ലഭിക്കുവാനും അമ്മസഹായികണമെന്നു പ്രാർഥിക്കുന്നു 🙏🙏🙏🙏ആമേൻ

  • @snehappuassuntha423
    @snehappuassuntha423 2 ปีที่แล้ว +116

    അമ്മേ മാതാവേ ജോലി ഇല്ലാത്ത മക്കൾക്കും വേണ്ടി പ്രാർഥിക്കുന്നു ആമേൻ 🙏😢🙏

    • @kunjumolexavier8036
      @kunjumolexavier8036 2 ปีที่แล้ว

      Ammemathave have mercy on my family within October 31🙏🙏🙏🙏🙏

    • @TheBijuabe
      @TheBijuabe 2 ปีที่แล้ว

      Joli ellathavare samarpichu prarthikkunu

    • @sunivijayakumar525
      @sunivijayakumar525 2 ปีที่แล้ว

      Ammamatava parisudha amma japamalaranienta makalkku oru govt jolly kittanama amen

    • @kichu1748
      @kichu1748 2 ปีที่แล้ว

      Amme mathave Oru govt joli kitename

    • @sujajoy6160
      @sujajoy6160 ปีที่แล้ว

      Amen sthothram

  • @bindhulajeesh
    @bindhulajeesh 10 หลายเดือนก่อน

    അമ്മേ മാതാവേ ഞാങ്ങക്കുവേണ്ടി പ്രാർധിക്കേണ്ണമേ ആമേൻ

  • @bijishibu9967
    @bijishibu9967 2 ปีที่แล้ว +57

    ജോലി ഇല്ലാത്ത എല്ലാ വരെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.🙏 കൃപാസനമതാവേ പ്രാർത്ഥിക്കണമേ.

    • @mollybabu7400
      @mollybabu7400 2 ปีที่แล้ว +1

      അമ്മേ കട ഭാരത്താൽ വിഷമിക്കുന്നു കൃപാസന മാതാവേ പ്രാർത്ഥിക്കണേ മേ

    • @jobinalex7170
      @jobinalex7170 ปีที่แล้ว

      അമ്മേ എനിക്ക് നല്ലൊരു ജോലി കിട്ടാൻ 🙏

  • @prasadjose1113
    @prasadjose1113 2 ปีที่แล้ว +127

    അമ്മേ മക്കളെ പ്രതി വേദന അനുഭവിക്കുന്ന എല്ലാ മാതാ പിതാക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...

  • @sheelaviyani5941
    @sheelaviyani5941 10 หลายเดือนก่อน +1

    Ammeeeeeeeeeeeeeeeemathaveeeeeee ente makkalude kuravukale niravukalaki matti anugrahickaname Ammayude Neela melankikullil avare pothinju samreshickaname

  • @kavyasv1213
    @kavyasv1213 2 ปีที่แล้ว +27

    അമ്മേ എല്ലാ ഗർഭിണികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. സുഖപ്രസവം നൽകേണമേ

  • @jishajose9322
    @jishajose9322 2 ปีที่แล้ว +17

    Mathavee ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ ഈ മാസം 12 / 14 ആണ് ഡേറ്റ് പോസ്റ്റിവ് ആകാൻ അമ്മേ പ്രാർത്ഥിക്കണേ അമ്മേ മാതാവേ

  • @Nnj119
    @Nnj119 11 หลายเดือนก่อน +5

    പരിശുദ്ധ അമ്മേ,
    എന്റെ തോറ്റു പോയ രണ്ട് പരീക്ഷകളും ഞാൻ വീണ്ടും എഴുതി.നല്ല മാർക്കോടെ പാസ്സാക്കി തരേണമേ.🙏

  • @jobmathew5520
    @jobmathew5520 2 ปีที่แล้ว +55

    അമ്മേ എന്റെ മനസിന്റെ ഭാരം നിന്റെ തിരുമുമ്പിൽ സമർപ്പിക്കുന്നു. മാതാവേ കനിയണമേ. എനിക്കു വേണ്ടി അങ്ങയുടെ പുത്രനോട് അപേക്ഷിക്കണമേ.🙏🙏🙏

  • @vijibabuelsa1131
    @vijibabuelsa1131 2 ปีที่แล้ว +70

    അമ്മെ എല്ലാ കുഞ്ഞു മക്കളുടെ മേലും അമ്മയുടെ സംരഷനവലയം ഉണ്ടാവ്വെനമെ 🙏🙏🙏🥰🥰🥰

  • @sujajoseph4923
    @sujajoseph4923 ปีที่แล้ว +3

    അമ്മേ മക്കളോട് കൂടെ ഇരിക്കേണമേ കാവലും കോട്ടയും ആയിരിക്കേണമേ

  • @kshemakshema5423
    @kshemakshema5423 2 ปีที่แล้ว +316

    അമ്മേ ജോലി ഇല്ലാത്തവരെ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു

    • @soumyarose7986
      @soumyarose7986 2 ปีที่แล้ว +2

      Ammae mathavaee oet exam pass aaki tharanamaee uk score nalki anugrahikanaee amme kauvediyallae 🙏🙏🙏

    • @shantyshaji1777
      @shantyshaji1777 2 ปีที่แล้ว +1

      🙏🙏

    • @beenadavis8133
      @beenadavis8133 2 ปีที่แล้ว

      @@soumyarose7986 inb be

    • @DREAMRX-n7n
      @DREAMRX-n7n 2 ปีที่แล้ว

      Amme japthi ozhivayathil kodanukodi nanni yum sthuthiyum ❣️❣️❣️❣️❣️❣️❣️

    • @DREAMRX-n7n
      @DREAMRX-n7n 2 ปีที่แล้ว

      Amme swathu tharkathil njangalude nastam nikathi avar avakasam tharename 🙏

  • @nijajacob6659
    @nijajacob6659 2 ปีที่แล้ว +232

    അമ്മേ ഭവനം ഇല്ലാത്തവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഒരു ഭവനം ഉണ്ടാകുവാൻ അനുഗ്രഹിക്കണേ 🙏

    • @sheejamathew9297
      @sheejamathew9297 2 ปีที่แล้ว +2

      അമ്മേ 🙏🙏

    • @sreedeviraju8508
      @sreedeviraju8508 2 ปีที่แล้ว +2

      അമ്മേ മാതാവേ 🙏🙏🙏🙏നന്ദി 🙏🙏

    • @chinchubenny4621
      @chinchubenny4621 2 ปีที่แล้ว +1

      Ammay joliyi budhimuttukal matti tharanamay

    • @rajip.r4458
      @rajip.r4458 2 ปีที่แล้ว +1

      എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം എനിക്കും വീടും സ്ഥലവും ഇല്ല

    • @satheeshradhakrishnan7044
      @satheeshradhakrishnan7044 2 ปีที่แล้ว +2

      Amme katholane swanthamayi oru veedu pettannu undakane

  • @jojisebastian3680
    @jojisebastian3680 หลายเดือนก่อน +1

    പരിശുദ്ധ കൃപാസന മാതാവെ എൻ്റെ പരീക്ഷയിൽ നല്ല mark ലഭികണമെ 15%mark എല്ലാം subjectനും ലഭികണമെ🙏🙏

  • @nevildaisonniyadaisondaiso630
    @nevildaisonniyadaisondaiso630 2 ปีที่แล้ว +42

    മനസ്സിലെ വല്ലാത്ത പേടി മാറ്റി തരണമേ എപ്പോഴും സന്തോഷമായിരിക്കാൻ അനുഗ്രഹിക്കണമേ എല്ലാ നിയോഗങ്ങളും അനുഗ്രഹം നൽകി അനുഗ്രഹിക്കണമേ

  • @Sreedevi-h4e
    @Sreedevi-h4e 8 หลายเดือนก่อน +1

    Mathave Reshikkename Amen Amen Amen 🙏🙏🙏

  • @biniaji7904
    @biniaji7904 2 ปีที่แล้ว +45

    എന്നെ പോലെ ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന എല്ലാവരെ യും അനുഗ്രഹിക്കണ മെ 🙏

    • @jijoanu170
      @jijoanu170 2 ปีที่แล้ว

      ഞാനും ഉണ്ട്5 yrs aayi

    • @sinykrajann5344
      @sinykrajann5344 2 ปีที่แล้ว

      ഞാനും ഇതേ ആവശ്യം അമ്മയോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. 🙏

    • @deepadeepus6466
      @deepadeepus6466 ปีที่แล้ว

      Njanum undu 20 varsham aayi

  • @jyothijayesh2349
    @jyothijayesh2349 2 ปีที่แล้ว +28

    അമ്മേ മാതാവേ. എന്റെ മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കേണമേ. മക്കൾക്ക്‌ പഠിക്കുവാനുള്ള ബുദ്ധി കൊടുക്കേണമേ. ഞങളുടെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റിത്തരേണമേ 🌹🌹🙏🏻🙏🏻🙏🏻

  • @bijukumar504
    @bijukumar504 6 หลายเดือนก่อน +1

    Amme mathave anygrahikkane

  • @sheebasiju637
    @sheebasiju637 ปีที่แล้ว +23

    അമ്മേ മാതാവേ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകേണമേ 🙏🙏🙏

  • @animol5079
    @animol5079 2 ปีที่แล้ว +87

    അമ്മെ മാതാവേ എന്റെ കുടുംബത്തിലായിരിക്കുന്ന എല്ലാ വേദനകളും മാറ്റണമേ 🙏🙏🙏

  • @SHAJAV-xe4xg
    @SHAJAV-xe4xg ปีที่แล้ว

    എനിക്ക് അടുത്ത് ജോലി തരണം, ബ്ലീഡിങ് നിർത്തി തരണം, കുട്ടികൾ രണ്ടു പേർക്കും പഠിക്കാൻ താല്പര്യം തോന്നണം ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ അമ്മേ 🙏🏻🙏🏻🙏🏻ആമേൻ

  • @aniceshanty4364
    @aniceshanty4364 2 ปีที่แล้ว +81

    പരിശുദ്ധ അമ്മേ, മാതാവേ..ഞങ്ങളുടെ കട ബാധ്യതകൾ തീർക്കുവാനുള്ള അനുഗ്രഹം തരേണമേ 🙏🙏🙏

    • @abz5854
      @abz5854 2 ปีที่แล้ว

      പരിശുദ്ധമാതാവേ എന്റെ പ്രാർഥനകേൾക്കണമേ മണപുറം ബാങ്കിൽ നിന്നും എനിക്ക് പെട്ടന്ന് ലോൺ പാസായി വരണമേ എന്റെ പരുശുദ്ധമാതാവേ. എന്റെ പ്രാർഥന കേൾക്കണമേ

    • @josephina4910
      @josephina4910 2 ปีที่แล้ว

      അമ്മേ മാതാവേ ഞങ്ങളുടെ bank ലെ കടം തീർക്കാൻ പറ്റുന്നെല്ല Amme Amme ഇടപെടനെ ചുലുവിനെ edukkan കാത്തിരിക്കുന്നു Amme അനുഗ്രഹിക്കെണ്ണ

  • @syamsyam3077
    @syamsyam3077 8 หลายเดือนก่อน +1

    മാതാവേ എന്റെ കുടുബം എനിക്ക് തിരുച്ചു തരണേ 🙏🏽🙏🏽

  • @sijipaul714
    @sijipaul714 2 ปีที่แล้ว +51

    എന്റെ കുടുംബത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. എന്റെ കുഞ്ഞുങ്ങളുടെ പഠനത്തേയും ജോലിക്കായുള്ള പരിശ്രമത്തേയും അമ്മയിലേക്ക് സമർപ്പിക്കുന്നു..അമ്മേ ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുകുമാരനോട് അപേക്ഷി ക്കണമേ🙏

    • @binduk.a4207
      @binduk.a4207 2 ปีที่แล้ว

      Amen

    • @merlinvaz2174
      @merlinvaz2174 2 ปีที่แล้ว

      Amemakenteamitthanhakshantthimatitharane

    • @joymattathi3028
      @joymattathi3028 2 ปีที่แล้ว

      പരിശുദ്ധ അമ്മേ മാതാവേ ഈ മകന്റെ ബിസ്സിനെസ്സ് നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ. അമേൻ 🙏🙏🙏

    • @alathoorkavalapanamaramadd1978
      @alathoorkavalapanamaramadd1978 2 ปีที่แล้ว

      @@merlinvaz2174 oi k MV.. VB

    • @ammus533
      @ammus533 ปีที่แล้ว

      Axis bank loan etrayum pettennu ready avename amme

  • @SheejaSheeja-f2d
    @SheejaSheeja-f2d 11 หลายเดือนก่อน +1

    അമ്മേ എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും കടഭാരംഗങ്ങളും അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കൈവെടിയരുതേ അമ്മേ. ആമേൻ.

  • @anusoby9856
    @anusoby9856 2 ปีที่แล้ว +17

    മാതാവേ എന്റെ ജീവിതം തീർന്നു. എനിക്ക് മനസ്സമാധാനം ഒട്ടും ഇല്ല. എന്റെ മുന്നോട്ടുള്ള ജീവിതത്തിൽ എന്റെ കൂടെ എപ്പോഴും ഉണ്ടാവണേ.ആമേൻ

    • @amalkp4934
      @amalkp4934 ปีที่แล้ว

      ഉണ്ടാവും എപ്പോളും കൂടെ പ്രാർത്ഥിക്കാം

  • @sheebasheeba5175
    @sheebasheeba5175 2 ปีที่แล้ว +9

    അമ്മേ കൃപാസനം മാതാവേ എന്റെ ആവശ്യങ്ങൾ അറിഞ്ഞെന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ അതുപോലെ ലോകത്തിലെ എല്ലാവരെയും രക്ഷിക്കണേ ആമേൻ

  • @maryroy5999
    @maryroy5999 6 หลายเดือนก่อน

    അമ്മേ എൻ്റെ കർത്താവിൻ്റെ അമ്മേ എൻ്റെ നടുവേദന മാറ്റിത്തരണമേ. പാപികളോട് കരുണയുള്ള അമ്മേ എന്നെ സുഖപ്പെടുത്തണമേ.🙏🙏

  • @nishajohnson770
    @nishajohnson770 2 ปีที่แล้ว +16

    അനുസരണമുള്ള മക്കളായി, എല്ലാ കാര്യത്തിലും ദൈവ വിശ്വാസത്തിലും ജ്ഞാനവും വിവേകവും ഉള്ള കുടുംബംകുടുംബമായി മാറാൻ
    പ്രാർത്ഥീക്കുന്നു

  • @myvoice19783
    @myvoice19783 2 ปีที่แล้ว +11

    സഹോദരിയെയും അവളുടെ കുടുംബത്തിൽ ഇപ്പോൾ നീറുന്ന പ്രശ്നങ്ങളേയും അതിന്റെ കാരണമായ വ്യക്തികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു....അത്ഭുതം പ്രവർത്തിച്ചു നിന്റെ ശക്തി തിന്മയുടെ മേൽ വിജയം വരിക്കുന്നതു കാണുവാൻ അതിനു സാക്ഷ്യം വഹിക്കുവാൻ കൃപ നൽകേണമേ

  • @surabhianu-bv5cp
    @surabhianu-bv5cp ปีที่แล้ว +1

    Eshoye Kreupasanm amme... randuperkum nalloru joli nalki anugrahiknme eshoye... pettanu thanne joli kittaname plzzz 😢🙏🥺

  • @aleyammajoseph537
    @aleyammajoseph537 2 ปีที่แล้ว +10

    ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിന്റെ സ്ഥിരം സാക്ഷിയായി എന്റെ മകന് ഉയർത്തണം അവന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ അമ്മയുടെ മകനായി ജീവിക്കാനുള്ള കൃപ നൽകണമേ മാതാവേ

  • @amalusunny7151
    @amalusunny7151 2 ปีที่แล้ว +7

    അമ്മ മാതാവേ, പരീക്ഷയിക്കായ് ഒരുങ്ങുന്ന എല്ലാവർക്കും വേണ്ടി അമ്മ പ്രാർത്ഥിക്കണമേ. വിജയം നേടുവാൻ, പരിഹാസപാത്രമാകാതിരിക്കുവാൻ അമ്മേ സഹായിക്കണമേ

  • @JayasandoshJaya
    @JayasandoshJaya 4 วันที่ผ่านมา

    കൃപാസന മാതാവേ എന്നെ കാത്തുകൊള്ളണമേ എന്റെ ശരീരത്തിൽ കാൻസറയുടെ ഒരു അണുപോലും ഉണ്ടാകരുതേ എന്റെ രണ്ടു ബ്രസ്റ്റിലും രണ്ട് ബ്രെസ്റ്റിലെ തടുപ്പുകൾ മാറ്റി തരണമേ കുടലിലെ കായകൾ മാറ്റി തരണമേ കാലിലെ കായകൾ മാറ്റി തരണമേ

  • @seenathcs1140
    @seenathcs1140 2 ปีที่แล้ว +10

    ഞങ്ങളുടെ വീടിന്റെ ആധാരം. തിരിച്ചെടുക്കാൻ സാധിക്കേണമേ ജപ്തിയുടെ അടുത്ത് വരെ എത്തി ഞങ്ങൾക്ക് മരണമല്ലാതെ പേറൊന്നും ഇല്ലാ ഞങ്ങളുടെ മുന്നിൽ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @deepaarmin766
    @deepaarmin766 2 ปีที่แล้ว +30

    അമ്മേ മാതാവേ, മക്കളിത്തവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @KuttiyammaVangad
    @KuttiyammaVangad ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ അസുഹമുള്ള എല്ലാമക്കളെയും അമ്മേ മാതാവേ ചേർത്പിടിക്കണമേ. അനുഗ്രഹിക്കനേ അമ്മേ 🙏ആമേൻ 🙏🙏🙏🙏🙏🙏

  • @anandhu2849
    @anandhu2849 2 ปีที่แล้ว +14

    അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പൂർണ സൗഖ്യം തന്നു അനുഗ്രഹിക്കേണമേ പൂർണ ആരോഖ്യത്തോടെ ജോലി ചെയ്ത് ജീവിക്കാൻ ശക്തി തരണമേ 🙏🙏🙏🙏അമ്മേ

  • @aloshmartin6473
    @aloshmartin6473 11 หลายเดือนก่อน +1

    അമ്മേ മാതാവേ നല്ല ജോലി തന്ന് അനുഗ്രഹികേണമെ

  • @chotturekeha9220
    @chotturekeha9220 ปีที่แล้ว +11

    മാതാവേ..... എന്റെ.... മനസ് അറിയൂന്ന അമ്മേ... എന്റെ മനസിനെ ശാന്ത മാക്കി തരണേ.... എന്റെ വേദന മനസിലാക്കണേ എന്റെ pradhana കേൾക്കണേ മാതാവേ......................... എന്നെ കൈ വെടിയല്ലേ 🙏

  • @lisathankachan1862
    @lisathankachan1862 2 ปีที่แล้ว +6

    എന്റെ അമ്മേ മാതാവേ സ്വന്തമായി ഒരു വീട് ഇല്ലാത്ത വരെയും വിദ്യാഭ്യാസത്തിന്റെ മേലുള്ള തടസ്സങ്ങൾ നേരിടുന്ന എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയം വഴി ഈശോയുടെ തിരുമുറിവിലേക്ക് സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏

  • @RenjiniR-v2b
    @RenjiniR-v2b ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ അമ്മയെ കാത്തു കൊള്ളണം എന്റെ അമ്മയുടെ അസുഖം മാറ്റി തരേണമേ ആമേൻ

  • @ലളിതംസുന്ദരം
    @ലളിതംസുന്ദരം 2 ปีที่แล้ว +4

    കൃപാസനമാതാ വേ എൻറെ മക്കളുടെ ദുഃഖങ്ങൾ മാതാവിനെ ഏൽപിക്കുന്നു പരിഹാരമുണ്ടാക്കണേ മാതാവേ.

  • @sreethuaneesh9263
    @sreethuaneesh9263 2 ปีที่แล้ว +21

    അമ്മേ മാതാവേ മടിയുള്ളവരെയും,മദ്യപനം ,മറ്റു ദുശീലം ഉള്ള പ്രവർത്തികൾ മാറ്റാൻ പറ്റാത്ത വരെ അതിൽ മോചിപ്പിച്ചു കൊടുക്കണേ.🙏🙏🙏🙏🙏🙏

  • @Sulin9207
    @Sulin9207 2 ปีที่แล้ว +6

    അമ്മ മാതാവേ🙏🙏 വൈകല്യങ്ങൾ ഉള്ള എല്ലാ കുഞ്ഞു ങ്ങളെയും സമർപ്പിച്ചു പ്രാത്ഥിക്കുന്നു 🙏 എന്റെ കുഞ്ഞിനും അമ്മയുടെ 🙏കൃപ ഉണ്ടാകേണമേ 🙏ആമേൻ 🙏🙏🙏

  • @anithakannananu2789
    @anithakannananu2789 2 ปีที่แล้ว +5

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വീട് വെക്കാൻ അനുഗ്രഹിക്കണേ.. എല്ലാ തടസ്സങ്ങളും നീക്കിതന്നു ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ

  • @anieaan
    @anieaan หลายเดือนก่อน +1

    അമ്മേ.. മാതാവേ എൻ്റെ അമ്മയുടെ കാൻസർ എന്ന രോഗം ഇത്രയും പെട്ടെന്ന് തന്നെ മാറ്റി പഴയപോലെ ആരോഗ്യം അമ്മക്ക് നൽകണേ .. ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിൽ ഒന്നും വ്യാപിക്കനെ അനുവദിക്കല്ലേ മാതാവേ ❤❤🙏🏼✝️🛐 ഒത്തിരി കടങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ് അമ്മേ മാതാവേ .. 😭 ഈ കാൻസർ എന്ന അസുഖം എത്രയും പെട്ടെന്ന് തന്നെ അമ്മ യുടെ ശരീരത്തിൽ നിന്നും പൂർണ്ണമായും മാറ്റാൻ സഹായിക്കണേ.... ആമേൻ ✝️🙏🏼🛐💝

  • @minivincent405
    @minivincent405 2 ปีที่แล้ว +7

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവും സുനിഷയുമായുള്ള എല്ലാബന്ധങ്ങളും ഫോൺ വിളിയും മെസ്സേജ് അയക്കലും എല്ലാം യന്നന്നേക്കു മായും മാറ്റിത്തരാൻ പ്രാർഥിക്കുന്നു അമ്മേസാധിച്ചു തരണമേ അമ്മേ 🙏🙏🙏🙏

  • @sindhujoy8367
    @sindhujoy8367 2 ปีที่แล้ว +10

    അമ്മേ ഞങ്ങളുടെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏

  • @poulosepayyappilly1672
    @poulosepayyappilly1672 2 ปีที่แล้ว +6

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @rincyreji46
    @rincyreji46 2 ปีที่แล้ว +6

    അമ്മേ ശാരീരികമായി ഞാൻ അനുഭവിക്കുന്ന രോഗാവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കേണമേ🙏🙏🙏

    • @ManojKumar-dz8mo
      @ManojKumar-dz8mo ปีที่แล้ว

      Amma mathave njan malayala manorama officil. Interviewvine irikukayane ente ella kuravukalum nikathi enik e joli tharaname...mathsve...njan sakshysm paranjolam avide vannu

  • @bridgetglyzeria4379
    @bridgetglyzeria4379 2 ปีที่แล้ว +5

    അമ്മേ മാതാവേ ഇപ്പോൾ ആക്സിഡന്റ് ഉണ്ടായഎന്റെ മകന്റെ കൂട്ടുകാരനെ ഞാൻ സമർപ്പിക്കുന്നു എത്രയും വേഗംഅവനു സൗഖ്യം നൽകാൻ അമ്മ തിരുകുമരനോട് പ്രാർത്ഥിക്കണേ ആമേൻ

  • @minimolpeter3931
    @minimolpeter3931 2 ปีที่แล้ว +31

    അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏

  • @saneeshpv9642
    @saneeshpv9642 4 หลายเดือนก่อน

    അമ്മയെ കൃപാസനം മാതാവേ എന്റെ കൊച്ചുമകൾ ദേവൂട്ടീനേം അവൾ പഠിക്കുന്ന കോളേജിലുള്ള എല്ലാ കുഞ്ഞുങ്ങളെയും എല്ലാ ആപത്തങ്ങളിൽ നിന്നും കാത്തുരക്ഷിക്കേണമേ ആമേൻ

  • @sonytony2952
    @sonytony2952 2 ปีที่แล้ว +11

    കൃപാസനം മാതാവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ആഗ്രഹങ്ങളും അമ്മേടെ സാന്നിധ്യവും കൃപയുണ്ടാകണമേ

  • @aryanandhapu8882
    @aryanandhapu8882 2 วันที่ผ่านมา

    പരിശുദ്ധ അമ്മേ എന്റെ ഹോസ്റ്റലിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ. കൂടെ undakaname

  • @sruthyprasad6363
    @sruthyprasad6363 2 ปีที่แล้ว +12

    അമ്മേ, പരിശുദ്ധ മാതാവേ,, ഞാൻ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @rakeshav1691
    @rakeshav1691 2 ปีที่แล้ว +6

    അമ്മേ മാതാവേ എത്രയും വേഗം എന്റെ കടബാദ്യതകൾ മാറ്റി തരേണമേ 🙏🙏🙏

  • @rincyraju9i353
    @rincyraju9i353 2 ปีที่แล้ว +7

    അമ്മേ മാതാവേ ഞാൻ സ്നേഹിക്കുന്നവരെല്ലാം എന്നെ വിട്ടു പോകുകയാണല്ലോ മാതാവേ🙏🏻😭😭😭🙏🏻😭🙏🏻

  • @greeshmarajesh3823
    @greeshmarajesh3823 2 ปีที่แล้ว +7

    അമ്മേ മാതാവേ സമ്പത്തീകമായി ഉയർച്ച ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏

  • @3Rshooters6115
    @3Rshooters6115 2 ปีที่แล้ว +6

    അമ്മ മാതാവേ. ഞങളുടെ മക്കളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.

  • @lissyjoy3826
    @lissyjoy3826 2 ปีที่แล้ว +6

    അമ്മേ മാതാവേ, മക്കൾമൂലം അനുഭവിക്കുന്ന എല്ലാ ക്ലേശങ്ങളും മാറ്റിതരണമേ

  • @sunijohny9971
    @sunijohny9971 2 ปีที่แล้ว +7

    അമ്മ മാതാവേ +1എംപ്രുമെന്റ് എക്സാം എഴുതിയ എല്ലാ കുഞ്ഞുമക്കളെയും സമർപ്പിക്കുന്നു മാതാവേ എല്ലാവരെയും നല്ല മാർക്ക്‌ നൽകി അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻അലൻ നെ സമർപ്പിക്കുന്നു മാതാവേ കരുണ തോന്നേണ്ണമേ 🙏🏻🙏🏻🙏🏻sahayikkaname 🙏🏻🙏🏻🙏🏻

  • @shanijerin7272
    @shanijerin7272 2 ปีที่แล้ว +18

    അമ്മ എന്റെ ജീവിതത്തിൽ ഇടപെട്ടതിനെ ഓർത്തു നന്ദി പറയുന്നു

    • @blessy2894
      @blessy2894 ปีที่แล้ว

      അമ്മേ മാതാവേ എനിക്ക് മരിച്ചുപോയാലോ എന്ന് തോന്നുവാ എനിക്ക് മറ്റുള്ളവരുടെ മുൻപിൽ നിന്ന് സംസാരിക്കാൻ പേടിയാ നാളെ അമ്മ പ്രത്യേകമം വിധം അമ്മ എന്റെ കൂടെ നിൽക്കണ്ണമേ

  • @beenabeenashibu5285
    @beenabeenashibu5285 2 ปีที่แล้ว +9

    മാതാവേ ജോലിയില്ലാതെ അലയുന്ന ഓരോരുത്തർക്കും വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കുന്നു✝️✝️

    • @souminijijoy6901
      @souminijijoy6901 ปีที่แล้ว

      Ande asugam mattitharaneme ande nenguvedhana mattitharaneme amen

  • @rosejohn8401
    @rosejohn8401 2 ปีที่แล้ว +5

    അമ്മേ, മാതാവേ ഞങ്ങളുടെ കുടുംബത്തിൻ സമാധാനം നൽകണേ

  • @vineeshkv1027
    @vineeshkv1027 5 หลายเดือนก่อน

    അമ്മേ കൃപാസനം മാതാവേ എൻ്റെ അച്ഛൻ്റെ രോഗം പൂർണമായും മാറ്റി തരണമേ അമ്മേ ശ്വാസം മുട്ടൽ ഇനി ഉണ്ടാവല്ലേ അമ്മേ ആമേൻ ആമേൻ ആമേൻ

  • @animol5079
    @animol5079 2 ปีที่แล้ว +10

    അമ്മെ എന്റെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണേ 🙏🙏

  • @shraavansiva9779
    @shraavansiva9779 2 ปีที่แล้ว +4

    എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ

  • @athirashajishaji7321
    @athirashajishaji7321 28 วันที่ผ่านมา

    അമ്മേ ഞങ്ങളെ പാമ്പിന്റെ ശല്യത്തിൽ ഇന്ന് എന്റെ അമ്മയെയും അച്ഛനെയും വെല്ലുമ്മച്ചിയേയും കുഞ്ഞാപ്പനെയും വാവയെയും ദേവേട്ടനെയും എന്നെയും ദേവേട്ടന്റെ വീട്ടുകാരെയും ഇവിടെ ഉള്ളവരെയും പമ്പിൽ ഇന്ന് രക്ഷിക്കേണമേ ഒരു ആപത്തും അനർത്താവും വരാതെ കാത്തു കൊള്ളേണമേ അമ്മേ 🙏

  • @lathasuresh4653
    @lathasuresh4653 2 ปีที่แล้ว +4

    മാതാവേ കടങ്ങൾ തീർക്കാൻ ഒരു നല്ല മാര്ഗം കാണിച്ചു തരണമേ.മുടങ്ങികിടക്കുന്ന ശമ്പളം എത്രയും വേഗം കിട്ടണമ🙏🏻🙏🏻🙏🏻

  • @shanthysunil4325
    @shanthysunil4325 ปีที่แล้ว +11

    അമ്മേ കൃപാസനമാതാവേ... എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ആവിശ്യം സാധിച്ചു തരേണമേ രക്ഷിക്കണമേ 🙏🙏🙏

  • @anjuravi4196
    @anjuravi4196 2 ปีที่แล้ว +4

    അമ്മേ ജോലി നൽകി അനുഗ്രഹിക്കണേ സമാധാനം ഉണ്ടാകണേ രോഗങ്ങളിൽ നിന്നും എല്ലാരേം രക്ഷിക്കണേ

    • @elsypt6036
      @elsypt6036 ปีที่แล้ว +1

      അമ്മേ ജോലി നൽകി അനുഗ്രഹിക്കേണ husband മക്കളെ കാത്തുകൊള്ളേണമേ

  • @HelnaBenny-i7f
    @HelnaBenny-i7f 6 หลายเดือนก่อน

    അമ്മേ മാതാവേ എൻറെ മോൻറെ ജോലി മേഖലയിലെ തടസ്സങ്ങൾ നീക്കി തരണേ ഈ മാസം മുപ്പതാം തീയതിക്കുള്ളിൽ അവനൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ

  • @sajinabiju1195
    @sajinabiju1195 2 ปีที่แล้ว +6

    അമ്മേ മാതാവേ നല്ല ജോലി നൽകനമേ 🙏🙏

  • @pichuzvlogz4478
    @pichuzvlogz4478 2 ปีที่แล้ว +4

    അമ്മേ... Saturday scanning ൽ എന്റെ കുഞ്ഞിന്റെ heartbeat correct ആയി കേൾക്കേണമേ ... ആയുസ്സും ആരോഗ്യവുമുള്ള കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 😒 വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാവല്ലേ മാതാവേ... 🙏🏻🙏🏻

  • @saneeshpv9642
    @saneeshpv9642 4 หลายเดือนก่อน

    അമ്മേ അമ്മേ കൃപാസന മാതാവേ ഈ ലോകത്തിലുള്ള എല്ലാ ആപത്തങ്ങൾ ഇല്ലാതാക്കേണമേ

  • @heerakrishna1595
    @heerakrishna1595 2 ปีที่แล้ว +9

    അമ്മേ കടബാധ്യതകൾ മാറാൻ സഹായിക്കണമേ🙏🙏🙏

  • @bijimanalel
    @bijimanalel 2 ปีที่แล้ว +15

    ഞങ്ങളുടെ നിയോഗം സമർപ്പിക്കുന്നു. ആമേൻ 🙏

    • @smitharavi4171
      @smitharavi4171 2 ปีที่แล้ว

      അമ്മേ മാതാവേ എന്റെ അമ്മയുടെ രോഗം മാറ്റിത്തരണേ

    • @binduk.a4207
      @binduk.a4207 2 ปีที่แล้ว +1

      Amen

    • @bijimanalel
      @bijimanalel 2 ปีที่แล้ว

      @@binduk.a4207 ആമേൻ 🙏

  • @ajithashaji7925
    @ajithashaji7925 ปีที่แล้ว

    അമ്മയെ പരിശുദ്ധ മാതാവേ ഇന്ന് ഞാൻ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ ഞങ്ങൾക്ക് അനുകൂലമായി എല്ലാം ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങളുടെ കണ്ണുനീര് കാണണമെന്ന് അമ്മയോട് ഞാൻ ഞാൻ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും അമ്മ മാറ്റി തരുവാൻ തരുവാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sumisunil5663
    @sumisunil5663 ปีที่แล้ว +3

    എന്റെ 13വയസുള്ള മോനു കിഡ്നി യിൽ ക്രിയാറ്റിൻ കൂടി വല്ലാത്ത അവസ്ഥ യിൽ രോഗം വേഗം മാറാൻ പ്രാർത്ഥിക്കണേ. പരിശുദ്ധ മാതാവിനോട് 😥🙏🏻

  • @shezonefashionhub4682
    @shezonefashionhub4682 2 ปีที่แล้ว +8

    🙏🙏🙏🙏🙏🙏🙏🙏
    തെറ്റുകളിൽ വീഴാതെ കാക്കണമേ.
    ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറക്കണമേ. രോഗപീടഠകളിൽ നിന്നും കാക്കണമേ.

    • @jancydenny9966
      @jancydenny9966 2 ปีที่แล้ว

      Mathavae Dejoyayum kudumbathaum angayuda karangalil yalpikkunnu.

  • @soumyanijesh8369
    @soumyanijesh8369 3 หลายเดือนก่อน

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ അമ്മേ എന്റെ ഹസ്ബൻഡിനു വന്ന ഗ്യാസിന്റെ പ്രേശ്നവും വയറുവേദനയും മാറ്റി തരണമേ എന്റെ അമ്മേ എന്നെയും എന്റെ കുടുംബത്തെയും കൈവിടരുതേ

  • @Asibv123852
    @Asibv123852 2 ปีที่แล้ว +6

    പരിശുദ്ധ അമ്മേ, എൻ്റെ ഭർ്താവിൻ്റെ വയറ് സംബന്ധമായ എല്ലാ അസുഖങ്ങളും മാറുവാൻആയി പ്രാർഥിക്കുന്നു ..😌🙏

  • @aswathysuresh6719
    @aswathysuresh6719 2 ปีที่แล้ว +7

    മാതാവ് അമ്മേ എന്റെ മനസിന്‌ സമാധാനം tharaname🙏🙏

  • @aloshmartin6473
    @aloshmartin6473 6 หลายเดือนก่อน +1

    Amme mathave jolikayulla Ella thadasangalum mattitharename

  • @amithavishnu6757
    @amithavishnu6757 2 ปีที่แล้ว +30

    അമ്മേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 😭🙏

  • @annabibin
    @annabibin 2 ปีที่แล้ว +5

    അമ്മേ...മാതാവേ...ഞങ്ങളുടെ കുഞ്ഞിനെ പൂർണ ആരോഗ്യത്തോടെ,പൂർണ ആയുസോടെ തിരിച്ചു തരേണമേ🙏🏻😥

  • @manjusupputhara3740
    @manjusupputhara3740 12 วันที่ผ่านมา

    എന്റെ കടങ്ങളും ബാധ്യതകളും മാറ്റി തരണമേ മാതാവേ

  • @sinykrajann5344
    @sinykrajann5344 2 ปีที่แล้ว +4

    മാതാവേ... എനിക്കൊരു അമ്മയാവാനുള്ള ഭാഗ്യം തരണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏

  • @abinkjoy2803
    @abinkjoy2803 9 หลายเดือนก่อน

    പരിശുദ്ധ അമ്മേ കടബാദ്ധതയിൽ നിന്നും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഞങ്ങൾക്ക് ലഭിക്കാനുള്ള പൈസ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ