ഈ പ്രാർത്ഥന ആരും skip ചെയ്യരുത് എന്തും സംഭവിക്കുന്ന ആരാധന 2025 ഞായറാഴ്ച 19 January 18, 2025

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 170

  • @jobyputhussery8289
    @jobyputhussery8289 12 วันที่ผ่านมา +1

    അമ്മേ മാതാവേ സാക്ഷ്യം പറയാൻ വൈകിയതിൽ മാപ്പ്.അമേ എല്ലാ മക്കളെയും കാത്തോളണമേ. എനിക്കു ഇന്ന് നല്ലപോലെ ഉറങ്ങാൻ സാധിക്കണമേ.

  • @BindhuBindhuz-e5n
    @BindhuBindhuz-e5n 12 วันที่ผ่านมา +3

    അമ്മേ കൃപാസനം മാതാവേ മൂത്ത മോൾടെ കാര്യം നല്ല ഭംഗി ആയി അമ്മ മാതാവ് നടത്തി തന്നു... അതു പോലെ തന്നെ ഇന്ന് ഉച്ചക്ക് ഇളയ കുട്ടി പഠിക്കാനും അവൾക്ക് നല്ല ഒരു സാലറി യോട് കൂടി ഒരു ശരി ആക്കി കൊടുക്കണമേ മാതാവേ അമ്മേ തിരുകുമരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന... ഹാലേലൂയ ഹാലേലൂയ 🙏🙏🙏🙏ആമേൻ

  • @mariyammapa1023
    @mariyammapa1023 12 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ ജഡികാസക്തിയിൽ നിന്ന് എന്നെ മോചിപ്പിയ്ക്കണമേ
    എൻ്റെ മോളുടെ കൈയ്യ് സുഖപ്പെടുത്തണമേ
    എൻ്റെ മോനെ ദുശ്ശീലങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിക്കണമേ
    ജോയിച്ചായനെ കാത്തു കൊള്ളേണമേ
    ഞങ്ങളേയും മക്കളേയും അനുഗ്രഹിയ്ക്കണമേ

  • @rajijohnson5891
    @rajijohnson5891 12 วันที่ผ่านมา +2

    എന്റെ അമ്മേ എനിക്ക് നല്ലൊരു duty തന്നാനുഗ്രഹിക്കേണമേ 🌹🌹🌹

  • @anamikasathyan7534
    @anamikasathyan7534 12 วันที่ผ่านมา +1

    കർത്താവെ എന്റെ സുഷമ്‌നാ നാഡി യുടെ ചതവ് ഷുഗർ നട്ടലിനുള്ള പരിക്ക് സാമ്പത്തിക പ്രയാസങ്ങൾ എല്ലാം തീർത്തു എന്നെ അനുഗ്രഹിക്കേണമേ പരിശുദ്ധ മാതാവേ യേശുവേ ഇന്ന് എന്റെ പ്രേശ്നങ്ങൾക്ക് തീർപ് ഉണ്ടാണമേ

  • @sunitharageshsunitha3907
    @sunitharageshsunitha3907 12 วันที่ผ่านมา +3

    എന്റെ മാതാവേ എന്നെ സഹായിക്കാൻ വരണമേ എന്റെ മുന്നിൽ ഉള്ള പ്രതി സന്ധി എടുത്തു മാറ്റണമേ ആമേൻ 😭😭😭😭🙏🙏🙏🙏

  • @Layamanju-xb8ry
    @Layamanju-xb8ry 12 วันที่ผ่านมา +1

    അമ്മേ ബാങ്കിൽ ലോൺ അടക്കാൻ പൈസ കിട്ടണേ അമ്മേ നാളെ ലോൺ അടക്കാൻ പൈസ കിട്ടണേ hus ജോലി കാണണേ അമ്മേ

  • @shynisaji3473
    @shynisaji3473 12 วันที่ผ่านมา +2

    അമ്മ മാതാവേ February 5 അവിടുത്തെ കൈയ്യിൽ സമർപ്പിച്ചിരിക്കുന്ന, അനാഥരായ ഞങ്ങൾക്ക് സഹായിപ്പാൻ ആരും ഇല്ല മാതാവേ😢 അവിടുന്ന് മനസ്സലിഞ്ഞു കരുണ തോന്നണമേ😢❤

  • @AjithaK-rf4fg
    @AjithaK-rf4fg 12 วันที่ผ่านมา +2

    അമ്മേ മക്കളെ കത്ത് കൊള്ളാണമെ
    ഞങ്ങളുടെ തടസങ്ങൾ മാറ്റി മാറികണമെ
    ഞങ്ങൾക്ക് ഒരു കുത്തിനെ തരണമെ
    അമ്മേ മാതാവേ അനുഗ്രഹികണമെ

  • @KvasokanKv
    @KvasokanKv 12 วันที่ผ่านมา +1

    അമ്മേ മാതാവേ കൃപസനം പ്രസാദവര മാതാവേ ഞങ്ങളെ കുടുംബത്തെ അനുഗ്രഹീകണമേ എനിക്ക് നടുവിനും കാലിനും ശക്തികുറവ് കാരണം സ്റ്റിക് ഉപയഗിച്ചേ നടകുന്നത് എത്രയും വേഗം അതിൽ നിന്നും സൗഖ്യം പ്രാപികണമേ.എത്രയും വേഗം സുഗം പ്രാപിച് ജോലിക്ക് പോകുവാൻ കഴിയുമാറാകണമേ എന്റെ കടബാധ്യതയിൽ നിന്നും മോചിപികണമേ അമ്മ അനുഗ്രഹീകണമേ ആമേൻ🙏🏻🙏🏻🙏🏻

  • @MariyaLijo-v5b
    @MariyaLijo-v5b 12 วันที่ผ่านมา +1

    അമ്മേ മാതാവേ സ്തുതി.എന്നോട് കൃപ തോന്നണം . എനിക്ക് എത്രയും പെട്ടന്ന് ജോലി തന്നു അനുഗ്രഹിക്കേണമേ. ജോലി കിട്ടുന്നതിനുള്ള തടസ്സം മാറ്റിത്തന്ന് അനുഗ്രഹിക്കണേ.

  • @sukanyachandran8597
    @sukanyachandran8597 12 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർത്തു സമാദാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ അമ്മേ ഞങ്ങളുടെ വിഷമങ്ങൾ മാറ്റി സന്തോഷം ഉള്ള ജീവിതം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ amen

  • @omanabalakrishnan763
    @omanabalakrishnan763 12 วันที่ผ่านมา +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകന് ഗൾഫിൽ ഒരു നല്ല ജോലി കിട്ടൻ വേണ്ടി സഹായിക്കണേ പ്രാർത്ഥിക്കണമേ എൻ്റെ അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ മൂക്കില് വളരുന്ന ദശ വളരുന്നത് തഡയനെ എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ അസുഖ മറ്റിത്തരേണമെ എൻ്റെ അമ്മേ മാതാവേ ഞാനും എന്നെയും കുടുംബത്തെയും സഹായിക്കണേ പ്രാർത്ഥിക്കണമേ എൻ്റെ അമ്മേ മാതാവേ

    • @thomasa.j5221
      @thomasa.j5221 12 วันที่ผ่านมา

      അമ്മേ എനിക്ക് എതിരെ ഉള്ള പരാതി പിൻവലിക്കണമേ എത്രയും പെട്ടെന്ന്

  • @sujathomas5809
    @sujathomas5809 12 วันที่ผ่านมา +3

    Amme mathave ente anujen sukamillathe kidakuva joyku vendi ellavrum prarthikanam orma poye nadakilla achen prathekam peru paranju prarthikanam

  • @ShijuMs-px4qc
    @ShijuMs-px4qc 12 วันที่ผ่านมา +2

    അമ്മേ കർത്താവെ എന്റെ പാവങ്ങൾ പൊറുത്തു ഞങ്ങളെ ഈകടബാധ്യതയിൽ നിന്ന്ഉയർത്തണേ ആമേൻ 🙏🙏🙏

  • @ushakumar2035
    @ushakumar2035 12 วันที่ผ่านมา +1

    അമ്മ മാതാവേ എൻ്റെ മകന് ഒരു തുണയെ നൽകി അനുഗ്രഹിക്കണമെ

  • @AshithaSuresh-ol9kd
    @AshithaSuresh-ol9kd 12 วันที่ผ่านมา +7

    എൻ്റെ അമ്മേ 2 ദിവസം എനിക്ക് പ്രാർത്ഥന കേൾക്കാൻ സാധിച്ചില്ല എന്നോട് പൊറുകനെ എൻ്റെ ആവശ്യങ്ങൾ അമ്മ സാധിച്ചു തന്നിട്ടുണ്ട് ഇപ്പോള് എനിക്ക് ഇന്ന് ലോൺ അടക്കുവാൻ ഉള്ള 5000 രൂപ കിട്ടിയടില്ല ഞാൻ ചോദിക്കുന്ന ആൾ എനിക്ക് ഈ രൂപ തരുവാൻ മനസ്സണ്ടവണമേ🙏🙏🙏

  • @ushapradeep8381
    @ushapradeep8381 12 วันที่ผ่านมา +2

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @kavithajoshy3652
    @kavithajoshy3652 12 วันที่ผ่านมา +1

    അമ്മെ മാതാവേ പരിശുദ്ധ അമ്മെ ഏന്റെ മോളുടെ സ്കൂളിലെ പ്രശ്നം മാറ്റി തന്നതിനെ അമ്മെ കോടാനുകോടി നന്ദി അമ്മെ ഏന്റെ മോളുടെ പ്രശ്നം അവളുടെ തലയിൽ വരാതെ അവളെ rashihathine അമ്മക് ഒരായിരം പൂച്ചഡുകൾ ആമേൻ 🙏🙏🙏

  • @vasanthamanu2175
    @vasanthamanu2175 12 วันที่ผ่านมา +1

    എൻ്റ അമ്മേ എൻ്റ ആതിര അവളുടെ ദേഷ്യം മാറ്റി തരണേ മാതാവ് അവളുടെ വിഷമം മാറ്റി തരണേ മാതാവ് മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്നോട് എൻ്റ കുടുംബത്തോടെ എന്നും സ്നേഹം തരണേ മാതാവേ

  • @GeethaMohan-y3x
    @GeethaMohan-y3x 12 วันที่ผ่านมา

    മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിച്ചു സഹായിക്കണമെന്ന് മാതാവേ ഞങ്ങൾക്കൊരു സ്വന്തമായി ഒരു സഹായിച്ചു ബുദ്ധിമുട്ടുകളും സാമ്പത്തികഭാരങ്ങളെല്ലാം തീർന്നു കുഞ്ഞുങ്ങളെയും പ്രിയപ്പെട്ടവരെ എല്ലാ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണം

  • @gamingwithravan8327
    @gamingwithravan8327 12 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ കുടുംബത്തെ. കാത്തുകൊള്ളേണമേ എന്റെ. കടങ്ങൾ മാറ്റി തരേണമേ 🙏🙏🙏🙏🙏🙏🙏🙏

    • @sosammasosamma7468
      @sosammasosamma7468 12 วันที่ผ่านมา

      Ammeparishutha mathave enta kuduba thìnya varumanam vardhiikaaname Anugrahikaanname Nita nalla sakshiyakki mattaname

  • @preethyjoseph9812
    @preethyjoseph9812 12 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ നിയോഗവും സമർപ്പിക്കുന്നു... അമ്മേ അവിടുന്ന് കരുണ തോന്നണേ. എന്റെ ജീവിതത്തിൽ ഉള്ള തെറ്റുകൾ പാപങ്ങൾ എന്നോട് ക്ഷമിക്കണേ 🙏🙏🙏🙏
    വാഗ്ദാനം ത്തിന്റെ പേടകമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ 🙏🙏🙏

  • @appu8068
    @appu8068 12 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ഒരു സാക്ഷ്യം പറയുവാൻ ഉള്ള ഒരു അടയാളം കാണിച്ചു തരേണമേ 🙏കൈവിടല്ലേ സഹായിക്കണമേ അമ്മേ 🙏🙏🙏

  • @reenajoseyreenajosey2270
    @reenajoseyreenajosey2270 12 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ നിയോഗങ്ങളും സാധിച്ചു തരണമേ 🙏

  • @Sajitha-f9f
    @Sajitha-f9f 12 วันที่ผ่านมา +2

    പൊന്നു മാതാവേ എന്റെ ഭർത്താവിനെ എന്റെ ആരുകിലെത്തിക്കണമേ. എന്റെകെട്ടുതാലി വരെ ഊരിവാങ്ങിച്ച് എന്റെ ജീവിതം ഇല്ലാതാക്കിയ അമ്മായിഅമ്മ തിരികെ എന്റെ മുമ്പിൽ എത്തിക്കണമേ. ഇനി ഒരിക്കലും ആർക്കും എന്റെ അവസ്ഥ വരുത്തരുതേ അമ്മേ

  • @shynisaji3473
    @shynisaji3473 12 วันที่ผ่านมา +1

    കൃപാസന്ന മാതാവേ 2025 ൽ 3 നിയോഗങ്ങൾ അവിടുത്ത പാദത്തിൽ അടിയൻ തന്നിട്ടുണ്ടല്ലോ അതിൻമേൽ അമ്മ മാതാവ് ഈശോ കരുണയും അത്ഭുതവും ചെയ്യണമേ, നിന്ദക്കും പരിഹാസത്തിനും വിട്ടുകോടുക്കല്ലേ മാതാവ് അമ്മേ ഈശോയെ🙏🙏🙏😭😊

  • @gracymohan655
    @gracymohan655 12 วันที่ผ่านมา

    Ente mathava ente makante ella kadangal tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏 ♥️

  • @RagiJiju
    @RagiJiju 12 วันที่ผ่านมา

    എന്റെ അമ്മേ എന്റെ ആശ്രയമേ നാളെ 20,,തീയതി,, എന്റെ ഭർത്താവിന് വിസക്യാൻസ്സൽ അടിച്ചു കിട്ടണം അമ്മ അത്ഭുതം പ്രവർത്തിച്ചു തരണം 😭😭🙏🙏🙏🙏എനിക്ക് വേറെ ആരും ഇല്ല അമ്മേ 🙏🙏🙏🙏

  • @jessysebastian7570
    @jessysebastian7570 12 วันที่ผ่านมา

    Amme mathaev njagelle kathukollaellemAmen ente sagadaghl Matti thaerenaem amen 🙏🏼 amme mathaev aniku ennu 3laks vèanum mathaev anugrahikaen

  • @priyaajayan-pv5ue
    @priyaajayan-pv5ue 12 วันที่ผ่านมา +1

    അമ്മേടെ നിയോഗത്തിൽ വെച്ച് പ്രാർത്ഥിച്ചപോലെ എന്റെ ചേട്ടന് കമ്പിനി ജോലി കിട്ടി. ഞാൻ വന്നു സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @beenaanugraha1665
    @beenaanugraha1665 12 วันที่ผ่านมา

    അമ്മേ, മാതാവേ 🙏 എന്റെ ജീവിതത്തിൽ നീറുന്ന ഒത്തിരി പ്രശ്നങ്ങളുണ്ട്. ഓരോ ദിവസവും ഭയന്നാണ് ജീവിക്കുന്നത്. എന്റെ ഒരു മകളുടെ സ്വഭാവത്തിലുള്ള പൊരുത്തക്കേടുകളാണ് പ്രശ്നം. അവളെ ശുദ്ധീകരിക്കേണമേ അവളുടെ ചിന്തകളിൽ മാറ്റം വരുത്തേണമേ. സഹായിക്കേണമേ, അമ്മേ 🙏 ആമേൻ 🙏🙏

  • @manojlal4229
    @manojlal4229 12 วันที่ผ่านมา

    Amme mathave ente priyapettavarude asukhangal Matti tharane. Amen.

  • @aswiniramaswiniram2315
    @aswiniramaswiniram2315 12 วันที่ผ่านมา

    എന്റെ സഞ്ചരിമാതാവേ ഫെബ്രുവരിയിലെ viva ലിസ്റ്റിൽ എന്റെ പേര് ഉണ്ടാകണമേ എക്സമിനു അമ്മ എന്റെ കൂടെ ഇരിക്കേണമേ എനിക്ക് exam പാസ്സ് ആകാനും എനിക്കും എന്റെ ഭർത്താവിനും ഫെബ്രുവരിയിൽ തന്നെ ജോലി ready ആകുകയും ചെയ്യണമെ മതാവേ. നിനക്ക് അറിയാലോ മതാവേ ഞങ്ങളുടെ കഷ്ടതകൾ. അപേക്ഷ ഉപേക്ഷിക്കരുതേ എന്റെ പൊന്നു മതാവേ 🙏🏻

  • @krishnakumarkumar6142
    @krishnakumarkumar6142 12 วันที่ผ่านมา +1

    എന്റെ ശരീരത്തിലുള്ള എല്ലാ രോഗങ്ങളും മാറ്റി തരണമേ 🙏

  • @udayshetty3195
    @udayshetty3195 12 วันที่ผ่านมา +1

    Shijiykum shaijaykum udarafhalam nalki anugrahikaname.

  • @bindhusuresh9437
    @bindhusuresh9437 12 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ മകന് സ്ഥിരവരുമാനം ഉള്ള ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏

  • @ajithaprasad2328
    @ajithaprasad2328 12 วันที่ผ่านมา +1

    അമ്മ മാതാവേ
    എന്റെ മോന് ജോലിയ്ക്ക് പോകാനുള്ള മനസ്സുണ്ടാകാൻ പ്രാർത്ഥിക്കുന്നു. ആമേൻ👌👌👌

  • @sreejaashok6252
    @sreejaashok6252 12 วันที่ผ่านมา

    Amme kripasana presada Vara mathave njgalude vasthu vilppichu tarane. Amen🙏

  • @MolammaJoy-un5zu
    @MolammaJoy-un5zu 12 วันที่ผ่านมา

    എന്റെ. മോടെ എ ക് സാം എ ഴു തി എന്റെ സഞ്ചാരി മാതാവേ എന്റെ മോടെ എ ക് സാം പാസാക്കി ത ര ണ മേ അ വ ളു ടെ പാപം നീക്കി അനുഗ്രഹിക്കണ മേ 🙏🙏🌹പരിശുദ്ധ മ്മാ വ് കോഡ് നിരക്കണമേ 🙏🙏

  • @JayanthiJayanthijayan-ip4bs
    @JayanthiJayanthijayan-ip4bs 12 วันที่ผ่านมา

    അമ്മേ 🙏 അനുഗ്രഹിക്കണേ 🙏🙏

  • @ArusAvanis
    @ArusAvanis 12 วันที่ผ่านมา +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കേണമേ🙏🙏🙏

  • @emilipriyajagan338
    @emilipriyajagan338 12 วันที่ผ่านมา +1

    Amma madhave അനുഗ്രഹിക്കണം amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🙏🙏🌹🌹🌹🌹🌹🌹❤❤❤❤❤❤🌹🌹🌹🌹🌹🎂🎂🎂🎂🎂🎂🙏🙏🌹🌹🌹🌹🌹🌹🌹❤

  • @D11-u6k
    @D11-u6k 12 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകന്റെ pr ഇൻവിറ്റേഷൻ vegam വരുവാൻ അനുഗ്രഹിക്കേണമേ ആമേൻ മാതാവേ അമ്മയുടെ സാനിധ്യം കൂടെ ഉണ്ടാകേണമേ

  • @GopiLetha
    @GopiLetha 12 วันที่ผ่านมา

    Ente amme ente kudumbathinte dosham matti tharane ksdafarangal mattithsrane amen

  • @lelammaabraham2234
    @lelammaabraham2234 12 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ മോനേ കാത്തു കൊള്ളണമേ ഉപേക്ഷിക്കല്ലേ അവന് ഒരു തുണയേ എത്രയും പെട്ടെന്നു ഒരുക്കി കൊടുക്കണമേ🙏

  • @richymathew2410
    @richymathew2410 12 วันที่ผ่านมา +1

    Ammamathave ammayude neela ankikullil njangale poʻthinju kollaname ennu prarthikunnu amme njangalude preshnangal ellam theerthu tharaname ennu prarthikunnu ammayude puthranodu amma njangalkuvendi apekshikaname ennu prarthikunnu amen 🙏

  • @priyaajayan-pv5ue
    @priyaajayan-pv5ue 12 วันที่ผ่านมา +1

    അമ്മേ എന്റെ കുടുംബത്തിലെ രോഗവസ്ഥയും കടബാധ്യതയും മാറ്റി തരണേ 🙏🙏🙏

    • @BabyJohn-d9u
      @BabyJohn-d9u 12 วันที่ผ่านมา

      Amme dencilinu veandi prarthikkunna Ella niyoghanghal um sadhichu kittuvan veandi prarthikkunnu

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 12 วันที่ผ่านมา

    അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ ഞാൻ പ്രാർത്ഥിച്ച ഞാൻ ഉടമ്പടിയെടുത്ത് അമ്മയെ അർപ്പിക്കുന്നു കർത്താവിനോട് പറഞ്ഞു ഞാൻ ഉടമ്പടിയെടുത്ത എല്ലാ കാര്യങ്ങളും അമ്മ എനിക്ക് നടത്തി തരണമേ ഞാൻ അമ്മയിലും കർത്താവിലും പൂർണമായി വിശ്വസിക്കുന്നു കർത്താവ് ഈ മകനെ കൈവെടിയരുതേ എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ എന്റെ എല്ലാ ദോഷങ്ങളും മാറ്റി എന്നെ രക്ഷപ്പെടുത്തി തരണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എന്നും എപ്പോഴും എനിക്ക് കൂട്ടായിരിക്കണ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നു എന്നെ രക്ഷപ്പെടുത്തണമേ ആമേൻ 🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 12 วันที่ผ่านมา

    കരുണ സഗാരമേ എന്നോട് കരുണ കാണിക്കണേ. കർത്താവ് ദീർഘ ക്ഷമ യും മഹാ ദയ ഉള്ളവൻ ആണ് 🙏🙏🙏🙏അവിടുന്ന് ആരെയും കൈ വിടില്ല 🙏🙏🙏❤❤❤❤❤

    • @ushakumar2035
      @ushakumar2035 12 วันที่ผ่านมา

      😮 അമ്മേ കൃപാസനം മാതാവേ എൻ്റെ ഭർത്താവിനെ കാത്തു കൊള്ളണമെ😊 അദ്ദേഹം MRI ക്ക് കയറിയിരിക്കുന്നു അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണമെ

  • @AnithaGireesh-c8o
    @AnithaGireesh-c8o 12 วันที่ผ่านมา

    എന്റെ മാതാവേ എനിക്കൊരു വഴി കാണിച്ചു എന്റെ മുമ്പിൽ ഇതുവരെ കടങ്ങൾക്ക് ഒരു വഴി കാണിക്കാൻ പറ്റിയില്ല🙏🏻🙏🏻🙏🏻

  • @GopiLetha
    @GopiLetha 12 วันที่ผ่านมา

    Amme mathave enik oru vazhikanichutharane makkale kathukollane kadafarathilninum oru mochanam tharane amen

  • @DonamolMathew
    @DonamolMathew 12 วันที่ผ่านมา +1

    Ammen❤amme mathave enik kadam veettanulla vazhi nalethanne thurannutharename ammen🙏 amme mathave ente makkalk nalla joli koduth anugrahikkaname🙏🙏🙏🙏🙏❤❤❤

  • @PreethaS-ut2sg
    @PreethaS-ut2sg 12 วันที่ผ่านมา

    Amme maathave aviduthe krupayal jangale cherrthanugrahikkename 🙏🏽🙏🏽🙏🏽

  • @KuttiyammaVangad
    @KuttiyammaVangad 12 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോൻ മനോജിനെ നേർവഴിയിലേക്ക് നായികേണമേ മദ്യപാനം പൂർണമായും ഉപേക്ഷികേണമേ അമ്മ മോനുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേ എന്റെ അസുഖം പൂർണമായും സുഖപെടുത്തേണമേ അമ്മേ എന്റെ ജോലി നക്ഷപെടരുതേ അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @priyaajayan-pv5ue
    @priyaajayan-pv5ue 12 วันที่ผ่านมา

    അമ്മേ 14 തീയതിയും 15തീയതിയും ഞാൻ അമ്മയിൽ സമർപ്പിച്ചതാണ് ആ കാര്യം സാധിച്ചു അമ്മയോട് അതിനു നന്ദി പറയുന്നു ആമേൻ 🙏🙏🙏

  • @geethavijayanathanasan9540
    @geethavijayanathanasan9540 12 วันที่ผ่านมา

    അമ്മേ മാതാവേ തടസം മാറ്റി ഞങ്ങളെ സഹായിക്കണമേ മാതാവേ മോൻ്റെ ബിസിനസ് തടസം മാറ്റി തരണമേ അമ്മേ മക്കളെ അനുഗഹിക്കമേ പരിശുദ്ധ അമ്മേടെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 12 วันที่ผ่านมา

    അമ്മേ വചനം അനുസരിച്ചു ജീവിക്കുവാൻ., നല്ല നിലത്തു വീണ വിത്ത് പോലെ വളർന്നു ഫലം കായിക്കാൻ കർത്താവേ സഹായിക്കണേ

  • @CharleyThomas-bi2lb
    @CharleyThomas-bi2lb 12 วันที่ผ่านมา

    മരിക്കുട്ടിയുടെ അസുഖം മാറ്റാണമേ മാതാവേ മരുന്നെന്റെ ഡോസ് പോലും കുറക്കാൻ പറ്റുന്നില്ല മാതാവേ അല്മഹത്യ ഒന്നും ചെയ്യരുതേ മാതാവേ

  • @ushakvushakv2334
    @ushakvushakv2334 12 วันที่ผ่านมา

    എന്റമ്മേ ഒരു ലോട്ടറി എടുക്ക മ്പോൾ അമ്മേയ പ്രാർതന ഉണ്ടാകണം എന്റ വീടിന്റെ കടം തീർന്ന് കിട്ടിയാൽ എൻറ അമ്മേയെ കാണാൻ ഞ്ഞാൻ വതം മാനസികമായിട്ട് ഭയങ്കര ബുദ്ധിമുട്ടാണ് എന്നെ നോക്കാൻ ആരും ഇല്ല. മ്മേ എനിക്ക് രണ്ട് പെൺ മക്കളാണ് രണ്ടു പേരും കല്യാണം കഴിഞ്ഞു ആരും ഇല്ല എന്റെ മാതാവ് കാക്കണം അമ്മേ ഈ ശോ യേ എന്റെ കഷ്ടപാട് മാറ്റിതരണം അച്‌ഛന്റെ പ്രാർത്ഥന കേൾക്കാറുണ്ട് അച്ഛനെ ഒരു പാട് ഇഷ്ടമാണ് അച്ഛന്റെ പ്രാർതന ഉണ്ടാകണം

  • @ushakumar2035
    @ushakumar2035 12 วันที่ผ่านมา

    അമ്മേ അമ്മേ മാതാവേ എൻ്റെ മകനെ കാത്തു കൊള്ളണമെ

  • @RajiVidhya-g5u
    @RajiVidhya-g5u 12 วันที่ผ่านมา

    അമ്മേ എന്റെ പ്രമാണം തിരിച്ചു തരാൻ സുബഷിന് മനസ്സ് കൊടുക്കണമെ

  • @AthiraSreelal
    @AthiraSreelal 12 วันที่ผ่านมา

    അമ്മേ മാതാവേ 22,23 ജനുവരി ttc 1 sem final exam അന്ന് ഞാൻ പഠിച്ചത് മറക്കല്ലേ ഓർമ ശക്തി കുട്ടനെ എനിക്ക് A+ കിട്ടണമെന്ന് അമ്മേ.....

  • @ushakumar2035
    @ushakumar2035 12 วันที่ผ่านมา

    അമ്മേ എൻ്റെ മകന് സ്ഥിര വരുമാനമുള്ള ഒരു ജോലി നൽകണമെ

  • @sunithasaju4563
    @sunithasaju4563 12 วันที่ผ่านมา +1

    N അമ്മ മാതാവെ എന്റെ കുടുബത്തിൽ ദേഷങ്ങൾ ഒന്നും വരുത്തല്ലോ എന്റെ കട ബാധ്യത മാറ്റി തരുണ്ടാ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ🙏❤️🙏🙏

  • @royalroadcyclist
    @royalroadcyclist 12 วันที่ผ่านมา

    Amma mathave kathone 🙏🏻

  • @preethyjoseph9812
    @preethyjoseph9812 12 วันที่ผ่านมา

    അമ്മേ നുന്നു ന് ഒരു ജോലി തന്നു അമ്മ അനുഗ്ഗ്രഹിക്കണേ 🙏🙏🙏

  • @Rejani10
    @Rejani10 12 วันที่ผ่านมา +1

    AmmeMathaveAnugrahikkanameAmen❤❤❤❤❤❤

  • @marykuttyjose6858
    @marykuttyjose6858 12 วันที่ผ่านมา

    Thanks God bless all the world Aman aman aman Amma Thanks father please pray all your children grow in prayers thanks God bless all the world Aman aman aman Amma helps me to get holy spirit and blessings to get holy graises in prayers thanks God bless all of them ❤❤❤

  • @SreekalaAnil-h3u
    @SreekalaAnil-h3u 12 วันที่ผ่านมา

    അമ്മേ എന്റെ മനസ്സിൽ വിഷമം തിങ്ങി നിക്കുവാ അമ്മ മാറ്റി തരേണമേ

  • @ushakumar2035
    @ushakumar2035 12 วันที่ผ่านมา

    അമ്മേ എൻ്റെ മകന് നല്ല ഒരു വിവാഹം നടത്തി കൊടുക്കണമെ

  • @rejanisundar4676
    @rejanisundar4676 12 วันที่ผ่านมา

    അമ്മേ മാതവേ നാളെ നിതിൻ്റെ കാര്യങ്ങൾ നടക്കണം ഉടൻ കുവൈറ്റിൽ വിസ നീതിൻ കിടാണം രജനി വയർ വീർക്കുന്ന കലിൻ്റെ വേദന വയ്യ യുടെ അസുഖം സൗഖ്യം കിട്ടാണം കടം സമ്പത്തികം ഉയർച്ച് സമവനം കിട്ടാണം സുന്ദരൻ രജനി നിതിൻ ഐശ്വര അമൽ ജോലിയിൽ ഉയർച്ച് കിട്ടാണം ആമോൻ

  • @Bindhus-n8s
    @Bindhus-n8s 12 วันที่ผ่านมา +1

    അമ്മോ എന്റെ മകന് ശക്തി കെടുക്കേണമേ🙏🙏🙏

    • @jisnageorge6063
      @jisnageorge6063 12 วันที่ผ่านมา

      Amme mathave prarthikkanulla kazhivu nalkaname

  • @BeenaKumari-sx6pu
    @BeenaKumari-sx6pu 12 วันที่ผ่านมา +1

    Ente kripasanam Amme kerala bankil 156000roopa adachu theerkkan enne anugrehikkane genuvariyil adaykkanam amme

  • @REEJAMOLPCHERIAN
    @REEJAMOLPCHERIAN 12 วันที่ผ่านมา

    അമ്മേ ഇന്ന് എന്റെ മോന് preboard exam start ചെയുവാണ്. അമ്മേ കൂടെ ഉണ്ടായിരിക്കണമേ. എക്സാം easy ആയിരിക്കണമേ 🙏

  • @salinichaithram4759
    @salinichaithram4759 12 วันที่ผ่านมา

    മാതാവേ എന്റെ മോളുടെ വിസ ഈ വരുന്ന ആഴ്ച വരണമേ. ഞങളുടെ കടങ്ങൾ എത്രയും വേഗം വീട്ടാൻ പറ്റണമേ mathave🙏🏻🙏🏻🙏🏻

  • @Jose-d2c7p
    @Jose-d2c7p 12 วันที่ผ่านมา

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ ❤😂

  • @rinymobin9256
    @rinymobin9256 12 วันที่ผ่านมา

    Amen 🙏

  • @ashlyjustinjustin2926
    @ashlyjustinjustin2926 12 วันที่ผ่านมา

    Amme, mathave, najalude, makkale, anugrahikkaname, ammen❤

  • @bindhusuresh9437
    @bindhusuresh9437 12 วันที่ผ่านมา

    എന്റെ മകൾക്കു പ്രാർത്ഥിക്കാൻ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ

  • @vishakhamanu3690
    @vishakhamanu3690 12 วันที่ผ่านมา

    Amme mathave 🙏

  • @somachacko6109
    @somachacko6109 12 วันที่ผ่านมา

    Entay amma mathavae montay coc exam pass aakan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, molay anugrahikkanay periods regular aakanay fever ellam kuranju kittanay amen 🙏

  • @priyaajayan-pv5ue
    @priyaajayan-pv5ue 12 วันที่ผ่านมา

    അമ്മേ എന്റെ മോന് പഠിത്തത്തിൽ പിറകോട്ടാണ്. അലസതയുമാണ്. അതു മാറ്റി നല്ലതു വരുത്തണെ🙏അമ്മേ എന്റെ ചേട്ടന് കമ്പനിയിൽ ജോലികിട്ടി ആ ജോലി കട്ടിപണിയാണ് ശരീരം വേദനയാണ് അതു മാറ്റി സുഖപെടുത്തണേ 🙏

  • @AswinAnil-k7c
    @AswinAnil-k7c 12 วันที่ผ่านมา

    Ente makkal nannayi varename 🙏🏻🙏🏻🙏🏻😊

    • @AswinAnil-k7c
      @AswinAnil-k7c 12 วันที่ผ่านมา

      E nte makane ethrayum vegam manasamadham kodukane amme🙏🏻🙏🏻🙏🏻

  • @sajithabijukumar1831
    @sajithabijukumar1831 12 วันที่ผ่านมา

    Mathave innu interview nu pokunnu ee joli kittan anugrahikkename amen❤

  • @sathisatheesh2086
    @sathisatheesh2086 12 วันที่ผ่านมา

    Ente kudumpathe Anugrahikkaname

  • @sheejakumar2201
    @sheejakumar2201 12 วันที่ผ่านมา

    Amme mathave enda barthavinte koodiyum dushilangal Maraname...nammala company thirichu kittename...enda makalude swasamuttal purnamaayi marename.... enda Macanudo college placement is Nala oru joli kittaname..enda makalude joliyil continue cheyyan pataname..nammalude veedinte loan ellam adachu kadam theerkaan kazhiyene..Amen🙏🙏🙏

  • @SijiSijibaboy
    @SijiSijibaboy 12 วันที่ผ่านมา

    Amen

  • @sunithasaju4563
    @sunithasaju4563 12 วันที่ผ่านมา

    അമോ എന്റെ ഭർത്താവിന് ഒറ്റ വിസക്ക് അപ്ളെ ചെയ്തിട്ട് ഒന്നും ആയില്ല അമ്മോ അമ്മയുടെ പ്രദ്ധി ഷി ക രണത്തിന്റെ സാഷിയാക്കി മാറ്റണെ എന്റെ കുടുംബത്തെ🙏🙏🙏🙏❤️

  • @ashwasmdh3126
    @ashwasmdh3126 12 วันที่ผ่านมา

    Sathrukalude idayil ninnu kathurekshikaname

  • @GangaDeviB-j4g
    @GangaDeviB-j4g 12 วันที่ผ่านมา

    @gangadevi.Amme nte kripasana mathave nte yeeshoye anujathiyudr cancerangeyudr ani pazhutharnnakarangalal sparsichu soughyspeduthename❤❤❤❤

  • @swapnatk5571
    @swapnatk5571 12 วันที่ผ่านมา

    Ente amme mathave ente makale anugrahikkane padikkanum padichathellam examnu varanum amma sahayikkane avale parrekshayil jayippikkane

  • @royalroadcyclist
    @royalroadcyclist 12 วันที่ผ่านมา

    Mathave soumya mudi kochichil matti tharane 🙏🏻

  • @sujathomas5809
    @sujathomas5809 12 วันที่ผ่านมา

    Ente amme mathave ente anujen sukamillathe kidakuvanu anujanu sawkyam kodukane amme prarthikanesamsarikilla. Trachyastomy ettittundu sasarikilla. Prarthikane sukam kittiyal kondu varam

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 12 วันที่ผ่านมา +1

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവനു മനസന്തരം നൽകണം സ്നേഹം ഉള്ള മകൻ ആക്കി മാറ്റണം അവന്റ ഭാര്യ യെയും മകളെ യും കാത്തുകൊള്ളണമേ മകൾ ആനി യ്ക്കു നല്ല വിവാഹ ജീവിതം നൽകണം ഭർത്താവ് ന്റെ അസുഖം മാറ്റി അനുഗ്രഹിക്കണം ജീവിതതടസങ്ങൾ മാറ്റി കൃപയാൽ വഴി നടത്തണം 🙏🏻🙏🏻🙏🏻

    • @rosammaantonymolly
      @rosammaantonymolly 12 วันที่ผ่านมา

      Amma. Jesus. Transfom. All. Drunkards. And. Tuskers. To. Be. Good. In. The. Family

    • @rosammaantonymolly
      @rosammaantonymolly 12 วันที่ผ่านมา

      ❤❤❤😂😂❤❤❤

  • @bincyousan2303
    @bincyousan2303 12 วันที่ผ่านมา

    Amme mathave ente makkalude koode eppozhum undakaname

  • @shailanair8458
    @shailanair8458 12 วันที่ผ่านมา

    അമ്മേ മകന് ഫീസ് അടക്കുവാനുള്ള 1.5 ലക്ഷംവേണം ഈശോയിൽ നിന്ന് വാങ്ങി തരണേ. ഭർത്താവിനോട് മോൻ പലപ്രാവശ്യം പറഞ്ഞു ഒരു മറുപടിയും പറയുന്നില്ല. ഈ ആഴ്ച അടച്ചില്ലങ്കിൽ അഡ്മിഷൻ കിട്ടില്ല. അമ്മ മാത്രമേ ഉള്ളൂ. മകന് വേണ്ടി സീറ്റ് ബുക്ക് ചെയ്ത് ഫീസ് അടക്കുവാനുള്ള ക്യ പതരണേ🙏🙏

  • @deepacherian2189
    @deepacherian2189 12 วันที่ผ่านมา

    Amme molude vivaham nadakkane🎉

  • @binnyroy9116
    @binnyroy9116 12 วันที่ผ่านมา

    Binny Roy pray for our family to avoid our financial problems. Amen

  • @swapnatk5571
    @swapnatk5571 12 วันที่ผ่านมา

    Mathave valare nirnayakamaya ente makalude examine angettedukkaname jayippikkane mathave