@@positivelife286 താരതമ്യം അല്ലല്ലോ സഹോ സുജിത് ബ്രോയും നാളെ ലോകം അറിയുന്ന ഒരു സഞ്ചാരി ആയി മാറട്ടെ എന്നു ആശംസിക്കുക അല്ലെ ചെയ്തത്. അത് താരതമ്യം ആയിട്ടാണോ താങ്കൾക്ക് തോന്നിയത്
സുജിത്ത് ഏട്ടാ സുഖമാണോ. നേരിട്ടല്ലെങ്കിലും ബഹുമാനപ്പെട്ട ഇബ്നു ബത്തൂത്തയുടെ മഖ്ബറ നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു. ഇനിയും മൊറോക്കോയുടെ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു. സൈനു ജിദ്ധ.
ഈ ഒരു ഓപ്പൺ ചായക്കട setup pwoliyanu സുജിത് ഭായ്, നമ്മുടെ ഇവിടെ ആണെങ്കിലോ ഒരു restorentil വന്നാൽ ആദ്യം ഫാമിലി cabin നോക്കും, കൂടുതലും ഉൾവലിഞ്ഞ ഒരു രീതി,, moroccoyilum അറേബ്യൻ countries ലും euioropilum എല്ലാം ഫ്രണ്ട്‌ലി open ചായക്കടകൾ പുതിയ സൗഹൃദം സൃഷ്ടിക്കുന്നു.. സൂപ്പർ 🌹
എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇബ്നു ബത്തൂത്തയുടെ കബറിടം കാണുക എന്നുള്ളത് സുജിത്ത് ബ്രോ അത് എനിക്ക് കാണിച്ചു തന്നു ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി സുജിത്ത് ബ്രോ ❤❤❤❤❤❤
Morocco is beautiful.! Tangier is no doubt a great place for tourists. Great see the tomb of ibn- Battuta. First i thought you're going to Dubai when I heard this name. Battuta mall in Dubai is so familiar. Tangier is more exciting than expected.! Waiting for the next episode.
Morocco ful 38:00 l Vibe episode.. സുനീർ കില്ലാടി. സുജിത് ഭക്തൻ നിങ്ങൾ ഒരു നല്ല തല വര വ്യക്തി ലോകം മുഴുവനും സഞ്ചരിച്ച കാണാനുള്ള ഭാഗ്യം നിങ്ങൾക്ക് ലഭിച്ചു,, ഞങ്ങൾക്ക് കേരളത്തിലിരുന്ന് കാണുന്നു.,,, നല്ല ഫ്രണ്ട്ഷിപ്പ് ഓരോ വീഡിയോ കാണുമ്പോഴും മനസ്സിന് സന്തോഷം , കുളിർമ വീഡിയോ നിങ്ങൾ സമ്മാനിക്കുന്നു... ഇനി അഭിജിത്തിൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്... ശുഭ യാത്രാ മംഗളങ്ങൾ നേരുന്നു..❤🎉🎉🎉🎉🎉🎉🎉😊 38:00
6:48 മാട്ടൂൽ ഏറ്റവും നീളം കൂടിയത് എന്നാണ് അർദ്ധം എന്തെന്നാൽ പുഴയുടെയും കടലിന്റെയും നടുക്കുള്ള ഒരു നീളം കൂടിയ നാട് ആണ് കണ്ണൂർ ജില്ലയിലെ മാട്ടൂൽ എന്ന് പറയുന്ന സ്ഥലം 😊
What was kerala during that time… Ibn Battuta describes Kollam as the finest bazaars and its merchants as Sulis. They are immensely wealthy; a single merchant will buy a vessel with all that is in it and load it with goods from his own house. Quilon was from very early times the transhipment Port for the Chinese trade.
ലോകം കണ്ട മികച്ച സഞ്ചരികളിൽ ഒരാൾ. ഇബ്ൻ ബത്തൂത്ത. തുഗ്ലക് ഭരണകാലത്ത് ഇന്ത്യയും സന്ദർശിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ട്രാവൽ ബുക്ക് റിഹലാഹ് വളരെ പ്രശസ്തമാണ്. ❤️
Sujith Bhai ningalda best partner suneer Bhai aannu bcz oru best friend innanu thantea friend innea adikkanum sneagikkanum avagasham und love suneer bhai
Moroccan football team ine support cheyyan aviduthe government flight provide cheythathu aa team ine semi finalil ethikkan orupadu help cheythennu parayumbol 140 cr aalukal thingi paarkkunna ee nattil ninnu oru team inu worcld cup qualify aakan pattilla ennu paraymbol sangadam thonnunnu
First ടൈം മൊറോക്കോ എന്ന് പറയുമ്പോൾ സുനീർ കാൻഡി ആയിരുന്നു... but ഇപ്പൊ മൊറോക്കോ എന്ന് പറയുമ്പോൾ 2022 world cup ...അവർ കളിച്ച കളി..🔥🔥
💯💯💯💯
2032 world cup @ morocco
@@linjuchandran6502 bounou
Kuduthalum Netherlands vamshajar aan kalichath. Hakim ziyech oke
S
സുനീർ bro കിടിലൻ കോമഡി ആണല്ലോ❤️❤️.. നല്ല മനുഷ്യൻ അതുകൊണ്ടാണ് ഇന്നലെ ബൈജുചേട്ടനെ സുജിത് വിളിച്ചത്...
❤️👍
അവസാനം Ibn Battuta എന്ന ലോക സഞ്ചാരിയുടെ അടുത്തും താങ്കളത്തി .ലോകം അറിയുന്ന ഒരു സഞ്ചാരിയായി താങ്കളും മാറട്ടെ എന്ന് ആശംസിക്കുന്നു ❣️
അന്ത കാലത്തെ സഞ്ചാരികളെ ഇന്നത്തെ സഞ്ചാരികളായി താരതമ്യം ചെയ്യണോ
@@positivelife286 താരതമ്യം അല്ലല്ലോ സഹോ സുജിത് ബ്രോയും നാളെ ലോകം അറിയുന്ന ഒരു സഞ്ചാരി ആയി മാറട്ടെ എന്നു ആശംസിക്കുക അല്ലെ ചെയ്തത്. അത് താരതമ്യം ആയിട്ടാണോ താങ്കൾക്ക് തോന്നിയത്
ടാൻജീർ നഗരത്തിൽ ഞാനും പോയിരുന്നു എന്റെ ചാനലിൽ വിഡിയോയും ഇട്ടിരുന്നു :) ഇപ്പൊ ദേ സന്തോഷേട്ടനും സുജിത് ഭക്തനും മൊറോക്കോ വീഡിയോയുമായി വന്നു :)
A good day to begin this expedition.. Revisiting the memories of Ibn Batuta😊
❤️❤️❤️
ഇബ്നു ബത്തൂത്ത.... youtube ഉം വ്ലോഗിംഗ്ൾഉം വരുന്നതിനുമുമ്പ് ലോകം സഞ്ചരിച്ചുകൊണ്ട് അതിനെപ്പറ്റി ജനങ്ങളോട് സംവദിച്ച ചരിത്ര യാത്രികൻ👍
പുക വലിച്ച് ആരോഗ്യം നശിപ്പിക്കല്ല സുനീർ ഭായ്...😍
Don't try to be online ammavan
വലിച്ചു ആഘോഷിക്കട്ടെ muthe
@@anoops1545 nanma paranjaal ammavan aakkunna ninne polotha vananghal...
@@Shamil405 wow father of advices is here.👌🏻
@@anoops1545 enne oru chainsmoker😂
സുനീർ ഇക്ക നൽകുന്നത് ഒരു എന്നർജി തന്നെ. അദ്ദേഹത്തെ കാണുന്നത് തന്നെ സന്തോഷം നൽകുന്നു.
അതെ ❤️👍
പഴയ morocco വീഡിയോസ് ഇന്നലെയും ഇന്നും കുറച്ചൊക്കെ ഇരുന്നു കണ്ടപ്പോൾ ആ കൊറോണ കാലം മുഴുവൻ ഓർമ്മ വന്നു
❤️
സുജിത്ത് ഏട്ടാ സുഖമാണോ. നേരിട്ടല്ലെങ്കിലും ബഹുമാനപ്പെട്ട ഇബ്നു ബത്തൂത്തയുടെ മഖ്ബറ നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു. ഇനിയും മൊറോക്കോയുടെ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു. സൈനു ജിദ്ധ.
സുജിത്ത് താങ്കൾ എന്നെ പൊലെയുള്ളവർക്ക് കാണിച്ചു തരുന്ന ലോക കാഴ്ച എത്ര നന്ദി പറഞ്ഞാലും കൂടി പോകില്ല ഇനിയുള്ള യാത്രയ്ക്കും ആശംസകൾ❤
വേറെ ലെവൽ തന്നെ. പുതിയ വീഡിയോ കാത്തിരിക്കുന്നു.
Morocco ❤ vibe spot
Ibn Battouta'ടെ നാട് കണ്ടപ്പോ happy 😍
❤️❤️❤️
You did it.... Finally ibin bathootha domb....... Its another exprnc.❤❤🌹🌹
Suneerbai is a loving person. Morocco is so neat and clean. Beautiful streets also.🥰🥰❤️❤️👌👌
മനോഹരമായിട്ടുണ്ട് സുജിത്ത് ലോക്ഡൗൺസമയത്തെ പൂച്ചയെകണ്ടായിരുന്നോ. ഇബിൻ ബത്തുത്തായുടെ ഖബർ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
🙏🙏🙏സുനിർ ഭായിയാണ് ഇന്നത്തെ താരം, ശരിക്കും ഒരുപച്ചമനുഷ്യൻ 👌👌👌
Adipoli vlog👍👍Suneer's vibe vere level👌👌👌👌😍😍
Nice,suneer bai.. jolly man..
ഈ ഒരു ഓപ്പൺ ചായക്കട setup pwoliyanu സുജിത് ഭായ്, നമ്മുടെ ഇവിടെ ആണെങ്കിലോ ഒരു restorentil വന്നാൽ ആദ്യം ഫാമിലി cabin നോക്കും, കൂടുതലും ഉൾവലിഞ്ഞ ഒരു രീതി,, moroccoyilum അറേബ്യൻ countries ലും euioropilum എല്ലാം ഫ്രണ്ട്‌ലി open ചായക്കടകൾ പുതിയ സൗഹൃദം സൃഷ്ടിക്കുന്നു.. സൂപ്പർ 🌹
*"Traveling - it offers you a hundred roads to adventure, and gives your heart wings!"* *~ Ibn Battuta*
മൊറൊക്കൻ യാത്രകൾ തുടരട്ടെ സുജിത് നല്ല വീഡിയോകൾ ഇങ് പോരട്ടെ 🌹🙏
എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇബ്നു ബത്തൂത്തയുടെ കബറിടം കാണുക എന്നുള്ളത് സുജിത്ത് ബ്രോ അത് എനിക്ക് കാണിച്ചു തന്നു ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി സുജിത്ത് ബ്രോ ❤❤❤❤❤❤
6:26 Calicut. That feel! Wow!
I am so impressed!
The streets of Morocco are so clean. No trash anywhere.
Why are we Indians unable to keep our cities clean?
Morocco is beautiful.! Tangier is no doubt a great place for tourists. Great see the tomb of ibn- Battuta. First i thought you're going to Dubai when I heard this name. Battuta mall in Dubai is so familiar. Tangier is more exciting than expected.! Waiting for the next episode.
അടിപൊളി വീഡിയോ 👌👌
ഇബിനു ബത്തൂത്ത ശവകുടീരം നന്നായിട്ടുണ്ട്
I’m watching this video while traveling in Dubai Metro and I’m now passing by Ibn Battutta mall
Sujith we are waiting for the massive vlog from beautiful Morocco.
❤️👍🏼
Check Safari
Calicut - Proud to be born in the historical city
🔥
💪🏻
Morocco ful 38:00 l Vibe episode.. സുനീർ കില്ലാടി. സുജിത് ഭക്തൻ നിങ്ങൾ ഒരു നല്ല തല വര വ്യക്തി ലോകം മുഴുവനും സഞ്ചരിച്ച കാണാനുള്ള ഭാഗ്യം നിങ്ങൾക്ക് ലഭിച്ചു,, ഞങ്ങൾക്ക് കേരളത്തിലിരുന്ന് കാണുന്നു.,,, നല്ല ഫ്രണ്ട്ഷിപ്പ് ഓരോ വീഡിയോ കാണുമ്പോഴും മനസ്സിന് സന്തോഷം , കുളിർമ വീഡിയോ നിങ്ങൾ സമ്മാനിക്കുന്നു... ഇനി അഭിജിത്തിൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്... ശുഭ യാത്രാ മംഗളങ്ങൾ നേരുന്നു..❤🎉🎉🎉🎉🎉🎉🎉😊 38:00
Back to Morocco old memories ❤❤❤
Great information ഇബ്ൻ battuta 👌👍👆 Thankyou Bakthan
8:54 ഇബ്ന് ബൂതത യുടെ ബുക്ക് റില എന്നല്ല യാത്ര എന്നർഥം വരുന്ന അറബിക്ക് പദം " റിഹ്‌ല " (Rihla) എന്നാണ്
സുജിത് ഭായ്.. അന്ന് കൂടെ ഉണ്ടായിരുന്ന ഗൈഡ് നിസ്‌റിൻ പെങ്കൊച്ചിനെ കാണാൻ പോകണേ
You both rock together.. Suneer bhai is an awesome sport 🎉🎉🎉
6:48 മാട്ടൂൽ ഏറ്റവും നീളം കൂടിയത് എന്നാണ് അർദ്ധം എന്തെന്നാൽ പുഴയുടെയും കടലിന്റെയും നടുക്കുള്ള ഒരു നീളം കൂടിയ നാട് ആണ് കണ്ണൂർ ജില്ലയിലെ മാട്ടൂൽ എന്ന് പറയുന്ന സ്ഥലം 😊
❤️👍
Njan jasinthak 😁
Kappalam😌
Sameera stop
മാ ത്വവീൽ ( എന്തൊരു നീളം)
എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്...
Endhoke Aanelum
Njangada Kozhikode adhu ella idathum nd 🤩😻
HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
This vlog is really spectacular Sujith! Thanks for taking us to this great place!! Love your fellowship with Suneerbhai!!
Suneerbai after covid19🌹🌹🌹
നിങ്ങളുടെ ചാനലിൽ സുനീർ ഭായിയെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം സുനീർ ഭായിയോട് സലാം പറയണം സുനീർ ഭായിയുടെ ഫാമിലിയെ കാണിക്കാൻ മറക്കരുത് ചാനൽ തുടരാനും പറയണം
❤️❤️👍👍
this is travel channel not daily life vlogs
History class l padichatu orma vannu... nice video 👍👍👍
Suneer Bhai is a good helping mentality man, when SGK was there he also accompanied,❤❤❤🌺🌺🌺
Morocco 🇲🇦 Ashraf Hakimi ❤️❤️❤️❤️❤️
Ziyech❤
Nice episode.... Thanks Sujith & Suneer❤
Chetta indian railway video ellam enikk ishtamayi ❤
Mattool is the Arabic word meaning "how long" and is the name given by ibn Battuta. when he travelled through the area.
Kannur mattool?
@@Shinojkk-p5f yes, my village
Oru gummilla sujithetta morocco adutha video pwoli avumennu expext cheyyunnu
Beautiful congratulations hj Best wishes thanks
Europe + Africa + french ❤❤❤
That's morocco for you 🎉
What was kerala during that time… Ibn Battuta describes Kollam as the finest bazaars and its merchants as Sulis. They are immensely wealthy; a single merchant will buy a vessel with all that is in it and load it with goods from his own house. Quilon was from very early times the transhipment Port for the Chinese trade.
So interesting! Super explanation 👌
Today’s Video seeing ibn Batuta Tangier In Morocco Video Poli Suneer Bai Sujith Cheetan Combo Poli
❤️❤️❤️
Seeing the streets and places of that country gives a good new kind of experience.full positive.thank you sujith brother.hai suneer brother
They rvfriendly, they r earning th.tourism, v.industrious people, they r happy, v.broad minded, funny people, let them live happily ever
Suneer bhai ayulla video kanan nala rasamanu video veran kaathirunu kanum
❤️❤️❤️
കണ്ടാലും കണ്ടാലും മടുക്കാത്ത ഒരേ ഒരു u tube channnel
Glad to hear that
*Ibn Battuta's Book The Rihla was super*
👍👍 അടിപൊളി സുജിത് 👍👍
Suneer bhai vibe is different ❤️
❤️❤️❤️
Nice to see all places💖
Short international boundary is between spain and morocco
I am traveling with you , enjoying this Morocco land , thanks for sharing,
ഇബനു ബത്തൂത്ത യുടെ അടുത്തും നിങ്ങൾ എത്തി... നിങ്ങൾ ലോകം അറിയുന്ന സഞ്ചാരി ആകും... ദൈവാനുഗ്രഹം ഉണ്ടാകട്ടെ.. 🌹
Morocco is very beautiful place.
I am so impressed!
The streets of Morocco are so clean. No trash anywhere.
Why are we Indians unable to keep our cities clean?
VERY NICE CAMERA SUJITH
Suneer bhai 👍🏼
മലയാളി പൊളിയാടാ... സുനീർ&സുജിത് ♥️
Nice video thanks
Maroc is lovely people. I am living in France and my whole friend circle is Maroc people
Super video Sujithetta😍😍
Video Kanan waiting ayurunnu
Ohh nice 🙂
6.32 ee mapano sgk paranjath calicut mark cheyta map
സുനീർ ഭായി super ❤
Suneer Bhai super
Woww superb video 😊
സൂപ്പർ.. സൂപ്പർ.. സുജിത്
Good bgm selection ❤️
17:02 , 28:41😂😂😂
27:09 really beautiful ❤️
Proud feeling as a traveller
സുജിത്ത് ബ്രോ സുനീർ ഭായിയോട് അന്വേഷണം പറയുക. സുനീർ ഭായിയുടെ മക്കൾ വൈഫ് എല്ലാരെയും കാണിക്കാൻ മറക്കല്ലേ.❤❤❤really enjoyed the vedio 🥰🥰
sure
@@TechTravelEat thanku bro❤️🌹
Suneer candy is👍👍👍👍👍
Vibe on with suneer Bhai.👏😍🥰🥳
Mattull❤️✨
ലോകം കണ്ട മികച്ച സഞ്ചരികളിൽ ഒരാൾ. ഇബ്ൻ ബത്തൂത്ത. തുഗ്ലക് ഭരണകാലത്ത് ഇന്ത്യയും സന്ദർശിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ട്രാവൽ ബുക്ക് റിഹലാഹ് വളരെ പ്രശസ്തമാണ്. ❤️
❤️
Loved it❤️
സുനീർ ഭായി സൂപ്പർ... 🥰
Morocco video Nice💗💗💗
18:33 ബാഗ്രൗണ്ട് ലെ ആ ചേട്ടൻ കാണിക്കുന്നത് കണ്ടോ! 😂😂
A big Thank you for such a lovely video...
Sujith Bhai ningalda best partner suneer Bhai aannu bcz oru best friend innanu thantea friend innea adikkanum sneagikkanum avagasham und love suneer bhai
Sri Sujith You Are a great man
Awesome video brother
Thank you Sujith and Suneer
Moroccan football team ine support cheyyan aviduthe government flight provide cheythathu aa team ine semi finalil ethikkan orupadu help cheythennu parayumbol 140 cr aalukal thingi paarkkunna ee nattil ninnu oru team inu worcld cup qualify aakan pattilla ennu paraymbol sangadam thonnunnu
സുനീർ ഭായ് നല്ല vibe ഉള്ള മനുഷ്യൻ 😍😍
Good information Mr sujit
14:24, I think he is trying to say " ROTI, KAPPADA AND MAKAN" hope you can able to relate those words
Suner. Bai. Supra ebnu. Bathootha. Schoolil. Padichatha. Thanks. Brother. Morocco. ,👍👍👍
Morocco and Sujith, suneerbhai beautiful