My Orange Business in Morocco || മൊറോക്കോയിലെ എന്റെ നാരങ്ങ കച്ചവടം

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025

ความคิดเห็น • 1.4K

  • @flowermedia69
    @flowermedia69 4 ปีที่แล้ว +116

    ഓറഞ്ചും മാൻഡറിനും തമ്മിലുള്ള വ്യത്യാസം?

    • @abuswawab
      @abuswawab 4 ปีที่แล้ว +66

      Orange = മുസമ്പി
      Mandarin = മധുരനാരങ്ങ
      നമ്മുടെ നാട്ടിൽ മധുരനാരങ്ങക്ക് ഓറഞ്ച് എന്ന് പറയാറുണ്ട്

    • @flowermedia69
      @flowermedia69 4 ปีที่แล้ว +17

      @@abuswawab really ?
      new Information to me

    • @abuswawab
      @abuswawab 4 ปีที่แล้ว +7

      @@flowermedia69 yes💖 google ൽ രണ്ടും സെർച്ച്‌ ചെയ്താൽ ക്ലിയർ ആകും

    • @pravasi3249
      @pravasi3249 4 ปีที่แล้ว +6

      നമ്മുടെ നാട്ടിലെ ഇതളുകൾ ഉള്ള നാരങ്ങാ യാണ് mandrin.. മലയാളികൾ അതിനെ ഓറഞ്ച് എന്ന് പറയുന്നു
      നമ്മുടെ നാട്ടിലെ മുസമ്പി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വിഭാഗത്തെ ഇവർ ഓറഞ്ച് എന്നും പറയുന്നു

    • @Sna620
      @Sna620 4 ปีที่แล้ว +22

      തലശ്ശേരി യൂസഫലി ആവട്ടെ എന്ന് ആശംസിക്കുന്നു ❤❤

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 ปีที่แล้ว +225

    ജീവിതത്തിലെ നിറമുള്ള ഓരോ സ്വപ്നങ്ങളും നേടിയെടുത്തു മുന്നോട്ടേക്ക് കുതിക്കുന്ന സുനീർക്കയ്ക്ക് ....... ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ...

  • @abeyvarghese4782
    @abeyvarghese4782 4 ปีที่แล้ว +48

    സുനീർ ഭായ് ....
    കൊറോണ വൈറസ് വ്യാപിക്കുകയും,
    സുജിത്തും ബൈജുവും
    മൊറോക്കോയിൽ പെട്ട് പോവുകയും ചെയ്തില്ലായിരുന്നെങ്കിൽ
    ഞങ്ങൾ മലയാളികൾ നിങ്ങളെ അറിയാതെ പോകുമായിരുന്നു.
    ചില ബുദ്ധിമുട്ടുകളെല്ലാം നല്ലതിനാണന്ന് പറയുന്നത് വെറുതെയല്ല.
    നല്ല മനസ്സും,
    തോൽക്കാൻ തയാറാവാത്ത അദ്ധ്വാനശീലവുമാണ് നിങ്ങളുടെ വിജയത്തിന് കാരണം.
    ഇനിയും മുൻപോട്ട് പോവുക.👍

  • @salihmuhammed5715
    @salihmuhammed5715 4 ปีที่แล้ว +176

    വേൾഡ് മുഴുവനും sk യുടെ ബ്രാണ്ട് പടർന്നു പന്തലിച്ചു നിൽക്കട്ടെ. എല്ലാവിധ ആശംസകൾ 🌹🌹❤🌹🌹

  • @muhammedthahir8377
    @muhammedthahir8377 4 ปีที่แล้ว +161

    എന്തായാലും ഒരു പ്രേമം കാരണം ഇത്രത്തോളം ജീവിതത്തിൽ വിജയം കണ്ട വേറെ ഒരാളെയും ഞാൻ കണ്ടിട്ടില്ല. Not only the love but the potential of you and much blood sweat and tears you gained this. No pain no gain

    • @shahidbusthan6985
      @shahidbusthan6985 4 ปีที่แล้ว +2

      iqbal habthoor kasargod

    • @Ajumal13
      @Ajumal13 3 ปีที่แล้ว

      Aalde full. Story onnu paranj thero broh oru comment aayi please

  • @vellachithanal8615
    @vellachithanal8615 4 ปีที่แล้ว +185

    മശാ അള്ളാ
    പടച്ചവൻ ബർക്കത്ത് നൽകട്ടെ
    ആമീൻ

  • @shafeeqkmshafeeqkm9514
    @shafeeqkmshafeeqkm9514 4 ปีที่แล้ว +3

    Ma sha allah. കിട്ടുന്ന ലാഭത്തിൽ നിന്ന് ചെറിയ ഒരു സംഖ്യ ചാരിറ്റിക് വേണ്ടി ചിലവയികുന്നുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.... മബ്‌റൂക്. 👍👍👍

  • @nas_07
    @nas_07 4 ปีที่แล้ว +238

    വിവിധ ബിസിനസ് മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച സുനീർ ഭായ്.. യൂട്യൂബ് വ്ലോഗിലും അതി കേമൻ എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു 😍🥰🥰🥰😍🧥

  • @yousufkottoth5457
    @yousufkottoth5457 4 ปีที่แล้ว +35

    Morocco Orange ബ്ർത്തിക്കാൽ മഗ്രിബി ഞാൻ സൗദ്യയിൽ നിന്ന് കഴിച്ചിരുന്നു നല്ല രുചിയും മധുരവു ജൂസിനു പറ്റിയതും ആണ് എവിടെയും ഇതിനു മാർക്കറ്റ് കിട്ടും All The Best 👍👍👍

  • @jijeshct5033
    @jijeshct5033 4 ปีที่แล้ว +326

    ഇക്ക നിങ്ങൾ അയച്ച ഉള്ളി കുവൈറ്റിൽ വന്നു grand..
    നിന്നും വാങ്ങി കേട്ടോ.... വേസ്റ്റ് കുറവാണു.. ഗുഡ്

    • @shanvideoskL10
      @shanvideoskL10 4 ปีที่แล้ว +1

      വിലയോ തുച്ഛം , ഗുണമോ മെച്ചം... ആണോ ?🤠

  • @shameeralibeeran2260
    @shameeralibeeran2260 4 ปีที่แล้ว +1

    സുനീറിന്റെ ഓരോ ചുവിടലും ഹൃദയം നിറഞ്ഞ ആശംസകൾ
    ഞാൻ നിങ്ങളടെ അടുത്ത ഗ്രാമവാസിയാണ്. നന്ദി

  • @onemanshow4763
    @onemanshow4763 4 ปีที่แล้ว +49

    സുനീർക്കാ അടിപൊളിയാണ് ❤️ Kandy Fruit ലോകം മുഴുവനും അറിയപ്പെടട്ടെ
    കമ്പനിയൊക്കെ ഒരുപാട് വളരട്ടെ എല്ലാ ആശംസകളും 👏🏻👍🏻❤️😊

  • @muneermk725
    @muneermk725 4 ปีที่แล้ว +2

    മാഷാ അള്ളാഹ് സുനീർ ഭായ് നിങ്ങൾ പുലിയല്ല പുപ്പുലിയാണ് കെട്ടോ എല്ലാവിധ വിജയാഷംസകളും നേരുന്നു

  • @abdullatheefp.k7168
    @abdullatheefp.k7168 4 ปีที่แล้ว +61

    തലശ്ശേരിക്കാരന്റെ മൊറൊക്കോയിലെ ഓറഞ്ച് ബിസിനസ് 👍. ഞമ്മളെ തൽശ്ശേരി പെരുമ ലോകം മുഴുവൻ ഉയരട്ടെ!...
    Wish you all the best

  • @rafeeqckd
    @rafeeqckd 4 ปีที่แล้ว +1

    U r great man ... നിങ്ങളുടെ മനസ്സുപോലെ നിങ്ങളുടെ ബിസിനസ്സും വളരെ വിശാലമായി ലോകം മുഴുവൻ പടർന്നു പന്തലിക്കട്ടെ

  • @twowheels002
    @twowheels002 4 ปีที่แล้ว +55

    മൊറോക്കോയിൽ പോവാതെ നമ്മൾക്കു മൊറോക്കൻ വിശേഷങ്ങൾ തന്റേതായ നാടൻ ശൈലിയിൽ കാണിച്ചു തരുന്ന നമ്മുടെ തലശേരിന്റെ മുത്ത് സുനീർകക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌ 😍👍

  • @shabeer6012
    @shabeer6012 4 ปีที่แล้ว +14

    നിങ്ങളുടെ സന്തോഷമാണ് എൻ്റെ സന്തോഷം ... അത് കൊണ്ട് അള്ളാഹു ബറക്കത്ത് നൽകട്ടേ...ആമീൻ എല്ലാവിധ ആശംസകളും നേരുന്നു 😎😍🤗

  • @arameesindia
    @arameesindia 4 ปีที่แล้ว +17

    This ❤️ is Jorj tpl from Kerala again ❤️❤️
    11:31 എല്ലാ മലയാളികളെ കൊണ്ടും എൻ്റെ നാരങ്ങ തീറ്റിക്കും👍
    Sir , middle East ❤️ൽ ഉളളതിനേക്കാൾ കൂടുതൽ മലയാളികൾ കേരളത്തിലുണ്ട്
    അവരെയും പരിഗണിക്കണം🙏

  • @mansoor2143
    @mansoor2143 4 ปีที่แล้ว +7

    ഈ കാണുന്നതെല്ലാം....... എന്റേതല്ല. ഈ മരങ്ങളും..... എന്റേതല്ല 😁😁🤩

  • @mohammedashraf7423
    @mohammedashraf7423 4 ปีที่แล้ว +26

    ഞമ്മക്ക് ഉള്ളിയിൽ മാത്രമല്ലടോ ഓറന്ചിലുമുണ്ടെടോ പിടി....
    സുനീർക്ക 😘😘😘

  • @aboobakkarp8763
    @aboobakkarp8763 4 ปีที่แล้ว +1

    ഇങ്ങള് ഭയങ്കമാഷാണ് സുനീർ ബായ് പടച്ചവൻ നിങ്ങളുടെബിസിനസ്സിൽ ബർക്കത്ത് തരട്ടെ ആമീൽ

    • @aboobakkarp8763
      @aboobakkarp8763 4 ปีที่แล้ว +1

      വേൾഡ് മുഴുവൻ സുനീർ കാൻഡി ഫ്രൂട്ട്സ് ലഭ്യമാകട്ടെ

    • @SuneerKandy
      @SuneerKandy  4 ปีที่แล้ว +1

      Ameeeen

  • @fasalurahmanfasalurahman3233
    @fasalurahmanfasalurahman3233 4 ปีที่แล้ว +9

    മാഷാ അല്ലാഹ് "
    അല്ലാഹു ബർകത്ത് നൽകട്ടെ. ആമീൻ "

  • @noushadavudheen1168
    @noushadavudheen1168 3 ปีที่แล้ว

    നിങ്ങൾ ബിസിനസ് ചെയ്ത് കേരളത്തിൻറെ സെക്കൻഡ് യൂസഫലി ആകട്ടെ എല്ലാവിധ ആശംസകളും എല്ലാ വീഡിയോയും കാണുന്നുണ്ട് സന്തോഷം

  • @thoughtsandmemories5873
    @thoughtsandmemories5873 4 ปีที่แล้ว +12

    നിഷ്കളങ്കമായ മനസ്സോടെ വിവിധ ബിസിനെസ്സ് നൊപ്പം യൂട്യൂബ് വലോഗും മുന്നോട്ടു കൊണ്ടു പോകുന്ന സുനീർക കു എല്ല വിധ ആശംസകളും വീണ്ടു നേരുന്നു.
    ഉയരങ്ങൾ കീയടക്കട്ടെ❤️❤️❤️😍😍❤️

    • @amiyasvlog4343
      @amiyasvlog4343 4 ปีที่แล้ว

      ഞാൻഎത്ര തിരക്കിലാണെങ്കിലും നിങ്ങളുടെ വീഡിയോ കാണാറുണ്ട് നമ്മുടെ കണ്ണൂർ കാരനല്ലെ ഒരു പാട് ഇഷ്ടമാണ്

  • @rajaniyer6144
    @rajaniyer6144 4 ปีที่แล้ว +1

    Mabrook Suneer Bhai.Good Luck and All The Best ...

  • @Jabbar-fh2xm
    @Jabbar-fh2xm 4 ปีที่แล้ว +13

    വീഡിയോ സൂപ്പർതാങ്കളുടെ അവതരണം അതിലും സൂപ്പർ

  • @സിദ്ദി
    @സിദ്ദി 4 ปีที่แล้ว +1

    ഇക്കയുടെ വീഡിയോസ് ഇന്നുമുതൽ ആണ് കാണാൻ തുടങ്ങിയത് എല്ലാ വീഡിയോസും പൊളിയാണ് അതുപോലെതന്നെ ഫാമിലിയും ഇതുപോലെ തന്നെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ അതിന് പടച്ചോൻ തൗഫീഖ് നൽകട്ടെ😍😍😍👍👍

  • @harizabdulvahid3553
    @harizabdulvahid3553 4 ปีที่แล้ว +3

    Kuwait ല്‍ kandy fruit ഓറഞ്ച് കണ്ടിട്ടുണ്ട് 👌അതിന് പിന്നില്‍ ഒരു മലയാളി ഉണ്ടായിരുന്നെന്ന് ഇപ്പോഴറിഞ്ഞു , സന്തോഷം 👍👍

  • @pma-
    @pma- 4 ปีที่แล้ว +2

    Masha Allah... എല്ലാ കമന്റുകൾക്കും റീപ്ലെ കൊടുക്കുന്നത് നിങ്ങൾ മാത്രമാണല്ലൊ ... കച്ചവടത്തിൽ അള്ളാഹു ബർക്കത്ത് നൽകട്ടെ ..ആമീൻ

  • @moideenmanningal4423
    @moideenmanningal4423 4 ปีที่แล้ว +112

    രണ്ടു മൂന്ന് മാസം കൊണ്ട് വ്ലോഗിലൂടെ സ്വന്തം ബിസിനസ്‌ പ്രചരിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ച നിങ്ങളുടെ ഉള്ളിൽ നല്ലൊരു കച്ചവടക്കാരൻ ഉണ്ടെന്നു പറയാതെ വയ്യ..... മബ്‌റൂക്

  • @ummerm4451
    @ummerm4451 4 ปีที่แล้ว +2

    സൂനീർക്ക, സൂപ്പർ, ഇൻഫർമേറ്റീവ്,
    അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ബിസിനസിലും, ജീവിതത്തിലും, ആമീൻ

  • @amuneera
    @amuneera 4 ปีที่แล้ว +4

    Mashaa Allah !!
    May Allah bless your team with more barakah !!

  • @muhammedismail4379
    @muhammedismail4379 4 ปีที่แล้ว +1

    സുനീർ ഭായ് നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയും നല്ലൊരു ബിസിനസുകാരനും ആണ്. ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @thresiageorge3757
    @thresiageorge3757 4 ปีที่แล้ว +53

    എത്ര തിരക്ക് ആയാലും സുനീൻറിൻറ വിഡിയോ കാണാറുണ്ട് ഞാൻ ഇഷ്ടപ്പെടുന്നു

  • @shihabudeenabdulazeez6159
    @shihabudeenabdulazeez6159 4 ปีที่แล้ว +1

    All videos very gd .nice 🍊.all the best

  • @ilyasansari98
    @ilyasansari98 4 ปีที่แล้ว +6

    Masha Allah 💟💟
    അള്ളാഹു എല്ലാത്തിലും ബർക്കത്ത് നൽകട്ടെ...👏👏👏

  • @kiranpkiran9329
    @kiranpkiran9329 4 ปีที่แล้ว +2

    സുനീർക്കയും സുനീർക്കയുടെ പ്രോഡക്റ്റും എല്ലാം ലോകം അറിയുന്ന ഒരു ഒരു വലിയ ശൃംഗാല ആയി മാറട്ടെ 🙏

  • @hindhind9311
    @hindhind9311 4 ปีที่แล้ว +3

    Moroccan fruits are amazing and totally different. Thanks for the nice video

  • @zainuddeenomer9815
    @zainuddeenomer9815 4 ปีที่แล้ว +1

    നിങ്ങൾ വല്ലാത്ത സംഭവം തന്നെ ഞാൻ ഒരു വിസിറ്റിംഗ് വിസ എടുത്ത് അങ്ങ് വന്നാലോ നിങ്ങൾക്ക് എല്ലാവിധ ഉയർച്ചകളും ഉണ്ടാവട്ടേ അസൂയഇല്ലാത്ത കച്ചവടകാരൻ

  • @unnikrishnanpalaparambil8587
    @unnikrishnanpalaparambil8587 4 ปีที่แล้ว +10

    I appreciate your talent and business interest all the best

  • @Manoj1973iringal
    @Manoj1973iringal 4 ปีที่แล้ว +2

    ഇനിയും ഉയരങ്ങൾ കീഴടക്കുമാറാകട്ടെ ,,all the best suneer bai.

  • @muhammedkc5409
    @muhammedkc5409 4 ปีที่แล้ว +25

    നിങ്ങളുടെ ഓറഞ്ചും ഓറഞ്ച് ഫാക്ടറിയും കാണാൻ സാധിച്ചതിൽ സന്തോഷിക്കുന്നു

  • @ratheeshpavithran1822
    @ratheeshpavithran1822 4 ปีที่แล้ว +1

    Our dear suneer bhai amazing experience for your viewers 👌👌 all support to your new business

  • @shebiseena
    @shebiseena 4 ปีที่แล้ว +4

    Brilliant business man..keep it..🤝👍

  • @jarshadjaru8158
    @jarshadjaru8158 4 ปีที่แล้ว +2

    Masha allah ബിസിനസ്സിൽ അള്ളാഹു bharkathu നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @razaandridha8875
    @razaandridha8875 4 ปีที่แล้ว +7

    Suneerkka നിങ്ങൾ വലിയ ഒരു മനസിന്റെ ഉടമയാണ് അതിന്റെ വർക്കാണ് റബ്ബ് തരുന്നത് പടച്ചോൻ നിങ്ങളെയും കുടുബത്തെയും കാത്തുരക്ഷിക്കട്ടെ ആമീൻ നിങ്ങൾ ഒന്നും എന്നെ കാണാൻ വരുമോ ഇത്ര വലിയ ആളോട് ഞാൻ ചോദിക്കാൻ പാടില്ല എന്റെ ആഗ്രഹം ആണ് മാപ്പ്

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara 4 ปีที่แล้ว +1

    എന്നും നല്ലത് മാത്രം വരുത്തട്ടെ കച്ചവടത്തിൽ ബർക്കത്ത് ചൊരിയട്ടെ അതുവഴി കുറച്ചു കുടുംബങ്ങൾ രക്ഷപ്പെടുമല്ലോ #മാഷാഅള്ളാ

  • @nirmalakutty9416
    @nirmalakutty9416 3 ปีที่แล้ว +3

    Suneerkka proud of your business prowess and initiative.
    The factory is modern and fully adequate as regards orange/mandarin/clementine venture.
    Bravo encore

  • @santhoshkumarb3312
    @santhoshkumarb3312 4 ปีที่แล้ว +1

    So super suneer bhai

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +33

    സുനീർ ഭായ്‌ പൊളിയെ❤💛💛💚✌😍💖👏മ്മടെ ഓറഞ്ച് super ആയി💓👌🎉 കലക്കി

  • @asharafaliali3222
    @asharafaliali3222 4 ปีที่แล้ว +1

    ماشاءاللہ... ബിസിനസ് നല്ലരീതിയിൽ വളരട്ടെ أمین

  • @be4news
    @be4news 4 ปีที่แล้ว +29

    മറ്റ് വ്ലോഗർമാർ ഇതൊക്കെ കണ്ട് പഠിക്കട്ടെ.

  • @ziyasworld5797
    @ziyasworld5797 4 ปีที่แล้ว +1

    കൈ വെച്ച എല്ലാ മേഖലയിലും മികവ് തെളിയിച്ച SK... നിങ്ങൾ ഒരു.മാതൃക ആണ്

  • @kasargodicha8134
    @kasargodicha8134 4 ปีที่แล้ว +5

    Masha Allah
    Masha Allah
    Nice video 😍😍😍

  • @pmhktkl4734
    @pmhktkl4734 4 ปีที่แล้ว +2

    വീഡിയോ വേറെ ലെവൽ
    എല്ലാം വളരെ ഗംഭീരം.
    ഈ മുസമ്പി ഒക്കെ ആണല്ലേ ഗ്ലാമർ രഹസ്യം

  • @salihkadameriktk9702
    @salihkadameriktk9702 4 ปีที่แล้ว +14

    മാഷാ അള്ളാ അള്ള ബർകത്ത് ചെയ്യട്ടെ

  • @ukbaithalnoor8598
    @ukbaithalnoor8598 4 ปีที่แล้ว

    Very good presents suneer thanks

  • @anoopgopi9754
    @anoopgopi9754 4 ปีที่แล้ว +43

    ഞാൻ കുവൈറ്റിൽ നിന്നും വാങ്ങിച്ചോളം

  • @brigetwilliam749
    @brigetwilliam749 4 ปีที่แล้ว

    Suneer Bhai new business sùuuupr..All the best

  • @pradeepkg2828
    @pradeepkg2828 4 ปีที่แล้ว +6

    Suneer sir🤗bisiness is first🤗2nd you tube🤗god bless ur famili sir... Ennalum sir miss cheyunnu. Good👍

  • @modelgeorge
    @modelgeorge 4 ปีที่แล้ว +1

    Very good video, show Moroccan tea , Vegetables , Spices factory

  • @jijishaiju5543
    @jijishaiju5543 4 ปีที่แล้ว +51

    Suneer ഇക്കാ നിങ്ങൾ oru സംഭവം ആണല്ലോ. എല്ലാ മേഖലകളിലും സൂപ്പർ.. 👍👍👍

  • @cabdulgafoor4399
    @cabdulgafoor4399 4 ปีที่แล้ว +1

    Good video all the best

  • @mayakarun9218
    @mayakarun9218 4 ปีที่แล้ว +4

    Oranges 🍊 & mandrin, looks great. All the best for your venture. Bye frm Bahrain.

  • @sherajudeen4839
    @sherajudeen4839 4 ปีที่แล้ว +1

    നിങ്ങളുടെ ബിസ്നെസ് ലോകം മുഴുവനും വളർന്ന് പന്തലിച്ച് നിൽക്കട്ടെ ആമീൻ

  • @JB2519
    @JB2519 4 ปีที่แล้ว +4

    your hard work is inspiring. good luck

  • @lassarvellara6585
    @lassarvellara6585 4 ปีที่แล้ว +1

    All the best 👍 and thanks for sharing 👌

  • @AnsarAnsar-pe1dv
    @AnsarAnsar-pe1dv 4 ปีที่แล้ว +5

    സുനീർ ഭായ് നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്

  • @samiazharmotivationchannel
    @samiazharmotivationchannel 4 ปีที่แล้ว +1

    Wow good job..👌

  • @yesiamyoutubeaddict4636
    @yesiamyoutubeaddict4636 4 ปีที่แล้ว +8

    Ella vlogs malayalathil adyam aan !! Suneer kandy vlogs !!All videos are Pakka variety

  • @parimalamg9967
    @parimalamg9967 3 ปีที่แล้ว +2

    You are very talented one. I understand that you are hard worker. May God bless you and your family members.

  • @muhammedarshad9586
    @muhammedarshad9586 4 ปีที่แล้ว +18

    Black dressing ishtapettavar onn like adiche❣️

  • @gfrvlogs
    @gfrvlogs 4 ปีที่แล้ว +1

    Excellent video & Congratulations 👍🏻👍🏻👍🏻👍🏻👍🏻

  • @moideenmanningal4423
    @moideenmanningal4423 4 ปีที่แล้ว +3

    സുനീർ ബായ് നാളെ ഒരു യൂസഫ് അലി ആകില്ലെന്നാരു കണ്ടു.... എന്റെ എല്ലാ ഭാവുകങ്ങളും ✌️✌️

  • @CookeryChords
    @CookeryChords 4 ปีที่แล้ว +1

    Very nice video.business 👍👍.God bless your

  • @shahinsha4841
    @shahinsha4841 4 ปีที่แล้ว +6

    Masha allah.wish you all success

  • @saleemalangadan4483
    @saleemalangadan4483 4 ปีที่แล้ว +1

    Super video 👍👍All the best

  • @adithyar8616
    @adithyar8616 4 ปีที่แล้ว +8

    Dear Suneer Kandy Pl try to sell your fruits and vegetables in Kerala also through lulu group or any other retail shops . We would also like to purchase your products.

  • @ibrahimek7454
    @ibrahimek7454 4 ปีที่แล้ว

    മാശാ അള്ളാ സുനീർ ബായ് ഇനിയും ഒരു പാട് ഉഴ രങ്ങളിലെത്തട്ടെ

  • @shafizvlogz369
    @shafizvlogz369 4 ปีที่แล้ว +22

    മൊറൊക്കോ ചുള്ളൻ 😋🔥♥️

  • @shihabshihab2533
    @shihabshihab2533 4 ปีที่แล้ว +1

    മാഷാ അള്ളാ തബാറക അള്ളാ. ഞാനും നിങ്ങളുമായി ബന്ധമുള്ള ഒരു വർക്ക് ചെയ്യുന്ന ആളാണ് എന്റെ.job. കോൾഡ് സ്റ്റോറേജ് technicalJob ചെയ്യുന്നു. .😍😍

  • @traveltourmedia4599
    @traveltourmedia4599 4 ปีที่แล้ว +129

    കേരളത്തിലേക്ക് കുറച്ചു ഉള്ളി കൊടുത്തു വിടുമോ 😁 ഉള്ളി വില 110 ആണ് 😭.
    വീഡിയോ റെക്കോർഡ് ചെയ്തു എഡിറ്റിംഗ് ചെയുമ്പോൾ ഇത്തരം ശബ്ദം നീക്കി നിങ്ങളുടെ വോയിസ്‌ റെക്കോർഡ് കയറ്റി കൊടുത്താൽ മതി
    Love you♥️

  • @nknishand
    @nknishand 4 ปีที่แล้ว +1

    First time I am watching your video subscribed

  • @rasnarasu2802
    @rasnarasu2802 4 ปีที่แล้ว +5

    എല്ലാ മേഖലകളിലുംsk ബ്രാണ്ട്‌ തിളങ്ങട്ടെ ന്ന് പ്രാർത്ഥിക്കുന്നു

  • @maheshperikamana2800
    @maheshperikamana2800 4 ปีที่แล้ว +1

    wow, Suneer bhai you are good business man.orange man

  • @ziyanashammaltasham574
    @ziyanashammaltasham574 4 ปีที่แล้ว +9

    Masha allhhaaaaa🍊🍊🍊

  • @shanibtp8928
    @shanibtp8928 4 ปีที่แล้ว +1

    Suneer bhai.... Adipoli 😊

  • @ravikumarnp917
    @ravikumarnp917 4 ปีที่แล้ว +5

    Try to use EarPods ,EarPods pro ,earbuds,so outside noise cancelling.

  • @rmenonp
    @rmenonp 4 ปีที่แล้ว +1

    Super video...all the best !!

  • @safna.
    @safna. 4 ปีที่แล้ว +5

    Bro poliyaan 😍💕

    • @advrahu261
      @advrahu261 4 ปีที่แล้ว

      Karthik bro🤩

    • @safna.
      @safna. 4 ปีที่แล้ว +1

      @@advrahu261 ❤️

    • @NASIM98956684400
      @NASIM98956684400 4 ปีที่แล้ว

      Fake aanalle

  • @johnynijin
    @johnynijin 4 ปีที่แล้ว +2

    അടിപൊളി, എല്ലാ ഭാവുകങ്ങളും നേരുന്നു ഇക്കക്ക്, പടച്ചോൻ അനുഗ്രഹിക്കട്ടെ😘😍

  • @artist6049
    @artist6049 4 ปีที่แล้ว +1

    ഇക്കാ എല്ലാവിധ ആശംസകളും നേരുന്നു,,, പടച്ചോൻ എല്ലാവിധ അനുഗ്രങ്ങളും നൽകട്ടെ,,
    ഒഴിവുള്ള ഒരു ദിവസം അറ്റ്ലസ് മലനിരകളിലെ കാഴ്ച്ചകൾ കാണിക്കണേ.

  • @muhammadrafi9328
    @muhammadrafi9328 4 ปีที่แล้ว +3

    Allah അനുഗ്രഹിക്കട്ടെ.....❤️

  • @Zai-nashvlog
    @Zai-nashvlog 4 ปีที่แล้ว +1

    അള്ളാഹു നിങൾക്കും കുടുംബത്തിനും ബർക്കത് നൽകട്ടെ ആ മീൻ

  • @ziyasworld5797
    @ziyasworld5797 4 ปีที่แล้ว +3

    എന്നാലും dislike അടിക്കുന്നരുടെ ഉദ്ദേശ്യം എന്തായിരിക്കും? എങ്ങനെ dislike അടിക്കാൻ തോന്നും ഈ കിടു വീഡിയോ

  • @husainchirakkara8448
    @husainchirakkara8448 4 ปีที่แล้ว +1

    മ rook. Suneerbhai. Congratulation
    Your. Orange. Business. Is. Very. Good. God. Bless. You. Always

  • @franciscj8211
    @franciscj8211 4 ปีที่แล้ว +1

    Suneer bhai great vdo

  • @pkgann9825
    @pkgann9825 4 ปีที่แล้ว +3

    fresh oranges ano added any chemical for fresh look

  • @ibrahimrahman5628
    @ibrahimrahman5628 4 ปีที่แล้ว

    Masha Allha... logamembadum... ningale busness... padaratte...
    Barkath cheyyatte👍👍👍

  • @muhammedajsel814
    @muhammedajsel814 4 ปีที่แล้ว +7

    Masha Allah 😍😍