ഡീസൽ എഞ്ചിനുകളുടെ കാലം കഴിഞ്ഞോ ? വാഹനമേഖല എങ്ങനെ മാറും- ബൈജു എൻ നായർ സംസാരിക്കുന്നു | Baiju N Nair |
ฝัง
- เผยแพร่เมื่อ 1 ก.พ. 2025
- Automobile Journalist Baiju N Nair speaks on budget decisions On Automotive Sector | Are diesel engines obsolete? How the automotive sector will change | Baiju N Nair speaks |
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഇലക്ട്രിക് വാഹനം വന്നാൽ ജനങ്ങൾക്ക് അതിന്ന്റെ ഗുണ ഫലം കിട്ടില്ല . കാരണം പെട്രോളിന് ചെയ്യുന്ന പോലെ 400% നികുതി കൂട്ടും. അതായത് ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ കൂടുതൽ നികുതി, അത് പോലെ ബാറ്ററിക്കും വലിയ നികുതി.
ഇലക്ട്രിക് വാഹനം വന്നാലും അതിന്റെ ഫലം ജനങ്ങൾkk കിട്ടില്ല
പോലുഷൻ കുറയും അത്ര തന്നെ ജനങ്ങൾക്ക് വേണ്ടി ഗവർമെന്റ് ഒന്നും ചെയ്യില്ല 👍
@@sarathrajvr8986 pollution electric car battery undaakkum athu replace cheyyumbol
😢എന്റെ 1995ജീപ്പ് ☹️🚩
കേരളത്തിൽ കെഎസ്ആർടിസി നിർത്തിയാൽ തന്നെ മലിനീകരണം 90%കുറയും
100%
yes u said it
Emission pokum but commission aru tharum
RR, benz etc.... കാറുള്ളവർക്കു അങ്ങനെ എന്തും പറയാം !
ഇവിടെ പാവപ്പെട്ടവരും ജീവിച്ചു പൊയ്ക്കോട്ടേ പണക്കാരാ.....
Nee kond vido caril
Biju chettane oru tv channelil kandit kure aay... Anyway thnq media one,,,☺️
Baiju chetan
ബൈജുചേട്ടന്റെ സ്വന്തം യൂട്യൂബ് ചാനൽ ഉണ്ടല്ലോ അത് സബ്സ്ക്രൈബ് ചെയ്യൂ ഇടക്കിടക്ക് കാണാമല്ലോ
Aynu media one TV channel allallo. TH-cam channel alle?
@@giridharbaruwa3590 ആണോ കുഞ്ഞേ 😂😂😂
@@giridharbaruwa3590 തിരിച്ചു വന്നതൊന്നും അറിഞ്ഞിലെ ചേട്ടാ 😄
കേരള ബഡ്ജറ്റിൽ പഴയ വാഹനങ്ങൾക്ക് ഹരിത നികുതി കൊണ്ടുവന്നു. 15 വർഷത്തിന് മുകളിൽ ഉള്ള പഴയ വാഹനങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് ഈ നാട്ടിലെ പാവപ്പെട്ട ആൾക്കാരുടെ കയ്യിൽ ആണ് (പൈസ ഉള്ളവരും കമ്പനികളും 15 വർഷത്തിന് മുൻപേ വണ്ടി മാറിയിട്ടുണ്ടാകും ). എന്നാൽ വാങ്ങുന്ന നികുതി ജനങ്ങൾക്ക് തന്നെ പ്രയോജനം ചെയ്യാൻ ഇലക്ട്രിക്ക് വണ്ടികൾക്ക് സബ്സിഡി കൊടുക്കുകയായിരുന്നു വേണ്ടത് അല്ലാതെ പാവപ്പെട്ടവരെ കൊള്ളയടിക്കുകയല്ലാ ....നല്ല ഒന്നാന്തരം സോഷ്യലിസ്റ്റ് ഗവണ്മെന്റ്
ബുള്ളറ്റ് കൊടുത്ത് ഒരു കുതിരയെ വങ്ങമെന്നുണ്ട് . കുതിരക്ക് ടാക്സ് ഈടാക്കാൻ സാധ്യത ഉണ്ടോ
തീർച്ചയായും its moidin india sry madein india
ഏതു വഴി പോയാലും പിഴിയും
ആഡംബര നികുതി
Pashu ammayum kaala achanum aayath kond kuthira ini kocchachan aano ennu thirakkiyit vangikk. Illel kochachane peedipichu ennu paranju ningale thalli kollum
കുതിര വാങ്ങുമ്പോൾ GST ഉണ്ട്
താങ്കൾ പറഞ്ഞത് 100% ശരിയാണ് എനിക്ക് Electric car and electrical scooter ഉം ഉണ്ട് solar energy യിൽ charge ചെയ്യുന്നു Zero expense ൽ ദിവസവും 40 to 50 KM ൽ യാത്ര ചെയ്യുന്നു അത്യാവശ്യം overtake ഉം ചെയ്യുന്നുണ്ട്.
Car Ethaa ?
👍
ബൈജു ചേട്ടൻ ♥️♥️♥️
വാഹന ഉടമകളെ അക്ഷരർത്ഥത്തിൽ കൊള്ളയടിക്കുകയാണ് ഗവണ്മെന്റ്
ബൈജു അണ്ണൻ ❤️
അഞ്ചുവർഷം കൊണ്ട് ഇലക്ട്രിഫിക്കേഷൻ നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്രാവശ്യത്തെ ബഡ്ജറ്റിൽ ഇലക്ട്രിക് ചാർജ് സ്റ്റേഷൻസ് എല്ലാ മുൻസിപ്പാലിറ്റിയിലെ സ്ഥാപിക്കാൻ ഒരു 100 കോടി രൂപ മാറ്റി വയ്കാരുന്നു. പക്ഷേ നമ്മുടെ ഗവൺമെൻറ് അങ്ങനെ ഒന്നും ചെയ്തില്ല. അല്ലെങ്കിലും നമ്മുടെ ഗവൺമെൻറ് എല്ലാ കാര്യത്തിലും ഒരു 50 കൊല്ലം പിറകിൽ ആണല്ലോ. ഇനി ഇലക്ട്രിക് വാഹനങ്ങൾ മാത്രം അതിനൊരു പേരുദോഷം ആവണ്ടാ എന്ന് വിചാരിച്ചു കാണും. ഇപ്പം ജില്ലകളിൽ ഒരു ചാർജിങ് സ്റ്റേഷൻ ആണുള്ളത്.
KSRTC, പോലീസ്,RTO, സർകാർ വാഹനങ്ങൾ കട്ടപ്പുക 😂😂😂
rto okke electric aayi thudangy
പുതിയത് വാങ്ങിമുടിപ്പിക്കും
Baiju cheettan...❤❤😍
ബൈജു അണ്ണനെ thumbnail കണ്ടപ്പോഴേ ക്ലിക്ക് ചെയ്തു.... I thought it's his channel പിന്നെയാണ് media one ആണെന്ന് മനസിലായത്.... ബൈജു അണ്ണൻ🔥
ശെരിക്കും പറഞ്ഞാൽ ടാക്സ് കൊണ്ട് പൊറുതിമുട്ടി ഇന്ത്യ വിട്ട് പോവേണ്ടി വരും
ഇങ്ങേരെ transport മിനിസ്റ്റർ ആക്കിയാൽ എല്ലാം ശരിയാകും..ഫയങ്കര ബുദ്ധിയുള്ള ആളാണ് സേട്ടൻ
satyam
Enthin
@@shuhaibknr3847 troll
Sir can you please initiate a campaign for implementing driving decorum in our Kerala it’s a necessity
Electric vehicles price is also high compared to their similar petrol counterparts
4 lac diff minimum,
ബൈജുയേട്ടൻ❤️❤️
Fossil fuels are required to generate electricity...... Why no one studies about the same?. Conduction loss is the main problem of electricity.
@Mahesh Ramachandran, Even if electricity is generated from coal powered stations, EVs are twice cleaner than a ICE car. That is called "Well to Wheel emissions". There are hundreds of studies from credible scientific journals.
@EJV bro paranjathu 100% correct...
But nammal ee karyanghal okke paranjaal aarum viswasikilla because of less awareness and education of an average Joe in Keralam
@@niriap9780 That's human psyche.,..... Resistance to change!!!
EVs are already better in total pollution despite diesel based electricity production. Plus pollution is now more centralized. Consider that this is the case just at launch. This is the base foundation. There are tons of new technologies that will start rolling once the economic base is set.
ഒരുഡീസൽ ട്രെയിൻ എത്രമാത്രം പരിസ്ഥിതിയെ കൊല്ലുന്നുണ്ട് അതിനെ പറ്റി ആരും ഒന്നും പറയാത്തത് എന്താ...????? 😤😤😤
all trains are now electric.
50% Ev ആയി
90% electric aayi
മൊത്തം ഇലക്ട്രിക് ആയി... ഇനി കുറച്ചു മാത്രമേ ബാക്കിയുള്ളൂ
Train പോകുന്നത് വളരെ smooth ട്രാക്ക് ഇല്‍, uniform speed ഇല്‍, കൂടുതൽ ആളുകളെ എടുത്ത് ആണ്. അതുകൊണ്ട് per passenger diesel usage, pollution എല്ലാം extremely low ആണ്. ലോകത്തിലെ ഏറ്റവും environmentally friendly transport Train and Ships ആണ്. പരിസ്ഥിതി സംരക്ഷിക്കാൻ ഏറ്റവും നല്ലത് rail projects ആണ്
Baiju Chettan ❤️
Baiju 💕💕💕
Super brain byjuchetta. Thanuppu thattanda.kodipokum keep it up
Valare. Karakt
electricum combustion enginum thamill oll difference etnalla electrical vandikal upayogikum thorum energy kurayum enthanu pakshe combustion engine angane alla ella miniuteillum enginil energy undakukayanu appol namuku evde vanillum pokam pedikanda energy tirupokillila but electrical vandikku oru high torque setup ille palapozum oru mala oyo kayatavo vannal pedichunillikunu oru avastha undu but petrol vandilkilil athu pedikanda athu oru karayam pine electric oru long period samaythaku charge cheyande irrikunu but petrol vandi angane alle ippo vazhikali pettu poyal petrol medichu ozrchu pokam enthu mattu karanagal inniyum kore cons kal ondu
main kure karyangal prnju..vandi vittu maariyaal pakaram oru option driver inu ipo illa electricilekk maaran ..sadharna kaarane vech nokkumbol electic car inte ipozhathe initial investment kooduthal thanne anu..pne.road inte quality....
Media one Poli
Hai I want to know is there is a face lift for xuv 300 is coming
The reality in Energy market, there are no other ways to generate quick power other than Fossil Fuel and Nuclear. Nuclear is highly risky and it makes Fossil Fuels the King. Making Electric cars doesn't rule out Fossil Fuels completely.
But dependence on fossil fuels will be reduced considerably
Bro, nuclear risky onnum alla. Micro nuclear reactor vare ippo develop cheyyaan thudangiyattund. Nuclear apakadam anenullamth valiya myth aan ee kalakattathil. Old incidents ee myth ine kuduthal sheriakki kanikkunnu. Sherikkum researcb cheyth nook. Fossil fuel and nuclear powerplant in production plant death rate etc innokkeyullath.
@@niyazzmoithu20 nuclear waste management will be x100 problematic
ഇപ്പൊ എറണാകുളം പോലുള്ള മെട്രോ
നഗരങ്ങളിൽ ഇലക്ട്രിക് വാഹനം തട്ടി നടക്കാൻ വയ്യാത്ത അവസ്റ്റ ആയി അവിടെ എയർകണ്ടീഷൻ ചെയ്ത എത്രയോ electric വാഹന ഷോറൂമുകൾ ദിനം പ്രതി ഓപ്പൺ ആകുന്നു ഈ പോക്ക് പോയാൽ എറണാകുളം 2030 ഒടെ 100% ഇലക്രിക് ആകും എന്ന് തോന്നുന്നു
നഗരങ്ങളിൽ ആണ് ഇലക്ട്രിക് vahanangal യോജിച്ചത്. പൊലുഷൻ കുറക്കാം, നിറന്ന പ്രദേശം ആയതുകൊണ്ട് കൂടുതൽ മൈലേജ് കിട്ടും, ബ്രേക്കിങ്ങിൽ റീജനറേറ്റീവ് ചാർജിങ് നടക്കുന്നത് കൊണ്ട് kochi പോലെ ബമ്പർ to ബമ്പർ ട്രാഫിക്കിൽ വളരെ ഉപയോഗപ്രദമാണ്
@@antonyrodrix1574 ശരിയാണ് ആലുവ മുതൽ എറണാകുളം ജംഗ്ഷൻ വരെ ഒരു കയറ്റമോ ഇറക്കമോ ഇല്ല വെറുതെ അല്ലാ അവന്മാർ മേടിച്ചു കൂട്ടുന്നത്
@@syamkumar5568 enthey electric vehicles kayattam kerule, onn podeyy , electric Vehicles inu maaraka torque and pulling aaa
Baijuuu ettaa
കേരളത്തിൽ റോഡ് length കുറവാണ് എന്നത് statistics വച്ച് തന്നെയാണോ പറഞ്ഞത്? റോഡ് breadth, highway quality ഒക്കെ കുറവു തന്നെ. പക്ഷേ മൊത്തം coverage and reach - അതിൽ കേരളം one of the best ആണ് എന്നാണ് കേട്ടിട്ടുള്ളത്. ഒന്ന് verify ചെയ്യാമോ?
എല്ലാ ഗ്രാമങ്ങളെയും റോഡ് വഴി ബന്ധിപ്പിച്ച ഏക/ആദ്യത്തെ സംസ്ഥാനം കേരളം ആണ്..
ഗവണ്മെന്റ് ചിലവ് വെട്ടിക്കുറക്കുക
Diesel engine nilkkan chance kuravaanu bs6 emission norms ellm crct aayi nokkunna engine make cheyyunna company’s athu make cheythonde irikyum
Personal aayittu Diesel engines njn edukku
Honda,tata,hyundai,mg,jeep,kia,etc ippozhum produce cheyyund
You are wrong sir , highest road tax is in Karnataka
ബൈജു ചേട്ടാ 😍❤
ബൈജുവേട്ടാ
Extended warranty kia carens വാഹനത്തിന് എടുക്കണോ. Sales executive നിർബന്ധിക്കുന്നു. എന്ത് ചെയ്യണം
Eduthal nallathan major complaints vannal zero cost l shariyakkam
കറൻ്റ് ഉൾപ്പാതി പ്പിക്കുന്നതെ എങ്ങനെയാണ് ജെല സ്രോതസ്സിൽ നിന്ന് മാത്രമാണോ
No കൽക്കരി85 %
Ente abipraythil 15 varshm edukkum electrical aavaan
ഇലക്ട്രിക്ക് വണ്ടികൾ വന്നാലും
അധികം നാൾ വിപണിയിൽ ഉണ്ടാവില്ല ... ഇലക്ട്രോണിക്ക്
ബോട്ട്കൾ വിപണി പിടിക്കും .
ഡ്രോൻ പോലെ പറക്കുന്ന ബൈക്ക്കൾ ... യന്ത്ര കുതിരകൾ ... റോഡ് തൊടാതെ
ഓടുന്ന കാന്തിക വികർഷണം ശകടങ്ങൾ എല്ലാം വരും അതോടെ റോഡ് വേണ്ടാതാവും
Biju orikalum electrikilottu 5 alla 20 varsham kazhinjal pokila. Njan USAil aan. Evide polum 2% polum electric ayittila, pinne ano enipo Indiayil. Evide USAil best roads, best charging system ellam und and even miles evide kuduthal aan. Enittu ayittila, pinne enganeya oru koppum ellatha Indiayil akune?
Sathyam e pottanmare onnum manusillakilla
USA aanu largest oil producer, avarku ev vannaal dosham aanu...
EVde kalikal kaanaan China car sales noku...
@@niriap9780 China oru democratic country polum alla. Avide alkarude opinionu enthu vila? Enipo China eduthal polum eee 2022il ekadesham 15% matram aan electric. Also Chinese market oru car lovers paradise alla. That's not the same with US. US is so good with amazing car culture.Chinayil enthu koppa ulle? They use cars for moving from A to B. Enittu polum 15% thazhe ullu.
Tax നും tax പിടിക്കുന്നുണ്ട് arrum പ്രതികരിക്കാറില്ല എന്ന തോന്നൽ ആണ്
First automobile journalist in kerala -Baiju M Nair
Electric വാഹനങ്ങൾ താത്കാലിക ട്രെൻഡ് മാത്രം ആയി ഒതുങ്ങും മലിനീകരണത്തിന്റെ കാര്യത്തിൽ ഇലക്ട്രിക് വാഹനം ഫോസിൽ ഇന്ധനം പോലെ തന്നെ ആണ് പുറതുവിടുന്ന സമയവും രീതിയും വ്യത്യസ്തം എന്നെ ഉള്ളു. ചരക്കു ലോറികൾ ഇലക്ട്രിക് ആക്കണം എങ്കിൽ റെയിൽ പാളത്തിൽ ഉള്ള പോലെ റോഡ് മുഴുവൻ ലൈൻ വലിക്കേണ്ടി
വരും ഹൈഡ്രജൻ ആയിരിക്കും ഭാവി
CNG is better option
But availability korvaan,cng vilkunna pump athikam illa, Daily morning and night pavam auto chettanmar que nilkunath kaanam.
Diesel carukal povale please🥺🥺🥺🥺
എന്റെ ഡീസൽ Honda City
25 Km മൈലേജ്. 🤔
Irakkam irangumbol ayirikkum....swiftinu illa..25. Milage..pinneya..ninte moonjiya honda ciry
@@survivalofthefittest5654 😂💯
@@survivalofthefittest5654 അല്ല ചേട്ടാ... Honda WRV എനിക്ക് Highway യിൽ 25 Milage കിട്ടുന്നുണ്ട്. All tarrain avarage 23 കിട്ടുന്നുണ്ട്.
@@survivalofthefittest5654 kitum mandaa wrv and City has same engine... I DTEC
Ente 2021 city diesel combined 19 kmpl highway 26 vare kittum. With ac
വരണം സർ വരണം
ഇനി ഞമ്മന്റെ gulf countries 🤣
Aarodu parayan aaaru kelkkan..🙁
15 years munne ulla german vehicles have really less emissions. ath specify cheythillalo.
Germans have more emission especially volkswagen
കൊള്ളാവുന്ന വണ്ടിക്കെല്ലാം 2 ലക്ഷത്തിൽ കൂടുതലാകുമെന്ന് പറയുന്നതിൽ അല്പം അതിശയോക്തിയുണ്ട്..!!!
Kuzhiyil veenu chathal mathram kuzhi adakkunna systyem
Tax മാത്രം കുടും പക്ഷെ ഇലക്ട്രിക് ആകില്ല അതും ഇന്ത്യയിൽ
കൊള്ളാവുന്ന ബൈക്കിനു 2 ലക്ഷം രൂപയോ? ചേട്ടൻ കമ്മ്യൂട്ടർ ബൈക്കിന്റെ വിലയാണോ ഉദ്ദേശിച്ചതു?
almost all good bikes are above 1 lak
ഇലക്ട്രിക് വാഹനം ഒരിക്കലും വിജയിക്കുകയില്ല സേട്ടാ തള്ളല്ലേ ഒരു ഗ്യാരണ്ടിയും ഇല്ലാത്ത ചരക്കാണ് ഇലക്ടിക് വാഹനങ്ങൾ
തമാശ പറയാതെ.ഇലക്ട്രിക് ആണ് ഇനി ഭാവി.
u said correct ...electric vehicles will not over take...
Indian roads IL Electric cars athra work out aakilla.
@@Globalfusionfood 🤣🤣🤣
Wait 10 years.
And see the difference.
@@binish_uthupp ഇലക്ട്രിക് ayalum പെട്രോൾ ആയാലും എഞ്ചിൻ്റെ കരുത്ത് ആണ് പെർഫോമൻസ് നിശ്ചയിക്കുന്നത്.ഡിസൽ ലോക്കൊമോട്ടിവ് ന് പകരം ഇപ്പൊ റെയ്ൽവേ ഉപയോഗിക്കുന്നത് eletric എഞ്ചിൻ അല്ലേ? അത് പോലെ
സാധരണക്കാർക്ക . ബാധിക്കും വിധത്തിൽ മാത്രമാണ് TAX ഹരിത കൂടുതൽ വരണം അതാണ് സാധരണക്കാരുടെ സർക്കാരും😄😄😄😄😄
Diesel carukalude athrayum fun kittila petrol vandikalkk!!
Athu mahindrayude petrol vandi odikaathathukondaanu...
mStallion ,mFalcon okke diesel pole torque ulla petrol engines aanu
💐💪🎈😎
കാറിനെ കുറിച് ചോദിച്ചപ്പോൾ ബൈജു പോയത് ആഗോള ഓയിലിൽ ആണ് പോയ് നിന്നത്
electrical vehicles orikkalm over take cheyyan chance illa
Two wheeler , three wheeler okey electric akuka
ksrtc nirthiyall mathi 💯
റോഡിൽ കൂടി നടക്കുന്നതിന് ടാക്സ് വേണ്ടി വരുമൊ
Tar itta road anel tax adaykanam...
Ithu commerical vechicles inta karyem anno e Haritha tax?
Hybrid petrol is best
Inni electric car varnythu kooda kseb bill koodum
janagal kayyil cash ella annaaa
Electric vehcle vannal power load koodum, ath electricity kooduthal produce cheyyendi varum, apart kerala, electricity production is mainly by fossil fuels, so effectively no independence from fossil fuels, hence pollution continues
Once, usa president called India as "tax king".And his name is donald Trump
Eni agott electric edukane budhi..The future 🤗
very intelligent person, onnu podaeee
😀
തള്ള് ചേട്ടാ തള്ള് ...
Electric car is waste….. 👎🏿
Byd
You are in a dream i guess, what u says doesn't make sense,come to the really boy.
Indian tax .......
maari ..... Tax India .... aakum
......!! 😈👽👹
Baiju chettan….❣️