31:53 സംസാരത്തിന് ഇടയിലും ക്യാമറാ പിടിച്ചു തിരിഞ്ഞു നടക്കുന്ന ക്യാമറാമാൻ വീഴാതെ ഇരിക്കാനും തട്ടാതെ ഇരിക്കാനും മുന്നിൽ നിന്നും വരുന്ന ആളുകളെയും തടസങ്ങളെയും ചൂണ്ടി കാണിക്കുന്ന മിഥുൻ ചേട്ടൻ്റെ ആ മനസ്സ് ഉണ്ടല്ലോ അതാണ് 😂❤️❤️
സാർ സുമേഷ് കുമാർ എന്ന ഞാൻ കൊല്ലത്ത് കൊട്ടാരക്കരയിൽ താമസിക്കുന്നു. എനിക്ക് ശ്വാ സനാളത്തിൽ ക്യാൻസർ ആയിരുന്നു. അതിനേ തുടർന്ന് 'TVM RCC യിൽ വച്ച് ഓപ്പറേഷൻ ചെയ്ത് എൻ്റെ സൗണ്ട് ബോക്സ് നീക്കം ചെയിതു. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. തൊണ്ടയിൽ ഒരു ഹോൾ ഇ ട്ടിരിക്കുവാണ്. അതു വഴിയാണ് ശ്വസിക്കുന്നത്. ഇനി സംസാരം തിരിച്ച് കിട്ടുന്നതിന് ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. തൊണ്ടക്കുള്ളിൽ ഒരു വാൽവ് ഓപ്പറേഷൻ ചെയ്ത് വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി നല്ലൊരു തുക കണ്ടെത്തണം. എനിക്ക് ഇപ്പോൾ ഒരു നിവർത്തിയും ഇല്ല. ഓപ്പറെഷനും '32 റെഡിയേഷനും കൂടി ഒരുപാട് പൈയിസ ആയി' എനിക്ക് ജോലിക്ക് ഒന്നും പോകാൻ കഴിയില്ല. ഭാര്യ ജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംസാരം തിരിച്ച് കിട്ടിയാൽ എന്തെങ്കിലും ചെറിയ ജോലിക്ക് പോയി വീട് നോക്കാം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് എന്നേ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏 SUMESH KUMAR AC:17400100091662 IFSC: FDRL0001740 BRANCH: PUTHOOR google pay: 7510169300
Excellent interview, Baiju N Nair is a good listener, which makes him a good interviewer, and a enjoyable experience for viewers. Hope the leading channels watch this and bring Baiju N Nair onboard. One of the best interviewer currently in Malayalam.
ആ വിരൽത്തുമ്പിലാരോ സിനിമയുടെ ഷൂട്ടിംഗ് വാഗമണ്ണില് വച്ച് ഞാൻ കണ്ടിരുന്നു. ഷീലാമ്മ , സുജ കാർത്തിക , മച്ചാൻ വർഗീസ് , മിഥുൻ ഒക്കെ ..ഒരു പാട്ടു സീൻ ആയിരുന്നു അത് .
This car is a beast 💯 but maintenance is the main part of this car . 1 of the toughest car to maintain it . I have seen some of these models in Bahrain 🇧🇭 the owners just abandoned & sitting dusted for years mainly due to major mechanical issues & sensor failure.
ബൈജുചേട്ടൻ ഇപ്പോൾ സന്തോഷ് ജോർജ് ചേട്ടനെ പോലെ ഒരു ട്രിപ്പ് പോയാൽ മാക്സിമം എത്ര എപ്പിസോഡ് ഷൂട്ട് ചെയ്യാം എന്ന് കണക്ക് കൂട്ടീട്ടാണെന്ന് തോന്നുന്നു പോക്ക് 😎😜
എന്റെ ഓര്മ ശെരിയാണെങ്കിൽ ദൂരദർശനിൽ ഉച്ചക്ക് 2.30നു തുടങ്ങിയിരുന്ന ഒരു സീരിയൽ ((സ്നെഹ സീമ എന്നാണെന്നു തൊന്നുന്നു ))അതില് മിഥുൻ ചേട്ടന് ഒരു നെഗറ്റീവ് റോൾ ആയിരുന്നു. ഒരു ഡോക്ടർ അമ്മയുടെ ഒട്ടും അനുസരണയില്ലാത്ത ഒരു മകൻ ആയിട്ടായിരുന്നു റോൾ അന്നൊക്കെ ഇദ്ദേഹത്തെ ഭയങ്കര ദേഷ്യമായിരുന്നു ...
ബൈജു ചേട്ടാ.. പല തവണയായി ഞാൻ മെസ്സേജ് ഇടുന്നു. ഇത്തവണയെങ്കിലും മറുപടി പ്രതീക്ഷിക്കുന്നു. 20-22lacs range il oru SUV എടുക്കാൻ ആഗ്രഹിക്കുന്നു. Diesel Harrier or Diesel Xuv 700 ആണ് പരിഗണിക്കുന്നത്. താങ്കളുടെ വിലയിരുത്തലുകൾക്ക് വളരെ അധികം ഇഷ്ടപ്പെടുന്ന വ്യക്തിയെന്ന നിലക്ക് താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. Reply പ്രദീക്ഷിക്കുന്നു.
ഞാൻ എൻ്റെ WagonR Lxi 2016 model കൊടുത്ത് പുതിയ വാഹനം എടുക്കാൻ ആഗ്രഹിക്കുന്നു 8 lack vare aanu budget ഞാൻ മൈലേജ് പ്രാധാന്യം കൊടുക്കുന്നു അത് പോലെ resale value num 😁 എൻ്റെ കൺസെപ്റ്റ് ലുളള ഒരു വാഹന നിരതന്നെ ഞാൻ താഴെ കൊടുക്കാം ഇതിലേതാണ് നിങൾ suggest ചെയ്യുക 1 Nissan MAGNITE 2 Suzuki Celerio 3 Hundai Venue 4 Suzuki Swift 5 Hyundai i10 6 Hyundai Santro ഇതിന് പുറമെ വേറെ വല്ല വാഹനവും ഈ പ്രൈസ് rangil ഇതിലും better ആയിട്ട് ഉണ്ടെങ്കിൽ അതും suggest ചെയ്യാം 😁
31:53 ബൈജു ചേട്ടനോട് സംസാരിക്കുന്നതിനിടയിലും വഴിയാത്രക്കാരനെ തട്ടി വീഴാതിരിക്കാൻ ക്യാമറമാനോട് സൂചിപ്പിക്കുന്ന മിഥുൻ ഭായ്😍👌🏻💙
th-cam.com/video/KBq6NfuZwoA/w-d-xo.html
മിഥുൻ ഒരു നല്ല വ്യക്തി ആണ് എന്ന് തോന്നിയിട്ടുണ്ട്.anchor ആയി വന്ന ശേഷം ആണ് feel ചെയ്തത്
ഇത്രയധികം പോസിറ്റീവ് വൈബ് നല്‍കുന്ന മറ്റൊരു അവതാരകന്‍ ഇല്ല..ഒപ്പം നല്ലൊരു മനുഷ്യസ്നേഹിയും...മിഥുന്‍ നമ്മുടെ ചങ്ക് ആണ്..
Ooh ഈ interview skip അടിച്ച് കാണാന്ന് വിചാരിച്ചു വന്നതാണ് ഞാൻ but interview തീർന്നത് തന്നെ അറിഞ്ഞിട്ടില്ല 😄 മിഥുന്റെ സംസാരത്തിൽ അലിഞ്ഞു പോയി 😄😍😍♥️👍🏻
മിഥുൻ ഭായിയെ കാണുമ്പോൾ ഓർമ്മ വരുന്നത് ' വെട്ട൦ സിനിമയാണ്😍
31:53 സംസാരത്തിന് ഇടയിലും ക്യാമറാ പിടിച്ചു തിരിഞ്ഞു നടക്കുന്ന ക്യാമറാമാൻ വീഴാതെ ഇരിക്കാനും തട്ടാതെ ഇരിക്കാനും മുന്നിൽ നിന്നും വരുന്ന ആളുകളെയും തടസങ്ങളെയും ചൂണ്ടി കാണിക്കുന്ന മിഥുൻ ചേട്ടൻ്റെ ആ മനസ്സ് ഉണ്ടല്ലോ അതാണ് 😂❤️❤️
Midhun is very simple & humble
സമയം പോയതറിയുന്നില്ല
Hit fm പോലെ
Waiting for 2nd part😍
Yes definitely
ഒരു 10 എപ്പിസോഡ് എങ്കിലും മിഥുൻ ചേട്ടനുമായി പ്രതീക്ഷിക്കുന്നു ♥️
th-cam.com/video/KBq6NfuZwoA/w-d-xo.html
ഒട്ടും ബോർ അടിക്കില്ല... മിഥുൻ ചേട്ടന്റെ സംസാരം ❤❤❤
He is our FM hero @Dubai
ദുബായ്ക്കാരുടെ മാത്രമല്ല ഞങ്ങളുടെയും ചങ്കാണ് #Midhun bro ✌🏼😍
മിഥുൻ ചേട്ടൻ 🔥
Hit -Fm കേൾക്കാത്ത ഒരു ദിവസം ഞങ്ങൾ പ്രവാസികൾക് ഇല്ല എന്ന് തന്നെ പറയാം ♥️
th-cam.com/video/KBq6NfuZwoA/w-d-xo.html
ബൈജു ചേട്ടന്റെ ultimate target മമ്മൂക്ക ആണല്ലേ
369 garrage 🔥
@@gardenst4398 nothing is impossible in this world dear
@@Arshad_Abdulla മനസിലായില്ല സുഹൃത്തേ
Mammuka we need it
Amitabh bachan
അപ്പൊ 700k അടിച്ചു 😍😘ബൈജു ചേട്ടാ പൊളിച്ചു 💥💥💥👌👌
ജാഡ എന്തന്ന് അറിയാത്ത ഒരു സെലിബ്രേറ്റി മിഥുൻ ❤️
Tovino 🔥🔥
Thalapathy🙂
ഞാൻ മിഥുൻ ചേട്ടന്റെ വലിയ ഒരു ആരാധകൻ ആണ് 🥰🖤♥️😍
ഇത്തരം വിവരങ്ങൾ ഞങ്ങൾക് പകരുന്നതിന് thanks
കൊള്ളാം. നല്ല ഇന്റർവ്യൂ. സത്യസന്ധമായ, ജാഡ ഇല്ലാത്ത സംസാരം. സമയം പോയതറിഞ്ഞില്ല!
One of the best interview as he said . We can relative so much things with him
th-cam.com/video/KBq6NfuZwoA/w-d-xo.html
What a joyful interview ..keep going sir ...both sounds great
th-cam.com/video/KBq6NfuZwoA/w-d-xo.html
ഇയാളെക്കുറിച്ച് ഒന്നും അറിവില്ലായിരുന്നു ഇപ്പോൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
ബൈജു ചേട്ടാ Hi നിങ്ങളുടെ എല്ലാ വിഡിയോയും സ്ഥിരമായും കാണുന്ന ആളാണ് ഞാൻ നിങ്ങളുടെ അവതരണം എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤️
Thanks for the video ബൈജു ചേട്ടാ
സാർ സുമേഷ് കുമാർ എന്ന ഞാൻ കൊല്ലത്ത് കൊട്ടാരക്കരയിൽ താമസിക്കുന്നു. എനിക്ക് ശ്വാ സനാളത്തിൽ ക്യാൻസർ ആയിരുന്നു. അതിനേ തുടർന്ന് 'TVM RCC യിൽ വച്ച് ഓപ്പറേഷൻ ചെയ്ത് എൻ്റെ സൗണ്ട് ബോക്സ് നീക്കം ചെയിതു. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. തൊണ്ടയിൽ ഒരു ഹോൾ ഇ ട്ടിരിക്കുവാണ്. അതു വഴിയാണ് ശ്വസിക്കുന്നത്.
ഇനി സംസാരം തിരിച്ച് കിട്ടുന്നതിന് ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. തൊണ്ടക്കുള്ളിൽ ഒരു വാൽവ് ഓപ്പറേഷൻ ചെയ്ത് വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി നല്ലൊരു തുക കണ്ടെത്തണം. എനിക്ക് ഇപ്പോൾ ഒരു നിവർത്തിയും ഇല്ല.
ഓപ്പറെഷനും '32 റെഡിയേഷനും കൂടി ഒരുപാട് പൈയിസ ആയി' എനിക്ക് ജോലിക്ക് ഒന്നും പോകാൻ കഴിയില്ല.
ഭാര്യ ജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംസാരം തിരിച്ച് കിട്ടിയാൽ എന്തെങ്കിലും ചെറിയ ജോലിക്ക് പോയി വീട് നോക്കാം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് എന്നേ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു
🙏🙏🙏
SUMESH KUMAR
AC:17400100091662
IFSC: FDRL0001740
BRANCH: PUTHOOR
google pay: 7510169300
Baiju ചേട്ടാ director jis joy യുടെ ഇന്റർവ്യൂ കൊണ്ടുവരാമോ
Excellent interview, Baiju N Nair is a good listener, which makes him a good interviewer, and a enjoyable experience for viewers. Hope the leading channels watch this and bring Baiju N Nair onboard. One of the best interviewer currently in Malayalam.
Onions bobo be Bobbi. Ok 👌 I I h
I m ini u m I i
I’m ui immumuu I I iimimmim umm I m
My. U
U
ആ വിരൽത്തുമ്പിലാരോ സിനിമയുടെ ഷൂട്ടിംഗ് വാഗമണ്ണില് വച്ച് ഞാൻ കണ്ടിരുന്നു. ഷീലാമ്മ , സുജ കാർത്തിക , മച്ചാൻ വർഗീസ് , മിഥുൻ ഒക്കെ ..ഒരു പാട്ടു സീൻ ആയിരുന്നു അത് .
ഇത്രേം simple ആയിട്ടുള്ള ഒരു മനുഷ്യൻ
ബൈജു ചേട്ടാ ,ഏതേലും ഒരു എപ്പിസോഡിൽ ഏതെങ്കിലും ഒരു പുതുപുത്തൻ MASERATI -യെ കൊണ്ടുവരാമോ.......???? ക്വാട്ട്രോപോർട്ട് ആയാലും ലെവന്റെ ആയാലും കുഴപ്പമില്ല......... 🔥🔥🔥
Grand turismo is best
Visit Flywheel by Hani
@@Joseph-kh6tt th-cam.com/video/KBq6NfuZwoA/w-d-xo.html
@@__xoxo__ th-cam.com/video/KBq6NfuZwoA/w-d-xo.html
@@__xoxo__അത് ലെവന്റെ ആണ് ബ്രോ....... ക്വാട്ട്രോപോർട്ട് ചെയ്തിട്ടില്ല.......മാത്രമല്ല ബൈജു ചേട്ടന്റെ റിവ്യൂ വേറെ ലെവൽ ആണ്........
റേഡിയോയിലും ടിവി യിലും തിളങ്ങി പക്ഷേ സിനിമയിൽ തിളങ്ങിയില്ല പക്ഷേ മിഥുൻ നല്ലോരു മനുഷ്യ സ്നേഹിയാണ്🙏🙏🙏🙏👍👍👍👍
My batch mate in Mar ivanious...97-98 batch.... Hi Mithun... Keep going man.... Happy for you. 👍💕
മിഥുന്റെ നിഷ്കളങ്കമായ ചിരി..👍
This car is a beast 💯 but maintenance is the main part of this car . 1 of the toughest car to maintain it . I have seen some of these models in Bahrain 🇧🇭 the owners just abandoned & sitting dusted for years mainly due to major mechanical issues & sensor failure.
Yeah.. Maserati's usually have a lot of maintenance issues...
Ethrayum nannaayittulla chit chat. Nannayittundu.. Kaanaan nalla rasam undaayirunnu... 💓💕💗💕💕💓💓💓💓
Superbb interview👌 eniku othiri ishtamu 2 pereyum.. Mithun chettane Airport il vechu kandapol parichapedan pono ennu madichu ninnapol, enthayalum mithun chettan alle nnu thanne karuthi dhairyathil chennu.. Chaya kudichondirunna chettan ezhunettu ninnu shakehand thannu❤️❤️❤️ iniyum orupaadu orupaadu uyarangalil ethatte🙏🏻🙏🏻🙏🏻
💥💥💥 Both Mithun N Baijus canversations is Excellent. 💥💥💥
ബൈജു ചേട്ടാ നിങ്ങൾ പെട്ട് , സംസാരത്തിന്റെ സിംഹത്തിന്റെ മടയിൽ ആണ് പെട്ടിരിക്കുന്നത് 😂😂 ഇതിങ്ങനെ കാണ്ഡം കാണ്ഡം ആയി കാണിക്കേണ്ടി വരും
ബൈജു ചേട്ടൻ ആരെ ഇൻ്റർവ്യൂ ചെയ്താലും aa episode അടിപൊളി ആയിരിക്കും
Skip ചെയ്യാതെ കണ്ടു കുറെ നാളുകൾക്കു ശേഷം ഒരു വീഡിയോ 🥰
Chetta ithupole celebrities ayulla orupadu videos cheyan sremikanam .full support👍👍
Tech travel eat Morocco videos muthal njan nigalude oru fan anu
700k ആശംസകൾ ❣️
മിഥുൻ ചേട്ടൻ 😍
കോമഡി ഉത്സവം 🔥🔥🔥
Such a lovable guy ❤️ midhun 🥰
മിഥുൻ ചേട്ടൻ പൊളി ആണ് 🥰🖤👌♥️
Midhun chettan parayuna stories oru picture pole mindil theliyunu😍🥰
Look how the way midhun smile quality 💜💕
കൊള്ളാം.. വളരെ നല്ല എപ്പിസോഡ്..
One of the most enjoyed interview ❤
th-cam.com/video/KBq6NfuZwoA/w-d-xo.html
Midun bro yude sound oru rekhayumilla..😘😘😘😘nammale veeezhthikalayum....katta faaaaaaan❤️❤️❤️❤️❤️❤️❤️
ഇങ്ങനെ പോസിറ്റീവ് വൈബ് ക്രീയേറ്റ് ചെയ്യാൻ പറ്റിയ വേറെ ആളുണ്ടോ എന്ന് അറിയില്ല.... Excellent
Fantastic Presentation.Both Mithun N Baijus canversations is Excellent..
Mammukkade koode oru review pratheekshikkunnuu ❤️❤️
ഒരു fully energy pack മനുഷ്യൻ. .
അഭിനന്ദനങ്ങൾ.... ഉടൻ തന്നെ 7000K ആകട്ടെ... 👍
th-cam.com/video/KBq6NfuZwoA/w-d-xo.html
മിഥുൻ ഏട്ടൻ fans undo
Amazed by your listening ability. This is how it should be !!
7lakh subscribers adichu ⚡⚡⚡
Congratulations
congrtz baiju cheta for 700 k youtube subscribers...🔥🔥💐💐
മിഥുൻ സീരിയലിൽ ഉള്ള ടൈം എനിക്ക് കലിപ്പ് ആയിരുന്നു പിന്നെ ഷോകളിൽ കണ്ടു തുടങ്ങിയതിൽപ്പിന്നെ ചങ്ക് ആയി😃😍
Adh Sathyam🤝🏻😂🤗
@@jihasar3547 💯💯
Sumesh
Ningal 2 perum adi polii anu🥰
ഇതിലെ കമന്റ്സ് എല്ലാം മിഥുൻ വായിക്കും എന്ന് വിശ്വാസത്തിൽ
പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ എത്തിയിട്ടും ഓൺലൈൻ വഴി ഹിറ്റ് FM കേൾക്കുന്ന ഒരാൾ ആണ് ഞാൻ
Congrats Baijuetta 7 Lakh subscribers😉😁
Midun, it's such humble man, nalla RJ annu . 10 varsham ketta ori oru radio hit 96 7 fm ❤❤❤❤❤
ക്യാമറ മാൻ എവിടേലും ഒന്ന് അടങ്ങി നിൽക്കുമോ.... 🙏🏻
Avar 2 perum nadakumbo avan ninnit entha karyam
@@nimishnarayanan4430 9:54 vare onnu kaanu
Front mathram kanikanda ennu vijarichatudavum..🙂
Satyam😅
സ്റ്റഡി ആയിട്ട് വച്ചാൽ മടുപ്പ് തോന്നും : അതാണ് ക്യാമറ മൂവ്മെന്റ് ചെയ്യുന്നത്
നല്ലോരു episode... കൂടെ മിഥുൻ ചേട്ടൻ ആയതുകൊണ്ട് ബൈജു ചേട്ടന് നല്ലോണം rest കിട്ടും... ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ഇഷ്ടപെട്ട interview. മണിക്കൂറുകളോളം കണ്ടാലും മതിയാവില്ല
ഇടയ്ക്കിടെ ഉള്ള തഗ്.
അത് കേൾക്കാൻ ആണ് ബൈജു ചേട്ടന്റെ വീഡിയോയുടെ ഹൈലൈറ്റ്.🤣
Namaskaram kurupanna
മിഥുൻ രമേശന് ഇനി സിനിമയിൽ വലിയ റോൾ കിട്ടട്ടെ
Mithun chettane kandathum like adichavar ivide come on 😍😍😍❤️
വളരെ നന്നായിരിക്കുന്നു
Midun thadi kuranju 👍comedy ulsavathil vannath in sheshaman ellavarkum kooduthal ishtaman❤
മിഥുൻ മലയാളികളുടെ മുത്താണ്
Kurachu kalathinu shesham skip cheyyathe kanda nalloru interview ❤️❤️
Greatly entertaining interview. Can clearly see why Mithun is very popular.
പുതിയ സെലിരിയോ റിവ്യൂ പോരട്ടെ 💐
Waiting for next episode. From Dubai. 😍😍👍👍👌👌
Mirdiff city centre il വന്നപ്പോ ഒരുമിച്ച് pic എടുത്തിരുന്നു mithun ചേട്ടന്റെ ഒപ്പം.. ഈ കാണുന്ന പോലെ തന്നെ.. Friendly ആണ് ആശാന്‍ 😁
മിഥുൻറെ വോയിസ് 😍
ബൈജുചേട്ടൻ ഇപ്പോൾ സന്തോഷ് ജോർജ് ചേട്ടനെ പോലെ ഒരു ട്രിപ്പ് പോയാൽ മാക്സിമം എത്ര എപ്പിസോഡ് ഷൂട്ട് ചെയ്യാം എന്ന് കണക്ക് കൂട്ടീട്ടാണെന്ന് തോന്നുന്നു പോക്ക് 😎😜
7:00 dodge challenger in background 💥💥💥
അടിപൊളി കാർ ആൾട്ടോ ന്യൂ മോഡൽ 2023 ഇറക്കുമോ
700k 🔥🥳congrats byju chetta❤️
മിഥുൻ rameshinte reel nyan കാണാറുണ്ട് 😘
Byju ചേട്ടൻ എന്താ heavy vehicle review ചെയ്യാത്തത് ??🎂
Very humble guy .. no jadaas... Mithun❤️
Adipoli interview🥳🥳
Camera stabilization ഇല്ലല്ലോ ബൈജു ചേട്ടാ.. 😔
Very positive interview.best wishes
എന്റെ ഓര്മ ശെരിയാണെങ്കിൽ ദൂരദർശനിൽ ഉച്ചക്ക് 2.30നു തുടങ്ങിയിരുന്ന ഒരു സീരിയൽ ((സ്നെഹ സീമ എന്നാണെന്നു തൊന്നുന്നു ))അതില് മിഥുൻ ചേട്ടന് ഒരു നെഗറ്റീവ് റോൾ ആയിരുന്നു. ഒരു ഡോക്ടർ അമ്മയുടെ ഒട്ടും അനുസരണയില്ലാത്ത ഒരു മകൻ ആയിട്ടായിരുന്നു റോൾ അന്നൊക്കെ ഇദ്ദേഹത്തെ ഭയങ്കര ദേഷ്യമായിരുന്നു ...
Chetta ithupole celebrities ayulla orupadu videos cheyan sremikanam .full support👍👍
അടിപൊളി Fun Interview😍😂
മിഥുൻ ചേട്ടൻ ❤❤
മിഥുൻ അടിപൊളി ക്യാരക്റ്റർ ❤ nalla video
റേഡിയോയിൽ സംസാരിക്കുമ്പോളുള്ള അത്ര "ചിരി " ഇതുപോലുള്ള പ്രോഗ്രാമിൽ വേണോ... പക്ഷെ കാണാൻ ഒരു സുഖമുണ്ട്
ബൈജു ചേട്ടാ.. പല തവണയായി ഞാൻ മെസ്സേജ് ഇടുന്നു. ഇത്തവണയെങ്കിലും മറുപടി പ്രതീക്ഷിക്കുന്നു. 20-22lacs range il oru SUV എടുക്കാൻ ആഗ്രഹിക്കുന്നു. Diesel Harrier or Diesel Xuv 700 ആണ് പരിഗണിക്കുന്നത്. താങ്കളുടെ വിലയിരുത്തലുകൾക്ക് വളരെ അധികം ഇഷ്ടപ്പെടുന്ന വ്യക്തിയെന്ന നിലക്ക് താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. Reply പ്രദീക്ഷിക്കുന്നു.
xuv better
700000 subscribers VAALTHUKKAL.
Baiju chetta mammooka / dulquer aayit oru interview 🔥
കിടുക്കൻ വണ്ടി. ഇതുപോലെ ഒന്ന് ഞാൻ ഏത് ജന്മത്തിൽ വാങ്ങും ആവോ!!
2005 ഇൽ ഒക്കെ ബാംഗ്ലൂർ fm റേഡിയോ സ്റ്റേഷൻസ് ഉണ്ട്
Superbbbbbbbb🥳🥳🥳🥳🥳🥳🥳🥳
700 K !!!! congratulations 🎉
Camara ille shoot cheyyann thonunna vidham aan edukkunne. Athonnu mattan nokku idakkki idakki aduthottum purakottum pokunnondanenn thonunnu. Attam onn kurakkyan pattoo . Byju chettaneyum mudhun chettaneyum sredhikkyan pattunnilla. Mumpathe video yilum ingane feel cheythittund. onn sredhikkyoo please
ഞാൻ എൻ്റെ WagonR Lxi 2016 model കൊടുത്ത് പുതിയ വാഹനം എടുക്കാൻ ആഗ്രഹിക്കുന്നു
8 lack vare aanu budget ഞാൻ മൈലേജ് പ്രാധാന്യം കൊടുക്കുന്നു
അത് പോലെ resale value num 😁
എൻ്റെ കൺസെപ്റ്റ് ലുളള ഒരു വാഹന നിരതന്നെ ഞാൻ താഴെ കൊടുക്കാം ഇതിലേതാണ് നിങൾ suggest ചെയ്യുക
1 Nissan MAGNITE
2 Suzuki Celerio
3 Hundai Venue
4 Suzuki Swift
5 Hyundai i10
6 Hyundai Santro
ഇതിന് പുറമെ വേറെ വല്ല വാഹനവും ഈ പ്രൈസ് rangil ഇതിലും better ആയിട്ട് ഉണ്ടെങ്കിൽ അതും suggest ചെയ്യാം 😁
Punch
Magnite🎉
@@Rakeshmohanan not prefer TATA vehicles
@@cristiasno 🙊🙊
Suzuki ignis