Do this! ആത്മവിശ്വാസം ഇരട്ടിയാക്കാൻ To double your CONFIDENCE | Malayalam | MkJayadev

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 271

  • @maheshkb7676
    @maheshkb7676 ปีที่แล้ว +173

    കുഞ്ഞില് ആകെ ഉണ്ടായിരുന്ന ഓലപുര വലിയച്ചൻ സ്വത്ത് തട്ടിയെടുക്കാൻ തീയിട്ടു. തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു.. അച്ഛനും അമ്മയും പിരിഞ്ഞു.. സിംഗിൾ പാരൻറ് ചൈൽഡ് ആയി വളരേണ്ടി വന്നു... ചേച്ചിമാർ രണ്ടു പേർ ആത്മഹത്യ ചെയ്‌തു.. ക്യാൻസർ ബാധിച്ചു അതും സർവൈവ് ചെയ്തു ഒടുവിൽ ആക്സിഡന്റ് പറ്റി കിടന്നു കുറച്ച്..😅 പക്ഷെ ജീവിതത്തിൽ ഇനിയും മുന്നേറാൻ ഉണ്ടെന്നുള്ള എന്തോ ഒരു വിശ്വാസം ഉള്ളിൽ ഉണ്ട്. വെറുതെ അങ്ങനെ അങ്ങു മരിച്ചു പോകേണ്ട ഒരാൾ അല്ലെന്നുള്ള ഒരു വിശ്വാസം ഉള്ളിൽ ഉറച്ചു നിൽക്കുന്നു.

    • @sudheeshappu1291
      @sudheeshappu1291 ปีที่แล้ว +1

      🙏🙏🙏

    • @soniasonu-qp4ck
      @soniasonu-qp4ck ปีที่แล้ว +2

      🔥🔥❤

    • @askaralipalliyalil4372
      @askaralipalliyalil4372 ปีที่แล้ว +2

      എല്ലാം ശരിയാകട്ടെ

    • @AbhijithMr-n8z
      @AbhijithMr-n8z 11 หลายเดือนก่อน +1

      🙏🙏🙏

    • @ramilravi6130
      @ramilravi6130 11 หลายเดือนก่อน +6

      എല്ലാവരും ഒരു ദിവസം മരിക്കും.. അതുകൊണ്ട് മരണത്തെ പറ്റി ചിന്തിക്കാതെ... നിങ്ങൾക്ക് എന്താണോ സന്തോഷം ഏറ്റവും കൂടുതൽ തരുന്നത് അത് ചെയ്യുക...

  • @akbaraliakbarali7281
    @akbaraliakbarali7281 ปีที่แล้ว +477

    28 വയസ്സിൽ സ്വന്തമായി വീട് വെച്ചു.ഇതു ലൈഫിൽ ഒരുപാട് കോൺഫിഡൻസ് undaakki💪

    • @sidharth3640
      @sidharth3640 ปีที่แล้ว +15

      Great job 🔥

    • @mohammedfahiz7322
      @mohammedfahiz7322 ปีที่แล้ว +11

      Me 👈26🙂🙂🙂

    • @navasmangaladan5038
      @navasmangaladan5038 ปีที่แล้ว +6

      ​@@sidharth3640എങ്ങനെ സാധിച്ചു

    • @malayali-wonders
      @malayali-wonders ปีที่แล้ว +22

      Njan LKG padikkumbol veeduvechu........
      .
      ..
      .
      .
      .
      .
      .
      ..
      .
      Achan

    • @haneef916
      @haneef916 ปีที่แล้ว +2

      In 30❤

  • @human123.universe-earth
    @human123.universe-earth 11 หลายเดือนก่อน +21

    ഒരു കാലഘട്ടത്തിന് ശേഷം കോൺഫിഡൻസ് ഇല്ലാതെ പോയി. ഏറ്റവും സ്നേഹിക്കുന്ന ആൾ പറഞ്ഞു ഈ എക്സാം qualify ചെയ്തില്ലെങ്കിൽ നിന്നെ ഒന്നിനും കൊള്ളില്ല എന്ന്. ആ എക്സാം fail ആയി. അതിനു ശേഷം ഇന്ന് വരെ കോൺഫിഡൻസ്, self esteem ഫീൽ ചെയ്തിട്ടില്ല. വേറെ എക്സാം qulified ആയി. Professionally qualified ആയി എന്നിട്ടും വേണ്ടത് കിട്ടുന്നില്ല. ഈ ലോകത്തോട് മൊത്തം എനിക്ക് പറയാനുള്ളത് നിങ്ങളെ സ്നേഹിക്കുന്ന ആരോടും അത് മക്കൾ, സഹോദരൻ സഹോദരി സുഹൃത്ത്, lover ആരോ ആവട്ടെ ഒരിക്കലും അവരോട് നിങ്ങളെ ഒന്നിനും കൊള്ളില്ല എന്ന് പറയരുത്. നമുക്ക് അത് വെറും വാക്കുകൾ ആയിരിക്കും പക്ഷെ കേൾക്കുന്ന ആളുടെ ജീവിതം പോലും അത് തകർത്തു കളയും. 🙏🏽

  • @vishnums4331
    @vishnums4331 ปีที่แล้ว +20

    ചെറുപ്പത്തിൽ മുതൽ ഇപ്പോളും തോന്നുന്ന കാര്യങ്ങൾ .... വളരെ ശെരിയായി ചേട്ടൻ പറഞ്ഞു

  • @Ashik88-q4k
    @Ashik88-q4k 2 หลายเดือนก่อน +3

    കൃത്യസമയത്ത്, നമ്മളെ തേടിയത്തി... 💖
    Recharged...... 🔥

  • @shijucbabuctb5559
    @shijucbabuctb5559 ปีที่แล้ว +94

    Confidence 🔥🔥
    24 vasil cancer enthe koode kudi pne 2022il cheemo radiation okke aayi hospital thanne aaayirunu .. fud polum kazhikkathe 6 masam kidapp thanne ... 2022 lastil scanning eallam kaZhinju result okke Dr kannichu koduthitt .. eallam normal aayi paranja aa tym orukilum marakkan pattuillaaa .. cancer enne confidence ayi munneran padipichu

  • @mysteryofcontent8449
    @mysteryofcontent8449 ปีที่แล้ว +6

    Thankyou so much sirrrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @magictheworld799
    @magictheworld799 10 หลายเดือนก่อน +2

    Wau nalla rasam aayi avatharippichu adipoli aaayittund sherik clear aayi 👌👍👍👍

  • @rajrrr1470
    @rajrrr1470 ปีที่แล้ว +11

    Sir,
    ഒരു ജോലിയിൽA to Z എല്ലാം അറിയാം മുതലാളിമാരോട് ആത്മാർതഥ,വിശ്വസ്തഥ 100% മിടുക്കൻ മിടുമിടുക്കൻ,ബിസ്സിനസ്സിൽ എല്ലാsidഉം ശരിക്കും ഒന്നാമൻ,വളരെ നല്ല മനുഷ്യൻകൂടെ പണം ഇല്ലായ്മ ഒറ്റക്കാരണം കൊണ്ട് ഒന്ന് start ചെയ്യാൻ പറ്റുന്നില്ല മുതലാളി മാരുടെ ചവിട്ടിത്തേക്കല്,ഒതുക്കൽ കാരണം ഇഷ്ടമുള്ള ജോലി ചെയ്യാൻ പോലും,. ആരേം പറ്റിച്ചിട്ടില്ല,കള്ളത്തരമില്ല എന്നിട്ടും സഹിച്ച് സഹിച്ച് പറ്റാതായി ഇപ്പൊ ജോലിക്ക് പോവാറില്ല എന്റെ ഇഷ്ടപ്പെട്ട ജോലി ചെയ്യാൻ പറ്റാതായി സ്വന്തമായി ചെയ്യാൻ പണമില്ല വേറൊരാൾടെ കീഴിൽ ഒരിക്കലും ഇനി പറ്റില്ല, ആത്മഹത്യ ചെയ്യാൻ തോന്നിയിരുന്നു പലവട്ടം പക്ഷേ കുറച്ചൂടെ നോക്കീട്ട് ചെയ്യാമെന്ന് ഓർത്തു, ആ ജോലി വിട്ട് 4 വർഷത്തിനടുത്തായി മാനസ്സികമായി അതീവ ദുഖത്തിലാണ് ഇപ്പൊപോലും കണ്ണ് കലങ്ങിയാണുള്ളത് എപ്പഴും ഇത് തഞ്ഞെ അവസ്ഥ,low of attraction ഒക്കെ ഉള്ളത് തഞ്ഞാണോ?ഒരുപാട് ചെയ്ത് നോക്കീ വർക്ക് ആവുന്നില്ല..വിഷമം സഹിച്ച് സഹിച്ച് മടുത്ത് ഇതിനൊരു അവസാനം വേണം എന്തേലും പറഞ്ഞു തരാമോ?

    • @Kochumonts
      @Kochumonts ปีที่แล้ว +1

      ട്രൈ എഗൈൻ..............

    • @upschool-trending7418
      @upschool-trending7418 ปีที่แล้ว +1

      Hello bro I can help you , njn um same situationl ayirunnu , bro de number E comment n reply ayak

    • @IndianStormRider
      @IndianStormRider ปีที่แล้ว

      മനസ്സിൽ ഉള്ള പ്ലാൻ ചെറിയ രീതിയിൽ തുടങ്ങൂ... Action (hardwork and smart work) വേണം വിജയം ഉറപ്പാണ് ....ചിന്തിക്കൂ ....ഉത്തരം ലഭിക്കും ....ask, believe , action, receive അതാണ് low ഓഫ് attraction

    • @നജ്മൽ
      @നജ്മൽ ปีที่แล้ว +2

      എന്റെയും അവസ്ഥ ഇത് തന്നെ മച്ചാനെ, ഇപ്പോ ആർക്ക് വേണ്ടിയോ എന്തിന് വേണ്ടിയോ ഇങ്ങനെ ജീവിക്കുന്നു, ഏകദേശം ജീവിതം മടുത്തു

    • @IndianStormRider
      @IndianStormRider ปีที่แล้ว

      മനസ്സിൽ ഉള്ള പ്ലാൻ ചെറിയ രീതിയിൽ തുടങ്ങൂ... Action (hardwork and smart work) വേണം വിജയം ഉറപ്പാണ് ....ചിന്തിക്കൂ ....ഉത്തരം ലഭിക്കും ....ask, believe , action, receive അതാണ് low ഓഫ് attraction

  • @mansoorthayancheery5030
    @mansoorthayancheery5030 ปีที่แล้ว +15

    Excllent inspired motivation talk 👍✌👌

  • @നജ്മൽ
    @നജ്മൽ ปีที่แล้ว +19

    ആകെ തളർന്ന സമയത്തു ആണ് ഇത് കേട്ടത്, ഇപ്പോൾ ഒരു ആത്മ വിശ്വസം കിട്ടി, പക്ഷെ കുറച്ചു കഴുയുമ്പോ വീണ്ടും പയേ അവസ്ഥ ആകും, ഒന്നും അങ്ങോട്ട് മുന്നോട്ട് ശരിയാവുന്നില്ല, ഒരു ജോലിയും ഇല്ല, കയ്യിൽ 5ന്റെ പൈസ ഇല്ല, നാട് മുഴുവൻ കടവും കടത്തിന്റ മേൽ കടവും, ഇനി ജീവിക്കണോ അതോ മരിക്കണോ എന്നറിയാത്ത വല്ലാത്ത അവസ്ഥ ആണു സഹോദരാ 🤍

    • @George-if9fh
      @George-if9fh ปีที่แล้ว +2

      നിങ്ങള്ക്ക് നെറ്റ് ചാർജ് ചെയ്യാൻ, ഈ വീഡിയോ കാണാൻ പൈസ ഉണ്ടല്ലോ. പിന്നെ എന്താണ്??

    • @zainmonzain9541
      @zainmonzain9541 ปีที่แล้ว +5

      നിങ്ങളുടെ ശരീരത്തിൽ ജീവനുണ്ടോ ശരീരത്തിന് ആരോഗ്യമുണ്ടോ എങ്കിൽ എല്ലാം ഉണ്ടാകും.
      നിങ്ങൾ ഒരു വലിയ മടിയനായിരിക്കാനാണ് സാധ്യത

  • @farhanma3274
    @farhanma3274 9 หลายเดือนก่อน +5

    Voice with his confidence 👍🏻

  • @abhirajabhi-ym3by
    @abhirajabhi-ym3by ปีที่แล้ว +6

    Confident ottum illa..athukondu ippozhum engum ethiyittumilla ..ee video inspiration tharunnundu..ready aayaal daivathinu nanni..

    • @rosh892
      @rosh892 ปีที่แล้ว

      Oru sales jobil keriya mathiii.. Ellam maarum.. Set aan..

    • @adhumon55
      @adhumon55 ปีที่แล้ว

      Enik epozhengilum confidence varum..maveliye pole...

  • @hexxor2695
    @hexxor2695 ปีที่แล้ว +12

    *Bro എനിക്ക് വേണ്ടി മാത്രം ഈ video ചെയ്തപോലെ ❣️Complete relatable ആണ് ❣️*
    *ഇത്പോലെ confidence for introverts videos ചെയ്യണം ❣️*

    • @shamnavp942
      @shamnavp942 ปีที่แล้ว

      A

    • @prajithp.p2355
      @prajithp.p2355 ปีที่แล้ว

      Aa sathym

    • @rashidburhan4514
      @rashidburhan4514 ปีที่แล้ว +1

      Confidence ന്റെ കോട്ടയാണ് introvers. അതില്ലേൽ introvert അല്ലെന്ന് മനസിലാക്കുക

  • @Mhdshihab1234
    @Mhdshihab1234 20 วันที่ผ่านมา +1

    2:12 jack idea from (lost)❤

  • @AnwerSadath-e7o
    @AnwerSadath-e7o 6 หลายเดือนก่อน +3

    Njan stegil kayari kore alkarude munnil samsarichappol enik inda confidence ....... ellarum Anne appreciat cheyuna aaa oru moments . I am very proud of it

  • @azlamtnrazlamtnr3375
    @azlamtnrazlamtnr3375 ปีที่แล้ว

    ഞാൻ കോൺഫിഡൻസ് തേടി നടക്കുകയാ. വെറും മണ്ടത്തരം ആണ് അത് അത് എന്റെ ഉള്ളിൽ തന്നെ ഉണ്ട് എന്ന് എനിക്കറിയാം പക്ഷെ അത് പുറത്ത് വരുന്നില്ല എന്തോ ഒന്ന് ആതിനെ പിടിച്ചു വലിക്കുന്നത് പോലെ ആണ് എനിക്ക് തോന്നുന്നത്. ഇപ്പൊ ഞാൻ ഈ വീഡിയോ കണ്ടു ഇനി കുറച്ചു നേരത്തേക്ക് എനിക്ക് ഒടുക്കത്തെ കോൺഫിഡൻസ് ആവും പിന്നെ അത് ഞാൻ അങ്ങനെ വിടും അതാണ് എന്റെ പ്രശ്നം. എന്നതായാലും ഞാൻ എന്റെ കോൺഫിഡൻസിനെ പുറത്ത് കൊണ്ട് വരും 🙂🪄🪄🪄🪄🪄⚡

  • @archanaprasad7983
    @archanaprasad7983 ปีที่แล้ว +2

    Sir, you are such amazing guy
    This vedio helped me a lot

  • @nissarputhalath
    @nissarputhalath ปีที่แล้ว +8

    എന്തും നേരിടും 👍🏻

  • @abduljaleel4391
    @abduljaleel4391 ปีที่แล้ว +2

    Very good information thanks 🙏

  • @safvannalakath333
    @safvannalakath333 ปีที่แล้ว +7

    Thank you❤

  • @aminanavas9300
    @aminanavas9300 ปีที่แล้ว +1

    Jeevithamai orupaad connect cheyyan pattunna vaakkukal....... 💖ur words are really motivating❤️....

  • @niyas67686
    @niyas67686 ปีที่แล้ว +2

    Motivation vidosile ella contentsum ee videoil included ayitund.anyway excellent talking❤

  • @faizkallayi424
    @faizkallayi424 ปีที่แล้ว +1

    This video I saw very late,jayadev bro thanks

  • @reemamolzz5133
    @reemamolzz5133 ปีที่แล้ว +1

    Thankyou for the motivation ❤❤❤❤

  • @josesilvest7707
    @josesilvest7707 ปีที่แล้ว +1

    ഞാൻ ബിസിനസ്‌കാരൻ ആണ് എനിക്ക് കോൺഫിഡൻസ് ആയതു ഡോർ to ഡോർ മാർക്കറ്റിങ് വഴിയാണ് ഇപ്പോൾ ഫുൾ കോൺഫിഡൻസ് ആണ് എന്തും അതിജീവിക്കും

  • @imageoautomation
    @imageoautomation ปีที่แล้ว +12

    Welcome my mentor ❤, im long waiting your motivation video

    • @MKJayadev
      @MKJayadev  ปีที่แล้ว

      ❤️❤️❤️

  • @anithagamrutha-wg4fv
    @anithagamrutha-wg4fv ปีที่แล้ว +2

    You are great bro 🔥♥️

  • @ashrafck1322
    @ashrafck1322 7 หลายเดือนก่อน +3

    Thank you sir I am motivated ❤

  • @AJ-gb6ru
    @AJ-gb6ru ปีที่แล้ว +3

    Thanks❤

  • @merrinoommen8574
    @merrinoommen8574 ปีที่แล้ว +7

    Thank you for the valuable message ❤we are waiting for more motivational messages...

  • @sidharth3640
    @sidharth3640 ปีที่แล้ว +5

    Bro well done ❤️🔥 must watch

  • @vijeshpunnivijesh9625
    @vijeshpunnivijesh9625 ปีที่แล้ว +3

    Great inspired video

  • @anitham-se9gu
    @anitham-se9gu ปีที่แล้ว +6

    Thank u chetta thank u universe thank u angels❤❤

  • @LalKrishna-cm8ne
    @LalKrishna-cm8ne 4 หลายเดือนก่อน +1

    I'm smarter, I'm stronger, I'm better

  • @123Hafeel
    @123Hafeel ปีที่แล้ว +5

    ഞാൻ ആദ്യമായ് 200 km ഒറ്റക്ക് bike ride ചെയ്ത പ്പോൾ❤❤❤splendor

  • @kalamsamsabi6933
    @kalamsamsabi6933 ปีที่แล้ว +2

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ❤

  • @shuaibveliyancode7186
    @shuaibveliyancode7186 ปีที่แล้ว +6

    പണ്ട് ക്രിക്കറ്റ് കളിക്കുമ്പോൾ ആരും ഗൗനിക്കാത്ത ഞാൻ അവസാനം ഇറങ്ങി മൂന്ന് സിക്സ് അടിച്ചു ടീമിനെ വിജയിപ്പിച്ചപ്പോൾ 🎉

  • @alexjohn2589
    @alexjohn2589 ปีที่แล้ว +5

    Great motivation 🎉

  • @sinojkk5331
    @sinojkk5331 ปีที่แล้ว +3

    Thank you...

  • @RashidaRinuponnu
    @RashidaRinuponnu 7 หลายเดือนก่อน

    Njn agane aado..kseb kk vilichal..but..ipo njan maari..alhamdulillah.. Iniyum orupad marnm..in sha allah..

  • @ShafikahanKhan-pu5jg
    @ShafikahanKhan-pu5jg 9 หลายเดือนก่อน +1

    Thank you sir❤

  • @darkfacts5154
    @darkfacts5154 ปีที่แล้ว +5

    11:23 11:25

  • @ajnasajnas6339
    @ajnasajnas6339 ปีที่แล้ว +3

    Football team le njan main aayirinnu
    Top respect in others people

  • @yasminyazx266
    @yasminyazx266 ปีที่แล้ว +17

    Great video.I love how you explained everything .keep up the good work sir ❤

  • @bibinupahar
    @bibinupahar ปีที่แล้ว +8

    Great Message ❤️👍
    Very informative 👏👏👏👏👏👍

  • @StudyTime-vi3hu
    @StudyTime-vi3hu ปีที่แล้ว +11

    Motivated at peak level

  • @SunoSachu
    @SunoSachu ปีที่แล้ว +5

    Sir എനിക്ക് നല്ലത് പോലെ confidence ഉണ്ടായിരുന്നു.but ippo oru 2month aayi chila അനാവശ്യ ചിന്തകൾ എന്നെ പുറകോട്ട് വലിക്കുന്നു. അതിനൊരു പരിഹാരം പറയാമോ.?

  • @rajuthekkoni5327
    @rajuthekkoni5327 ปีที่แล้ว +5

    എന്റെ പൊന്നു ചേട്ടാ 🙏🏻❤

  • @Sooryan33
    @Sooryan33 ปีที่แล้ว +3

    Great mkj ji 🙏

  • @unnipadath
    @unnipadath ปีที่แล้ว +1

    Superb...

  • @sinojkk5331
    @sinojkk5331 ปีที่แล้ว +4

    Great video..😊

  • @adesht4719
    @adesht4719 ปีที่แล้ว +3

    thank you sir

  • @RIYAAYANCHERIVLOG
    @RIYAAYANCHERIVLOG ปีที่แล้ว +1

    നിങ്ങളുടെ സൗണ്ട് ok👍👍

  • @joshuasabu8484
    @joshuasabu8484 ปีที่แล้ว +4

    Do more videos

  • @ramilravi6130
    @ramilravi6130 11 หลายเดือนก่อน +2

    Don't think too much.. Just do it..

  • @MuhammadTp-yx8cb
    @MuhammadTp-yx8cb ปีที่แล้ว +2

    Wow assume speech❤

  • @kidsgamesvideohani775
    @kidsgamesvideohani775 ปีที่แล้ว +1

    Adi poli✨️💫
    Oru rakshayumilla..🔥🔥

  • @RANJUSHANM
    @RANJUSHANM ปีที่แล้ว +1

    Thankuu

  • @Gandarvan007
    @Gandarvan007 ปีที่แล้ว +2

    നല്ല വീഡിയോ , സന്തോഷ് ജോർജ് കുളങ്ങര പറയുന്നത് പോലെ ഉണ്ടല്ലോ ശബ്ദം

  • @itsmedreamy5259
    @itsmedreamy5259 ปีที่แล้ว +45

    Toxic ആയ ആളുകളെ ഒഴിവാക്കണം ..but അത് സ്വന്തം parents ആണെങ്കിൽ 😢.

    • @moonchild975
      @moonchild975 ปีที่แล้ว +3

      Avar parayunnath mind ilekk edukaathe irikkuka

    • @hexxor2695
      @hexxor2695 ปีที่แล้ว +3

      *അവരെ polite ആയി മനസ്സിലാക്കി കൊടുക്കുക 💯അവര് പറയുന്നതിലും ശെരികളുണ്ടോ എന്ന് സ്വയം analyse ചെയ്യുക 💯*

    • @lifeactor241
      @lifeactor241 4 หลายเดือนก่อน

      ​@@hexxor2695അവർക്ക് എത്ര പറഞ്ഞിട്ടും മനസ്സിലാവുന്നില്ലെങ്കിലോ

  • @sreejithsmedia8024
    @sreejithsmedia8024 ปีที่แล้ว +4

    Jayadevettan❤❤❤

  • @subishnasubi789
    @subishnasubi789 ปีที่แล้ว +2

    Thank u 👍

  • @yesudasvarghese2151
    @yesudasvarghese2151 ปีที่แล้ว

    Which meditation program you attended ..? Please share the details if possible

  • @miniatureworld2174
    @miniatureworld2174 4 หลายเดือนก่อน +1

    നന്നായി പഠിക്കണം എന്നൊക്കെ വിചാരിക്കും ഇത്ര സമയം പഠിക്കണം എന്നൊക്കെ പക്ഷെ പ്രവർത്തിയിൽ ഒന്നും കൊണ്ടുവരാൻ കഴിയുന്നില്ല 😢

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +5

    good motivation

  • @shahilbb
    @shahilbb ปีที่แล้ว +1

    Last week Qatar to Oman salalah by road drive cheyth vannu. 😁 😁 😁 With friends. Next time with family povan ulla confidence 💪💪💪💪 ayi..

  • @Bluewale.c
    @Bluewale.c ปีที่แล้ว

    Very helpful

  • @vivekam101
    @vivekam101 ปีที่แล้ว +16

    Last 40 seconds പൊളിച്ചു. അതാണ് ഈ videode summary.

  • @leadenterprise2855
    @leadenterprise2855 4 หลายเดือนก่อน +1

    എനിക്കുള്ളതും -ve ചിന്തയാണ് എൻ്റെ കഴിവില്ലായ് വയെ ഞാൻ തന്നെ പറഞ്ഞു കൊണ്ടിരിക്കും

  • @saifhaneef-gk5oh
    @saifhaneef-gk5oh 11 หลายเดือนก่อน +2

    Sathyam parayallo allahner enikk eeeh oru vedio theeechayayum ubagara pettu🙂👍🏼

  • @muhsinarashid7554
    @muhsinarashid7554 ปีที่แล้ว +1

    Super message

  • @muhammedrafipoolamanna8570
    @muhammedrafipoolamanna8570 ปีที่แล้ว

    Great words

  • @aditisworld5221
    @aditisworld5221 6 หลายเดือนก่อน

    Ente ponnu chetta ....ee vedio eppo 3 days aayi njan kanunnu kekkunnu...thakarnna ente manassum ...ellam return aakki thannu ..
    Peruthu thanks sir......entha paraya chetta.....thanku so much ❤😂😂❤

  • @ubaidc4617
    @ubaidc4617 4 หลายเดือนก่อน +1

    Sathyamaanu pala manushyarkum pala saahajaryam.

  • @suseelanair5795
    @suseelanair5795 ปีที่แล้ว +2

    Good vedio.

  • @vishnuv1109
    @vishnuv1109 ปีที่แล้ว +1

    Very useful video❤

  • @arunp9018
    @arunp9018 ปีที่แล้ว +3

    Thanx bro ❤.....
    Supr

  • @leadenterprise2855
    @leadenterprise2855 4 หลายเดือนก่อน +1

    എനിക്ക് മാർക്കറ്റിങ്ങ് നന്നായി ചെയ്യാൻ കഴിയും Business നന്നായി ചെയ്യും എന്ന് കോൺഫിഡൻസ് ഉണ്ടായിരുന്നു

  • @FarisKm-df6vi
    @FarisKm-df6vi 7 หลายเดือนก่อน

    Sir നിങ്ങൾ പറന്നത് മുഴുവൻ സാധമാണ്

  • @abdusalam7364
    @abdusalam7364 ปีที่แล้ว

    Long time ago I was a student of AMMHS Pulikkal.On that I had got a chance to participate elocution contest.That time my mind unconsciously moved even Parlament.

  • @dinudinesh3828
    @dinudinesh3828 ปีที่แล้ว +1

    Thanks

  • @rameshk5164
    @rameshk5164 ปีที่แล้ว +1

    പവർഫുൾ 👍👍👍👍

  • @Ourlilworldd
    @Ourlilworldd ปีที่แล้ว

    Thankyu sir

  • @Salee433
    @Salee433 ปีที่แล้ว +2

    Valare upakarapradamaya video
    Thank you❣️

  • @rajith240
    @rajith240 5 หลายเดือนก่อน +3

    എന്റെ ഏറ്റവും വലിയ പ്രശ്നം എഴുതുമ്പോൾ കൈ വിറയ്ക്കുന്നതാണ് ഇതുകൊണ്ട് തന്നെ 35 വയസ്സ് ആയിട്ടും എവിടെയും എത്തിയില്ല

    • @moshareef3200
      @moshareef3200 3 หลายเดือนก่อน

      എനിക്കും ഈ പ്രശ്നം ഉണ്ട്

  • @Rzxh.r
    @Rzxh.r ปีที่แล้ว

    Absolutely your a man

  • @athul5729
    @athul5729 ปีที่แล้ว

    Feel better

  • @phygicartonlineworld
    @phygicartonlineworld ปีที่แล้ว +1

    Good experience for video

  • @reshmasnair9841
    @reshmasnair9841 10 หลายเดือนก่อน +1

    Interview attend cheyan confidence illa

  • @vip-se4ts
    @vip-se4ts ปีที่แล้ว +1

    കഴിഞ്ഞ ദിവസം ഗ്രൗണ്ടിൽ ഓടാൻ പോയപ്പോൾ എന്റെ ബൈക്കിൽ.അവിടെ കളിച്ചു കൊണ്ടിരിക്കുന്ന ആളുകളുടെ ഫുട്ബാൾ വന്നു തട്ടി ചെറിയൊരു ഭാഗം പൊട്ടി താഴെ വീണു. പൊതുവെ എനിക്ക് എല്ലാത്തിനോടും ഭയമാണ് but ആ സമയത്തു ഞാൻ ചോദിച്ചു എവിടാ നോക്കിയിട്ടാണെടോ അടിക്കുന്നത്. അവർ പറഞ്ഞു ഗ്രൗണ്ടിൽ ബൈക്ക് നിർത്തിയിട്ടാൽ ഇങ്ങനെയൊക്കെ സംഭവിക്കും.അത് കേട്ടപ്പോൾ കൂടെ ഉള്ളവർ പോലും പറഞ്ഞു നിന്റെ അശ്രദ്ധയാണെന്ന് പിന്നീടൊന്നും ചോദിക്കാൻ എനിക്ക് ധൈര്യം വന്നില്ല അവർ കുറെ പേരുണ്ടായിരുന്നു. മറ്റൊരു നാട്ടിൽ ആയിരുന്നു വീട്ടിൽ വന്നപ്പോൾ ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി ഒരു ദിവസം മുഴുവൻ കളഞ്ഞു. ഞാനെന്തോരു ഭീരുവാണെന്ന്.. ഇതിൽ നിന്നൊക്കെ എങ്ങനെയാണ് ഒന്ന് പുറത്തു കടക്കുക പലതിനോടും ഉള്ള ഭയം മാറ്റണം.. Sir അടുത്ത ഏതെങ്കിലും ഒരു വീഡിയോ ഭയത്തിനെ പറ്റി ചെയ്യണം plzzz

    • @jefin900
      @jefin900 ปีที่แล้ว +2

      അത് bayamalla..that was the right thing u can do in that situation

  • @skmass2808
    @skmass2808 ปีที่แล้ว +1

    താങ്ക്സ്

  • @bold1222
    @bold1222 ปีที่แล้ว

    Tnq broo ❤

  • @swayandhk2349
    @swayandhk2349 ปีที่แล้ว +1

    എന്റെ sire kidu video

  • @muhammadAnas-eq9yb
    @muhammadAnas-eq9yb ปีที่แล้ว +1

    Jay bro അടിപൊളി

  • @yyas959
    @yyas959 ปีที่แล้ว +2

    Enik adhyam ishtamallayirunnu pineed thankalude shabdhathil sathyam athmarthathayum undennu manasilayil

  • @bijubiju7954
    @bijubiju7954 ปีที่แล้ว +2

    From my heart thanks thanks thanks.

  • @hafizshereef1789
    @hafizshereef1789 ปีที่แล้ว +2

    👍🏻💯

  • @Mr.prudence
    @Mr.prudence ปีที่แล้ว +4

    Sir ;njan classil nannayi sradikkunna oru kuttiyann.but sir endengilum questions okke chodikkumbol enikk nalla pediyan parayan .thettipoylo enna pedi.avasanam sir answer parayum njan manasil vicharicha athe answer aayirikkum .appo enikk kuttabodam thonnum .....ethine marikadakkan orupad njan sramikkarund but ente pedi enne athinu smmathikkarilla😔

    • @MKJayadev
      @MKJayadev  ปีที่แล้ว +1

      Just parayaan practice cheyyoo. Practice iloode overcome cheyyaam. Chindhichirunnittu karyamillaa

    • @suhail1486
      @suhail1486 ปีที่แล้ว +2

      Njanokke appo manassil varunna ethelum utharam parayum kittiyaal kitti illangi adi 😀

  • @UnniViswan-zo4rv
    @UnniViswan-zo4rv ปีที่แล้ว +1

    Enik pedi arunnu ipazum kuruchu agane okk thanne