Simple and Effective Anti Theft System for Motorcycles | Ajith Buddy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 1K

  • @kechusvlogs7774
    @kechusvlogs7774 3 ปีที่แล้ว +306

    സ്കൂളിൽ പോലും ഇങ്ങനെ 😍 പറഞു തരില്ല അജിത് ഏട്ടൻ പൊള്ളിയആണെല്ലോ

  • @anishrajendran3873
    @anishrajendran3873 3 ปีที่แล้ว +14

    1. വണ്ടി കമ്പനികൾ ഇത് കാണുക
    2. കമ്പനി തന്നെ ഇതുപോലെ ഒരു ഐഡിയ തയ്യാറാക്കി വണ്ടിയിൽ ഉൾപ്പെടുത്തുക
    3. വണ്ടി വാങ്ങുന്നവർക്ക് ഇത് ഒരു സഹായമാകും
    4. മോഷണവും കുറഞ്ഞേക്കും
    അജിത്ത് ബ്രോ nice 👍

  • @jerinjoemathew1362
    @jerinjoemathew1362 3 ปีที่แล้ว +147

    എല്ലാ വർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം 👍👍👍

    • @kolaambimedia
      @kolaambimedia 3 ปีที่แล้ว +1

      കള്ളനും മനസിലായി കാണും🤭

    • @ashrafkodappana9789
      @ashrafkodappana9789 3 ปีที่แล้ว

      കള്ളനും

    • @arpith7
      @arpith7 3 ปีที่แล้ว +1

      ON ചെയ്യാൻ ഓരോ പ്രാവശ്യവും സീറ്റ്‌ അഴിക്കേണ്ടി വരില്ലേ?

    • @devaprasadm1467
      @devaprasadm1467 2 ปีที่แล้ว

      @@arpith7 evidelum unsecure ayi vachittu povmbo off akkiya mathi. Rathri okke vandi porath vekkmbozhum mattum

  • @amrutheshk6442
    @amrutheshk6442 3 ปีที่แล้ว +145

    Video requests
    1.insurance claiming process
    2.how to be a safe and responsible driver
    3.tips to reduce maintenance costs
    4.car washing and maintenance
    5.doing general periodic service at home and self evaluation of wear and tear
    6.sale of vehicle and scrapping

    • @sulaimanvly2492
      @sulaimanvly2492 3 ปีที่แล้ว +1

      ഇത് ചെയ്തു തരുന്ന സ്ഥലം കൂടി പറഞ്ഞു തരാമായിരുന്നു കാരണം എല്ലാ ഇലക്ട്രീഷ്യൻ മാരും ഇത് ചെയ്തു തരുo തന്നില്ല

    • @tejaspadhye
      @tejaspadhye 3 ปีที่แล้ว +1

      another request would be to include english subtitles

    • @muhammadhussain228
      @muhammadhussain228 3 ปีที่แล้ว +1

      @@sulaimanvly2492 My as

  • @throttle_kid_14
    @throttle_kid_14 3 ปีที่แล้ว +228

    അജിത്ത് ബ്രോ.. നിങ്ങള് ഒരു സംഭവം തന്നെയാണ്..❣️✌️
    9:36 ലെ കള്ളൻ : ഓഹ് തേഞ്ഞ്..!😅

    • @trojan2793
      @trojan2793 3 ปีที่แล้ว +2

      😂

    • @ഞാൻമലയാളി2
      @ഞാൻമലയാളി2 3 ปีที่แล้ว +3

      😆😆

    • @ajashameed9827
      @ajashameed9827 3 ปีที่แล้ว +2

      ഒരു കള്ളനെ വെല്ലുവിളിച്ചതിനു ഒരു പ്രമുഖ കമ്പനി അന്ന് അനുഭവിച്ചതാണ് 😂😂😂

    • @throttle_kid_14
      @throttle_kid_14 3 ปีที่แล้ว

      @@ajashameed9827 അതേത് #പ്രമുഖ കമ്പനി ?

    • @ajashameed9827
      @ajashameed9827 3 ปีที่แล้ว +1

      @@throttle_kid_14 ഇയാൾ മത്തിയത് എല്ലാം പ്രമുഖ ബ്രാൻഡ്കൾ ആയിരുന്നു പ്രത്യേകിച്ച് സേഫ്റ്റിയിൽ വീരവാദം മുഴക്കുന്നവർ അന്നത്തെ വിഡിയോയിൽ ടോയോട്ടയോ ലെക്സസ് ആട്ടെ ആയിരുന്നു അതും സേഫ്റ്റിയിൽ മികച്ച വാഗ്ദാനം പറഞ്ഞ മോഡലും

  • @ajithvm3225
    @ajithvm3225 3 ปีที่แล้ว +4

    മോഷ്ടാക്കളും ഈ വീഡിയോ കാണും അത് കൊണ്ട് ഞാൻ ഇത് മാറ്റി വെക്കും...... 👍👍👍👍👍ഞാൻ ചിന്തിച്ചപ്പോഴേക്ക് ajith bro അത് പറഞ്ഞു...

  • @noushadck4336
    @noushadck4336 3 ปีที่แล้ว +78

    ഹോ ...! നിങ്ങളുടെ ബോറടിപ്പിക്കാതെ ഉള്ള ആ അവതരണം നമിച്ചു ചേട്ടാ .... നിങ്ങളുടെ അറിവ് ഞങ്ങൾക്ക് കൂടി ഷെയർ ചെയ്തു തരുന്നതിന് ഒരുപാട് നന്ദി ❤️🙏

  • @amaljith60
    @amaljith60 3 ปีที่แล้ว +2

    Simple and powerful and highly informative..കലക്കി.
    ഈ അടുത്തിടെ ഒരു ഫ്രണ്ടിന് ഉണ്ടായ അനുഭവം.പെട്രോൾ തീർന്ന വണ്ടി റോഡിന്റെ അരികിൽ വെച്ചിട്ട് പോയി. രാവിലെ വന്നു നോക്കിയപ്പോൾ പകുതി പാട്‌സ് ഇല്ല . കള്ളന്മാർ ഊരിക്കൊണ്ടു പോയി.

  • @naseefulhasani9986
    @naseefulhasani9986 3 ปีที่แล้ว +3

    Wow.. അടിപൊളി vedio.... എന്നെ അത്ഭുതപ്പെടുത്തിയത് സ്വന്തം വണ്ടി ഇങ്ങനെ ഇളക്കിപ്പണിയാനുള്ള ഇദ്ദേഹത്തിന്റെ ആത്മ ധൈര്യമാണ്.. എന്തായാലും തകർത്തു.. 👍👍👍

  • @manusmohan2887
    @manusmohan2887 3 ปีที่แล้ว +13

    Kallanmaarum ee video kaanunnundavum athukond njaan switch matti vakkum 😂😂😂😂
    ❤️❤️❤️

  • @abhiramabhi516
    @abhiramabhi516 3 ปีที่แล้ว +106

    വാഹനം പാർക്ക്‌ ചെയുമ്പോൾ കഴിവതും ആൾക്കാരുടെ ശ്രെദ്ധ കിട്ടുന്ന സ്ഥലത്ത് വെക്കുക ആളൊഴിഞ്ഞ വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ പാർക്ക്‌ ചെയ്യാതിരിക്കുക

    • @jflovebirds4215
      @jflovebirds4215 3 ปีที่แล้ว +13

      Bro ഫസ്റ്റ് ഒരു vdo കണ്ടില്ലേ നടുറോട്ടിൽ നിർത്തി ഇട്ടത് കൊണ്ടൊവുന്നത് പിന്നെന്താ ചെയ്യാ 😄

    • @justinjosejj
      @justinjosejj 3 ปีที่แล้ว +5

      Bro..welcome to Bangalore 😂

    • @salmanjerry4v382
      @salmanjerry4v382 3 ปีที่แล้ว +11

      @@justinjosejj കുനിഞ്ഞു നിന്നാൽ ഡാഷ് വരെ അടിച്ചോണ്ട് പോകും പിന്നെയാ ബൈക്ക്

    • @travelwild1720
      @travelwild1720 3 ปีที่แล้ว +1

      Ende munninnu ende helmet adich poitund... Njan anel apo oru frnd nde opam samsarikuairunn

    • @justinjosejj
      @justinjosejj 3 ปีที่แล้ว +1

      @@salmanjerry4v382 yeah bro.. Ente chengayinte bike parking nu eduthit poyi athum pakal.. Police stationil poyappo case edukanengil paisa kodukanam.. 3000 koduthu.. Ath poyi ennallathe police oru chukkum anweshichilla..

  • @780rafeeq
    @780rafeeq 3 ปีที่แล้ว +15

    നിങ്ങളുടെ അറിവ് ഞങ്ങൾക്ക് കൂടി ഷെയർ ചെയ്തു തരുന്നതിന് ഒരുപാട് നന്ദി ❤️🙏

  • @niyassby9345
    @niyassby9345 3 ปีที่แล้ว +39

    മോട്ടോർ വെഹിക്കിൾ നിയമങ്ങളെ കുറിച് ഒരു വീഡിയോ ചെയ്യൂ...
    പ്രത്യേകിച്ച് 2വീലർ
    നിയമങ്ങൾ അറിയാത്തത് കൊണ്ട് പണി പറ്റുന്നവർക്ക് ഉപകാരമാകും

    • @razick3869
      @razick3869 3 ปีที่แล้ว +2

      Head light vettam kuravulla vandikalil auxiliary lamp vekkunnathinte niyamavasha enthan ❓

    • @witwickywitwicky2649
      @witwickywitwicky2649 3 ปีที่แล้ว

      @ajith bro reply pls…

  • @firdowsajmal1745
    @firdowsajmal1745 3 ปีที่แล้ว

    Two way swichinte രണ്ട് ലെഗ്ഗിലും ഒരു wire connect ചെയ്‌താൽ രണ്ട് സൈഡിലും ignition on ചെയ്‌യായിരുന്നു brw......... ഇതൊരു നല്ല information ആയിരുന്നു ചിലർക്ക് എങ്കിലും ഇത് ഉപഗാര പെടും........👌👍

  • @midhunkrishnams3510
    @midhunkrishnams3510 3 ปีที่แล้ว +42

    Le Kallan: OMG, manushyanu jeevikkan pattatha avastha aayallo 😂😂

  • @prinil3879
    @prinil3879 3 ปีที่แล้ว +1

    വളരെ സിമ്പിളായി വ്യക്തമായി പറഞ്ഞു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ..

  • @satheesh1430
    @satheesh1430 3 ปีที่แล้ว +5

    Ningale pole ithrak talent ulla oru vlogger ne kandit illa. Super. Thank you very much for the videos

  • @hitheeshkumar6193
    @hitheeshkumar6193 3 ปีที่แล้ว +10

    Buddy ഒരു പടയപ്പ ആണ്... 👍💪

  • @mathewsjoy3170
    @mathewsjoy3170 3 ปีที่แล้ว +28

    Bro you are great in explaining these kind of useful tips.. continue efforts to help the people like me..thanks 👍👏👌

  • @geopaul9007
    @geopaul9007 3 ปีที่แล้ว

    പണ്ട് ഇങ്ങനെ ഒരു fb പോസ്റ്റ്‌ വായിച്ചിട്ടിട്ടുണ്ട് ആദ്യം ആയിട്ട വീഡിയോ കാണുന്നത് എന്തായാലും നല്ല ഉപകരം ഉള്ള വീഡിയോ ആണ് 👍🏻

  • @ivinekt
    @ivinekt 3 ปีที่แล้ว +44

    ലെ കള്ളൻ : thankyou സേട്ടയി😂

    • @almascp2113
      @almascp2113 3 ปีที่แล้ว

      Seat, key illathe open aavillallo..appo kallan thurakkan pattilla

    • @arunprakash9494
      @arunprakash9494 3 ปีที่แล้ว

      @@almascp2113 keyo😂

    • @almascp2113
      @almascp2113 3 ปีที่แล้ว

      @@arunprakash9494 Athe.. Seat key vech alle thrakkunnath

    • @Cargolinks303
      @Cargolinks303 3 ปีที่แล้ว

      Do you play poker @All in all

    • @mufeedjafer5105
      @mufeedjafer5105 3 ปีที่แล้ว +1

      @@almascp2113 Handle lock pottikamenkil, Seat lock pottikan aano budhimutt? Kallan kakkaan vijarichal, enth poottum potich thanne kondpovum.

  • @shibinsha2491
    @shibinsha2491 3 ปีที่แล้ว

    Bro ente p220 ithopole moshtikkapettirunnu
    Ee vedio yude value valare valuthanu♥️♥️👍

  • @techontop6645
    @techontop6645 3 ปีที่แล้ว +3

    Poweresh safer than other options in the market. You are a genius 🥰🥰🥰🥰

  • @anoopshares6819
    @anoopshares6819 3 ปีที่แล้ว +1

    Alochichathe ullu oru nalla locking systethine patti .. video ethi. The best bike youtuber period 👍

  • @midhunawilson
    @midhunawilson 3 ปีที่แล้ว +117

    ലെ RTR: ഞാൻ എന്താ മെഡിക്കൽ കോളജിലെ പിള്ളേർക്ക് പഠിക്കാൻ ഉള്ള dead body ആണോ.. പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ഒരു പരിധി ഇല്ലേ😭😭😭🏍️🏍️🏍️

  • @bijualappuzha123
    @bijualappuzha123 3 ปีที่แล้ว

    അജിത് ബ്രോ.! ഇത് പൊളിച്ചു. എന്ന് മാത്രമല്ല പൊളിച്ചു അടുക്കി കളഞ്ഞു.! സൂപ്പർ വീഡിയോ. ഒരുപ്പാട് നന്ദി സുഹൃത്തേ.!! ഇനിയും ഇത് പോലത്തെ നല്ലനല്ല വിഡിയോകൾ പ്രേതിഷിക്കുന്നു

  • @christingeorge3556
    @christingeorge3556 3 ปีที่แล้ว +3

    Good informative video chetta💯
    Chettante vandi enni kannathe poyal athu ethu ellum viewers ayirikam😁

  • @bibints
    @bibints 3 ปีที่แล้ว +1

    ബുദ്ധിമാൻ... കൊറേ തല പുകഞ്ഞു കാണുമല്ലോ ഇങ്ങനെ കണ്ടു പിടിക്കാൻ..👏👏

  • @vikranth8209
    @vikranth8209 3 ปีที่แล้ว +8

    8:50 ലെ കള്ളൻ:ആരും അറിയില്ല മല്ലയ്യ😁

  • @pyaree1394
    @pyaree1394 3 ปีที่แล้ว

    കള്ളന്മാർക്ക് ഇതൊരു പ്രയോജനമുള്ള വീഡിയോ ആകും സൂപ്പർ

  • @vijayakumarrajan99
    @vijayakumarrajan99 3 ปีที่แล้ว +11

    9:36 Le moshtakkal : "ohh namakkitt thanne vechalle" 😂

  • @rahulpr6089
    @rahulpr6089 3 ปีที่แล้ว

    ഒരുപാട് നന്ദി...itreye ഉള്ളു ലെ bike ന്റെ sacurity ഹൻഡിൽ ലോക്ക് 💥 thankypu for this information

  • @devadathpm7509
    @devadathpm7509 3 ปีที่แล้ว +9

    Idaanu creativity🔥 💪 knowledge+thinking

  • @sundaygallery2035
    @sundaygallery2035 3 ปีที่แล้ว

    Bro de video adhyamayitanu innu kanunath. Jnnu thanne mikka videosum kandum kazhiju.Orupaad arivu tharuna videos aanu. Athe pole adhikam aarum cheith kanditilatha videos aanu. All the best bro❤️ and thanks for your support and information.

  • @ninjaman007
    @ninjaman007 3 ปีที่แล้ว +3

    Very old trick, I've seen 'em as back as in good ol' Yesdees🤩

  • @skhaleelattingal2335
    @skhaleelattingal2335 3 ปีที่แล้ว

    അജിത്തേട്ടന്റെ ഓരോ വീഡിയോയും ഒന്നിനൊന്ന് മികച്ചതാണ്..❤

  • @user-cb5kx3co4d
    @user-cb5kx3co4d 3 ปีที่แล้ว +3

    Moshtakkalummm idh kanunnundakum aadh polichu.....😂😂😁😀

  • @alathiyur
    @alathiyur 3 ปีที่แล้ว

    മായാളത്തിൽ എന്നല്ല വേറെ ഒരു ഭാഷയിലും ഇതുപോലെ വേറെ ഒരു channel ഇല്ല .... Very interesting… keep going ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @JiddusGarage
    @JiddusGarage 3 ปีที่แล้ว +3

    Ajith bro. Ethayalm two way switch vechile apo switch nte free ayi kidakuna bhagath , single pulse kitiyal on ayi kidakunath pole oru relay koode set cheyth aa connection eduth horn num koduthal avanu ithoru pani koode avile 😂
    Nb. Nammal aduth ilel namk oru pani avanum scope und 😎

  • @bijubr9003
    @bijubr9003 3 ปีที่แล้ว +1

    Super എല്ലാവർക്കും നല്ല usefull ആയിട്ടുള്ള കാര്യം അടിപൊളി 😄

  • @fayizm1898
    @fayizm1898 3 ปีที่แล้ว +3

    Chettan oru sambhavam aaan tta❤️❤️❤️😍😍😍 ente kayyil oru rtr 200 4va aan. Bike related aayi enth problem undelum, enth doubt undelum just keri chettante channel nokiya mathi. Set 😍😍 keep going. Katta support. Pattumenki number onn share cheyyumo

    • @anamikacrafting3773
      @anamikacrafting3773 3 ปีที่แล้ว

      new vlog th-cam.com/video/W28NVwXnADA/w-d-xo.html

  • @noushadvga
    @noushadvga 3 ปีที่แล้ว

    This is followed mallus in gulf continues 10 years back
    Anyway good presentation

  • @muflih1239
    @muflih1239 3 ปีที่แล้ว +5

    Wire cut cheythal warrenty kittillallo. Appo puthiya vandigal enth cheyyyum

  • @sonupradeep1996
    @sonupradeep1996 3 ปีที่แล้ว

    Kure nalaayu chinthichond irunna karyam ayirynnu eh same trick...warranty pokum ennonrth cheyithilla...warannty pooyal potte ..vandy kandavan kond pookand irikkum alloe
    Thanks for the currect technicial info ajith buddy....♥️

  • @thekkumbhagam3563
    @thekkumbhagam3563 3 ปีที่แล้ว +26

    താങ്കൾ ഒരു ട്രാവൽ വീഡിയോ ചെയ്താൽ വിജയിക്കും

    • @anukumarpalod
      @anukumarpalod 3 ปีที่แล้ว

      Bro chikmangaluru പോയ trip ഉണ്ടല്ലോ
      th-cam.com/video/KFqg9feqrno/w-d-xo.html

  • @ambadykishore8944
    @ambadykishore8944 3 ปีที่แล้ว +1

    2:32 അതിലും എളുപ്പം ആ വയറിന്റെ ക്ലിപ്പ് ഊരി അതിൽ ഒരു pin വെച്ച് ഷോർട്ട് ചെയ്താൽ പോരെ എന്റെ താക്കോൽ പോയപ്പോൾ ഞാൻ അങ്ങനെ ചെയ്തേ....😍😍😍

    • @gavinjanavarderic18
      @gavinjanavarderic18 3 ปีที่แล้ว

      Then how did u mange to remove the tank cap without key?😆😆😆

    • @ambadykishore8944
      @ambadykishore8944 3 ปีที่แล้ว

      @@gavinjanavarderic18 just start ചെയ്യാൻ tank ഒന്നും മാറ്റേണ്ട....

  • @muhammedanask7850
    @muhammedanask7850 3 ปีที่แล้ว +16

    RTR Bs6 nte workshop manual / service manual സാധാരണക്കാർക്ക് കിട്ടുമോ?

    • @alanjames7480
      @alanjames7480 3 ปีที่แล้ว

      *ഗൂഗിൾ സെർച്ച്‌ ചെയ്താൽ മതി* bro.. *Official pdf തന്നെ കിട്ടും*

  • @Snpresents
    @Snpresents 3 ปีที่แล้ว +2

    കിടിലൻ brother.. ❤️ ഒന്നും പറയാൻ ഇല്ല...

  • @shahulk8897
    @shahulk8897 3 ปีที่แล้ว +9

    ഡിസ്‌ലൈക്ക് അടിച്ചത് ഇതുപോലുള്ള കള്ളന്മാർ അവും,😂😂

  • @arunsai6838
    @arunsai6838 3 ปีที่แล้ว

    ആശാനേ ഞാനും ഇത് പോലൊന്നു RTR ഇൽ വെയ്ക്കാൻ ഇരിക്കുവാണ്.. ❤വീഡിയോ പൊളിച്ചു 👍🏻

  • @niyassby9345
    @niyassby9345 3 ปีที่แล้ว +4

    Use വെഹിക്കിൾ വാങ്ങുന്നതിനെ പറ്റിയും ഒരു വീഡിയോ വേണം

  • @hari3658
    @hari3658 23 วันที่ผ่านมา

    Wire cut ചെയ്യാൻ ഒക്കെ ആശങ്കയുള്ളവർക്ക് ഇതൊന്നു തിരിച്ചു ചെയ്യാം, ആദ്യം switch വാങ്ങി അത് ആരും കാണാതെ വെച്ചു നോക്കുക, എന്നിട്ട് അവിടുന്നു wire cut ചെയ്യേണ്ട area യിലേക്കുള്ള നീളം measuring tap വെച്ചു അളക്കുക, ഈ wire ആരും കാണാത്ത രീതിയിൽ route ചെയ്ത് കൊണ്ടുവന്നിട്ട് മാത്രം cut and സോൾഡർ ചെയ്യുക.

  • @akhildev8788
    @akhildev8788 3 ปีที่แล้ว +5

    Ajith bro ee video kallanmaarum kaanille😂😂😂

    • @akhilsuresh3784
      @akhilsuresh3784 3 ปีที่แล้ว

      9:36

    • @akhildev8788
      @akhildev8788 3 ปีที่แล้ว

      @@akhilsuresh3784 ??

    • @vaisakhe.v.1383
      @vaisakhe.v.1383 3 ปีที่แล้ว +2

      Athanu creative ayi evidelum switch vekkan ajith bro paranjath. Kallanmark switch thappi kandupidikende. Allel tank oke ilakki maati entanennu nokendi varum

  • @betterchoice9831
    @betterchoice9831 3 ปีที่แล้ว

    ഇതിൽ കള്ളന്മാർ താങ്കളുടെ സബ്സ്ക്രൈബർ ആവാതിരിക്കട്ടെ. ഇനിയും താങ്കളെ സബ്സ്ക്രൈബ് സ് ആരും കള്ളന്മാർ ആയി മാറാതിരിക്കട്ടെ

  • @sreesanthkumarp71
    @sreesanthkumarp71 3 ปีที่แล้ว +1

    "മീശ പിരിക്കും പോലെ " കേട്ടപ്പോൾ ചിരിച്ചു പോയി. ഉപമ കൊള്ളാം

  • @usrie4528
    @usrie4528 3 ปีที่แล้ว

    Mu favourite TH-cam channel ❤️❤️👌👌👌

  • @Thrilokam_ത്രിലോകം
    @Thrilokam_ത്രിലോകം 3 ปีที่แล้ว

    Ajith ettande video kaanumma kallan😋
    Hoyya hoi. Kittippoy trick. Thank you sakthiman,🥰

  • @nowfalm5814
    @nowfalm5814 3 ปีที่แล้ว

    Underrated channel 💯

  • @nirlinwilson
    @nirlinwilson ปีที่แล้ว

    Kidilan Idea... You are awesome bro❤❤❤

  • @abhilashs8859
    @abhilashs8859 3 ปีที่แล้ว

    E video kannunna *le kallan padippichu thannathinu thanks cheta!

  • @vijayviju1277
    @vijayviju1277 3 ปีที่แล้ว

    നല്ല അവതരണം ♥ഈ video കള്ളൻ മാർ കാണാതിരുന്നാൽ മതി 😒

  • @akhilrajpp1571
    @akhilrajpp1571 3 ปีที่แล้ว

    Ajithettooo ingal poliyaanu manushyaaa, sambavam simple idea anenkilum, orupad useful aaanu ❤️❤️❤️

  • @akshy.bhskr_
    @akshy.bhskr_ 3 ปีที่แล้ว

    ആദ്യം ലൈക്ക്, പിന്നെ വീഡിയോ....👍

  • @vv-gv2yk
    @vv-gv2yk 3 ปีที่แล้ว

    Ingeru oru killadi thannaa
    🤙🤙🤙🤙💥💥💥ijjathi trick

  • @ajovarghese6081
    @ajovarghese6081 3 ปีที่แล้ว

    മച്ചാനെ.. നിങ്ങൾ പൊളി ആണ്.. എന്റെ RX ഇൽ kill switch ഉണ്ട്.. tank ന്റെ അടിയിൽ.. hidden ആണ്.. അത് ON ആണെങ്കിൽ മാത്രമേ വണ്ടി start ആകൂ..👍👍

    • @radiatorsprings5065
      @radiatorsprings5065 3 ปีที่แล้ว

      Rx inu must aanu. Kallanmaar nottam idunna main vandikalil onnaanu. Kondupokanum eluppama

  • @abhijith4396
    @abhijith4396 3 ปีที่แล้ว

    Ns200 ഉള്ളവർക്കു ഒരു സിമ്പിൾ ഐഡിയ ഉണ്ട്...ബാക്കിലെ സീറ്റിനു അടിയിൽ ഉള്ള tcm കണക്ടർ ഊരി വിട്ടാൽ വണ്ടി സ്റ്റാർട്ട്‌ ആവില്ല....എപ്പോഴും യൂസ് ചെയ്യാൻ പറ്റില്ല പക്ഷെ ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി വെക്കേണ്ടി വന്നാൽ ഈ ഐഡിയ ഉപയോഗികാം

  • @sajithsukumaran9465
    @sajithsukumaran9465 3 ปีที่แล้ว +1

    അജിത് ഏട്ടൻ പൊളിയല്ലേ❤️..... 👍

  • @amrithavarshinianil2755
    @amrithavarshinianil2755 3 ปีที่แล้ว

    വളരെ നല്ല മെസ്സേജ്.. സൂപ്പർ ഭായ് 🙏🙏

  • @njansanjaristreaming
    @njansanjaristreaming 3 ปีที่แล้ว

    എന്റെ മോനെ പൊളി വീഡിയോ.
    അജിത്തേട്ടൻ റോക്ക്സ്....... 🔥🔥

  • @crafty_girl_97
    @crafty_girl_97 3 ปีที่แล้ว

    Btech degreeyil alla, ithu pole ulla kazhivukal anu orale engineer akunnathu. Real engineer

  • @binuclarity4204
    @binuclarity4204 3 ปีที่แล้ว

    👍അടിപൊളി വിഡിയോ very useful. 👏👏👏

  • @a2ultechz
    @a2ultechz 3 ปีที่แล้ว +1

    Adipoli Video bro Great Effort 💕

  • @stejinparassery3072
    @stejinparassery3072 3 ปีที่แล้ว

    Super video bro.👍
    Best explanation ever 👏👏👏

  • @prasoonm1615
    @prasoonm1615 3 ปีที่แล้ว

    Best mechanic in the world 💕

  • @devskumar7566
    @devskumar7566 3 ปีที่แล้ว

    Bro 2-3 days aye kure vandi kaanthae pokuna news a ipom grupl okke vaerunnae.
    Diyvu chythu eni engnae vandi mostttikan padipikkuna video idaruth. Bro e video informative anu pakshe athil yegane yethu oruthanum engane yelupattil adichu mattaam nnu kude manasilayi. Broye kuttapaeduthuvalla ennalum parayuva e video karanam kure perude vandikal nasthapaeduond🥲🥲
    #ajith buddy malayalam

  • @deepak5297
    @deepak5297 3 ปีที่แล้ว

    ഇതൊക്കെയാണ് കണ്ടന്റ്🔥🔥 👏👏

  • @subi4129
    @subi4129 3 ปีที่แล้ว

    Ellavarkkum manassilakkan pattunna avatharanam. Thanks brooo.....

  • @Pranavkarma_
    @Pranavkarma_ 3 ปีที่แล้ว +1

    Buddy oru killadi thanne

  • @abi_kl20
    @abi_kl20 3 ปีที่แล้ว +1

    ഞാൻ ഇത് 2014 ഇൽ എന്റെ unicorn വണ്ടിയിൽ വെച്ചിട്ടുണ്ട് 🥰🥰🥰

    • @abi_kl20
      @abi_kl20 3 ปีที่แล้ว

      My idea local work shop... കാരണം ജോലിയുടെ ആവിശ്യം ആയി പലയടത്തും പാർക്ക്‌ ചെയിതിട്ട് ബസ് or car ഇൽ കയറി പോകേണ്ടി വരും

  • @ebinthomas33
    @ebinthomas33 3 ปีที่แล้ว

    Enta bike theft chayuthu kodupyi one month thank u dude good video

  • @sujithmelila
    @sujithmelila 2 ปีที่แล้ว

    നല്ല അറിവ് നല്ല അവതരണം....

  • @sudheerm.s6792
    @sudheerm.s6792 3 ปีที่แล้ว

    പൂട്ട് പൊളിക്കുന്ന വീഡിയോ ഇട്ട് മാതൃക ആയി.

  • @jefindx
    @jefindx 3 ปีที่แล้ว

    One of my favourite channel 👍

  • @xplorider_18
    @xplorider_18 3 ปีที่แล้ว

    Intro Devaramane😍😍

  • @roshansebastian662
    @roshansebastian662 3 ปีที่แล้ว

    നിങ്ങൾ സൂപ്പർ വീഡിയോ ആണ്‌ ചെയ്യുന്നത്

  • @shajik.damodaran8156
    @shajik.damodaran8156 3 ปีที่แล้ว +2

    Best method to avoid theft to great extend, should do a quality job. One of friends RE was stolen in delhi, thiefs didn't brake or damage the bike. They took away the bike in a tata ace, no plates covered, this happened a year ago, vehicle couldn't be traced till date. 😢😢

  • @sajnassaji4243
    @sajnassaji4243 2 ปีที่แล้ว

    നല്ലൊരു infarmetion...
    Sooppar bro👌

  • @sneharaj7981
    @sneharaj7981 3 ปีที่แล้ว +2

    thank you for the informative video. Kindly request you to do a video on best engine break-in methods. Thanks in advance.

  • @Raju_RJ3
    @Raju_RJ3 3 ปีที่แล้ว

    ഹോ ബല്ലാത്തൊരു പഹയൻ തന്നെട്ടാ
    ഇങ്ങള് 😂

  • @abilashbthampi9607
    @abilashbthampi9607 3 ปีที่แล้ว

    ഞങ്ങടെ പുലിയാണ് പുലി. ❤️അജിത്തേട്ടൻ ഇഷ്ടം 💜

  • @nivedh_pkt
    @nivedh_pkt 3 ปีที่แล้ว

    Wow this is so cool man 😮 nighalke oru bike service station thudagikude.

  • @Aashikibrahim
    @Aashikibrahim 3 ปีที่แล้ว

    എന്താണ് ബ്രോ ഇങ്ങനെ ക്ലൂ കൊടുക്കുന്നെ 😆😆informative one 💐💐

  • @law1188
    @law1188 3 ปีที่แล้ว

    Good idea 👍👍I had this when I used the ambassador taxi

  • @krishnadas-jg2yd
    @krishnadas-jg2yd 3 ปีที่แล้ว

    Amazon il alaram lock unde not only use for bike. Veedinum use cheyam normal lock pole undakum kanumbol but lock onnu shake aagiyal alaram adikum. Kurach second adichite thaniye off agum again shake ayal again alaram adikum. Athu vangich baikinte back wheelil lock chythal mathi vandi onnu move cheythal alaram adikum. Iny lock polikyan nokiyalum nadakilya alaram adikum. Sound vannal pore kallan appo thane oodirakshapedan. Vangumbol waterproof vanguga. 600 rupee varum. Njan athane use chyune

  • @tebinjoseph2752
    @tebinjoseph2752 3 ปีที่แล้ว

    Njan cheythitund bro ente vandiyil😇 good video 👍✌️

  • @saneeshvs2905
    @saneeshvs2905 3 ปีที่แล้ว

    അവതരണം മനോഹരം 🌹🌹🌹

  • @nilavinte_kamukan
    @nilavinte_kamukan 3 ปีที่แล้ว

    കള്ളന്മാരൊക്കെ ഈ വീഡിയോ കാണുന്നുണ്ടാവും അത് പൊളിച്ചു. 😍😜

  • @ashiqmc908
    @ashiqmc908 3 ปีที่แล้ว

    appreciate your effort & thankyou for sharing this Kind of information 👌👌👌❤️❤️❤️❤️

  • @maheshvs_
    @maheshvs_ 3 ปีที่แล้ว +1

    Wow 😮 informative 👍☺

  • @audiovideolover7628
    @audiovideolover7628 3 ปีที่แล้ว

    പണ്ട് എൻ്റെ CBZ il ഇതുപോലെ ചെയ്തിട്ടുണ്ട്.switch quality അല്ലതത്തുകൊണ്ട് vaziyil കിടന്നു.അതും kodikanalil.ഇപ്പൊൾ cbr ആണ്.ഡിസ്ക് lock ഉപയോഗിക്കുന്നു.