Palakkad to Ooty KSRTC Super Fast BS4 Yathra 2022 | Fist Time in YouTube

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #yathravisheshangal, #palakkadtoooty, #ksrtcsuperfast, #ootybus, #bs4, #coimbatore, #superfast
    ഇന്ന് ksrtc പാലക്കാട് ഡിപ്പോയുടെ ഊട്ടി ബസിൽ ഊട്ടിയിലേക്ക് ഒരു യാത്ര പോകാം
    ബസ്സിന്റെ സമയം രവിലേ 6.30 നു
    Fare- Rs.152/-
    ഈ വീഡിയോയുടെ പ്രേത്യകത എന്തെന്ന് വെച്ചാൽ
    അശോക് ലെയ്ലാൻഡ് BS 4 , കൊണ്ടോടി BUILT, സൂപ്പര്ഫാസ്റ്, പാലക്കാട് തൊട്ടു ഊട്ടി വരെ ഇത് ആദ്യമായിട്ടാണ് ഇവ എല്ലാം ഒരുമിച്ചു വരുന്ന ഒരു യാത്ര
    ഓൺലൈൻ റിസർവേഷൻ ലഭ്യമാണ്
    www.keralartc.com
    കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ
    റൂട്ടും സമയവും ROUTES
    6.30 AM #PALAKKAD
    6.55 AM #WALAYAR
    7.40. AM #COIMBATORE
    8.40 AM #METTUPALAYAM
    10.00 AM #COONOOR
    11.00 AM #OOTY
    ഊട്ടിയിലേക്കുള്ള 5 സർവിസുകൾ പലപല ഡിപ്പോകളിൽ നിന്നായി വ്യത്യസ്തങ്ങളായ റൂട്ടുകളിൽ KSRTC സർവീസ് നടത്തുണ്ട് .ഇപ്പോൾ ട്രെൻഡിങ് ആണല്ലോ ആനവണ്ടി വിനോദ യാത്രകൾ ഈ ഊട്ടി സർവിസുകൾ വിനോദ യാത്രക്കായി പ്രൊമോട്ട് ചെയ്യാം
    Kannur to Ooty KSRTC Super Fast Yathra 2022 : • Kannur to Ooty KSRTC S...
    Ooty To Coimbatore TNSTC Bus Yathra 2022 : • Ooty To Coimbatore TNS...
    Valparai Ghats 40 Hairpins Bends 😱 Valparai to Pollachi : • Valparai Ghats 40 Hair...
    #aanavandi, #ksrtcbus, #superexpress, #ootybus, #coimbatoretoooty
    #chennaitoootybus, #minnal, #superdeluxe, #fastpassenger, #gudallur,
    #ootyto, #volvobus, #airavat, #coimbatoretoooty, #palakkadtoooty
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

ความคิดเห็น • 462

  • @beenat2941
    @beenat2941 2 ปีที่แล้ว +13

    പാലക്കാട്ടുകാരിയായ ഞാനും ഈ ബസ്സിലെ. സ്ഥിരം യാത്രക്കാരിയാണ് കൊറോണക്കാലമായപ്പോൾ യാത്ര കുറഞ്ഞു. ഞാനും എൻറ മോനും കേറുമ്പോൾതന്നെ കണ്ടക്ടര്‍ കുശലം ചോദിക്കും. എന്താ ചേച്ചി സുഖല്ലേന്ന്. പറയാതിരിക്കാൻ വയ്യ കണ്ടക്ടറുടെയും ഡ്രൈവറുടെയും നല്ല പെരുമാറ്റം യാത്ര ചെയ്യാന്‍ നല്ല സുഖമാണ്. ഞാന്‍ മാത്രമല്ല ഇതുപോലെ സ്ഥിരമായി കാണുന്ന പലരും ഉണ്ട്. ശനിയാഴ്ച ഉച്ചക്ക് ഞങ്ങള്‍ കുറച്ചുപേർ അതുകഴിഞ്ഞ് അറവങ്ങാട്ടുനിന്ന് കുറച്ചുപേർ. ഈ കൊറോണകഴിഞ്ഞിൽ എല്ലാ വരേയും കാണാം എന്ന് വിചാരിക്കുന്നു.

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 7 หลายเดือนก่อน

      പോകുന്നുണ്ടോ

  • @agerasbattle4879
    @agerasbattle4879 2 ปีที่แล้ว +35

    എന്ത് അനായാസം ആണ് പുള്ളി ആ കയറ്റം ഒക്കെ കയറ്റുന്നെ... 💓💓💓ksrtc❤️❤️

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      പുള്ളി mass മനുഷ്യനാണ്...

    • @shobhanaradhmma2500
      @shobhanaradhmma2500 2 ปีที่แล้ว +1

      Driver super

    • @minasmonkalodi5830
      @minasmonkalodi5830 2 ปีที่แล้ว +3

      അയാളെന്താ ഉന്ധികയറ്റുകയാണോ 😂😂😂

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      @@minasmonkalodi5830 😄😄😄 FALITHA PRIYAN GOCHU KALLAN

  • @Divya0312
    @Divya0312 ปีที่แล้ว +2

    Palakkad ഒരു മനോഹരം ആയ നാടാണ്... അവിടേ നിന്നും ഊട്ടി പോലെയുള്ള മറ്റൊരു മനോഹരമായ നാട്ടിലേക്കുള്ള ഈ KSRTC യാത്രയുടെ video വളരെ നന്നായിട്ടുണ്ട്.

    • @Josfscaria
      @Josfscaria  ปีที่แล้ว

      Thankyou 🥰 Divya

  • @sambuklgd9247
    @sambuklgd9247 2 ปีที่แล้ว +6

    ഏതു ബസ്സ്റ്റാൻഡിൽ പോയാലും കൊമ്പൻ നമ്മുടെ മുത്ത് KSRTC👍👍👍👍👍👍👍👍👍KINGOFF GOVERNMENT BUSSESSS....... 💚💚💚💚💚💚💚💚♥♥♥♥♥ആനവണ്ടി ഇഷ്ടം!!!!!!!!!!!!!

  • @nikeshp9158
    @nikeshp9158 2 ปีที่แล้ว +22

    ചേട്ടാ.. നല്ല വീഡിയോ. ഒരുപാട് ഇഷ്ടപ്പെട്ടു. Background music ഇല്ലാതെ originality ൽ വീഡിയോ ചെയ്തത് കൊണ്ട് ആ ബസിൽ ഇരിക്കുന്ന ഫീൽ കിട്ടി. ഇത് പോലെ വീഡിയോസ് ഇനിയും ചെയുക. We will support

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      Thanku venam support... aeutha video mannarkad to anakatty mettupalyam... within 2 days varum

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      പറമ്പിക്കുളം video kando....

    • @AbdulKalam-wx1le
      @AbdulKalam-wx1le 2 ปีที่แล้ว

      Madurai to Thiiruvvvaalla

  • @murugeshmurugesh2210
    @murugeshmurugesh2210 2 ปีที่แล้ว +15

    I love 💕 hills ride, I respect tnstc and ksrtc both drivers love from tamil nadu 💐💐💐

  • @ashiqali2916
    @ashiqali2916 2 ปีที่แล้ว +7

    എന്ത് മനോഹരം ഡ്രൈവിംഗ് അതു പോലെ തന്നെ യാത്രയും പിന്നെ ആ സോങ്ങും ശെരിക്കും ആ ബസ്സിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത അനുഭവം 😆

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      150 rupa Google pay ittolu.....hhhh😆😆

  • @siddisalmas
    @siddisalmas ปีที่แล้ว +3

    കേരള ബസിന് ഇങ് മാത്രമല്ല ഫാൻസുള്ളത് അങ്ങ് തമിഴ്നാട്ടിൽലുമുണ്ട് എന്ന് പറയാൻ പറഞ്ഞു ❣️❣️❣️❣️👍🏻👍🏻👍🏻😍😍😍

  • @Mഅലിപരപ്പനങ്ങാടി
    @Mഅലിപരപ്പനങ്ങാടി 2 ปีที่แล้ว +4

    21'58 ആ കാണുന്ന കടയിൽ നിന്ന് ഞാനും ഫാമിലിയും ചായയും ബജിയും കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ആയിരുന്നു. സൗദിയിൽ ഇരുന്ന് കൊണ്ട് ഇപ്പൊ ഇതെല്ലാം കാണുമ്പോൾ ഒരുപാട് സന്തോഷം 😍😍

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      സൗദിയിലെ ഓർമകൾ

  • @mnpl7714
    @mnpl7714 2 ปีที่แล้ว +6

    Vallare nalla Plkd Ooty KSRTC bus travel video coverage aanu. Sherikkyum Busil irrikyunathu pole enjoy chaithu. Bus oru adipoli BS4 Ashok Leyland aanallo, driverum vallare experienced. Thank you very much Bro ❤️💪💪💪👍👍👍

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      😍🥰🥰🥰

  • @Divya0312
    @Divya0312 ปีที่แล้ว +3

    More people from Kerala should opt this bus to Ooty, so that it will generate more revenue for KSRTC. Kerala people please encourage the journey to Ooty by ksrtc buses. Palakkad is well connected to all places in Tamilnadu border

  • @sabeeshlovetotravel8066
    @sabeeshlovetotravel8066 2 ปีที่แล้ว +4

    ഡ്രൈവര്‍ സാര്‍ എന്ത് ഈസിയായിട്ടാ ചുരം കയറ്റുന്നത് അടിപൊളി

  • @mubashirme4458
    @mubashirme4458 2 ปีที่แล้ว +4

    Super. ഇതു പോലെയുള്ള വീഡിയോകൾ ഇനിയും ചെയ്യണം. 🌹👍🤝

  • @ArunKumar-xi7ou
    @ArunKumar-xi7ou ปีที่แล้ว +1

    Driver ചേട്ടൻ പൊളി ആണല്ലൊ ..
    tv സ്‌ക്രീനിൽ വന്നു കരിങ്കല്ല് മതിൽ ഇടിച്ചെന്നു തോന്നിപ്പോയി

  • @ramjiYahoo
    @ramjiYahoo 2 ปีที่แล้ว +6

    how beautiful is this- such a creative idea to capture India's wonderful place and documenting them- your team have doing a wonderful useful job

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 ปีที่แล้ว +7

    വളരെ നന്നായി വീഡിയോ എടുത്തു. ബോറടിപ്പിക്കാത്ത സംസാരവും... അഭിനന്ദനങ്ങൾ👏👏👏👏👏👏

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      നിങ്ങളുടെ support ❤️ anu adutha വീഡിയോ ചെയ്യാനുള്ള motivation

  • @saiii7056
    @saiii7056 2 ปีที่แล้ว +11

    Hill climbing with Malayalam classic melodies ❤️❤️aaha😃

  • @rajguru3848
    @rajguru3848 2 ปีที่แล้ว +7

    A journey palakkat to ooty without spending a paise.! I enjoy it!

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      😁😁😁🥰

  • @സകലകല-ബ7ച
    @സകലകല-ബ7ച 2 ปีที่แล้ว +8

    ഓവർ ടേക്കിങ് പൊളിച്ചു മലയാളി പോളിയാണ്,,,,,,,,,,,,,,

  • @Krishnadev22566
    @Krishnadev22566 2 ปีที่แล้ว +2

    ഡ്രൈവർ ചേട്ടൻ പൊളി🔥🔥
    വളവുകൾ വീശി എറിയുന്നു👌

  • @user-ph1ws2br9r
    @user-ph1ws2br9r 2 ปีที่แล้ว +2

    കിടിലൻ വീഡിയോ,.. അവതരണം പൊളിച്ചു.. ചേട്ടാ ക്യാമറ ഏതാ.. Visuals പൊളി ❤️❤️❤️❤️

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      Thanku..s20 plus

    • @user-ph1ws2br9r
      @user-ph1ws2br9r 2 ปีที่แล้ว +1

      @@Josfscaria ഓക്കെ 👍👍👍

  • @vipinkrishna4671
    @vipinkrishna4671 2 ปีที่แล้ว +6

    01:25 thats good .... സൈൻ ബോർഡ് എല്ലാം ഇങ്ങനെ തന്നെ mention ചെയ്യണം 👍

  • @pm6092
    @pm6092 2 ปีที่แล้ว +1

    Nice video Joseph, thank you! I enjoy all of your videos! Keep posting them.

  • @abdulsalamsalam2589
    @abdulsalamsalam2589 2 ปีที่แล้ว +9

    നമ്മുടെ ഓക്കേ k s r t c യിൽ പാട് എല്ലാം ഉണ്ടന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം 👍👍👍👍

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      🥰🥰🥰

    • @sajeebvilayil
      @sajeebvilayil 2 ปีที่แล้ว

      Eppol drivers ellam kanchavu aanu

    • @shihufini7519
      @shihufini7519 2 ปีที่แล้ว

      @@sajeebvilayil onnu poakamo ethra nalla drivermar undu

    • @sajeebvilayil
      @sajeebvilayil 2 ปีที่แล้ว

      @@shihufini7519 99 % kanchavu aanu KSRTC drivers....

  • @lalvigneshamarnath4714
    @lalvigneshamarnath4714 ปีที่แล้ว +1

    Dear chetta neyan tamilnattu karananu
    Nengaloda video adipoli yanu enakku valare estappattu keepitup
    💐All the best 💐

  • @vishalv9699
    @vishalv9699 2 ปีที่แล้ว +15

    Next try Kozhikode to Ooty TNSTC via Thamarassery.

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      ടൈമിംഗ്

    • @vishalv9699
      @vishalv9699 2 ปีที่แล้ว +3

      @@Josfscaria There are 2 buses from Kozhikode. One via Nilambur and the other by Thamarassery.
      The one bus via Thamarassery starts at 5:30 am from Kozhikode. From Ooty, it starts at 2:30 pm.
      The one bus via Nilambur starts at 6:30 am from Kozhikode and 3:00 pm from Ooty.
      Try to cover the bus via Thamarassery. The first choice.

    • @mnpl7714
      @mnpl7714 2 ปีที่แล้ว

      Yes....we would like to see it bro 👍

  • @shafeequept8282
    @shafeequept8282 2 ปีที่แล้ว +1

    നല്ല വീഡിയോ ഇനിയും ഇത് പോലെ വീഡിയോ വിടുക ഞാൻ ലൈക് അടിച്ചു സബ്സ്ക്രൈബ് അടിച്ചു ❤️❤️

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      ഇന്ന് video പറമ്പിക്കുളം യാത്രാ rathr i9manikk

  • @forfuture7654
    @forfuture7654 2 ปีที่แล้ว +2

    Nice voice and Written Explanations with melodious songs !👏

  • @jamesmathewmathew9257
    @jamesmathewmathew9257 2 ปีที่แล้ว +4

    Very nice.... Felt like really travelling on the bus....❤❤

  • @abuthahirpkd3871
    @abuthahirpkd3871 2 ปีที่แล้ว +2

    Brooo adipoli aayittundu
    Nan Oru palakkad kaaran aayathil abimanikkunnu

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      Promote ooty bus

  • @latheefpotplatheefpotp9408
    @latheefpotplatheefpotp9408 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ ആദ്യമായി ഇന്നാണ് കാണുന്നത്. Super ആയിട്ടുണ്ട്. പിന്നെ ഊട്ടിയിൽ നിന്നും തിരിച്ചു പാലക്കാട്ടേക്ക് ksrtc എപ്പോളാണ്? അറിയുമെങ്കിൽ reply തരുമോ

  • @abidebrahim6021
    @abidebrahim6021 2 ปีที่แล้ว +5

    സൂപ്പർ 👍👍👍

  • @easwaramoorthypalanisamy9306
    @easwaramoorthypalanisamy9306 2 ปีที่แล้ว +4

    அருமையான பயணம்
    வாழ்க வளர்க. வாழ்க வளமுடன்

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      🥰🥰🥰🥰

  • @vanarajpp5477
    @vanarajpp5477 2 ปีที่แล้ว +5

    Videoyil കേൾക്കുന്ന പാട്ട് ഡ്രൈവർ മൊബൈൽ ൽ വച്ചതാണോ, അല്ലെങ്കിൽ bus ൽ stereo system ഉണ്ടോ

    • @Josfscaria
      @Josfscaria  2 ปีที่แล้ว +4

      Steero set und busil

    • @sivadasmohanan5777
      @sivadasmohanan5777 2 ปีที่แล้ว +3

      Kondody body stereo cheyth aanu koduthittullath

  • @anshad222
    @anshad222 5 หลายเดือนก่อน +2

    Nice video 💯💕

    • @Josfscaria
      @Josfscaria  5 หลายเดือนก่อน

      Thank you 🤗

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 ปีที่แล้ว +3

    ജോസേ വളരെ മനോഹരം 👌👌👌
    സൂപ്പർ വീഡിയോ 👌👌👌

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Annaa thanks.... പറമ്പിക്കുളം minnichekkane!!!

  • @ramnathsubramaniam9047
    @ramnathsubramaniam9047 2 ปีที่แล้ว +1

    Superb travel and superb commentary

  • @satheeshkoderi6929
    @satheeshkoderi6929 2 ปีที่แล้ว +2

    Good.. Informative....
    👌🏻👍🏻

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      🥰🥰🥰🥰 frinsin അയച്ചു കൊടുത്തു ooty service hittavatte

  • @ganesan3611
    @ganesan3611 2 ปีที่แล้ว +2

    Very Beautiful Capture Ooty Hill's 👌👍🙏💐🙏🏼

  • @lazybun_india5134
    @lazybun_india5134 2 ปีที่แล้ว +2

    ... i visited ooty in 2012 it seems in 10 years... it has changed more into a concrete jungle

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Correct..town anganeya

  • @abhilashsivasiva362
    @abhilashsivasiva362 2 ปีที่แล้ว +1

    Super 👍 🥰👌👌 as busill erunnu pyapole oru feeel super

  • @noushadnoushad188
    @noushadnoushad188 2 ปีที่แล้ว +2

    ഊട്ടി എന്റെ വാപ്പയുടെ നാടാണ് ഊട്ടി അടിപൊളി

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      💗❤️🔥super ..chettan appol evideyanu

  • @ksrtckl15
    @ksrtckl15 2 ปีที่แล้ว +4

    അടുത്തത് മലപ്പുറം to ഊട്ടി പൊളി റൂട്ട് ആണ് 😎

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      നോക്കട്ടെ

    • @sajeebvilayil
      @sajeebvilayil 2 ปีที่แล้ว

      @@Josfscaria kanchavu transport

    • @abhilashsivasiva362
      @abhilashsivasiva362 2 ปีที่แล้ว

      @@Josfscaria malapuram ooty cheyth nokku

  • @babupbvr2589
    @babupbvr2589 2 ปีที่แล้ว +1

    Good smooth driving sir keep it up

  • @abdullatheef2165
    @abdullatheef2165 ปีที่แล้ว +1

    Crazy lorry driver😂😂😂adipoli😂

  • @kunju588
    @kunju588 2 ปีที่แล้ว +4

    Ella divasam morning bus undo palakad to ooty charge ethra varum

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Undu...156 രൂപ

  • @rrnstar
    @rrnstar 2 ปีที่แล้ว +8

    Nice coverage expecting more ksrtc bs 4 bus journey videos

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Thanks

    • @sajeebvilayil
      @sajeebvilayil 2 ปีที่แล้ว

      @@Josfscaria kanchavu visheshangal

  • @psychokiller4921
    @psychokiller4921 2 ปีที่แล้ว +1

    Epol ooty muzhuvan nammade vandikal aai....
    Kannoor - ooty
    Tvm - ooty (via kottayam) swift
    Tvm - ooty (via ekm) swift
    Bathery - ooty - covai
    Malapuram - ooty
    Plkd - ooty
    Mnthvdy - ooty - covai

  • @sujeesh.vsujeesh.v6125
    @sujeesh.vsujeesh.v6125 2 ปีที่แล้ว +1

    വളരെ നല്ല അവതരണം

  • @abdulsalamsalam2589
    @abdulsalamsalam2589 2 ปีที่แล้ว +3

    മണ്ണാർക്കാട് TO ഊട്ടി . 🌹🌹🌹 പുതിയ ഒരു റൂട്ട് മണ്ണാർക്കാട് നിന്നും അട്ടപ്പാടി വഴി കോയംബത്തൂർ. മേടുപ്പാളയം. ഊട്ടി റൂട്ട് ഉണ്ടാക്കി കൂടേ

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Mannarkad 2 mettupalayam video coming

  • @rasheedark4964
    @rasheedark4964 2 ปีที่แล้ว +2

    സൂപ്പർ 👍👌🌹

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      Support cheyyyane പുതിയ videokal വരുന്നുണ്ട്

  • @moseskepha381
    @moseskepha381 2 ปีที่แล้ว +4

    Very Nice

  • @VKP-i5i
    @VKP-i5i 9 หลายเดือนก่อน +1

    25:05 Driving 🔥

    • @Josfscaria
      @Josfscaria  9 หลายเดือนก่อน

      ✅🙏

  • @ramthetraveller1541
    @ramthetraveller1541 2 ปีที่แล้ว +4

    சூப்பர் 👌

  • @streettrader7289
    @streettrader7289 2 ปีที่แล้ว +2

    Bro video yil bus start chayunna time... Ticket charge koodi include chayyanam

  • @sivashanmugam3134
    @sivashanmugam3134 2 ปีที่แล้ว +2

    Fantastic sir. I am IN Coimbatore. Your videos go to Ooty

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Please use ksrtc buses to ooty...

  • @shobhanaradhmma2500
    @shobhanaradhmma2500 2 ปีที่แล้ว +4

    Driver super

  • @g.balaji5555
    @g.balaji5555 2 ปีที่แล้ว +2

    Super Bro...💥💥💥

  • @ilovemusic-qf7vy
    @ilovemusic-qf7vy ปีที่แล้ว +1

    Nice driving.Good driver ❤️👌🏻

  • @Vickeypkdvlogs
    @Vickeypkdvlogs 2 ปีที่แล้ว +2

    Super tyo

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 ปีที่แล้ว +2

    KSRTC ബസ് ഏത് റൂട്ടിൽ സർവ്വീസ് നടത്തിയാലും അതിന്റെ തൊട്ടു മുന്നിൽ ഒരു ബസ് ഉണ്ടാവും. പിന്നെങ്ങിനെ ലാഭമുണ്ടാകും?

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      കിണഞ്ഞു shremikkuka... ജോലി തീർക്കാൻ ഡ്യൂട്ടി ചെയ്യുന്നവർ ആണ് പലരും... പ്രൈവറ്റ് busukal odunna pole almarthamayi handwork ചെയ്യാന്‍ തയ്യാറാകണം

  • @muralimurali-xs9hq
    @muralimurali-xs9hq 2 ปีที่แล้ว +3

    Good driver careful drivi ng

    • @sajeebvilayil
      @sajeebvilayil 2 ปีที่แล้ว

      Shabhu vechittulla driving

  • @krishnakumar-gw8ln
    @krishnakumar-gw8ln 2 ปีที่แล้ว +1

    NAME OF OUR DRIVER CHETTAN ADIPOLI 😍😍😍😍SAME TO MINE 🤣🤣NICE VIDEO ACHAYAAAAA KEEP GOING 💥💥💥💥💥💥💥💥

  • @abisliveryworld
    @abisliveryworld 2 ปีที่แล้ว +1

    Anna, is there any COVID related checking in valayar

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 2 ปีที่แล้ว +1

    Very nice compilation

  • @maninovelties.7768
    @maninovelties.7768 2 ปีที่แล้ว +1

    Video super ....really...like a travel

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Do a ooty ride on this bus

  • @jayakrishnanc6974
    @jayakrishnanc6974 2 ปีที่แล้ว +1

    Beautiful Video👌

  • @sreekanthv9285
    @sreekanthv9285 2 ปีที่แล้ว +1

    Super .travelling in ksrtc with kj jesudas song in background.hooe he plays tamilsongs also.

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      Return trip plays tamilsong

  • @mukundaraoster
    @mukundaraoster 2 ปีที่แล้ว +1

    K.S.R.T.C New Bus Journey 👌👌👍

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Within 2 days.....thanku

  • @Akshay___46544
    @Akshay___46544 2 ปีที่แล้ว +2

    Samsaram kurakku businte original sound kooduthalayi kaanikku

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      👍👍👍😐

  • @ajmalmuhammed7004
    @ajmalmuhammed7004 ปีที่แล้ว +1

    താമരശ്ശേരി -അട്ടപ്പാടി - കോയമ്പത്തൂർ ബസ് ഗാന്ധിപുരത്ത് ആണോ ഉക്കടത്താണോ നിർത്തുക

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      അറിയില്ല.. ഗന്ധിപുരത് avananau ചാൻസ്... ഒന്ന് താമരശ്ശേരി ഡിപ്പോയിൽ വിളിച്ചു confirm cheyyo

    • @ajmalmuhammed7004
      @ajmalmuhammed7004 ปีที่แล้ว +1

      @@Josfscaria ഊട്ടി gudaloor ബസ് ഗാന്ധിപുരത്ത് നിന്നും അല്ലെ , തമിഴ്നാട് സ്റ്റേറ്റ് ബസുകൾ

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      അതെ...

  • @____shanavas____3730
    @____shanavas____3730 2 ปีที่แล้ว +3

    Bs4 cheetah engine sound prowdoff you ❤

  • @_sahal_007
    @_sahal_007 2 ปีที่แล้ว +1

    Palakkad നിന്ന് perithalmanna -nilambur-vayikadav-nadugani churam-gudalur vayi ootyilekk bus undo,
    pinne ee routile oru vlog venam

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      Malappuram ooty bus und നിലമ്പൂര്‍ വഴി

    • @arifmkm7823
      @arifmkm7823 2 ปีที่แล้ว +1

      Perinthalmanna to Gudalur KSRTC unde .. Gudalur to ooty bus unde

  • @teamkingofficial1324
    @teamkingofficial1324 2 ปีที่แล้ว +2

    Super 🔥❤️‍🔥❤

  • @thavasijayakumar9138
    @thavasijayakumar9138 2 ปีที่แล้ว +1

    Nice...keep it up...

  • @unnikrishnangopi1683
    @unnikrishnangopi1683 2 ปีที่แล้ว +1

    അടിപൊളി യാത്ര

  • @vairamanimohit8406
    @vairamanimohit8406 2 ปีที่แล้ว +2

    You will try to Holli hills in Namakkal
    72 hair pin bend Thrilling Travel

  • @mlhari
    @mlhari 2 ปีที่แล้ว +2

    AL turbo super whistling sound

  • @knockgoanokkonyak1299
    @knockgoanokkonyak1299 2 ปีที่แล้ว +2

    Love from Nagaland

  • @shibinmohan9327
    @shibinmohan9327 2 ปีที่แล้ว +1

    Super video ❤... Background songs ozhivakku.. Copyright issues indakum...

  • @rajrajkumarkumar5807
    @rajrajkumarkumar5807 2 ปีที่แล้ว +1

    ചേട്ടാ, ഞാൻ ഈൗ ബസിൽ ഊട്ടിക് പോകും, ഒരു ഹെല്പ്, no കോസ്റ്റലി ഹോട്ടൽ താമസം പറയാമോ 😀🙋‍♂️

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      അറിയില്ല

  • @ebingeorge2551
    @ebingeorge2551 2 ปีที่แล้ว +1

    News vaayikkathe saadarana thaangal parayunna bhashayil samsaarichoolooo.that will be more comfortable.videos are good.keep going on....

  • @kuriyappysworld2429
    @kuriyappysworld2429 2 ปีที่แล้ว +2

    Bus ticket atra aakum ???

  • @endergaming323
    @endergaming323 2 ปีที่แล้ว +4

    Poli mass ka baap always full support 🧡🧡🧡❤️❤️❤️

  • @azadazad2031
    @azadazad2031 2 ปีที่แล้ว +1

    Bro tn busine over taike cheythilakil
    Athe churathinn panni tharunn paranjhalo.
    Athe yentha aghine

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Churuthinu വീതി kuravanu കേറി പോകാന്‍ പറ്റൂല്ല...athanel 🐌 slow ayirikkum...

  • @sangeethkrishna380
    @sangeethkrishna380 2 ปีที่แล้ว +1

    Bus charge ,return timings ella parayumo?

  • @sivalingapandianprabhakara946
    @sivalingapandianprabhakara946 2 ปีที่แล้ว +1

    SUPER EDITING

  • @raghureddy118
    @raghureddy118 2 ปีที่แล้ว +1

    Nice video sir this is raghu from Karnataka

  • @dorothyjacobs294
    @dorothyjacobs294 2 ปีที่แล้ว +2

    Plz can you do journey to Trivandrum or starting from Trivandrum. My parents grandparents all hail from Trivandrum. I like to experience that journey. I am a non Indian poio.

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Will try am from kottayam....

  • @appusappu1511
    @appusappu1511 2 ปีที่แล้ว +1

    Video and voice nannayittil

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Nale പറമ്പിക്കുളം yathra video

  • @napoleon6879
    @napoleon6879 2 ปีที่แล้ว +1

    ചേട്ടാ ഈ tripinte ഡീറ്റെയിൽസ് പറയോ cost ഒക്കെ

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Cost 160 one side

  • @faisalmtfaisal4848
    @faisalmtfaisal4848 ปีที่แล้ว +1

    Calicut ninn pokunnundo pls replay

  • @sivalingapandianprabhakara946
    @sivalingapandianprabhakara946 2 ปีที่แล้ว +2

    SEMA DRIVING

  • @gopikrishnan3424
    @gopikrishnan3424 2 ปีที่แล้ว +1

    Online book cheyyano for tickets

  • @gopukrishna6086
    @gopukrishna6086 2 ปีที่แล้ว +2

    Boss.. Plz try Vellore TN to Kurnool AP route

  • @sachithk.r.6579
    @sachithk.r.6579 2 ปีที่แล้ว +2

    Ticket charge?

  • @panjubharathi346
    @panjubharathi346 ปีที่แล้ว +1

    Bro palakkad to ooty how many hours to travel ...pls reply

    • @Josfscaria
      @Josfscaria  ปีที่แล้ว

      5

    • @panjubharathi346
      @panjubharathi346 ปีที่แล้ว +1

      @@Josfscaria tq bro for immediate reply..bro kannur to ooty how many travel in the bus .....pls reply me..kannur to ooty

    • @Josfscaria
      @Josfscaria  ปีที่แล้ว

      @@panjubharathi346 7.30am starting ---will reach 4.30pm

  • @savadbinsvd1938
    @savadbinsvd1938 2 ปีที่แล้ว +1

    Palakkad to ootty busTicket rate ethraya

  • @marvelmath1060
    @marvelmath1060 2 ปีที่แล้ว +1

    Palakkadu - agazhi - manjoor - ooty vazhi bus undo?

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      ഇല്ല.....

  • @charlesnelson4609
    @charlesnelson4609 2 ปีที่แล้ว +1

    Kerala state Road Transport Corporation
    OR
    Karnataka State Road Transport
    Corporation.
    KSRTC.
    ??