LIVE | ഇസ്രയേലിന്റെ പേജർ യുദ്ധം | Lebanon Pager Blasts | Isreal Hezbollah | Mossad | Malayalam News

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • LIVE : റിൻസന്റെ കമ്പനിക്ക് പേജർ സ്ഫോടന പരമ്പരയുമായി ബന്ധമില്ലെന്ന് ബൾഗേറിയ.ബൾഗേറിയൻ അന്വേഷണ ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.റിൻസന്റെ കമ്പനി നടത്തിയ പണമിടപാടുകൾ രാജ്യത്തിന്റെ നിയമം പാലിച്ചാണെന്നും രാജ്യം വ്യക്തമാക്കി.ലെബനിനിൽ സ്ഫോടനം നടന്ന ശേഷം റിണ്സണെ കാണാതായതാണ് സംശയത്തിനടയാക്കിയതും പ്രാഥമിക അന്വേഷണം നടത്താൻ കാരണമായതും
    Bulgaria has confirmed that Rinson's company is not connected to the series of pager explosions. The Bulgarian investigative agency has verified this information. The country also clarified that the financial transactions conducted by Rinson's company were in compliance with national laws. The suspicion arose and led to a preliminary investigation after Rinson went missing following the explosion in Lebanon
    #primedebate #lebanonblast #lebanonpagerblast #isreal #hezbollahpagers #rinsonjose #mossad #lebononupdates #foreignnewsupdates #news18kerala #malayalamnews #keralanews #todaynews #news18keralalive #മലയാളംന്യൂസ് #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 14

  • @ALAN-ALAN
    @ALAN-ALAN 2 วันที่ผ่านมา +9

    എടോ, ഈ ജൂതന്മാർ എന്ന് പറയുന്നവർ അതിബുദ്ധിമാൻമ്മാരാ. ഈ ലോകത്തുള്ള ഭൂരിപക്ഷ ടെക്നോളജികളും അവരുടെ ബുദ്ധിയിൽ നിന്നും ഉടലെടുത്തതാ. അവരുടെ കണ്ടുപിടിത്തങ്ങളാണ് മിക്കവയും.
    കോയ :- ഞമ്മളും അത്ര മോശമൊന്നുമല്ല. ഞമ്മളും ഒരുപാട് സാധനങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്.
    അതെന്തൊക്കെയാ നിങ്ങൾ കണ്ടുപിടിച്ചത് ??
    കോയ :- ഇറച്ചിപ്പത്തിരി, നെയ്പ്പത്തിരി, കോയിബിരിയാണി, നെയ്‌ച്ചോർ, മന്തി, കുഴിമന്തി, അൽഫം അങ്ങനെയങ്ങനെ എന്തൊക്കെ.
    അടിപൊളി ...വാ പോവാം 😂😂😆😆

  • @thomasvarkey7674
    @thomasvarkey7674 2 วันที่ผ่านมา +2

  • @soniyarobin3575
    @soniyarobin3575 2 วันที่ผ่านมา +1

    ബുദ്ധി ഇല്ലാത്തവരെ ചർച്ചയ്ക്ക് ഇരുത്തിയിട്ട് കാര്യമില്ല ബുദ്ധിയുള്ളവർ ചെയ്യും ചെയ്തു കൊണ്ട് തന്നെ ഇരിക്കും

  • @santhithomas4623
    @santhithomas4623 วันที่ผ่านมา

    Long Live Israel. Long Live India.

  • @KamalsBabu-1285
    @KamalsBabu-1285 2 วันที่ผ่านมา +1

    Haaaaaa നല്ല കാഴ്ച ❤❤❤❤😅😅😅😅 കൊല്ലു ഹഹഹഹ

  • @Sajithass-ve3nm
    @Sajithass-ve3nm ชั่วโมงที่ผ่านมา

    🎉🎉🎉🎉👍🇮🇱🇮🇱🇮🇱💪👍

  • @thomasroy3166
    @thomasroy3166 วันที่ผ่านมา +1

    ഹിസ് ബോൾ ഇല്ല

  • @georgepx8521
    @georgepx8521 2 วันที่ผ่านมา +2

    ഇറാൻറെ പിന്തുണ തട്ടിപ്പാണേ അത് ഷിയാ സുന്നി പ്രശ്നം മാത്രം.. ഹ ഹൂ ഹെ കളെ ഇളക്കിവിട്ട് കണ്ട് രസിക്കുകയാണ് ഇറാൻ..