മന്ത്രി ജി.ആർ അനിലും വട്ടപ്പാറ എസ്‌എച്ച്ഒയും തമ്മിൽ വാക്കുതർക്കം GR Anil Vattappara SHO

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2022
  • Download ffreedom app and apply coupon “ASIANET” to avail Rs 3000 scholarship instantly - ffreedom.com/suvarna_malayalam
    കുടുംബ കേസിൽ ഇടപെടാൻ മന്ത്രി ജി.ആർ അനിൽ വിളിച്ചു, ന്യായം നോക്കി നടപടി സ്വീകരിക്കാമെന്ന് വട്ടപ്പാറ എസ്‌എച്ച്ഒ, പ്രകോപിതനായി മന്ത്രി, ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്
    GR Anil vattapar SHO Phone call
    #GRAnil #CPI
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 1.8K

  • @indian1684
    @indian1684 ปีที่แล้ว +2630

    മന്ത്രിയുടെ മുന്നിൽ നട്ടെല്ല് വളക്കാത്ത പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ

    • @adam-rk9bt
      @adam-rk9bt ปีที่แล้ว

      പറി

    • @ABM257
      @ABM257 ปีที่แล้ว +42

      അതെ നട്ടെല്ലുള്ള ഉദ്യോഗസ്ഥൻ

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว +20

      അത് നാളെ ആകുമ്പോൾ തന്നെ വളഞ്ഞു കൊള്ളും അല്ലെങ്കിൽ വളയ്ക്കും പിന്നെ ഓടിക്കണം ഓ എന്ന് തീരുമാനിക്കും

    • @ABM257
      @ABM257 ปีที่แล้ว +23

      @@hardcoresecularists3630 സ്ഥലംമാറ്റം ഉറപ്പ്

    • @yadukrishna3540
      @yadukrishna3540 ปีที่แล้ว +13

      Ayalude karyam kashtamavum...Aalukal rand divasamkond marakkum..pinne anubhavikkendath ayaalayirikkum.

  • @PraveenMangara
    @PraveenMangara ปีที่แล้ว +951

    ഞൻ ഒരു സിപിഐ ക്കാരൻ ആണ് എന്നാലും ന്യായം നോക്കി ചെയ്യും എന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന് big സല്യൂട്ട് 💯💯💯💯💯

    • @PraveenMangara
      @PraveenMangara ปีที่แล้ว +35

      @Rebel.. Against the flow🌊 വേണ്ട രാഷ്ട്രീയക്കാർ പറയുന്ന പോലെ അങ്ങ് ചെയ്യാം.. നമ്മളെ ആളാ എന്ന് പറഞ്ഞു വിളിക്കുന്നവർ പറയുമ്പോ അപ്പൊ വിടാം. പണ്ട് ഒരു പീറ രാഷ്ട്രീയക്കാരൻ അമൃത rangan si യെ വിളിച്ചത് ഓർമയില്ലേ 🤣🤣🤣🤣 പിന്നെ ആ പൂതി ഉണ്ടാവരുത്

    • @bijujoseph705
      @bijujoseph705 ปีที่แล้ว +15

      പിണറായി സഖാവിൻറെ മന്ത്രിയുടെ അവസ്ഥ പാർട്ടിയുടെ അവസ്ഥ. പല നല്ല മുഖ്യമന്ത്രിയും ഇരുന്ന കസേര

    • @ABM257
      @ABM257 ปีที่แล้ว +15

      @Rebel.. Against the flow🌊 പിന്നെ മന്ത്രി പറയുന്ന പോലെ ചെയ്യണോ

    • @ABM257
      @ABM257 ปีที่แล้ว +1

      @Rebel.. Against the flow🌊 എന്തിനാണ് ഒരു പോലീസുകാരൻ അയാളുടെ മുന്നിൽ വരുന്ന കേസിൽ വാദിയുടെയും പ്രതിയുടെയും ഭാഗം കേട്ട് വേണം തീരുമാനമെടുക്കാൻ അല്ലാതെ മന്ത്രിയുടെ താൽപര്യം പോലെ ചെയ്യാനല്ല മന്ത്രിക്ക് പല താൽപര്യവും കാണും

    • @shinoskhanshiras9207
      @shinoskhanshiras9207 ปีที่แล้ว +16

      ഒരു മന്ത്രി യുടെ ശുപാർശ വന്നപ്പോഴേ മനസ്സിലാക്കാം കള്ള കേസ് ആണെന്ന് പെണ്ണുങ്ങൾ പറയുന്നതും കേട്ട് തൂക്കി എടുത്തു അകത്തിടാൻ എങ്കിൽ നമ്മളെ പിണറായി എന്നെ അകത്തു കിടന്നേനെ കുടുംബത്തോടെ ആ പോലീസ് കാരന് big salute 🔥

  • @narayanankuttyk4860
    @narayanankuttyk4860 ปีที่แล้ว +63

    ചെറ്റ മന്ത്രിയോട് ആർജ്ജവത്തോടെ സംസാരിച്ച പോലീസ് ഓഫീസർക്ക് അഭിനന്ദനങ്ങൾ.

  • @user-rt7mw1pc2c
    @user-rt7mw1pc2c 3 หลายเดือนก่อน +17

    ഈ പോലീസ് ഉദ്യോഗസ്ഥനെ, നേരിൽ കാണാനാഗ്രമുണ്ട് ❤️🤚

  • @indian1684
    @indian1684 ปีที่แล้ว +1320

    പെണ്ണ് പരാതി നൽകിയാൽ നീതിയും ന്യായവും നോക്കണ്ട അവനെ തൂക്കിയെടുത്തോണ്ട് വരണം നല്ല മന്ത്രി നല്ല മറുപടി നൽകിയ SHOക്ക് അഭിനന്ദനങ്ങൾ

    • @anoopkumarmg8512
      @anoopkumarmg8512 ปีที่แล้ว +26

      Agane enkil etra mantri maare thooki eduthu kond baranam😄😄

    • @vkpgpillai
      @vkpgpillai ปีที่แล้ว +12

      Hats of you SHO🥰

    • @dheevar9660
      @dheevar9660 ปีที่แล้ว +2

      ariyavunn case anu sthiram ayi adi . avan para nari aanu

    • @ronaldwilson2733
      @ronaldwilson2733 ปีที่แล้ว +2

      Police minister ആവശ്യപ്പെട്ടാൽ ഇയാൾ എന്തുപറയും

    • @ഹൃദയതാളം3284
      @ഹൃദയതാളം3284 ปีที่แล้ว

      രാത്രി .... കരഞ്ഞ് വന്ന സ്ത്രീ ..... പറഞ്ഞത് സത്യം ..... തൂക്കിയെടുക്കണം .........

  • @silusilvester
    @silusilvester ปีที่แล้ว +1073

    പോലീസിൽ ആൺകുട്ടികൾ ഇപ്പോഴും ഉണ്ട്. SHO mass

  • @sibivechikunnel3529
    @sibivechikunnel3529 ปีที่แล้ว +27

    സത്യസന്ധമായി നീതിക്കുവേണ്ടി സസാരിച്ച ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ🌹🌹💐💐🌹🌹💐💐

  • @jayakrishnan9834
    @jayakrishnan9834 ปีที่แล้ว +13

    ആ പോലീസ്‌കാരന് ഇരിക്കട്ടെ ഒരു കുതിരപവൻ ❤❤

  • @manus.pillai6296
    @manus.pillai6296 ปีที่แล้ว +295

    PSC യുടെ നല്ലകാലത്ത് പഠിച്ച് പരീക്ഷയെഴുതി പോലീസിൽ കയറിയ ഉദ്യോഗസ്ഥനാണ്, സംശയമില്ല.
    അഭിനന്ദനങ്ങൾ !

  • @babug9983
    @babug9983 ปีที่แล้ว +1309

    ധീരനായ ഉത്യോഗസ്ഥന് ഒത്തിരി അഭിനന്ദനം 🌹🙏
    ഇഗനെഉള്ള നിയമപാലകർ കേരളത്തിന്‌ അഭിമാനം...🙏
    മന്ത്രിക്കു എന്തും ആകാം...
    ഇതാണ് കേരളത്തിന്ടെഗതികേടു..
    ധാർഷ്ട്യം എല്ലാം no one കേരളം 🤔🤔🤔🤔🤔🤔🤔

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +1

      Evan yari policena beeshani peduthan nayam chodekada cheyanano janagaluda o c adechi nadakuna evana eni jaipekarudi c i yena janagaludi janagaluda britheyana sir anivelekuna maaaadri

    • @sreekala1635
      @sreekala1635 ปีที่แล้ว

      👍

    • @indrajithenil1880
      @indrajithenil1880 ปีที่แล้ว

      🔥

    • @anilchandran2804
      @anilchandran2804 ปีที่แล้ว +8

      CI ക്ക് ബിഗ് സല്യൂട്ട് ചെയ്യാൻ Q നിൽക്കുന്നവരുടെ ശ്രദ്ധയ്ക്ക് :
      രണ്ടാനച്ഛൻ ഒരു കുട്ടിയെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നു.
      കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുന്നു.
      മണിക്കൂറുകൾ കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനാലും , പോലീസിൽ പറഞ്ഞതിന് വീണ്ടും കുട്ടിയോട് പ്രതികാരം ചെയ്യാൻ സാധ്യതയുള്ളതിനാലും അവർ സ്ഥലം MLA കൂടി ആയ മന്ത്രിയോട് വിവരം പറയുന്നു.
      അങ്ങനെ മന്ത്രി വിളിച്ചപ്പോഴാണ് " ന്യായം നോക്കി ചെയ്തോളാം " എന്ന് Cl മറുപടി പറഞ്ഞത്.
      (പിന്നീട് Protocol ൽ DGP ക്ക്‌ തുല്യനായ മന്ത്രിയോട് ഒരിക്കലും സംസാരിക്കാൻ പാടില്ലാത്ത രീതിയിലായി സംസാരം.)
      കുട്ടിയുടെ അപകടത്തിലായ ജീവൻ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് ആ പ്രതിയെ അടിയന്തിരമായി പോലീസ് കസ്റ്റഡിയിൽ എടുക്കുക എന്നതാണ്.
      അതിന് ന്യായം നോക്കേണ്ട കാര്യമൊന്നുമില്ല.
      അതിന് ഇവിടെ കോടതിയും ജഡ്ജിയും ഉണ്ട് .
      രഞ്ജി പണിക്കരുടെ ഡയലോഗുകൾ സിനിമയ്ക്കു വേണ്ടി മാത്രം ഉള്ളതാണെന്ന് ആദ്യം മനസിലാക്കുക.
      മന്ത്രി ഇരയ്ക്കു വേണ്ടിയാണ് സംസാരിച്ചത്.
      ഇതിനെ പോലീസ് ഉദ്യോഗസ്ഥൻ ധിക്കാരത്തോടെ എതിർത്ത് സംസാരിച്ചു എന്ന് പറഞ്ഞാൽ അതിനർത്ഥം അദ്ദേഹം പ്രതിക്കു വേണ്ടിയാണ് വാദിച്ചത് എന്നല്ലേ.....?
      പാവങ്ങളുടെ കൂടെ നിൽക്കാനും ആരെങ്കിലും വേണ്ടേ സാറേ .....

    • @samjose222
      @samjose222 ปีที่แล้ว

      ഒരു കാര്യം ചോദിച്ചോട്ടെ ഈ പോലീസ് ഉദ്യോഗസ്ഥൻ അല്ലെ നാറി തരം കാണിക്കുന്നത് പിന്നെ ഈ സല്യൂട്ട് അർത്ഥം എന്താ

  • @sureshathikulathingalsures4816
    @sureshathikulathingalsures4816 ปีที่แล้ว +31

    നട്ടെല്ലുള്ള ഉദ്യോഗസ്ൻ.....അഭിനന്ദനങ്ങൾ 👍👍

  • @littonal
    @littonal ปีที่แล้ว +28

    എന്റെ സാറെ ന്യായം എന്ന വാക്ക് അത് എന്താണെന്ന് ചില മന്ത്രി 🤬🤬🤬🤬മക്കൾക്ക് അറിയില്ല
    എന്തായാലും കിടുക്കി സാറെ
    🙏🏻👍👌👏🏻
    ഇങ്ങിനെ ഉള്ള ചില മാന്യന്മാർ കാരണമാണ് വെറുതെ നടക്കുന്നവർ വരെ ഗുണ്ടകൾ ആയി തീരുന്നത്

  • @thejpandakasalayil8600
    @thejpandakasalayil8600 ปีที่แล้ว +912

    മന്ത്രി രാജാവാകാൻ ശ്രമിക്കുന്നു ആ കഴുതയ്ക്ക് സത്യസന്ധനായ ഉദ്യോഗസ്ഥൻ നല്ല മറുപടിയും കൊടുക്കുന്നു 👌👌👌

    • @spkneera369
      @spkneera369 ปีที่แล้ว +4

      Avan sathyasandhanalla.

    • @Ram-rj1ov
      @Ram-rj1ov ปีที่แล้ว +6

      ​@@spkneera369 നീയാരാണെടാ അയാളെ വിലയിരുത്താൻ.....ഒന്ന് പോടാ

    • @tripmode186
      @tripmode186 ปีที่แล้ว

      ഇരട്ട ചുങ്കന് എവിടുന്ന് കിട്ടുന്നു..8 എണ്ണം ആണ്ടു രാജിവെച്ചു കഴിഞ്ഞു 🤣

    • @mahesh_bpV
      @mahesh_bpV ปีที่แล้ว +1

      @@tripmode186 രാജി കത്ത് കീശയീൽ ഇട്ട് നടന്ന ഒരു CM കേരളത്തിന്‌ ഉണ്ടായിരുന്നു..ഒരു നാറിയ കാലം

  • @avishkarremesh4116
    @avishkarremesh4116 ปีที่แล้ว +349

    പോലീസ് സേനയിൽ നട്ടെല്ലുള്ള ഉദ്യോഗസ്ഥർ ഉണ്ടെന്നു വീണ്ടും തെളിയിച്ചു
    അഭിനന്ദനങ്ങൾ 🔥

  • @dominicsavio2684
    @dominicsavio2684 ปีที่แล้ว +19

    നല്ല മാന്യനായ പോലീസ് ഉദ്യോഗസ്ഥൻ... അഭിനന്ദനങ്ങൾ 🌹

  • @anandpv3075
    @anandpv3075 ปีที่แล้ว +7

    ന്യായം നോക്കി ചെയ്യുമെന്ന വാക്ക് കേട്ട് അഭിമാനം തോന്നുന്നു SHO ക്ക് അഭിനന്ദനങ്ങൾ

  • @jayarajso9407
    @jayarajso9407 ปีที่แล้ว +547

    ഞങ്ങൾ സാധാജനം പോലീസ് ഉദ്യോഗസ്ഥൻറ്റെ കൂടെ 100 ശതമാനവും... I salute this police officer...

    • @leelak.k5335
      @leelak.k5335 ปีที่แล้ว +2

      I salute this police officer

    • @anilchandran2804
      @anilchandran2804 ปีที่แล้ว +5

      രണ്ടാം ഭർത്താവ് തന്നെയും മകളെയും ക്രൂരമായി മർദ്ദിക്കുന്നു എന്ന ഒരു സ്ത്രീയുടെ പരാതിയിൽ ഉടൻ നടപടി എടുക്കണം എന്നു പറയാനാണ് മന്ത്രി GR അനിൽ വട്ടപ്പാറ ciയെ വിളിച്ചത്... അതും വളരെ മാന്യമായി...
      "ന്യായം നോക്കി ഞാൻ ചെയ്തോളാം" എന്ന ഡയലോഗ്‌ അവിടെ പറയേണ്ട ഒരു കാര്യവുമില്ല... മന്ത്രി എന്തോ അന്യായമായ കാര്യത്തിന് വിളിച്ചു എന്ന രീതിയിലാണ് Cl സംസാരിച്ചത്...
      ഗാർഹിക പീഡനങ്ങളിൽ പോലീസ് ഇങ്ങനെ" ന്യായം നോക്കി " നടപടി എടുക്കുന്നത് കൊണ്ടാണ് പല ആത്മഹത്യകളും കേരളത്തിൽ ഉണ്ടാകുന്നത്...
      ഒരു മന്ത്രിയോട് സംസാരിക്കേണ്ട ഭാഷയിലല്ല Cl സംസാരിക്കുന്നത്... മന്ത്രി എടുത്തു പറയുന്നുണ്ട് ആ സ്ത്രീക്ക് നാളെ എന്തെങ്കിലും സംഭവിക്കാതിരിക്കാനാണ് ഞാൻ നേരിട്ട് വിളിക്കുന്നത് എന്ന്...
      " ഞാൻ ന്യായം നോക്കിയേ ചെയ്യൂ... ഞാൻ ആരുടെയും കപ്പം വാങ്ങി ജീവിക്കാറില്ല... ആരുടെയും പിരിവ് വാങ്ങാറില്ല " എന്നൊക്കെ പറഞ്ഞ് CI വസ്തുതകളെ വളച്ചൊടിക്കുകയാണ് ചെയ്തത്...

    • @samjose222
      @samjose222 ปีที่แล้ว

      കേരളത്തിൽ ഉള്ള ഇവന്മാരുടെ മൂള പോയോ മന്ധ്രി അല്ലെടോ ഇരയുടെ കൂടെ നിന്ന് സംസാരിക്കുന്നതു

    • @ishaaniagnihothri
      @ishaaniagnihothri ปีที่แล้ว

      @@anilchandran2804 Pnne oraal vannu complaint cheyummbo odi poyi arrest cheyth kond varanam ennano thangal paranju varunnath. Oru police officer aayalde duty 100% sathyasanthamaayi cheyyum enn paranjathinu pragopithan aavan iyaal aaranena vicharicharam. Oru minister aanu. Janangal vote cheyth jayippicha minister. Allathe iyaal pass akeet alla avr police officers aakunnath.
      Ivde orupaadu fake cases varunnund malesinu nere. Sathyam anveshikunnathum ippo oru kuttam ano...??? Nayamaya karyam cheyyum ennath valare polite aayit aanu aa officer paranjath. Athokke abhimana kshatham aanengi Raji vach veetil povaan para ministernod. Aa officer athil parayunnu polum und oru lady rathri ithra kashtapettu varanam engil nthoram anubhavichu kaanum enn ariyaam ath kond nayayamaayi thanne anveshikaamn. Ithra nalla officers undenn orth abhimanikathe athilum kuttam kandu pidikaathirik bro...

    • @theexperiment936
      @theexperiment936 ปีที่แล้ว

      ​@@anilchandran2804
      പോലീസിന് കാര്യങ്ങൾ ചെയ്യാൻ മന്ത്രി പറഞ് കൊടുക്കണോ. എല്ലാ കേസെടുക്കുമ്പോഴും ഇതു പോലെ ആരെങ്കിലും വിളിച്ച് പറയുമോ. ഇനി ഇത് മാത്രം എങ്കിൽ മന്ത്രിക്ക് എന്തെങ്കിലും പ്രത്യേക താൽപര്യം ഉള്ളതുകൊണ്ടാകും. അവനെ തൂക്കി എടുത്ത് അകത്തിടണം എന്നൊക്കെ പറയണമെങ്കിൽ അയാളോട് എന്തെങ്കിലും മുൻ വൈരാഗ്യം ഉണ്ടാകും. കാര്യം പോലീസ് ഉദ്രോഗസ്ഥന് മനസിലായി അത്രേ ഉള്ളു.

  • @traphouse8674
    @traphouse8674 ปีที่แล้ว +691

    Full support to SHO

    • @Peopl007
      @Peopl007 ปีที่แล้ว +3

      👏👏👏👏

    • @karakkadaumanojhanmanojhan610
      @karakkadaumanojhanmanojhan610 ปีที่แล้ว

      💯☑️👌

    • @missionkanthari4953
      @missionkanthari4953 ปีที่แล้ว

      ചപ്പോട്ട എത്ര കിലോ കൊടുക്കും

    • @azeezkallumpuram6323
      @azeezkallumpuram6323 ปีที่แล้ว +2

      ആ വാർത്ത ഫുൾ കേട്ടിട്ട് മനസിലാക്കണം

    • @amalambadi2828
      @amalambadi2828 ปีที่แล้ว +2

      Vattappara station പരുതിയിലുള്ള എല്ലാവർക്കും SHO യുടെ സ്വഭാവം എങ്ങനെ എന്ന് അറിയാം 😏 🤬

  • @shrpzhithr3531
    @shrpzhithr3531 ปีที่แล้ว +6

    പെണ്ണ് പരാതി നൽകിയാൽ നീതിയും ന്യായവും നോക്കണ്ട അവനെ തൂക്കിയെടുത്തോണ്ട് വരണം നല്ല മന്ത്രി നല്ല മറുപടി നൽകിയ SHOക്ക് അഭിനന്ദനങ്ങൾ
    മന്ത്രി രാജാവാകാൻ ശ്രമിക്കുന്നു ആ കഴുതയ്ക്ക് സത്യസന്ധനായ ഉദ്യോഗസ്ഥൻ നല്ല മറുപടിയും കൊടുക്കുന്നു
    പെണ്ണ് പരാതി നൽകിയാൽ നീതിയും ന്യായവും നോക്കണ്ട അവനെ തൂക്കിയെടുത്തോണ്ട് വരണം നല്ല മന്ത്രി നല്ല മറുപടി നൽകിയ SHOക്ക് അഭിനന്ദനങ്ങൾ
    പോലീസ് സേനയിൽ നട്ടെല്ലുള്ള ഉദ്യോഗസ്ഥർ ഉണ്ടെന്നു വീണ്ടും തെളിയിച്ചു
    അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @KishoRudranOnline
    @KishoRudranOnline ปีที่แล้ว +12

    ആ വിഷയത്തിൽ മന്ത്രി പറഞ്ഞത് തന്നെയാണ് ചെയ്യേണ്ടത്. 12 വയസ്സുള്ള കുഞ്ഞിന്റെ കാല് ചവിട്ടി ഒടിച്ചവനെ ആദ്യം തൂക്കി എടുക്കുക, പിന്നീട് ആണ് ന്യായം തിരക്കൽ.

  • @thomaspgeorge9822
    @thomaspgeorge9822 ปีที่แล้ว +336

    ഇങ്ങനെ പത്തു പോലീസ് വേണ്ട ഒരെണ്ണം മതി ബിഗ് സല്യൂട്ട് സാറേ 🎉

    • @Wint234
      @Wint234 ปีที่แล้ว +3

      No.. ഇങ്ങനത്തെ പോലീസുകാരെ സെർവിസിന് ആവശ്യമുള്ളൂ

    • @a.manvarbaqavialnedu999
      @a.manvarbaqavialnedu999 ปีที่แล้ว

      ❣️❣️❣️

    • @a.manvarbaqavialnedu999
      @a.manvarbaqavialnedu999 ปีที่แล้ว

      ❣️❤️❣️❤️

  • @Anoopkumar-zm6ch
    @Anoopkumar-zm6ch ปีที่แล้ว +482

    ന്യായം നോക്കി ചെയ്യാമെന്ന് പറഞ്ഞതാണോ കുറ്റം ന്യായം നോക്കിയല്ലേ ചെയ്യേണ്ടത്

    • @cgbabu7141
      @cgbabu7141 ปีที่แล้ว +4

      Great police man

    • @spkneera369
      @spkneera369 ปีที่แล้ว +1

      Kurachu Bahumanam akaamaayirunnu.

    • @vidhuk2036
      @vidhuk2036 ปีที่แล้ว

      ന്യായം എന്ന് പറഞ്ഞാൽ അത് നമ്മുടെ പാർട്ടി ആപ്പീസീന്ന് ചെങ്കോടി പതിച്ച ഓർഡർ.... ഗവർണർക്ക് പോലും നമ്മൾ ക്വട്ടേഷൻ സംഘം ഇറക്കി.... അപ്പോഴാണ്... കിറ്റ് വാങ്ങി വോട്ട് കുത്തി കൊടുത്ത മലയാളി കഴുതകളെ വേണം ആദ്യം തെറി വിളിയ്ക്കാൻ.

    • @anandhuashokan2141
      @anandhuashokan2141 ปีที่แล้ว

      @@spkneera369 ഒന്ന് പോടെ രാജ ഭരണം ഒന്നുമല്ല

    • @sreeraj4531
      @sreeraj4531 ปีที่แล้ว +5

      @@spkneera369 അ.യ്യോ യേമാന്നേ എന്നു പറയാൻ പോലീസുകാരൻTomato അല്ലല്ലോ?
      ന്യായം ചെയ്യാമെന്നല്ല അവനെ തൂക്കിയെടുക്കണമത്രേ.? ന്യായം നോക്കണ്ടത്രേ ?. അവനെ ന്യായം നോക്കാതെ ചെയ്താൽ ബാക്കി അനുഭവിക്കേണ്ടത് പോലീസുകാരൻ മാത്രം.
      മാന്യമായി സംസാരിക്കാനറിയാത്ത ഇത്തരം ഇരപ്പാളികൾ തന്നെ വേണം കേരളീയരുടെ മന്ത്രിമാരാകാൻ .

  • @luckyhoope377
    @luckyhoope377 ปีที่แล้ว +5

    ഒരു സാധാരണക്കാരിയായ സ്ത്രീ വിളിച്ചപ്പോൾ അവരുടെ പ്രശ്നത്തിൽ ഇടപ്പെട്ട മന്ത്രിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ,

  • @ranjith.kkuruvatt9433
    @ranjith.kkuruvatt9433 ปีที่แล้ว +8

    ന്യായം =മര്യാദയില്ലാത്ത വാക്ക് 🙏🙏

  • @mpganesh2616
    @mpganesh2616 ปีที่แล้ว +240

    ഇതാടാ Police മന്ത്രി ആയാലും, പ്രധാനമന്ത്രി ആയാലും നിയമം അനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യണം

  • @prarthanajanani829
    @prarthanajanani829 ปีที่แล้ว +170

    അനിലിനൊക്കെ പുല്ല് വിലയാണ് ചെംബ് വിജയനും പാര്‍ട്ടിയും കൊടുക്കുന്നത്.

  • @user-wu8kf5ee5i
    @user-wu8kf5ee5i ปีที่แล้ว +5

    സാറാണ് കേരള പോലീസിന്റെ നാടെല്ല് big salut sir 🌹🌹🌹🌹🌹🌹

  • @ARUN-wo6dm
    @ARUN-wo6dm ปีที่แล้ว +5

    Nalla pole padichu PSC test jayicha... Nattellu pranayam vaykatha... Naadinu avasyamulla... Naattukarkku Respect thonnunna... Niyamam nokkunna... Niyamapalakan... Big Salute Sir👍👍👍

  • @Roving27
    @Roving27 ปีที่แล้ว +309

    അത് ശരി കേരളത്തിൽ ഇങ്ങനെ ഒരു മന്ത്രി ഉണ്ടായിരുന്നല്ലേ..... Thanku S H O 🤪🤪🤪🤪🙏

    • @samj7ul21
      @samj7ul21 ปีที่แล้ว +3

      താൻ കേരളത്തിലല്ലേ കഴിഞ്ഞ 10 - 15 വർഷം ജീവിച്ചത് എത്ര എത്ര പെരട്ട പോലീസ്??? മോൺസൻ്റ അടുക്കളയിൽ സ്ഥിരതാമസമാക്കിയ
      1 PS ഏമാന്മാത ടെ ചിത്രം പത്രത്തിൽ ഒണ്ടായിരുന്നു
      പിന്നെയ ഒരു si

    • @karakkadaumanojhanmanojhan610
      @karakkadaumanojhanmanojhan610 ปีที่แล้ว

      😀

    • @vishnu9529
      @vishnu9529 ปีที่แล้ว +2

      @@samj7ul21 ഇന്നത്തെ capsule ഡോസ് പോരാ

    • @vishnu-kp3tp
      @vishnu-kp3tp ปีที่แล้ว +1

      Sathyam.. 😂😂

    • @shereenatr2314
      @shereenatr2314 ปีที่แล้ว

      ആയാളും നല്ല മന്ത്രിയാണെന്ന് തെളിയിച്ചു

  • @muhammedashrafashraf6462
    @muhammedashrafashraf6462 ปีที่แล้ว +266

    ധീരനായ ഉദ്യോഗസ്ഥനെ ഫുൾ സപ്പോർട്ട്

  • @Perakka1997
    @Perakka1997 ปีที่แล้ว +10

    Full support to SHO👍

  • @nidhinsreenivas9172
    @nidhinsreenivas9172 ปีที่แล้ว +3

    ധീരതയോടെ ന്യായം നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
    🏅🏅🏅🏅🏅

  • @rightvision0072
    @rightvision0072 ปีที่แล้ว +373

    നട്ടെല്ലുള്ള പോലീസ് ഉദ്യോഗസ്ഥന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️👍👍👍

    • @jimsonmathew4116
      @jimsonmathew4116 ปีที่แล้ว +1

      ഓഹ് പിന്നെ...

    • @mahesh_bpV
      @mahesh_bpV ปีที่แล้ว

      അ നട്ടെല്ലിനെ വലിച്ച് മൂലക്ക് ഇട്ടു..🤣

  • @sivanparayil5084
    @sivanparayil5084 ปีที่แล้ว +285

    അവനാണ് ആൺകുട്ടി പോലീസ് മിടുക്കൻ

  • @Roc_kyHandsome
    @Roc_kyHandsome ปีที่แล้ว +2

    ആ പോലീസ് ഉദ്യോഗസ്ഥൻ മന്ത്രിയെ സർ എന്ന് വിളിച്ച് മരൃദായോടെ സംസാരിക്കു ബോൾ മന്ത്രി നീ എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചു വിളിച്ചത്.... വളരെ മോശമായി പോയി....ഈ പോലീസ് ഓഫീസർ നട്ടെല്ല് ഉള്ള വൃക്തിയാണ്.... Million Big Salute to him

  • @DerinsVlog
    @DerinsVlog ปีที่แล้ว +4

    Adipoli Police officer . Big salute .

  • @sarathkrishnan6831
    @sarathkrishnan6831 ปีที่แล้ว +213

    ന്യായം നോക്കും എന്നു പറഞ്ഞത് കേട്ടപ്പോൾ അഭിമാനം തോന്നി.

  • @Malayali6791
    @Malayali6791 ปีที่แล้ว +189

    സിപിഐ കാർ ഇത്രെയും അതപതിച്ചോ നീതി നോക്കി ചെയ്യാൻ തയാറായ ഓഫീസർക്ക് അഭിനന്ദനങ്ങൾ

    • @rajimathew2327
      @rajimathew2327 ปีที่แล้ว +1

      പ്രതി ഫ്ലാറ്റിൽ താമസിക്കുന്ന ഒരു അടിമ....

    • @zman2701
      @zman2701 ปีที่แล้ว +1

      LDF മന്ത്രി

    • @shereenatr2314
      @shereenatr2314 ปีที่แล้ว

      മന്ത്രിക്ക് ഒന്നും നഷ്ടപ്പെടാനില്ല

  • @projectmanagementprofessional
    @projectmanagementprofessional ปีที่แล้ว +5

    A big salute to this police officer. We need this type of police officers in our country.

  • @manzurplt
    @manzurplt ปีที่แล้ว +27

    പോലീസുകാരുടെ സംസാരം 90% വളരെ മോശമാണ് എന്നാൽ ഈ പോലീസ് എത്ര മാന്യമായാണ് സംസാരിച്ചത് മന്ത്രിയായത് കൊണ്ടായിരിക്കും എന്നാലും നട്ടല്ല് വളച്ചില്ല - അഭിനന്ദനങ്ങൾ.....

  • @anilchandran9739
    @anilchandran9739 ปีที่แล้ว +347

    SHO: ന്യായം നോക്കി പ്രവർത്തിക്കാം.
    മന്ത്രി: ഞാൻ പറഞ്ഞാൽ ഉടനെ തൂക്കി അകത്തിടണം.
    ഇനി നിങ്ങള് പറ ആരാണ് ശരി. !!!

    • @abhijithvt723
      @abhijithvt723 ปีที่แล้ว +5

      CI

    • @nalinijayaraman5660
      @nalinijayaraman5660 ปีที่แล้ว +6

      No need to tell. It is very clear.

    • @spkneera369
      @spkneera369 ปีที่แล้ว

      SHO.. Not clear

    • @vidhuk2036
      @vidhuk2036 ปีที่แล้ว

      നമ്മുടെ പാർട്ടി, അത് മതി....😀😂😂
      ബാക്കിയുള്ള ജനത ഇവിടെ ആവശ്യമില്ല.... നികുതി കാശ് തരാൻ മാത്രം. പിന്നെയും
      വോട്ട് കുത്തി കൊടുക്കും കിറ്റിന്....

    • @tjohn7373
      @tjohn7373 ปีที่แล้ว

      @@spkneera369 athenthado

  • @indianpower7597
    @indianpower7597 ปีที่แล้ว +289

    Congratulations.. Police officer.. Proud of you... 👮

  • @mallikamallika7505
    @mallikamallika7505 ปีที่แล้ว +13

    police officer ക്ക് ഒരു Big Salute ---

  • @niyaskingkerala2444
    @niyaskingkerala2444 ปีที่แล้ว +9

    ആ പോലീസ് ഉദ്യോഗസ്ഥൻറ്റെ ഭാഗത്ത് നിക്കുന്നു..
    ഇതിൽ മന്ത്രി ആണ് പ്രകോപനപരമായി സംസാരിച്ചത്..
    ഉദ്യോഗസ്ഥൻ ന്യായം നോകി ചെയ്യാം എന്ന് മാത്രമേ പറഞ്ഞുള്ളൂ..

  • @ambilyraju2164
    @ambilyraju2164 ปีที่แล้ว +140

    ഇത് വാർത്ത ആയതു നന്നായി അല്ലെങ്കിൽ ആ പോലീസ് കാരന്റെ കാര്യം???

  • @danyalwas3896
    @danyalwas3896 ปีที่แล้ว +71

    മന്ത്രിക്കു മുൻപിൽ നട്ടെല്ല് വളയ്ക്കാതെ. നയത്തിന്റെ കൂടെ നില്ക്കു എന്ന് പറഞ്ഞ പോലീസ്. ഇൻസ്പെക്ടർക്കു അഭിവാദ്യങ്ങൾ

  • @TimepassGamesMalayalam
    @TimepassGamesMalayalam ปีที่แล้ว +1

    ഞായം നോക്കി തന്നെ ആ കേസ് ഡീൽ ചെയ്യണം പോലിസ് bro😍👌🏻

  • @user-gm8vo8to6y
    @user-gm8vo8to6y ปีที่แล้ว +1

    *ഹോ ആ പോലീസ് കാരൻ ആരായാലും അയാൾക്ക് എന്റെ വക 1000 സല്യൂട്ട്* 💕💕💕💕

  • @roopeshlachu1948
    @roopeshlachu1948 ปีที่แล้ว +256

    ഞാൻ,.ഒരു ഇടതു പക്ഷ അനുഭാവിയാണ്... നട്ടെല്ല് വളയ്ക്കാതെ ഓച്ഛാനിക്കാതെ ന്യായം നോക്കി നടപടിയെടുക്കുമെന്ന് പറഞ്ഞ ധീരനായ ഉദ്യോഗസ്ഥന് അഭിനനങ്ങൾ..... അന്നം തിന്നാത്തവനായ ഇവനൊക്കയാണോ ഭക്ഷ്യമന്ത്രിയാക്കിയത്...

    • @remyas4681
      @remyas4681 ปีที่แล้ว +10

      അഭിപ്രായത്തിന് മൂല്യം കിട്ടാൻ "താൻ ഒരു ഇടതു " പക്ഷക്കാരൻ എന്നു പറയുന്നത് ഒരു ഫാഷനായിരിക്കുന്നു....

    • @roopeshlachu1948
      @roopeshlachu1948 ปีที่แล้ว

      @@remyas4681 ഞാൻ ചേർന്ന് നിൽക്കുന്ന പക്ഷം ഏതെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട ഗതികേട് ഇതുവരെ വന്നിട്ടില്ല! ആരും ചോദ്യം ചെയ്തിട്ടുമില്ല... ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ല... ഉറച്ച നിലപാടുകൾക്ക് ഒരു മാറ്റവുമുണ്ടാവില്ല

    • @jimsonmathew4116
      @jimsonmathew4116 ปีที่แล้ว +1

      @@remyas4681 അതെന്ന്.... ഈ ന്യൂസിൽ പരാതികൊടുക്കാൻ ഉണ്ടായ കാരണം കൂടി പറയുന്നുണ്ട് എന്നിട്ടും ഇവനൊക്കെ... Sho യെ സപ്പോർട് ചെയ്യുന്നു.... പെണ്ണ് പരാതിപെട്ടാൽ അറസ്റ്റ് ആണ് ആദ്യം പിന്നീട് ആണ് ന്യായം ആണോ അല്ലയോ എന്ന് നോക്കുന്നത്......വെറുതെ കുറേ ആൾക്കാർ തമ്മിലുള്ള അടിപിടി ആണെങ്കിൽ പോലും കുറച്ച് പേരെ പോലീസ് കൊണ്ടുപോകും എന്തിനെന്നു അറിയുമോ... പിന്നീട് അവിടെ ഒരു പ്രശ്നം ഉണ്ടാവാതെ ഇരിക്കാൻ... വേണമെങ്കിൽ അതിൽ കേസ് എടുക്കാം എങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിടും അതാണ് രീതി അങ്ങനെ ആണ് പോലീസ് ചെയ്യണ്ടതും..... ഇത് ന്യായം നോക്ക്കി വരുമ്പോ അവൻ മുങ്ങും അല്ലെങ്കിൽ അവനു ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യാനുള്ള അവസരം കിട്ടും sho അതിനുള്ള ടൈം കൊടുക്കുന്നു

    • @roopeshlachu1948
      @roopeshlachu1948 ปีที่แล้ว

      @@jimsonmathew4116 ഒരു,.പെണ്ണ് ഇല്ലാക്കഥകൾ ചമച്ച് താങ്കൾക്കെതിരെ ഒരു പരാതി കൊടുത്താലും,.താങ്കൾ ഇതു തന്നെ പറയുമോ?. എന്നാണ് അറിയാനുള്ളത് അത് അന്വേക്ഷിച്ച് ന്യായത്തിൻ്റെ കൂടെ നിൽക്കാനാണ് Department ലെ ഉദ്യോഗസ്ഥർക്ക് ഗമ്പളം കൊടുക്കുന്നത്.. അല്ലാതെ, ഊച്ചാളി രാഷ്ട്രീയക്കാരൻ്റെ വാക്കും കേട്ട് നട്ടെല്ല് മടക്കി അവൻ്റെ എച്ചിൽ കഷണത്തിൻ്റെ പങ്ക് പറ്റി തൻ്റെ ജീവിതം കുടുംബം സേ ഫാക്കി ജീവിക്കുന്ന രാ ണ് എല്ലാ പോലീസുകാരെന്നും എന്ന പൊതുവെ ഉള്ള ധാരണ അത് പൊളിച്ചെഴുതി കാറ്റിൽ പറത്തിയ S.H. O നിങ്ങളാണ് ശെരിക്കും ഹീറോ ഒരു പുത്തൻ താരോദയത്തിൻ്റെ പിറവി എന്നൊക്കെ പറയാം!

    • @jimsonmathew4116
      @jimsonmathew4116 ปีที่แล้ว +1

      @@roopeshlachu1948 😂😂ഇല്ലാ കഥ ആണെങ്കിലും അല്ലെങ്കിലും ആദ്യം അറസ്റ്റ് ആണ്.
      .. ഇല്ലാ കഥ ആണെന്ന് താങ്കൾക്ക് അറിയുമോ എനിക്ക് നിജസ്ഥിതി അറിയില്ല....പൊതുവിൽ പോലീസ് ചെയ്യേണ്ട കാര്യം ആദ്യം കേസ് എടുത്ത് അറസ്റ് ആണ്

  • @muhammednaufels8523
    @muhammednaufels8523 ปีที่แล้ว +57

    കിറ്റിന്റെ ബലം...
    😁😁😁
    രണ്ടാം തവണ വന്നത് waste ആയി പോയി മൂന്നര കോടി ജനതക്ക്..
    ആ പോലീസ് ഉദ്യോഗസ്ഥൻ 👌👌👌
    പറഞ്ഞത് വളരെ മാന്യമായ കാര്യം 👌
    മന്ത്രിക് എന്തോ മനസ്സിൽ ഉദ്ദേശിച്ചത് അതുപോലെ നടക്കണം അതിന് ആണല്ലോ അങ്ങോട്ട് വിളിച്ചത്...
    കൊള്ളാം....

  • @SureshKumar-mu2fu
    @SureshKumar-mu2fu ปีที่แล้ว +1

    മാന്യതയില്ലാതെ വർത്തമാനം പറഞ്ഞിട്ട് നാണം കെട്ട മന്ത്രി ഉദ്യോഗസ്ഥനോട് പറയുന്നു മാന്യമായി സംസാരിക്കണമെന്ന്. മീശ വച്ച ആൺകുട്ടി ഇൻസ്പെക്ടർക്ക് ബിഗ് സല്യൂട്ട്.

  • @Interstellarjourney7
    @Interstellarjourney7 ปีที่แล้ว +5

    *Big Salute to SHO🔥🙌👏*

  • @achayanarmyfamily
    @achayanarmyfamily ปีที่แล้ว +48

    Big salute.. kerala police ൽ നട്ടെല്ലു പണയം വെക്കാത്ത ആളുകളും ഉണ്ട്

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 ปีที่แล้ว +270

    CONGRATULATION AND A BIG SALUTE TO S.H.O.🙏🙏🙏❤🙏🙏🙏

  • @nitheeshsanthosh5638
    @nitheeshsanthosh5638 ปีที่แล้ว +1

    ന്യായം എവിടെയാണോ അതുപോലെ ചെയ്യും അതിൽ എന്താണ് ഇത്ര പ്രകോപനമുണ്ടാക്കുന്ന രീതിയിൽ പറഞ്ഞത്
    എന്തെങ്കിലും വന്നു കഴിഞ്ഞാൽ അവരെ സംരക്ഷിക്കാൻ ആരും ഇല്ല എന്നല്ലേ പോലീസുകാരനും പറഞ്ഞത് 😆😆😆
    ഇന്നത്തെ ലൈക്ക് പോലീസുകാർക്ക്

  • @mahadevan007
    @mahadevan007 ปีที่แล้ว +1

    "ന്യായം നോക്കി ചെയ്യും" എന്ന് പറഞ്ഞാൽ പിന്നെ ദേഷ്യം വരില്ലേ ?

  • @Ajmal_Bin_Kunhabdulla
    @Ajmal_Bin_Kunhabdulla ปีที่แล้ว +202

    ലെ മുഖ്യൻ : പോലീസിന്റെ മനോവീര്യം കെടുത്തരുത്.. 😂😂🤣🤣

  • @kunhuttypattambi7913
    @kunhuttypattambi7913 ปีที่แล้ว +82

    ആവനാഴിലെ മമ്മുട്ടിയെ ഓർത്തുപോയി
    All thebest

  • @ajeshar306
    @ajeshar306 ปีที่แล้ว +3

    BIG SALUTE SIR

  • @kiranbabumt9574
    @kiranbabumt9574 ปีที่แล้ว +1

    IPC യും CRPC യും പഠിച്ച ഉദ്യോഗസ്ഥനാണെങ്കിൽ ഒരു സ്ത്രീ പരാതി പറഞ്ഞാൽ ന്യായം നോക്കി ചെയ്യാം എന്ന് പറഞ്ഞ് വിടുകയല്ല ചെയ്യണ്ടത്, മൊഴി രേഖപ്പെടുത്തി അന്യോഷണം നടത്തി തുടർ നടപടികൾ ചെയ്യുകയാണ് വേണ്ടത്..

  • @Amaljose1095
    @Amaljose1095 ปีที่แล้ว +96

    മന്ത്രിക്കെതിരെ കേസ് എടുക്കണം എങ്കിൽ മന്ത്രി സഭയുടെ അനുമതി വേണം ✌🏼✌🏼😂😂 ഓർത്തു പോകുന്നു ഈ ഡയലോഗ് 😄👍🏿

  • @madhusoodanannair9858
    @madhusoodanannair9858 ปีที่แล้ว +165

    ഒരു പരാതി വന്നാൽ രണ്ടു ഭാഗവും കേൾക്കണ്ടേ മന്ത്രി അല്ലാതെ ചുമ്മാ പോയി തൂക്കിയെടുത്താൽ മതിയോ? Support to SHO.

    • @yohannanvc3361
      @yohannanvc3361 7 หลายเดือนก่อน

      മാന്തിരി...

  • @aryands9636
    @aryands9636 ปีที่แล้ว +1

    നട്ടെല്ലുള്ള പോലീസ് ഉദ്യോഗസ്ഥന് ഒരു കിടിലൻ salute 👌
    പിന്നെ ഇത്തരം ചങ്കൂറ്റമുള്ള ഉദ്യോഗസ്ഥന് സസ്പെൻഷൻ എന്ന സമ്മാനമാണ് രാഷ്ട്രീയക്കാർ നൽകാറുള്ളത്....😏

  • @yesbeedigital2103
    @yesbeedigital2103 ปีที่แล้ว +3

    വട്ടപ്പാറ എസ് ഐ.. ഇഷ്ടം.. 🥰🥰
    .
    മങ്കി അനിൽ..പരമ കഷ്ടം.. 😢🙏

  • @varghesejohn5511
    @varghesejohn5511 ปีที่แล้ว +71

    പോലീസിൽ രാഷ്ട്രീയ ഏമാന്മാരുടെ മുൻപിൽ നട്ടെല്ല് വളക്കാത്ത പോലീസ് ഉദ്യോഗസ്ഥന്മാരും ഉണ്ട് എന്നതിന്റെ തെളിവാണ് ഇത് എന്നാൽ മുകൾത്തട്ടിൽ ഉള്ള ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരുടെ മൂട് വാങ്ങി നടക്കുന്നതുകൊണ്ട് അവർക്ക് പോലും ന്യായമായി പ്രവർത്തിക്കാൻ കഴിയുന്നില്ല ധീരനായ സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന് ഒരു ബിഗ് സല്യൂട്ട്

  • @INClive1
    @INClive1 ปีที่แล้ว +416

    ഉദ്യോഗസ്ഥന്
    ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അഭിവാദ്യങ്ങൾ💙

    • @udaypkd
      @udaypkd ปีที่แล้ว +9

      Well done SHO... Should always stand with Truth.. Hats off you

    • @satheesancherikkaran1646
      @satheesancherikkaran1646 ปีที่แล้ว +9

      ആ സ്ഥാനത്ത് കൊങ്ങി മന്ത്രിയെങ്കിൽ ആ നിമിഷം അവനെ പറത്തിയേനെ, അനുഭവമുണ്ട്

    • @akhiljith1986
      @akhiljith1986 ปีที่แล้ว +5

      എല്ലാവനും കണക്കാണ് ഒരുത്തനും ഇവിടെ നല്ലപിള്ള ചമയണ്ട

    • @reshmiremesh3470
      @reshmiremesh3470 ปีที่แล้ว +1

      ദാ കിടക്കുന്നു!

    • @user-dm9xo5zy7b
      @user-dm9xo5zy7b ปีที่แล้ว +1

      @@akhiljith1986 നെഹ്റു വെറും ഒരു പാകിസ്താനി ചാരൻ ആരുന്നു . ചരിത്രം പരിശോധിച്ചാൽ അറിയാം

  • @padakkambasheer2665
    @padakkambasheer2665 ปีที่แล้ว

    എനിക്കിഷ്ടപ്പെട്ടു ആ പോലീസ് സംസാരിച്ചത് ഒന്നാംതരം നട്ടെല്ലുള്ള ആൺകുട്ടിയാണ് അങ്ങേര് ഒരായിരം ബിഗ് സല്യൂട്ട് പോലീസ് വകുപ്പിൽ ഒരാളെങ്കിലും ഉണ്ടല്ലോ അതുമതി ചെറിയൊരു സന്തോഷം

  • @sandhyasunil8532
    @sandhyasunil8532 ปีที่แล้ว

    ധീരനായ, അന്യായത്തിന്റെ മുന്നിൽ മുട്ടുവളക്കാത്ത ഇത്‌ പോലെയുള്ള ഉദ്യോഗസ്ഥന്മാരെയാണ് ഈ നാടിന് ആവശ്യം, ആ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനം👏👏👏👏👏👏👏 നീതി അർഹിക്കുന്ന സാധാരണക്കാരനും ഈ നാട്ടിൽ ജീവിക്കണം

  • @saneeshsudhakaran8112
    @saneeshsudhakaran8112 ปีที่แล้ว +38

    സ്വന്തം അഭിമാനത്തിന്റ പുറത്ത് ഒരുത്തൻ കാലെടുത്തു വെക്കുമ്പോൾ... വെച്ച കാല് കൊണ്ടവൻ അവിടെ ചിത്രപ്പണി നടത്തുമ്പോൾ സിരകളിൽ കൂടി ഓടുന്നത് കളർപ്പില്ലാത്ത രക്തമാണെങ്കിൽ ആരും പ്രതികരിച്ചു പോകും... അത് ഏതു മറ്റവൻ ആണെങ്കിലും... ബിഗ് സല്യൂട്ട് സാർ

  • @akbar_ali990
    @akbar_ali990 ปีที่แล้ว +50

    ഇങ്ങനെ ഒരു മന്ത്രി ഉണ്ടെന്നു ആദ്യമായി അറിയുന്ന njyan...😂

  • @manojmp8068
    @manojmp8068 ปีที่แล้ว +1

    അഭിനന്ദനങ്ങൾ sho

  • @sadhamhussain2640
    @sadhamhussain2640 ปีที่แล้ว +3

    ആൺകുട്ടി❤❤ ഈ സ്ഥലമാറ്റം നമ്മൾ ജനങ്ങൾ അനുവദിച്ചു കൂടാ.....

  • @creator7235
    @creator7235 ปีที่แล้ว +121

    എന്താണ് പ്രശ്നം എന്ന് അറിയില്ല.... പക്ഷെ പോലീസ് കാരന്റെ ആർജവം സമ്മതിച്ചിരിക്കുന്നു

    • @viviankx8155
      @viviankx8155 ปีที่แล้ว +1

      Enthaju prashnam ennariyathayano thankal comment idunnath

    • @statusworld-cs1nw
      @statusworld-cs1nw ปีที่แล้ว +1

      @@viviankx8155 enthanne preshanam athumkudea para

  • @johnsonvettom4273
    @johnsonvettom4273 ปีที่แล้ว +147

    കൊള്ളാവുന്ന...പോലീസുകാർ...ഇപ്പോഴും...കേരള പോലീസിൽ...ഉണ്ട്... 👍

  • @jojiisaac8726
    @jojiisaac8726 ปีที่แล้ว +2

    ആ പോലീസ് ഓഫീസർക്, a big salute

  • @satheeshkumar4571
    @satheeshkumar4571 ปีที่แล้ว +1

    , നട്ടെല്ലുള്ള മിടുമിടുക്കൻ SI. അഭിനന്ദനങ്ങൾ സാർ...

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 ปีที่แล้ว +217

    ഈ ചങ്കൂറ്റം ഇവിടത്തെ IAS IPS officers കാണിച്ചാൽ എത്ര നന്നായിരുന്നു..... എംഎൽഎ, മന്ത്രി ഒക്കെ ആയാൽ എന്തൂം ആകാം എന്നൊരു വിചാരം ആണ്. എന്തായാലും SHO ക്കു ഒരു ട്രാൻസ്ഫർ ഉറപ്പായി..

    • @rahulsahadevan849
      @rahulsahadevan849 ปีที่แล้ว +9

      സുഹൃത്തേ ഒരു പഞ്ചായത്ത് പ്രസിഡൻ്റ് / മെമ്പർ വിചാരിച്ചാൽ പോലും സർകാർ ഉദ്യോഗസ്ഥരെ തെക്കോട്ടും വടക്കോട്ടും ഓടിക്കാൻ പറ്റാവുന്ന നിയമവ്യവസ്ഥ ആണ് നമ്മുടെ രാജ്യത്തിൽ ഉള്ളത്.അതിൻ പേരല്ലോ ജനാധിപത്യം

    • @jishnujoshi2523
      @jishnujoshi2523 ปีที่แล้ว

      Transfer aayii

    • @ArunSCool
      @ArunSCool ปีที่แล้ว

      @@jishnujoshi2523 ?

    • @dumbtubenis
      @dumbtubenis ปีที่แล้ว

      Really ?

    • @nb6420
      @nb6420 ปีที่แล้ว +2

      ഈ പോലീസ് ഉദ്യോഗസ്ഥരെ വട്ടപ്പാറ നിന്നും ട്രാൻസ്ഫർ ചെയ്തതായി വാർത്ത വന്നു.

  • @vimalaaniyeri5379
    @vimalaaniyeri5379 ปีที่แล้ว +36

    ആഹാ, ആഹാ ന്യായം നോക്കി ചെയ്യാമെന്ന് പറഞ്ഞ ആ ഓഫീസർക്ക് എന്റെ നമസ്കാരം, കാരണം ഒരു പ്രശ്നം വരുമ്പോൾ വിളിച്ചു പറയാൻ എന്നെ പോലുള്ളവർക്ക് ഒരു മന്ത്രിയോ, MLA യോ ഇല്ല 😕😕😕😕അപ്പോൾ അത്തരക്കാർക്ക് നീതി വേണ്ടേ 😕😕😕😕😕

  • @Tale_of_meow
    @Tale_of_meow ปีที่แล้ว +1

    കോൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ അതിൻ്റെ ഇടയിൽ ആട് വളർത്തൽ എന്ത് കഷ്ടമാണ് 🤣😭

  • @sreekb3146
    @sreekb3146 ปีที่แล้ว

    മന്ത്രി പറയുന്നതുപോലും കേൾക്കാനുള്ള ക്ഷമയില്ലാത്ത ഈ SHO എങ്ങിനെയാണ് ജനങ്ങളുടെ പരാതി എടുക്ക....നല്ല ഓഫീസർമാർ ധാരാളം ഉണ്ട്.

  • @kunjumonkunju7083
    @kunjumonkunju7083 ปีที่แล้ว +69

    Congratulations Mr. S H O ..proud of you 🙏👲🇮🇳

  • @sajanjames5894
    @sajanjames5894 ปีที่แล้ว +60

    ബിഗ് സല്യൂട്ട് SHO

  • @RakeshSukumaraPillai
    @RakeshSukumaraPillai ปีที่แล้ว +1

    ആണ് പോലീസ് ഉദ്യോഗസ്ഥന് ഒരു സല്യൂട്ട് 🙏👍

  • @johnmathew2139
    @johnmathew2139 ปีที่แล้ว +2

    Salute for you ,calling you with full respect Sir . I wish Kerala police watch this brave police man . 🫡🙏

  • @johnson.george168
    @johnson.george168 ปีที่แล้ว +71

    ഇതാണ് പോലീസ്.. 💪💪🤝🤝👍ഇതാവണം പോലീസ്.🙏🙏. രാഷ്ട്രീയ നേതാക്കൾ എൻത് പറഞ്ഞാലും കേൾക്കണം എന്നില്ല.. സിപിഐ നേതാക്കൾ ഇപ്പൊൾ സി.പി.എം ന് പഠിക്കുകയാണ് എന്ന് തോന്നുന്നു..🤔🤔

  • @sabithkarimba3417
    @sabithkarimba3417 ปีที่แล้ว +72

    എന്തു വിഷധീരകരണം.... മന്ത്രിയുടെ അടിമയല്ലലോ..പോലീസ്....ന്യായമായി കൈകാര്യം ചെയ്യുമെന്ന് പറയുന്നുണ്ടല്ലോ...

  • @anushc6303
    @anushc6303 ปีที่แล้ว +2

    Salute to SHO

  • @simonsonsimonson1874
    @simonsonsimonson1874 ปีที่แล้ว +1

    Vattappara , SHO ku ente oru big salutt .......!

  • @mohammedshahid1917
    @mohammedshahid1917 ปีที่แล้ว +155

    Big Salute to the SHO..proud of Kerala Police.

  • @santhosh.palavila1057
    @santhosh.palavila1057 ปีที่แล้ว +6

    മന്ത്രി വെറും 5 വർഷം... ശി കഷ്ടപ്പെട്ട് പഠിച്ചു ജോലിയിൽ കയറിയതാണ് ന്യായം നോക്കി തന്നെ ജോലി ചെയ്യണം.. a big salute to വട്ടപ്പാറ SHO

  • @sajiphilip1382
    @sajiphilip1382 ปีที่แล้ว

    വളരെ മാന്യമായി സംസാരിക്കുന്ന SHO...പാർട്ടി സമ്മേളനത്തിൽ മന്ത്രി ക്ക് ഉഷാർ ഇല്ലെന്ന് പരാതി ഉയർന്നപ്പോൾ വിചാരിച്ചില്ല ഇത്ര പെട്ടന്ന് ഉഷാർ ആകുമെന്ന്.......... ച്ചെ നാണക്കേടായി അനിൽ സാറേ.....വേണ്ടായിരുന്നു.......,,😂😂.. SHO ക്ക് ഒരു നല്ല salute...,,🌹🌹🌹🌹

  • @unnikrishnan.g7195
    @unnikrishnan.g7195 ปีที่แล้ว +2

    SHO ക്ക് അഭിനന്ദനങ്ങൾ 💐💐💐

  • @MrGopal993
    @MrGopal993 ปีที่แล้ว +29

    Very good. ഇനി വിളിക്കുന്നതിന് മുന്‍പ് ഒന്ന് ചിന്തിക്കും👍😆

  • @diyadileepkumar
    @diyadileepkumar ปีที่แล้ว +30

    SHO കോരിതരിപ്പിച്ചു, ചങ്ക്ഉറപ്പുള്ള സാർ,big salute,

  • @jijojupiter4010
    @jijojupiter4010 ปีที่แล้ว +1

    ഇങ്ങനെയാവണം പോലീസ്.. ഒരു സമ്മർദ്ദന്തിനും വഴങ്ങാതെ ന്യായമായി നടപടികൾ എടുക്കണം.. അത് മന്ത്രിയായാലും മുഖ്യമന്ത്രിയായാലും ഏത് ഉന്നതനായാലും..

  • @fahadnasriyafans9240
    @fahadnasriyafans9240 ปีที่แล้ว

    സത്യസന്ധതയോടെ ജീവിക്കുന്നവർക്ക് അപാര ധൈര്യം ആയിരിക്കും... Hats off to the SHO

  • @mv2552
    @mv2552 ปีที่แล้ว +68

    വട്ടപ്പാറ SHO ക്ക് ഒരു സല്യൂട്ട്

  • @babugopinath6544
    @babugopinath6544 ปีที่แล้ว +12

    ഏതായാലും ആ പോലിസ് കാരന് ഒരു കുതിര പവൻ 👍

  • @AnilKumar-wk6od
    @AnilKumar-wk6od ปีที่แล้ว

    അഭിനന്ദനങ്ങൾ പ്രിയ പോലീസ് ഓഫീസർ . .. 🙏👌👍

  • @sujithkalathil8760
    @sujithkalathil8760 ปีที่แล้ว +1

    Super hero man we need people like him .