മന്ത്രി G R Anilനോട് Vattappara C I Girilal അപമര്യാദയായി സംസാരിച്ച സംഭവം; ഫോൺ സംഭാഷണം പുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • മന്ത്രി G R Anilഉം Vattappara C I Girilalഉം തമ്മിൽ തർക്കം. ഇരുവരും തമ്മിലുള്ള വാക്ക്പോരിന്റെ ഫോൺ സംഭാഷണം ഇപ്പോൾ പുറത്തുവന്നു. Nedumangad സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയെ കുറിച്ച് അന്വേഷിക്കുകയായിരുന്നു മന്ത്രി. #GRAnil #VattapparaCIGirilal #keralapolice
    Watch News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    #news18keralalive #keralanewslive #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 30

  • @shabeershabeer4864
    @shabeershabeer4864 2 ปีที่แล้ว +1

    Big salute police👍👍👍

  • @boss001.....
    @boss001..... 2 ปีที่แล้ว +1

    Good police💥🔥

  • @maryjosepht4388
    @maryjosepht4388 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏👍👍👍👍👍

  • @basheerpulimoottil8148
    @basheerpulimoottil8148 2 ปีที่แล้ว +5

    This is the dialog to a Minister then what about a poor one.These fellows should be removed from Law & order at once.

    • @birbalbirbal2958
      @birbalbirbal2958 หลายเดือนก่อน

      മന്ത്രിയെ അത്രയ്ക്കങ്ങ് ന്യായീകരിച്ച് സംസാരിക്കരുത്. അധികാരം തലയ്ക്ക് പിടിച്ചവരെ നിങ്ങളൊക്കെ തന്നെയാണ് വളർത്തുന്നത്. കാര്യം ജനങ്ങൾക്ക് മനസ്സിലാവില്ല എന്ന് കരുതരുത്. ആ പോലീസ് ഉദ്യോഗസ്ഥൻ ശിക്ഷാർഹമായ ഒരു കുറ്റവും ചെയ്തിട്ടില്ല. മന്ത്രിയെ നിസ്സാരവൽക്കരിച്ച് സംസാരിച്ചിട്ടുമില്ല. മുഴുവൻ വോയ്‌സ് കേൾക്കൂ.
      മന്ത്രി പറഞ്ഞാൽ ഉടനെ ആളെ തൂക്കിയെടുത്ത് കൊണ്ടുവരണമെന്ന മറുപടി കൊടുക്കണമെന്ന രീതിയിലാണ് മന്ത്രി സംസാരിച്ചത്. മന്ത്രി പറയുന്നത് എല്ലാം അതുപോലെ കേൾക്കാനല്ല, ജനസേവനത്തിനാണ് പോലീസ് ഇരിക്കുന്നത്. ന്യായത്തിന്റെ ഭാഗത്തേ നിൽക്കൂ എന്ന് മാത്രമാണ് ആ പോലീസുകാരൻ പറഞ്ഞത്. എന്നിട്ടും അയാൾ പാവപ്പെട്ടവരോട് എങ്ങനെ പെരുമാറും എന്ന പേടി നിങ്ങൾക്ക്. തലയ്ക്ക് മൂളയുള്ളവർക്ക് മനസ്സിലാകും പോലീസുകാരൻ മാന്യമായാണ് സംസാരിച്ചതെന്ന്. എടോ പോടോ എന്ന് വിളിക്കാൻ മന്ത്രിക്ക് യാതൊരു അർഹതയുമില്ല. സർ എന്നല്ലാതെ പോലീസുകാരൻ ഒന്നും സംബോധന ചെയ്തിട്ടില്ല. എന്നിട്ടും പോലീസുകാരൻ അപമര്യാദയായി പെരുമാറി എന്ന് വാർത്തയുടെ തലക്കെട്ട്. മന്ത്രിയാണ് ആക്രോശം തുടങ്ങിയത്. നിങ്ങളുടെ അഭിപ്രായത്തിൽ നിന്ന് തന്നെ അനാവശ്യമായി മന്ത്രിയെ ന്യായീകരിക്കുകയാണെന്ന് മനസ്സിലാക്കാം.

  • @athul5729
    @athul5729 11 หลายเดือนก่อน

    Police Karan record cheyanond onnu nanmamaramakunnund

    • @birbalbirbal2958
      @birbalbirbal2958 หลายเดือนก่อน

      അതെന്താ ആ പോലീസുകാരൻ ബാക്കി സമയം മുഴുവൻ മര്യാദയില്ലാതെയാണ് സംസാരിക്കുക എന്ന് താങ്കൾക്ക് എങ്ങനെ പിടികിട്ടി? മന്ത്രിയെ അത്രയ്ക്കങ്ങ് ന്യായീകരിക്കരുത്. അധികാരം തലയ്ക്ക് പിടിച്ചവരെ നിങ്ങളൊക്കെ തന്നെയാണ് വളർത്തുന്നത്. കാര്യം ജനങ്ങൾക്ക് മനസ്സിലാവില്ല എന്ന് കരുതരുത്. ആ പോലീസ് ഉദ്യോഗസ്ഥൻ ശിക്ഷാർഹമായ ഒരു കുറ്റവും ചെയ്തിട്ടില്ല. മന്ത്രിയെ നിസ്സാരവൽക്കരിച്ച് സംസാരിച്ചിട്ടുമില്ല. മുഴുവൻ വോയ്‌സ് കേൾക്കൂ.
      മന്ത്രി പറഞ്ഞാൽ ഉടനെ ആളെ തൂക്കിയെടുത്ത് കൊണ്ടുവരണമെന്ന മറുപടി കൊടുക്കണമെന്ന രീതിയിലാണ് മന്ത്രി സംസാരിച്ചത്. മന്ത്രി പറയുന്നത് എല്ലാം അതുപോലെ കേൾക്കാനല്ല, ജനസേവനത്തിനാണ് പോലീസ് ഇരിക്കുന്നത്. ന്യായത്തിന്റെ ഭാഗത്തേ നിൽക്കൂ എന്ന് മാത്രമാണ് ആ പോലീസുകാരൻ പറഞ്ഞത്. തലയ്ക്ക് മൂളയുള്ളവർക്ക് മനസ്സിലാകും പോലീസുകാരൻ മാന്യമായാണ് സംസാരിച്ചതെന്ന്. എടോ പോടോ എന്ന് വിളിക്കാൻ മന്ത്രിക്ക് യാതൊരു അർഹതയുമില്ല. സർ എന്നല്ലാതെ പോലീസുകാരൻ ഒന്നും സംബോധന ചെയ്തിട്ടില്ല. എന്നിട്ടും പോലീസുകാരൻ അപമര്യാദയായി പെരുമാറി എന്ന് വാർത്തയുടെ തലക്കെട്ട്. മന്ത്രിയാണ് ആക്രോശം തുടങ്ങിയത്.

    • @birbalbirbal2958
      @birbalbirbal2958 หลายเดือนก่อน

      അതെന്താ ആ പോലീസുകാരൻ ബാക്കി സമയം മുഴുവൻ മര്യാദയില്ലാതെയാണ് സംസാരിക്കുക എന്ന് താങ്കൾക്ക് എങ്ങനെ പിടികിട്ടി? സിങ്കം സൂര്യയെ സ്‌ക്രീനിൽ കണ്ടാൽ കൈയ്യടിക്കും. അതുപോലെ ഒരാളെ യഥാർത്ഥത്തിൽ കണ്ടാൽ പുച്ഛം. മന്ത്രിയെ അത്രയ്ക്കങ്ങ് ന്യായീകരിക്കരുത്. അധികാരം തലയ്ക്ക് പിടിച്ചവരെ നിങ്ങളൊക്കെ തന്നെയാണ് വളർത്തുന്നത്. കാര്യം ജനങ്ങൾക്ക് മനസ്സിലാവില്ല എന്ന് കരുതരുത്. ആ പോലീസ് ഉദ്യോഗസ്ഥൻ ശിക്ഷാർഹമായ ഒരു കുറ്റവും ചെയ്തിട്ടില്ല. മന്ത്രിയെ നിസ്സാരവൽക്കരിച്ച് സംസാരിച്ചിട്ടുമില്ല. മുഴുവൻ വോയ്‌സ് കേൾക്കൂ.
      മന്ത്രി പറഞ്ഞാൽ ഉടനെ ആളെ തൂക്കിയെടുത്ത് കൊണ്ടുവരണമെന്ന മറുപടി കൊടുക്കണമെന്ന രീതിയിലാണ് മന്ത്രി സംസാരിച്ചത്. മന്ത്രി പറയുന്നത് എല്ലാം അതുപോലെ കേൾക്കാനല്ല, ജനസേവനത്തിനാണ് പോലീസ് ഇരിക്കുന്നത്. ന്യായത്തിന്റെ ഭാഗത്തേ നിൽക്കൂ എന്ന് മാത്രമാണ് ആ പോലീസുകാരൻ പറഞ്ഞത്. തലയ്ക്ക് മൂളയുള്ളവർക്ക് മനസ്സിലാകും പോലീസുകാരൻ മാന്യമായാണ് സംസാരിച്ചതെന്ന്. എടോ പോടോ എന്ന് വിളിക്കാൻ മന്ത്രിക്ക് യാതൊരു അർഹതയുമില്ല. സർ എന്നല്ലാതെ പോലീസുകാരൻ ഒന്നും സംബോധന ചെയ്തിട്ടില്ല. എന്നിട്ടും പോലീസുകാരൻ അപമര്യാദയായി പെരുമാറി എന്ന് വാർത്തയുടെ തലക്കെട്ട്. മന്ത്രിയാണ് ആക്രോശം തുടങ്ങിയത്.

  • @BABURAJ-vl1bw
    @BABURAJ-vl1bw 2 ปีที่แล้ว +3

    ആയാൾ വെറും ഒരു C. I. ആണ്.. ചീഫ് സെക്രട്ടറി പോലും ഒരു M. L A ക്ക് താഴെയാണ്.. ആ പോലീസ് കാരൻ കാണിച്ചത് കൃത്യമായും അച്ചടക്ക ലംഘനം ആണ്

    • @alphachaoz1490
      @alphachaoz1490 2 ปีที่แล้ว

      eth vakel an achadaka lankanam ayath sir enn mathrame last vareyum parnjite oll!!!

    • @manukuttan6826
      @manukuttan6826 2 หลายเดือนก่อน +2

      നിന്റെ പാർട്ടി ആണ്‌ മന്ത്രി അല്ലെ 🤣🤣

    • @birbalbirbal2958
      @birbalbirbal2958 หลายเดือนก่อน

      നന്നായി ജോലി ചെയ്യുന്ന കഴിവുള്ളവരെ ഒക്കെ ഇപ്പറഞ്ഞ മന്ത്രിമാരെക്കാൾ താഴെയാക്കിയിട്ട് എന്ത് നേട്ടമുണ്ടാക്കി? മന്ത്രിയെ അത്രയ്ക്കങ്ങ് ന്യായീകരിച്ച് സംസാരിക്കരുത്. അധികാരം തലയ്ക്ക് പിടിച്ചവരെ നിങ്ങളൊക്കെ തന്നെയാണ് വളർത്തുന്നത്. കാര്യം ജനങ്ങൾക്ക് മനസ്സിലാവില്ല എന്ന് കരുതരുത്. ആ പോലീസ് ഉദ്യോഗസ്ഥൻ ശിക്ഷാർഹമായ ഒരു കുറ്റവും ചെയ്തിട്ടില്ല. മന്ത്രിയെ നിസ്സാരവൽക്കരിച്ച് സംസാരിച്ചിട്ടുമില്ല. മുഴുവൻ വോയ്‌സ് കേൾക്കൂ.
      മന്ത്രി പറഞ്ഞാൽ ഉടനെ ആളെ തൂക്കിയെടുത്ത് കൊണ്ടുവരണമെന്ന മറുപടി കൊടുക്കണമെന്ന രീതിയിലാണ് മന്ത്രി സംസാരിച്ചത്. മന്ത്രി പറയുന്നത് എല്ലാം അതുപോലെ കേൾക്കാനല്ല, ജനസേവനത്തിനാണ് പോലീസ് ഇരിക്കുന്നത്. ന്യായത്തിന്റെ ഭാഗത്തേ നിൽക്കൂ എന്ന് മാത്രമാണ് ആ പോലീസുകാരൻ പറഞ്ഞത്. തലയ്ക്ക് മൂളയുള്ളവർക്ക് മനസ്സിലാകും പോലീസുകാരൻ മാന്യമായാണ് സംസാരിച്ചതെന്ന്. എടോ പോടോ എന്ന് വിളിക്കാൻ മന്ത്രിക്ക് യാതൊരു അർഹതയുമില്ല. സർ എന്നല്ലാതെ പോലീസുകാരൻ ഒന്നും സംബോധന ചെയ്തിട്ടില്ല. എന്നിട്ടും പോലീസുകാരൻ അപമര്യാദയായി പെരുമാറി എന്ന് വാർത്തയുടെ തലക്കെട്ട്. മന്ത്രിയാണ് ആക്രോശം തുടങ്ങിയത്. നിങ്ങളുടെ അഭിപ്രായത്തിൽ നിന്ന് തന്നെ അനാവശ്യമായി മന്ത്രിയെ ന്യായീകരിക്കുകയാണെന്ന് മനസ്സിലാക്കാം.

    • @birbalbirbal2958
      @birbalbirbal2958 หลายเดือนก่อน

      മന്ത്രിയെ അത്രയ്ക്കങ്ങ് ന്യായീകരിച്ച് സംസാരിക്കരുത്. കഴിവുള്ള ഉദ്യോഗസ്ഥരെ ഒക്കെ വിദ്യാഭ്യാസം പോലുമില്ലാത്ത ചിലരുടെ താഴെ ഒതുക്കി ഒതുക്കി ഇപ്പോ നാട് എവിടെയെത്തി എന്ന് കണ്ടല്ലോ. അധികാരം തലയ്ക്ക് പിടിച്ചവരെ നിങ്ങളൊക്കെ തന്നെയാണ് വളർത്തുന്നത്. കാര്യം ജനങ്ങൾക്ക് മനസ്സിലാവില്ല എന്ന് കരുതരുത്. ആ പോലീസ് ഉദ്യോഗസ്ഥൻ ശിക്ഷാർഹമായ ഒരു കുറ്റവും ചെയ്തിട്ടില്ല. മന്ത്രിയെ നിസ്സാരവൽക്കരിച്ച് സംസാരിച്ചിട്ടുമില്ല. മുഴുവൻ വോയ്‌സ് കേൾക്കൂ.
      മന്ത്രി പറഞ്ഞാൽ ഉടനെ ആളെ തൂക്കിയെടുത്ത് കൊണ്ടുവരണമെന്ന മറുപടി കൊടുക്കണമെന്ന രീതിയിലാണ് മന്ത്രി സംസാരിച്ചത്. മന്ത്രി പറയുന്നത് എല്ലാം അതുപോലെ കേൾക്കാനല്ല, ജനസേവനത്തിനാണ് പോലീസ് ഇരിക്കുന്നത്. ന്യായത്തിന്റെ ഭാഗത്തേ നിൽക്കൂ എന്ന് മാത്രമാണ് ആ പോലീസുകാരൻ പറഞ്ഞത്. തലയ്ക്ക് മൂളയുള്ളവർക്ക് മനസ്സിലാകും പോലീസുകാരൻ മാന്യമായാണ് സംസാരിച്ചതെന്ന്. എടോ പോടോ എന്ന് വിളിക്കാൻ മന്ത്രിക്ക് യാതൊരു അർഹതയുമില്ല. സർ എന്നല്ലാതെ പോലീസുകാരൻ ഒന്നും സംബോധന ചെയ്തിട്ടില്ല. എന്നിട്ടും പോലീസുകാരൻ അപമര്യാദയായി പെരുമാറി എന്ന് വാർത്തയുടെ തലക്കെട്ട്. മന്ത്രിയാണ് ആക്രോശം തുടങ്ങിയത്. നിങ്ങളുടെ അഭിപ്രായത്തിൽ നിന്ന് തന്നെ അനാവശ്യമായി മന്ത്രിയെ ന്യായീകരിക്കുകയാണെന്ന് മനസ്സിലാക്കാം.

    • @birbalbirbal2958
      @birbalbirbal2958 หลายเดือนก่อน

      മന്ത്രിയെ അത്രയ്ക്കങ്ങ് ന്യായീകരിച്ച് വെള്ള പൂശല്ലേ. കഴിവുള്ള ഉദ്യോഗസ്ഥരെ വിദ്യാഭ്യാസം പോലുമില്ലാത്ത ചിലരുടെ താഴെ ഒതുക്കി ഇപ്പോ നാട് എവിടെയെത്തി എന്ന് കണ്ടല്ലോ. അധികാരം തലയ്ക്ക് പിടിച്ചവരെ നിങ്ങളെ പോലുള്ളവർ തന്നെയാണ് വളർത്തുന്നത്. കാര്യം ജനങ്ങൾക്ക് മനസ്സിലാവില്ല എന്ന് കരുതരുത്. ആ പോലീസ് ഉദ്യോഗസ്ഥൻ ഒരു നിയമലംഘനവും നടത്തിയിട്ടില്ല.
      വോയ്‌സ് മുഴുവൻ കേൾക്കൂ. പറഞ്ഞാൽ ഉടനെ ആളെ തൂക്കിയെടുത്ത് കൊണ്ടുവരണമെന്ന മറുപടി കൊടുക്കണമെന്ന രീതിയിലാണ് മന്ത്രി സംസാരിച്ചത്. മന്ത്രി പറയുന്നത് എല്ലാം അതുപോലെ കേൾക്കാനല്ല, ജനസേവനത്തിനാണ് പോലീസ് ഇരിക്കുന്നത്. ന്യായത്തിന്റെ ഭാഗത്തേ നിൽക്കൂ എന്ന് മാത്രമാണ് ആ പോലീസുകാരൻ പറഞ്ഞത്. ബോധമുള്ളവർക്ക് മനസ്സിലാകും പോലീസുകാരൻ മാന്യമായാണ് സംസാരിച്ചതെന്ന്. എടോ പോടോ എന്ന് വിളിക്കാൻ മന്ത്രിക്ക് യാതൊരു അർഹതയുമില്ല. സർ എന്നല്ലാതെ പോലീസുകാരൻ വിളിച്ചിട്ടില്ല. എന്നിട്ടും പോലീസുകാരൻ അപമര്യാദയായി പെരുമാറി എന്ന് വാർത്തയുടെ തലക്കെട്ട്. മന്ത്രിയാണ് ചൂടാകാൻ തുടങ്ങിയത്. നിങ്ങളുടെ അഭിപ്രായത്തിൽ നിന്ന് തന്നെ അനാവശ്യമായി മന്ത്രിയെ ന്യായീകരിക്കുകയാണെന്ന് മനസ്സിലാക്കാം.

  • @dr.k.t.varughese3151
    @dr.k.t.varughese3151 2 ปีที่แล้ว +1

    ഈ police ഉദ്യോഗസ്ഥൻ ചെയ്‍തത് അത്യധികം ശിക്ഷാർഹമായ കുറ്റം ആണ്. ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ജനപ്രതിനിധിയോട് ഇങ്ങനെ നിസാരവൽക്കരിച്ചു സംസാരിക്കയും, റെക്കോർഡ് ചെയ്തു, സംസാരം നീട്ടിവലിച്ചു, ജനപ്രതിനിധിയെ അധാർമികകോണിലേക്ക്, കൗശാലത്താൽ, തിരിപ്പിച്ചു പിന്നീട് കയർക്കുകയും ചെയ്തില്ലേ?. അതും മനപ്പൂർവം റെക്കോർഡ് ചെയ്‌തു വീണ്ടും വീണ്ടും ആസ്വദിക്കവാൻ. ഇവിടെ ജനപ്രതിനിധി ഒരു മന്ത്രി ആണെന്ന് കൂടി കണക്കിലെടുക്കണം. ആ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നു പൂർണമായും നീക്കേണ്ടതാകുന്നു. മന്ത്രി ഉപയോഗിച്ച സർവനാമത്തിലും ആ ഉദ്യോഗസ്ഥൻ അനാവശ്യമായി കുറ്റം കണ്ടു മന്ത്രിയെ ആക്രോശിച്ചതിന്, ഇനിമുതൽമറ്റു ഗവണ്മെന്റ് ജോലിക്കും അയോഗ്യനാക്കണം. പോലീസ് ഉദ്യോഗസ്ഥർ കുറ്റവാളികളെയും, അനിഷ്ടക്കാരായ താഴെ കിടയിൽ ഉള്ള പോലീസ് കാരെയും തരം താണ മോശം പദപ്രയോഗങ്ങൾ ഉപയോഗിക്കാറില്ലേ?

    • @alphachaoz1490
      @alphachaoz1490 2 ปีที่แล้ว +1

      da poda naaye

    • @r-vlog52
      @r-vlog52 2 ปีที่แล้ว

      Right.

    • @dr.k.t.varughese3151
      @dr.k.t.varughese3151 8 หลายเดือนก่อน

      @HariKesan-ts3xm അതെ സർക്കാർ ഉദ്യോഗ പദവിയിലുള്ള ആൾ ആണെങ്കിൽ. Conduct rules പാലിക്കും എന്നു ഒപ്പിട്ടു കൊടുത്തിട്ടു മാത്രമേ ആദ്യ മാസത്തെ ശംമ്പളം കിട്ടിയുള്ളൂ എന്നു ഓർക്കണം. പോലീസ് ആകുമ്പോൾ വിജിലൻസ് മാന്വലും പഠിച്ചിട്ടു ഉണ്ടാകുമെല്ലോ? ജനപ്രതിനിധി, ജനങ്ങൾക്കു വേണ്ടി സംസാരിക്കുമ്പോൾ, കൃത്യമായ തെളിവ് സഹിതം വേണം തിരുത്തി ബോധിപ്പിക്കേണ്ടത്?

    • @birbalbirbal2958
      @birbalbirbal2958 หลายเดือนก่อน

      മന്ത്രിയെ അത്രയ്ക്കങ്ങ് ന്യായീകരിച്ച് സംസാരിക്കരുത് മിസ്റ്റർ വർഗ്ഗീസ്. അധികാരം തലയ്ക്ക് പിടിച്ചവരെ നിങ്ങളൊക്കെ തന്നെയാണ് വളർത്തുന്നത്. കാര്യം ജനങ്ങൾക്ക് മനസ്സിലാവില്ല എന്ന് കരുതരുത്. ആ പോലീസ് ഉദ്യോഗസ്ഥൻ ശിക്ഷാർഹമായ ഒരു കുറ്റവും ചെയ്തിട്ടില്ല. മന്ത്രിയെ നിസ്സാരവൽക്കരിച്ച് സംസാരിച്ചിട്ടുമില്ല. മുഴുവൻ വോയ്‌സ് കേൾക്കൂ.
      മന്ത്രി പറഞ്ഞാൽ ഉടനെ ആളെ തൂക്കിയെടുത്ത് കൊണ്ടുവരണമെന്ന മറുപടി കൊടുക്കണമെന്ന രീതിയിലാണ് മന്ത്രി സംസാരിച്ചത്. മന്ത്രി പറയുന്നത് എല്ലാം അതുപോലെ കേൾക്കാനല്ല, ജനസേവനത്തിനാണ് പോലീസ് ഇരിക്കുന്നത്. ന്യായത്തിന്റെ ഭാഗത്തേ നിൽക്കൂ എന്ന് മാത്രമാണ് ആ പോലീസുകാരൻ പറഞ്ഞത്. അധാർമിക കോണിലേക്ക് പോലീസുകാരൻ അല്ല മന്ത്രിയാണ് പോയത്. നിങ്ങളാ പോലീസുകാരന്റെ കുറ്റങ്ങൾ വളരെയധികം വിവരിച്ച് എഴുതിയല്ലോ. തലയ്ക്ക് മൂളയുള്ളവർക്ക് മനസ്സിലാകും പോലീസുകാരൻ മാന്യമായാണ് സംസാരിച്ചതെന്ന്. സർ എന്നല്ലാതെ പോലീസുകാരൻ ഒന്നും സംബോധന ചെയ്തിട്ടില്ല. എന്നിട്ടും പോലീസുകാരൻ അപമര്യാദയായി പെരുമാറി എന്ന് വാർത്തയുടെ തലക്കെട്ട്. മന്ത്രി ഉപയോഗിച്ച 'സർവ്വനാമ'ത്തിൽ അനാവശ്യമായി കുറ്റം കണ്ടു പോലും. ഇങ്ങനെ വെള്ള പൂശല്ലേ. എടോ പോടോ എന്ന് വിളിക്കാൻ മന്ത്രിക്ക് യാതൊരു അർഹതയുമില്ല. ആക്രോശിച്ചു എന്നൊക്കെ എഴുതി വിടേണ്ട ആവശ്യമില്ല. മന്ത്രിയാണ് ആക്രോശം തുടങ്ങിയത്. നിങ്ങളുടെ അഭിപ്രായത്തിൽ നിന്ന് തന്നെ അനാവശ്യമായി മന്ത്രിയെ ന്യായീകരിക്കുകയാണെന്ന് മനസ്സിലാക്കാം.

  • @rohitsr1359
    @rohitsr1359 ปีที่แล้ว

    Minister പറയുന്നത് ആണ് correct... ഗാർഹിക പീഡന നിയമം 2005 പ്രകാരം. പരാതിക്കാരി യുടെ മൊഴി മാത്രം കണക്കിലെടുത് അറസ്റ്റ് ചെയ്യണം എന്നെ ആണ്.... തെളിവിന്റെയും ന്യായതിന്റെ യും ആവിശ്യം ഇല്ല ഈ കേസ് ൽ.

    • @aswin9607
      @aswin9607 ปีที่แล้ว

      അതൊക്കെ പണ്ട് കേസിന്റെ മെറിറ്റ് നോക്കി മാത്രമേ പീഡന കേസുകൾ രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ട്. വ്യാജ പീഡന കേസുകൾ കൂടിയത് കാരണം ആണ് ഇങ്ങനെ ഒരു ചട്ടം കൊണ്ട് വന്നത്

    • @birbalbirbal2958
      @birbalbirbal2958 หลายเดือนก่อน

      അതിൽ കള്ളക്കേസുകളും ഉണ്ടാവാം. ഇതിൽ ഉണ്ടെന്നല്ല. മന്ത്രിയെ അത്രയ്ക്കങ്ങ് ന്യായീകരിച്ച് സംസാരിക്കരുത്. ആ പോലീസ് ഉദ്യോഗസ്ഥൻ ശിക്ഷാർഹമായ ഒരു കുറ്റവും ചെയ്തിട്ടില്ല. മന്ത്രിയെ നിസ്സാരവൽക്കരിച്ച് സംസാരിച്ചിട്ടുമില്ല. മുഴുവൻ വോയ്‌സ് കേൾക്കൂ.
      മന്ത്രി പറഞ്ഞാൽ ഉടനെ ആളെ തൂക്കിയെടുത്ത് കൊണ്ടുവരണമെന്ന മറുപടി കൊടുക്കണമെന്ന രീതിയിലാണ് മന്ത്രി സംസാരിച്ചത്. മന്ത്രി പറയുന്നത് എല്ലാം അതുപോലെ കേൾക്കാനല്ല, ജനസേവനത്തിനാണ് പോലീസ് ഇരിക്കുന്നത്. ന്യായത്തിന്റെ ഭാഗത്തേ നിൽക്കൂ എന്ന് മാത്രമാണ് ആ പോലീസുകാരൻ പറഞ്ഞത്. തലയ്ക്ക് മൂളയുള്ളവർക്ക് മനസ്സിലാകും പോലീസുകാരൻ മാന്യമായാണ് സംസാരിച്ചതെന്ന്. എടോ പോടോ എന്ന് വിളിക്കാൻ മന്ത്രിക്ക് യാതൊരു അർഹതയുമില്ല. സർ എന്നല്ലാതെ പോലീസുകാരൻ ഒന്നും സംബോധന ചെയ്തിട്ടില്ല. എന്നിട്ടും പോലീസുകാരൻ അപമര്യാദയായി പെരുമാറി എന്ന് വാർത്തയുടെ തലക്കെട്ട്. മന്ത്രിയാണ് ആക്രോശം തുടങ്ങിയത്.

    • @birbalbirbal2958
      @birbalbirbal2958 หลายเดือนก่อน

      ഈ നിയമത്തിൽ കള്ളക്കേസുകളും ഉണ്ട്. ഇതിൽ ഉണ്ടെന്നല്ല. എങ്കിലും ഇവിടെ മന്ത്രിയെ ന്യായീകരിക്കേണ്ടതില്ല. അധികാരം തലയ്ക്ക് പിടിച്ചവർ ഇനിയും വളരും. കാര്യം ജനങ്ങൾക്ക് മനസ്സിലാവും. ആ പോലീസ് ഉദ്യോഗസ്ഥൻ ശിക്ഷാർഹമായ ഒരു കുറ്റവും ചെയ്തിട്ടില്ല. മന്ത്രിയെ നിസ്സാരവൽക്കരിച്ച് സംസാരിച്ചിട്ടുമില്ല. മുഴുവൻ വോയ്‌സ് കേൾക്കൂ. മന്ത്രി പറഞ്ഞാൽ ഉടനെ ആളെ തൂക്കിയെടുത്ത് കൊണ്ടുവരണമെന്ന മറുപടി കൊടുക്കണമെന്ന രീതിയിലാണ് മന്ത്രി സംസാരിച്ചത്. മന്ത്രി പറയുന്നത് എല്ലാം അതുപോലെ കേൾക്കാനല്ല, ജനസേവനത്തിനാണ് പോലീസ് ഇരിക്കുന്നത്.
      ന്യായത്തിന്റെ ഭാഗത്തേ നിൽക്കൂ എന്ന് മാത്രമാണ് ആ പോലീസുകാരൻ പറഞ്ഞത്. തലയ്ക്ക് മൂളയുള്ളവർക്ക് മനസ്സിലാകും പോലീസുകാരൻ മാന്യമായാണ് സംസാരിച്ചതെന്ന്. എടോ പോടോ എന്ന് വിളിക്കാൻ മന്ത്രിക്ക് യാതൊരു അർഹതയുമില്ല. സർ എന്നല്ലാതെ പോലീസുകാരൻ ഒന്നും സംബോധന ചെയ്തിട്ടില്ല. എന്നിട്ടും പോലീസുകാരൻ അപമര്യാദയായി പെരുമാറി എന്ന് വാർത്തയുടെ തലക്കെട്ട്. മന്ത്രിയാണ് ആക്രോശം തുടങ്ങിയത്.

    • @birbalbirbal2958
      @birbalbirbal2958 หลายเดือนก่อน

      ഈ നിയമത്തിൽ കള്ളക്കേസുകളും ഉണ്ട്. ഇതിൽ ഉണ്ടെന്നല്ല. എങ്കിലും ഇവിടെ മന്ത്രിയെ ന്യായീകരിക്കേണ്ടതില്ല. പോലീസ് ഉദ്യോഗസ്ഥൻ മന്ത്രിയെ നിസ്സാരവൽക്കരിച്ച് സംസാരിച്ചിട്ടില്ല. മുഴുവൻ വോയ്‌സ് കേൾക്കൂ. മന്ത്രി പറഞ്ഞാൽ ഉടനെ ആളെ തൂക്കിയെടുത്ത് കൊണ്ടുവരണമെന്ന മറുപടി കൊടുക്കണമെന്ന രീതിയിലാണ് മന്ത്രി സംസാരിച്ചത്. മന്ത്രി പറയുന്നത് എല്ലാം അതുപോലെ കേൾക്കാനല്ല, ജനസേവനത്തിനാണ് പോലീസ് ഇരിക്കുന്നത്.
      ന്യായത്തിന്റെ ഭാഗത്തേ നിൽക്കൂ എന്ന് മാത്രമാണ് ആ പോലീസുകാരൻ പറഞ്ഞത്. പോലീസുകാരൻ മാന്യമായാണ് സംസാരിച്ചത്. എടോ പോടോ എന്ന് വിളിക്കാൻ മന്ത്രിക്ക് യാതൊരു അർഹതയുമില്ല. സർ എന്നല്ലാതെ പോലീസുകാരൻ ഒന്നും സംബോധന ചെയ്തിട്ടില്ല. എന്നിട്ടും പോലീസുകാരൻ അപമര്യാദയായി പെരുമാറി എന്ന് വാർത്തയുടെ തലക്കെട്ട്. മന്ത്രിയാണ് ആദ്യമേ ചൂടായി തുടങ്ങിയത്.

  • @dnknair
    @dnknair 2 ปีที่แล้ว

    Thendi