My home budget-എന്റെ വീടിന് എന്ത് ചെലവായി.? 😳 exposed cieling നിങ്ങളുടെ ചോദ്യത്തിന് മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • 🙏എന്റെ വീടിന് എത്ര രൂപ ചെലവായി എന്ന് ഒരുപാടുപേർ ചോദിക്കാറുണ്ട് അതുപോലെ ഓരോ ഏരിയയിലും മെറ്റീരിയലും ചെലവും ഉൾപ്പെടുത്തിയ വീഡിയോ ആണ് . കൂടുതൽ ചോദ്യങ്ങൾ ഉണ്ടങ്കിൽ കമന്റ് ആയി രേഖപ്പെടുത്തണേ 😍 .?
    My home full video-കാണാത്തവർക്കായ് link 👇
    • ഞങ്ങളുടെ സ്വപ്ന വീട് |...
    Video content :
    My home budget
    Budget
    Home interior budget
    Budget of ny home
    home tour Malayalam
    budget friendly
    Kerala style home tour
    modern style kitchen malayalam kitchen tour room tour
    low cost interior design
    architects in malappuram
    Waft architects
    home tour Malavalam
    low budget modern house
    low cost modern house
    kerala style house plan
    kerala traditional
    home tour staircase design malayalam interior courtyard
    home tour
    budget friendly modern house
    modern house design kerala
    modular kitcheഒരുപാടുപേർ

ความคิดเห็น • 132

  • @junaidalingal9558
    @junaidalingal9558 8 หลายเดือนก่อน +8

    പലരും വീഡിയോ ഇടും ബട്ട് എന്തേലും ടൗട്ട് ചോതിച്ചാൽ നോ റീപ്ളേ...
    പക്ഷേ ഇദ്ധേഹം പൊളിയാണ്.
    നമ്മുടേ ചോദ്യങ്ങൾക്കൊക്കേ..വളരേ പെട്ടെന്ന് റീപ്ളേ തന്നു..

    • @decoartdesign
      @decoartdesign  8 หลายเดือนก่อน +1

      Thank you 😍

  • @axxoaxx288
    @axxoaxx288 7 หลายเดือนก่อน +3

    TV kokke ini kurachu nalla space kananam karanam valiyan inchu tvkal okke ippo cheap aayi kondirikkaanu.

  • @anvarsadath6853
    @anvarsadath6853 8 หลายเดือนก่อน +19

    ഉപ്പയെ കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങളുടെ ഉപ്പയെ ഓർത്തു പോയി എന്റ വീടുപണി സ്ട്രെക്ച്ചർ ആവുന്നത് വരെ ഉപ്പയുടെ മേൽനോട്ടത്തിലായിരുന്നു ഇപ്പോൾ house warming കഴിഞ്ഞു 3-മാസമായി -സങ്കടപെടുത്തുന്ന കര്യം അത്‌ കാണാൻ ഉപ്പ ഇന്ന്‌ ജീവിച്ചിരിപ്പില്ല 😭

    • @decoartdesign
      @decoartdesign  8 หลายเดือนก่อน +7

      ella veedinu pinnilum angane oral kanum ..padachon swargathil orumichu kootatte ameen

    • @MuthunsNs-hh7qe
      @MuthunsNs-hh7qe 7 หลายเดือนก่อน

      ഇന്നാളിന്നഹി വ ഇന്നാ ഇലൈഹി രാജിഹുൻ ഉപ്പയുടെ ആയിരം വെളിച്ച മുള്ളതാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആ ലമീൻ 😢

    • @user-hl2op9yj3e
      @user-hl2op9yj3e 7 หลายเดือนก่อน

      എന്റെ ഉപ്പയും 😔😔😔

    • @anvarsadath6853
      @anvarsadath6853 7 หลายเดือนก่อน

      @@decoartdesign Aameen

    • @anvarsadath6853
      @anvarsadath6853 7 หลายเดือนก่อน

      @@MuthunsNs-hh7qe Aameen

  • @veedumychannel
    @veedumychannel 8 หลายเดือนก่อน

    nice 26:35 ചെങ്കൽ ടൈൽ 45ഡിഗ്രി കട്ട് ചെയ്തു പതിപ്പിച്ചിരുന്നെങ്കിൽ മനോഹരമായേനെ

    • @decoartdesign
      @decoartdesign  8 หลายเดือนก่อน

      yes break avan chance kooduthalanu

  • @امامان-ش3ظ
    @امامان-ش3ظ 4 หลายเดือนก่อน +2

    നമ്മുടെ കാലാവസ്ഥക്ക് കൊളോണിയൽ style വീടുകൾ ആണോ നല്ലത് contemporary aano??

    • @jasirpjasir6169
      @jasirpjasir6169 17 วันที่ผ่านมา

      കണ്ടം പററി പരമാ വധി ഒയിവക്കു സഹൊ .

  • @faizevlog3379
    @faizevlog3379 หลายเดือนก่อน

    Steel windoyil eatha painte colour kodethey?

  • @mydayvibes
    @mydayvibes 7 หลายเดือนก่อน

    Kitchen slab cheithath onn detailayt paranj tharamo?

  • @Ammiandme963
    @Ammiandme963 7 หลายเดือนก่อน

    സർ video സൂപ്പർ.... കുറച്ചു സംസാരിക്കണം...

  • @goodfriend1700
    @goodfriend1700 8 หลายเดือนก่อน +1

    I didn't like this exposed ceiling other than this everything is 👌 and fine

    • @decoartdesign
      @decoartdesign  8 หลายเดือนก่อน

      😀😀many members on my family also

  • @PAPPUMON-mn1us
    @PAPPUMON-mn1us 7 หลายเดือนก่อน +2

    2019 ൽ തുടങ്ങി 2014 പണി തീർന്ന് ...
    സൂപ്പർ 🔥

  • @ShajahancaShaji
    @ShajahancaShaji 4 หลายเดือนก่อน

    Exposed seeling ക്ലിയർ ഏത് കമ്പനിയാണ് ബ്രോ

  • @razakmk3931
    @razakmk3931 14 วันที่ผ่านมา

    Onnum oru machingumilla entho oru yechukettal pole tonnunnu 🍁

  • @ameenmm9535
    @ameenmm9535 8 หลายเดือนก่อน +1

    Exposed concrete എങ്ങനെയാ പോളിഷ് ചെയ്തത്...
    ബ്രാൻഡ്.? എത്ര coat..? glossy ano ചെയ്തത്?

    • @decoartdesign
      @decoartdesign  8 หลายเดือนก่อน

      me used interlock glossy item

  • @aditsworld7810
    @aditsworld7810 หลายเดือนก่อน

    Good information

  • @shyjukv2210
    @shyjukv2210 7 หลายเดือนก่อน

    What is the coating applied for exposed concrete ceiling ???

    • @decoartdesign
      @decoartdesign  7 หลายเดือนก่อน

      It’s a secret 🤫 product , stone clear cot available for many brands

  • @shyjukv2210
    @shyjukv2210 7 หลายเดือนก่อน

    Thanks bro

  • @zeenathmalayil
    @zeenathmalayil หลายเดือนก่อน

    Ninde veedinu ground floor ille

  • @bc2000z
    @bc2000z 8 หลายเดือนก่อน +3

    Bro kichen size ?

    • @bc2000z
      @bc2000z 8 หลายเดือนก่อน

      ?

  • @jitheshjitheshbabu4236
    @jitheshjitheshbabu4236 8 หลายเดือนก่อน

    Dining hallile aluminium sliding doorinte details parayumo

    • @decoartdesign
      @decoartdesign  8 หลายเดือนก่อน

      main videoyil detail ayi parayunnundu pls scroll down

  • @sooraj3679
    @sooraj3679 5 หลายเดือนก่อน

    Well explanation
    Thanks bro🤍

  • @volghhbnn
    @volghhbnn 8 หลายเดือนก่อน +1

    Dining area etherayanennu onnu pareyamo

    • @volghhbnn
      @volghhbnn 8 หลายเดือนก่อน

      Hai

  • @nesharimujeeb2649
    @nesharimujeeb2649 8 หลายเดือนก่อน

    6/4 tile name? Price?

  • @sooraj3679
    @sooraj3679 5 หลายเดือนก่อน

    Nice home❤️

  • @sajeerabu965
    @sajeerabu965 5 หลายเดือนก่อน

    Square feet howmani

  • @itsjustpersonalizedviews
    @itsjustpersonalizedviews 8 หลายเดือนก่อน +1

    nice voice

  • @naseerakannoth4040
    @naseerakannoth4040 8 หลายเดือนก่อน +1

    Exposed ceiling nu cost ethra anu falseceiling ne kkal kurav aanoo

    • @decoartdesign
      @decoartdesign  8 หลายเดือนก่อน

      Video kandillennu thonunnu. Onnum cheyyenda athinu

    • @naseerakannoth4040
      @naseerakannoth4040 8 หลายเดือนก่อน

      @@decoartdesign ok thank you save cheythu vachittund video😄👍

  • @thafseerrahath2453
    @thafseerrahath2453 8 หลายเดือนก่อน +1

    Hi ikka. Turkish blue .exterior light gray paint. Colur code eada parayamo

    • @decoartdesign
      @decoartdesign  8 หลายเดือนก่อน

      Sweet sage 2942T - Nerolac catalog
      With dr fix it topcoat
      Turquoise colour remixed anu orkkunilla

  • @RAJ-lt9ut
    @RAJ-lt9ut 8 หลายเดือนก่อน

    Sitout chair avide ninanu aduthath

  • @revathyrevathy5189
    @revathyrevathy5189 5 หลายเดือนก่อน

    Kollam undoo

  • @ctech3984
    @ctech3984 8 หลายเดือนก่อน

    ഫോൾഡബിൾ ടേബിൾ ആരാ ചെയ്തത്

  • @JishnuMg-k9y
    @JishnuMg-k9y 8 หลายเดือนก่อน

    Slide dor Kure nal kaziju stek akanu

  • @jincydavis
    @jincydavis 8 หลายเดือนก่อน

    please this nonseplan sent me

  • @remyajose1498
    @remyajose1498 8 หลายเดือนก่อน

    Mi robert link ?

    • @decoartdesign
      @decoartdesign  8 หลายเดือนก่อน

      mi website just type

  • @Zahra-m1t
    @Zahra-m1t 8 หลายเดือนก่อน +1

    2019 dhil pani thudagi 2014 Lil pani theernu😂😂😂

  • @MRAyanikkad
    @MRAyanikkad 8 หลายเดือนก่อน

    ആട്ടുകട്ടിൽ എവിടുന്നാ വാങ്ങിയത്

  • @rasi726
    @rasi726 8 หลายเดือนก่อน

    ഗേറ്റ് കാണിക്കു

    • @decoartdesign
      @decoartdesign  8 หลายเดือนก่อน

      main video yil und.scroll cheyyu

  • @laluadhulla191
    @laluadhulla191 6 หลายเดือนก่อน

    stair handril rate per square feet plzz

  • @mkm.9135
    @mkm.9135 8 หลายเดือนก่อน

    👍👍

  • @Whooo499
    @Whooo499 8 หลายเดือนก่อน

    👍🏻👍🏻👍🏻

  • @prasoon4862
    @prasoon4862 8 หลายเดือนก่อน +1

    PVC Mica or Normal MICA ഏതാണ് കൂടുതൽ glossy???

  • @jwanyjijoe4354
    @jwanyjijoe4354 7 หลายเดือนก่อน

    Enta bro.. 1350 sq vedu.. Main varpu kazhnju.. 13 lak kazhinju.... 👀.. Single floor...

    • @DrAthul12
      @DrAthul12 7 หลายเดือนก่อน

      Foundation nalla cash pokkum single floor aakkumbol

    • @manikr9208
      @manikr9208 9 วันที่ผ่านมา

      Bro number tharumo

  • @junaidalingal9558
    @junaidalingal9558 8 หลายเดือนก่อน

    ഉയരങ്ങളിൽ എത്തട്ടേ..

  • @ShihabShihab-o4v
    @ShihabShihab-o4v 8 หลายเดือนก่อน

    Wardrobe rate

    • @decoartdesign
      @decoartdesign  8 หลายเดือนก่อน

      all togother anu

  • @rojankj
    @rojankj 8 หลายเดือนก่อน +1

    Sqft ethrayanu

    • @prathyushmahi
      @prathyushmahi 8 หลายเดือนก่อน

      1300

    • @kurianakshay
      @kurianakshay 8 หลายเดือนก่อน

      ​@@prathyushmahi Ground floor alle 1300

  • @dijojobyt
    @dijojobyt 8 หลายเดือนก่อน

    Hii chetta, curtains evide aanu cheythe. Rate engane aaye

    • @decoartdesign
      @decoartdesign  8 หลายเดือนก่อน

      palatype curtain undu around 60k, decromax ramanatukara il kure options undu

  • @kurianakshay
    @kurianakshay 8 หลายเดือนก่อน +3

    Total sq feet ethra

  • @amritha825
    @amritha825 8 หลายเดือนก่อน

    Ikka veedinte length and breadth parayamo please

    • @decoartdesign
      @decoartdesign  8 หลายเดือนก่อน +1

      njan plan upload cheyyam

  • @mrmrsmedia4867
    @mrmrsmedia4867 8 หลายเดือนก่อน

    Hi bro njn first ayita video kanune , pls eniku pkd low cost veedu vekanam , pls refer any construction company or engineer ? Enta amma achanum oru kochu veedu , pls reply cheyumo , nerathe ningalude video kandu call cheythu but number switch off , pls reply me

    • @decoartdesign
      @decoartdesign  8 หลายเดือนก่อน

      chanalil may enginers undu scroll

  • @Trackon4115
    @Trackon4115 8 หลายเดือนก่อน

    Bro Total etra sq ft an veed?

  • @jincydavis
    @jincydavis 8 หลายเดือนก่อน

    please give me plan sent me

  • @nijaskb2790
    @nijaskb2790 8 หลายเดือนก่อน

    Total squrefeet?

  • @jomonabraham5557
    @jomonabraham5557 8 หลายเดือนก่อน

    Demac Wpc ano nallathu...

    • @decoartdesign
      @decoartdesign  8 หลายเดือนก่อน

      koyappalla..all demac me used

  • @fathimaibrahim601
    @fathimaibrahim601 8 หลายเดือนก่อน

    Cleaning machine rate

    • @decoartdesign
      @decoartdesign  8 หลายเดือนก่อน

      20k

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 หลายเดือนก่อน

      വീട് ലോൺ ആണോ പൈസ 🤔​@@decoartdesign

  • @suhashaza6040
    @suhashaza6040 8 หลายเดือนก่อน

    Fridge etha brand litre?

  • @bushra4154
    @bushra4154 8 หลายเดือนก่อน

    Ekka wardrobe nte size athrayaa

  • @aiswariyaraj2106
    @aiswariyaraj2106 7 หลายเดือนก่อน

    Interior number tharumo?

  • @shalikk2560
    @shalikk2560 8 หลายเดือนก่อน

    Kadam vallarum indo machane

    • @decoartdesign
      @decoartdesign  8 หลายเดือนก่อน +2

      😍daivam sahayich 🤲lesham koodi

    • @shalikk2560
      @shalikk2560 8 หลายเดือนก่อน

      @@decoartdesign 😁😁

  • @thajudheenthajudheen4196
    @thajudheenthajudheen4196 8 หลายเดือนก่อน

    Bro totel ethra Square feet

  • @shynihabeeb899
    @shynihabeeb899 6 หลายเดือนก่อน

    Very informative video, Thank you, Can you please give the phone number for ordering that ഊഞ്ഞാൽ

    • @decoartdesign
      @decoartdesign  6 หลายเดือนก่อน

      Unjal നമ്പർ shorts ൽ undu

    • @shynihabeeb899
      @shynihabeeb899 6 หลายเดือนก่อน

      Thank you

  • @sarathkr15
    @sarathkr15 8 หลายเดือนก่อน

    ❤️😍

  • @jacksani4426
    @jacksani4426 8 หลายเดือนก่อน

    koppile budget anu. A-Z ningal correct aayi note cheythittundu but parayunnilla. athanu satyam . enthuvadei ithu?

    • @decoartdesign
      @decoartdesign  8 หลายเดือนก่อน

      enthanu thangalkkariyendathu

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 7 หลายเดือนก่อน

    ഇങ്ങള് ഈ വീട് വെച്ച് ഇടക്ക് ഇടക്ക് വീഡിയോ ചെയ്ത് ഈ വീട് നിർമിച്ച ക്യാഷ് ഇതിൽ നിന്നും കിട്ടിയല്ലോ കൊച്ചകള്ളൻ 😂

    • @decoartdesign
      @decoartdesign  7 หลายเดือนก่อน

      കള്ളൻ എല്ലാം മനസ്സിലായി 😂

  • @junaidalingal9558
    @junaidalingal9558 8 หลายเดือนก่อน

    ക്ളീനിങ്ങ് മെഷീൻ എന്തായി..?

  • @afsalvp143
    @afsalvp143 8 หลายเดือนก่อน

    MI Robert Rate...?

  • @aishu_KUTTYvlogs
    @aishu_KUTTYvlogs 8 หลายเดือนก่อน +1

    ടോട്ടൽ cost rthraya

    • @decoartdesign
      @decoartdesign  8 หลายเดือนก่อน +1

      Video last partil

  • @KabeerZara-n7i
    @KabeerZara-n7i 8 หลายเดือนก่อน

    വീട് എത്ര സ്ക്വയർ ഫീറ്റ് ആണ്

  • @junaidalingal9558
    @junaidalingal9558 8 หลายเดือนก่อน

    ഈ സീലിങ്ങ് തീം ഇപ്പോൾ ട്രെൻഡിങ്ങായി വരുന്നു..
    ഞ്ഞാനും ഇതേ തീം മാറ്റ് ഫിനീഷിങ്ങാണ് ഉദ്ധേശിക്കുന്നത്.

  • @PAPPUMON-mn1us
    @PAPPUMON-mn1us 7 หลายเดือนก่อน +1

    ആകെ കൂടി നിന്റെ വീടിന് എത്ര രൂപയായി ?😢അതൊന്നു പറയാമോ ? 😳

  • @prasithams7143
    @prasithams7143 8 หลายเดือนก่อน +1

    Number plz

  • @NOWFALBINNAVAS
    @NOWFALBINNAVAS 7 หลายเดือนก่อน

    Bro same plan chyth thrvo... WhatsApp number

    • @decoartdesign
      @decoartdesign  6 หลายเดือนก่อน

      നമ്മുടെ വീടിന്റെ പ്ലാൻ പ്ലോട്ടിനനുസരിച്ചു ഓടിച്ചു വരച്ചതാണ് 😂. Sorry