ATHER 450X GEN3 VS OLA S1 തമ്മിലുള്ള വ്യത്യാസങ്ങൾ |Meridian tip and tech

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2022

ความคิดเห็น • 202

  • @jayakrishnanjkrrish9311
    @jayakrishnanjkrrish9311 8 หลายเดือนก่อน +4

    ഞാൻ ഓല owner ആണ്.അനുഭവം കൊണ്ട് പറയുവാ... ഒരാള് പോലും വാങ്ങരുത്.ആകെ മൂന്നു ദിവസം ഓടിയ എൻ്റെ വണ്ടി ഒരാഴ്ച ആയി വഴിയിൽ കിടക്കുന്നു.ഒരാളും വന്നിട്ടില്ല check ചെയ്യാൻ....നേരിലും ഫോണിലും വിളിച്ച് മടുത്തു.(ആലപ്പുഴ ഓല സെൻ്റർ)

  • @akhilsg555
    @akhilsg555 ปีที่แล้ว +51

    ഒരു ലാഗും ഇല്ലാതെ പറയേണ്ടതെല്ലാം പറഞ്ഞും തെളിയിച്ചും കാണിച്ചുകൊണ്ട് ചെയ്ത വീഡിയോ ... use full ... 👏👏👏👌

  • @binujoseph0
    @binujoseph0 ปีที่แล้ว +6

    Very nice presentation without any unnecessary narratives. I really appreciate how you compared it without any bias, thx

  • @sachinsjarnfork2599
    @sachinsjarnfork2599 ปีที่แล้ว +4

    നല്ല കാര്യമാത്രപ്രസക്തമായ വീഡിയോ... ആൾക്കാരെ കൺഫ്യൂഷൻ ആക്കുന്നില്ല 👍👍very good 👍👍

  • @abdullaabdulkareem
    @abdullaabdulkareem ปีที่แล้ว +1

    വലിയ സന്തോഷം.... വളരെ ഉപകാരപ്രദമായ വിശദമായ വിവരണം ഫുൾ കണ്ടു ലൈക് ചെയ്തു ചാനൽ സപ്പോട്ടും ചെയ്തു നന്ദി ഫ്രണ്ട്

  • @rahulbaby6800
    @rahulbaby6800 ปีที่แล้ว +4

    Great effort Brother 👏👏👏 Ur channel deserving more attention.
    Keep Going....

  • @dinumohan7702
    @dinumohan7702 ปีที่แล้ว +20

    ഇതൊന്നും അല്ല പ്രധാന പ്രശ്നം.. Service, spare parts availability, service cost etc. ഞാൻ ather എടുത്തിട്ട് 1 വർഷം കഴിഞ്ഞു. 23000 km എത്തിയപ്പോൾ അതിന്റെ ബെൽറ്റ്‌ പൊട്ടി, road side assistance ഉള്ളത് കൊണ്ട് പിറ്റേ ദിവസം തന്നെ അവർ വണ്ടി കൊച്ചി സർവീസ് സെന്ററിൽ എത്തിച്ചു. പക്ഷെ ബെൽറ്റ്‌ മാറി തരാൻ അവിടെ സാധനം സ്റ്റോക്ക് ഇല്ല. 11 ദിവസം ആയി വണ്ടി അവിടെ ഇരിക്കാൻ തുടങ്ങിയിട്ട്. സർവീസിന് കൊടുത്ത വണ്ടി ഒന്ന് ചാർജ് ചെയ്ത് തരാൻ പോലും ഷോറൂമിൽ സൗകര്യം ഇല്ല. ഇതൊക്ക ആണ് ഇപ്പോഴത്തെ ather ന്റെ അവസ്ഥ. വണ്ടി വിൽക്കുന്നതിനേക്കാൾ പ്രധാനം ആഫ്റ്റർ സർവീസ് ആണ്, ഇത്രയും കാലം ആയിട്ടും അത് മെച്ചപ്പെടുത്താൻ പറ്റാത്ത കമ്പനിയുടെ വണ്ടി എങ്ങനെ വിശ്വസിച്ചു വാങ്ങും എന്ന് ഒന്നൂടെ ആലോചിക്കുക. ഓലയുടെ കാര്യം എങ്ങനെ ആകുവെന്ന് കണ്ടറിയാം..

  • @kirangs7421
    @kirangs7421 ปีที่แล้ว +6

    നല്ല review ആണ്. Tvs cube ഉം bajaj chetak ഉം മറ്റ് നല്ല brand കളും ഇതുപോലെ check ചെയ്ത് കാണിക്കണം

  • @madanlalvg4744
    @madanlalvg4744 ปีที่แล้ว +6

    ഒരു ബഹളവും ഇല്ലാതെ ഇത്രക്ക് വൃത്തിക്ക് കാര്യങ്ങൾ മനസിലാക്കിത്തന്ന മറ്റൊരു വീഡിയോ ഞാൻ കണ്ടിട്ടില്ല.... സബ്..1000 il താഴെയും.,..

  • @balajig7021
    @balajig7021 ปีที่แล้ว +4

    I have tested both 450x and S1 pro in highways and traffic. Ather 450x has build quality and performance. S1 pro has faster terrific performance.

  • @fabianantony8661
    @fabianantony8661 ปีที่แล้ว +2

    Valare Nalla detailed aaya review. Marttu reviews il ullathinekkal oru saadharaana user inte level il karyangal manasilakki paranju thannu.

  • @Khn84
    @Khn84 ปีที่แล้ว +3

    thanks for your valuable information 👍

  • @aaliyamariyam7086
    @aaliyamariyam7086 ปีที่แล้ว

    Very useful information. Good presentation also.

  • @vidyasagar7357
    @vidyasagar7357 ปีที่แล้ว

    The comparison of the vehicles was good and covered almost all aspects

  • @anoopc4821
    @anoopc4821 ปีที่แล้ว

    വളരെ നല്ല റിവ്യൂ,, ലാഗിംഗ് ഇല്ലാത്തത്കൊണ്ട് ഫോർവേഡ് ചെയ്ത് കാണണ്ട വന്നില്ല.... 👍🏻👍🏻

  • @prashwin0917
    @prashwin0917 ปีที่แล้ว +1

    From Where did you get the electric meter voltage meter ? Which shows consumed voltage total electricity consumed for charging

  • @somunair9961
    @somunair9961 ปีที่แล้ว +1

    Good video .. valare upakarapradham

  • @jaleelnatimmal6883
    @jaleelnatimmal6883 ปีที่แล้ว +3

    നന്നായിഅവതരിപ്പിച്ചു. ആർക്കും മനസ്സിലാവുന്ന ലളിതമായ ഭാഷ. നന്നായി വിവരിച്ചു..

  • @manojp6641
    @manojp6641 ปีที่แล้ว

    Nice..
    Rate
    Speed.
    Max Distance
    Batery capacity
    Motor power..
    Ithu arinjaal porey

  • @kgkvisualmedia9844
    @kgkvisualmedia9844 8 หลายเดือนก่อน

    Super videos.
    Komaki review cheyyamo?

  • @aneesss3062
    @aneesss3062 ปีที่แล้ว +1

    Good effort ❤✨️👍👍

  • @jamshedputhanpura8991
    @jamshedputhanpura8991 ปีที่แล้ว +1

    Nalla avadharanam vari good bro

  • @dildeepa4554
    @dildeepa4554 ปีที่แล้ว +1

    നല്ല റിവ്യു . അഭിനന്ദനങ്ങൾ🙏🙏🙏

    • @sonujsomanath
      @sonujsomanath ปีที่แล้ว +1

      Hi ola safe aano? Im planning to buy ola or ather. Can u hlp

  • @shajis5901
    @shajis5901 ปีที่แล้ว +8

    പെട്രോൾ വണ്ടികൾ കയറ്റം കയറുന്നത് പോലെ ഭർത്താവിനും ഭാര്യക്കും രണ്ടു കുട്ടികളെയും കൊണ്ട് കയറ്റം കയറുമോ 🤣 കയറ്റം കാണുമ്പോൾ തന്നെ മോഡ് മാറ്റി കയറ്റാൻ നോക്കണം അത് മാത്രമല്ല കയറ്റത്തിൽ വച്ച് ബ്രേക്ക് പിടിച്ചാൽ ഡെമോട്ടോർ കട്ട് ഓഫ് ആകും പിന്നീട് വണ്ടി പിറകോട്ട് നീങ്ങും hill hold സംഭവം ഇല്ലാ. ഇലക്ട്രിക് വണ്ടികളുടെ റിവ്യൂ ഒരുപാട് കണ്ടു അതിൽ നിന്ന് ഒരു കാര്യം വ്യക്തമായി തൽക്കാലം ഇലക്ട്രിക് വണ്ടിയിലേക്ക് മാറാൻ സമയമായിട്ടില്ല. ബ്രാൻഡഡ് കമ്പനികളായ ഹോണ്ടയും യമഹയും ഒക്കെ ഇലക്ട്രിക് വണ്ടി ഇറക്കുമ്പോൾ നോക്കാം 🤣

    • @prasanthmalbroz
      @prasanthmalbroz ปีที่แล้ว

      Ella nalla brandkalum test cheyth fail ayi, pinne car nte vilayavum avar irakiyal.

    • @sidharthtk8309
      @sidharthtk8309 ปีที่แล้ว +1

      Ather brake pidichal motor cut aville pinne kayatathil nirthiyal autohold feature und. Ath mathram alla ather eth type kayattavum kayarum.njn oru ather owner aanu

    • @Maleni_organic
      @Maleni_organic ปีที่แล้ว

      1 or 2 ആൾക്കാർക്ക് പോകാൻ ഉള്ള സാധനം ആണ് ഭായ് 🥹

  • @jithurx1359
    @jithurx1359 ปีที่แล้ว

    Nice effort....keep going...

  • @rashid-gu2jr
    @rashid-gu2jr ปีที่แล้ว +1

    Thanks...

  • @Unscripted_by_syam
    @Unscripted_by_syam ปีที่แล้ว

    Ithrayum nalla oru camparison review video eee edayku onnum njan kandittillaaa

  • @TechWayTips
    @TechWayTips ปีที่แล้ว +2

    ഞാൻ ola s1 Pro വാങ്ങുന്നുണ്ട് അതിന്റെ റിവ്യൂ എന്തായാലും ചെയ്യും. ബ്രോയുടെ റിവ്യൂ സൂപ്പർ ആണ്.

  • @rajud9619
    @rajud9619 ปีที่แล้ว

    Thankyou...

  • @manzuurmuhammed
    @manzuurmuhammed ปีที่แล้ว +1

    Really helpful ❤

  • @arun.t.m4523
    @arun.t.m4523 11 หลายเดือนก่อน

    Super video.. kurachu koodi proffessional aayal poli aayirikum

  • @jagadeeshraj9862
    @jagadeeshraj9862 ปีที่แล้ว +1

    U tested Ather in that slope with 2 and 3 members in Warp mode .??Because in normal and sports mode it’s difficult to climb with 3 members for sure..

  • @vyshnavshineraj1678
    @vyshnavshineraj1678 ปีที่แล้ว +2

    Good comparison ❤

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว

    Exhalant review 👌🏻❤️

  • @TechTeach4u
    @TechTeach4u ปีที่แล้ว +3

    സത്യസന്ധമായ റിവ്യൂ 🙂👍

  • @ekdayanidhiek5025
    @ekdayanidhiek5025 ปีที่แล้ว

    Good explanations

  • @hommadetechnics726
    @hommadetechnics726 ปีที่แล้ว

    Good explanation

  • @SolarKerala
    @SolarKerala ปีที่แล้ว

    Good comparison

  • @beemamedia-tor
    @beemamedia-tor ปีที่แล้ว

    Well said

  • @rajucherian
    @rajucherian 11 หลายเดือนก่อน

    Very good comparison, will go for ola.

  • @aastalks6464
    @aastalks6464 ปีที่แล้ว

    Nice review 👍

  • @aneeshpvlive
    @aneeshpvlive ปีที่แล้ว

    Excellent review

  • @madhusoodananvayala6992
    @madhusoodananvayala6992 8 หลายเดือนก่อน

    Unbiased..rare rivew
    👍

  • @TechWayTips
    @TechWayTips ปีที่แล้ว +1

    Very nice

  • @amijith7315
    @amijith7315 ปีที่แล้ว

    Nalla comparison but ola s1 pro 450x ayrnnu compare chyyendath

  • @latheefmudikkode1934
    @latheefmudikkode1934 ปีที่แล้ว

    good അവതരണം

  • @sinanhussain3052
    @sinanhussain3052 ปีที่แล้ว +5

    Ola hyper mode il vere level aan, check with S1 pro

  • @ceevee1268
    @ceevee1268 ปีที่แล้ว

    Compare ola S1 pro to ather 450 x

  • @somunair9961
    @somunair9961 ปีที่แล้ว

    Charg keranedukunna time koodi parayamayirunnu

  • @midhunyohannan5077
    @midhunyohannan5077 ปีที่แล้ว

    Breaking ather anu best beacuase disk break 2 side anu but ola 1 side anu 2 um njan eda edukande nu theerumanichitilya

  • @albatro9046
    @albatro9046 ปีที่แล้ว

    bro ola s1 alla ath s1 pro aane ath power plugg cheyyana portil mentioned aane and ola s1 also had eco mood do check it out guys from your nearest showroom and ola s1 pro had hyper mood its just like awsome .... guys I have s1 pro and one more thing use hyper mood use akki kayattam kayari nokke bro ok its my personal opinion ok 😬

  • @rennymondy1897
    @rennymondy1897 ปีที่แล้ว +1

    Nalla video

  • @anooptk56
    @anooptk56 ปีที่แล้ว +1

    നല്ല സുഖമുള്ള വർത്തമാനം ♥️♥️

  • @keralaagencies8360
    @keralaagencies8360 ปีที่แล้ว +1

    Good video

  • @SOLUTIONS269
    @SOLUTIONS269 ปีที่แล้ว

    what about bajaj

  • @animatedbox4667
    @animatedbox4667 ปีที่แล้ว

    Good one

  • @sujithp4414
    @sujithp4414 ปีที่แล้ว

    Kayattam keran pattiyillenkil pinne enthinu nammal 1.2lk invest cheyyanam. Or else city use bike matram aavanam. Illel in future regret cheyyendi varum

    • @mujeebrahman7486
      @mujeebrahman7486 ปีที่แล้ว

      S1 pro ക്ക് കയറ്റം കയറാത്ത പ്രശ്നമില്ല

  • @sreejithsvnair4006
    @sreejithsvnair4006 ปีที่แล้ว

    Nice video

  • @ahmmedswalih
    @ahmmedswalih ปีที่แล้ว

    Nice review

  • @risviahmmedrisviahmmed4315
    @risviahmmedrisviahmmed4315 ปีที่แล้ว

    Good

  • @PHMWORLD2021
    @PHMWORLD2021 ปีที่แล้ว

    👍👍👍

  • @ameerkhank2576
    @ameerkhank2576 ปีที่แล้ว

    👍🏻

  • @mujeebrahman7486
    @mujeebrahman7486 ปีที่แล้ว +5

    കമ്പയർ ചെയ്യേണ്ടിയിരുന്നത് എസ് വൺ പ്രൊയുമായിട്ടായിരുന്നു. വിലയിലും ബാറ്ററി കപ്പാസിറ്റിയിലും വിവിധ മോഡിലും അത് തമ്മിലാണ് സാമ്യം

    • @hashiquev4422
      @hashiquev4422 ปีที่แล้ว

      Yes.they should try with s1pro.and also they should try triple in s1pro because it have hyper mode

    • @Muhammadvibe
      @Muhammadvibe ปีที่แล้ว

      450x 3gen ola S1 range വ്യത്യാസമൊന്നുമില്ലല്ലോ

    • @hashiquev4422
      @hashiquev4422 ปีที่แล้ว +2

      Atherinu gen 3 yum s1 um.Range vyathyasamonnumilla.but atherinu price around 65k kooduthal anu.s1pro vechu compare cheythalum atherinu around 25k kooduthal anu s1pro k 30km extra rangum und

    • @mohamedkuttyp2796
      @mohamedkuttyp2796 ปีที่แล้ว

      th-cam.com/video/b17olNc-DzI/w-d-xo.html

  • @hommadetechnics726
    @hommadetechnics726 ปีที่แล้ว

    I like ola because
    Ola best company price also best

  • @SanthoshS-wt6dg
    @SanthoshS-wt6dg ปีที่แล้ว

    😀😀Informative

  • @mohammadnaseef9621
    @mohammadnaseef9621 ปีที่แล้ว

    Good review

  • @INDIAN55646
    @INDIAN55646 ปีที่แล้ว

    ഈ രണ്ടും പോക്ക് കമ്പനി യ
    ബജാജ് ചേതക് ആ സൂപ്പർ

  • @sefaniosefo
    @sefaniosefo ปีที่แล้ว

    🥰

  • @yas4306
    @yas4306 ปีที่แล้ว +2

    ഏത് റിവ്യൂ കണ്ടാലും സ്വന്തമായി ഓടിച്ച് നോക്കാതെ ഒരു വണ്ടിയും എടുക്കരുത്.

  • @Babu.955
    @Babu.955 ปีที่แล้ว +3

    ഒരു വർഷം മുമ്പ് തന്നെ Author ബാഗ്ലൂരിൽ ഇറങ്ങിയപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് അതിന്റെ Belt drive mechanism കണ്ടതു കൊണ്ട് ഏത് കുത്തനെയുള്ള കയറ്റവും അനായാസമായി കയറുമെന്ന്

  • @ekryasar
    @ekryasar ปีที่แล้ว +2

    ola s1 vs ather 450+. video cheyyaamoo

    • @meridiantipandtech
      @meridiantipandtech  ปีที่แล้ว

      നേരത്തേ ചെയ്തിട്ടുണ്ട്

  • @nipinnipinipin1720
    @nipinnipinipin1720 ปีที่แล้ว +2

    Ola Dot spec full face helmet vekkan pattilla, ATHER pattum

  • @nishannazer7292
    @nishannazer7292 ปีที่แล้ว +1

    Gas kutti scooter vech kond poovanulla oru sathanam alla enn ellaa ather reviewersum manassilaakanam.. It is not safe.

  • @swasthikp
    @swasthikp ปีที่แล้ว +9

    Olas1 2.9kwh battery, usable around 2.6kWh.
    Ather 3.7kWh battery, Usable 3.24kWh.
    Ola below 15% to 3% runs only on plane road, kayattam kayarilla.
    Ather 0% vare warp mode use cheyyam.
    Ather has shutdown and incognito mode.
    Ola doesn't have shutdown, so chargedrop undakunnund.
    Ather parayunna range mixed mode ride il kittunnund.
    But ola parayunna range kittunnila.
    30-50km kuranjaanu olayil range kittunnath.
    S1 and S1 pro are having heating issues,
    Ather doesn't shows heating issues.

    • @Muhammadvibe
      @Muhammadvibe ปีที่แล้ว

      Mixed mode ola Range ഒന്നും പ്രത്യേകിച്ച് പറയുന്നില്ലല്ലോ 🙄

    • @swasthikp
      @swasthikp ปีที่แล้ว

      @@Muhammadvibe
      Ola parayunna range nekkaalum 30-50km vare kuravaanu odikkumbol kittunnath

    • @Muhammadvibe
      @Muhammadvibe ปีที่แล้ว +1

      @@swasthikp ഞാൻ ഓണറാണ്

    • @Muhammadvibe
      @Muhammadvibe ปีที่แล้ว +1

      @@swasthikp 8.5kv peak power motor ആണ് ola mixed mode ഇന്ന range കിട്ടും എന്ന് കമ്പനി പറയുന്നില്ല
      Ola S1pro Eco mode 70kg rider നിരപ്പായ റോഡിൽ ഓടിച്ചാൽ 170km true range കിട്ടുമെന്ന് പറയുന്നുണ്ട് ഇത് ഉള്ളതാണ്
      എനിക്ക് ഓടിച്ചു കിട്ടാറുണ്ട്

    • @swasthikp
      @swasthikp ปีที่แล้ว

      @@Muhammadvibe 8.5kw motor ആയിട്ടും, reverse is very weak in ola.
      ചുരം കയറുമ്പോളോ Continuously hyper mode poyalo ola heating issue kaanikkum.
      So what's the use of 8.5kw.
      Eco modil maximum 40km speedil odichal kittunnathanu ola parayunnath. Angane adhikam aarum practically odikkilla. Practically odichal കിട്ടുന്നത് olayil 30-50km kuravaanu.
      Practically odichal kittunnathanu atheril parayunnath.

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว

    Firend suspension ola gutter chadiyaal odinu rodil kidakum

  • @sebastianek709
    @sebastianek709 ปีที่แล้ว

    Koodaranhi, karattupara

  • @Arun0651
    @Arun0651 ปีที่แล้ว +1

    ചേട്ടാ cuurent യൂണിറ്റ് അലക്കുന്ന aa device എത്ര രൂപ ആയി.. എവിടുന്നു വാങ്ങണം.. വാങ്ങുവാൻ എന്താ ചോദിക്കേണ്ടത്

    • @meridiantipandtech
      @meridiantipandtech  ปีที่แล้ว

      xcluma 6 in 1 Energy Meter, 80V-300V AC 100A Power Meter Voltage Current Power Factor Active KWH amzn.eu/d/fBQPaWH

  • @salmanharis667
    @salmanharis667 ปีที่แล้ว

    Ola s1pro compare

  • @prakashhumanist7248
    @prakashhumanist7248 ปีที่แล้ว +3

    S1 pro ഇതിലേതിനേക്കാൾ പവർ ഉണ്ട് മാത്രമല്ല. 130 km കിട്ടും

    • @jayakrishnanjkrrish9311
      @jayakrishnanjkrrish9311 8 หลายเดือนก่อน

      ഓടിയാൽ അല്ലേ km കിട്ടൂ.എൻ്റെ വണ്ടി മൂന്നാം ദിവസം മുതൽ road സൈഡിൽ കിടക്കുന്നു.ഇപ്പൊ ശരിയാക്കാം എന്ന പറച്ചിൽ മാത്രം.ഇന്ന് 5ദിവസമായി 😢

  • @sidhie231
    @sidhie231 ปีที่แล้ว

    wow nice detailed review 😃🔥🫡

    • @meridiantipandtech
      @meridiantipandtech  ปีที่แล้ว

      Thanks! 👍

    • @KeralaTropicalFarmer
      @KeralaTropicalFarmer ปีที่แล้ว

      @@meridiantipandtech ചേട്ടാ, പൊക്കമുള്ളവർക്ക് 6.1feet.. നടുവേദന ഇഷ്യൂ ഉണ്ടോ? Riding comfort ola s1pro പൊക്കമുള്ളവർക്ക്?>6അടി പൊക്കമുള്ള ആരെങ്കിലും യൂസ് ചെയ്യുന്നുണ്ടോ?

  • @nishad.kundukulam
    @nishad.kundukulam ปีที่แล้ว +7

    Ather 💪💪💪💪👍

    • @mohamedkuttyp2796
      @mohamedkuttyp2796 ปีที่แล้ว

      th-cam.com/video/b17olNc-DzI/w-d-xo.html

    • @hanan_p_t_
      @hanan_p_t_ ปีที่แล้ว

      Ather is better ❤️‍🔥

  • @manojr6933
    @manojr6933 ปีที่แล้ว +2

    Ola s1 pro full charge എത്ര യൂണിറ്റ് കറന്റ്‌ ആകും എന്ന് പറഞ്ഞു തരാമോ

    • @HFZ2024
      @HFZ2024 ปีที่แล้ว +1

      S1 pro 4-5 units
      S1 3-4 units

  • @KrishnaPrasad-wj8gd
    @KrishnaPrasad-wj8gd ปีที่แล้ว +2

    iqube nte karyam koodi parayane

  • @Somethingforvibe
    @Somethingforvibe ปีที่แล้ว

    Ather n vila 50k kooduthal aanenkil pinne engane nallathavum chetta😅

  • @Ardn.20dc
    @Ardn.20dc 11 หลายเดือนก่อน

    Ather വില കൂടുതൽ റേഞ്ച് 60 to 80....real time

  • @cr-pt8rn
    @cr-pt8rn ปีที่แล้ว

    Ola test drive engane kittum

  • @gaganajiti7643
    @gaganajiti7643 ปีที่แล้ว

    S1 pro best

  • @nisarpn4074
    @nisarpn4074 10 หลายเดือนก่อน

    ചുരുക്കി പറഞാന്‍ കുന്നും മലയും കയറാന്‍ ഇതിനെ കൊണ്ടൊന്നും ആവില്ല.

  • @ratheeshrdd8255
    @ratheeshrdd8255 ปีที่แล้ว

    ആ charge ചെയ്യാൻ ഉപയോഗിച്ച മീറ്റർ ഉള്ള extension board എവിടെ available ആണ്??

    • @meridiantipandtech
      @meridiantipandtech  ปีที่แล้ว

      അതിൻ്റെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. കാണുക

    • @JAFARSHAREEFT
      @JAFARSHAREEFT ปีที่แล้ว

      @@meridiantipandtech 👍🏻

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว +2

    Ather 450 x ❤️👌 ola evideyo ninnu varunu ethu vare aarkum ariyilla scand hand ola 650 rs kittum koduthaal a tabinte vila baki ellam plastic aanu

    • @munawar_sheriff
      @munawar_sheriff ปีที่แล้ว +2

      battery paisa aviyayi pooyathayrkum leee

  • @sirajudheench8819
    @sirajudheench8819 ปีที่แล้ว

    TVS far better ❤️

  • @nabeelhamza6695
    @nabeelhamza6695 ปีที่แล้ว

    Ola orikalum edukaruthu njan pettatha. Kayyilulla cash koduthu kadikunna pattiye vangiya avasthaya

    • @sabeebnkmaloofnk2434
      @sabeebnkmaloofnk2434 ปีที่แล้ว

      Y bro

    • @Leo.Pulickal
      @Leo.Pulickal ปีที่แล้ว

      Bro എന്തുപറ്റി?
      വണ്ടി കൊള്ളില്ലേ?
      ഏത് വണ്ടിയാ എഴുക്കേണ്ടത്?
      ആകെ confusion 🤔

    • @nabeelhamza6695
      @nabeelhamza6695 ปีที่แล้ว

      Ola edukaruthu

    • @Leo.Pulickal
      @Leo.Pulickal ปีที่แล้ว

      @@nabeelhamza6695 what happened to you?🤔

    • @nabeelhamza6695
      @nabeelhamza6695 ปีที่แล้ว

      Very bad vehicle service very bad. Every time complaint.

  • @nstvm
    @nstvm ปีที่แล้ว +3

    ഓലയിലെ ക്രൂയ്‌സ് കണ്ട്രോൾ വിട്ടുപോയി

  • @thoufeekjaseera3055
    @thoufeekjaseera3055 ปีที่แล้ว

    ഈ വണ്ടി s1 pro അല്ലെ ?

    • @meridiantipandtech
      @meridiantipandtech  ปีที่แล้ว

      No,S1

    • @thoufeekjaseera3055
      @thoufeekjaseera3055 ปีที่แล้ว

      No S1 pro

    • @thoufeekjaseera3055
      @thoufeekjaseera3055 ปีที่แล้ว

      @@meridiantipandtech charge cheyyan thurakunna lid ni s1 pro ennalle bro kanunnath 🤭

    • @meridiantipandtech
      @meridiantipandtech  ปีที่แล้ว +1

      @@thoufeekjaseera3055 അത് വെറും സ്റ്റിക്കറാണ്. മുപ്പതിനായിരം കൊടുത്താൽ പ്രോ ആക്കി തരും

    • @Muhammadvibe
      @Muhammadvibe ปีที่แล้ว

      @@thoufeekjaseera3055 നിങ്ങൾക്ക് തെറ്റി ola first കൊടുത്ത locked version വണ്ടി ആണ് S1pro
      30,000കൊടുത്താൽ s 1pro software ചെയ്തു കൊടുക്കും
      ഇപ്പോൾ അദ്ദേഹത്തിൻറെ വണ്ടിയിൽ ഉള്ളത് S 1 software ആണ്
      അത് വാഹൻ സൈറ്റിലും എവിടെ നോക്കിയാലും S 1pro എന്ന് മാത്രമേ കാണൂ

  • @noyoutube855
    @noyoutube855 ปีที่แล้ว +1

    Ola ku heating issue ind

  • @diametrix5846
    @diametrix5846 ปีที่แล้ว

    2050 kms ഓടിയ ola S1 വിൽക്കാനുണ്ട്. എറണാകുളം. 117000 on road price. 105000 final price.(not negotiable) pls share. Ola S1 pro എടുക്കുന്നതിന് വേണ്ടി യാണ് കൊടുക്കുന്നത്.

    • @diametrix5846
      @diametrix5846 ปีที่แล้ว

      @ULTRA CAM .

    • @anvarca5957
      @anvarca5957 ปีที่แล้ว

      Phone number

    • @lj4daniel70
      @lj4daniel70 ปีที่แล้ว

      U can sell it to the company and pay only 30k for ola S1 pro

    • @diametrix5846
      @diametrix5846 ปีที่แล้ว +1

      @@lj4daniel70 no way njan ola centeril poyirunnu. any way njan sell cheythu 3 months aayi s1 pro eduthu.
      thanks daniel

  • @rijilap
    @rijilap ปีที่แล้ว +6

    Ev king only ather ⚡️⚡️⚡️🎊🎊👑👑👑

  • @rafikandakkai
    @rafikandakkai ปีที่แล้ว +3

    ather is best

  • @kamalsiraj130
    @kamalsiraj130 ปีที่แล้ว

    Chetak 👌

  • @lukmaninmalayalam5541
    @lukmaninmalayalam5541 ปีที่แล้ว +1

    S1 ഇപ്പൊ ഇറങ്ങാൻ ഇരിക്കുന്നല്ലേ ഒള്ളൂ //
    1lkh ആണല്ലോ വെല പറയുന്നത്