കാക്കയെ കെട്ടിയിട്ടു ; പിന്നെ നടന്നത്....|CROW|

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • കാക്കയെ കെട്ടിയിട്ട കടയുടമയ്ക്ക് പറ്റിയ അക്കിടി അറിഞ്ഞോ ? |VIRAL VIDEO|
    #viralvideo #crow

ความคิดเห็น • 284

  • @johnutube5651
    @johnutube5651 หลายเดือนก่อน +481

    തുടക്കത്തിൽ വോയ്‌സ് ഇല്ലായിരുന്നപ്പോൾ സ്‌പീക്കർ വീണ്ടും വീണ്ടും ഓൺ ചെയ്തവർ ഉണ്ടോ ?

    • @raseenamuneer4972
      @raseenamuneer4972 หลายเดือนก่อน +4

      Oo

    • @nishaadtk6718
      @nishaadtk6718 หลายเดือนก่อน +7

      ഉണ്ട് 😂

    • @VinJes-or3zo
      @VinJes-or3zo หลายเดือนก่อน +11

      ഈ കമന്റ് കണ്ടില്ലായിരുന്നുവെങ്കിൽ ചെയ്തേ നെ

    • @user-cs8ws4um7c
      @user-cs8ws4um7c หลายเดือนก่อน

      Yes

    • @geethau5665
      @geethau5665 หลายเดือนก่อน +1

      😂 yes

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 หลายเดือนก่อน +234

    കാക്കകൾ ഇങ്ങനെയാ! പക്ഷി കാക്ക ആയാലും മനുഷ്യ കാക്ക ആയാലും😂😂😂

    • @nishanthjayan9756
      @nishanthjayan9756 หลายเดือนก่อน +6

      ശെരിയാ, കറക്റ്റ്

    • @muhmd5219
      @muhmd5219 หลายเดือนก่อน +29

      കാക്കകൾ അവർക്ക് ദൈവം നിശ്ചയിച്ച
      ഭക്ഷണം തേടിയല്ലെ അവിടെ എത്തിയത്?
      കാക്കകൾ സമുദായത്തോട്
      കൂറുള്ളവരാണ്...
      മണിപ്പൂരിൽ പീഡിപ്പിക്കപ്പെട്ട
      കുഞ്ഞാടുകളെ.... തൃശ്ശൂർ കുഞ്ഞാടുകൾ ...4 വെള്ളി കാശിനു ഒറ്റികൊടുത്തു,😭😭😭😭😭😭😭😭😭😭😭
      സാഹോദര്യം... നമ്മൾ കാക്കകളിൽ നിന്നും പഠിക്കണം.

    • @sherin.s.
      @sherin.s. หลายเดือนก่อน

      എപ്പോഴും ഒരു സമുദായത്തെe എറിയാൻ നോക്കും ​@@nishanthjayan9756

    • @muhammedsalim4530
      @muhammedsalim4530 หลายเดือนก่อน +6

      എന്തൊക്കെ പ്രശ്നങ്ങൾ പരസ്പരവും അല്ലാതെയും ഉണ്ടാകാം പക്ഷേ ഉള്ളിൻ്റെ ഉള്ളിൽ അല്പം നന്മ ഉണ്ടെങ്കിൽ അത് പക്ഷികളാണങ്കിലും അല്ലെങ്കിലും ഇത് പോലെ ഒത്ത് ചേരും അത്‌സ്വാഭാവികം

    • @azeezasi3578
      @azeezasi3578 หลายเดือนก่อน +10

      കാകകൾക് ഒരു സ്വഭാവം ഉണ്ട് ആദിയം ഒക്കെ ശമിക്കും വല്ലാതെ അങ്ങ് കൊത്തിയാൽ പിന്നെ അണ്ടി പോലും കാണില്ല 😡😂😂😂

  • @sudheerpm707
    @sudheerpm707 หลายเดือนก่อน +155

    പറക്കുന്ന കാക്കയും നടക്കുന്ന കാക്കയും ഒരുപോലെ

    • @HARIDASNAIR-ej3ow
      @HARIDASNAIR-ej3ow หลายเดือนก่อน +19

      സഹകാക്കകൾ മാത്രമല്ല പത്രക്കാരും രാഷ്ട്രീയക്കാരും കോടതികളും വരെ എത്തും കാക്കയെ രക്ഷിക്കാൻ

    • @muhmd5219
      @muhmd5219 หลายเดือนก่อน +13

      കാക്കകൾ സമുദായത്തോട്
      കൂറുള്ളവരാണ്...
      മണിപ്പൂരിൽ പീഡിപ്പിക്കപ്പെട്ട
      കുഞ്ഞാടുകളെ.... തൃശ്ശൂർ കുഞ്ഞാടുകൾ ...4 വെള്ളി കാശിനു ഒറ്റികൊടുത്തു,😭😭😭😭😭😭😭😭😭😭😭
      സാഹോദര്യം... നമ്മൾ കാക്കകളിൽ നിന്നും പഠിക്കണം.

    • @Babukrishnan-qb9mh
      @Babukrishnan-qb9mh หลายเดือนก่อน +7

      Super Co😊 Comment:👌👌👌

    • @girijankk8889
      @girijankk8889 หลายเดือนก่อน +5

      Kakkakku.samam.kakka

    • @DileepKumar-pd1li
      @DileepKumar-pd1li หลายเดือนก่อน

      😅

  • @mohankumars3033
    @mohankumars3033 หลายเดือนก่อน +100

    കാക്കയെ കെട്ടി ഇട്ടു നോക്കി സന്തോഷിക്കുന്ന അവന്റെ മനസ്സ് എത്ര ദുഷ്ടത നിറഞ്ഞത് ആണ്.

    • @FutureElectronics-gt2dy
      @FutureElectronics-gt2dy หลายเดือนก่อน +1

      പിന്നെ എന്താ സംശയം. 😅

    • @prasannakumari2612
      @prasannakumari2612 หลายเดือนก่อน

      അയാൾക്ക് ഇനി സ്വസ്ഥമായി നടക്കാൻ കഴിയില്ല. കാക്കകൾ kothum

    • @AshuR-me8ie
      @AshuR-me8ie หลายเดือนก่อน +3

      Avan dushtan aayathu kondanu kasappu kada nadathunnathu

    • @narayanankutty6126
      @narayanankutty6126 หลายเดือนก่อน +1

      Do you eat chicken? Is that ok? How about eating chicken with the...... Of the crow??

    • @alexandergeorge9365
      @alexandergeorge9365 หลายเดือนก่อน

      കാക്കയെ മാത്രം കെട്ടിയിടാൻ പാടില്ല. കാക്ക, ശല്യം ഉണ്ടാക്കിയാൽ പോലും!
      മറ്റു ജീവികളെ കൊല്ലാം, തിന്നാം. No problem.

  • @mathabooks15
    @mathabooks15 หลายเดือนก่อน +81

    അത്രയും കോഴികളെ കൊന്ന് കെട്ടിത്തൂക്കിയിട്ടിട്ടും ഒരു കോഴി പോലും പ്രതിഷേധത്തിനില്ലല്ലോ😂😂

    • @cashokan8968
      @cashokan8968 หลายเดือนก่อน

      Aa kozhikal hindu kkal aanu

    • @s.d.panicker6906
      @s.d.panicker6906 หลายเดือนก่อน

      എല്ലാ കാക്കകളും ഇങ്ങനെയാണ് 🤣

    • @user-vk1vw2ff3z
      @user-vk1vw2ff3z 11 วันที่ผ่านมา

      😂😂😂😂

  • @libinramachandran5736
    @libinramachandran5736 หลายเดือนก่อน +63

    കടയുടമയുടെ അമ്മ പുള്ളി ജനിച്ച സമയത്ത് കരച്ചിൽ സഹിക്കാൻ പറ്റില്ല എന്ന് പറഞ്ഞു കെട്ടി ഇട്ടിരുന്നേൽ ഈ കാക്കക്ക് ഈ ഗതി വരില്ലർന്നു

    • @K.RSalini-hi8pw
      @K.RSalini-hi8pw หลายเดือนก่อน +1

      Ayyoooo chirikkan vayya...♥️♥️♥️

    • @vjeevanandan6824
      @vjeevanandan6824 หลายเดือนก่อน

      😂

  • @mohammedkoyam6820
    @mohammedkoyam6820 หลายเดือนก่อน +26

    അതിന് ചെറിയ കുട്ടികൾ ഉണ്ടാകും ഭക്ഷണം തേടി വരുന്നതാകും കെട്ടി യിട്ടത് ശരിയല്ല

    • @aboobackaro3838
      @aboobackaro3838 หลายเดือนก่อน +2

      വിവരം വേണ്ടെ

    • @JishaPt-q5o
      @JishaPt-q5o 16 วันที่ผ่านมา

      Correct

  • @jacobpp3488
    @jacobpp3488 หลายเดือนก่อน +34

    കാക്കമാരുടെ കാര്യത്തിലും ഇതുതന്നെയാണ് സ്‌ഥിതി

  • @murukankrishnan7776
    @murukankrishnan7776 หลายเดือนก่อน +49

    ഈ കാക്കകളുടെ ഒത്തൊരുമ മനുഷ്യർക്കുണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു

    • @enfinsan6485
      @enfinsan6485 หลายเดือนก่อน

      മതത്തിൻറെ പേരിലും രാഷ്ട്രീയത്തിലെ പേരിലും അവരവരുടെ ആൾക്കാർ ഒത്തുചേരും അല്ലാതെ ഒരു മനുഷ്യന് കരഞ്ഞാലും ആരും തിരിഞ്ഞു നോക്കാൻ ഉണ്ടാവില്ല ചിലപ്പോ സഹോദരങ്ങൾ പോലും ഉണ്ടാവില്ല

    • @JK303
      @JK303 หลายเดือนก่อน +7

      കാക്ക മാർക്ക്‌ ഈ ഐക്യം ഉണ്ട്‌

    • @JalajaManju
      @JalajaManju หลายเดือนก่อน +1

      ഈ മനുഷ്യരുടെ ഒത്തൊരുമ ഈ കമന്റുകൾ വായിച്ചാൽ മനസിലാവില്ലേ. കഷ്ട൦ 😢

    • @safvananoufal
      @safvananoufal หลายเดือนก่อน

      ​@@JK303
      അത് കാക്കയോട് മാത്രമല്ല
      ഏതങ്കിലും ഒരു ജീവി പ്രയാസ പെടുന്നത് കണ്ടാൽ അത് പട്ടിയാണങ്കിലും ശരി സഹായവുമായി അവിടെയെത്തും

    • @raxinmoon631
      @raxinmoon631 หลายเดือนก่อน

      ഭയകര കണ്ട് പിടുത്തം
      ...

  • @kselfie
    @kselfie หลายเดือนก่อน +30

    കാക്കൈക്യം സിന്ദാബാദ് ❗️😃😃😃

  • @MuhammadMk-xg7mx
    @MuhammadMk-xg7mx หลายเดือนก่อน +20

    ഇത്രയും കോഴികളെ കൊന്നു തുക്കിയിട്ടിട്ടും കോഴി ക്കടയിൽ കയറി ഇറച്ചി എടുക്കാനുള്ള ധൈര്യം അതാണ് ഞാൻ ഇവിടെ ആലോചിച്ചത്

  • @chandrasekharannair2699
    @chandrasekharannair2699 หลายเดือนก่อน +25

    മോളെ. കാക്ക കരയുന്നത് ആണ് എന്ന് എങ്ങനെ മനസിലായി. അതിന്റെ ഭാഷയിൽ ചീത്ത വിളിച്ചതാകില്ലേ. മനുഷ്യരെ കെട്ടിയിട്ടാൽ കരയുമോ ചീത്ത വിളിക്കുമോ.

  • @Surrender793
    @Surrender793 หลายเดือนก่อน +2

    ഗാസയിൽ ചുറ്റുമുള്ള ഒരു കാക്കയും തിരിഞ്ഞു നോക്കിയില്ല. കാക്കകൾക്കും ബുദ്ധി വെച്ച് തുടങ്ങി

  • @muhdjalal638
    @muhdjalal638 หลายเดือนก่อน +5

    👍..നമ്മുടെ..നാട്ടിലും..കാക്കകളുടെ..ഈ.കൂട്ടാക്രമണം..സുലഭമാണല്ലോ.?.പിന്നെ..എന്തിനാ വോ..ആന്ധ്രായിലോട്ടു..കടമെ ടുക്കാൻ.. പോയത്.?.🤔.!!

  • @sivaniengineeringwork9770
    @sivaniengineeringwork9770 หลายเดือนก่อน +17

    ഇത്കൊണ്ടാണ് ചിലരെ കാക്കേണ് എന്ന് പറയണത്
    കൂടുമ്മങ്ങ് കൂടും😂

  • @ganeshanmgm6990
    @ganeshanmgm6990 หลายเดือนก่อน +5

    ഫക്ഷണമല്ല ഭക്ഷണം 👍🏻

  • @alexandergeorge9365
    @alexandergeorge9365 หลายเดือนก่อน +14

    അതെങ്ങനെയാ.... ഒരു കാക്കയ്ക്ക് എന്തെങ്കിലും പറ്റിയാൽ മറ്റു കാക്കാസ് എല്ലാം കൂട്ടത്തോടെ വരും 😄😄

    • @minigopinadh2853
      @minigopinadh2853 หลายเดือนก่อน

      അപ്പോൽ കാക്കമാരെ ചൊറിയണ്ഠ😮😮😮😮

  • @ftbevanaja7518
    @ftbevanaja7518 หลายเดือนก่อน +5

    ഇതിലെന്താ ഇത്ര പറയാനുള്ളത് ഒരു കക്കാക്ക് എന്തെനകിലും പറ്റിയാൽ മറ്റു കാക്കകൾ അങ്ങിനെ യാണ്

  • @karuns.sekhar846
    @karuns.sekhar846 หลายเดือนก่อน +40

    ആഓൾ ഇന്ത്യ ക്രോ അസോസിയേഷനിലെ മെമ്പർ ആയത് കൊണ്ടാണ് മറ്റുള്ളവർ പ്രതിഷേധിക്കാൻ വന്നതാ😂

  • @titusvarghese1854
    @titusvarghese1854 หลายเดือนก่อน +40

    മലപ്പുറംകാക്കയെ ഒന്ന് കെട്ടിയിട്ട് നോക്ക്...

  • @ThomasKonikkara
    @ThomasKonikkara หลายเดือนก่อน +5

    ഫക്ഷണം /ഭക്ഷണം ഇതിൽ ഏതാണ് ശെരി?

    • @muhmd5219
      @muhmd5219 หลายเดือนก่อน

      ഫലരും ഫലതും ശേരിയാണെന്ന് ഫറയും

  • @catlov97
    @catlov97 8 ชั่วโมงที่ผ่านมา

    കാക്ക കൾ വല്യ ശല്യക്കാരും ഉപദ്രവകാരികളും ആണ്.😅

  • @mboithang4448
    @mboithang4448 หลายเดือนก่อน +5

    കാക്കയോട് വേറെ സൗണ്ടിൽ കരയാൻ പറഞ്ഞാലോ😂😂😂😂😂😂😂😂😂😂😂😂😂😂

  • @shajiom9816
    @shajiom9816 หลายเดือนก่อน +13

    ആ കാക്ക, കാക്കയായത് നന്നായി. ഇല്ലങ്കിൽ നാട്ടിൽനിന്നും പോകേണ്ടി വന്നേനെ 😂

  • @owlcrystaleye4623
    @owlcrystaleye4623 หลายเดือนก่อน +3

    കാക്ക കരഞ്ഞതല്ല കൂട്ടമായി വന്ന് തെറി വിളിക്കുന്നതാണ്

  • @ashraf3638
    @ashraf3638 หลายเดือนก่อน +3

    ഓൾ ഇന്ത്യാ കാക്ക അസോസിയേഷൻ😊

  • @user-ey8gf7sr2v
    @user-ey8gf7sr2v หลายเดือนก่อน +1

    ഇതാണ് ഭൂലോക കാക്കകളുടെ ഐക്യം . ജാഗ്രതൈ

  • @MuhammadAli-ny4cj
    @MuhammadAli-ny4cj หลายเดือนก่อน +13

    ഒരു മനുഷ്യനെ കിട്ടിയിട്ട് എങ്കിൽ ഇത്രയും അധികം ആളുകൾ വരുമോ

    • @JK303
      @JK303 หลายเดือนก่อน +1

      വിശന്നപ്പോൾ ഭക്ഷണം എടുത്തതിന് ഒരു മനുഷ്യനെ കെട്ടിയിട്ടു അടിച്ചു കൊന്നവർ ആണ്

  • @hibasouda9073
    @hibasouda9073 หลายเดือนก่อน +5

    സഹോദര ബന്ധം തന്നെയാണ് കാണുന്നത്,മനുഷ്യനാണ് എങ്കിൽ തിരിഞ്ഞു നോക്കുമോ മറ്റുള്ള മനുഷ്യര്?

    • @thomas249
      @thomas249 หลายเดือนก่อน

      😮

  • @balagopalk7073
    @balagopalk7073 หลายเดือนก่อน +9

    ഭക്ഷണം എന്ന് പറയൂ മോളെ.
    ഫക്ഷണം അല്ല

  • @user-ui2jb9dy5v
    @user-ui2jb9dy5v หลายเดือนก่อน +4

    തെറ്റു ചെയ്തു കടയുടമ കാക്കകൾ ഉപകാരി അവയെ വെറുതെ വിടുക

  • @shajahanpk6998
    @shajahanpk6998 หลายเดือนก่อน +2

    ഫക്ഷണം അല്ല ഭക്ഷണം😅

  • @user-pn6uz3qd6e
    @user-pn6uz3qd6e หลายเดือนก่อน +1

    കാകയെ കെട്ടിയ ആൾക്കെതിരെ കേസ് ഉണ്ടോ അതറിഞ്ഞിട്ട് വേണം ഇനി കെട്ടണോ എന്നറിയാൻ

  • @user-wj1kw9wk9e
    @user-wj1kw9wk9e หลายเดือนก่อน

    ഇപ്പോഴാണ് ഒരു സത്യം മനസ്സിലായത് 😀 കാക്കാൻ മാർഎങ്ങനെ ഉണ്ടായി എന്ന് 😂

  • @vrmohandas8389
    @vrmohandas8389 หลายเดือนก่อน +2

    മനസിലാക്കിക്കോ കാക്കമാർ ഇങ്ങനെയാ. കൂടുമ്പോ ഒന്നിച്ചു കൂടും. കാക്കയോട് സൂക്ഷിച്ചു കളിച്ചോ

  • @lessykg9695
    @lessykg9695 หลายเดือนก่อน +1

    😂😂😂 ഇല്ല ക്ഷമ വേണമടെയ്

  • @bijupl1234
    @bijupl1234 หลายเดือนก่อน

    മനുഷ്യർ
    രണ്ടു വിധം
    മനുഷ്യരും
    കാക്കകളും

  • @gschithara6932
    @gschithara6932 หลายเดือนก่อน +1

    2 നും 2 കാൽ 😂

  • @jayadevanmv9234
    @jayadevanmv9234 หลายเดือนก่อน +1

    കാക്ക വെറുമൊരു പക്ഷി മാത്രമല്ല, മനുഷ്യരിലുമുണ്ട്.

  • @edwinnellissery7591
    @edwinnellissery7591 หลายเดือนก่อน +4

    Fakshana sadanam alla, ഭക്ഷനസാധനം. അ ആ ഇ ഈ ഉ ഊ പഠിക്കണ്ട സമയം ച ഛ ജ ഞ്ച ഞ ഒക്കെ പഠിക്കേണ്ടിടത്ത് ചൈ ച ജ, പൈ ചജ പറഞ്ഞു നടന്ന ഗുണം. കോട്ടയം, ചങ്ങനാശ്ശേരി, പാലാ ഏതെങ്കിലും ആണെന്നുറപ്പ്.

  • @bennycj434
    @bennycj434 หลายเดือนก่อน +1

    കാക്കായെ ഉപദ്രവിച്ചാൽ കാക്കക്കൂട്ടം കൂടു o ഇത് വലിയ കാര്യമല്ല

  • @radhamaniamma1564
    @radhamaniamma1564 หลายเดือนก่อน

    ഇതാണ് കാക്ക മാർ മനസ്സിലായോ. വീട് വാടകക്ക് കൊടുക്കാൻ ആളുകൾ പേടിക്കുന്നത് അതുകൊണ്ടാണ്

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui หลายเดือนก่อน +1

    പിന്നെ കാക്ക മുകളിൽ പറന്നു

  • @BasheerValappil-sz1zg
    @BasheerValappil-sz1zg หลายเดือนก่อน +2

    കാക്ക യേ കെട്ടിയിട്ടത് കാക്കാമാ രാണോ?😂

  • @alsp6053
    @alsp6053 หลายเดือนก่อน +3

    മറ്റുള്ളവരെ പരിഹസിക്കരുത് അത് വളരെ വൃത്തികെട്ട സ്വഭാവം ഒരോരുത്തർക്കും പല ന്യൂനയുമുണ്ടാകും നിനക്കും എത്രയൊ ന്യൂനതകൾ ഉണ്ടാകും പക്ഷേ അതിനെ മറികടക്കലാണ് ആത്മദൈര്യം ഈ സ്ത്രീ വളരെ ക്ലിയറായി വാർത്ത വായിച്ചു നീയൊ ഒരു പൊട്ടനെപ്പോലെ വെറുക്കപ്പെടുന്ന കാര്യത്തിൻ്റെ പിന്നാലെ കൂടുന്നു ഇത്തരം സ്വഭാവം സമൂഹത്തിലും കുടുംബത്തിലും അദ്ദേഹം വെറുക്കപ്പെടാനേ കാരണമാകൂ അത് കൊണ്ട് ഈ സ്വഭാവം തിരുത്തപ്പെടേണ്ടതാണ്

    • @edwinnellissery7591
      @edwinnellissery7591 หลายเดือนก่อน +2

      ഏത് ഭക്ഷണം എന്നതിനെ ഫക്ഷണം എന്ന് പറയുന്ന ഈ പ്രാന്തിക്കോ പ്രോത്സാഹനം. താനും കോട്ടയം, പാലാ, ചങ്ങനാശ്ശേരി ലേതിലെയോ ആണ്. അവരാണീ പൊട്ടതെറ്റ് സ്കൂൾ തലം മുതൽ പഠിപ്പിക്കുന്നത്. തെറ്റ് ചൂണ്ടി കാട്ടിയവനെ പരിഹസിക്കുന്ന അവരിൽ പെട്ട വിവരദോഷി.

    • @PREETHA.M-dc7gc
      @PREETHA.M-dc7gc หลายเดือนก่อน

      ഉച്ചാരണം ശരിയല്ല എങ്കിൽ കേൾക്കുന്നവർക്ക് ആരോചകമാണ്. വാർത്ത വായിക്കുന്നവർക്ക് ഭാഷ ശുദ്ധി വേണം അക്ഷര സ്ഫുടതയും. തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അതിൽ ശരിയുണ്ടോ എന്നെങ്കിലുംനോക്കുക.

    • @thomas249
      @thomas249 หลายเดือนก่อน

      ഉപദേശത്തിന് നന്ദി.

  • @user-vz7op9yc9p
    @user-vz7op9yc9p หลายเดือนก่อน

    കാക്കകളുടെ ഐക്യം

  • @bhargaviamma7273
    @bhargaviamma7273 หลายเดือนก่อน

    കാക്കയെ കെട്ടിയിടല്ല്
    എന്നാൽ വെടി വച്ചിടാമെന്നല്ലേ....😮

  • @rappaikl5516
    @rappaikl5516 หลายเดือนก่อน

    Union is strength.

  • @achuromeo4190
    @achuromeo4190 หลายเดือนก่อน +3

    അതിനാണ് ആ പക്ഷിയെ കാക്കാ എന്നു വിളിക്കുന്നത്. മനുഷ്യനായാലും.

  • @shajahanshaju1747
    @shajahanshaju1747 หลายเดือนก่อน +1

    കെട്ട് അഴിച്ച് വിടുന്നത് കണ്ടില്ല

  • @KM-zh3co
    @KM-zh3co หลายเดือนก่อน

    കാക്ക ബുദ്ധിയുളള പക്ഷിയാണ് ..

  • @unnikrishnan1725
    @unnikrishnan1725 หลายเดือนก่อน +2

    രാവിലെ സ്വന്തം പെര് പറഞ്ഞ് ആൾകാ രേ ഉണർത്ത o കാക്ക കാക്ക

  • @mohammedkoyam6820
    @mohammedkoyam6820 หลายเดือนก่อน +2

    ഏതായാലും ഒരു കേസിനുള്ള ചാൻസ് ഉണ്ട് നാളെ അറിയാം

  • @umarulkoofi1224
    @umarulkoofi1224 หลายเดือนก่อน

    മനുഷ്യൻ മാനവികത പ്രസംഗിക്കുന്നു.പ്രവർത്തനത്തിൽ ഇല്ല താനും.
    എന്നാൽ കാക്കകൾ കാക്കവികത പ്രവർത്തനത്തിലൂടെ കാണിച്ചുതരുന്നു.

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl หลายเดือนก่อน +5

    ഇതാണ് ഇന്ത്യ സഖ്യം

  • @MuhammedKadavilvalappil
    @MuhammedKadavilvalappil หลายเดือนก่อน

    കാക്കകൾ കട തല്ലിപ്പൊളിക്കാഞ്ഞത് ഭാഗ്യം 😄

  • @widecreation6058
    @widecreation6058 หลายเดือนก่อน +1

    ആരാടാ ഞങ്ങളുടെ അനിയനെ തെട്ടത്

  • @HidenHiden-b6v
    @HidenHiden-b6v 26 วันที่ผ่านมา

    ഇയാൾക്ക് ഞാൻ ഒരു ബുദ്ധി ഉപദേശിച്ചു തരാം ആരോടും പറയരുത്... പാലക്കാട് ഒരു പൂവൻകോഴി കൂവുന്ന ശബ്ദം അവിടുത്തെ ഒരു കൗൺസിലറാ കൗൺസിൽ മാരുടെ യോഗത്തിൽ ചർച്ച ചെയ്തതാ.. ആ കൗൺസിലറെ കണ്ടിട്ട് താങ്കളുടെ പരാതി ബോധിപ്പിക്കുക... കൗൺസിലർ 5 മിനിറ്റ് ഉള്ളിൽ പരിഹരിച്ച് തരും 😀😀😀

  • @bindhubindhu9133
    @bindhubindhu9133 หลายเดือนก่อน

    😂😍

  • @shinemadackalsoman7491
    @shinemadackalsoman7491 18 วันที่ผ่านมา

    ഇതിൽ എന്താണിത്ര പ്രത്യേകത.ഏതെങ്കിലും ഒരു കാക്കയെ പിടിച്ചാൽ കാക്കകൾ ഇപോലെ ഒത്തുകൂടി കരഞ്ഞുകൊണ്ട് വരും.

  • @aiswaryagayathry2761
    @aiswaryagayathry2761 หลายเดือนก่อน

    L. സ്വർണ്ണ കൂട്ടിൽ. ആണ് കിടക്കുന്നത്.എങ്കിലും.പക്ഷികൾക്ക്. പറന്നു നടക്കാൻ. ആണു. ഇഷ്ട്ടം.

  • @ashrafwayanad1903
    @ashrafwayanad1903 หลายเดือนก่อน

    ഫക്ഷണം,,,, ഫാര്യ,,,, ഫാരതം,,,😅

  • @pillaithampi9627
    @pillaithampi9627 หลายเดือนก่อน

    ഏതോ കാക്ക മസ്ജിദിൽ വിവരം അറിയിച്ചു എന്നാണ് തോന്നുന്നത് 😂😂

  • @jithubruce8908
    @jithubruce8908 หลายเดือนก่อน +2

    കാക്കമാർ ഒരുമിച്ച് ആക്രമിക്കും

  • @divesanvk250
    @divesanvk250 หลายเดือนก่อน

    ഫ്‌ക്ഷ്ണം അല്ല ഭക്ഷണം😂😂എന്ന് പറയൂ..

  • @Iyas-nz7zn
    @Iyas-nz7zn 20 วันที่ผ่านมา

    കാക്കയുടെ കല്യാണം

  • @user-zi9qy7hq6f
    @user-zi9qy7hq6f หลายเดือนก่อน +1

    ❤❤❤❤

  • @manoramamt3094
    @manoramamt3094 หลายเดือนก่อน +2

    😮😮

  • @muhammedkv2411
    @muhammedkv2411 8 วันที่ผ่านมา

    Nammakhilonniney....thottukalhichaaall...akkalhi.eekalhi...theekkalhiyaavummm😢😢😢😮😮

  • @sjstpr
    @sjstpr หลายเดือนก่อน

    കാക്കയെ വെട്ടി കോഴിയിറച്ചിയുടെ കൂടെ മിക്സ് ചെയ്ത് വില്പന ചെയ്യാൻ ഉദ്ദേശിച്ചിരുന്നോ എന്തോ?

  • @phoenixvideos2
    @phoenixvideos2 หลายเดือนก่อน

    ചേച്ചിയെ ആര് കെട്ടിയിടും 😂

  • @ShibinShibin-ki7hh
    @ShibinShibin-ki7hh หลายเดือนก่อน

    ഫക്ഷണ അല്ല ഭക്ഷണ

  • @SunilKumar-hq1vj
    @SunilKumar-hq1vj หลายเดือนก่อน

    Polichu

  • @pradeeshrs4729
    @pradeeshrs4729 หลายเดือนก่อน

    പിന്നെ നടന്നത് ചരിത്രം

  • @jayakrishnankurungott183
    @jayakrishnankurungott183 หลายเดือนก่อน

    ഇന്നലെ ഇലക്ടിക് ഷോക്ക് അടിച്ചു വിണ ഒരു കാക്കയെ രക്ഷപ്പെടുത്തുന്നത് കാണാൻ കഴിഞ്ഞു.

  • @shankarannambuthiri9111
    @shankarannambuthiri9111 หลายเดือนก่อน

    ഓട്ടോറിക്ഷക്കാരും ഇങ്ങനെ

  • @udayappanmadhavan9932
    @udayappanmadhavan9932 หลายเดือนก่อน

    Njan Kakkaikku daily theetta kodukkarundu.oru shalyavum
    Cheyyarilla.

  • @krishnaprasadthyl617
    @krishnaprasadthyl617 หลายเดือนก่อน

    adaanu kakkakaluday othoruma mattulla jendukkal kandupadikkendadum.

  • @udayappanmadhavan9932
    @udayappanmadhavan9932 หลายเดือนก่อน

    Shucheekaranathinu sahayikkunna
    Jeeviyanu kakkakal .

  • @janardhananv6678
    @janardhananv6678 หลายเดือนก่อน

    Ithanu kakkapada kakkamarude pads😆😅

  • @ummerva6939
    @ummerva6939 หลายเดือนก่อน

    കാക്കാമാരെ തൊട്ട് കളിച്ചാൽ ഇങ്ങനെയാ

  • @shivanyavineeth1998
    @shivanyavineeth1998 หลายเดือนก่อน

    ഇയാൾ കരഞ്ഞിട്ടിലെ, മനുഷ്യനെ പോലെ പെരുമാറുമോ എല്ലാവരും 😡

  • @sunilkumarvk2090
    @sunilkumarvk2090 หลายเดือนก่อน

    പണി കിട്ടും. കേസ് പുറകെ ഉണ്ട്. കാക്കകളിൽ ഒന്ന് പോലീസ് സ്റ്റേഷൻ ബുക്ക് ചെയ്തോ 😂😂

  • @shuhaibkm346
    @shuhaibkm346 หลายเดือนก่อน

    കാക്കകൾ മലയാളിയാണെന്ന് തോന്നുന്നു

  • @francisviji6903
    @francisviji6903 หลายเดือนก่อน

    Laksham. Laksham pinnale.

  • @lekhapg8120
    @lekhapg8120 หลายเดือนก่อน

    Athanu kakka

  • @Surendran_
    @Surendran_ หลายเดือนก่อน

    😢

  • @aliceissac8711
    @aliceissac8711 หลายเดือนก่อน

    Kakkayoda kali....

  • @sureshkanayankode8205
    @sureshkanayankode8205 21 วันที่ผ่านมา

    Fakshanamalla pls

  • @rajivtk7131
    @rajivtk7131 หลายเดือนก่อน +1

    ithokke oru varthayano ?

  • @dr.k3217
    @dr.k3217 หลายเดือนก่อน

    Sani Dev kondae pokku ayalae .ayaludae leg Sanidev will take .this is a fact u c later ...don't be cruel to birds for food only they r coming .and his family will beg for food and he will be become ulcer patient ...u play dushtta ....😢

  • @user-ly4bx2el7k
    @user-ly4bx2el7k หลายเดือนก่อน

    Kakaanmarothorumayullavaravargeeyamaayikamantitavanteyokekotathilchathekidanalpolumthirinjunoakaathanaarikal

  • @rajanpillai3561
    @rajanpillai3561 หลายเดือนก่อน

    Aykka kakkasamajam zindabad

  • @abdulnasar4121
    @abdulnasar4121 หลายเดือนก่อน

    😂

  • @indirak8897
    @indirak8897 หลายเดือนก่อน

    പാവം അതിനേ അഴിച്ചുവിടു

  • @ranjishck427
    @ranjishck427 หลายเดือนก่อน +2

    Fake video

  • @user_64320_qouyjjh
    @user_64320_qouyjjh หลายเดือนก่อน

    Entukondu Ella pakshikalum ee swabhavamkanikkunnilla,chinthikku,enthukondu pasuvinu praadhanyam kootunnu,enthukondu chanakam manushyan kasu koduthu vangikkunnu,chinthiki

  • @radhaa275
    @radhaa275 หลายเดือนก่อน

    Why do people do such nonsense to the poor bird. Is he is like you in thinking and behaving. So humans behave sometimes like animals.

  • @jummu2806
    @jummu2806 หลายเดือนก่อน

    Chodikan arum illane vicharechi annal thetti

  • @user-ly4bx2el7k
    @user-ly4bx2el7k หลายเดือนก่อน

    Ipolellamvayarelkamaagunakaalkatamedhokepandkaalathesarvasaadharanamaneannonumvayarilakamillayirunu