ഗിയർ ഇടുമ്പോൾ ഒച്ച ഗിയർ ടൈറ്റ് ഉണ്ടെങ്കിൽ കാണുക | Gear engaging time noise and tight |

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • why is gear tight occuring , how to get rid of gear tight complaint , some of the tips is been shared here do watch and share with all your friends too..
    #mgtips #rageshmg #mgatexplore #gear #tights
    why gear tight occur
    gear shifting time tight
    hight shifting torque
    clutch play
    clutch setting
    how to fix gear tight issue
    how to fix gear not engaging issue
    why is my 1st gear not engaging
    gear issue
    how to check clutch play issue
    what is a clutch play
    how to set a clutch play
    best way to set a clutch
    diy a clutch play adjustment
    Join this channel to get access to perks:
    / @mgatexplore

ความคิดเห็น • 82

  • @jonyvk6184
    @jonyvk6184 หลายเดือนก่อน +1

    Hi, Tavera while on long drives gear lever hot aakunnu. a/c ittal lever hot aakunnath kurayukayum cheyyunnu. Reason enthayirikkam.?

  • @arunapalakkad39
    @arunapalakkad39 7 วันที่ผ่านมา

    Hi sir ..Gear matit accelator koduthal gear lever vibrate akunnu..enthayirikum reason

  • @SajadSaju-f9l
    @SajadSaju-f9l 8 หลายเดือนก่อน +3

    ക്ലച്ച് ചവിട്ടുമ്പോൾ വണ്ടി raise ആകുന്നുണ്ട്. അതിന്റെ കാരണം??

    • @abdulmajeedkp24
      @abdulmajeedkp24 4 หลายเดือนก่อน +1

      accelerator ൽ നിന്ന് കാലെടുത്താൽ മതി

    • @shahinnavas4156
      @shahinnavas4156 4 หลายเดือนก่อน

      clutch theerarayi.

  • @gracesonjoy787
    @gracesonjoy787 7 หลายเดือนก่อน +2

    3rd gear il ninnum 4thilekk gear down cheyumpol oru piditham feel cheyyunath enthukondaa

    • @MGATEXPLORE
      @MGATEXPLORE  7 หลายเดือนก่อน

      3Rd il ninu 4thil leku gear up cheyulbol ano? Clutch play onnu check cheyuga , gear cable selector bush problem undo yanu nokuga

  • @nufailpuvathi1227
    @nufailpuvathi1227 5 หลายเดือนก่อน +1

    ഹൈഡ്രോളിക് ക്ലച്ചിന് പ്ലേ സെറ്റ് ചെയ്യാൻ കഴിയുമോ. ഓട്ടോമാറ്റിക് സെറ്റിംഗ് അല്ലേ

  • @anvaram5072
    @anvaram5072 11 หลายเดือนก่อน +2

    എന്റെ വണ്ടി alto lxi ആണ്..
    ഇടക്കിടക്ക് reverse gear ഇടുമ്പോൾ gear വീഴുന്നില്ല.. പിന്നെ ഒന്ന് രണ്ട് പ്രാവശ്യം accelerater ചവിട്ടി വിടുമ്പഴേ gear വീഴുകയുള്ളൂ..
    പിന്നെ gear വീഴുമ്പോൾ gear മാറുന്നത് നമുക്ക് നല്ലോണം feel ചെയ്ത് അറിയുന്നുമുണ്ട്.. ( എന്തോ ഒന്ന് നീങ്ങുന്നത് പോലെ )

    • @abhijithns7417
      @abhijithns7417 9 หลายเดือนก่อน +1

      Bro OK aayo

    • @utube_pes9261
      @utube_pes9261 5 หลายเดือนก่อน

      Ippo endhaayi?ready aayo bro entha cheythath?

  • @DonBiju-q9w
    @DonBiju-q9w 5 หลายเดือนก่อน +2

    Thank you for your valuable information 😊😊😊

  • @FarzinAli-d1b
    @FarzinAli-d1b 2 หลายเดือนก่อน

    Polo reverse gear നിന്നും nuetral ആക്കാൻ നല്ല tight ഉണ്ട്..

  • @ajithkidangoor6463
    @ajithkidangoor6463 11 หลายเดือนก่อน +1

    ഹായ് ബ്രോ എന്റെ zen estilo വാഹനാണ് മൂന്നാമത്തെ ഗിയർ ഇടുമ്പോൾ ഒരു ശബ്ദം കേൾക്കുന്നു ചില സമയങ്ങളിൽ കുഴപ്പമൊന്നുമില്ല

    • @ankitche8941
      @ankitche8941 8 หลายเดือนก่อน

      Same nte vandikum ind fiat punto

  • @HARILALPhoenix
    @HARILALPhoenix 5 วันที่ผ่านมา +1

  • @nihalmk4553
    @nihalmk4553 ปีที่แล้ว +1

    ഹൈ ബ്രോ. ഞാൻ ഒരു പ്രാവശ്യം ഹാഫ് ക്ലച്ച് യൂസ് ചെയ്തു ഫസ്റ്റ് ഗിയർ മാറി.ഒരു സൗണ്ട് വന്നു.ഒരു പ്രാവശ്യം അങ്ങനെ മാറിയത് കൊണ്ട് പ്രത്യേകിച്ച് കംപ്ലയിന്റ്സ് ഒന്നും വരാൻ ഇല്ലാലോ

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Illa onnum varilla 👍

  • @dinkanteappan
    @dinkanteappan หลายเดือนก่อน

    Hi ഞാന്‍ fiat punto diesel Variant ആണ് use ചെയ്യുന്നത്, വണ്ടി ഒരു 25-30 km ഓടി കഴിയുമ്പോള്‍ gear ഭയങ്കര tight ആവുന്നു, gear veezhunne ഇല്ല, reverse gear lot shift ചെയ്യുമ്പോള്‍ വലിയ sound മാത്രമേ kelkkunnullu, പിന്നെ clutch press chythitt return വരുന്നില്ല engaged ആയി തന്നെ ഇരിക്കുന്നു, വണ്ടി off chyumbol clutch return വരുന്നുണ്ട് gear shift um നടക്കുന്നുണ്ട്, പിന്നെ ഒരു 3-4 hours കഴിഞ്ഞു normal ആകുന്നുണ്ട്. ഇത് എന്തിന്റെ പ്രശ്നം ആയിരിക്കും?

  • @athuldevc.p4481
    @athuldevc.p4481 ปีที่แล้ว +1

    Best way to wash. Tips for car wash at home. Oru video cheyyamo.
    എങ്ങനെ നല്ല രീതിയിൽ വണ്ടി maintain ചെയ്യാം. ഇതും കൂടെ ഉൾപെടുത്തമോ.

  • @sajeeshps100
    @sajeeshps100 4 หลายเดือนก่อน +1

    Brother your help and support really thankful… God bless you 🙏🙏🙏My car is running properly.

    • @MGATEXPLORE
      @MGATEXPLORE  4 หลายเดือนก่อน

      Thankyou so much for the support

  • @gouthampb145
    @gouthampb145 10 หลายเดือนก่อน +1

    Bro Hyundai grand i10
    Car off akkiyal gear smooth aan
    Vandi start cheyth oodikkan thodangiyal ella gearum nalla tight aanu
    Cluth play indu

    • @MGATEXPLORE
      @MGATEXPLORE  10 หลายเดือนก่อน

      Clutch play kooduthal ayirikun athe kurekuga..Karanam clutch full ayi disengage akunilla..

  • @manojkochayathil5710
    @manojkochayathil5710 ปีที่แล้ว +1

    Clutch master cylinder/ slave cylinder complaint ഉണ്ടെങ്കിലും ഗിയർ വീഴില്ല.. എന്റെ അനുഭവം

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Yes apol clutch pedal thannu pokum..

    • @vaishakbekal3001
      @vaishakbekal3001 ปีที่แล้ว

      Clutch pedal spongy feeling varum

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 8 หลายเดือนก่อน +2

    Very Very Correct 💯❤

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน +1

      Thanku 🥰

  • @sambath.vaikomme8073
    @sambath.vaikomme8073 หลายเดือนก่อน

    Nte car clutch plate, sleeve ennala maari kond vannathea ullu pakshy odikyumbol edak nirthi first gear etu eadukumbol accelerator race aakum vandi valikyunnila. Pina ore knocking and vibration varum.on chaith off chyumbo ready aakum

  • @EXOTICFISHFARM
    @EXOTICFISHFARM 2 หลายเดือนก่อน

    Indica Dlg vandi aanu. Nammal vandi thirikkan neram first ittu munnot keriyaal nirthi reverse edthal pinne neutral lu nikkunnu. Pinne reverse itu onnu anakiyale veendum shift aakki first veezhu. Ith enthkondaanu. Ithum clutch play kondaano

  • @manojkochayathil5710
    @manojkochayathil5710 ปีที่แล้ว +1

    രാകേഷ് ഭായ് കോട്ടയം നാട്ടകം ഇൻഡസ് സർവീസ് സെന്ററിലാണോ വർക്ക്‌ ചെയ്യുന്നത്? എന്റെ എർട്ടിഗ ഡീസൽ ടൈമിംഗ് ചെയിൻ മാറ്റാനാണ്. 1 lakh km സർവീസ് ചെയ്യണം. കോൺടാക്ട് ഡീറ്റെയിൽസ് തരാമോ

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Yes manipuzhu ulla indusil tane ane...yap vanal mati 👍

    • @manojkochayathil5710
      @manojkochayathil5710 ปีที่แล้ว

      @@MGATEXPLORE ok, ഭായ്, thank u.

  • @RajeshChemanda
    @RajeshChemanda ปีที่แล้ว +1

    Thanks for sharing,
    For Xylo H4 2013 model with 215/75 R15 tyre,is it possible to change to 215/65 R15

  • @Vishnu-jc8wd
    @Vishnu-jc8wd 4 หลายเดือนก่อน

    ചേട്ടാ പഴയ ആൾട്ടോയുടെ ഒക്കെ gear കുറച്ച് വലിച്ച് ഇടണ്ടേ അത് സ്വിഫ്ട്ടിൻ്റെ ഒക്കെ പോലെ കുറച്ച് സ്മൂത്ത് ആയിട്ട് ഉള്ളത് ആക്കാൻ പറ്റ്വോ

    • @MGATEXPLORE
      @MGATEXPLORE  4 หลายเดือนก่อน +1

      Pade Ane... swift il gear cable mechanism Ane but old model Alto varumbol link type rod Ane varunathe so aa oru smoothness kittan pade Ane..

  • @alexjaison359
    @alexjaison359 7 หลายเดือนก่อน

    Chilappol 1st gear edumpol veezhathee pokunund . Athu nammude mistake moolam ano.

  • @Arun_1118
    @Arun_1118 7 หลายเดือนก่อน

    Bro... I10 magana ആണ് വണ്ടി... Running 4 th gear stuck aayi pokuvanu.. pinne ചവിട്ടി നിർത്തിയാൽ മാത്രമേ gear release avunnullu. Vere oru gearinum prblm illa...എന്തായിരിക്കും complaint

  • @bibinsebastian809
    @bibinsebastian809 ปีที่แล้ว +1

    Bro പുതിയ മോഡൽ Aalto k10 radiator cap open cheytu നോക്കിയാൽ coolant ഫുൾ കാണില്ല. എന്നാൽ reservoir tank level top ആണ്. ഇത് വീണ്ടും റേഡിയേറ്റർ ഇൽ ഫിൽ ചെയ്തു കൊടുക്കണോ?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Yes cheyum so veruthey full cheyanda...👍

  • @alihassankunhimon5613
    @alihassankunhimon5613 2 หลายเดือนก่อน +1

    100 percentage work aayi thank u brooo❤❤

  • @Aaditharomal
    @Aaditharomal 6 หลายเดือนก่อน

    Diesel vandikk gear oru tight ondu 1 st il okey idumbol pinna 5 th solve cheyn vazhi onda work shop il 10 k anu parayana

  • @kirangs4325
    @kirangs4325 ปีที่แล้ว +1

    Hello MG
    Limp Mode നെ കുറിച്ച് ഒരു video ചെയ്യാമോ ?
    കാരണങ്ങളും പരിഹാരവും😊

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Sure video cheyam keto 👍

  • @srikanthnair1705
    @srikanthnair1705 3 หลายเดือนก่อน

    Sir njaan clutch use cheyyadhe accidentally first gear ittu poyi adukond gear boxil endengilum prasnum pattumo😢

    • @belvinthomas8976
      @belvinthomas8976 หลายเดือนก่อน

      1, 2 pravashyam onum kuzhapam varila..

  • @SinanStalion
    @SinanStalion 8 หลายเดือนก่อน

    Same situation but vandi korvh oodumbo aahn ingne aavnnee oru 10/15 km okke odumbo

  • @muhammedhanin3047
    @muhammedhanin3047 5 หลายเดือนก่อน

    Frequently ee complaint vannal entha cheyya ?

  • @anas.p1251
    @anas.p1251 ปีที่แล้ว

    Bro nutral positionl gear nde play kurakkan endhan chyendath( swift vdi 2017 82 k km)

  • @bineshgopi631
    @bineshgopi631 10 หลายเดือนก่อน

    Ritz deisel clutch play കുറയ്ക്കാൻ പറ്റുമോ?

    • @AZ-zk5rv
      @AZ-zk5rv 2 หลายเดือนก่อน

      O

  • @kworld7382
    @kworld7382 ปีที่แล้ว

    1.36 oodiya figo 2nd eduthath aaanu
    Timing chain maattan aayoo ennu engane ariyam

  • @joelcsiby5655
    @joelcsiby5655 ปีที่แล้ว

    Chetto half clutch mukalail anel teymanam veruvo

  • @shamnadshamnad1288
    @shamnadshamnad1288 10 หลายเดือนก่อน

    Number tharumo chetta

  • @aneeshbhasker9672
    @aneeshbhasker9672 ปีที่แล้ว +1

    Hi mg

  • @AbdulKabeer-n2e
    @AbdulKabeer-n2e 10 หลายเดือนก่อน +1

  • @MahmoodCk-
    @MahmoodCk- ปีที่แล้ว +1

  • @girikarunakaran98
    @girikarunakaran98 ปีที่แล้ว +1

    👌👌

  • @hishamk599
    @hishamk599 ปีที่แล้ว +1

    Gear selecter complaint ann enn egane manasilakkam @mgatexpole endhe vandi swift 2011 77000km

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Enthane complaint kanikunathe? Gear veezhunilla yanu ano atho tight ano?

    • @hishamk599
      @hishamk599 ปีที่แล้ว +1

      @@MGATEXPLORE gear veeyukayumilla 1to 4 gear ടൈത് 5gear normal 1, 4 പേരും hard 3,4 gear ഒരു കുയ്യിലേക്ക് ഇടുന്നത് പോല്ലേ 2gear നിന്ന് down gear 1veyukailla ഓവർ push ennal ചടും

  • @romeoroy7958
    @romeoroy7958 ปีที่แล้ว +1

    ❤❤❤❤

  • @thomasjose5636
    @thomasjose5636 ปีที่แล้ว +2

    Oru car ne maximum tow cheyan pattiya capacity engane ariyam sadhikum, And What happens when a car tows more than its towing capacity? Oru video cheyamo

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Sure oru video cheyam keto 👍

  • @babukannur3793
    @babukannur3793 ปีที่แล้ว +1

    Thanks MG .......
    ചില സമയങ്ങളിൽ മാത്രംറിവേഴ്സ് ഗിയർ വീഴുന്നില്ല അതിന് കാരണമെന്താണ്
    ALTO 800

    • @romeoroy7958
      @romeoroy7958 ปีที่แล้ว +1

      Just vere gear ittitt ittal okey aavum.. pretheekshichu morning il aanu ee problems

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +3

      Athe normal ane oru seperate gear an reverse varunathe...ee weekil mgtips il video varunde..

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว +2

    Thank you❤MG🙏Good👏👏👏👍