Comedy Utsavam │Flowers│Ep# 22

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 940

  • @shameerali301
    @shameerali301 7 ปีที่แล้ว +28

    ഞാൻ കരുതി കുറേ നേരം ഫോണിൽ നോക്കിയിരുന്നത് കൊണ്ടാണ് കണ്ണ് നിറയുന്നതെന്ന് പക്ഷേ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പഴാണ് മനസിലായത് മനസ്സ് നിറഞ്ഞത് കൊണ്ടാണെന്ന്
    വാക്കുകളില്ല ടിനിയേട്ടൻ മിഥുൻ
    ബിജു ഏട്ടൻ ടീം കോമഡി ഉത്സവം a big salute from bottom of my heart

  • @teenuteenu2669
    @teenuteenu2669 7 ปีที่แล้ว +34

    ദൈവം ഒരു രീതിയിലുള്ള വൈകല്യവും തരാതെയാണ് എന്നെയും സൃഷ്ടിച്ചത്.. പക്ഷേ... നിങ്ങൾക്കുള്ള കഴിവ് എനിക്ക് ഇല്ല.... സത്യം പറയാലോ .. ഇവരുചെയ്ത പാട്ടും മിമിക്രിയും ചെയ്യാൻ ഞാൻ തലകുത്തി മറിഞ്ഞ് ശ്രമിച്ചാലും എന്നെക്കൊണ്ട് പറ്റില്ല.. അതും അവതരിപ്പിക്കുന്ന പ്രോഗ്രാമിൽ അത്രേം ഭാഗം കാണാതെ പടിച്ചു അവതരിപ്പിക്കാൻ... ഇവരുടെ കഴിവ് പ്രകടമാക്കാൻ ഫ്ലവേഴ്സ് ടിവി കൊടുത്ത ഈ പ്ലാറ്റ്ഫോംമിൽ ഇനിയും ഇതുപോലുള്ള കലാകാരൻമാരെ കണ്ടെത്തി കൊണ്ടുവരാൻ സാധിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു...

  • @akhilmon8590
    @akhilmon8590 7 ปีที่แล้ว +59

    കമ്മന്റിട്ടില്ലെങ്കിൽ ഞാനൊക്കെ മനുഷ്യനാണോ എക്സലെന്റ് പ്രൊഗ്രാം..ഹാൻഡ്സ് ഓഫ് ഫ്ലവേർസ് ടി വി

  • @abbasedneer
    @abbasedneer 7 ปีที่แล้ว +65

    ആ ടീച്ചേര്‍സ്.....എത്ര നല്ല മനസ്സുള്ളവരായിരിക്കും...തല കുനിക്കുന്നു...നിങ്ങള്‍ക്ക് മുന്നില്‍...😔

    • @binuthomas4381
      @binuthomas4381 7 ปีที่แล้ว +9

      eganeyullavare paripalikanulla bhagyam kittiyavananu njanum,,,,,,,,,daivathode eppoyum nanniyuttenikke,,,,,,,,,,, snehathode

    • @lakshmic2083
      @lakshmic2083 7 ปีที่แล้ว

      Binu Thomas up

  • @sajuthulaseedharan
    @sajuthulaseedharan 7 ปีที่แล้ว +19

    കണ്ണു നിറഞ്ഞു പോയി ...പറയാന്‍ വാക്കുകളില്ല !
    ജിനോ , മനു , ദൈവം അനുഗ്രഹിക്കട്ടെ

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 7 ปีที่แล้ว +100

    ഫ്ലവേർസ്സ്‌ ചാനലിനേയും ടിനി ടോമിനേയും പ്രത്യേകം അഭിനന്ദിക്കുന്നു..
    കണ്ണും മനസ്സും നിറച്ച പെർഫോമൻസ്‌..ഇത്തരം ഒരു കുട്ടിയുടെ അമ്മാവനാണ്‌ ഞാൻ..ഇത്‌ കണ്ടപ്പോ അവളെയാണ്‌ എനിക്ക്‌ ഓർമ്മ വന്നത്‌...
    നിങ്ങൾ ദൈവത്തിന്റെ പരീക്ഷണങ്ങളല്ല..വലിയ കഴിവുള്ളവ എന്ന് അഹങ്കരിച്ച്‌ നടക്കുന്നവർക്കൊരു പാഠം കൂടിയാണ്‌ നിങ്ങൾ..
    എല്ലാ നന്മകളും നേരുന്നു

    • @binuthomas4381
      @binuthomas4381 7 ปีที่แล้ว +13

      eganeyulla priyapettavare nokkunna aalanu njan,,,,,,,,snehathode

    • @ranjithedavalath5491
      @ranjithedavalath5491 7 ปีที่แล้ว +8

      SAJEER CHERUKUNNU നന്മകള്‍ നേരുന്നു സുഹൃത്തെ

    • @Jamaludheenks
      @Jamaludheenks 7 ปีที่แล้ว +2

      ഫ്ലവേർസ്സ്‌ ചാനലിനേയും ടിനി ടോമിനേയും പ്രത്യേകം അഭിനന്ദിക്കുന്നു..
      കണ്ണും മനസ്സും നിറച്ച പെർഫോമൻസ്‌..ഇത്തരം ഒരു കുട്ടിയുടെ അമ്മാവനാണ്‌ ഞാൻ..ഇത്‌ കണ്ടപ്പോ AVANEYAN എനിക്ക്‌ ഓർമ്മ വന്നത്‌.... Thanks Sajeer :)

    • @anilkumarpc6951
      @anilkumarpc6951 7 ปีที่แล้ว +1

      മിഥുൻ ചേട്ടാ.... സൂപ്പർ...

  • @Riyaskhan11
    @Riyaskhan11 7 ปีที่แล้ว +9

    നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്‍ ദൈവം നമുക്ക് എല്ലാം തന്നു എനിട്ടും മനുഷ്യര്‍ക്ക് ആര്‍ത്തി തീരുന്നില്ല...ഈ വൈകല്യങ്ങളെ അതി ജീവിച്ചു കൊണ്ടുള്ള ഈ പ്രകടനം കണ്ടാല്‍ ആരുടേയും കണ്ണ് നിറഞ്ഞു പോകും നന്മ മാത്രം വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

  • @sanafathima8854
    @sanafathima8854 7 ปีที่แล้ว +4

    വളരെ നല്ല പ്രോഗാമായി മാറുന്നതിൽ വളരെ സന്തോഷo
    എന്റെ സഹോദരി ഇതു പോലുള്ള . കുട്ടികളെ പഠിപ്പിക്കാനുള്ള കോഴ്സിനാണ് പഠിക്കുന്നത് ഇത് കണ്ടപ്പോൾ അവളെക്കുറിച്ച് അഭിമാനം തോന്നുന്നു

  • @rijasabbas2234
    @rijasabbas2234 7 ปีที่แล้ว +9

    Hats off to Flowers Group for giving such a big platform for these kind of wonderful talents👏

  • @titusjohn4029
    @titusjohn4029 7 ปีที่แล้ว +10

    A fantastic episode in ever.. ചിരിപ്പിച്ചും കരയിപ്പിച്ചും അതിശയിപ്പിച്ചും ഉള്ള ഒരു എപ്പിസോഡ്. Wow. Flowers TV ക്കു ഒരുപാടു നന്ദി.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... ഇങ്ങനെയുള്ളവരെ കാണാനും കഴിഞ്ഞതിൽ flowersinodulla നന്ദി അറിയിക്കുന്നു. നമ്മളെ പറ്റി ചിന്തിക്കാനും ithoravasaram ആകട്ടെ

  • @siraj.k4345
    @siraj.k4345 7 ปีที่แล้ว +26

    ഇങ്ങനെ ചിന്തിക്കാനും ഇവരെ ഓകെ മുഖ്യദാരയിൽ കൊണ്ട് വരാനും flowers എടുത്ത ഈ സ്റ്റെപ്പിന്ന് ഒരു സല്യൂട്ട്....

    • @hishamch9259
      @hishamch9259 7 ปีที่แล้ว +2

      hats of flowers Tv

  • @ASHRAF_THINKS707
    @ASHRAF_THINKS707 7 ปีที่แล้ว +123

    ഞാൻ ഒരു അഹങ്കാരി ഒരു കഴിവും ഇല്ലാതെ ഞാനെന്ന അഹംഭാവം പേറി നടക്കുന്ന എന്നെ പോലുള്ളവരുടെ കണ്ണു തുറപ്പിച്ചു #ജൂണോ & മനു💞💞💞💞💞💞

  • @gildaas9797
    @gildaas9797 7 ปีที่แล้ว +40

    ശ്യാമിന്റെ നോർമൽ വോയ്സിയിൽ പോലും മോഹൻലാൽ ഒളിഞ്ഞിരിപ്പുണ്ട്

  • @iam_naizam
    @iam_naizam 7 ปีที่แล้ว +6

    ❤️👌🏽 Simply Outstanding!
    Tears flowing 👀 Manu & Juno
    Hats off to Tini Tom 👍🏻

  • @RAHULRAJ-tf5ce
    @RAHULRAJ-tf5ce 7 ปีที่แล้ว +114

    ഇതു unlike ചെയ്തവരെ ലോക തോൽവികൾ ആയും സമൂഹത്തിൽ ഒരു ഉപകാരം ഇല്ലാത്തവർ ആയും ഞൻ കാണുന്നു, ഈ പരിപാടി കാണുമ്പോൾ ഒരു സന്തോഷവും നിങ്ങളോടു ഒരു ബഹുമാനവും തോന്നുന്നത്

    • @binuthomas4381
      @binuthomas4381 7 ปีที่แล้ว +3

      njan pinthangunnu,,,,,,,,,,raj,,,,,,,,,,

    • @fadhillimra870
      @fadhillimra870 7 ปีที่แล้ว +2

      RAHUL RAJ
      Athu full kanaathavar aayirikkum

    • @binuthomas4381
      @binuthomas4381 7 ปีที่แล้ว +4

      agane parayan pattumo,,,,,,,,,,,,,,? pattumayirikkum alle,,,,,,,,,,,,,,,,?snehathode

    • @Jamaludheenks
      @Jamaludheenks 7 ปีที่แล้ว +1

      Your absolutely correct Rahul (y)

    • @sudheeshnoolakunnu8794
      @sudheeshnoolakunnu8794 6 ปีที่แล้ว

      etho thanthayillatha pattikal

  • @nafikannur912
    @nafikannur912 7 ปีที่แล้ว +10

    കല കൊണ്ട് വൈകല്യത്തെ ചികിത്സിച്ച് വിജയിച്ചവർ..... OMG its was an awesome episode..... hats off😉😍

  • @praveenpravivlogs
    @praveenpravivlogs 7 ปีที่แล้ว +14

    എല്ലാ കലാകാരൻ മാർക്കും അവസരം കൊടുക്കുന്ന ഏക പ്രോഗ്രാം

  • @gurumct9220
    @gurumct9220 7 ปีที่แล้ว +6

    പറയാൻ വാക്കുകളില്ല
    Flowers TV
    ഇനിയുo ഒരു പാട് കലാകാരൻമാരെ കെണ്ട് വരാൻ കയിയട്ടെ എന്ന് പ്രാർത്ഥിക്കു 🌷🌷🌷🌷⚘⚘⚘⚘⚘🌱

  • @blessedmoment5140
    @blessedmoment5140 7 ปีที่แล้ว +16

    Hi midhun hats offu u are great ......great anchor

  • @sumeshaylara5167
    @sumeshaylara5167 7 ปีที่แล้ว +3

    ടിനി ചേട്ടാ നിങ്ങ വേറെ ലെവലാ ......വിനയാ പൊളിച്ചു .......എല്ലാം നല്ല കൗണ്ടർ . പിന്നെ മോഹൻലാൽ കിടിലം ..ഷഫീഖ് .ശ്യാം രണ്ടു പേരും തകർത്തു thank u flowers tv

  • @silentsteps1321
    @silentsteps1321 7 ปีที่แล้ว +5

    ഞാന്‍ ആകെ കാണുന്ന ടിവി പ്രോഗ്രാം ആണ് ഇത് അതും കാത്തിരുന്ന്. സൂപ്പെര്‍ പ്രോഗ്രാം ആണ് . മിഥുന്‍ വളരെ നല്ല സപ്പോര്‍ട്ടിംഗ് അവതരണമാണ്..22 എപ്പിസോഡും അടിപൊളി....

  • @sirajnochad
    @sirajnochad 7 ปีที่แล้ว +10

    തമ്മിൽ തല്ലുന്ന എല്ലാ വർഗീയ വാദികളും എല്ലാവരും ഈ epoisode കാണണം....... സൂപ്പർ ടിനി ചേട്ടൻ ബിജു... നിധിൻ..

  • @pravasi6744
    @pravasi6744 7 ปีที่แล้ว +3

    ജൂനോ & മനു. പറയാൻ വാക്കുകളില്ല. ടിനു അഭിനന്ദനങ്ങൾ

  • @user-ed2lk7ue7r
    @user-ed2lk7ue7r 7 ปีที่แล้ว +3

    ഫ്ലവർസ് നിങ്ങളുടെ ഈ പ്രോഗ്രാം അപ്പ്ലോഡ് ചെയുന്നത് കാത്തു ഇരുന്ന ഞങ്ങൾക്ക .മനസിന് കുളിർമ നൽകുന്ന ഈ എപ്പിസോട്‌ സമ്മാനിച്ചത്തിനു ആദ്യം തന്നെ ഹൃദയം നിറഞ്ഞ നന്ദി യും അത് പോലെ എല്ലാ വിധ ആശംസകളും നേരുന്നു ...... 😍😍😍😍

  • @Musthafa745
    @Musthafa745 7 ปีที่แล้ว +2

    Superb.. Hats off you Flowers 📺.. മിഥുനിന്റെ അവതരണം ഒക്കെ കാണുമ്പൊൾ ആണ് കോമഡി സര്ക്കസിലെ എലീനയെ ഒക്കെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത് .. വളരെ നല്ല എപ്പിസോഡ് ..

  • @HelpmeLordbency
    @HelpmeLordbency 7 ปีที่แล้ว +115

    ആ ശ്യാമിന്റെ ഒറിജിനല്‍ സംസാരവും ലാലേട്ടന്റെ സൌണ്ടുമായി ചെറിയ രീതിയില്‍ മാച്ച് ആണ്.. വേറെ ആര്‍ക്കേലും അങ്ങനെ തോന്നിയോ? എല്ലാം നന്നായി ഒബ്സേര്‍വ് ചെയ്യുന്ന ടിനി ടോം എന്തെ അത് കണ്ടുപിടിച്ചില്ല എന്നാണു അത്ഭുതം ... :)

  • @santhoshkumar-ki2bp
    @santhoshkumar-ki2bp 7 ปีที่แล้ว +2

    ithuvare kandathil vachu ettavum ishttappeta comedy ulsavam episode. manuvum junoyum thakarthu realy wonderful😀😀😀😀😀

  • @abygeorge3180
    @abygeorge3180 7 ปีที่แล้ว +48

    Adipoli spr👌👌.ഈ പ്രോഗ്രാം ഡിസ്‌ലൈക്ക് ചെയുന്നത് ഏത് ദുരന്തനാ..🤔😡

    • @binuthomas4381
      @binuthomas4381 7 ปีที่แล้ว +6

      aby,,,endhucheyyam,,,,,,,,,chilare thiruthan daivathinupolum aavila,,,,,,,,,,,,snehathode

  • @ksudhakarakurup4148
    @ksudhakarakurup4148 6 ปีที่แล้ว +1

    ONE OF THE BEST EPISODE OF COMEDY ULSAVAM I HAVE EVER SEEN....... JUNO JOSEPH.... U MADE ME CRY....

  • @FaisalKhan-hm4pj
    @FaisalKhan-hm4pj 7 ปีที่แล้ว +22

    ജൂണോ.. പൊളിച്ചിട്ടോ..👌👌👌👍😊😊

    • @binuthomas4381
      @binuthomas4381 7 ปีที่แล้ว +2

      therchayayum,,,,faisal,,,,,

  • @illyasmuhammed
    @illyasmuhammed 7 ปีที่แล้ว +2

    hat's off to flowers TV and Tiny Tom. best ever program..kannum manassum niranchu

  • @MrSafeer7
    @MrSafeer7 7 ปีที่แล้ว +9

    really heart touched episode.....#respect

  • @gopakumarmk7054
    @gopakumarmk7054 6 ปีที่แล้ว +2

    ഇത്തരം കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്ന കോമഡി ഉത്സവത്തിനും അതിന്റെ ഭാഗമായ ഓരോരുരത്തർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @shafihasa
    @shafihasa 7 ปีที่แล้ว +92

    ഫസ്റ്റ് ഞാൻ.
    റിക്കോർഡ് ചിരി ഒരുപാട് ബോർ പ്ലീസ് അത് ഒഴിവാക്കിയാൽ നന്നായിരിക്കും...
    ആവശ്യത്തിന് ചിരി ഉണ്ട് പിന്നെ പ്രേക്ഷകരും. ... ഈ റിക്കോഡ് ചിരി വേണ്ടേ വേണ്ട.....

  • @shafeequeak4646
    @shafeequeak4646 7 ปีที่แล้ว +1

    Oru rakshayumilla
    Comedy utsavathinte ellaa aniyara pravarthakarkkum oraaayiram abinandhangal......
    Expecially nammude swantham avatharakan midhun....
    Love uuuuu

  • @aksharabaiju1360
    @aksharabaiju1360 7 ปีที่แล้ว +24

    Kaanunnathinu munbu LIKE kodukunna ore oru program. ....

  • @mohammedjunaid4798
    @mohammedjunaid4798 7 ปีที่แล้ว +1

    comedy utsavam kandittu innu ente kannu niranju poyi.....
    Really great....love it

  • @ajaikhosh
    @ajaikhosh 6 ปีที่แล้ว +3

    സൂപ്പർ എപ്പിസോഡ്...കൂടെ സ്വന്തനം സ്കൂൾ....

  • @younushana777
    @younushana777 7 ปีที่แล้ว +1

    ഫ്ലെവെർസ് ന് ഒരായിരം നന്ദി
    അടിപൊളി എനിക്ക് ഇഷ്ടായി
    ഇത് പോലത്തെ കലാകാരൻ മാരെ കൊണ്ട് വന്നതിന്
    ടിനിക്കും

  • @rockyreji1755
    @rockyreji1755 7 ปีที่แล้ว +3

    ശൃാം . നിങ്ങൾ തകർത്തു

  • @haneefa953
    @haneefa953 7 ปีที่แล้ว +47

    കഴിയരുതെ എന്ന് ആഗ്രഹിക്കുന്ന ഒരു പ്രോഗ്രാം

    • @binuthomas4381
      @binuthomas4381 7 ปีที่แล้ว +3

      therchayayum,,,,,,,,,,,,

    • @midhunsundaresan3167
      @midhunsundaresan3167 7 ปีที่แล้ว +4

      ellayidathum kanile bhai oru pazhanathil krimi angane kandamathi ivamare

  • @ManojArya-hj9ms
    @ManojArya-hj9ms 7 ปีที่แล้ว +3

    tini chetta ... u r really a great person .. salute chettaaa

  • @shaijalbava9010
    @shaijalbava9010 7 ปีที่แล้ว +2

    juno & manu parayaan vakkugal ella
    superrrrrrrrrrrrrrb
    ഫ്ലവേർസ്സ്‌ ചാനലിനേയും ടിനി ടോമിനേയും പ്രത്യേകം അഭിനന്ദിക്കുന്നു..

  • @manojdeepthi3926
    @manojdeepthi3926 7 ปีที่แล้ว +5

    ഒന്നും പറയാനില്ല ഇതിലും നല്ല ഒരു പരിപാടി വേറെ ഇല്ല ഓരോ ആഴ്ചയും കാത്തിരിക്കുകയാ ആ കാത്തിരിപ്പ് ഒന്നും വെറുതെയും ആയിട്ടില്ല

  • @mujeeb123456able
    @mujeeb123456able 7 ปีที่แล้ว +1

    മണിച്ചേട്ടൻ ഒരിക്കലും മരിക്കില്ല.... എല്ലാക്കാലവും എല്ലാവരുടെയും നാവിലൂടെ മണിച്ചേട്ടൻ എന്നും ജീവിക്കും

  • @abdulvahab6241
    @abdulvahab6241 7 ปีที่แล้ว +40

    ടി വി ചാനൽഎങ്ങിനെ നടത്തണമെന്ന് മംഗളം ചാനലുകാർ ആദ്യം ശ്രീകണ്ഠൻ സാറിന്റെ അടുത്ത് വന്ന് ട്രയിനിംഗ് എടുക്കണമായിരുന്നു -......

  • @cmuneerstyle3408
    @cmuneerstyle3408 7 ปีที่แล้ว +3

    Excellent...SreekandanNair Sirinum Midhun chettanum Special HAI😍😘

  • @muhammedfasil5602
    @muhammedfasil5602 7 ปีที่แล้ว +18

    ഈ എപ്പിസോഡിനു ഡിസ്‌ലൈക്ക് ചെയ്തവർ.
    അവർ അപമാനിച്ചത് ഈ കലാകാരന്മാരെയാണ്.
    നിങ്ങൾക്കു മാപ്പില്ല !

  • @mastertrics
    @mastertrics 7 ปีที่แล้ว

    ജൂണോയും മനുവും ചിരിപ്പിച്ചു കണ്ണു നനയിപ്പിച്ചു.... അടിപൊളി... കോമഡി ഉത്സവം എപ്പോളും നല്ല നിലയിൽ തുടർന്ന്‌ എല്ലാ കലാ സാംസ്കാരിക പരിപാടികൾ നടത്തി മിമിക്രി മേളവും കൊണ്ടു് ജനങ്ങളെ സന്തോഷിപ്പിക്കട്ടെ.... അനുഗ്രഹാശിസ്സുകൾ.....

  • @shaheermuhammed3455
    @shaheermuhammed3455 7 ปีที่แล้ว +8

    Super I love it💖💖 Midhun Chetta ur great

  • @binduraju2358
    @binduraju2358 7 ปีที่แล้ว +1

    ethupole Ulla oru kuttye nokkunna oru home nurse ane njan enikke ethu kandappol ente kannu niranju makkale dhaivam anugrahikkatte

  • @fadhillimra870
    @fadhillimra870 7 ปีที่แล้ว +2

    ജൂണോ nd മനു പോളിച്ചടക്കി.....
    A HUGE RESPECT FROM A SMALL HEART TO FLOWERS TV

  • @jaseerkhan7919
    @jaseerkhan7919 7 ปีที่แล้ว +2

    karanju poyi njan engene ulla tharangale aanu stagel kondu varendathu orupadu sandhosham thonni manasu niranju ethanu ulsavam ...thanks teni tom chatta .....

  • @mubashirtp4625
    @mubashirtp4625 7 ปีที่แล้ว +8

    ഹൃദ്യം.. അവർക്ക് ഒരവസരം നൽകേണ്ടത് തന്നെ...

  • @ashokanpk942
    @ashokanpk942 7 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ടീം ഫ്ളവേഴ്സ്
    കോതമംഗലത്ത് നിന്നുമുള്ള സഹോദരങ്ങൾക്ക് ബിഗ് സലൃൂട്ട്👍👍👍👌👌👌💔💔💔💔💔💔💔

  • @sudhi143ful
    @sudhi143ful 7 ปีที่แล้ว +3

    Well designed and scripted beautifully with lots of talented people. Midhun doing a great job and hats off to the entire crew

  • @9846492150
    @9846492150 7 ปีที่แล้ว +1

    കണ്ണ് നിറഞ്ഞുപോയി സത്ത്യം ...
    മക്കളേ നിങ്ങള്ക്ക് സര്‍വ്വ ശക്തന്‍ എല്ലാ ഉയര്‍ച്ചയും നല്‍കട്ടെ എന്നാശംസിക്കുന്നു ...
    ഫ്ലോവേര്സ് അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരായിരം അഭിനന്തനങ്ങള്‍ ...

  • @jamshi301
    @jamshi301 7 ปีที่แล้ว +3

    Innathe episode ellamkondum super ayittund... prathyegichum Juno and Manu vinte performance....avarkku eniyum kure vedhikal kittum enna karyathil samshayamilla... Tinyetta ingane oru performance kanan sahayichadhinu nanni...

  • @rijkarim
    @rijkarim 7 ปีที่แล้ว +2

    really appreciate the team of comedy festival to include the very special people between us... hats off guys..

  • @Saleem-li7lf
    @Saleem-li7lf 7 ปีที่แล้ว +8

    👍ഇതുപോലെ എല്ലാ സാധാരണക്കാരെയും ഉൾപ്പെടുത്താനുള്ള നിങ്ങളുടെ നല്ല മനസ്സിന് നന്ദി നന്ദി നന്ദി ഫ്ലവേഴ്സ് ടീവിക്കും കോമഡി ഉത്സവത്തിന്റെ അണിയറ പ്രവർത്തകർക്കും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍

    • @sharathmenon1661
      @sharathmenon1661 7 ปีที่แล้ว

      asianet. chanl. kandupadikkate. vinu. venu. evar ethu kande. chave. thanks. mamooty fans

  • @rafeerafeek3304
    @rafeerafeek3304 4 ปีที่แล้ว

    ഇന്നത്തെ എന്റെ ലൈക്ക് ജിനോ മനു വൈകല്യത്തിലും തളർന്നുപോകാത്ത മനസ്സുമായി അനുഗ്രഹ കലാകാരൻമാർ അവരെ പ്രോത്സാഹിപ്പിച്ച ടിനു ടോം ഫ്ളവർസ് മിഥുൻ സ്വാന്ത്വനം സ്കൂൾ എല്ലാവർക്കും 👍👍👍👍

  • @Prince-iv7uc
    @Prince-iv7uc 7 ปีที่แล้ว +3

    Juno&Manu vere level......👌👌👌👌👌👌😍😍😍😘😘

  • @selvakumarpillai3229
    @selvakumarpillai3229 7 หลายเดือนก่อน

    My name is P.Selvakumar living in Coimbatore. Iam keenly watching your Comedy Ulsavam really nice, all the participants are extremely talented and performing well. I wish all the very best.
    Sincere supporter Selvakumar.P.

  • @ithokkeenth2312
    @ithokkeenth2312 7 ปีที่แล้ว +5

    Hats off to Flowers TV
    Well Done Tini chettaaaa

  • @fasilurahman428
    @fasilurahman428 7 ปีที่แล้ว +2

    innathe program orikalum marakilla.....superrrrrr iniyum uyarangalill ethatte comedy uthsavam

  • @shansalahudeen354
    @shansalahudeen354 7 ปีที่แล้ว +3

    Comedy ulsavam kanunnathil orupadu sandhosham und athilere abhimanavum und

  • @aneeshpunchayil4638
    @aneeshpunchayil4638 7 ปีที่แล้ว

    ഇതുപോലെ ഉള്ള നല്ല കലാകാരന്മാരെ പ്രേഷകരുടെ മുന്നിൽ എത്തിക്കാൻ മനസുകാണിച്ച ഫ്ലവർസ് ടിവിക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @CHAKKA0
    @CHAKKA0 7 ปีที่แล้ว +4

    കാണാൻ കാത്തിരിക്കന്ന പരിപാടി ഓരോ പ്രാവശ്യവും നോക്കും പോസ്റ്റ്‌ ചെയ്തോന്ന്

  • @ranjitheravil3695
    @ranjitheravil3695 7 ปีที่แล้ว

    കണ്ണു നിറഞ്ഞുപോയി . അഹങ്കാരിയും താന്തോന്നിയുമായ എന്റെ കണ്ണു തുറപ്പിച്ചു

  • @maramamas007gaming2
    @maramamas007gaming2 7 ปีที่แล้ว +8

    tinu chetayiku oru big salute

    • @binuthomas4381
      @binuthomas4381 7 ปีที่แล้ว +2

      ee eliyavanteyum,,,,,,,,,,,,,,,,

    • @masakin2518
      @masakin2518 7 ปีที่แล้ว +2

      am so think about my self...who am i

  • @truepromotion4852
    @truepromotion4852 7 ปีที่แล้ว +1

    Ithu sentiments ayeee kanaruthu averuu perform cheythu santhoshippikkukayanu cheythathu averum santhoshichuuu .
    Alla vidha Arogyavum ullaver deyvathinte munnil poyeee Anne rekshikkanee Annu parayunathu anu Njan kanda attavum valia sentiments comedy . Thanks guys for the wonderful performance😍

  • @vipindas8297
    @vipindas8297 7 ปีที่แล้ว +5

    ഇത് ഒരുമാതിരി ചിരിച്ചു കൊണ്ട് കരഞ്ഞു പോയി

  • @user-qm7qx8md3h
    @user-qm7qx8md3h 7 ปีที่แล้ว +1

    very gud pgm .....tini ctnte nalla manass ..flowers channel super ....

  • @sumicristiano
    @sumicristiano 7 ปีที่แล้ว +4

    Thanks Tiny chettaaa....Powlich
    #Joono_Manu.....

  • @nabeesashahul9019
    @nabeesashahul9019 2 ปีที่แล้ว

    കോമഡി ഉത്സവത്തിന് ബിഗ് സല്യൂട്ട് ഇതേപോലെയുള്ള കലാകാരന്മാരെ ലോകത്തിനു സമ്മാനിച്ചതിന് 🙏👍

  • @jijinkurian3787
    @jijinkurian3787 7 ปีที่แล้ว +12

    ചിരിച്ചു കരഞ്ഞു

    • @binuthomas4381
      @binuthomas4381 7 ปีที่แล้ว +2

      daivam anugrahikatte,,,,,,,,,,,,,,,,

  • @achayatharangal1492
    @achayatharangal1492 7 ปีที่แล้ว

    Really Talented Ones....
    Hats off to the Differently Abled Stars....
    Channel also deserve applause....
    ഇവരെയൊക്കെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും ഇവരെ സ്നേഹിച്ചു വളർത്തുന്ന കുടുംബാംഗങ്ങൾക്കും എല്ലാ വിധ ആശംസകളും

  • @ranjimedia9918
    @ranjimedia9918 7 ปีที่แล้ว +21

    ഈ ഡിസ്‌ലൈക്ക് ചെയ്ത .....കളെ എന്താ പറയാ ഇവന്മാർ മനുഷ്യരോ അതോ പിശാചുക്കളോ?

    • @binuthomas4381
      @binuthomas4381 7 ปีที่แล้ว +2

      manushyaralla,,,,appol,,,,,,,,,,,,,,/?

  • @gireeshkuttipurath6172
    @gireeshkuttipurath6172 7 ปีที่แล้ว +2

    നേരത്തേ വന്നു....കിടുക്കി തിമര്‍ത്തു ......

  • @raheezhc5719
    @raheezhc5719 7 ปีที่แล้ว +5

    ഇഷ്ടമാണ് ഒരുപാട്

  • @fidhaleshan3009
    @fidhaleshan3009 7 ปีที่แล้ว +1

    manu and juno.....both of u super performance....u made me cry....iniyum sramikuka paadanum mimicry avatharippikkanum....u can.....

  • @Sunil-hk5ou
    @Sunil-hk5ou 7 ปีที่แล้ว +3

    നമ്മൊളൊക്കെ എത്ര ചെറുതാകുന്നു... മനു & ജൂണോ

  • @MrVinodtv
    @MrVinodtv 7 ปีที่แล้ว

    Best Episode Ever... Flowers...Ithanu Janamanasu Hridhayam Kavarnna Janapriya Ulsavam... Manasu Niranju Kayyadicha, Prarthanayode Kandirunna Kidukkachi Episode...

  • @shamonpk
    @shamonpk 7 ปีที่แล้ว +7

    shyam superb....

  • @muthalibvv8388
    @muthalibvv8388 7 ปีที่แล้ว

    kandathil vech attavum mikacha episode... proud of you Flowers TV.... Bigg salute

  • @shoukath5657
    @shoukath5657 7 ปีที่แล้ว +7

    great episode

  • @unaiskv3622
    @unaiskv3622 7 ปีที่แล้ว +1

    Kannu niranju poyi I love you Manu and juno, flowers channelinu big salute 👍👍

  • @abrahamjoseph2482
    @abrahamjoseph2482 7 ปีที่แล้ว +3

    അടിപൊളി സൂപ്പർ എപ്പിസോഡ് ബിഗ് സല്യൂട്ട് ഫ്ലവേഷ്സ് ടിവി

  • @shanushemi8627
    @shanushemi8627 7 ปีที่แล้ว +1

    വളരെ നല്ല ഒരു എപ്പിസോഡ് താങ്ക്സ്... flowers.

  • @nishadpangayil8528
    @nishadpangayil8528 7 ปีที่แล้ว +3

    ithupolulla makkale konduvanna nigalkk ellaaa anugraham undaakum aa kuttikalum nannaayi veratte

  • @aadhikrish3362
    @aadhikrish3362 7 ปีที่แล้ว +2

    കേരളത്തിലെ ഏറ്റവും മികച്ച പ്രോഗ്രാം.... 😍😍😍😍😍😍😍😍😍😍😍😍😍😍

  • @ajmalfahique9382
    @ajmalfahique9382 7 ปีที่แล้ว +8

    ഇങ്ങനെ നേരത്തെ അപ്‌ലോഡ് ചെയ്യുന്നവരെയാണ് നമുക്കാവശ്യം

  • @semilmohd9872
    @semilmohd9872 7 ปีที่แล้ว +1

    ടിനി ടോം നിങ്ങൾ ഒരു രക്ഷയുമില്ല !!
    #tears😢

  • @abhilashkumarthulasidharan6131
    @abhilashkumarthulasidharan6131 7 ปีที่แล้ว +5

    adichu polichu....🌷🌷🌷🌷 manu and jino

  • @shuhaibkoyoli
    @shuhaibkoyoli 7 ปีที่แล้ว +2

    polichu.super aaayittund.eniyum ithupolulla episode pratheekshikkunnu

  • @stv3707
    @stv3707 7 ปีที่แล้ว +3

    vinayann polichuuuuuuu................

  • @sindhunair4787
    @sindhunair4787 7 ปีที่แล้ว +2

    No words, kannu niranju poyi manu and jino. ethoke kanumbol anu thonnunnu orikalum ahangarikaruthu ennu. Tini Tom gud luck

  • @nizarpp2838
    @nizarpp2838 7 ปีที่แล้ว +4

    Tiny Tom Mass Anu

  • @crazycutssulaimani2274
    @crazycutssulaimani2274 7 ปีที่แล้ว +1

    ആദ്യം തന്നെ ഞാൻ ടിനി ചേട്ടന് ഒരുപാട് നന്ദി പറയുന്നു സത്യത്തിൽ ''ഇതാണ് ചാനൽ പ്രോഗ്രാം ഇങ്ങനാവണം പ്രോഗ്രാം ഇതാവണമടാ പ്രോഗ്രാം " ഫ്ലവേഴ്സ് ചനൽ നല്ലൊരു അവതാരകനെ കൊണ്ടുവന്നു പിന്നെ അതിന്റെ നടത്തിപ്പ് ടിനി ചേട്ടൻ പിന്നെ അതിന്റെ പിന്നണിയിൽ പ്രേവർത്തികന്ന എല്ലാവർക്കു എന്റെ ഹൃദയം നിറഞ്ഞ നന്നി ഞാൻ സൗദി അറാർ എന്ന് പറയുന്ന സ്ഥലത്താണ് ഫ്ലവേഴ്സിലെ മിക്ക പ്രോഗ്രാമം കാണാറുണ്ട് എനിക്ക് ഒരഭ്യർത്ഥന ഉള്ളത് ഇതൊരു കോമഡി പ്രോഗ്രാമാണ് ഇത് വരെ ജട്ജസായിട്ട് അത്യാവശ്യം കോമഡി ഒക്കെ ചെയ്യുന്നവരെയാണ് ഇനിയും അങ്ങനുള്ളവരെ കൊണ്ടുവരാവു അഭ്യർത്ഥനയാണ് PIz ഈ പരുവാടി എന്നും ഇത് പോലെ തന്നെ കണാൻ അഗ്രഹമുണ്ട് അത് കൊണ്ട് പറഞ്ഞതാ ok Thanku

  • @alfiyaalfina7161
    @alfiyaalfina7161 7 ปีที่แล้ว +18

    മിഥുന്‍ and ടിനി my Big salute
    സനൂപിനെ ഒന്ന് പരിജയപെടുത്തുമോ...
    ഇതാണ് ചാനല്‍ റേറ്റിങ്ങ് കൂട്ടാനായി മംഗളം ചാനല്‍ sex നടത്തി പക്ഷെ ഈ ചാനല്‍ ഇതാണ് ചാനല്‍ എല്ലാവര്‍ക്കും എന്‍റെ big salute