Crypto scam aayi.. ente ellam poyada

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Discord: / discord
    Instagram: / mrz_thoppi
    Gpay: 6282870659
    Business: mrzthoppipromo@gmail.com
    18+ Disclaimer: This channel is managed by a team of Moderators. Don't use content from this channel without our explicit permission. You may get a copyright strike. Also Every content in this channel is Strictly for Audience over 18 years of age.
    -Team Thoppi
    #mrzthoppi #live #malayalam #gamer #streamer #pubg #bgmi #gta

ความคิดเห็น • 1.5K

  • @KAVIMA-fg3ee
    @KAVIMA-fg3ee 6 วันที่ผ่านมา +294

    And the OSCAR goes to Thoppi 🎉🎉
    ഇത് ഇവൻ്റെ അഭിനയം ആണെങ്കിൽ മിനിമം ഓസ്കാർ അർഹിക്കുന്നു..
    ഒരു ആവേശത്തിന് income വെളിപ്പെടുത്തുന്നു, വർഷം ഇത്ര തുക കിട്ടുന്നുണ്ട് എന്ന് അവൻ തന്നെ വന്നു പ്രൂഫ് സഹിതം വന്നു പറയുമ്പോൾ വരാനിരിക്കുന്ന പ്രത്യാഘാതം മനസ്സിലാക്കുന്നു അതിനെ എങ്ങനെ മറി കടക്കാം എന്ന് ആലോചിക്കുന്നു..
    ഇനി നടക്കാൻ പോവുന്നത്..
    ഏതേലും ഒരു Crypto influencer ആയി Tie-up ആവും, എന്നിട്ട് നഷ്ടം ആയത്തിൻ്റെ 25% അവൻ തിരിച്ചു പിടിച്ചു തന്നു എന്ന് പറയുന്നു, എനിക്ക് അത് മതി , ഞാൻ happy ആണെന്നും പറഞ്ഞു അവനെ പൊക്കി അടിക്കുന്നു..
    മിക്കവാറും അടുത്ത Income tax അടക്കുന്ന സമയത്ത് ഇവൻ്റെ മേലെ IT department ഒരു കണ്ണ് ഉറപ്പായും കാണും..അവരേ പറ്റിക്കാൻ ഈ നാടകം പറ്റാതെ വരും മോനെ
    Well scripted 🎉

    • @mubashirp5846
      @mubashirp5846 6 วันที่ผ่านมา +14

      ഇതാണ് വാസ്തവം.

    • @hafeefibrahim
      @hafeefibrahim 5 วันที่ผ่านมา +5

      Correct

    • @bazithbazi4551
      @bazithbazi4551 5 วันที่ผ่านมา +4

      Correct

    • @alen4902p
      @alen4902p 5 วันที่ผ่านมา

      @@KAVIMA-fg3ee crypto Machan aayit Collab ആണ്, 10 ലക്ഷം തൊപ്പി മെടിച്ച്, നാടകം കളിച്ചത് ആണ്

    • @sagar5ag
      @sagar5ag 5 วันที่ผ่านมา +1

      Ee nadakam kond karyam illa crypto loss can't be shown in it filing ..loss aayal deduction I'll profit aanel tax adakukayum venam athanu cryptoyude side in itr...also ur mistaken ..this may b real

  • @kittyentertainment9572
    @kittyentertainment9572 6 วันที่ผ่านมา +2533

    Top comment is gay
    Edited :-

    • @Hazim-o8s
      @Hazim-o8s 6 วันที่ผ่านมา +250

      You are in the topp

    • @Ameersha-kL51
      @Ameersha-kL51 6 วันที่ผ่านมา +134

      Njn thurann nokkumbo ni aanu topil 😂 ☝️

    • @baursalino
      @baursalino 6 วันที่ผ่านมา

      Ninte thantha gay

    • @abhyeeyy
      @abhyeeyy 6 วันที่ผ่านมา

      Viral aakann vendii ni venel kuninjj varee nikkum

    • @Dontworry..7
      @Dontworry..7 6 วันที่ผ่านมา +105

      Yes it's right your is that 🌈 congrats

  • @Rockypunyalan-k6q
    @Rockypunyalan-k6q 6 วันที่ผ่านมา +875

    "CRYPTO MACHAN" ഈ കാര്യം നേരത്തെ പ്രെഡിക്റ്റ് ചെയ്തതായിരുന്നു, അവൻ പറഞ്ഞത് ശെരിയായി ✅

    • @Songuniverse77
      @Songuniverse77 6 วันที่ผ่านมา +22

      7:26

    • @Herbliss_hair-oil
      @Herbliss_hair-oil 6 วันที่ผ่านมา +37

      Avan thanne bhooloka udaayippa.

    • @aaro7788
      @aaro7788 6 วันที่ผ่านมา +17

      ഇതുപോലെ കുറെ കണ്ടറോളികളെ follow ചെയുന്നവന്മാരെ പറഞ്ഞ മതി 🤣😂

    • @vishnushankar62
      @vishnushankar62 6 วันที่ผ่านมา +4

      Sathyam

    • @JoseDubai.
      @JoseDubai. 6 วันที่ผ่านมา +5

      Perfect time to invest in crypto

  • @KNOWLEDGECITYYY
    @KNOWLEDGECITYYY 6 วันที่ผ่านมา +126

    Don't fear brother... 👍🏽be strong. We always with you. 🙌

    • @armusics5560
      @armusics5560 6 วันที่ผ่านมา +9

      😂😂

    • @Jaaajaaakk
      @Jaaajaaakk 6 วันที่ผ่านมา +18

      പറി

    • @noufalmt1984
      @noufalmt1984 6 วันที่ผ่านมา +8

      500kodu

    • @ron-qi6cy
      @ron-qi6cy 6 วันที่ผ่านมา +1

      @@KNOWLEDGECITYYY ivante subscriber mandanmar aane proved📌💯

    • @mcu2539
      @mcu2539 5 วันที่ผ่านมา

      Ichu mulli teams
      Korach bodam vekk mone

  • @Alienated2
    @Alienated2 6 วันที่ผ่านมา +164

    Thoppi is a good actor 😂vishwaikunnavarokr mandanmar

  • @WojakToken
    @WojakToken 5 วันที่ผ่านมา +274

    Let's all become billionaires together

  • @ROSHAN-dk1ch
    @ROSHAN-dk1ch 6 วันที่ผ่านมา +245

    Viewers dont fall for it he knows the business he knows the game everything as expected 😂

    • @ha6i
      @ha6i 6 วันที่ผ่านมา

      No use bro his viewers ar dumb af

    • @xe041300182
      @xe041300182 6 วันที่ผ่านมา +28

      Remember what achayan said, thopi is a wonderful actor. Achayan desperately needs money for his moms treatment and same time thoppi invest his life savings into crypto and that coin turns out to be a scam 🙏

    • @sharilps6393
      @sharilps6393 5 วันที่ผ่านมา +8

      Ya bro ഇത് എന്തയാലും അവന്റെ ഉടായിപ് scheme ആണ് , but views inu vendi ippo engane kaatunnu thoonunilla kaarnam avan ippo nalla viewsum reachum ind, it maybe achayanum ivanu thammil ulla kali aavanm naatkaarde kayyinnu max fund pirikaan achayante ammak vendi or thoppi achayane pattikkunath

    • @thejasofficial3036
      @thejasofficial3036 5 วันที่ผ่านมา +3

      @@sharilps6393 dey athonnum alla ith ivante income tax n uraan ulla idea aane ,ivan munne ulla videoil ivante income ivan oru aaveshathil ireveal cheythirunnu ,pinna avan athe oru abhadam ayi thoni , ennit athil ninn uraan vendi ivan crypto udayip irakki , invest cheythu cash ellam poyi enn , appo income tax raid il ninn uraalo pinna reachum kittm , ivan bhudiman ane adupole thanne mandanum😅

    • @blackcurse23
      @blackcurse23 4 วันที่ผ่านมา

      ​@@thejasofficial3036 Ivan mandan aanen vicharikunna bro aan mandan. Ivan first ishowspeed imitation, police case controversies okke ulla negative publicity loode reach aayi, ee aduth mode matti puthiya manushyan aavun ayin shesham puthiya puthiya scripts like this.
      Ippo ith kainj oru gap nu shesham ivan comeback adikum appo fans others viewers curiosity il keri live kanumbo nalla reach varum. Ivaneyano mandan nu vilikunne

  • @jinuhappy____
    @jinuhappy____ 6 วันที่ผ่านมา +144

    Show the evidence , Don’t scam us

  • @lcpthr6861
    @lcpthr6861 6 วันที่ผ่านมา +28

    Le income tax : njangal visawsichu...😂😂😂😂.

    • @fun-n6g
      @fun-n6g 6 วันที่ผ่านมา +1

      അവർക്ക് paper proof വേണം
      ഇതിലൊന്നും കാര്യമില്ല

  • @ShanavasMI-o7m
    @ShanavasMI-o7m 2 วันที่ผ่านมา +3

    തൊപ്പി ആസ്തി വെളിപ്പെടുത്തിയ സ്ഥിതിക്ക് ടാക്സ് വരാൻ സാധ്യതയുണ്ട്, അപ്പോൾ സമ്പാദ്യം നഷ്ട്ടപ്പെട്ടു എന്ന് കാണിക്കാനുള്ള ഒരു ഡ്രാമ, പക്ഷേ നടപ്പിലാകില്ല. കാരണം, ഇതെല്ലാം കൃത്യമായി മോണിറ്റർ ചെയ്യാൻ കഴിയും. ഏതിൽ invest ചെയ്തു, എത്ര invest ചെയ്തു എന്നെല്ലാം അറിയാൻ കഴിയും

  • @Braintwist406
    @Braintwist406 6 วันที่ผ่านมา +148

    5:44 epiccc😂😂😂😂

  • @Thajuuh_122
    @Thajuuh_122 4 ชั่วโมงที่ผ่านมา +1

    I think thoppi mentally not ok, achayante ammak sugam ayit indavula 😢vegam sugam avvatte ❤😊

  • @Kmsha916
    @Kmsha916 6 วันที่ผ่านมา +32

    പൈസ പോയപ്പോൾ കൂടെയുള്ളവരും പോയോ

  • @litchiworld9683
    @litchiworld9683 5 วันที่ผ่านมา +72

    Thoppi ur a good actor, even കുറച്ചു artificiality feel ചെയ്യുന്നുണ്ട്, എന്നാലും കുഴപ്പം എല്ലാ നിൻ്റെ target audience വിശ്വസിക്കും, അതിനൊല്ലേ ബുദ്ധിയെ അവർക്ക് ഉള്ളൂ

    • @AswinkumarKumar-r2d
      @AswinkumarKumar-r2d 5 วันที่ผ่านมา +1

      But bro escaped the matrix 😮

    • @adithyana.b1089
      @adithyana.b1089 5 วันที่ผ่านมา

      Sathiyam😂 myr

    • @ManVayis
      @ManVayis 4 วันที่ผ่านมา

      ​@@AswinkumarKumar-r2d🤣

  • @MuhammedNihal-P-0
    @MuhammedNihal-P-0 6 วันที่ผ่านมา +45

    നിന്റെ ഏറ്റവും വലിയ പ്രോബ്ലം എന്താന്ന് വച്ചാൽ. വിവരം ഉള്ള ഒറ്റൊന്നും നിന്റെ കൂടെ ഇല്ല. എല്ലാം വള്ളിയും കേറി പിടിക്കും. കുറച്ച് ബുദ്ധി ഉള്ള ആരേലും കൂടെ കൂട്ട്

  • @കണ്ണൻസ്രാങ്ക്-വ3ഗ
    @കണ്ണൻസ്രാങ്ക്-വ3ഗ 6 วันที่ผ่านมา +92

    ഇവൻ കഴിഞ്ഞ ദിവസം കിട്ടുന്ന വരുമാനം വെളിപ്പെടുത്തിയിരുന്നു ഇൻകം ടാക്സ് അടക്കാത്ത ഇവൻ ഒക്കെ പിന്നീട് പണികിട്ടും എന്ന് മനസിലാക്കിയപ്പോൾ ഉള്ള ആരോ പറഞ്ഞിട്ടു ചെയുന്ന പൊറാട്ട് നാടകം.. ഇവന്റെ പ്രേക്ഷകർ പിള്ളേര് ആയോണ്ട് വിശ്വസിക്കും

    • @RETROGAMEROPs6z
      @RETROGAMEROPs6z 6 วันที่ผ่านมา +1

      Allegilum indiyrl income tax matte tax ennum paranj jeevikan sammadhikunnilla pinne bro adh aven indakiya money adh aventedh appo adhin nallaoru shadhamanam gov edkunnadhin sahikan pattoola pinne aventevcash protect cheyyano allegil cover cheyyano nokikotte adhin brok endhina vishamam 😂 ni yokke idh pole mattu ilavente kayil ulla sambadhyam kand manam nondh irikathollu ee irikunna neram kond poyi pani edkan nook punde😂

    • @കണ്ണൻസ്രാങ്ക്-വ3ഗ
      @കണ്ണൻസ്രാങ്ക്-വ3ഗ 5 วันที่ผ่านมา +7

      @RETROGAMEROPs6z നിനക്ക് ടാക്സ് കൊടുക്കാൻ സാധിക്കില്ലേൽ ഇന്ത്യ വിട്ട് പോകാം. ഇവിടെ ജീവിക്കുന്നുണ്ടേൽ ഇവിടത്തെ റൂൾസ്‌ അനുസരിക്കണം. യൂറോപ് ഒക്കെ ടാക്സ് എത്രയാണെന്ന് അറിയുമോ? പോയി ആദ്യം സ്ലെറ്റ് എടുത്ത് എഴുതാൻ പഠിക്കാൻ നോക്ക്, ഷപ്പോർട്ടർ വന്നിരിക്കുന്നു

    • @nxndz
      @nxndz 5 วันที่ผ่านมา

      Nee pottanano​@@RETROGAMEROPs6z income tax entha enn ariyuo. Us iloke ithilere tax an. Nee venenkil arabiyude adima ayiko avde tax illa.

    • @nxndz
      @nxndz 5 วันที่ผ่านมา +4

      @@RETROGAMEROPs6z nee pottanano 🤣 . Oru democratice rajyath jeevikkanamenkil tax oke adakkanaam allenki nee arabiyude andi thaanagn pokko

    • @metanoialine4259
      @metanoialine4259 5 วันที่ผ่านมา +1

      സത്യം.... 🤣

  • @manafmetropalace6770
    @manafmetropalace6770 6 วันที่ผ่านมา +7

    എല്ലാം തിരിച്ചു കിട്ടും
    don’t worrying എല്ലാം തരിച്ചുവരും കാരണം തൊപ്പി ധാനധർമ്മം ചെയ്യുന്നവനാണ്. അവരുടെ പ്രാർത്ഥന ഉണ്ടാവും. കിട്ടുന്നത് വരെ. ഇതിനെ കുറിച്ച് ഇനി വീഡിയോ ചെയ്യരുത് അത് ദോഷം ചെയ്യും.

  • @Pro_kannur
    @Pro_kannur 6 วันที่ผ่านมา +16

    കോയിൻ പറയുന്നത് വരെ ഇത് ഫുൾ സ്ക്രിപ്റ്റ് ആണ് 🤣🤣🤣🤣🤣

  • @ksa7010
    @ksa7010 6 วันที่ผ่านมา +278

    ഒരുപാട് ആൾക്കാര് നിൻറെ വളർച്ചയിൽ അസൂയപ്പെട്ടു അവരുടെയൊക്കെ മുമ്പിൽ പൂർവ്വാധിക ശക്തിയോടെ ഇനി അതിലും കൂടുതൽ മുന്നേറണം 🔥

    • @anu28912
      @anu28912 6 วันที่ผ่านมา

      Avante koode ippol ulla mammu Muthal ippol ulla sakala ennavum ivante kayyil cash kandu koode koodiyathanu...ivane ivar nannayi oottunnund..ath ivanu manasilakila...Karanam Ivan nalla manassu ulla chekkan aanu

    • @Jithuz-t3n
      @Jithuz-t3n 6 วันที่ผ่านมา +8

      😂😂😂

    • @YysusdShshss
      @YysusdShshss 6 วันที่ผ่านมา

      eatha e motivate myran

    • @doordie6540
      @doordie6540 6 วันที่ผ่านมา

      @@ksa7010 ഡോ തന്നെ ഇപ്പൊ എന്താ ഈ E BULLJET COMENT ബോക്സിൽ കാണാത്തത്

    • @SanjayAzhakath-em9gi
      @SanjayAzhakath-em9gi 6 วันที่ผ่านมา +2

      Bro all the currency value kurayunund bitcoin ekedesham 5 lakhs kuranju dodgecoin illanu thoppi invest cheythath

  • @CHUDAN_mnk
    @CHUDAN_mnk 5 วันที่ผ่านมา +11

    He is greate actor 🙄🙌🏻

  • @gedep89392
    @gedep89392 4 วันที่ผ่านมา +3

    ഇതിപ്പോൾ വേറൊന്നുമല്ല അച്ചായന് പൈസ കൊടുക്കേണ്ടി വരും അതിനുള്ള നാടകമാ 😄😄😄😄

  • @MONSTERGAMING-ke8ly
    @MONSTERGAMING-ke8ly 5 วันที่ผ่านมา +5

    Le thoppi : ne va ingott
    Le incometax : ninakulla pani varunund

  • @TheEncyclopedia.....a
    @TheEncyclopedia.....a 6 วันที่ผ่านมา +86

    1,May be he scammed
    2,may be to show revenue as losss to avoid tax😌
    3,may be a promotion of person in future as he will show that that man saved him😌
    (Do you think he is a mandan)

    • @Bilal11.
      @Bilal11. 5 วันที่ผ่านมา +6

      Avan ithupoleyokkey act cheyyumenn thounnundeo,enikkareela

    • @Mhm4md
      @Mhm4md 5 วันที่ผ่านมา

      Sathyam ivan athra mandan onnum alla. 99 percent ivan endho ullilkand kanikkunnatha

    • @sharilps6393
      @sharilps6393 5 วันที่ผ่านมา +1

      2 one sudha mandatharam , ingane onnum cheytha tax ozhivaakan pattula mone chekkan tax okke adykkanindavuum pinne kick 250$ tax kodukanda

    • @Aso_invest
      @Aso_invest 5 วันที่ผ่านมา +2

      Crypto😌loss ayalum😂tax venam

    • @Aso_invest
      @Aso_invest 5 วันที่ผ่านมา

      ​@@sharilps6393kick 250$ enthe tax? കാരണം പറയാവോ? 😊

  • @ziyadziyyu6662
    @ziyadziyyu6662 6 วันที่ผ่านมา +454

    Secret Agent n oru Content kittiiiii

    • @VyshnavVyshnavR
      @VyshnavVyshnavR 6 วันที่ผ่านมา +29

      😂😂😂😂correct 💯 korach samayathinullil avante Kona verum

    • @doordie6540
      @doordie6540 6 วันที่ผ่านมา

      @@ziyadziyyu6662 അവനെ പോലൊരു ഇതിൽകണ്ണി ഈ ലോകത്ത് വേറെ ഇല്ല

    • @LichuThomas-f4q
      @LichuThomas-f4q 6 วันที่ผ่านมา +4

      😂😂 mayir🤣

    • @kiranb6335
      @kiranb6335 5 วันที่ผ่านมา

      Kona vannu😂

    • @Ooooksss
      @Ooooksss 5 วันที่ผ่านมา +1

      Kannan itt

  • @Richu-xc9xi
    @Richu-xc9xi 6 วันที่ผ่านมา +73

    ബ്രോ എല്ലാം ശരിയാകും ❤❤

  • @keralalotteryresult555
    @keralalotteryresult555 6 วันที่ผ่านมา +19

    Crypto Legal Broker : Delta Exchange India

  • @AAA-gg5qh
    @AAA-gg5qh 6 วันที่ผ่านมา +40

    ED വരും എന്ന് പേടിച്ചു, പുതിയ നമ്പർ ആയിരിക്കും

    • @മണ്ടൻകമ്മി
      @മണ്ടൻകമ്മി 5 วันที่ผ่านมา

      അത്രേയുള്ളൂ

    • @ha6i
      @ha6i 4 วันที่ผ่านมา

      Eth kettal ED varatheyirikkuvo ? Just curious

  • @v1sui
    @v1sui 5 วันที่ผ่านมา +7

    ഞാൻ ഒരു കമൻ്റ് ഇട്ടിരുന്നു ഇപ്പൊ കണ്ണുന്നില്ല 💁

  • @blackcurse23
    @blackcurse23 4 วันที่ผ่านมา +9

    Bro acting kollaam but evide okeyo improve cheyyan ind. Pandathe ishowspeed acting nte aah level onnulla ippo
    Pne nth kanichalum support piller ullond koyapulla😂😂

  • @NEVIN_06
    @NEVIN_06 6 วันที่ผ่านมา +76

    16:16 nala awareness🙂 eth coin and company annen polum paranitila

    • @Zooo7887
      @Zooo7887 6 วันที่ผ่านมา +17

      Truee💯💯💯great actorrr⚡

  • @sreekumar8669
    @sreekumar8669 19 ชั่วโมงที่ผ่านมา +1

    Alan jose Perera and arattu Annan are good experts.

  • @muhammed_safwan4679
    @muhammed_safwan4679 6 วันที่ผ่านมา +29

    Ivan nadakam kalikkukayaan guys😂 don't fall for his acting. remeber what achayan said in his interview 😌

    • @Arun-e2g8h
      @Arun-e2g8h 6 วันที่ผ่านมา

      Achayan ntha paranjath ? Can you please explain here

    • @Kyra_subliminals
      @Kyra_subliminals 6 วันที่ผ่านมา

      ​@@Arun-e2g8hhe said thoppi is a good actor

    • @Gonzalez66-l1n
      @Gonzalez66-l1n 6 วันที่ผ่านมา

      What?

    • @Amithieee
      @Amithieee 6 วันที่ผ่านมา

      Thoppi is a character done by actor nihal. He meant nihad is a god level actor ​@@Arun-e2g8h

    • @muhammed_safwan4679
      @muhammed_safwan4679 6 วันที่ผ่านมา

      @@Arun-e2g8h achayas said 'he is a very good actor'

  • @SalmanFaris-f3c
    @SalmanFaris-f3c 12 ชั่วโมงที่ผ่านมา +1

    Thoppi becoming part time streamer

  • @ThameemThemmi
    @ThameemThemmi 6 วันที่ผ่านมา +88

    Nihadinte real fear kand 😂

    • @samuelr7938
      @samuelr7938 6 วันที่ผ่านมา

      Ondakiya cash mothom umbi povumbo arayalum ingneya mone athin adyam korech cash ondak anale nink mansilaku

    • @killadiyt3.0
      @killadiyt3.0 6 วันที่ผ่านมา +20

      This is not fear broo this is acting.thoppi orikka avanu kittunna paisa okke velippeduthile appo income tax varum ennu pedichulla nadakam aan.kaaranam income tax 70% aan.ennal crypto 30%.appo ellam crypto poyi ennu paranjal pinne tax varillallo athaan karyam😂

  • @blaahblaah7359
    @blaahblaah7359 6 วันที่ผ่านมา +78

    ഏതാ അഭിനയം,ഇത് വിശ്വസിക്കാൻ കുറെ മണ്ടന്മാരും 😂😂
    Bro realised that he’s digging his own grave and now acting like he lost everything
    Great actor brother😂😂

    • @Gamewithtravaling
      @Gamewithtravaling 6 วันที่ผ่านมา +1

      Poda kunda onte mugam nokk

    • @EREN_YEA.GER_
      @EREN_YEA.GER_ 6 วันที่ผ่านมา +16

      Agane onnum parayalle , evening school vidumbo piller Vann scene aalkum tto 💀😂

    • @Breadxjam
      @Breadxjam 5 วันที่ผ่านมา +1

      @@EREN_YEA.GER_sathyam😭

    • @ajith3941
      @ajith3941 5 วันที่ผ่านมา +1

      ​@@EREN_YEA.GER_😂

    • @AIZENSOSOUK
      @AIZENSOSOUK 4 วันที่ผ่านมา

      Ayinu ni karayaunna ntha vave niyum school vitt alle vann comment itte😂​@@EREN_YEA.GER_

  • @NahuFFgaming
    @NahuFFgaming 6 วันที่ผ่านมา +111

    10:55 nalle kanni😂😂😂

    • @animeedits8337
      @animeedits8337 5 วันที่ผ่านมา +3

      🤣🤣🤣

    • @USA6rz
      @USA6rz 2 วันที่ผ่านมา

      😂😂😂

    • @No__max
      @No__max 2 วันที่ผ่านมา +2

      ejjathi🤣

  • @shakirmunderi3972
    @shakirmunderi3972 5 วันที่ผ่านมา +2

    നിന്നിൽ നല്ല ഒരു nadan ഉണ്ട് 😂 കൂടെ ഉള്ളവർ കുളം ആകും അറിയാം അത് കൊണ്ട് ആരെയും ലൈവ് വരാതെ എല്ലാത്തിനെയും റൂമിൽ പൂട്ടി ഇട്ടു ലൈവ് ഓൺ ആക്കി 😂

  • @Kunji-w4g
    @Kunji-w4g 5 วันที่ผ่านมา +4

    കൊള്ളാം ഡാ ഇൻകം വെളുപ്പിടുത്തിയിട്ട് പരിചയകാര് ആരെങ്കിലും ക്യാഷ് ചോദിച്ചോ... എന്തായാലും നൈസ് പ്ലാൻ... കാണുന്നവർ എല്ലാം വിശ്വസിച്ചു കേട്ടോ... 😂

  • @മണ്ടൻകമ്മി
    @മണ്ടൻകമ്മി 5 วันที่ผ่านมา +9

    വല്ലാതെ മെഴുകേണ്ട,ഇൻകം tax വരും മുത്തേ

  • @ADILIBRAHIM7
    @ADILIBRAHIM7 6 วันที่ผ่านมา +107

    Innipoo 2 month break 💔

    • @tgsmooth101
      @tgsmooth101 6 วันที่ผ่านมา

      Elaa bro poya paisa akande athine daily live verum CHELAPOL rooter or kick streaming platform ilake switch akanum chance inde

  • @measwinn10
    @measwinn10 2 วันที่ผ่านมา +1

    baaki ullavar ellaam evide poyiiii....😂😂😂🤣

  • @arunpa5050
    @arunpa5050 5 วันที่ผ่านมา +8

    Crypto ettavum nalla expert: Satoshi Nakamoto pulliyod paranjal mathi bro ready aavum ✅

    • @krishadeep-g7j
      @krishadeep-g7j 5 วันที่ผ่านมา

      😂😂 oo nokki eri eppum vane sherri akum

    • @Crypt756-v7q
      @Crypt756-v7q 5 วันที่ผ่านมา

      😂

    • @samadabdu3573
      @samadabdu3573 3 วันที่ผ่านมา

      😅😅

  • @RESPECT-cq1qc
    @RESPECT-cq1qc 6 วันที่ผ่านมา +65

    👁Thoppi × Crypto Machan👁 promo collaboration kollam
    Nala script
    Chillerkke work aayi,enikke work aayilla😒

    • @cryptojunction7087
      @cryptojunction7087 6 วันที่ผ่านมา

      Crypto machan scammer anu , avanu scam cheyyan ithuvazhi kure mandanmare kittum , avan athum paranju course sale akum , nalla scam 😀

    • @shaheemmc4990
      @shaheemmc4990 6 วันที่ผ่านมา +1

      😂

    • @not_cruz
      @not_cruz 6 วันที่ผ่านมา +1

      😂

    • @warframeyt7865
      @warframeyt7865 6 วันที่ผ่านมา +1

      😂

    • @funfill9497
      @funfill9497 6 วันที่ผ่านมา +1

      😂😂

  • @hafeefibrahim
    @hafeefibrahim 5 วันที่ผ่านมา +10

    Ellarum ninnod paisa chodikunna kond puthiya Porotta nadagam 😂😂 polichu

  • @albert_ps
    @albert_ps 5 วันที่ผ่านมา +2

    Aaahj brooohh nicee vishasichand 😢 enii aduthhaa video ayii vaa athum vishasikaam 😂

  • @jbrtech1660
    @jbrtech1660 6 วันที่ผ่านมา +40

    വാക്കുകളിൽ സൂക്ഷ്മത പാലിക്കുക. അല്ലെ പാലും വെള്ളത്തിൽ ഇനിയും വരും

    • @Adhnanhaneef11
      @Adhnanhaneef11 6 วันที่ผ่านมา +2

      Ooh neee pinne bayankara sambhavm aaanalloo

    • @jbrtech1660
      @jbrtech1660 5 วันที่ผ่านมา +2

      ഇതൊക്കെ അവന്റെ ഉഡായിപ്പാണ്.. കോയിൻറെ പേര് പറയാൻ അവൻ തയ്യാറല്ല.. തൊപ്പിയുട കയ്യിൽ കോടി കണക്കിന് പൈസയുടെണ്ടെന്ന് എല്ലാർകുമാറിയാം.... പൈസ പോയീന്നു അറിയുമ്പോ സഹായം ചോദിച്ചിട് ആരും വരൂല.. So ഡ്രാമ ആകാനും ചാൻസുണ്ട്

  • @measwinn10
    @measwinn10 2 วันที่ผ่านมา +1

    baaaki ullavar ellaaam evide poyiii???avar enthenkilum abaddham vilich paranjaallooo llee???😂

  • @studyingelon8399
    @studyingelon8399 6 วันที่ผ่านมา +34

    Nice try bro, To prevent beggars and Increase engagement.

  • @abhinav4801
    @abhinav4801 4 วันที่ผ่านมา +2

    11:00 epic

  • @elliotalderson-nf3cx
    @elliotalderson-nf3cx 6 วันที่ผ่านมา +12

    Atleast coin name or which agency ath mention aak 😛👍🏻allathe engane ee paranjathokke vishwasikkum😒😏

  • @arjunansapre2005
    @arjunansapre2005 2 วันที่ผ่านมา +1

    oru varsham padichutu ana yenakku ippolana profit varunthathu onnum thiruch kittilla gone if it is true.. athiyagraham padilla

  • @ron-qi6cy
    @ron-qi6cy 6 วันที่ผ่านมา +110

    Scripted shit .....i knew the moment u said it on live this bs was coming up soon

    • @mohamedyoossufpb592
      @mohamedyoossufpb592 6 วันที่ผ่านมา +3

      What's bs?

    • @cris.frdrck
      @cris.frdrck 6 วันที่ผ่านมา

      how is any of this in any way scripted ya numbnut 💀

    • @royarsofficial4788
      @royarsofficial4788 6 วันที่ผ่านมา

      Bull shit​@@mohamedyoossufpb592

    • @bangedmybro
      @bangedmybro 6 วันที่ผ่านมา

      ​@@mohamedyoossufpb592 bullsh*t

    • @abhiramsanju
      @abhiramsanju 5 วันที่ผ่านมา

      Bull shit​@@mohamedyoossufpb592

  • @shahishahi9852
    @shahishahi9852 6 วันที่ผ่านมา +4

    പോയതിനേക്കാൾ തിരിച്ചു കിട്ടും മോനെ വിഷമിക്കണ്ടാ പോയത് പോട്ടെ കിട്ടിയിട്ട് ഇല്ലങ്കിൽ ടെൻഷൻ ആവണ്ടാ വേറെ കിട്ടും വിഷമിക്കണ്ടാ

  • @supporter96006
    @supporter96006 6 วันที่ผ่านมา +197

    അവൻ ഒരു വാക്ക് തന്നിട്ടുണ്ട് അതി ശക്തിയോടെ തിരിച്ചു വരുമെന്ന് 💀💥

  • @shathakp2911
    @shathakp2911 5 วันที่ผ่านมา +1

    Whatever he is saying is true….bayangara dippila ella coinsum ullath…motham market idinnitta ulle…

    • @Klausehargreeves
      @Klausehargreeves 5 วันที่ผ่านมา

      Coin idinjenn vicharich full amount povumo angane thannen sharemarket thazhum kerum pinnem thazhum ithra orpp ndenki ellarkkum angane cheythal pore

  • @Braintwist406
    @Braintwist406 6 วันที่ผ่านมา +14

    5:50 epic😂😂

  • @elitexpzone
    @elitexpzone 5 วันที่ผ่านมา +2

    Bro just remember, "GOOD THINGS TAKE TIME " and "NEVER PUT TRUST IN EXPECTATIONS" 😌

  • @sreyass420
    @sreyass420 6 วันที่ผ่านมา +17

    betting app through kittunna paisa hide cheyyaan vendi ulla psychological move.. 🥴

  • @VappuVappu
    @VappuVappu 2 วันที่ผ่านมา +2

    Pavam THOPPI❤❤🎉🎉

  • @Cryptomachan
    @Cryptomachan 5 วันที่ผ่านมา +6

    Stay safe, brother❤Keep your confidence strong-I’m here to help with my knowledge and insights.

  • @cryptosanta5352
    @cryptosanta5352 6 วันที่ผ่านมา +8

    Mainstream crypto coin aahnekil don’t worry, Market will back soon👍🏼

  • @elimaman333
    @elimaman333 5 วันที่ผ่านมา +3

    3:52 case koduthitt karyalla brooooo

  • @pachux3402
    @pachux3402 6 วันที่ผ่านมา +93

    Next billionaire 😂 ആയിരുന്നു പിന്നെ എന്തെക്കെയോ സംഭവിച്ചു 😂😂

    • @amalnath3116
      @amalnath3116 6 วันที่ผ่านมา

      😅

    • @Nafil.M
      @Nafil.M 6 วันที่ผ่านมา

      Multimillionaire bro😹​@@amalnath3116

  • @Unknown-jm7ox
    @Unknown-jm7ox 6 วันที่ผ่านมา +10

    Bro
    1. Ella Crypto exchanges or wallets indiayil legal alla!
    2.Ethelum exchangil aano atho walletil aano invest cheythe?

    • @akashsop7568
      @akashsop7568 6 วันที่ผ่านมา

      😂crypto legal alla enn ara paranje pottan ano?

    • @zulthan2048
      @zulthan2048 6 วันที่ผ่านมา

      Avan parayunnath entha bro. Ella exchang legal alla ennanu 🥴crypto legal allannalla ​@@akashsop7568

    • @nandaj_krishna_6706
      @nandaj_krishna_6706 5 วันที่ผ่านมา

      Wallet ooh😅😅

    • @Unknown-jm7ox
      @Unknown-jm7ox 5 วันที่ผ่านมา

      @@nandaj_krishna_6706 yes

    • @Unknown-jm7ox
      @Unknown-jm7ox 3 วันที่ผ่านมา

      @@nandaj_krishna_6706 crypto wallet ariyille??

  • @ZayanNever
    @ZayanNever 5 วันที่ผ่านมา +1

    2:17 sharique shamsudhen best ahnn❤

  • @Sanushvr
    @Sanushvr 6 วันที่ผ่านมา +65

    10:41😂

  • @abdulnazar9469
    @abdulnazar9469 5 วันที่ผ่านมา +1

    Bro, parayoo, wht hppnd? Ethu platform laanu trade chaithadh? Ethaany blockchain?

  • @shameerbasheer558
    @shameerbasheer558 6 วันที่ผ่านมา +8

    എളുപ്പ വഴിയിൽ ഉണ്ടാക്കുന്ന പണം ആ വഴിയേ പോകും....

  • @sarthakraj9383
    @sarthakraj9383 5 วันที่ผ่านมา +10

    10 cr nu 3 cr tax. Now he can say money is gone. Soo no tax😂

  • @MS-eu1du
    @MS-eu1du 4 วันที่ผ่านมา +1

    Invest ചെയ്ത കോയിൻ ഇല്ല എക്സ്ചേഞ്ച് ഇല്ല.. ഹെവി ഫണ്ട്‌ ഉള്ള ഒരുത്തൻ futures ചെയ്യേണ്ട കാര്യം ഇല്ല ഒന്നും അറിയാതെ ചെയ്യാൻ പൊട്ടനുമല്ല സ്പോട്ടിൽ ചെയ്തവനെ ക്യാഷ് ഒരിക്കലും ഫുള്ളായി നഷ്ടപ്പെടുകയുമില്ല
    ട്രേഡ് ചെയുന്ന ഞങ്ങളോടോ ബാല

  • @SreejithchandranSreejith-dp9lg
    @SreejithchandranSreejith-dp9lg 5 วันที่ผ่านมา +1

    ഏതു cypto applicationil anu invest cheithathu

  • @thaslimmubarak2306
    @thaslimmubarak2306 6 วันที่ผ่านมา +30

    Bro good acting ❤😂

  • @gokulkrishnaspsp4866
    @gokulkrishnaspsp4866 6 วันที่ผ่านมา +48

    Paavam ellam sheri akum broo

  • @VyshnavVyshnavR
    @VyshnavVyshnavR 6 วันที่ผ่านมา +2

    Thoppi we always with you bro ❤️ 💙 nee korchukoodi chindhichit okke ellam chey budhi kuravaan ink ellam sheriyaakum❤

  • @bloodysweetleo
    @bloodysweetleo 6 วันที่ผ่านมา +58

    Guys Idk whether this is true but i think he's found a loophole by showing his loss to avoid future raid for unauthorised revenue... might be a high iq strategy or it's real he was scammed 🧐

    • @saraths1637
      @saraths1637 6 วันที่ผ่านมา +1

    • @Daanish-rp5ln
      @Daanish-rp5ln 6 วันที่ผ่านมา +7

      Script poliyaaynu, execution paali poyi 😂😂😂

    • @ROSARIO_ES
      @ROSARIO_ES 6 วันที่ผ่านมา +2

      i too feel the same

  • @Bazi1931
    @Bazi1931 6 วันที่ผ่านมา +49

    Nihad nalla brilliant aya oru actor anu, pulli ipo thoppi charcter vitt good boy ayennu vicharikunavar ariyaan, pulli ishowspeed adaptation vittu. - ipo kai cenat nte charcter anu adapt cheythirikunnadhu - frds oke ayi vannu flat il chilling Live , ellam script anu , nihad 🌝

    • @OceanskylogisticsSales
      @OceanskylogisticsSales 6 วันที่ผ่านมา +4

      Yeah bro , kai cenat anu ipo kalikumadhu thoppi

    • @AbdulAzeez-mv6ku
      @AbdulAzeez-mv6ku 6 วันที่ผ่านมา +9

      Atheaaa, chekkan full western trends adichumatal anu.

    • @JamesFotografia
      @JamesFotografia 6 วันที่ผ่านมา +6

      @@AbdulAzeez-mv6kuyea characterless guy

    • @abhinav5828
      @abhinav5828 6 วันที่ผ่านมา +4

      Eni adin ross avum aduthee 😭

    • @dannyX1404
      @dannyX1404 6 วันที่ผ่านมา

      Enn swnthm ammaye pannuna kandaroli😂

  • @ajeshp7756
    @ajeshp7756 6 วันที่ผ่านมา +7

    Achayanu paisa kodukkan vayya athu thanne

  • @Creator777-rm7sw
    @Creator777-rm7sw 6 วันที่ผ่านมา +44

    This guy is doing illegal hawala business for sure.....Chinese apps and crypto the combination 😂

  • @primewaslost518
    @primewaslost518 6 วันที่ผ่านมา +6

    Market ariyaathe poi ondakan nokiya ingane irikum 😂

  • @toxicman3903
    @toxicman3903 6 วันที่ผ่านมา +25

    ഇവൻ വെറുതെ തള്ളുകയാണ് ഇവന്റെ cash ഒന്നും പോയിട്ടില്ല ഇവൻ invest ചെയ്‌തിട്ടുമില്ല 😂

    • @akshayaa6378
      @akshayaa6378 6 วันที่ผ่านมา +3

      Ellaaam annan parayunna pole👍😲

  • @kebiahmd5639
    @kebiahmd5639 6 วันที่ผ่านมา +20

    മോനെ തൊപ്പി ഈ കഥയൊക്കെ നിന്റെ ഫാൻസ്‌കാർ വിശ്വസിക്കും.. അയിനുള്ള ബുദ്ധിയെ അവർക്കുണ്ടാകൂ 😂 നല്ല acting😂

    • @shahishahi9852
      @shahishahi9852 6 วันที่ผ่านมา

      ഇല്ലടാ അവൻ ഉള്ളത് പറയുന്നവനാ ഇതൊന്നും സ്ക്രിപ്റ്റ് അല്ലടാ

  • @svbaffficial4897
    @svbaffficial4897 6 วันที่ผ่านมา +14

    ഇത് സ്ക്രിപ്റ്റ് ആണ് എന്ന് പറയുന്നവരോട് ആണ്.. അവൻ അവൻ്റെ ഉമ്മസത്യം ഇട്ടു വെറുതെ ഒരു ആൾ ഉമ്മാടെ മേൽ സത്യം ഇടില്ല 😊

    • @Ozrloo-j3v
      @Ozrloo-j3v 6 วันที่ผ่านมา +5

      Man even engane verum annu allaverum predict cheythatha
      Comments vayicha mansassilavum 😂evenu okke andhu sathyam

    • @FLIMGRAM
      @FLIMGRAM 6 วันที่ผ่านมา +4

      നാളെ സ്കൂൾ ഇല്ലേ മോനെ 😂🤣🤣

    • @Breadxjam
      @Breadxjam 5 วันที่ผ่านมา

      😂

  • @lukhmanvp4090
    @lukhmanvp4090 6 วันที่ผ่านมา +112

    പൈസ പോയി... 2CR അത് കിട്ടൂല 😢😮😮😮😮

    • @Shaxoid7
      @Shaxoid7 6 วันที่ผ่านมา +7

      18 kodi aanu poyath

    • @StanleyStangu
      @StanleyStangu 6 วันที่ผ่านมา

      ​@@Shaxoid7😮

    • @jdmautomotive
      @jdmautomotive 6 วันที่ผ่านมา +1

      ആർക്ക് പോയത് അത്രയും പൈസ ​@@Shaxoid7

    • @Shaxoid7
      @Shaxoid7 5 วันที่ผ่านมา

      @@jdmautomotive eetho scam coin invest aaki

    • @Mayer_gaming
      @Mayer_gaming 5 วันที่ผ่านมา

      ​@@Shaxoid7 @lukhmanvp4090 oru അണ്ടിയും പോയിട്ടില്ല അങ്ങനെ ഒരു invest polum നടന്നിട്ടില്ല അച്ചായന് പൈസ കൊടുക്കാതെ ഇരിക്കാൻ ഉള്ള script.... 🌹

  • @sidharthks6212
    @sidharthks6212 6 วันที่ผ่านมา +2

    2:43 ameen the 🐐

  • @theogmayavi
    @theogmayavi 5 วันที่ผ่านมา +4

    Nice act brother keep it up

  • @Achubro-mx5kv
    @Achubro-mx5kv 6 วันที่ผ่านมา +2

    തോൽവി കാണാൻ കൊറേ പേർ കാത്തിരിക്കും broh,നിൻ്റെ പണം അല്ലെ പോയൊള്ളൂ,ninte skill അല്ലല്ലോ ❤

  • @ElzinHemil-fp9mk
    @ElzinHemil-fp9mk 6 วันที่ผ่านมา +5

    അരി അണ്ണന് അരിക്കുള്ള വകയായി. നാളെ തന്നെ വണ്ടിൽ അട ഇരുന്നു തുടങ്ങും 😂😂😂😂

  • @v1sui
    @v1sui 5 วันที่ผ่านมา +5

    Njan oru cmnt ittirunnu ippo kannunnillah😂💁

  • @Crxs00007
    @Crxs00007 6 วันที่ผ่านมา +25

    ഇത് മുഴുവൻ കണ്ടാൽ മനസിലാക്കാൻ പറ്റുന്നത് ഇത് fake ആണെന്നാണ്..എന്തോ എവിടെയോ സംഭവിച്ചിട്ടുണ്ട് അതിന് മാലയിടാൻ ഉള്ളതാണ് ഇത്
    പക്ഷെ അപ്പോഴും മനസിലാവാത്ത ഒരുകാര്ര്യം അച്ചായൻ instayil vdo ഇട്ടിട്ടുണ്ട് അമ്മയെ സഹായിക്കണം എന്നും പറഞ്ഞിട്ട്
    ഇത്രേം സഹായിച്ചതിൽ ഇവൻ പങ്കുണ്ടെന്ന് മിനിയാന്ന് live ഇൽ പറയുന്നതായിരുന്നു....
    മൊത്തത്തിൽ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്

  • @Maykanan2001
    @Maykanan2001 3 วันที่ผ่านมา +1

    2 days enn paranj poyitt ippa 3 days ayi

  • @akhil05511
    @akhil05511 6 วันที่ผ่านมา +5

    Marketable, Crypto machan, wealth circuit ❤

    • @nikto618
      @nikto618 6 วันที่ผ่านมา

      Endi 😂

  • @Naruto-v4k
    @Naruto-v4k 6 วันที่ผ่านมา +8

    Escape from income tax scrept full amount bit coin invest akki enn paranjitt then scam ayi enn no issue bro paranjath sathyam ahenenkil bro kk aa crypto suggest cheytha company and coin name okkey eatha enn vektha mayi paranjeaney so this is a escape from ath enikk ariyilla brooooo 😂 😅 iam also fan of you but viewers iney pottan mar akki bro valiya budhi man anenn karutharuth ketto... Love you

    • @FOREXKERALA1
      @FOREXKERALA1 5 วันที่ผ่านมา

      Income tAx endha പൊട്ടൻ മാർ അല്ലെ video കണ്ടൂ ഒഴിവാക്കാൻ ...

    • @IGanchugfx
      @IGanchugfx 5 วันที่ผ่านมา

      Appo cryptoil invest cheytha proof vendee

  • @jonessiby7419
    @jonessiby7419 5 วันที่ผ่านมา

    To everyone who is watching this, this is an example of why people should he self of sufficent to understand what they are seeing on social media. (In this entire Video i hardly believe what Nihad is saying to be truth high chances are that something or the other is not right with this video) However I am nobody to classify if what he is saying is right or wrong. Anyways, i am trying to clarify a simple notion which says that social media is not a reality, either I classify it as an alternative existence for a few people. Let it be anything never take word on word for what people try to represent here, because we never if this is right or wrong and of very low probability to reach on a conclusion

  • @jbrtech1660
    @jbrtech1660 3 วันที่ผ่านมา

    പുതിയ ടാക്സ് നിയമം വന്ന ആന്നു തന്നെ സ്കാമായി 🤣

  • @rahulgaming3233
    @rahulgaming3233 6 วันที่ผ่านมา +52

    10cr poyiiii😂

  • @mohdmonu9421
    @mohdmonu9421 4 วันที่ผ่านมา +1

    Bro veettukaarude shaabham aavum😊😊😊

  • @Kunjava-bl8tm
    @Kunjava-bl8tm 13 ชั่วโมงที่ผ่านมา +1

    നീ ഒന്ന് വാടാ ലൈവ് ഇന്ന് വരും നാളെ വരും കരുതി കാത്തിരിക്കൂന്നു ഞങ്ങൾ❤️‍🔥😢

  • @Crypt756-v7q
    @Crypt756-v7q 5 วันที่ผ่านมา +4

    Bro ith achayante peril charity k vendi ulla udayip aano

  • @Ajmaltrant
    @Ajmaltrant 4 วันที่ผ่านมา +1

    അലിൻ ജോസ് പേരാര 😂
    പോയി ചോദിക്ക് അല്ലെ
    അയാള മാമൻ ആറാട്ട് അണ്ണൻ ചോദിക്ക് 😂 എക്സ്പീരിയൻസ് ഉള്ള ആളുകൾ ഇത് ഒന്നും പോരാ കിം ബോയ് ചോദിക്ക് 😂 തൃപ്തി ഇല്ല വിജയ് അണ്ണന്റെ ഉണ്ണി കണ്ണൻ അണ്ണൻ ചോദിക്ക് ക്രിപ്റ്റോ ക്രിക്കറ്റ് അറിയാം ആളുണ്ട്
    കിം ബോയ് കിങ് 😂 ആറാട്ട് വർക്കി 😂😂😂 അലിൻ ജോസ് പേരാര 😂😂😂

  • @SAIKIRANTAWJEEH
    @SAIKIRANTAWJEEH 5 วันที่ผ่านมา +1

    He is a big actor😂😂