Sambar Podi Brahmin Style | Sambar powder recipe | How to make Sambar Podi Malayalam | സാമ്പാർ പൊടി

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Sambar Powder or Sambar Podi makes the Sambar prepaeration easy at our home. There are different style of Sambar Podi recipes available , but Brahmin style sambar podi is considered to be the tastiest one . Brahmin style sambar powder making is simple after watching this cooking video. Here we are showing how to make sambar podi at home in Malayalam , with major sambar podi ingredients.
    We are following this Sambar podi recipe for a long time as its tasty and good to health too. Recipe of sambar powder will vary from home to home or from place to place , same time we will follow easy sambar powder recipe at home as we don't want to work hard.
    After watching this video , please try this easy Kerala style , Brahmin sambar powder at home and let us know the feedback .
    സാമ്പാർ പൊടി ഉണ്ടാക്കുന്ന വിധം വിവരിക്കുന്ന ഈ വിഡിയോയിൽ ഉപയോഗിച്ചിട്ടുള്ള സാധനങ്ങൾ
    #sambarpodi #sambarpowder #brahminstyle

ความคิดเห็น • 174

  • @merlinjoseph8385
    @merlinjoseph8385 2 ปีที่แล้ว +340

    പ്രമുഖ ബ്രാൻടുകളിലെല്ലാം മായം കണ്ടെത്തിയതുകൊണ്ട് സ്വന്തമായി പൊടിക്കാൻ തീരുമാനിച്ചു വിഡിയോയിൽ എത്തിയ എത്രപേരുണ്ട്

    • @lalup.a1017
      @lalup.a1017 2 ปีที่แล้ว +4

      ഞാൻ അതു കൊണ്ട ആണ് വന്ന് നോക്കിയത്😁

    • @munname2987
      @munname2987 2 ปีที่แล้ว +1

      ഞാൻ

    • @NizarNizar-hp2pc
      @NizarNizar-hp2pc 2 ปีที่แล้ว +1

      Njanum

    • @sobhanamohan5882
      @sobhanamohan5882 ปีที่แล้ว

      Yes

    • @sumidileep4333
      @sumidileep4333 ปีที่แล้ว

      ഞാനും und

  • @AashCloudKitchen2023
    @AashCloudKitchen2023 3 ปีที่แล้ว +3

    Njan sthiramai use cheyyunnath ee recipe aanu valare nallathaanu

  • @padmabhaskar1148
    @padmabhaskar1148 6 หลายเดือนก่อน +1

    Excellent bussiness ideas.thankyou very much

  • @bindudinesh2921
    @bindudinesh2921 3 ปีที่แล้ว +7

    Thank you for this simple recipe, finally my sambar tastes authentic and similar to what I was used to having as a child. My daughter was not a big fan of sambar before, but loves it now especially with dosa.

  • @swarganila
    @swarganila 3 ปีที่แล้ว +13

    I did this today and came out very well !
    Great recipe Amma .. keep going, all the very best 👌👍🙏

  • @mallufolksuae
    @mallufolksuae 9 หลายเดือนก่อน +1

    Heartfelt thanks for excellent explanation .💐👏🙏🏻

  • @jyothishaphalam7738
    @jyothishaphalam7738 4 ปีที่แล้ว +7

    വളരെ നല്ല രുചി ഉണ്ട്. തേങ്ങ വറുത്ത് . അരച്ചാൽ നന്ന് നന്ന്.
    അഭിനന്ദനം

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 2 หลายเดือนก่อน

    Lulu വിൽ നിന്ന് സാമ്പാർ പൗഡർ ഓഡർ ചെയ്ത് സാമ്പാറ് കഷ്ണം വേവിച്ച് വച്ച് നോക്കി ഇരുന്നു .ഡെലിവറി വന്നപ്പോൾ സാമ്പാർ പൊടി ഇല്ല റീഫണ്ട് ചെയ്യാം എന്ന് അടുത്ത ദിവസം തന്നുവിടാ മോ എന്ന് ചോദിച്ചപ്പോൾ അതും പറ്റില്ല ഈ കാര്യങ്ങൾ ഒക്കെ കസ്റ്റമർ കെയറിൽ അങ്ങോട്ട വിളിച്ച് ചോദിച്ചപ്പോൾ ഉണർത്തിച്ചത് ആണ് . എന്തായാലും നല്ല ഉഗ്രൻ സാമ്പാർ പൊടി ഉണ്ടാക്കാൻ പഠിച്ചു . താങ്ക്സ് അമ്മേ . സാമ്പാറിൻ്റെ മണം അടിപൊളി .ഇനി ആവശ്യം ഉള്ളപ്പോൾ ഇതുപോലെ പൊടി ഉണ്ടാക്കാം .❤

  • @geethakrishnan2197
    @geethakrishnan2197 2 หลายเดือนก่อน

    Thanku 🙏🏻

  • @CoolGuy-br5kl
    @CoolGuy-br5kl ปีที่แล้ว +1

    Hi Amma, thanks for sharing a useful recipe ❤

  • @satishvallabhaneni
    @satishvallabhaneni 3 ปีที่แล้ว +4

    Liked ur video. Please give ingredients in english and preparation in English

  • @rajanthomas1221
    @rajanthomas1221 3 ปีที่แล้ว +1

    Thank you very much for the recipe. I want to try this. I am an old man and my wife is not feeling well.

  • @onboy8890
    @onboy8890 3 ปีที่แล้ว +2

    ബിസിനസ് ആയി ചെയ്യാൻ പറ്റുമോ

  • @neethusujeesh1652
    @neethusujeesh1652 3 ปีที่แล้ว +1

    Njan orupadu recipe try cheytu onnum ishtapettilla.but this is really good.

  • @preethabinupreethabinu3945
    @preethabinupreethabinu3945 3 ปีที่แล้ว +1

    Coconut varuthittano edunnasu chechi

  • @poojanayak4760
    @poojanayak4760 3 ปีที่แล้ว +3

    Thanks for providing the exact measures👍

  • @rappalkkaranchengathi1072
    @rappalkkaranchengathi1072 3 ปีที่แล้ว +2

    Chechi anike Veettile undaki saile cheyanane appol athinulla alavukal onnu paranju tharumo

  • @payalbhansali1
    @payalbhansali1 3 ปีที่แล้ว +4

    Please share recipe in English with measurements pls

  • @sureshkakkayangad9569
    @sureshkakkayangad9569 4 ปีที่แล้ว +5

    അല്പം പോലും കുരുമുളക് വേണ്ടേ ഉഴുന്നുപരിപ്പ് കറിവേപ്പില ???

  • @ramshisirajramshi5109
    @ramshisirajramshi5109 3 ปีที่แล้ว

    Thank you so much 😋😋😋

  • @MyChannel05560
    @MyChannel05560 3 ปีที่แล้ว +2

    What is the first ingredient u added in oil.. please tell me..I am from Karnataka

    • @swapnas9998
      @swapnas9998 3 ปีที่แล้ว +2

      Kaayam means hing. That is the first ingredient.

    • @MyChannel05560
      @MyChannel05560 3 ปีที่แล้ว

      @@swapnas9998 thanks alot 🤗

    • @_-_177
      @_-_177 3 ปีที่แล้ว

      Asafotida

    • @KSM865
      @KSM865 5 หลายเดือนก่อน

      Asafoetida

    • @KSM865
      @KSM865 5 หลายเดือนก่อน

      It's asafoetida

  • @aparnavenu907
    @aparnavenu907 4 ปีที่แล้ว +6

    നന്നായിട്ടുണ്ട് തങ്കമണിയേടത്തീ👍👍👍

  • @leenarajyalakshmi9416
    @leenarajyalakshmi9416 3 ปีที่แล้ว +1

    what is kayam mam? is it available everywhere

  • @soumyavp9302
    @soumyavp9302 2 วันที่ผ่านมา

    ഈ സ്വർണം തൂക്കുന്ന പോലെ ഗ്രാം എങ്ങനെ അളക്കും

  • @shajijohnk
    @shajijohnk 4 ปีที่แล้ว +7

    കേമായിരിക്കുണ്. പരീക്ഷിച്ചു നോക്കിയിട്ടു ബാക്കി പറയാം.

  • @gayathrim8954
    @gayathrim8954 2 ปีที่แล้ว +1

    നോക്കട്ടെ 👍

  • @adithiadhi1071
    @adithiadhi1071 4 ปีที่แล้ว +2

    Nalla recipe theerchayayum try cheyth nokum

  • @prima6232
    @prima6232 3 ปีที่แล้ว +1

    May I know this black one name ? I dont understand malayam

  • @indhumanoj8483
    @indhumanoj8483 ปีที่แล้ว

    Thenga epo cherkanam

  • @mercyantony3322
    @mercyantony3322 3 ปีที่แล้ว +2

    Needs measurement specifically when these kind of powders are prepared because if the measurement goes wrong it's going to mess the whole sambar

  • @sreelathaa5270
    @sreelathaa5270 ปีที่แล้ว

    Velichanna cherthal cheetha aaville

  • @seenascrafttricks7707
    @seenascrafttricks7707 3 ปีที่แล้ว +1

    അടിപൊളി 👍👍..

  • @catwomengaming3594
    @catwomengaming3594 3 ปีที่แล้ว +1

    Super

  • @sudhanambeesan3971
    @sudhanambeesan3971 4 ปีที่แล้ว +4

    തങ്കമണിയേടത്തീ, ഇതിൽ കറിവേപ്പില കൂടി ചേർത്ത് വറുക്കേണ്ടെ?

  • @shilpagokhroo4822
    @shilpagokhroo4822 3 ปีที่แล้ว +2

    Recipe in English and measurement for sambhar masala

  • @janub9517
    @janub9517 3 ปีที่แล้ว +1

    Kayum means

  • @BhimSingh-rk4zp
    @BhimSingh-rk4zp 2 ปีที่แล้ว

    Nice Prepared.

  • @sooryakanthi757
    @sooryakanthi757 2 ปีที่แล้ว

    പോയ്സൺ എത്ര ഗ്രാം?

  • @geethapurushothaman1774
    @geethapurushothaman1774 4 ปีที่แล้ว +1

    Valare nannayittundu.

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 ปีที่แล้ว

      Thank you ..share cheyyane

    • @geethapurushothaman1774
      @geethapurushothaman1774 4 ปีที่แล้ว

      Sure. Mulaka pachadi enginey undakkum ennu paranju tharumo

    • @simplestyleszumeees
      @simplestyleszumeees 4 ปีที่แล้ว

      @@geethapurushothaman1774 ,എവിടെ കാണാറില്ലല്ലോ ,എൻ്റെ ചാനൽ Videos കാണാൻ വരാറുണ്ടായിരുന്നല്ലോ എന്ത് പറ്റി ?

  • @ABC-ro6bn
    @ABC-ro6bn 3 ปีที่แล้ว +1

    Instead of kadala parippu, kadala podi pattuo

  • @naiksad3091
    @naiksad3091 3 ปีที่แล้ว +1

    what about islaam style

  • @artisaini4346
    @artisaini4346 3 ปีที่แล้ว +1

    Aunty malyali nhi aata
    But sambhar powder kaise banana?

  • @seemaseema5476
    @seemaseema5476 3 ปีที่แล้ว +1

    Good

  • @BhimSingh-rk4zp
    @BhimSingh-rk4zp ปีที่แล้ว

    EXCELLENT RECIPE......... GURUWAR...........27//07//2023......

  • @priyanka3924
    @priyanka3924 2 ปีที่แล้ว

    Why are you mixing it with hand.

  • @lekhavn8447
    @lekhavn8447 4 ปีที่แล้ว +4

    👏👏👏👍

  • @npjayasree7477
    @npjayasree7477 3 ปีที่แล้ว +1

    Nice recipe.... 🙏

  • @mollybaby7938
    @mollybaby7938 3 ปีที่แล้ว

    No other ingredients ?

  • @slipknotj2581
    @slipknotj2581 3 ปีที่แล้ว +2

    the minute she said namaskaram, I subscribed

  • @shafeekhavpmolur3099
    @shafeekhavpmolur3099 3 ปีที่แล้ว +2

    ഞാൻ 1k തികച്ചു 😍

  • @shameerak649
    @shameerak649 4 ปีที่แล้ว +1

    super

  • @yasifathima896
    @yasifathima896 3 ปีที่แล้ว +2

    👍👍👍👍

  • @nazihcp211
    @nazihcp211 2 ปีที่แล้ว

    amma super thegha varuthe cherkano

  • @Fathima22335
    @Fathima22335 3 ปีที่แล้ว +1

    Super 👌👌

  • @kavyaherbals5146
    @kavyaherbals5146 4 ปีที่แล้ว

    Very good

  • @ushak4390
    @ushak4390 4 ปีที่แล้ว +1

    Nannayittundu

  • @sapien772
    @sapien772 3 ปีที่แล้ว +5

    പുലയ,നായർ,ഈഴവ, തുടങ്ങിയ സാമ്പാർ പൊടി കൂടി വേണമായിരുന്നു..... അവർക്കും brand value വേണല്ലോ....

    • @shibuvrvr811
      @shibuvrvr811 9 หลายเดือนก่อน

      😀😀

    • @BindumvBindu
      @BindumvBindu 2 หลายเดือนก่อน

      സാമ്പാർപൊടിയികുംവേണജാതി പറച്ചിൽ

    • @sapien772
      @sapien772 2 หลายเดือนก่อน

      @@BindumvBindu അവര്ക് ബ്രാഹ്മണൻ സാമ്പാർ എന്ന് പറയാം എങ്കിൽ എനിക്കും പറയാം...

    • @AbhilashKr-sk9ny
      @AbhilashKr-sk9ny 18 วันที่ผ่านมา

      😅😂

  • @itsme3600
    @itsme3600 4 ปีที่แล้ว +5

    വീഡിയോ ഇഷ്ടപ്പെട്ടു. അമ്മയെ അതിലേറെ ഇഷ്ടപ്പെട്ടു. ഇടയ്ക്ക് ഒരു മ്യൂസിക് ഇട്ടില്ലേ? അത് മാത്രം ഇഷ്ടപ്പെട്ടില്ല.

  • @chachuuss..
    @chachuuss.. 3 ปีที่แล้ว +1

    👌👌👌

  • @AJ-zk3ei
    @AJ-zk3ei 2 ปีที่แล้ว

    നന്നായിട്ടുണ്ട് സാമ്പാർ പൊടി👌👌

  • @sugathamohanan46
    @sugathamohanan46 2 ปีที่แล้ว

    Amount of coconut not menttioned

  • @saradar8015
    @saradar8015 3 ปีที่แล้ว +1

    തേങ്ങാ എത്രവേണം ,വര്ക്കേണ്ടത് ഒന്നും പറഞ്ഞില്ല

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  3 ปีที่แล้ว +1

      th-cam.com/video/xjopL9Gk4QE/w-d-xo.html please watch this

  • @malu2949
    @malu2949 ปีที่แล้ว +2

    സാമ്പാറുപൊടിക്കും ജാതി 🤣😂

  • @balabhaskaran3960
    @balabhaskaran3960 2 ปีที่แล้ว

    👍👌

  • @subhanairvlog7
    @subhanairvlog7 3 ปีที่แล้ว +1

    സാമ്പാർ പൊടി സൂപ്പർ അമ്മ ഡൺ ഇവിടേം വരണേ

  • @umadevibalan981
    @umadevibalan981 4 ปีที่แล้ว +3

    വെളിച്ചെണ്ണ ചേർത്താൽ കേടു വരില്ലേ ചേച്ചി

  • @jayarajesh628
    @jayarajesh628 4 ปีที่แล้ว +1

    Perassi.. superb👏👏

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 2 ปีที่แล้ว

    ഉഴുന്ന് ഇല്ലാത്ത സാമ്പാർപൊടിയോ ?

  • @abby9341
    @abby9341 3 ปีที่แล้ว +1

    English version plse

  • @abuameen2674
    @abuameen2674 8 วันที่ผ่านมา +1

    ഇടയ്ക്കുള്ള മ്യൂസിക് ഒഴിവാക്കാമായിരുന്നു ആരോചകമാണ്

  • @chinchus6711
    @chinchus6711 หลายเดือนก่อน

    അരി, ഉഴുന്ന് പരിപ്പ്, കട്ടി പരിപ്പ്, കുരുമുളകും, കറിവേപ്പില വേണ്ടേ??? 🙄🙄🙄🙄🙄

  • @minik8441
    @minik8441 3 ปีที่แล้ว

    ഉഴുന്ന് വേണ്ട അല്ലേ

  • @jersonjoseph3032
    @jersonjoseph3032 2 ปีที่แล้ว +1

    കായം പൊടി ഇടാമോ

  • @sreelathaa5270
    @sreelathaa5270 ปีที่แล้ว

    വെളിച്ചെണ്ണ ചേർത്താൽ കെട് വരില്ലേ

  • @santhiravi8841
    @santhiravi8841 4 ปีที่แล้ว +2

    Sambar podiyude melam aanallo!

  • @pvprakash9285
    @pvprakash9285 3 ปีที่แล้ว +1

    തേങ്ങ എത്ര വേണം? വറുക്കണോ? അരപ്പു്? ഇതൊന്നും പറയാതെ അവസാനിപ്പിച്ചു.

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  3 ปีที่แล้ว

      th-cam.com/video/xjopL9Gk4QE/w-d-xo.html
      Please watch

  • @BindumvBindu
    @BindumvBindu 2 หลายเดือนก่อน

    ബ്രാഹ്മണർക്ക് കൊമ്പില്ല കൈപ്പുണ്യം ഉണ്ട്

  • @rageshgopalanradha2367
    @rageshgopalanradha2367 2 ปีที่แล้ว +8

    ബ്രഹ്മാണർക്ക് എന്താ കൊമ്പുണ്ടോ 😂

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 ปีที่แล้ว

      Undenkilum illenkilum athoru branding aanu. Allarkkum isthapedunna oru branding. Athondanallo athokke ithrem famous aakunne 😁😁😁

    • @NopzYTKL
      @NopzYTKL 3 หลายเดือนก่อน

      Kaanum😂

    • @BindumvBindu
      @BindumvBindu 2 หลายเดือนก่อน +1

      ബ്രാഹ്മണർക്ക് കൊമ്പില്ല കൈപ്പുണ്യം ഉണ്ട്

    • @chinchus6711
      @chinchus6711 หลายเดือนก่อน +1

      അവരുടെ കറികൾക് ഒകെ ഒരു പ്രത്യേക ടേസ്റ്റ് ഉണ്ട്.. എനിക്ക് ഒരു friend ഉണ്ടാരുന്നു..(brahmins). അവളുടെ കറികൾ ഒകെ കഴിച്ചിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാ....🥰

    • @sandeepsanthy8645
      @sandeepsanthy8645 7 วันที่ผ่านมา

      Keezhaalan manasu swarnam poosiyalum pokilla chilarkku.
      Swaanan

  • @jaseemakallan7226
    @jaseemakallan7226 3 ปีที่แล้ว

    😑

  • @USHAKumari-qu1zr
    @USHAKumari-qu1zr 4 ปีที่แล้ว +1

    Kurumulakum, jeerakavum, kariveppila ithonnum millathe yenddu sambar.. 😂😂😂😂😂

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 ปีที่แล้ว

      Thank you , please share video..variety

    • @AR-yv3dj
      @AR-yv3dj 3 ปีที่แล้ว

      We brahmins don't add these in sambar.

    • @_-_177
      @_-_177 3 ปีที่แล้ว +2

      Kurumulaku, jeerakam rasam vekkumpolanu cherkkuka

  • @gireeshfoster4951
    @gireeshfoster4951 3 ปีที่แล้ว

    Super

  • @simplestyleszumeees
    @simplestyleszumeees 4 ปีที่แล้ว +1

    super

  • @najaworld1073
    @najaworld1073 2 ปีที่แล้ว

    👍👍🙂

  • @preejamathew3695
    @preejamathew3695 3 ปีที่แล้ว

    👌👍👌

  • @muhammedhisham7315
    @muhammedhisham7315 3 ปีที่แล้ว

    Super