ചക്കക്കുരു കൊണ്ട് ഉണ്ട ഉണ്ടാക്കാമെന്ന് ഈ വീഡിയോ കണ്ടതിൽ കൂടിയാണ് മനസ്സിലായത് . നമ്മൾ കളയുന്ന ഓരോ സാധനങ്ങളും എന്തൊക്കെ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് നൽകുന്നത്. കിടിലൻ ഒരു ഉണ്ടയുടെ റെസിപ്പി ആയിരുന്നു. തീർച്ചയായും ട്രൈ ചെയ്തു നോക്കി ഫീഡ്ബാക്ക് അറിയിക്കുന്നതാണ്
Chakkakkuru unda super! Ingane oru recipe Ippo chakka season aayathu kondu chakkakkuru dhaaralam kittum.ithupole undaakki nokkunnund.orupad protein vitamin okke adangiya chakkakkuru unda eklaavarkkum ishttappedum😊
ഞാൻ എന്റെ ചെറുപ്പത്തിൽകുറെ ഉണ്ടാക്കിയിട്ടുണ്ട് വറുത്ത് ഉരലിലിട്ടു തേങ്ങയും ശർക്കരയും കൂട്ടി ഇടിക്കാറായിരുന്നു അയൽപക്കത്തെ സമസ്യായക്കാരും എളാപ്പാന്റെ മക്കളും എല്ലാവരും ചേർന്ന് ഓരോ ഉണ്ടയാക്കിവൈകുന്നേരം ചായക്ക് കൂട്ടു മായിരുന്നു എന്തൊരു രസമായിരുന്നു ആ കാലം
ചക്കക്കുരു കൊണ്ട് ഉണ്ട ഉണ്ടാക്കാമെന്ന് ഈ വീഡിയോ കണ്ടതിൽ കൂടിയാണ് മനസ്സിലായത് . നമ്മൾ കളയുന്ന ഓരോ സാധനങ്ങളും എന്തൊക്കെ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് നൽകുന്നത്. കിടിലൻ ഒരു ഉണ്ടയുടെ റെസിപ്പി ആയിരുന്നു. തീർച്ചയായും ട്രൈ ചെയ്തു നോക്കി ഫീഡ്ബാക്ക് അറിയിക്കുന്നതാണ്
🤗🙏
@@sreejasfoods7084 ഞങ്ങളുടെ വീട്ടിൽ ഇത് എന്റെ ചെറുപ്പകാലത്തു ഉണ്ടാകുമായിരുന്നു. ഒരു 40 വർഷം മുമ്പ്.
ഞാൻ ഉണ്ടാക്കി എള്ളും കൂടി ഇട്ടു അടിപൊളി
Chakkakkuru vechu nalla kidilan recipe anallo definitely try this recipe thank you for sharing
Chakkakkuru unda nannaytundu...perfect aaytu vannu...ithu vare undakki nokitilla...Try cheytu nokkum
കണ്ടിട്ട് തന്നെ കൊതിയാവുന്നു ❤ ഉണ്ടാക്കി നോക്കണം, വലിച്ചു നീട്ടാതെ ശരിക്കും ചക്കക്കുരുവിന്റെ ഗുണങ്ങൾ ഒക്കെ പറഞ്ഞു തന്നതിന് 🙏🔥🔥
Thank you so much dear 😘❤💖
😂
Try ചെയ്തു നോക്കും. കണ്ടിട്ടു super
Keep supporting dear friend 😊😘❤
Chakka kuru konde ethrem adipoli ayittulla palaharam adhyamayitta kanunathu kanditt thanne kodhiyavunu
Kidilan palaharam chakka kuru kondulla unda adhyamayitta kanunathu nalla protine rich ayittulla snack yummy
ഉണ്ടാക്കി നോക്കി.....സൂപ്പർ❤
Thank you so much dear friend 😘❤Keep supporting 😘
ചക്കക്കുരു ഉണ്ട കണ്ടാൽ തന്നെ ക ഴിക്കാൻ തോന്നും 👍
Chakkakuru kondulla tasty unda kollato easy aye undakkallo eppol chskka season ayathukondu try cheysto ethupole kuttikalkkum eshtamakum thanks share it
ചക്ക കുരു ഉണ്ട സൂപ്പർ കണ്ടാൽ തന്നെ കഴിക്കാൻ thonum 👍👌❤❤💯
Keep supporting dear friend 😊😘
Chakka kuru kondu enganeyum healthy recipe undakkam alle ...ithu enthayalum try cheyyum...oru variety recipe aanu
ഞാൻ ഉണ്ടാക്കിയുണ്ട് നല്ല രുചി ആണ്
❣🤗🙏
chakka kuru konde adhyamayitta unda kanunath sharikkum verity recipe kanditt thanne kodhiyavunnu nalloru snack anu ethu vishathamayi paranju thannu adipoli dear
Thank you so much dear 😘❤💖💕
ippol chakkakkuru dharalam ulla samayam aanallo valare healthyum aanu ingane oru chakkakkuru unda ithuvare kandittilla unique recipe thayyarakki nokkanam
Soopar👍🏼
Thanks for the feedback 😊
ഞാനും ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്
Keep supporting dear ❣
Please share 🙏
variety recipe arunnu. chakka kuru kondu ithra tasty aya oru item. healthy tasty chakkakkuru unda
perfect ayallo chakkakkuru unda, looks delicious..nicely presented the recipe
Chakkakkuru unda super! Ingane oru recipe Ippo chakka season aayathu kondu chakkakkuru dhaaralam kittum.ithupole undaakki nokkunnund.orupad protein vitamin okke adangiya chakkakkuru unda eklaavarkkum ishttappedum😊
Chakkakkuru unda നന്നായിട്ടുണ്ട്. ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. Verity recipe.Good preparation
Enthayalum nale try cheythunokanam nannyitund good sharing
high protein rich chakkakkuru unda. i have seen this recipe first time. will try to make this soon
Correct
അടിപൊളി പലഹാരം തന്നെ 👌👌👌
ചക്കക്കുരു ഉണ്ട റെസിപ്പി സൂപ്പറായിട്ടുണ്ട് Thanks for sharing
chakkakkuru laddu super aanallo njan ithuvare kazhichittilla undakkanam looking very delicious and yummy super aayittund
ഞാൻ വട ഉണ്ടാക്കിട്ടുണ്ട്, ഉണ്ട ആദ്യമായി കേൾക്കുകയാണ്
Chakka kuru kondulla unda kollalo. Chakkayude seasonayathu kond ishtampole chakkakuruvund ivide athukond ithra tasty aayittunlla unda undakkiyedukkan pattumenn ariyillayirunnu. Theerchayayum chakkakurukond ithupole unda undakki nokkanam.
Chakkakkuru vechu nalla kidilan recipe anallo dear kanditt orennam eduthu kazhikkan thonnippoyi adipoli healthy preparation njan chakkakkuru kure sookshichu vechittundu ithu try cheyyum thanks
❣🙏
Aha ithu kollallo 👌👌
🤗
ചക്കക്കുരു ഉണ്ട സൂപ്പർ👌👌👌👍❤️❤️❤️nostalgic 🥰😂കുട്ടികാലത്ത് ഒരുപാട് കഴിച്ചിട്ടുണ്ട്🎉🎉🎉very healthy
Thank you so much dear 😘❤
aadyamayittanu engane oru item kaanune. adipoli aayitund.
Thanks 😊
chakkakurukondu unda undakkaam alle..puthiya arivaanu..great share..vl try
chakkakkuru unda ennu ketappol kothiyaayi...enikku chakkakkuru curry vechaal bayankara ishtaamnu...ee video njaan mummykku ayachu koduthittundu...ee week-l naatil povumbol enthaayalaum kazhikkanam...ivide qataril chakkakkuru kitaan bhudhimutaanu...idakkee kitarulluu
Thank you for the feedback dear friend 😘
Chakkayude seaso ayathu kondu eppoleasy aye undakkam kuttikalkkum eshtamakum ethupole thane undakkato hakka kittumbol thaks share it
Inn thanne undaakkum
Very good
Thanks for the feedback dear 😘
Kidilam
🤗🙏
അടിപൊളി Thnkyou Chechi
Keep supporting dear friend 😊
Thanks.അടിപൊളി
Very good message molu 😊
Thank you ma'am 😊💓
Superunda🎉🎉🎉ok
Nalla recipie 👍👍
Thanks dear 😘
chakka kuru kondulla unda recipe super ayittundallo othiri ishtapettu thanks share
കുരു വറവ് അവുന്നെനു.മുന്നെ. ചക്കക്കുരു വിൻ. ഗുണ ങ്ങൾ.
അറിഞ്ഞു🎉🎉🎉🎉
looks very tasty... amazing and healthy recipe... would definitely want to try this recipe... thank you for sharing
Super 👌😋😍
God bless you
🙏❣
സൂപ്പർ
അടിപൊളി 👌❤️
😍🤗
chakkakkuru unda super ayittund tto .adyamayitt kanukayanu ingane oru item .nannayittund
Nalla samsaram arivullakaryamanalo ❤❤veruthe vayiyitte ilakunavarekal nalathane arivullakaryagal kelkunnath
Thank you so much dear 😘❤💖💕
Recipe with high nutrition
Oh njanithu aadhyayittanu kaanunne enthaayalum chakkakkuru kondu theerchyayum ethupole onnu try cheyyunnundu
🤗❣🙏
Super dear
Su pper....
ഇതിന്റെ കൂടെ അരിയും വറുത്തു ചേർത്താൽ സൂപ്പർ ആയിരിക്കും
Venenkil chekam
Nilakadalayum cherkam
Wow😋 chakkakru unda my favorite anu ith cheruppathil idakide kittum ippo kayikan kittare illa😢
healthy unda recipe with chakkakuru. you made it in healthy and easy way. thanks for sharing with us dear
ഞാൻ ഇതുവരെ കണ്ടിട്ടും കെട്ടിട്ടുമില്ല ചക്കക്കുരു ഉണ്ട ചക്കക്കുരു തീർന്നിട്ടാണ് ഇത് കാണുന്നത് 😮
🤗
ഞാൻ എന്റെ ചെറുപ്പത്തിൽകുറെ ഉണ്ടാക്കിയിട്ടുണ്ട് വറുത്ത് ഉരലിലിട്ടു തേങ്ങയും ശർക്കരയും കൂട്ടി ഇടിക്കാറായിരുന്നു അയൽപക്കത്തെ സമസ്യായക്കാരും എളാപ്പാന്റെ മക്കളും എല്ലാവരും ചേർന്ന് ഓരോ ഉണ്ടയാക്കിവൈകുന്നേരം ചായക്ക് കൂട്ടു മായിരുന്നു എന്തൊരു രസമായിരുന്നു ആ കാലം
കൊള്ളാം കേട്ടോ നന്നായിട്ടുണ്ട് ചക്കക്കുരുവിന്റെ ഉണ്ട് അടിപൊളിയായിട്ടുണ്ട് 👍👍👍
Thanks for the feedback 😊
Super
Boil chaithal eluppamakum.
പുതിയകൂട്ട്.വീഡിയോഇഷ്ടമായിതിരിച്ചുംസപോട്ട്❤
കൊള്ളാം വളരെ ❤❤❤❤❤❤❤❤❤❤😂
😍🤗🙏
👏🏻👍🏻
😊❤
Keep supporting dear friend 😊
Chakkakkuru murikathe athinte aa vella thododu koodi kudukayil ittu adupil vachu kailu kond ilaki varuthedukuka varav aayi ennu manassilavan aa vella tholu potti varum pottitheri okke undavum ennitt pottum pole aayal adupil ninnum irakki vakkuka athil ninnum vella thol full ozhivakkuka pinne kallonnum illatha bellam aanenkil chiraki idukayo urukkukayo cheyyuka shesham chakkakkuru mixiyilo uralullavar athil vachu idikukayo cheyyuka nallonam podinjal athil ee bellavum kurachu thengayum elakkayum cheriya jeerakavum cherthu kuzhachu urulayayi kazhikuka njangal undakunnath athum cheruppathil ummayum ummamayum okke uralil idichanu undaki thararullath ippol njan mixi aanu upayogikkaru
Ithil paranjath pole cheythal mathi cherupathil ullath orthupoyi ee vdo kandappol ho athinte rujhi onnu vere thanneyaneee
Thank you for the feedback dear 😘😊🙏🤗
@@sreejasfoods7084 ❤️❤️❤️
👍👍🙏
🤗🙏
Gys problem undakomo❤👍
ഇങ്ങനെ ആക്കി നോക്കി ചക്ക കുരു വേവിക്കാതെ ആക്കിയത് കൊണ്ട് ചവർപ്പ് തിന്നാൻ പറ്റിയില്ല കുരു വറുത്തത് ചാടി നമ്മൾ കുരു വേപ്പിച്ചിട്ട് ആണ് ആക്കൽ
വറുത്തത് കുറഞ്ഞിട്ടായിരിക്കും
Varuthitt ആണ് ഞാൻ ആക്കിയത് നന്നായിട്ടുണ്ട്.....നന്നായി varukkanam.....ഇളം ചൂടോടെ podichu
അസ്സലായി ❤
Thanks
10 ചക്കക്കുരു പുഴുങ്ങി ഉടച്ചു അതിൽ വടയുടെ ചെറുവയും 2സ്പൂൺ മൈദയും, വെള്ളം
പാകത്തിന് മിക്സ് ചയ്തു വട ഉണ്ടാകൂ
Super 😅
❤❤❤
Sugar ullavarke kazhikan pattumo
Sarkara edukumbol alavu kurachal mathiii....
30 chakkakuru edukumbol 150gm sarkara mathiyakum
Chakka kuru unda nalka ishttapoettu gunavum rujiyum kooduthal aavum alle
സൂപ്പർ താങ്ക്സ് 😂😢
😍
ആ വി യിൽ പുഴുങ്ങി ഉണ്ടാക്കി കൂടെ ?
Undakamm.
👍
സൂപ്പർ എനിക് കഴിക്കാൻ പറ്റില്ല ഷുഗർ 200 ഉണ്ട്
Madhuarathinu sarkara kurach ittal mathi no pbm🤗🙏❣
🎉
Supper👍👍👍
ഗ്യാസ് അല്ലെ
Gas undavillaaa..
Sure👌
ചക്കക്കുരു പുഴുങ്ങിട്ട് ഇത് പോലെ ആകാൻ പറ്റുമോ
Pattum..
Dry aki eduthit podikanam
@@sreejasfoods7084 tnq 🥰
Chukku elakka, jeerakam mix akki podichu ittal taste koodum.
🤗🙏
Sugar ullavarkku chakkakkru kazhikkamo😢
Nallathanu
ഇത് എത്ര ദിവസം കേടാകാതെ ഇരിക്കും.
1 month
Super
ചുക്കും കൂടി ഇട്ടാൽ നല്ലതാണ്
Video skip cheythano kandath🤔
ഞാൻ നഴ്സിംഗ് പഠിക്കുന്ന കാലത്തു അമ്മ എനിക്ക് ഉണ്ടാക്കി തന്നിട്ടുണ്ട്. ഹോസ്റ്റലിൽ കൊണ്ടുപോയി കൂട്ടുകാർക്ക് കൊടുത്തിട്ടുണ്ട്.
Keep supporting dear friend 😊😘
ചക്ക ക്കുരു ഉണ്ടയും വെടിയും
Ok.m😂❤❤97 7:23 97.....⁸99😊😊😂@@sreejasfoods7084
പണ്ട് ഇത് കുഴികല്ലിൽ ഇടിച്ചാണ് പരുവപ്പെടുത്തിയിരുന്നത്.
ഗ്യാസ് ഉണ്ട
😂
Adipoli
🤗😍
പണ്ട് ഞങ്ങൾ പൊട്ടിയ കലം അടുപ്പത്തു വെച്ചു ചൂടാക്കി അതിൽ തൊലിയോടെ ചക്കക്കുരു ഇട്ടു വറുത്താണ് എടുക്കുന്നത്
പ്രസംഗം വേണോ പെട്ടന്ന് കാര്യത്തിലേക്കു വന്നുകൂടെ
😄🤗
സൂപ്പർ
Chakkakkuru unda recipe adipoli ayitund,enthayalum onnu try aki noknm,thanks for sharing
സൂപ്പർ👍
🤗
Super
❣😍🤗
Super
Super
Keep supporting dear friend 😊😘