Ep 676 | Marimayam | Everywhere the villagers witness such disturbances quite often.

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 200

  • @midhunm531
    @midhunm531 10 หลายเดือนก่อน +221

    അമ്മമാർക്ക് സീരിയൽ ആണെങ്കിൽ .പിള്ളേർക്ക് എന്നും മറിമായം🔥❤

  • @divyamol671
    @divyamol671 10 หลายเดือนก่อน +224

    പ്യാരിയുടെ master piece item - മെനകെട്ടവൻ 🤣🤣🤣🤣🤣

    • @shihasparuthivila3143
      @shihasparuthivila3143 10 หลายเดือนก่อน +5

      Modus operandi ക്ക ശേഷം യൂടൂബിലെ വാക്ക് 💛😊

    • @PRAKASHMS1997
      @PRAKASHMS1997 10 หลายเดือนก่อน +8

      അത് ഞങ്ങൾ കൊച്ചിക്കാരുടെ favourite word😂.

    • @jobinkandan
      @jobinkandan 10 หลายเดือนก่อน +8

      സത്യശീലൻ മാസ്റ്റർപീസ് തലയിലെന്താ കുതിരചാണകമോ 😆

    • @KrishnaKumar-mj3fb
      @KrishnaKumar-mj3fb 7 หลายเดือนก่อน +2

      പട്ടിക്കാട്ടം

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 5 หลายเดือนก่อน +2

      ​@@PRAKASHMS1997vadhoori😂

  • @akhils2353
    @akhils2353 10 หลายเดือนก่อน +82

    പ്യാരി, കോയ,മന്മാധൻ ❤❤❤❤

    • @augastindavis7860
      @augastindavis7860 9 หลายเดือนก่อน

      . മന്മദൻ്റ പേരിന് പകരം വേറെ ആരുടെ പേര് വെച്ചാലും ലൈക്.....

  • @shalukichenworld1414
    @shalukichenworld1414 10 หลายเดือนก่อน +51

    സൂപ്പർ എപ്പിസോഡ്. 👌എന്റർടൈൻമെന്റ് മാത്രമല്ല. മറിമായം. ഇങ്ങനെയുള്ള പ്രശ്നം ഏതെങ്കിലും നാട്ടിലുണ്ടെകിൽ അവർക്ക് കൂടെ ഉപകാരം.

  • @nsmrvlog7574
    @nsmrvlog7574 10 หลายเดือนก่อน +53

    മഴവിൽ മനോരമയിൽ ഉരുൾ പൊട്ടി, മറിമായം കുത്തിയൊഴുകുന്നു....

  • @SanjNichoos-er9re
    @SanjNichoos-er9re 5 หลายเดือนก่อน +37

    ഭക്ഷണം കഴിക്കുമ്പോൾ കാണുന്നവർക്ക് തൂങ്ങാനുള്ള നൂൽ..!😊😂

  • @gafoor9855
    @gafoor9855 10 หลายเดือนก่อน +51

    ശ്യാമള,, മണ്ഡോദരി,,, അവർ തന്നെ ആണ് വേണ്ടത്,, 👌

    • @KLtraveller-v3e
      @KLtraveller-v3e 9 หลายเดือนก่อน +5

      No. ദമയന്തി❤❤❤

    • @satheeshkumar6026
      @satheeshkumar6026 4 หลายเดือนก่อน

      മണ്ഡോദരി കൊള്ളാം, ശ്യാമള വെറും ബോർ.😢

  • @RASHID-br3ct
    @RASHID-br3ct 10 หลายเดือนก่อน +35

    ഇത് പോലെ മുഖം നോക്കാതെ നാടിന്നും നാട്ടാർക്കും വേണ്ടി പ്രവർത്തിക്കുന്ന ഓഫിസർമാർ ഉണ്ടായിരുന്നെങ്കിൽ കേരളം നന്നാവും ❤❤❤❤❤❤ ആരേം ഉദ്ദേഷിച്ചൊന്നും അല്ലെ.........

  • @nandammku
    @nandammku หลายเดือนก่อน +7

    തൃശൂർ ജില്ലയിലെ മാളയിലെ സ്ഥലത്തുണ്ടായ പ്രശ്നം (കുട്ടി യെ പാമ്പ് കടിച് മരിച്ച സംഭവം ), അതിനെത്തുടർന്ന്, പിതാവ് നടത്തിയ കേസ്, ഹൈകോടതി വിധി.... സത്യമാണത് 👍

  • @venugopalan.gopalan5886
    @venugopalan.gopalan5886 10 หลายเดือนก่อน +16

    മായം മറിമായം ..... വളരെ കാര്യ പ്രസക്തിയുള്ള സംഭവങ്ങൾ തമാശ രൂപേണ ജനങ്ങളിൽ എത്തിക്കുന്ന ഒരു ദൃശ്യമാധ്യമഠ" അതിലേ ഒരോ ... കഥാപാത്രങ്ങളും ഒന്നിനെന്ന് മെച്ചം ചിരിക്കാനും .... ചിന്തിക്കാനും ഒരു പോലേ വകയുള്ള പ്രമേയങ്ങൾ . ഏതു് റോളു കിട്ടിയാലും പകര o വയയ്ക്കാനില്ലാതെ ....ഒറിജിനലിൽ ഒർജിനലായ പ്യാരി ജാതൻ ..... കോയ :
    ഇതിന്റെ ... രംഗത്തും ... അണിയറയിലും പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ ഒരായിരം അഭിനന്ദനങ്ങൾ.

  • @Gangadhar-m8o
    @Gangadhar-m8o 10 หลายเดือนก่อน +270

    പ്യാരിജാതൻ ഫാൻസ് 👍

    • @manchukarayil3835
      @manchukarayil3835 10 หลายเดือนก่อน +15

      മെനകെട്ടവൻ 😄

    • @veerankuttypunnadiyil
      @veerankuttypunnadiyil 10 หลายเดือนก่อน

      L😊😊😊 😅😅😊😊😅
      1
      ​@@manchukarayil3835

    • @susan8645
      @susan8645 10 หลายเดือนก่อน

      1qqqqqQQQ1Q¹¹​@@manchukarayil3835

    • @Sinchangaiming.S
      @Sinchangaiming.S 10 หลายเดือนก่อน

      ​@@manchukarayil3835നിന്റ സൂക്കേട് എന്താണെന്ന് മനസ്സിലായി

    • @sujaanilkumar9883
      @sujaanilkumar9883 9 หลายเดือนก่อน

      ​@@manchukarayil3835❤❤I

  • @unais9053
    @unais9053 10 หลายเดือนก่อน +25

    Sumeshettane miss cheyyunnu 😢

  • @nishaoc1355
    @nishaoc1355 10 หลายเดือนก่อน +14

    രാഘവേട്ടൻ.... 😂😂😂😂😂

  • @darvindarvin-mw7tg
    @darvindarvin-mw7tg 9 หลายเดือนก่อน +12

    ഓലകമൂക്കു സ്ഥലം ഓലകടമൂട് പോലെ കിടയ്ക്കുകയാണ് .കോയ പൊളി dailouge

  • @drippleevents510
    @drippleevents510 3 หลายเดือนก่อน +3

    മാറിമയത്തിലെ മെസ്സേജ് വായിക്കാൻ വേണ്ടി വരുന്നവർ ❤❤😂🎉

  • @ALEX-kr8du
    @ALEX-kr8du 10 หลายเดือนก่อน +37

    ഈ എപ്പിസോഡ് കണ്ടപ്പോൾ 15 വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീടും, പുരയിടവും ഓർമ വന്നു...

    • @abhilashraveendran2794
      @abhilashraveendran2794 10 หลายเดือนก่อน

      തുറന്നിട്ട് 15 വർഷം ?

    • @ALEX-kr8du
      @ALEX-kr8du 10 หลายเดือนก่อน

      @@abhilashraveendran2794
      Yes...

  • @ArunArun-bj1wh
    @ArunArun-bj1wh 6 หลายเดือนก่อน +4

    ഉണ്ണി fans ❤❤

  • @terrex3
    @terrex3 5 หลายเดือนก่อน +2

    അഭിനയിക്കാതെ ബീഫ് ഉണ്ടാക്കിയ സത്യശീലൻ 😂😂

  • @Dev-l5z
    @Dev-l5z 10 หลายเดือนก่อน +8

    dhamayathi teacher kollam

  • @sureshsuresht9257
    @sureshsuresht9257 10 หลายเดือนก่อน +17

    മറിമായത്തിന് ഇതെന്തു പറ്റി
    .... വയറിളക്കം പോലെ ആയല്ലോ.. എപ്പിസോഡുകൾ നിക്കനില്ല തുര തുര വന്നോടുക്ക 😢😢😢

  • @ManubossBoss-g7y
    @ManubossBoss-g7y 8 หลายเดือนก่อน +4

    Sudhi super acting👌

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 10 หลายเดือนก่อน +44

    ആട്ടോക്കാരൻ ടീച്ചറോട് കിടലം കോമടി😁

    • @user-do8yq6kh8f
      @user-do8yq6kh8f 10 หลายเดือนก่อน +1

      😂

    • @PRAKASHMS1997
      @PRAKASHMS1997 10 หลายเดือนก่อน +10

      😂 ഓട്ടോക്കാരൻ അതിനിടയിൽ ടീച്ചറുമായി പുട്ടുകച്ചവടം😂😂😂

    • @ramsproductions6541
      @ramsproductions6541 10 หลายเดือนก่อน +3

      Super ❤,
      ഒരു ഗ്യാപ് കിട്ടിയാൽ... 👌 കോമഡിയാണ് എന്നാൽ വിഷയം സീരിയസുമാണ്. 😂

  • @mujeebrahman4617
    @mujeebrahman4617 10 หลายเดือนก่อน +6

    സീതളൽ ഫാൻസ്

  • @active1398
    @active1398 10 หลายเดือนก่อน +5

    Raghavettan mass

  • @maheshtt6256
    @maheshtt6256 10 หลายเดือนก่อน +13

    സുഗതൻ ചേട്ടൻ കലക്കി

  • @_renjini_3398
    @_renjini_3398 10 หลายเดือนก่อน +3

    Outodriver kollallo 😂😂😂 teachrnodu ennu outo koolivagilla😂😂😂😂

  • @salahsalah884
    @salahsalah884 9 หลายเดือนก่อน +4

    With adipoli episode aanu. Ella naattilum undaavum inganeyulla aalukal

  • @jackdaniel9965
    @jackdaniel9965 5 หลายเดือนก่อน +11

    ഈ മറിമായം ഫാൻസ്‌ 90% ആണുങ്ങൾ ആണ്... പെണ്ണുങ്ങൾക്ക് കാണാൻ പറ്റാത്തതിന്റെ കാരണം മാറിമായത്തിന്റെ സമയത്ത് അപ്പുറത്തെ ചാനലുകളിൽ അസൂയ, കുശുമ്പ്, കുനിഷ്ട്, അമ്മായിഅമ്മ പോര്,, വേലക്കാരിയുടെ പരദൂഷണം,, നട്ടെല്ലില്ലാത്ത ആണുങ്ങളുടെ കഥ,, ഭർത്താക്കന്മാരെ നിലക്ക് നിർത്തുന്ന ഭാര്യമാരുടെ ഗൃഹ ഭരണം... അത് കാണുന്ന സുഖം ഒന്നും മാറിമായത്തിന് കിട്ടില്ല 😂😂

  • @safaashussain8369
    @safaashussain8369 10 หลายเดือนก่อน +16

    😂ഇതുപോലെ ഉള്ള ചില വസ്തു ഉടമകളായ എരപ്പാളികൾക്ക് ഉള്ളതാണ് ഈ എപ്പിസോഡ് 😂😂😂😂

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 9 หลายเดือนก่อน +3

    ഇതു ഇപ്പോൾ ചിരിച്ചു ചാകാൻ മാത്രം ഉണ്ട് ലോ മറിമായം 😂😂😂😅😅😅😅

  • @sojicyesudas5527
    @sojicyesudas5527 10 หลายเดือนก่อน +10

    കലക്കു പ്യാരി കലക്കി ❤👍👍👍

  • @salmanulfarisct5666
    @salmanulfarisct5666 9 หลายเดือนก่อน +3

    കോയ കൊണ്ട് പോയി ❤❤❤ഈ എപ്പിസോഡ്

  • @aswin407
    @aswin407 15 วันที่ผ่านมา

    Seethalan vere level actor aane. 💯

  • @അരിപ്രാഞ്ചി-ജ1റ
    @അരിപ്രാഞ്ചി-ജ1റ 2 หลายเดือนก่อน +1

    മറിമായം : കാണുന്നതിന് മുമ്പേ ലൈക്കടിക്കാൻ ഗ്യാരൻ്റി യുള്ള പ്രോഗ്രാം.🔥🔥

  • @sprakashkumar1973
    @sprakashkumar1973 10 หลายเดือนก่อน +6

    Manmathan. Super acting..🌹👍

  • @hardcoresecularists3630
    @hardcoresecularists3630 10 หลายเดือนก่อน +1

    അടിപൊളി എപ്പിസോഡ്❤️

  • @shammasshams9255
    @shammasshams9255 9 หลายเดือนก่อน +10

    ആത്മക്കളെ എടുത്ത് മുണ്ടിന്റെ ഇടക്ക് വെക്ക് പ്യാരി🔥🤣

  • @gibinization
    @gibinization 7 หลายเดือนก่อน +2

    THIS PROGRAMME BETTER THAN NEW MALAYALAM MOVIES...FULL FUN....AND MEANINGFUL.....

  • @NoufalJasi
    @NoufalJasi 10 หลายเดือนก่อน +7

    3:30 🥰🥰🥰🥰🥰

  • @SinanSha-fl8zs
    @SinanSha-fl8zs 6 หลายเดือนก่อน +3

    16:00 ഒലക്കമുക്ക് ഉള്ള സ്ഥലം ഒലക്കന്റെ മൂഡ് ആയിട്ട് ആണ് കിടക്കുന്നത് 😹😂

  • @AmbikaO-er6xs
    @AmbikaO-er6xs 10 หลายเดือนก่อน +11

    ശ്യാമളയും മണ്ഡോട്ടത്തിരിയും വേണം 👌

  • @sabeethahamsa7015
    @sabeethahamsa7015 9 หลายเดือนก่อน +10

    മിക്ക സ്ഥലത്തും ഇതുപോലെ ഉള്ള കാടും പടലും പിടിച്ചു പൂട്ടി ക്കിടക്കുന്ന വീടും സ്ഥലവും ഉണ്ട്

    • @sukumaribabu6960
      @sukumaribabu6960 8 หลายเดือนก่อน

      തൊഴിലുറപ്പ് തൊഴിലാളികൾ ഉള്ള നാടല്ലേ? എത്രയോ പറ മ്പുകൾ അവർ വൃത്തിയാക്കുന്നു. Centre government ന്റെ കാശ് കൊണ്ടു. ഒന്ന് ചോദിച്ചു നോക്കുക.

  • @mohennarayen7158
    @mohennarayen7158 10 หลายเดือนก่อน +4

    Obey the rules of the land..live safe and secure every one..

  • @MuneerBabu-yd6hr
    @MuneerBabu-yd6hr 9 หลายเดือนก่อน +12

    ടീച്ചറെ എന്തായി നമ്മുടെ കാര്യം 😂😂😂😂

  • @akhilakhils5302
    @akhilakhils5302 10 หลายเดือนก่อน +4

    മന്മദേട്ടൻ 😂

  • @jessyjose7240
    @jessyjose7240 8 หลายเดือนก่อน +1

    Manmadhan 👏👏

  • @shahanashameershahanashame6368
    @shahanashameershahanashame6368 10 หลายเดือนก่อน +3

    Marimaayathil പുതിയ താരോദയം

  • @entertainmentfun1410
    @entertainmentfun1410 10 หลายเดือนก่อน +6

    Manmadhan fans 🔥🔥

  • @jessyjose7240
    @jessyjose7240 8 หลายเดือนก่อน +1

    പഞ്ചായത്ത്‌ സെക്രട്ടറി 👏👏👏👏

  • @abhi-ne6zu
    @abhi-ne6zu 9 หลายเดือนก่อน +2

    Raghavettan first varumbo phone edukkunna kandapoo nedumudi venu chettane pole thonniyavarundooo😂😊😊😊😊

  • @pixelcreationz1434
    @pixelcreationz1434 10 หลายเดือนก่อน +1

    Manmadhan😂❤

  • @bashiparakkan3629
    @bashiparakkan3629 10 หลายเดือนก่อน +21

    മമ്മദൻ പൊളി 🤣

  • @Unniunniambadi
    @Unniunniambadi 10 หลายเดือนก่อน +2

    Nice program ❤

  • @rasheed_resi
    @rasheed_resi 5 หลายเดือนก่อน +1

    പൊളി 😄😄

  • @kazimambalath1438
    @kazimambalath1438 10 หลายเดือนก่อน +1

    സൂപ്പർ

  • @NEENAGVASUDEVAN
    @NEENAGVASUDEVAN หลายเดือนก่อน

    Pyariiiii❤❤❤❤❤❤❤ polichu

  • @indutp1991
    @indutp1991 10 หลายเดือนก่อน +2

    Super episode

  • @vincentchembakassery9967
    @vincentchembakassery9967 10 หลายเดือนก่อน +3

    All are good actors,above all Real, Social issues,events. That is the life of Marayam. Standing ovation.

  • @NikhilTn-dg2gy
    @NikhilTn-dg2gy 10 หลายเดือนก่อน +2

    Comedy sprr raghavettan anu

  • @pchokira9063
    @pchokira9063 9 หลายเดือนก่อน +2

    Manmathan super❤

  • @sprakashkumar1973
    @sprakashkumar1973 10 หลายเดือนก่อน +2

    ❤❤❤❤🎉🎉🎉🎉... Super 🌹🌹🌹🌹

  • @SaleemSaleem-jh3cf
    @SaleemSaleem-jh3cf 4 หลายเดือนก่อน +1

    Manmadan👍

  • @sharoonprakash
    @sharoonprakash 5 หลายเดือนก่อน +1

    Correct

  • @RunaisMuthalib
    @RunaisMuthalib 3 หลายเดือนก่อน

    My neighbour also same to same 😊

  • @musthafapmk3800
    @musthafapmk3800 8 หลายเดือนก่อน +13

    മൻ മദൻ്റെ പോലേയുള്ള ആളുകൾ ഒരുപാട് നാട്ടിലുണ്ട്.

  • @TheAbushifa78
    @TheAbushifa78 8 หลายเดือนก่อน +1

    മറിമായം🎉

  • @DileepV-fe2qc
    @DileepV-fe2qc 29 วันที่ผ่านมา

    Teacher adipoli

  • @semimolabdulaziz3655
    @semimolabdulaziz3655 10 หลายเดือนก่อน +1

    Climax kalaki thimirth 😂😂😂😂

  • @sajijosephaykkanat477
    @sajijosephaykkanat477 10 หลายเดือนก่อน +4

    👌👌👌🙏

  • @teeveestrading8463
    @teeveestrading8463 2 หลายเดือนก่อน

    Dhamayandhi❤

  • @wahidebrahim4742
    @wahidebrahim4742 6 หลายเดือนก่อน

    Correct teacher❤

  • @AnuAnu-td4ck
    @AnuAnu-td4ck 10 หลายเดือนก่อน +4

    Manmathan...super

  • @Ayush-en5it
    @Ayush-en5it 10 หลายเดือนก่อน +2

    😍❤

  • @dilshaharis8364
    @dilshaharis8364 10 หลายเดือนก่อน +1

    😂😂panchayath member de kaalin endhpatti

  • @bobybobycyriac2506
    @bobybobycyriac2506 8 หลายเดือนก่อน +2

    പഞ്ചായത്ത് സെക്രട്ടറിയുടെ ആട് പൂട താടി ഒഴിവാക്കാമായിരുന്നു.

  • @muhammedshabeer5602
    @muhammedshabeer5602 6 หลายเดือนก่อน

    Pyarichathan fans

  • @minigeorge3089
    @minigeorge3089 10 หลายเดือนก่อน +2

  • @zeenathn.m6842
    @zeenathn.m6842 10 หลายเดือนก่อน +1

    Soo per ❤

  • @madhavikrishnan5369
    @madhavikrishnan5369 10 หลายเดือนก่อน +2

    Hi ❤❤❤

  • @aswathyshibu4507
    @aswathyshibu4507 9 หลายเดือนก่อน +3

    പ്യാരിസ് മാസ്റ്റർ പീസ് ഡയലോഗ് "മെനകെട്ട സംസാരം "

  • @edwardgutierrez4615
    @edwardgutierrez4615 10 หลายเดือนก่อน +2

    Sumeshetyan ❤ pyari.manmadhan.sugadhan.sathyseelan.unni. Main mandu .ithu kazhijanl theernnu

  • @shibikc4818
    @shibikc4818 หลายเดือนก่อน

    പ്യാരീ Super

  • @remadevitp6533
    @remadevitp6533 9 หลายเดือนก่อน +3

    പ്യാരി അടിപൊളി

  • @naturesvegrecipes
    @naturesvegrecipes 9 หลายเดือนก่อน +3

    ഒലക്ക മുക്ക് 🤭😀😀😀

  • @vineeshnvineeshn1527
    @vineeshnvineeshn1527 8 หลายเดือนก่อน +1

    👍🏻👍🏻✌🏻✌🏻

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 10 หลายเดือนก่อน +4

    Pyari😂😂😂

  • @besfitscaraccessories
    @besfitscaraccessories 10 หลายเดือนก่อน +3

    😂😂😂❤❤❤

  • @jmahalekshmymenon9309
    @jmahalekshmymenon9309 10 หลายเดือนก่อน +7

    Stray dog problem needs to be dealt with properly by local government as per ABC rules by neutering etc., and not allowed to multiply.
    The destruction of kavus with their flora and fauna in traditional homesteads has also created ecological problems for society.

  • @tonyjohn8020
    @tonyjohn8020 10 หลายเดือนก่อน +2

    💐🌺🌻🌸🌹

  • @ajsalmon5371
    @ajsalmon5371 8 หลายเดือนก่อน +2

    😊😊😊❤❤❤❤❤🎉🎉🎉🎉🎉

  • @Mttworld-tech-trick
    @Mttworld-tech-trick 10 หลายเดือนก่อน +5

    Mandu evide😢

    • @divyamol671
      @divyamol671 10 หลายเดือนก่อน +4

      ഇത് old episode ആണ്. ആ time ൽ മണ്ടു delivery leave ൽ ആരുന്നു

  • @rehananish1744
    @rehananish1744 7 หลายเดือนก่อน +1

    16:02 😂

  • @Black00931
    @Black00931 10 หลายเดือนก่อน +3

    😂😂😂😂😂👍🏼

  • @ismailismail8251
    @ismailismail8251 9 หลายเดือนก่อน +1

    മൻ മതാ ഇത് മറിമായം സൂപ്പർ ബിഗ് സല്യൂട്ട്

  • @renjishtk1351
    @renjishtk1351 10 หลายเดือนก่อน +4

    🤣🤣🤣🤣🤣🤣

  • @Psychosaudi
    @Psychosaudi 4 หลายเดือนก่อน

    6:15😂😂

  • @anshamolpa3517
    @anshamolpa3517 10 หลายเดือนก่อน +2

    സുബാഷേട്ടൻ ഫാൻസ് 👍

  • @deepaksuvarnan5542
    @deepaksuvarnan5542 10 หลายเดือนก่อน +7

    Full episodes iraki pakaram veetuka aano... Oru gap thaadei.. Episode kand theerkaan..

  • @jjtechi6715
    @jjtechi6715 8 หลายเดือนก่อน +1

    ഒലക്ക മൂക്ക് 😂😂😂😂

  • @noushadkaippanveetil3573
    @noushadkaippanveetil3573 10 หลายเดือนก่อน +1

    😂👍🔥👌