മേതില്‍ ദേവിക പുതിയ ജീവിതത്തിലേക്ക്.. അപൂര്‍വ്വ സൗഭാഗ്യം..!! l Methil Devika

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • നര്‍ത്തകിയായുള്ള ജീവിതവും മകനൊപ്പമുള്ള സ്വകാര്യ ജീവിതവും ആസ്വദിക്കുന്നതിനിടെയാണ് മേതില്‍ ദേവിക നടന്‍ മുകേഷുമായുള്ള വിവാഹത്തിന് ഒരുങ്ങിയത്. ആ വിവാഹത്തോടെയാണ് ദേവികയെ മലയാളികള്‍ കൂടുതല്‍ അറിഞ്ഞതും. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ വിവാഹബന്ധം വേര്‍പിരിയുകയും ചെയ്തു. അതോടെ വീണ്ടും സ്വകാര്യ ജീവിതത്തിലേക്ക് തിരികെ പോയ മേതില്‍ ദേവികയുടെ കഠിനാധ്വാനത്തിന് ഇപ്പോള്‍ ഫലമുണ്ടായിരിക്കുകയാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഒരു സൗഭാഗ്യമാണ് ദേവികയെ തേടി ഇപ്പോള്‍ എത്തിയിരിക്കുന്നത്. മുന്‍ ഭര്‍ത്താവായ മുകേഷ് അറസ്റ്റ് ഭയന്ന് കൊച്ചിയിലെ വീട്ടില്‍ ഒളിച്ചു കഴിയവേയാണ് ദേവികയെ സന്തോഷത്തിലാറാടിക്കുന്ന ഈ വാര്‍ത്ത എത്തിയത്.
    #MethilDevika #Crossover #SilvyMaxiMena #RajeevNair #DevangRajeev #SecondMarriage #2ndmarriage #Dance #PalakkadGreenroom #Family #Kavyamadhavan #Mukesh #mm012 #me005

ความคิดเห็น • 2

  • @lakshmigoma2830
    @lakshmigoma2830 6 วันที่ผ่านมา

    Great.....i hope she gets a fresh life there where she will get respect and admiration for all her talents.👍👌👌👏👏👏

  • @b.augustine5475
    @b.augustine5475 6 วันที่ผ่านมา

    Congratulations! We will meet you soon !