Our New Home - Housewarming Ceremony of our new Apartment in Kochi

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Housewarming Ceremony of Sujith Bhakthan & Family | Our Dream Home #techtraveleat #housewarming
    Weva Photography : ‪@wevaphotography‬
    Instagram : / wevaphotography
    Interior Design by: ‪@maadconcepts‬
    Kitchen by: ‪@lirakitchen6117‬
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 2K

  • @KarthikSuryavlogs
    @KarthikSuryavlogs 7 หลายเดือนก่อน +1655

    ❤felt so happy and proud. God bless you sujith bro😇 ella vidha aishwaryangalum undavatte🙏🏾

    • @adwaithff1201
      @adwaithff1201 7 หลายเดือนก่อน +18

      oho ayseri

    • @shanushajahan7505
      @shanushajahan7505 7 หลายเดือนก่อน +24

      Adutha house warming loading allee ❤

    • @girishampady8518
      @girishampady8518 7 หลายเดือนก่อน +5

      കാർത്തി 💞...

    • @chinazieswillstartww3253
      @chinazieswillstartww3253 7 หลายเดือนก่อน +10

      കാർത്തിക് ബ്രോ വീട് പണി എവിടെ വരെ ആയി? 😍

    • @Sauravjango
      @Sauravjango 7 หลายเดือนก่อน +6

      Ram ram raammmaaaa😂

  • @ArabindChandrasekhar
    @ArabindChandrasekhar 7 หลายเดือนก่อน +636

    From a small-town boy to an engineer and a content creator, you've come a long way. Since I've known you, I've seen you grow and become a successful self-made person, really happy about all your achievements as a content creator. Wishing you more success, happiness, and a content life ahead.
    എല്ലാ ഐശ്വര്യങ്ങളും സമാധാനവും നിറഞ്ഞതാവട്ടെ ജീവിതം.

  • @hashimvtgi
    @hashimvtgi 7 หลายเดือนก่อน +94

    കുടുംബത്തിൽ നിന്ന് പുതിയ വീടിലേക്ക് മാറാതെ..
    കുടുംബത്തോടെ പുതിയ വീട്ടിലേക്ക് മാറിയതിന് ആണ് എന്റെ ആശംസകൾ…
    എല്ലാ വിധ ആശംസകളും നേരുന്നു…
    എന്നാലും എന്നെ ക്ഷണിച്ചില്ലല്ലോ എന്ന ദുഃഖത്തോടെ.. ഹാഷിം ❤

  • @junaissvshaikh3731
    @junaissvshaikh3731 7 หลายเดือนก่อน +131

    അമ്മയും അച്ഛനും സഹോദരന് ഇവരെ എല്ലാവരെയും ഒപ്പം കൂട്ടിയുള്ള നല്ല മനസ്സിന് എന്നും ആ ഫ്ലാറ്റിൽ സന്തോഷം നിറയട്ടെയെന്നു ആശംസിക്കുന്നു

  • @evitababu8354
    @evitababu8354 7 หลายเดือนก่อน +65

    This man his hardwork is a true example of an influencer .great work keep following your passion❤❤

  • @TheHumbleMusician
    @TheHumbleMusician 7 หลายเดือนก่อน +73

    Sujith ഏട്ടനും ഫാമിലിയും ഇനി തൊട്ട് കൊച്ചിയിൽ നമ്മളുടെ ഒക്കെ തൊട്ടടുത്ത് ഉണ്ടാവുമല്ലോ എന്നത് ഓർക്കുമ്പോ തന്നെ മനസ്സിനൊരു സന്തോഷം!❤️ ഒരുപാട് പുതിയ വിജയങ്ങളും സന്തോഷ നിമിഷങ്ങളും ഈ പുതിയവീട്ടിൽ sujith ഏട്ടനും ഫാമിലിക്കും ഉണ്ടാവട്ടെ എന്ന് ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ആശംസിക്കുന്നു.. ❤😍🫂

    • @afriaabi
      @afriaabi 7 หลายเดือนก่อน

      😮

    • @girishampady8518
      @girishampady8518 7 หลายเดือนก่อน

      നല്ല പാട്ടുകാരാ 💞💝...

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 7 หลายเดือนก่อน +292

    ❤❤❤ ഇനിയും ആഗ്രഹങ്ങൾ സഫലമാകട്ടെ❤❤❤

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 7 หลายเดือนก่อน +57

    Dear Sujith and Swetha. പുതിയ വീട്ടിൽ എല്ലാം നല്ലത് ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു.. മോനുട്ടനുമായി സുഖമായി ജീവിക്കാൻ സാധിക്കട്ടെ.

  • @bijothomas992
    @bijothomas992 7 หลายเดือนก่อน +36

    സുജിത്ത് നേ ഞാൻ 2012 തൊട്ട് follow ചെയ്യുന്നുണ്ട്, ksrtc ബസ്സ് ഫാനിങ് ചെയ്തു നടക്കുമ്പോൾ തൊട്ട്, അദ്യ വീഡിയോ തൊട്ട് കാണുന്നുണ്ട്, അന്ന് തൊട്ട് ഇന്ന് വരെ അയാളുടെ ജീവിത സാഹചര്യവും മറ്റും കാലത്തിനും വരുമാനത്തിന് അനുസരിച്ചും മാറ്റം വന്നു എങ്കിലും വീഡിയോയുടെ സ്വഭാവം എന്നും ഇന്നും ഒരേ പോലെ തന്നെ , മറ്റു ചില വലോഗർമാർ തങ്ങൾ എന്തോ ആയി എന്ന് വിചാരിച്ചു നടക്കുമ്പോൾ സുജിത്ത് tech travel eat മായി നല്ല നല്ല content ആയി മുന്നോട്ട് പോകുന്നു, all the very best man, Congratulations flr your home

    • @user-pj9hs9sg3i
      @user-pj9hs9sg3i 7 หลายเดือนก่อน +2

      Correct Njan bendipppoor adyakala video model housewarming vara vannu nilkunnnuu😂

  • @pramoddhananjayan5314
    @pramoddhananjayan5314 7 หลายเดือนก่อน +12

    You are the proof that big dreams can be achieved with hard work and dedication. Also the blessings of our elders do count. God bless.

  • @user-mb6oy3jx2l
    @user-mb6oy3jx2l 7 หลายเดือนก่อน +24

    Congrats Sujithettaa ❤️
    ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെ കടന്ന് പോയതിലൂടെ... വീട് എന്ന സ്വപ്നം യാഥാർഥ്യ മായതിലൂടെ.... 🏠

  • @shoukathali3067
    @shoukathali3067 7 หลายเดือนก่อน +122

    എന്ത് ഭംഗി അന്ന് കാണാൻ ഓരോ മതത്തിലും അതിറ്റേതായ വൃത്തിയിൽ ഉള്ള അജരങ്ങൾ ഉണ്ട് എന്നും എല്ലാരും ഒരുമയോടെ എല്ലാരേയും ചേർത്ത് പിടിച്ചു ജീവിക്കാൻ നമുക്ക് എല്ലാർക്കും പ്രാർത്ഥിക്കാം 😍🤲😍😍

    • @tharapunnoose2021
      @tharapunnoose2021 7 หลายเดือนก่อน +4

      അതെ ആ പ്രാർത്ഥന പൂജ functions എന്നേ യും വല്ലാതെ ആകർഷിച്ചു

    • @PACHAKUTHIRAvlogs
      @PACHAKUTHIRAvlogs 7 หลายเดือนก่อน +2

    • @lakshmis4111
      @lakshmis4111 7 หลายเดือนก่อน +3

      Exactly. . unity in diversity .. Athe appreciate cheyyan pattiyillel , nammal endina IQ ulla manushyar enne parayunne ?? Alle

    • @shoukathali3067
      @shoukathali3067 7 หลายเดือนก่อน

      @@lakshmis4111 😍😍

  • @nassertp8757
    @nassertp8757 7 หลายเดือนก่อน +28

    എല്ലാ ഐശ്വര്യങ്ങളും ദൈവം നൽകട്ടെ ...... മാതാപിതാക്കൾ സഹോദരങ്ങൾ ....അയൽക്കാർ ... കൂട്ടുകാർ .....എല്ലാം ഈ ഭൂമിയിൽ മാത്രം ........ വീണ്ടും യാത്രകളുടെ ചിറകിലേറി പറക്കുക ........ എല്ലാ ഭാവുകങ്ങളും നേരുന്നു❤❤❤❤❤❤❤❤❤

  • @deepa_unnithan
    @deepa_unnithan 7 หลายเดือนก่อน +2

    Swethayude വണ്ണം കുറയ്ക്കാൻ പറ്റില്ലേ... ശ്വേതയ്ക്ക് താൽപര്യം illathathukondano അതോ അതിന് ശ്രമിക്കത്തത്ത് കൊണ്ടാണോ? എന്തായാലും ശ്വേതയുടെ വണ്ണം കുറഞ്ഞ് കാണാൻ ആഗ്രഹമുണ്ട്.... അതുകൊണ്ടാണ് പറഞ്ഞത്...അല്ലെങ്കിൽ ഒരുപാട് health issues ഉണ്ടക്കില്ലേ അത്... വീട് അടിപൊളി 👌👍

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 7 หลายเดือนก่อน +172

    ❤❤❤❤❤❤❤❤❤

  • @UshaKumari-zp8em
    @UshaKumari-zp8em 7 หลายเดือนก่อน +22

    ആയുരാരോഗ്യ സൗഖ്യത്തോടെ അച്ഛനും അമ്മയും, അനിയനുമായി സുജിത്തും, ശ്വേദയും, വാവയുമായി സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏 എല്ലാവിധ ഭാവുകങ്ങളും സുജിത്തിനും കുടുംബത്തിനും നേരുന്നു 👏👏👏

  • @ManuCr0007
    @ManuCr0007 7 หลายเดือนก่อน +76

    നേരിൽ കാണണം എന്നു ആഗ്രഹിക്കുന്ന ചുരുക്കം ചില യൂട്യൂബ്ഴ്സിൽ ഒരാൾ ❤❤❤

  • @rekharenu2988
    @rekharenu2988 7 หลายเดือนก่อน +10

    സുജിത്, ഈ വീട്ടിൽ എന്നും സന്തോഷവും സമാധാനവും നിലനിൽക്കട്ടെ അതോടൊപ്പം കൂടുതൽ ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏ഇവിടെ നിന്നും കൂടുതൽ യാത്രകൾ ചെയ്യാൻ കഴിയട്ടെ, അതിന് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏എല്ലാ നന്മകളും നേരുന്നു 🙏

  • @PRASADAKADOOR
    @PRASADAKADOOR 7 หลายเดือนก่อน +8

    Congrats sujith broo ❤️ ellavidha anugrahangalum undakatte.... Munnottulla jeevitham santhoshapornamaakatte 🥰🥰

  • @RitasDiaries
    @RitasDiaries 7 หลายเดือนก่อน +10

    Warmest congratulations on your new home! Sujith and family ,Wishing you years of happiness and prosperity within its walls.

  • @mishabkkhalid1281
    @mishabkkhalid1281 7 หลายเดือนก่อน +13

    Dear Sujith
    Congratulations on your housewarming! Your dedication to helping others and growing both personally and professionally has been a true testament to your character. May you experience even more success as you continue your journey, and may your family and parents always be by your side.
    Warmest wishes,
    Mishab Khalid

  • @baijugeorge6695
    @baijugeorge6695 7 หลายเดือนก่อน +23

    ജീവിതയാത്രയിലെ ഒരു വലിയ സ്വപ്നം പൂവണിഞ്ഞു....ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ...സകല നന്മകളും നേരുന്നു ...!!
    Wish you all the blessings...!! ❤ ❤

  • @Anupriyahhhhh
    @Anupriyahhhhh 7 หลายเดือนก่อน +4

    Congratulations sujith bhakthan and family god bless you dear brother 🦋🏢🙌🏻

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน +1

      Thank you so much

  • @abhinand12
    @abhinand12 7 หลายเดือนก่อน +7

    Congratulations Sujith eatta 😍❤️
    Lockdown സമയം തൊട്ടു ആണ് ഞാൻ സുജിത് eatende വീഡിയോസ് കാണാൻ തുടങ്ങിയത് . അന്ന് തൊട്ട് ഇന്ന് വേറെ ഓരോ വീഡിയോ kaanumbolum oru positive feeling aanu . 😊❤
    Solo travel ചെയ്യാൻ എന്നെ ഒരു പാട് inspire cheydu ❤️‍🔥
    &
    എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും, നേരുന്നു ❤️🙏

  • @OHF
    @OHF 7 หลายเดือนก่อน +22

    Congratulations,wish you guys even more happiness ,health and Success in that beautiful home

  • @thequoteking6213
    @thequoteking6213 7 หลายเดือนก่อน +9

    CONGRATS SUJITH BHAKTHAN AND SWETHA BHAKTHAN FOR YOUR NEW HOME AND YOUR EFFORT FOR MAKING YOUR DREAM COME TRUE. ALL THE BEST FOR YOUR FUTURE ACHIEVMENTS AND FORGOT TO MENTION YOUR HOUSE IS SUPER BEAUTIFUL
    ALSO I WOULD LIKE TO CONGRATULATE YOUR PARENTS AND BROTHER FOR ALL THE SUPPORT

  • @resmirnair6992
    @resmirnair6992 7 หลายเดือนก่อน +7

    Congratulations sujith bhakthan and family for your New Home and New Place. What a warm poojas..celebrations are always precious. May god bless for your all achievements and togetherness.Happy Home Happy family...❤

  • @shyamsunder1300
    @shyamsunder1300 7 หลายเดือนก่อน +4

    Congratulations Sujith....May god bless you and your family with lots of happiness and prosperity👍👍

  • @MHDZIYAD306
    @MHDZIYAD306 7 หลายเดือนก่อน +2

    പുതിയ വീടിന് ആശംസകൾ🎉
    എനിക്ക് ഏറ്റവും അധികം കാണാൻ ആഗ്രഹിച്ച രണ്ടു വ്യക്തികൾ
    1Ma YusufAli sar
    2 സുജിത് ഭക്തൻ❤😢

  • @TravelCrushByNixon
    @TravelCrushByNixon 7 หลายเดือนก่อน +6

    Congratulations sujithetta ....ur nice .....abi Shwetha rushi all person so lucky....sijithetane pole oru person olle kond.ur Super sujithetta
    ❤❤❤❤❤ Love u too ur family

  • @ishikaandherdreams9054
    @ishikaandherdreams9054 7 หลายเดือนก่อน +4

    Itrayum spacious ayya flat adhyam kannanu.. superb and wish u a fruitful life in ur new home filled with laughter and happiness...

  • @nithu2254
    @nithu2254 7 หลายเดือนก่อน +7

    Congratulations Sujith and Shweta ❤❤❤ വളരെയധികം സന്തോഷത്തോടെ കണ്ട ഒരു video . ഒരു നല്ല film കാണുന്ന പോലെ തോന്നി
    . Interior മനോഹരം ആയിരിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. Rishikuttan ന് ചക്കരയുമ്മാ 😘😘😍

  • @RoshR
    @RoshR 7 หลายเดือนก่อน +57

    ഓരോ തുടക്കവും ഗംഭീരം ആകട്ടെ . പുതിയ വീട്ടിൽ നിന്നും പുതിയ യാത്രകൾ തുടങ്ങട്ടെ. സുജിത്തേട്ടനും കുടുംബത്തിനും എല്ലാ വിധ ആശംസകൾ നേർന്നുകൊള്ളുന്നു. ദൈവം അനുഗ്രഹിക്കട്ടെ..

  • @mallupesmaster562
    @mallupesmaster562 7 หลายเดือนก่อน +1

    Congrats sujithetta🙌

  • @arjunsr1338
    @arjunsr1338 7 หลายเดือนก่อน +5

    Congratulations. Very happy to see u. Harres ekka, sajesh ettan v miss, and more without boring, shorten vedio and includes all the part. 😊

  • @user-cu2bm9cw3s
    @user-cu2bm9cw3s 7 หลายเดือนก่อน +3

    Sujith bhai..... May this new beginning culminate into something that is always amazing to behold....... Wishing you,, shweta bhabhi,,,, dearest train fanatic abhijith bro and the most cutest baby in the entire universe,,,, not only yours but ours also,,,,,rishi baby all the very best..... Also achan amd amma...... Be very proud that sujith bhai is your child and take pride in all his endeavors in the future..... Lots of love and respect....... A humble follower

  • @user-no3qp9xk7m
    @user-no3qp9xk7m 7 หลายเดือนก่อน +36

    എത്ര ഉയരത്തിൽ എത്തിയാലും വന്ന വഴി മറക്കാതെ ഇരിക്കുക....
    ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🎉❤❤❤❤♥️♥️🥰🥰🥰

  • @1shajith
    @1shajith 7 หลายเดือนก่อน +8

    Congratulations and Best wishes Sujith and family on your new house . God bless!!!

  • @solotraveller1266
    @solotraveller1266 7 หลายเดือนก่อน +1

    സുജിത്തേട്ടാ നിങ്ങളുടെ മരണപ്പെട്ടുപോയ സുഹൃത്ത് ഡോക്ടർ പേര് ഞാൻ ഓർക്കുന്നില്ല ഈ വേളയിൽ അദ്ദേഹത്തെയും കൂടി ഓർക്കുന്നു😣

  • @njn5040
    @njn5040 7 หลายเดือนก่อน +1

    ❤😊
    പല പല vloger വീട് വെച്ച് വീഡിയോ കണ്ടെങ്കിലും.....(((അവർ വീട് വേണ്ടി ഓകെ വീഡിയോസ് ചെയ്തു തുടങ്ങിയത്))....ബ്ലോഗർ അയെത്
    സുജിത്ത് ബ്രോ, youtube ലോകത്തേക്ക് വഴികാട്ടി ആയത്..
    ഇദ്ദേഹം ഇതിന് അർഹിച്ച youtuber

  • @ani126
    @ani126 7 หลายเดือนก่อน +11

    നിങ്ങടെ ചങ്കായ ഹാരിസിക്ക എമ്മിൽ ബ്രോ സലീഷേട്ടൻ ഒന്നിനും കണ്ടില്ല

  • @deepakiyyani
    @deepakiyyani 7 หลายเดือนก่อน +10

    congrats bro, its a benchmark achievement as a youtuber and a great inspiration for newcomers , congrats swetha for the great support as a women behind the man's success

  • @sailive555
    @sailive555 7 หลายเดือนก่อน +7

    Some achievements are worth waiting for.. Congratulations and wishing best fortunes for the new home.. 😊❤️

  • @sreekumar3864
    @sreekumar3864 7 หลายเดือนก่อน +1

    Congrats Sujith & Family. Best wishes for a good future ahead.

  • @jaidevnarayan2049
    @jaidevnarayan2049 7 หลายเดือนก่อน +3

    Today I am happy god granted and gifted his blessings on a hardworking person Sujith it is has hard work and Purva janma Punyam😊

  • @user-om3zc8wo2z
    @user-om3zc8wo2z 7 หลายเดือนก่อน +5

    One look and you are hypnotized - is what I can say about the flat and it's interior designing. So good and beeeutifully done up.
    Congratulations Mr Sujit for your dream home which came your way after lots of hard work and persistent efforts 🎉🎉💐💐👍

  • @sanjeevsabu3072
    @sanjeevsabu3072 7 หลายเดือนก่อน +8

    All the very Best Sujithbro & Family❤New Home❤New Begining❤Stay Blessed❤

  • @Dileepdilu2255
    @Dileepdilu2255 7 หลายเดือนก่อน +1

    അടിപൊളി സുജിത്തേട്ടാ 💐❣️❣️👍👍💖🙌🙌🙌✌️✌️ വളരെ സന്തോഷം♥️♥️♥️😍🎉💙💙👏🏼

  • @sindhups3378
    @sindhups3378 7 หลายเดือนก่อน +2

    Lekshmi nair മാഡം.മാഡം house warming നു ചെന്നത് നന്നായി. പക്ഷേ കടൽ മച്ചാനെയും തള്ളയേയും ഒത്തുള്ള ഫോട്ടോ വേണ്ടായിരുന്നു. സത്യത്തിൽ മാഡത്തിന് അതിന്റെ ആവശ്യം ഇല്ലായിരുന്നു ❤

  • @Solivagant970
    @Solivagant970 7 หลายเดือนก่อน +6

    Congrats Sujithettaa...You're one my favourite person and Inspiration...More more to goo and keep entertaining us😍God bless you and your beautiful family❤️.

  • @74750sk
    @74750sk 7 หลายเดือนก่อน +7

    എല്ലാം വളരെ മനോഹരം... എല്ലാവിധ പ്രാർത്ഥനാ മംഗളങ്ങളും നേരുന്നു...❤

  • @MALAYALEEMOMINTEXAS
    @MALAYALEEMOMINTEXAS 7 หลายเดือนก่อน +7

    Congratulations Sujith & Shwetha! It's a beautiful house. 👌👌😊

  • @LostMallu
    @LostMallu 7 หลายเดือนก่อน +1

    Congratulations sujith bro ❤ so happy for you I wish to see you someday and travel with you 😊

  • @dhanush.k6374
    @dhanush.k6374 7 หลายเดือนก่อน +1

    It's just like hridayam film 😻🤍

  • @senvolermooon8091
    @senvolermooon8091 7 หลายเดือนก่อน +9

    Video കണ്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു❤😊😢 ഇനി പെട്ടെന്ന് തന്നെ INB book publish cheyyu....sujithettaa❤

  • @user-fw4ws6lx8z
    @user-fw4ws6lx8z 7 หลายเดือนก่อน +5

    Congratulations For New Housewarming My Hearty Best Wishes Family Members

  • @DinewithAnn
    @DinewithAnn 7 หลายเดือนก่อน +8

    Congrats dears. Enthu karyam cheyyumbolum family yeyum cherthu pidikkunnathinu ❤

  • @sudheererakunnath8129
    @sudheererakunnath8129 7 หลายเดือนก่อน +3

    May your new home be a sanctuary of peace and happiness....
    Congratulations 🎉

  • @divyasunil6169
    @divyasunil6169 7 หลายเดือนก่อน +8

    Congratulations Sujith ,. ഒരുപാടു സന്തോഷമായി ഇത് കണ്ടപ്പോൾ. സന്തോഷത്തോടെ കണ്ണുനിറഞ്ഞു. . .എല്ലാ ഐശ്വര്യവും. ഉണ്ടവട്ടെ. ..May god bless you and your family.❤❤❤❤.

  • @abyjacob8387
    @abyjacob8387 7 หลายเดือนก่อน +6

    Congratulations Sujith And Family 🥰😍❤️
    God Bless you

  • @rajirajeev8587
    @rajirajeev8587 7 หลายเดือนก่อน +4

    Sujith &family hearty congrajs ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ❤

  • @GeorgeThomasHealth
    @GeorgeThomasHealth 7 หลายเดือนก่อน +14

    Congrats and God Bless.

  • @dreams9604
    @dreams9604 7 หลายเดือนก่อน +1

    എന്റെയും ഫാമിലിയുടെ യും ഹൃദയം നിറഞ്ഞ ആശംസകൾ പ്രാർത്ഥനയും ❤️❤️❤️❤️❤️

  • @ananthakrishnannair5172
    @ananthakrishnannair5172 7 หลายเดือนก่อน

    Congrats Sujith. Heart fills with joy having seen you grow through the years. Wishing you more blessings and success in the new house! ❤

  • @sajadm4313
    @sajadm4313 7 หลายเดือนก่อน +8

    Congratulations Sujith Bhakthan on your new home! 🎉 Your hard work and success are truly inspiring, and it's amazing to see your journey unfold. Wishing you endless happiness and memorable moments in your beautiful new space.❤️

  • @SyamsVlog
    @SyamsVlog 7 หลายเดือนก่อน +5

    Congratulations ❤❤❤
    god bless u❤️❤️

  • @dwaithvedhus5957
    @dwaithvedhus5957 7 หลายเดือนก่อน +7

    A very very congratulations for this amazing new house ❤❤❤❤

  • @sarithak6760
    @sarithak6760 7 หลายเดือนก่อน +1

    പുതിയ വീട്ടിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏❤❤❤❤❤❤

  • @biju653
    @biju653 7 หลายเดือนก่อน +4

    Congratulations Sujith and family. God bless you all. ❤❤❤

  • @KrishnaKumar-gh1ic
    @KrishnaKumar-gh1ic 7 หลายเดือนก่อน +4

    Nice Home.. Congratulations Sujith & Family 🎊🎉

  • @athira_vivek
    @athira_vivek 7 หลายเดือนก่อน +5

    Congratulations....🎉🎉🎉
    ഒത്തിരി സന്തോഷം...

  • @georgemathew1653
    @georgemathew1653 7 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @premathomas5368
    @premathomas5368 7 หลายเดือนก่อน +2

    So happy to see...Wishing you all a wonderful stay...May Almighty bless you all...take care..God bless..

  • @mallueatandtraveldc
    @mallueatandtraveldc 7 หลายเดือนก่อน +3

    😍😍😍. Nice home. All the very best. Sujith brother. God bless!!!!!

  • @NahadaAnzar
    @NahadaAnzar 7 หลายเดือนก่อน +4

    Mashaallah

  • @user-sv8jv7qz6d
    @user-sv8jv7qz6d 7 หลายเดือนก่อน +5

    Congrats sujith swetha and all of you for your new home..god bless you all

  • @bibi_n
    @bibi_n 6 หลายเดือนก่อน +1

    Inspiring watching u since 2017

  • @Livekerala
    @Livekerala 7 หลายเดือนก่อน

    Dear Sujith
    Congratulations on your housewarming

  • @remyaremya1059
    @remyaremya1059 7 หลายเดือนก่อน +23

    സുജിത്തിനും കുടുംബത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ❤❤

  • @sobhajayasanker6991
    @sobhajayasanker6991 7 หลายเดือนก่อน +4

    God bless...Sujith and Swetha..ella iswaryangalum undakatte❤
    Swetha is looking very pretty and happy..Rishikkuttan...no words..❤

  • @Dileepdilu2255
    @Dileepdilu2255 7 หลายเดือนก่อน +1

    പുതിയവീട്ടിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 💐💐💐💐💐💐💐💐💐💐🎉🎉🎉❤️❤️😍👍👍

  • @prejuhariharan2357
    @prejuhariharan2357 7 หลายเดือนก่อน

    സുജിത്ത് ബ്രോയുടെ യൂ ട്യൂബ് ചാനൽ തുടങ്ങിയത് മുതൽ ഞാനും നിങ്ങളെ കൂടെ നിങ്ങളുടെ വീഡിയോ കണ്ട് കൊണ്ട് നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നു.പുതിയ വീടിന് എല്ലാവിതശംസകൾ നേരുന്നു....

  • @hijazhusain6468
    @hijazhusain6468 7 หลายเดือนก่อน +7

    Thanks to god for giving wonderful house to sujithettan and family❤

  • @ToNyZzWoRlD
    @ToNyZzWoRlD 7 หลายเดือนก่อน +7

    5 years ayi veedu veakkan odikkondirikkana lea njan ... Happy to see you and all the best orupad nalla nalla ormakal ondavattea ningaludea ee veettil

  • @sumesh_390
    @sumesh_390 7 หลายเดือนก่อน +5

    സുജിത് ബ്രോയെ പോലെ തന്നെ ഞങ്ങൾ പ്രേഷകർ എല്ലാം കാത്തിരുന്ന നിമിഷം.
    congragulations bro.🎉🎉🎉

  • @user-pg9xy8wb9q
    @user-pg9xy8wb9q 7 หลายเดือนก่อน +2

    മുത്തപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ....🙏

  • @chithrashenoy2007
    @chithrashenoy2007 7 หลายเดือนก่อน

    Congratulations Sujith Annu... എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏 മുമ്പോട്ടുള്ള ജീവിതം സന്തോഷ പൂർണ്ണമാകട്ടെ.

  • @lekshmi847
    @lekshmi847 7 หลายเดือนก่อน +5

    From my bottom of heart ❤️..
    Love , blessings...🪔

  • @vishnuvlogs8495
    @vishnuvlogs8495 7 หลายเดือนก่อน +16

    Most Waited Vedio
    Congratulations 😍❤️

  • @Asherstitusworld
    @Asherstitusworld 7 หลายเดือนก่อน +6

    Congratulations For Your New Beginning of Flat House Warming Video Was Amazing Sujith Cheta 😊

  • @MeenBhrandan
    @MeenBhrandan 7 หลายเดือนก่อน

    Congratulations Sujith 🎉

  • @Chebumadhavan12345
    @Chebumadhavan12345 7 หลายเดือนก่อน +1

    congratulations 🎉🎊🎈
    ഈശ്വരന്റെ സർവ അനുഗ്രഹങ്ങളും ലഭിക്കട്ടെ 🙏🙏🙏

  • @ilovefarmingvillagelife2986
    @ilovefarmingvillagelife2986 7 หลายเดือนก่อน +4

    Congratulations for new housewarming.

  • @nirmalk3423
    @nirmalk3423 7 หลายเดือนก่อน +5

    Was eagerly waiting for this 👌

  • @junosancharini6339
    @junosancharini6339 7 หลายเดือนก่อน +1

    കാത്തിരിക്കുകയായിരുന്നു ഈ വീഡിയോക്ക്.. ഈ ഫ്ലാറ്റ് sujith വാങ്ങി എന്നറിഞ്ഞത് മുതൽ എല്ലാ ചൊവ്വാഴ്ച യും കലൂർ പള്ളിയിൽ പോകുമ്പോൾ ഫ്ലാറ്റ് ന്റെ കാഴ്ച തുടങ്ങുന്ന മുതൽ തീരുംവരെ വണ്ടിയിൽ ഇരുന്നു ഞാൻ കാണുമായിരുന്നു. എന്റെ husband നോടും കൂടെയുള്ളവരോടും പറയുമായിരുന്നു. നിങ്ങൾ താമസമായി എന്നറിഞ്ഞ ശേഷം ഇന്നലെ അതിലൂടെ പോയപ്പോൾ നിങ്ങളിപ്പോ അവിടെ കാണുമല്ലോന്ന് ഓർത്തു ഞാൻ.. പ്രത്യേകിച്ച് ഋഷി കുട്ടൻ..ഒത്തിരി സന്തോഷം. എന്നെങ്കിലും നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. അതിന് കഴിയട്ടെ.. ഋഷിയെ ചേർത്തിരിക്കുന്ന സ്കൂളിന് അടുത്താണ് എന്റെ വീട്..സ്വന്തം വീടുപോലെ ഓരോന്നും നോക്കികണ്ടു. എല്ലാം ആശംസകളും നേരുന്നു ❤️❤️❤️❤️❤️❤️

  • @mohammedjabir784
    @mohammedjabir784 7 หลายเดือนก่อน

    As a malayali I cannot express my feelings 🌸🌸 I am very much happy and proud to see a Malayali vlogger @sujitbakhtan from Kerala who full-filled his dream by showing the world to us which i never imagined…
    Thanks you sujith… Biggest Fan of you…
    Keep rocking and exploring… Haters will cry behind every success you show here never mind those….

  • @gowrigs2124
    @gowrigs2124 6 หลายเดือนก่อน +1

    7:58 🫶 what a feel

  • @jayakrishnan9795
    @jayakrishnan9795 7 หลายเดือนก่อน

    Housewarming video polum athrem content qualityil eduthirikunu..adhanu tech travel eat ennum top channel aayi nilkunnadh..congrats and all the best sujithetta.... lovely video.. ❤❤❤

  • @santhypr4315
    @santhypr4315 7 หลายเดือนก่อน

    Sujith and family,God bless you all.sujith,we will see on february8th in Trivandrum,Venu kanakakkunnu

  • @ajaigeorge859
    @ajaigeorge859 7 หลายเดือนก่อน

    Congratulations Sujith. God bless you & your family...One of your old acquaintances.