Kaalidaasan Marichu |Thaara (1970)| Vayalar| G Devarajan| KJ Yesudas | Central Talkies

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #malayalam #movie #CentralTalkies
    കാളിദാസൻ മരിച്ചു കണ്വമാമുനി മരിച്ചു ...
    അനസൂയ മരിച്ചു പ്രിയംവദ മരിച്ചു
    ശകുന്തള മാത്രം മരിച്ചില്ല..
    ദര്‍ഭകൾപൂക്കുമീ മാലിനിതീരത്ത്
    ഗർഭിണിയാമവൾ ഇരിക്കുന്നു..
    അവളുടെ മനസ്സിലെ നിത്യഹോമാഗ്നിയിൽ
    ആയിരംസ്വപ്നങ്ങൾ കരിയുന്നു..
    കാലം ചിരിക്കുന്നു..
    ദുഃഖിതയാകുമീ ആശ്രമകന്യയെ
    ദുഷ്യന്തനിപ്പൊഴും മറക്കുന്നു..
    അണപൊട്ടിയൊഴുകുമീ അശ്രുപ്രവാഹത്തിൽ
    ആയിരംമോഹങ്ങൾ തകരുന്നു..
    കാലം ചിരിക്കുന്നു...
    Welcome to CENTRAL TALKIES TH-cam Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

ความคิดเห็น • 21

  • @SanthoshSanthosh-km3zl
    @SanthoshSanthosh-km3zl 10 หลายเดือนก่อน +6

    ശകുന്തളയെ പോലുള്ളവർ ഇപ്പൊഴും ഇവിടെയുണ്ടെന്നാണ് കവി ഉദ്ദേശിച്ചത്.' അനശ്വരമായ ഗാനം'

  • @vsankar1786
    @vsankar1786 2 ปีที่แล้ว +23

    പ്രണയത്തിലൂടെ വഞ്ചിക്കപ്പെട്ട സ്ത്രീകളിലൂടെ ഇന്നും "ദുരിതാശ്രമത്തിൽ " ജീവിക്കുന്നു ,കാളിദാസൻ്റെ മാനസപുത്രിയായ ശകുന്തള...!
    കഥാസന്ദർഭത്തിന് അനുയോജ്യമായി ഒരു മഹാകാവ്യത്തിൻ്റെ ഏടുകൾ തുറന്നിടുന്നു ,വയലാർ... ദുഖസാന്ദ്രമായ ഈണം പകരുന്നു ,ദേവരാജൻമാഷ്... ആസ്വാദകമനസിനെ നൊമ്പരപ്പെടുത്തുന്നു ,ഗാനഗന്ധർവ്വൻ ...!
    മലയാളഗാനലോകത്തെ അജയ്യരായ ഈ ത്രിമൂർത്തികൾക്കും ,മഹാകവി കാളിദാസനും ,കാലത്തിനും പ്രണാമം .

  • @saraladevi3978
    @saraladevi3978 2 ปีที่แล้ว +20

    ഹൃദയസ്പർശിയായ വരികൾ. ഒരിക്കലും മറക്കാൻ പറ്റാത്ത ormakal

  • @raghuthamankp7370
    @raghuthamankp7370 ปีที่แล้ว +10

    ശാരദമ്മക് വേണ്ടത്ര അംഗീകാരം ഇനിയും കിട്ടിയിട്ടില്ല. Atleast she deserve lifetime achievement award

  • @lalappanlolappan2605
    @lalappanlolappan2605 ปีที่แล้ว +5

    The voice! The ‘bhavam’! It is magic. Who else can sing like this? No one else.

    • @perumalasokan9960
      @perumalasokan9960 หลายเดือนก่อน

      Very true. Only a gandharvan can sing this song with all emotions contained in the lyric

  • @madhusudanannair2850
    @madhusudanannair2850 2 ปีที่แล้ว +10

    കാളിദാസൻ മരിച്ചു കണ്വമാമുനി മരിച്ചു
    അനസൂയ മരിച്ചു പ്രിയംവദ മരിച്ചു
    ശകുന്തള മാത്രം മരിച്ചില്ല
    (കാളിദാസൻ..)
    ദര്‍ഭകൾ പൂക്കുമീ മാലിനിതീരത്തിൽ
    ഗർഭിണിയാമവൾ ഇരിക്കുന്നു
    അവളുടെ മനസ്സിലെ നിത്യഹോമാഗ്നിയിൽ
    ആയിരംസ്വപ്നങ്ങൾ കരിയുന്നു
    കാലം ചിരിക്കുന്നു
    (കാളിദാസൻ..)
    ദുഃഖിതയാകുമീ ആശ്രമകന്യയെ
    ദുഷ്യന്തനിപ്പൊഴും മറക്കുന്നു
    അണപൊട്ടിയൊഴുകുമീ അശ്രുപ്രവാഹത്തിൽ
    ആയിരംമോഹങ്ങൾ തകരുന്നു
    കാലം ചിരിക്കുന്നു
    (കാളിദാസൻ..)

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว +2

    When cinemas had good elements of "kala"- touching the hearts of men n making them more humane

  • @premankb8627
    @premankb8627 ปีที่แล้ว +4

    Old is gold 🚩🎄🎉

  • @MinefortKerala
    @MinefortKerala ปีที่แล้ว +3

    ഒന്ന് allatha👌സിനിമയെ ഒരു vyavasaya👌 ഇടം ആകിയതിൽ നസീർ സാർ പങ്കു എന്നും smarickapedendathanu🤣

  • @sureshmj8451
    @sureshmj8451 2 ปีที่แล้ว +7

    ശാരദ ദുഃഖപുത്രി state അവാർഡ് കിട്ടിയ ഫിലിം

    • @smithcaravan7194
      @smithcaravan7194 3 หลายเดือนก่อน +2

      ദു:ഖപുത്രിയായി അഭിനയി
      ക്കാൻ മലയാളത്തിൽ ഇതേ
      വരേ ഒറ്റ നടിമാരും ഉണ്ടായി ട്ടില്ല.
      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mathewmg1
    @mathewmg1 3 ปีที่แล้ว +9

    Good song

  • @suresht1192
    @suresht1192 2 ปีที่แล้ว +9

    Vayalarinu maatram. Ezhuthan kazhiyunna bhaavana

  • @vvssst
    @vvssst 2 หลายเดือนก่อน

    Dassetta ❤❤❤❤❤❤

  • @mohan19621
    @mohan19621 หลายเดือนก่อน

    കാളിദാസൻ മരിച്ചു കണ്വമാമുനി മരിച്ചു ...
    അനസൂയ മരിച്ചു പ്രിയംവദ മരിച്ചു
    ശകുന്തള മാത്രം മരിച്ചില്ല..
    ദര്‍ഭകൾപൂക്കുമീ മാലിനിതീരത്ത്
    ഗർഭിണിയാമവൾ ഇരിക്കുന്നു..
    അവളുടെ മനസ്സിലെ നിത്യഹോമാഗ്നിയിൽ
    ആയിരംസ്വപ്നങ്ങൾ കരിയുന്നു..
    കാലം ചിരിക്കുന്നു..
    ദുഃഖിതയാകുമീ ആശ്രമകന്യയെ
    ദുഷ്യന്തനിപ്പൊഴും മറക്കുന്നു..
    അണപൊട്ടിയൊഴുകുമീ അശ്രുപ്രവാഹത്തിൽ
    ആയിരംമോഹങ്ങൾ തകരുന്നു..
    കാലം ചിരിക്കുന്നു...
    ചിത്രം താര (1970)
    ഗാനരചന വയലാര്‍
    സംഗീതം ജി ദേവരാജൻ
    ആലാപനം കെ ജെ യേശുദാസ്

  • @uhcaap
    @uhcaap ปีที่แล้ว +1

    Athee.... Aval avide thanne nikkuvanu.... Ente poha kanditte aval povu....
    😬
    Just for fun....

  • @swissindia6128
    @swissindia6128 ปีที่แล้ว +1

    കാളിദാസൻ മരിച്ചു കണ്വമാമുനി മരിച്ചു ...
    അനസൂയ മരിച്ചു പ്രിയംവദ മരിച്ചു
    ശകുന്തള മാത്രം മരിച്ചില്ല..
    ദര്‍ഭകൾപൂക്കുമീ മാലിനിതീരത്ത്
    ഗർഭിണിയാമവൾ ഇരിക്കുന്നു..
    അവളുടെ മനസ്സിലെ നിത്യഹോമാഗ്നിയിൽ
    ആയിരംസ്വപ്നങ്ങൾ കരിയുന്നു..
    കാലം ചിരിക്കുന്നു..
    ദുഃഖിതയാകുമീ ആശ്രമകന്യയെ
    ദുഷ്യന്തനിപ്പൊഴും മറക്കുന്നു..
    അണപൊട്ടിയൊഴുകുമീ അശ്രുപ്രവാഹത്തിൽ
    ആയിരംമോഹങ്ങൾ തകരുന്നു..
    കാലം ചിരിക്കുന്നു...

  • @devasyaottaplackal2116
    @devasyaottaplackal2116 ปีที่แล้ว +1

    Paraseyam.veendaa....