Malayalam Evergreen Film Song | Chempakappoonkaavanathile | Aabhijathyam | K. J. Yesudas

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2015
  • Watch Malayalam Evergreen Film Song Chempakappoonkaavanathile Aabhijathyam Movie Sung by P. Leela Music and lyrics by A. T. Ummer and P. Bhaskaran
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • เพลง

ความคิดเห็น • 117

  • @benajames2040
    @benajames2040 หลายเดือนก่อน +8

    2024ൽ 8 എട്ടുവയസ്സുള്ള എന്റെ മോൾ ഈ ഗാനം ആസ്വദിക്കുന്നു❤❤❤

    • @dhanalnp3172
      @dhanalnp3172 5 วันที่ผ่านมา

      കുട്ടികൾക്ക് ഇത് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം . കൃഷി എത്ര പ്രധാനമാണ് എന്ന്

    • @Adithyanlenin
      @Adithyanlenin 11 ชั่วโมงที่ผ่านมา

  • @ahamedpm8334
    @ahamedpm8334 ปีที่แล้ว +56

    സംഗീതം ചില മനസ്സുകൾക്ക് ലഹരിയാണ്. എന്നാൽ അർത്ഥമുള്ള പാട്ടുകൾ മനുഷ്യനെ ചിന്തയിലേക്ക് നയിക്കും.

    • @josenjj
      @josenjj 11 หลายเดือนก่อน +1

    • @MrSyntheticSmile
      @MrSyntheticSmile 2 หลายเดือนก่อน

      രണ്ടും ആകാമല്ലോ. ഉദാഹരണം ഈ പാട്ട്.

    • @jayasreemadhavan312
      @jayasreemadhavan312 2 หลายเดือนก่อน

      വളരെ ശരിയാണ്

  • @minisundaran1740
    @minisundaran1740 ปีที่แล้ว +23

    ഇന്നത്തെ പാട്ടുകൾ നാളെ കഴിഞ്ഞാൽ മടുക്കും കേഴകുന്തോരും മാധുര്യം കൂടി കൂടി വരുന്ന പഴയ പാട്ടുകൾ മനസിനെ പിടിച്ചിരുത്തും അത് കൊണ്ടാണല്ലോ കൊച്ചു കുട്ടികൾ പോലും അതിഷ്ടപെടുന്നത്

  • @kumars4835
    @kumars4835 2 ปีที่แล้ว +17

    നല്ല lyrics.. ഈ പാട്ട് കേൾക്കുമ്പോൾ തന്നെ കഥയുടെ വൃത്തം മനസ്സിലാവുന്ന രീതിയിൽ ഉള്ള lyrics..

  • @vsankar1786
    @vsankar1786 2 ปีที่แล้ว +16

    സുഖസുന്ദര ഗാനം...!
    അലസതമൂലം കൈവിട്ട സൗഭാഗ്യം അദ്ധ്വാനത്തിലൂടെ വീണ്ടെടുക്കുന്ന കഥാനായകൻ...!
    ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ വരികൾ ,AT.ഉമ്മറിൻ്റെ സുഖസുന്ദര രാഗച്ചാർത്ത് ,സുന്ദരമായ ഓർക്കെസ്ട്ര ,ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...!
    ഗാനശിൽപ്പികൾക്ക് പ്രണാമം .

  • @gopalakrishnanps4321
    @gopalakrishnanps4321 ปีที่แล้ว +12

    വളരെ അർദ്ധ വത്തായിട്ടുള്ള വരികൾ . അതിനു അനുസരണമായിട്ടുള്ള സംഗീതവും ദാസേട്ടന്റ് ഹൃദയ സ്പന്ദമായിട്ടുള്ള ശബ്ദ സൗന്ദര്യവും കൂടി ആയപ്പോൾ പ്രത്യേകത തോന്നുന്ന സുഖം.

  • @babukk6634
    @babukk6634 ปีที่แล้ว +10

    എന്നെയും എന്റെ സോദരി മാരെയും അച്ഛനും അമ്മയും ഞങ്ങൾ പഠിച്ച പള്ളിക്കൂടത്തിൽ കൊണ്ട് പോയി കാണിച്ച സിനിമ വർഷം 1983

    • @mithunjoseph5781
      @mithunjoseph5781 10 หลายเดือนก่อน +1

      1983 വർഷം സെരിയാണോ?

    • @AnupTomsAlex
      @AnupTomsAlex 2 หลายเดือนก่อน

      Cinema 1971 റിലീസ് ആണ്..

  • @muhammedpavanna4601
    @muhammedpavanna4601 ปีที่แล้ว +6

    എന്റെ സ്കൂൾ ജീവിതകാലം ഓർമ വരുന്നു,. മറക്കാൻ പറ്റാത്ത കാലം.

  • @captsyam
    @captsyam 3 หลายเดือนก่อน +7

    ചമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
    പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
    വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ -ഒരു
    ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി...
    അവനു നല്‍കി...
    ചമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
    പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
    തങ്കസ്വപ്ന ശതങ്ങളാല്‍ തന്ത്രികള്‍ കെട്ടി - അതില്‍
    സുന്ദരപ്രതീക്ഷകള്‍ തന്‍ ചായം പുരട്ടി
    ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയ ഗാനങ്ങള്‍
    രാത്രിയും പകലുമവന്‍ വീണയില്‍ മീട്ടി..
    ചമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
    പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
    ആ മധുരസംഗീതത്തിന്‍ ലഹരിയാലെ -സ്വന്തം
    ഭൂമിദേവിയെ പാവം മറന്നുപോയി
    ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായ് മാറിപ്പോയി
    പാവമപ്പോള്‍ പശിയാലെ പാട്ടു നിര്‍ത്തി.....
    പാട്ടു നിര്‍ത്തി.....
    ചമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
    പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
    കാത്തു നില്‍ക്കും വയലില്‍ തന്‍ കലപ്പയൂന്നി- തന്റെ
    വേര്‍പ്പുകൊണ്ട് വിതയ്ക്കുവാന്‍ അവനിറങ്ങി
    എന്നുമെന്നും സമൃദ്ധിതന്‍ പൊന്‍മണികള്‍ വിളയിക്കാന്‍
    മണ്ണിതിന്റെ മകനായ്‌ അവനിറങ്ങി .....
    ചമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
    പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
    വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ -ഒരു
    ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി...
    അവനു നല്‍കി...

  • @unnikrishnankp450
    @unnikrishnankp450 2 ปีที่แล้ว +10

    മധു...ശാരദ.
    അഭിനയത്തിൽ രണ്ടുപേരും
    മത്സരിച്ചെന്ന് ഉറപ്പ്!
    ഏത് കനത്ത ഹൃദയത്തെയും കരയി
    പ്പിക്കുന്ന,എ.വിൻസെന്റ് എന്ന ഭാവനാസമ്പന്നന്റെ ഉദാത്തസൃഷ്ടി
    യായ ആഭിജാത്യം നിത്യസുന്ദര
    ങ്ങളായ ഗാനങ്ങളാൽ കൂടുതൽ
    മധുരതരവുമായി.

  • @shafibenkhadar360
    @shafibenkhadar360 8 หลายเดือนก่อน +3

    ❤👌🏻.. ഈ നിഷ്കളങ്ക ഗ്രാമാന്തരീക്ഷത്തിലേക്ക് മലയാളിക്ക് ഒരു തിരിച്ചുപോക്കുണ്ടോ.... ആ മക്കളെ നോക്കു എത്ര സുന്ദരമായ നിഷ്കളങ്കത ആണ് ആ മുഖങ്ങളിൽ

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +4

    Old is gold and beautiful ha എത്ര മനോഹരം യീ ramgamgal മധു saradha jhodhi super

  • @pavunnykaramuck907
    @pavunnykaramuck907 6 ปีที่แล้ว +13

    പഴയ സിനിമ പഴയ ഗാനം. എത്ര സുന്ദരം പാവുണ്ണി കാരമുക്ക്.

  • @rkparambuveettil4603
    @rkparambuveettil4603 3 ปีที่แล้ว +39

    ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
    പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
    വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ -ഒരു
    ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി...
    അവനു നല്‍കി...
    തങ്കസ്വപ്ന ശതങ്ങളാല്‍ തന്ത്രികള്‍ കെട്ടി - അതില്‍
    സുന്ദരപ്രതീക്ഷകള്‍ തന്‍ ചായം പുരട്ടി
    ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയ ഗാനങ്ങള്‍
    രാത്രിയും പകലുമവന്‍ വീണയില്‍ മീട്ടി..
    ആ മധുരസംഗീതത്തിന്‍ ലഹരിയാലെ -സ്വന്തം
    ഭൂമിദേവിയെ പാവം മറന്നുപോയി
    ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായ് മാറിപ്പോയി
    പാവമപ്പോള്‍ പശിയാലെ പാട്ടു നിര്‍ത്തി.....
    പാട്ടു നിര്‍ത്തി.....
    കാത്തു നില്‍ക്കും വയലില്‍ തന്‍ കലപ്പയൂന്നി- തന്റെ
    വേര്‍പ്പുകൊണ്ട് വിതയ്ക്കുവാന്‍ അവനിറങ്ങി
    എന്നുമെന്നും സമൃദ്ധിതന്‍ പൊന്‍മണികള്‍ വിളയിക്കാന്‍
    മണ്ണിതിന്റെ മകനായ്‌ അവനിറങ്ങി .....
    അവനിറങ്ങി .....

  • @mohan19621
    @mohan19621 2 ปีที่แล้ว +4

    ആ ...ആ ...
    ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
    പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
    വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ -ഒരു
    ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി...
    അവനു നല്‍കി...
    (ചെമ്പകപ്പൂ )
    തങ്കസ്വപ്ന ശതങ്ങളാല്‍ തന്ത്രികള്‍ കെട്ടി - അതില്‍
    സുന്ദരപ്രതീക്ഷകള്‍ തന്‍ ചായം പുരട്ടി
    ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയ ഗാനങ്ങള്‍
    രാത്രിയും പകലുമവന്‍ വീണയില്‍ മീട്ടി
    (ചെമ്പകപ്പൂ )
    ആ മധുരസംഗീതത്തിന്‍ ലഹരിയാലെ -സ്വന്തം
    ഭൂമിദേവിയെ പാവം മറന്നുപോയി
    ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായ് മാറിപ്പോയി
    പാവമപ്പോള്‍ പശിയാലെ പാട്ടു നിര്‍ത്തി.....
    പാട്ടു നിര്‍ത്തി.....
    കാത്തു നില്‍ക്കും വയലില്‍ തന്‍ കലപ്പയൂന്നി- തന്റെ
    വേര്‍പ്പുകൊണ്ട് വിതയ്ക്കുവാന്‍ അവനിറങ്ങി
    എന്നുമെന്നും സമൃദ്ധിതന്‍ പൊന്‍മണികള്‍ വിളയിക്കാന്‍
    മണ്ണിതിന്റെ മകനായ്‌ അവനിറങ്ങി .....
    അവനിറങ്ങി .....
    ആ ...ആ.. (ചെമ്പകപ്പൂ )
    ചിത്രം ആഭിജാത്യം‌ (1971)
    ചലച്ചിത്ര സംവിധാനം എ വിന്‍സന്റ്
    ഗാനരചന പി ഭാസ്കരൻ
    സംഗീതം എ ടി ഉമ്മര്‍
    ആലാപനം കെ ജെ യേശുദാസ്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +5

    Look at the most beautiful scene , listen to the manner in which ever green Yesudas
    has presented this song, the best composition of composer late A.T. Ummer. Actors
    Madhu and Sharada looking cute. A song loaded with plenty of nostalgia along with
    it. So beautiful.

  • @alishazahra3754
    @alishazahra3754 2 ปีที่แล้ว +5

    പണ്ടത്തേകാലം.... എന്തുരസായിരിക്കും ഇല്ലേ....🙂

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge 7 หลายเดือนก่อน +1

    എത്രമനോഹരമായ വരികൾ ഭാസ്കരൻ മാസ്റ്റർ നമിക്കുന്നു

  • @jalajamanyks5922
    @jalajamanyks5922 5 วันที่ผ่านมา

    Songs like these never lose the beauty.what an soothing effect🎉

  • @JOMAMATHEW-ji6uk
    @JOMAMATHEW-ji6uk 5 วันที่ผ่านมา

    പഴയ കാലം ഓർമ്മ വരുന്നു

  • @Nizam548
    @Nizam548 3 ปีที่แล้ว +13

    2021 arelum undenkil like adiii

  • @ravindranathvasupilla23
    @ravindranathvasupilla23 2 ปีที่แล้ว +4

    നല്ല മനോഹരമായ ഗാനം

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 3 ปีที่แล้ว +4

    Maranam vare marakkilla e song

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +3

    Music lovers just love to listen to this song as it so beautifully composed
    by the veteran musician late A.T. Ummer, which is beautifully picturised
    with the voice of Yesudas making reverberations in the hearts of listeners.

  • @MrSyntheticSmile
    @MrSyntheticSmile 2 หลายเดือนก่อน

    The way Yesudas pronounce the words in this song is a treat to the ears and the mind. What a voice, too!

  • @sumangalanair135
    @sumangalanair135 3 ปีที่แล้ว +6

    Heart touch ing song 👌👌👌🙏🙏

  • @nithinps5626
    @nithinps5626 10 หลายเดือนก่อน +4

    മധു സർ @ 90

  • @indian6346
    @indian6346 2 ปีที่แล้ว +3

    നല്ല ഗാനം .

  • @sreenath550
    @sreenath550 3 ปีที่แล้ว +4

    3.45 ആ ചിരി ❤❤

  • @kasimkp462
    @kasimkp462 2 ปีที่แล้ว +3

    Fevorit song a t ummer big fan

  • @ViswasBinu-mq1cc
    @ViswasBinu-mq1cc 19 วันที่ผ่านมา

    അച്ഛൻ മടിയിലിരുത്തി ഒരു പാട് പാടിത്തന്ന പാട്ട്❤

  • @vidya2266
    @vidya2266 2 ปีที่แล้ว +3

    Beautiful song❤

  • @abduazeezvp7622
    @abduazeezvp7622 2 ปีที่แล้ว +3

    ഗുഡ് സോങ് താങ്ക്യൂ 👌👌👌🌹🌹🌹❤❤❤👍👍👍🙏

    • @Sruthi.0186
      @Sruthi.0186 ปีที่แล้ว

      ❤❤ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @mayal2646
    @mayal2646 10 หลายเดือนก่อน

    The greatest gift from God to a person is leaving all worries aside and enjoying music and the nature as a whole.The World is so nice and beautiful and all of us whole heartedly enjoy it and be thankful for getting a chance to live in this world for so many years

  • @josephdcruz6483
    @josephdcruz6483 16 วันที่ผ่านมา

    9/7/2024. Now I am 72 yrs. remembering my child hood by this song.

  • @kattachiravinodkattachira5049
    @kattachiravinodkattachira5049 ปีที่แล้ว

    സൂപ്പർ സോംഗ്

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +2

    കോമഡി ഉത്സവത്തിൽ രാജമ്മ ഈ പാട്ട് പാടിയതുകേട്ട് തിരയാനായി വന്നവരുണ്ടോ ??

  • @valsalasukumaran
    @valsalasukumaran ปีที่แล้ว +1

    Beautiful song

  • @rajan3338
    @rajan3338 ปีที่แล้ว +1

    57 years! OH! MY JESUS!

  • @omanabalachandran8584
    @omanabalachandran8584 5 หลายเดือนก่อน

    സുരേഷ്ബാബുസാർ.. അടിപൊളിയായി. Padum.. Kettittundo.❤

    • @MrSyntheticSmile
      @MrSyntheticSmile 2 หลายเดือนก่อน

      യേശുദാസ് പാടിയതല്ലേ ഏറ്റവും മെച്ചം. ധാരാളം നല്ല ഗായകർ ഈ പാട്ട് എടുത്ത് പാടിയിട്ടുണ്ട്. പക്ഷേ ഇതൊരനുഭവമാണ്.

  • @petersteelenator
    @petersteelenator 3 ปีที่แล้ว +3

    Manassu pidayum ee paatu kelkumbol 😞

  • @ushamohanan4543
    @ushamohanan4543 2 ปีที่แล้ว +1

    Super song👌👌👌

  • @raveendranravi1213
    @raveendranravi1213 3 ปีที่แล้ว +2

    Evergreen....👌👌👌

  • @sajusaju3900
    @sajusaju3900 3 ปีที่แล้ว +4

    A.t.ummar.sir.oru.sampavaman

    • @najimalachalil7868
      @najimalachalil7868 3 ปีที่แล้ว +1

      At , babukka, devarajan mash..
      ഇവർക്കൊന്നും മരണമില്ല .

  • @pallivathucal1
    @pallivathucal1 ปีที่แล้ว +1

    One of my favorite

  • @nazimmohamed4352
    @nazimmohamed4352 3 ปีที่แล้ว +1

    Super song

  • @nasarnasar762
    @nasarnasar762 9 หลายเดือนก่อน

    Sooooooper Singing 🎻💞💞💞💞💞🎶🎶🎶🎶🎶🦋💞

  • @chitradevan7084
    @chitradevan7084 4 ปีที่แล้ว +13

    Awesome Feeeeeeel!!

  • @soorajnandana7477
    @soorajnandana7477 3 ปีที่แล้ว +1

    Good song 👍

  • @rajeevabhishek2143
    @rajeevabhishek2143 2 ปีที่แล้ว +2

    ഒന്നാമൻ വയലാരോ ഭാസ്കരന്മാഷോ

    • @mathaipaul1743
      @mathaipaul1743 11 หลายเดือนก่อน

      രണ്ടു പേരും ഒന്നാമന്മാർ
      ആകുന്നതിൽ വിരോധം ഇല്ലല്ലോ 🌹

    • @binumayin6662
      @binumayin6662 9 หลายเดือนก่อน

      വയലാർ

  • @binoyk3186
    @binoyk3186 3 ปีที่แล้ว +1

    Ormakalude oru song athra nalla song

  • @pavishankar4641
    @pavishankar4641 2 ปีที่แล้ว +1

    Supar song

  • @indranindran2014
    @indranindran2014 2 ปีที่แล้ว

    Dedicated to my beloved friend Sh. Feroz, Kochi panayapilly.

  • @unnikrishnan4787
    @unnikrishnan4787 8 ชั่วโมงที่ผ่านมา

    രാഗം ഏതെന്നു മനസ്സിലായില്ല 🥰

  • @binoyk3186
    @binoyk3186 3 ปีที่แล้ว +1

    Evergreen song

  • @sreerajvs1955
    @sreerajvs1955 3 ปีที่แล้ว +1

    Wow....

  • @mohanank9149
    @mohanank9149 ปีที่แล้ว

    സുരേഷ് ബാബു സാറിന്റെ പ്രസംഗം കേട്ടിട്ട് ഈ പാട്ട് കേൾക്കുന്നവരുണ്ടോ?

  • @asharafasharaf8986
    @asharafasharaf8986 3 ปีที่แล้ว +5

    ഭാവനടനും . മലയാളത്തിലെ ദുഖ പുത്രിയും :

  • @basanthms74
    @basanthms74 ปีที่แล้ว +1

    ദാസേട്ടൻ

  • @sivadasan8120
    @sivadasan8120 ปีที่แล้ว +1

    Old is gold

  • @user-lc9mr7qe8p
    @user-lc9mr7qe8p 11 หลายเดือนก่อน +1

    ❤omnamasivaya❤

  • @shajuachu3639
    @shajuachu3639 19 วันที่ผ่านมา +1

    At ഉമ്മർ സംഗീതം

  • @raghavanchaithanya9542
    @raghavanchaithanya9542 2 หลายเดือนก่อน

    Chempakappoonkavanamsoopar

  • @ajnavasaju7332
    @ajnavasaju7332 3 ปีที่แล้ว +2

    At ummarkka arhicha angeekaram kittatha mahaa prathipha

    • @rajeevbaby176
      @rajeevbaby176 ปีที่แล้ว +1

      Yes👍തീർച്ചയായും

    • @vijayalakshmik9566
      @vijayalakshmik9566 ปีที่แล้ว

      Onnan sthanam a sabdhathinnu thanne

  • @chandramohanan3110
    @chandramohanan3110 4 ปีที่แล้ว +4

    Super songs

    • @raghavaraovankadaru97
      @raghavaraovankadaru97 4 ปีที่แล้ว

      Melodious beautiful song listening after 45 years I used to listen this from Ernakulam daily thanks to KJ Yesudas for singing so many devotional songs and also to you tube for preserving super hit songs. Raghavarao V Dublin California USA cell 510 850 6408

  • @rknair995
    @rknair995 ปีที่แล้ว

    Inasmuch as i am concerned i like the music of the song

  • @shareefkacheri7305
    @shareefkacheri7305 9 หลายเดือนก่อน

    ആ ...ആ ...
    ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
    പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
    വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ - ഒരു
    ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി -
    അവനു നല്‍കി
    ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
    പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
    തങ്കസ്വപ്ന ശതങ്ങളാല്‍ തന്ത്രികള്‍ കെട്ടി - അതില്‍
    സുന്ദരപ്രതീക്ഷകള്‍തന്‍ ചായം പുരട്ടി
    ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയ ഗാനങ്ങള്‍
    രാത്രിയും പകലുമവന്‍ വീണയില്‍ മീട്ടി
    ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
    പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
    ആ മധുരസംഗീതത്തിന്‍ ലഹരിയാലെ - സ്വന്തം
    ഭൂമിദേവിയെ പാവം മറന്നുപോയി
    ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായ് മാറിപ്പോയി
    പാവമപ്പോള്‍ പശിയാലെ പാട്ടു നിര്‍ത്തി -
    പാട്ടു നിര്‍ത്തി
    കാത്തു നില്‍ക്കും വയലില്‍തന്‍ കലപ്പയൂന്നി - തന്‍റെ
    വേര്‍പ്പുകൊണ്ട് വിതയ്ക്കുവാന്‍ അവനിറങ്ങി
    എന്നുമെന്നും സമൃദ്ധിതന്‍ പൊന്‍മണികള്‍ വിളയിക്കാന്‍
    മണ്ണിതിന്റെ മകനായ്‌ അവനിറങ്ങി -
    ആ ...ആ..
    ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
    പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
    വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ - ഒരു
    ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി -
    അവനു നല്‍കി

  • @midhunjyothi-ro7cf
    @midhunjyothi-ro7cf 2 หลายเดือนก่อน

    ❤️❤️❤️

  • @simysiby2386
    @simysiby2386 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @nagarajpsn
    @nagarajpsn 3 ปีที่แล้ว +1

    ❤❤❤❤👌👌👌

  • @gopinathanms4084
    @gopinathanms4084 ปีที่แล้ว +1

    🌺🙏🙏

  • @jansyrani6266
    @jansyrani6266 3 ปีที่แล้ว +1

    🥰🥰🥰🥰👍👍👍

  • @sreelal.s.l8097
    @sreelal.s.l8097 2 ปีที่แล้ว +1

  • @sujumullool
    @sujumullool 16 วันที่ผ่านมา

    🥰🥰

  • @noorgood1761
    @noorgood1761 3 ปีที่แล้ว

    I love yu

  • @savithrychandran9870
    @savithrychandran9870 8 หลายเดือนก่อน

    👍👍👍❤️

  • @rajan3338
    @rajan3338 ปีที่แล้ว +1

    WOW!super fantastic...sweet .lovely!

  • @KhasimPattamarthodul-dv9lx
    @KhasimPattamarthodul-dv9lx 10 หลายเดือนก่อน

    ഞാൻ എന്റെ കുട്ടികാലത്തിലേക്കു പോയി 😭😭

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว

    Madava appooppa ball abinya nalla song

  • @sumaammu3700
    @sumaammu3700 4 หลายเดือนก่อน

    annu,,,njan,,,parayum,,,thankal,,,anusarikkum,,,,

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 หลายเดือนก่อน

    Kannasaji 😊😂

  • @mathewmg1
    @mathewmg1 8 ปีที่แล้ว

    Good song

  • @indranindran2014
    @indranindran2014 2 ปีที่แล้ว

    at just his age of 45

  • @jisroy8011
    @jisroy8011 3 ปีที่แล้ว

    😊

  • @indranindran2014
    @indranindran2014 2 ปีที่แล้ว

    expired in 2018

  • @athulkrishnsa6857
    @athulkrishnsa6857 2 ปีที่แล้ว

    Hhjkkkj and your

  • @pfr.francis1786
    @pfr.francis1786 2 ปีที่แล้ว +1

    ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
    പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
    വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ -ഒരു
    ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി...
    അവനു നല്‍കി...
    തങ്കസ്വപ്ന ശതങ്ങളാല്‍ തന്ത്രികള്‍ കെട്ടി - അതില്‍
    സുന്ദരപ്രതീക്ഷകള്‍ തന്‍ ചായം പുരട്ടി
    ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയ ഗാനങ്ങള്‍
    രാത്രിയും പകലുമവന്‍ വീണയില്‍ മീട്ടി..
    ആ മധുരസംഗീതത്തിന്‍ ലഹരിയാലെ -സ്വന്തം
    ഭൂമിദേവിയെ പാവം മറന്നുപോയി
    ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായ് മാറിപ്പോയി
    പാവമപ്പോള്‍ പശിയാലെ പാട്ടു നിര്‍ത്തി.....
    പാട്ടു നിര്‍ത്തി.....
    കാത്തു നില്‍ക്കും വയലില്‍ തന്‍ കലപ്പയൂന്നി- തന്റെ
    വേര്‍പ്പുകൊണ്ട് വിതയ്ക്കുവാന്‍ അവനിറങ്ങി
    എന്നുമെന്നും സമൃദ്ധിതന്‍ പൊന്‍മണികള്‍ വിളയിക്കാന്‍
    മണ്ണിതിന്റെ മകനായ്‌ അവനിറങ്ങി .....
    അവനിറങ്ങി .....

  • @sumaravishankar7299
    @sumaravishankar7299 2 หลายเดือนก่อน

    ❤️❤️❤️❤️❤️