Sir, പറയാൻ വാക്കുകൾ ഇല്ല അത്രക്ക് അൽഭുതമാണ് ഓരോ കാഴ്ച്ചയും. ഞാൻ മരിക്കുന്നതു വരെ ഈ കാഴ്ചയും കൂടെ വേണം, അതിനായി എന്റെ ആയുസ്സും കൂടെ അങ്ങേക്ക് കിട്ടട്ടെ❤
കൂടുതൽ രോമമുള്ള നെഞ്ചുള്ള പുരുഷനെ കണ്ടെത്താനുള്ള മത്സരത്തിൽ വെള്ളക്കാരനെ നിഷ്പ്രയാസം തോൽപ്പിക്കാൻ ഒരു മലയാളിക്കു കഴിയുമായിരുന്നിട്ടും എന്താണ് സർ പങ്കെടുക്കാതിരുന്നത്. വെള്ളക്കാരനെ തോല്പിച്ചതിന്റെ സുഖം ഞങ്ങൾക്കും ലഭിക്കുമായിരുന്നല്ലോ ?
എന്നും ടൗണിലെത്തുമ്പോൾ ആലോചിക്കും, ഇതുപോലെ പോസ്റ്ററുകളും ബാനറുകളും കൊടിതോരണങ്ങളും കൊണ്ട് വൃത്തികേടായിരിക്കുന്ന ഒരേ ഒരു രാജ്യം ലോകത്ത് നമ്മുടെത് മാത്രമേയുള്ളല്ലോ എന്ന്!😮😮😮 എല്ലാ പ്രിൻ്റുകളിലും ഉടമസ്ഥനെ രേഖപ്പെടുത്തിയിരിക്കുന്നതു കൊണ്ട് നിസാരമായി നിയമം നടപ്പിലാക്കാവുന്നതാണെങ്കിലും ഏതു പാർട്ടി ഭരിച്ചാലും അതിനൊരു മാറ്റവുമില്ലല്ലോയെന്ന് വല്ലാത്ത നിരാശ തോന്നും!😔😔😔 ചില ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റും സമാന സ്ഥിതിയുണ്ടെങ്കിലും അവയൊന്നും മറ്റു കാര്യങ്ങളിൽ ജന്ത്യയുമായി താരതമ്യം ചെയ്യാൻ പോലും സാധിക്കാത്തവയാണ്!
ഏത് അത്ഭുതകരമായ ചരിത്ര നിർമിതികളേയും കാണുമ്പോൾ അതിൻറെ നിർമാണത്തിനു പിന്നിൽ ഉള്ള പീഢന പർവങ്ങൾ മനസിലുയരാറുണ്ട്. നെഹ്റുവിൻറെ 'വിശ്വ ചരിത്രാവലോക' ത്തിൻറെ ഇംപാക്ട്.😢
Dear Santosh Brother Thank you very much for showing all these places.. Life time enjoyment Congratulations for taking the effort.. God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi ❤️🙏❤️
നെഞ്ചത്തെ രോമം മത്സരത്തിൽ സന്തോഷ് സാറിനും പങ്കെടുക്കാമായിരുന്നു. എങ്കിൽ ആ ഫസ്റ് പ്രൈസ് സമ്മാനവും അടിച്ചു മാറ്റികൊണ്ട് ഇങ്ങു കേരളത്തിലേക്ക് പോരാമായിരുന്നു 😊😓
Dear SGK... there is a small mistake.... cricket world cup was held in west indies in 2007 not in 1990.....if possible please ask you editors to edit it..... thanks a lot dear SGK
Sir travel cheythapo have u experienced any paranormal or like any horrifying experience ..if not atleast u felt like haunted ..if so please share those stories too
Sir താങ്കൾക്ക് ഈ അടിമകളുടെ ഒരു സിനിമ എടുത്തൂടെ... ആസ്വദിക്കാൻ അല്ല അങ്ങനെയും ഈ ലോകത്ത് മനുഷ്യർ ജീവിച്ചിരുന്നു എന്ന് ഭാവി തലമുറയ്ക്കറിയാൻ... ആ വേദനകളും അവരുടെ ആ സ്വപ്നങ്ങളും വെള്ളിത്തിരയിൽ കാണിക്കാൻ 😢
ഈ മനുഷ്യൻ ഇങ്ങനെ യാത്ര ചെയ്തില്ലായിരുന്നെങ്കിൽ നമ്മൾ മലയാളികൾക്ക് എത്രമാത്രം അറിവ് നഷ്ടപ്പെടും ആയിരുന്നു ❤️ സന്തോഷ് സാർ
True
Correct
അതെ, നമ്മുടെ മുൻ തലമുറയ്ക്ക് എസ് കെ പൊറ്റക്കാട് ഉണ്ടായിരുന്നു. നമുക്ക് സന്തോഷ് സാറും
സത്യം 💛💜❤️💚
Valare sathyamaanu
Sunday 10 മണി ആയാൽ മാത്രം.. ഇങ്ങോട്ട് ഒന്ന് എത്തി നോക്കാതെ, പോകാൻ കഴിയില്ല.... SGK... 🤗❣️❣️❣️
സന്തോഷ് ജോർജ് കുളക്കര സാറുടെ വീഡിയോ കാണുമ്പോൾ സന്തോഷമാണ് തോന്നുന്നത്
നീലക്കടൽ, മരതക ദ്വീപുകൾ...മനുഷ്യനെ , അടിമചാപ്പ കുത്തി വിൽപനക്ക് വച്ചിരുന്ന തീരങ്ങൾ....
ഹേയ് യാത്രക്കാര...തുടരുക നിങ്ങളീ യാത്ര...
❤❤❤
ഇദ്ദേഹത്തിന്റെ ഡയറി കുറിപ്പുകൾ കാണുമ്പോൾ ഗൂഗിള് മാപ്പും കൂടി നോക്കി ആ ഭാഗം നോക്കുന്നത് ഒരു മനസുഖമാണ്
തീർച്ചയായും ....., പിന്നെ അതൊന്നു കൂടി , മനസ്സിൽ ഉറയ്ക്കുന്നു.❤❤
അതെ, അത് വളരെ നല്ലൊരു ഇതാണ്
കണ്ടിട്ട് കൊതി തോന്നുന്നു.....ഇത്രയും കുറഞ്ഞ ചിലവിൽ യാത്ര.സാറിന് മൽസരത്തിൽ പങ്കെടുക്കാൻ പറ്റുമായിരുന്നു😅😅😂
മലയാളിയുടെ അഹങ്കാരമാണ് സഫാരി. ❤️❤️
വേറെ ഏതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഇദ്ദേഹത്തിന്റെ കഴിവ് ഉപയോഗപ്പെടുത്തി ടൂറിസം വികസിപ്പിച്ചേനെ.. 🙏🙏👍
👍✅👌
നമ്മുടെ മുൻ തലമുറയ്ക്ക് എസ് കേ പൊറ്റക്കാട് ഉണ്ടായിരുന്നു. നമുക്ക് സന്തോഷ് സാറും
കുറച്ചു വൈകി കാണാൻ. കണ്ടപ്പോൾ അതാ Barbados മുന്നിൽ.എന്താ ഒരു narration ❤❤.ഇനിയിപ്പോ വീണ്ടും ഒരു ആഴ്ച കഴിയണം.😊
എന്റെ sk നിങ്ങളുടെ വിവരണം ഒരു രക്ഷയും ഇല്ല 👌🏻👍🏼👍🏼👍🏼👌🏻
ആദ്യം തന്നെ ലൈക്ക് അടിച്ചിട്ടു കാണുന്ന ഒരു പരുപാടി ❤️
Cinema കണ്ടാൽ കിട്ടാത്ത എൻഡിങ് 🙏🙏🙏
കേരളത്തിലെ ക്രൂസ് ഷിഷായിരുന്നെങ്കിൽ കഥകളിയും കളരിപയറ്റുമായിരിക്കും😅
ഇന്ത്യയുടെ മഹാ അത്ഭുദം സന്തോഷ് ജോർജ് ❤
Sir, പറയാൻ വാക്കുകൾ ഇല്ല അത്രക്ക് അൽഭുതമാണ് ഓരോ കാഴ്ച്ചയും. ഞാൻ മരിക്കുന്നതു വരെ ഈ കാഴ്ചയും കൂടെ വേണം, അതിനായി എന്റെ ആയുസ്സും കൂടെ അങ്ങേക്ക് കിട്ടട്ടെ❤
😅
Safari is a university... ❤... SGK a good teacher
Wonderful narration with feelings involved. God bless you SGK.
ഇനി കാത്തിരിപ്പ് അല്ലാതെ എന്തുചെയ്യാൻ ❤❤❤❤
സർ എങ്ങിനെ നന്ദി,പറയണമെന്ന് അറിയില്ല 🙏,, എന്തെല്ലാം കാഴ്ചകൾ.., വിശേഷപ്പെട്ട വിവരങ്ങൾ..!, അങ്ങ്,അനുഗ്രഹീതനാണ്. 🙏🥰👌
Inspirational narrations by SGK..
Addicted to this program 🎉🎉
സന്തോഷ് സാർ നമസ്കാരം 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സഗൽ സാറിന്റെ ആ അനുഭവം വിവരണ ശൈലി വളരെ അഭിന്ദനാർഹമാണ്
SGK sir❤️
ആസ്വാദനം അസാധാരണം👍
വിവരണങ്ങളും കാഴ്ചകളും വളരെ നന്നായിരിക്കുന്നു.മനോഹരമായ സ്ഥലങ്ങൾ
എല്ലാ വർക്കും കഴിഞ്ഞ ഉറങ്ങാൻ കിടക്കാൻ നേരം കാണുമ്പോൾ ഉള്ള ഒരു സുഖം ❤
മനോഹരമായ വിവരണവും കാഴ്ചകളും.
അതിഗംഭീരമായ ഒരു എപ്പിസോഡ് 😊. 👌
3rd eye of every indian = santhosh Gerorge
കൂടുതൽ രോമമുള്ള നെഞ്ചുള്ള പുരുഷനെ കണ്ടെത്താനുള്ള മത്സരത്തിൽ വെള്ളക്കാരനെ നിഷ്പ്രയാസം തോൽപ്പിക്കാൻ ഒരു മലയാളിക്കു കഴിയുമായിരുന്നിട്ടും എന്താണ് സർ പങ്കെടുക്കാതിരുന്നത്. വെള്ളക്കാരനെ തോല്പിച്ചതിന്റെ സുഖം ഞങ്ങൾക്കും ലഭിക്കുമായിരുന്നല്ലോ ?
സത്യം 😄😄
ഞാനും ഓർത്തു 😀
Angine ulla oralallennu ethuvare manassilayille
Apo aaru shoot cheyum sancharathin vendi
പറഞ്ഞ് തുടങ്ങിയപ്പോൾ നമുക്ക് സമ്മാനം കിട്ടി എന്ന് പ്രതിക്ഷിച്ചു
എന്നും ടൗണിലെത്തുമ്പോൾ ആലോചിക്കും, ഇതുപോലെ പോസ്റ്ററുകളും ബാനറുകളും കൊടിതോരണങ്ങളും കൊണ്ട് വൃത്തികേടായിരിക്കുന്ന ഒരേ ഒരു രാജ്യം ലോകത്ത് നമ്മുടെത് മാത്രമേയുള്ളല്ലോ എന്ന്!😮😮😮
എല്ലാ പ്രിൻ്റുകളിലും ഉടമസ്ഥനെ രേഖപ്പെടുത്തിയിരിക്കുന്നതു കൊണ്ട് നിസാരമായി നിയമം നടപ്പിലാക്കാവുന്നതാണെങ്കിലും ഏതു പാർട്ടി ഭരിച്ചാലും അതിനൊരു മാറ്റവുമില്ലല്ലോയെന്ന് വല്ലാത്ത നിരാശ തോന്നും!😔😔😔
ചില ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റും സമാന സ്ഥിതിയുണ്ടെങ്കിലും അവയൊന്നും മറ്റു കാര്യങ്ങളിൽ ജന്ത്യയുമായി താരതമ്യം ചെയ്യാൻ പോലും സാധിക്കാത്തവയാണ്!
Enikum ingane thonni
Sir Charles Williams (COW) aaanu star ⭐..sadly he passed away couple of years back.
ഏത് അത്ഭുതകരമായ ചരിത്ര നിർമിതികളേയും കാണുമ്പോൾ അതിൻറെ നിർമാണത്തിനു പിന്നിൽ ഉള്ള പീഢന പർവങ്ങൾ മനസിലുയരാറുണ്ട്. നെഹ്റുവിൻറെ 'വിശ്വ ചരിത്രാവലോക' ത്തിൻറെ ഇംപാക്ട്.😢
❣️❣️❣️❣️🥰 Sir... Waiting ആയിരുന്നു ❤
സ്‌ഥിരം പ്രേഷക ആണല്ലേ 👍
മനോഹരം😊🎉❤
Dear Santosh Brother
Thank you very much for showing all these places..
Life time enjoyment
Congratulations for taking the effort..
God bless you abundantly
With regards prayers
Sunny Sebastian
Ghazal Singer
Kochi
❤️🙏❤️
സഞ്ചാരം ❤❤❤❤
ക്രൂയിസ് ഷിപ് വ്ലോഗ് ❤️ അഡിക്റ്റഡ്
Good morning have a great day
God bless you Sir 🙏 ❤️ 🙌 ♥️
സൂപ്പർ....👌👌👌
ഇദ്ദേഹം പറയുന്ന അടിമ ജീവിതം അറിയണമെന്കിൽ നോവൽ 'Roots' by Arther Hailey, വായിക്കണം.
Very informative
സഫാരി ❤️❤️❤️❤️
Happy Sunday ❣️
Kerathinte, ellaavrudayum kannilunni❤ sandhosh baii😊❤
Sanchariyude diarykurippukal is my sleeping pills❤️
We thank God for giving us an elaborate explanation and information by Sri Santhosh George Kulangara Kulangara.
You are one of the most prestigious assets of us malayalees dear sir
5:49 😅❤
എന്നാലും Ice കട്ട കൊത്തി ഒരാളുടെ ശില്പം ഉണ്ടാക്കിയത് ഒരു വിസ്മയം ആണ് 👀 wow 🎉😮👌
SGK is the Marco Polo of South India.
Good Narration
ഈ ഡയറിക്കുറിപ്പ് ആഴ്ചയിൽ രണ്ടുദിവസം വിട്ടുകൂടെ
Santosh sir ennum super ❤
This nerrative explanation give us a lot of valuable information about various events including all these events and we thank for all these details.
Beleve me wobderfull wonderful. We just feel we r really travel with u. Amazing presentation. Definitely will buy ur one or two pendrive 👍👍
ഡയറികുറിപ്പുകൾ ആഴ്ചയിൽ രണ്ടു ദിവസം ആക്കിക്കൂടെ..
അത്രത്തോളം അനുഭവ കഥകൾ താങ്കൾക്ക് പറയാനുണ്ടാവുമല്ലോ..
Santhosh George 🌹💐🌹I respect you
World cup 2007-ൽ ആണ് West indies-ൽ നടന്നത്
കണ്ടിട്ട് അഭിപ്രായം പറയാതിരിക്കാൻ കഴിയില്ല അത്രയും അറിവും ആസ്വാദനവും ഉള്ള ഒരു പരിപാടിയും ഇല്ല മലയാളത്തിൽ...
Sancharam ❤❤❤❤❤
Cruising, one of the life time experience. Only few people deserves it.
Yes kareebiyan journey
Excellent sir 🌹🌹🌹🌹
We are the travellers to travel on this earth with full of freedom.. Tr
അമ്പട കള്ളാ ... കൗവ്വിൻ്റ ആ ഒരു പെഗ്ഗ് വിഴുങ്ങി ല്ലേ ...❤❤😅
ആൾ ഒന്നുകൂടി സുന്ദരനായിട്ടുണ്ടല്ലോ സന്തോഷ് സർ
👌santhosh sir's narration 👍 from Kollam
ആഴ്ചയിൽ രണ്ട് എപ്പിസോഡ് എങ്കിലും ഇറക്കിക്കൂടെ. It's a request
WE R BLESSED THAT THIS MAN IS IN OUR ERA
മനോഹരം
നെഞ്ചത്തെ രോമം മത്സരത്തിൽ സന്തോഷ് സാറിനും പങ്കെടുക്കാമായിരുന്നു. എങ്കിൽ ആ ഫസ്റ് പ്രൈസ് സമ്മാനവും അടിച്ചു മാറ്റികൊണ്ട് ഇങ്ങു കേരളത്തിലേക്ക് പോരാമായിരുന്നു 😊😓
Super
10 മണി ആയി എന്ന് നോക്കുന്നത്
സഫാരി കാണുബോൾ ആണ്
SGK ❤👍
ഒപ്പം യാത്ര ചെയ്യുന്ന ഒരു സുഖം
Skg 🌹🌹🌹
Addicted♥️
Dear SGK... there is a small mistake.... cricket world cup was held in west indies in 2007 not in 1990.....if possible please ask you editors to edit it..... thanks a lot dear SGK
27:23
ഇതുപോലെ സീൽ ചെയ്യുന്ന പരിപാടിക്ക് ചാപ്പ കുത്തുക എന്ന് പറയും
Sir travel cheythapo have u experienced any paranormal or like any horrifying experience ..if not atleast u felt like haunted ..if so please share those stories too
Sgk🙏🙏❤❤❤
Kidilam❤❤
Sir താങ്കൾക്ക് ഈ അടിമകളുടെ ഒരു സിനിമ എടുത്തൂടെ... ആസ്വദിക്കാൻ അല്ല അങ്ങനെയും ഈ ലോകത്ത് മനുഷ്യർ ജീവിച്ചിരുന്നു എന്ന് ഭാവി തലമുറയ്ക്കറിയാൻ... ആ വേദനകളും അവരുടെ ആ സ്വപ്നങ്ങളും വെള്ളിത്തിരയിൽ കാണിക്കാൻ 😢
Could you plz increase the program to 1 hour from 30 mins?
ഡയറിക്കുറിപ്പുകൾ❤
❤ safari ❤
Nice video
West Indies - now understood
Nice
മത്സരത്തിൽ. പക്കെടുക്കാമായിരുന്നു
Avante kathakalu kekkanam....😅😅
Good speech👍👍❤❤
Haiii sir❤❤❤
നാളെ രാവിലെ ഉറപ്പായും ഞാൻ അഞ്ചുമണി തൊട്ട് ഓടാൻ പോകും🥰🥰🥰
ഇന്നലെ മടിച്ചു കാരണം മഴയായിരുന്നു 😔😔😭😭
🙄🙄ithoke njangalod parayune nthinada uvve
S❤G❤K❤
👍
🔥🔥🔥
സൂപ്പർ
oh!! COW....