അവൽ മറ്റൊരു ബന്ധതിന് പോയത് തെറ്റ് തന്നെയാണ്.പക്ഷെ ഇങ്ങനെ ഒറ്റ മരുമകൾ ആയി നോക്കണം ..വയസ്സായാൽ ഞങ്ങളെ നോക്കണം..ഞങ്ങൾ പലതും പറയും കെട്ട് നിന്നോണം എന്നൊക്കെ പറഞ്ഞ നടക്കുന്ന അമ്മായിയമ്മയെ ഒക്കെ ഒന്ന് ശുഷ്‌റൂക്ഷിച്ചു നോക്കണം...അതിന്റെ സങ്കടം പറഞ്ഞ തീരില്ല...
നല്ലൊരു ജീവിതം ആഗ്രഹീച്ച് വന്ന പെണ്ണിൻെറ സ്വസ്ഥതയും നശിപ്പിച്ചു ...പിന്നീട് അമ്മയി അമ്മയെയും അമ്മായി അച്ഛനെയും നോക്കേണ്ടി വരും അത് എവിടുത്തെ ഞായം ആണെന്ന് എനിക്ക് അറിയില്ല😮
@@Abcdefjnnjjnj സമൂഹം കല്ലെറിയുമെന്നതല്ല അവൾക്കു പ്രശ്നം. ഭർത്താവിന്റെ വീടും, അതിനോടു ചേർന്നുള്ള ഏക്കറു കണക്കിനു ഭൂമിയും കളഞ്ഞിട്ടു ഏതെങ്കിലും ഒരു ദരിദ്രൻ്റെ കൂടെ പോകാൻ അവൾക്കു വയ്യ. എന്നാൽ ആരുമറിയാതെ ഇഷ്ടപ്പെട്ട ആണുങ്ങളുമായുള്ള അവിഹിതം അവൾക്കു തുടരുകയും വേണം. അമ്മായിയമ്മയെ പരിചരിക്കാനും അവൾക്കു വയ്യ. അമ്മായിയമ്മയെ പരിചരിക്കുന്നത് അവിഹിതത്തിനു തടസ്സവുമാണ്. അവൾക്കു ഒരു കാമുകനുമായി മാത്രമല്ല പല കാമുകൻമാരുമായി അവിഹിതമുള്ളതായി അവസാനം ബോധ്യമാകുന്നുണ്ട്. നല്ല ഒന്നാംതരം ക്രിമിനൽ സ്ത്രീ.
ranslate text with your camera അങ്ങനെ എങ്കിൽ ഇപ്പോൽ ഇറങ്ങിയ ബൂരിഭാഗം സിനിമകളും മോശം സന്ദേശം ആണ് കൊടുക്കുന്നത്...ഒന്ന് ശ്രദ്ധിച്ചുനോക്കൂ...എങ്ങോട്ടാണ് പുതിയ തലമുറയെ കൊണ്ടുപോകുന്നത്
Watch Film sainaplay.app.link/ydl
കുട്ടിച്ചായനും ഷൈനിയും ഒന്നാംതരം അഭിനയം കാഴ്ചവച്ചു. അഭിനന്ദനങ്ങൾ 🎉
സമൂഹത്തിന് മോശം സന്ദേശം കൊടുക്കുന്ന ഇത് പോലുള്ള സിനിമകൾ കാണാതിരിക്കുക.
Ullathine cinimayiloode kaanichu tharunnu...athra maathram
എന്നിട്ട് താൻ എന്തിനു കാണുന്നു എന്നിട്ട് അഭിപ്രായം പറയുകയും 😜😜😜😜🙏
Cinemas are meant to say and express something, it's not to do any moral policing
Allenkil ee cinimayil enthaa nallathullath
എന്താണ് മോശം. ജയിലിൽ കിടക്കുന്നതുപോലെ .. ഒന്ന് പുറത്തുപോകുവാൻ അവർക്കും ആഗ്രഹം കാണില്ലേ.
ഇങ്ങനെ വീടുകളിൽ ഒതുക്കി നിർത്തി വയസയവരെ മാത്രം നോക്കി സ്വന്തം ജീവിതം പോയെ അനേകം ആളുകളും indaavum.
Aaru
എല്ലാരും വയസാകും ഹെ... കർമ കറങ്ങി തിരിഞ്ഞു വരും
Ottappedalukal Manushyare mrigamakkunnu.nalla prayam ottaykku neeri theerkkunnavarund.
സമാധാനത്തിന്റെ മക്കൾക്കുള്ള നല്ല അവസാനത്തിന് നമ്മൾ എല്ലാവരും പ്രാർത്ഥിക്കണം
അവൽ മറ്റൊരു ബന്ധതിന് പോയത് തെറ്റ് തന്നെയാണ്.പക്ഷെ ഇങ്ങനെ ഒറ്റ മരുമകൾ ആയി നോക്കണം ..വയസ്സായാൽ ഞങ്ങളെ നോക്കണം..ഞങ്ങൾ പലതും പറയും കെട്ട് നിന്നോണം എന്നൊക്കെ പറഞ്ഞ നടക്കുന്ന അമ്മായിയമ്മയെ ഒക്കെ ഒന്ന് ശുഷ്‌റൂക്ഷിച്ചു നോക്കണം...അതിന്റെ സങ്കടം പറഞ്ഞ തീരില്ല...
നല്ലൊരു ജീവിതം ആഗ്രഹീച്ച് വന്ന പെണ്ണിൻെറ സ്വസ്ഥതയും നശിപ്പിച്ചു ...പിന്നീട് അമ്മയി അമ്മയെയും അമ്മായി അച്ഛനെയും നോക്കേണ്ടി വരും അത് എവിടുത്തെ ഞായം ആണെന്ന് എനിക്ക് അറിയില്ല😮
@@വീണനാഥം സ്വന്തം മക്കളും ഇങ്ങനെ ഒക്കെ ചിന്തിച്ചാൽ
വല്ല വീട്ടിൽ നിന്ന് വന്നവൾ ആണോ തിട്ടവും മൂത്രവും കേരേണ്ടത് അത് സ്വന്തം മകൻ തന്നെ ആണ് ചെയേണ്ടത്
ഇങ്ങനെയൊക്കെ ചെയ്യുന്നവർക്കുള്ള ഒരു തിരിച്ചടി അതാണ് എനിക്ക് ഫീൽ ചെയ്തത്
❤️❤️wow ദുർഗ 💋
സമൂഹത്തിലെ സംഭവങ്ങൾ ആണ് സിനിമ ആകുന്നത്
Thanne ninte veettil😂😂
മോശം പറഞ്ഞിട്ട് കാരൃമില്ല ഭര്‍ത്താക്കന്‍നമാരും മനസ്സിലാക്കണം...
മിണ്ടാൻപോലും കഴിയാതെ തളർന്നു കിടക്കുന്ന അമ്മായിയമ്മയെ കൊല്ലേണ്ട കാര്യം അവൾക്കുണ്ടോ? അവൾ അസംതൃപ്തയാണെങ്കിൽ അവൾക്കു ഇഷ്ടപ്പെട്ടവൻ്റെ കൂടെ പോകാം.
@@JohnThomas-lx8clസമൂഹം കല്ലേറിയുമല്ലോ
@@Abcdefjnnjjnj സമൂഹം കല്ലെറിയുമെന്നതല്ല അവൾക്കു പ്രശ്നം. ഭർത്താവിന്റെ വീടും, അതിനോടു ചേർന്നുള്ള ഏക്കറു കണക്കിനു ഭൂമിയും കളഞ്ഞിട്ടു ഏതെങ്കിലും ഒരു ദരിദ്രൻ്റെ കൂടെ പോകാൻ അവൾക്കു വയ്യ. എന്നാൽ ആരുമറിയാതെ ഇഷ്ടപ്പെട്ട ആണുങ്ങളുമായുള്ള അവിഹിതം അവൾക്കു തുടരുകയും വേണം. അമ്മായിയമ്മയെ പരിചരിക്കാനും അവൾക്കു വയ്യ. അമ്മായിയമ്മയെ പരിചരിക്കുന്നത് അവിഹിതത്തിനു തടസ്സവുമാണ്. അവൾക്കു ഒരു കാമുകനുമായി മാത്രമല്ല പല കാമുകൻമാരുമായി അവിഹിതമുള്ളതായി അവസാനം ബോധ്യമാകുന്നുണ്ട്. നല്ല ഒന്നാംതരം ക്രിമിനൽ സ്ത്രീ.
നാളെ ആ കിടപ്പ് ഒരു പക്ഷെ നമ്മളും കെടക്കേണ്ടി വന്നാലോ
@@JohnThomas-lx8clമിണ്ടാൻ വയ്യാതെ തളർന്ന് കിടക്കുന്ന സ്വന്തം അമ്മയെ നോക്കേണ്ട responsibility മകനാണ് കൂടുതൽ.
ഈ മൂവി കണ്ടപ്പോ എനിക്ക് തോന്നിയത് ഭയം ആണ് കുറെ ഡേയ്‌സ് ഇത് thanne ആയിരുന്നു മനസ്സിൽ
Ninaku ee paripaadi undo
Movie name
നീ നിന്റെ നമ്പർ ഒന്ന് തായോ ഞാൻ dr ആണ് നിങ്ങളെ മാനസിക നില ഞാൻ പരിശോധന നടത്തം എല്ലാം മാറ്റി തരാം
Ellavarkum prayam akum nammal ellarum ee avasthayilude kadannu pokendavar anu..nammal engane nammude parentsine nokunnuvo athupole aarikum nammade makalum nammale nokuka..Areyum vedhanipich swantham sugam noki pokathirikuka...
ഉടൽ @@Kasaragodian
നല്ല സന്ദേശങ്ങൾ കൊടുക്കുന്ന സിനിമ മകൾ മാത്രം ഉണ്ടാവണമെന്നില്ല സിനിമ ഒരു കല സൃഷ്ട്ടിയാണ് അതിൽ നല്ല സിനിമ അയാൾ മതി
നാട്ടിൽ നടക്കുന്ന ഒരു common കാര്യം
അതെ.
@@Shilpashibin....❤
ഉണ്ണീ മോനെ മോനൂട്ടാ, പണ്ടേ ഓതീട്ടില്ലേ കള്ള വെടിക്ക് പോകല്ലേ,,, 🥰🥰
കള്ളവെടിക്കു പോകുന്നവനും കുടുങ്ങും.
Avihitham unakameen pole anu, naatil ethra naariyalum nammalku nalla taste ayirikum
- shaji paapan
Movie name in english pps
Ellavarkum ingane prayamaya avastha orikkal varille.apo inganathe avalumarude avastha ithilum moshamayirikum...santhoshathode cheyyenda karyangala chila aalukal inganoke cheyyunne
Parents nokaan ulla responsibility avaravarude makkalkk aann...aanaayalum pennaayaalum...
പ്രായം ആയി കിടപ്പിൽ ആവാതെ മരിക്കാൻ പ്രാർത്ഥിക്ക്.. എല്ലാവരും.. പ്രായം ആവാതെ തന്നെ കിടപ്പിൽ ആവാതെ തന്നെ മരിക്കാനും പ്രാർത്ഥിക്ക്
ഷൈനി സൂപ്പർ അഭിനയം
ഏതാണ് സിനിമ
9:59 How u guys get women easily , Age 29 still single and virgin , dont know how other guys do this ☹️☹️☹️🥺🥺🥺🤦🏻♂️🤦🏻♂️🤦🏻♂️🙄🙄🙄🙄🙄
Download link please
10:04
Aareyum mohippikkunna body shape aanu saare evale main. Aa kannu fire 🔥🔥🔥 aanu.so beautiful.❤
ഇത് ഏതാ സിനിമ
ranslate text with your camera
അങ്ങനെ എങ്കിൽ ഇപ്പോൽ ഇറങ്ങിയ ബൂരിഭാഗം സിനിമകളും മോശം സന്ദേശം ആണ് കൊടുക്കുന്നത്...ഒന്ന് ശ്രദ്ധിച്ചുനോക്കൂ...എങ്ങോട്ടാണ് പുതിയ തലമുറയെ കൊണ്ടുപോകുന്നത്
Hy
@@nimytom5435 Hi
@@nimytom5435 hi
@@nimytom5435 hi
Movie name
Movie name please
Ninte kazhappu eniku manassilavum enik endhinte kazhappa 😂😂 nanpenda❤
All are countries ...
Im from Andhra Pradesh
Hi
Movie name english type pls
Udal
Move name
Vicharichath pole onnum illeda😢😢😢😢
Udal Movie name
Name surcease but this move noy comr
Time 7.13--7.21 dialogue 😆😆😆😆😆
സത്യം
❤🎉❤🎉❤🎉
കോൾ ചെയ്യാം വിശ്വസിക്കാം സംസാരിക്കാം
Film eatha
ഉടൽ
Super movie
Hi
Movie.kahape.milega
Superb video. The girl is very sweet looking.
പക്ഷെ അഭിനയം പോരാ
This is Abad movie
സിനിമയുടെ ക്ലൈമാക്സ്
ശ്രീനിവാസന്റെ മോൻ... ഇ സിനിമ കണ്ടതോടെ വെറുത്തു....
Some ideas getting from films
Ennalove
ഊണ് കഴിഞ്ഞിട്ട് ഒരു സിസ്സർ വലിക്കണം അതൊരാചാരാ... കഷ്ടം
😮😮😮😮😮
🙏🙏🙏🙏🙏🙏🙏🙏🙏
ഏതാ മൂവി
ഉടൽ
സമൂഹത്തിന് നല്ല സന്ദേശം നൽകുന്നതായിരിക്കണം സിനിമ
Theetam padam
Bverybad story
ഉടൽ
കുടുംബങ്ങളെ നശിപ്പിക്കുന്ന സന്ദേശങ്ങളാണ് ഇത്തരം സിനിമകൾ നൽകുന്നത് പണത്തിന് വേണ്ടി എന്ത് തോന്ന്യവാസവും കാണിക്കാൻ കുറെ നടീനടന്മാരും......
ഇങ്ങനെയൊക്കെ ചെയ്യുന്നവർക്കുള്ള ഒരു തിരിച്ചടി അതാണ് എനിക്ക് ഫീൽ ചെയ്തത്
Movie name
ഏതാ മൂവി
ഉടൽ
ഉടൽ
ഉടൽ