₹1500/- മുതൽ Air Guns. Vikram, KGF movie Guns |All

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 135

  • @on2rampage
    @on2rampage ปีที่แล้ว +13

    Please dont mislead by stating that these are for self protection!
    Please study about gun laws in India also. You cannot conceal carry these.
    Also, imagine pulling out this for "self protection" in front of someone with an actual gun with them.

  • @prasadj895
    @prasadj895 ปีที่แล้ว +6

    അടിപൊളി എനിക്കും ഒന്ന് വാങ്ങിക്കോളൂ ജൈന 😂😂😂😂

  • @leninalevinavlogs9865
    @leninalevinavlogs9865 9 หลายเดือนก่อน +1

    എക്സ്‌പ്ലനേഷൻ സൂപ്പറാട്ടോ സിനു ബ്രോ

  • @PrasadK-wn2gz
    @PrasadK-wn2gz ปีที่แล้ว +1

    ഇപ്പോൾ ഡയാന എന്ന മോഡൽ വരുന്നില്ലേ...

  • @midhunkumar143
    @midhunkumar143 ปีที่แล้ว +2

    Vikram filimile avasanam kanikkunna gun kandappo santhosham aayi. Kgf le gun aadhyam kaanichathum nannayi

  • @leonsibin
    @leonsibin ปีที่แล้ว +5

    Ath polichu 🥰

  • @TripBuddy46
    @TripBuddy46 10 หลายเดือนก่อน +2

    Salary kittatte ..chettante kadel njn vanrunnund ..😂enik aa rocky bhai de thokk thane venam🔥😹kootukar oke onn njettatte

  • @rjrajmon4101
    @rjrajmon4101 ปีที่แล้ว +2

    jainaa superbbb

  • @abuazad6135
    @abuazad6135 ปีที่แล้ว +2

    Super aayitund avadaranavum

  • @manikandan.m.kmanikandan.m1466
    @manikandan.m.kmanikandan.m1466 11 หลายเดือนก่อน

    Warranty illathe...ee parayunna villa kooduthallannu.... Complaint ayal panam pokum

  • @drmathewthomas352
    @drmathewthomas352 3 หลายเดือนก่อน

    The original shop is nearby. Real buyers, its better to go there

  • @syamvlogs6804
    @syamvlogs6804 ปีที่แล้ว +5

    Airgun my favourites 🥰

  • @fidha906
    @fidha906 11 หลายเดือนก่อน

    Njanum vangi.... Ivide ninn... Delivery aaayilla. Presihole spartan mk-ll

  • @Cinemabestscreen
    @Cinemabestscreen 15 วันที่ผ่านมา

    Online shopping undoo

  • @dbcooper3557
    @dbcooper3557 หลายเดือนก่อน +1

    VX 100 ഇവിടെ നിന്ന് വാങ്ങിയിരുന്നു.. 2019 ൽ.. നല്ല airrifle ആണ്...ഇപ്പോഴും കുഴപ്പം ഒന്നും ഇല്ല. നല്ല accuracy കിട്ടുന്നുണ്ട്..🖤

    • @MarhabaMarhaba-o5i
      @MarhabaMarhaba-o5i 14 ชั่วโมงที่ผ่านมา

      എന്തായിരുന്നു വില 🙄

  • @vinujoshi9872
    @vinujoshi9872 ปีที่แล้ว +5

    മാനുവൽ എയർ പമ്പിന് 9k ഇച്ചിരി കൂടി പോയോ 🙄

    • @adreamvloger8803
      @adreamvloger8803 ปีที่แล้ว

      കൂടുതൽ അല്ല ബ്രോ . അത് പിസിപി പമ്പ് ആണ്

    • @mathaithomas3642
      @mathaithomas3642 ปีที่แล้ว

      എയർ ഗൺ സംബന്ധിച്ച എല്ലാത്തിനും പണ്ടേ അമിത വിലയാണ്.1984 ൽ വാങ്ങിയ എന്റെ ആദ്യ റൈഫിൾ ഇടയ്ക്കിടെ leather വാഷർ മാറുമ്പോൾ, from T Jacob & Sons ekm. Tax ഉൾപ്പെടെ Rs 15.00 വരുമായിരുന്നു. അതിന്റെ നാലിരട്ടി വലിപ്പമുള്ള സൈക്കിൾ പമ്പ് leather വാഷറിന് 1.50 മാത്രം

  • @abhijithsaju1917
    @abhijithsaju1917 หลายเดือนก่อน +1

    Emi available ahno bro❤

  • @adithyanks6684
    @adithyanks6684 7 หลายเดือนก่อน

    Showcase guns available annoo antique

  • @azipalakkode
    @azipalakkode ปีที่แล้ว +3

    എവിടെ കിട്ടും?

  • @Ajcvd
    @Ajcvd ปีที่แล้ว +1

    സൂപ്പർ ഇൻഫോ 👏👏👍👍

  • @saranyas8252
    @saranyas8252 หลายเดือนก่อน +2

    ഇപ്പോൾ kittumo

    • @Jain4star
      @Jain4star  หลายเดือนก่อน

      Plz contact shops details in description

  • @bijubharathan1052
    @bijubharathan1052 17 วันที่ผ่านมา

    Location pls ?

  • @NishannthK
    @NishannthK ปีที่แล้ว +2

    Cash on delivery available bro

  • @renju1585
    @renju1585 ปีที่แล้ว +2

    Good one👌

  • @ReejithThembari
    @ReejithThembari 3 หลายเดือนก่อน

    ട്രെയിനിങ് എവിടെ ലഭിക്കും?

  • @adarshvg989
    @adarshvg989 8 หลายเดือนก่อน

    Yanikku onnu vangannam ennu und Ethokke pettanu complaint akille

  • @p.nthulasidasan9674
    @p.nthulasidasan9674 11 หลายเดือนก่อน +1

    എവിടെ ആണ് ഷോറൂം. ഒന്ന് പറയാമോ

    • @Jain4star
      @Jain4star  11 หลายเดือนก่อน

      Bro discription noku plz

  • @Greenland294
    @Greenland294 ปีที่แล้ว +1

    Good... Thanks 👍

  • @rm77863
    @rm77863 ปีที่แล้ว +12

    അവസാനം ഞങ്ങളുടെ ഹാർട്ടിൽ വെടിവെച്ചത് മോശമായി 😊❤💔😢

  • @jerinrajesh4770
    @jerinrajesh4770 4 หลายเดือนก่อน

    Ithu buy cheyane enna cheyande

  • @ummerfasil3415
    @ummerfasil3415 ปีที่แล้ว

    ഇത് evide kittum.. 😉

  • @HamzaKunjuCholayil
    @HamzaKunjuCholayil 18 วันที่ผ่านมา

    Thanks bro

  • @sanilkgeorge4305
    @sanilkgeorge4305 ปีที่แล้ว

    Make venam..samsarikuna sound kurvaa

  • @aravindpk1043
    @aravindpk1043 ปีที่แล้ว +1

    scope undo bro

  • @justinroy6646
    @justinroy6646 10 หลายเดือนก่อน

    Bro how to become a gunsmith plz replay

  • @kunchimukkulamgood1418
    @kunchimukkulamgood1418 8 หลายเดือนก่อน

    സെക്കൻ ഹാൻറ് ഉണ്ടോ

  • @riswanachu2986
    @riswanachu2986 11 หลายเดือนก่อน +1

    Shop athra time vare und

    • @Jain4star
      @Jain4star  11 หลายเดือนก่อน

      Please contact shop. Number description il vechitund

  • @Harisk33
    @Harisk33 9 หลายเดือนก่อน

    Do u sell trigger set.?

  • @shoubidpk1727
    @shoubidpk1727 ปีที่แล้ว

    Pinne enthinaa thookiyitt nadakkan aaano sir thokk

  • @LalsangzualaTea-lg5kd
    @LalsangzualaTea-lg5kd 11 หลายเดือนก่อน

    Pcp how the price india

  • @jerinrajesh4770
    @jerinrajesh4770 4 หลายเดือนก่อน

    Delivery available ano

  • @manojabraham2241
    @manojabraham2241 ปีที่แล้ว +2

    Co2 പിസ്റ്റലിന്റെ റേഞ്ച് പറഞ്ഞില്ലല്ലോ

    • @Jain4star
      @Jain4star  ปีที่แล้ว

      Video il idaku parayund

  • @Sachingodf0g
    @Sachingodf0g 4 หลายเดือนก่อน +1

    Glock.

  • @mohdnazir1212
    @mohdnazir1212 ปีที่แล้ว

    35, 45 powerful kon hai

  • @vipinjose722
    @vipinjose722 ปีที่แล้ว +1

    Place?

  • @johncysamuel
    @johncysamuel ปีที่แล้ว +1

    Good 👍🙏

  • @We-Techkerala
    @We-Techkerala 11 หลายเดือนก่อน

    നല്ല വിവരണം ഗുഡ്

    • @Jain4star
      @Jain4star  11 หลายเดือนก่อน

      Thanku

  • @JamshidJamshi-z3i
    @JamshidJamshi-z3i 6 หลายเดือนก่อน

    Emi unddo

  • @kepler7307
    @kepler7307 ปีที่แล้ว

    Emi available ano bro

  • @PrasadK-wn2gz
    @PrasadK-wn2gz ปีที่แล้ว +26

    കൊച്ചിൻ ആർമറി എന്നൊരു ഷോപ്പ് ഉണ്ടായിരുന്നു...എറണാകുളം Ksrtc യുടെ അടുത്ത്...

    • @palakkadan3531
      @palakkadan3531 10 หลายเดือนก่อน +6

      😂😂😂😂അവടെ ഇരിക്കുന്നത് ഈ സുബിൻ ചേട്ടന്റെ അപ്പച്ഛനാണ്... Fire arms കളുടെ പടത്തലവൻ... ഈ സുബിൻ ചേട്ടന്റെ പേരിൽ എയർഗൺ ഉണ്ട്... Subin diana പിന്നൊരാളും കൂടി ഉണ്ട്

    • @actorabilashvijayan
      @actorabilashvijayan 10 หลายเดือนก่อน +4

      Shenoys Junctionil alle? Narakathara road

    • @palakkadan3531
      @palakkadan3531 9 หลายเดือนก่อน

      @@actorabilashvijayan yes...

    • @jacksonkj2260
      @jacksonkj2260 หลายเดือนก่อน

      ഇ പ്പോഴുമില്ലേ 🤔

  • @ali_ac
    @ali_ac 2 หลายเดือนก่อน

    Spain model 42000😂. Watching from Spain

    • @ridersbay8802
      @ridersbay8802 หลายเดือนก่อน

      Avida etraya bro

  • @sharonjk1343
    @sharonjk1343 ปีที่แล้ว +3

    Cid moosaile dialogue orama vanu eniku ithu kandapole if you are a sports man you can buy this air gun dont but it for self defence plz don't carry air gun while traveling

    • @Truth_teller_indian
      @Truth_teller_indian ปีที่แล้ว

      Why can't we carry gun while traveling?
      & Why can't we use it for selfe defence?

    • @abinavknair8993
      @abinavknair8993 10 หลายเดือนก่อน

      ​@@Truth_teller_indianഎയർ ഗൺ വെച്ച് എന്ത് പ്രൊട്ടക്ഷൻ ആണ് കിട്ടുക? സെൽഫ് ഡിഫെൻസ് ആണെങ്കിൽ യഥാർത്ഥ പിസ്റ്റൽ ലൈസൻസ് എടുക്കണം

  • @ExplnrDude
    @ExplnrDude 3 หลายเดือนก่อน

    aale theerkkan patiya airgun undo ?

  • @Rajeevsubhasan
    @Rajeevsubhasan 11 หลายเดือนก่อน

    ചേട്ടാ സ്കോപ് കിട്ടാൻ എന്താ ചെയ്യണ്ടേ

    • @abinavknair8993
      @abinavknair8993 10 หลายเดือนก่อน

      എയർ ഗണ്ണിൽ കോപ്പ് കിട്ടും 😅

  • @rjrajmon4101
    @rjrajmon4101 ปีที่แล้ว +1

    ❤️❤️❤️❤️

  • @pablomax1700
    @pablomax1700 10 หลายเดือนก่อน +1

    Ee shop evida ?

    • @Jain4star
      @Jain4star  10 หลายเดือนก่อน

      Cochi.... Details in discription

  • @DeepakareefDeepakareef
    @DeepakareefDeepakareef 9 หลายเดือนก่อน

    Address bro

    • @Jain4star
      @Jain4star  9 หลายเดือนก่อน

      Please check description

  • @almubaraksra9776
    @almubaraksra9776 5 หลายเดือนก่อน

    ഇതിന് ലൈസൻസ് വേണ്ടേ? പെട്ടന്നൊരു വാഹനം ചെക്കിങ് വന്നാൽ ഇത് കണ്ടാൽ പ്രശ്നം ആവില്ലേ ഇത് രണ്ടും കൂടി ഒന്ന് സ്‌പ്ലൈൻ ചെയ്യുക പ്ലീസ് 🤗

    • @Windows-Xp854
      @Windows-Xp854 5 หลายเดือนก่อน

      ലൈസൻസ് വേണ്ട

    • @Windows-Xp854
      @Windows-Xp854 5 หลายเดือนก่อน

      No license required

    • @rahulr8861
      @rahulr8861 หลายเดือนก่อน

      Scn ano bro ente kainn pellet okke kondupoy

  • @remyarajan7755
    @remyarajan7755 ปีที่แล้ว

    Kurangine odikkan pattiyathu etha

    • @johneythomas1891
      @johneythomas1891 11 หลายเดือนก่อน +1

      ബാരലിന്റെ അറ്റത്ത് സൗണ്ട് കോർക്ക് വച്ച് പൊട്ടിക്കാവുന്ന രീതിയിൽ ഡിസൈൻ ചെയ്ത മോഡൽ എടുക്കു അങ്ങനെ പൊട്ടിച്ചാൽ കുരങ്ങിനെ ഓടിക്കാം

  • @anoopanuanoopanu962
    @anoopanuanoopanu962 ปีที่แล้ว +2

    200 മീറ്റർ റേഞ്ച് എന്നൊക്കെ പറഞ്ഞാൽ... ആളെ തുളച്ചു കളയും.. അടുത്ത് നിന്ന് ഫയർ ചെയ്താൽ....

    • @JoseA-se3kt
      @JoseA-se3kt ปีที่แล้ว

      3:42 3:47 3:47 ni

    • @johneythomas1891
      @johneythomas1891 11 หลายเดือนก่อน +3

      അതൊക്കെ വെറുതെയാ സഹോ? 20 ജൂളിൽ കൂടുതൽ പവറുള്ള സ്പ്രിംഗ് നിരോധിച്ചിട്ടുണ്ട്. ഇരുപത് ജൂളിൽ 200 മീറ്റർ കിട്ടില്ല.. അപ്പോൾ തന്നെ മനസിലായില്ലേ എല്ലാത്തിനും ഏകദേശം ഒരേ പവ്വറും റെയ്ഞ്ചുമൊക്ക തന്നെ .മുമ്പ് ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല

    • @abinavknair8993
      @abinavknair8993 10 หลายเดือนก่อน

      ദേഹത്ത് കൊണ്ടാൽ മുറിയുണ്ടാവും അല്ലാതെ ചാവുകയൊന്നുമില്ല അങ്ങനെ ആണേൽ ഇതിന് ലൈസൻസ് ആവശ്യമായി നൽകിയേനെ.

  • @vineeshavineeshamani9793
    @vineeshavineeshamani9793 ปีที่แล้ว +1

    ഇത് ഉപയോഗിക്കാൻ simple ആണോtarining വേണ്ടി വരുമോ

  • @rajeesh9310
    @rajeesh9310 ปีที่แล้ว +1

    On line delivery undo

  • @aneeshKumarj
    @aneeshKumarj ปีที่แล้ว

    ഇത് എവിടെ ആണ് സ്ഥലം

    • @abiabimon7487
      @abiabimon7487 หลายเดือนก่อน

      Vidio motham kanada

  • @ShyamjithVk
    @ShyamjithVk 2 หลายเดือนก่อน

    ❤❤

  • @evettravelvlogs3457
    @evettravelvlogs3457 ปีที่แล้ว +1

    Exchange undooooo?????

    • @Jain4star
      @Jain4star  ปีที่แล้ว

      Please contact 9895277832

    • @evettravelvlogs3457
      @evettravelvlogs3457 ปีที่แล้ว

      @@Jain4star Exchange illallo pinnenthinu contact cheyyanam 😜😜😜

  • @munawarm8273
    @munawarm8273 ปีที่แล้ว +1

    Air gon delivery 🚚 ndo

    • @Jain4star
      @Jain4star  ปีที่แล้ว

      Please contact 9895277832

  • @myworld7974
    @myworld7974 ปีที่แล้ว

    Jain4stat

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 11 หลายเดือนก่อน

    എനിക്കും വേണം ഒന്ന് 😀

    • @Jain4star
      @Jain4star  11 หลายเดือนก่อน +1

      😍😍👍👍

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 11 หลายเดือนก่อน +1

      @@Jain4star അവരുടെ നംബർ തരാമോ ബ്രോ 🙏

  • @ShobhaPrakash-sx7le
    @ShobhaPrakash-sx7le ปีที่แล้ว +6

    Air guns is waste its toy guns

    • @aagaming5439
      @aagaming5439 11 หลายเดือนก่อน

      Yes, ur dad is waste .that why. this occur

    • @jayK914
      @jayK914 5 หลายเดือนก่อน +2

      Speaking as if a normal person can own and use actual guns legally in Kerala 😄

  • @jacksonkj2260
    @jacksonkj2260 หลายเดือนก่อน

    ഒറിജിനൽ ഗ്ലോക്കിനും ബരേറ്റ ക്കും എത്ര രൂപ വരും

    • @YadugovindM
      @YadugovindM 29 วันที่ผ่านมา

      Lakhs varum.

  • @shinod.sriyalachoos8575
    @shinod.sriyalachoos8575 ปีที่แล้ว +1

    ❤😂😮

  • @shijokr4352
    @shijokr4352 3 หลายเดือนก่อน

    ഇത് എവിടെയാണ് ഇത് തട്ടിപ്പാണ് ഇപ്പോളത്തെ കാലത്ത് ഒന്നും വിശ്വസിക്കാൻ പറ്റില്ലാത്തെ കാലമാണ് ഇതൊക്കെ സത്യമാണോ ഇവർ പറയുന്നത്

  • @rajedranrajappan4322
    @rajedranrajappan4322 ปีที่แล้ว +1

    എയർ ഗൺ, വെറുതെ വാങ്ങുകയാണ് അത് കൊണ്ട് ഒരു കാര്യവും ഇല്ല ഒരു കൊറ്റിയെ, പോലും ഇത് കൊണ്ട് കിട്ടില്ല, എന്റെ കൈയിൽ ഉണ്ടായിരുന്നു എയർ ഗൺ ഒന്ന്, നാഷണൽ,,, രണ്ട്Akഅഗ്നി, മൂന്ന് റൈയ്ഞ്ചർ,, ഒരു കാര്യവും ഇല്ല

    • @johneythomas1891
      @johneythomas1891 11 หลายเดือนก่อน +7

      തോക്ക് ഒന്നിൽ കടുതൽ കൈവശം വച്ചിട്ട് കാര്യമില്ല ബ്രോ ക്രത്യമായി ലക്ഷ്യത്തിൽ കൊള്ളിക്കാൻ കഴിവ് വേണം താങ്കളെ ഇകഴ്ത്തി പറഞ്ഞതല്ല . കൊറ്റി തുടങ്ങി മറ്റു ജീവികളുടെ ശരീരസ്ഥാങ്ങളിൽ വേണം പെല്ലറ്റ് പായിക്കാൻ ഉദാ: കൊറ്റിയുടെ തലക്ക് വേണം കൊള്ളിക്കാൻ മറ്റു ഭാഗങ്ങളിൽ കൊള്ളിച്ചാൽ കൊറ്റിയുടെ തൂവലിന്റെ അടുക്കിന് കട്ടിയുള്ളതിനാൽ കേറില്ല ചതയും അത്രേയുള്ളൂ മറ്റു ജീവികളുടെ നെറ്റി, ചെവി കൂട് , കൈ കൂട് എന്നിവിടങ്ങളിൽ കൊള്ളിക്കണം. മുപ്പത് വർഷമായിട്ടു IHP നാഷണൽ കമ്പനിയുടെ എയർ ഗൺ എന്റെ കൈവശമുണ്ട് പക്ഷിമൃഗാതികളൂടെ വേട്ട നിരോധിക്കുന്നത് വരെ ഞാൻ ഹണ്ട് ചെയ്യുമായിരുന്നു താങ്കൾ പറഞ്ഞ കൊറ്റികളെയൊക്കെ കിലോകണക്കിനടിച്ചിട്ടിട്ടുണ്ട് കൂടാതെ പാക്കാൻ , മരപ്പട്ടി കാട്ടുമുയൽ, കടവാവ്വൽ എന്നിവയൊക്കെ ഈ ഗണ്ണു കൊണ്ട് പിടിച്ചിട്ടുണ്ട് എന്റെ അനുഭവത്തിൽ എയർഗൺ അത്ര മോശം സാധനമല്ല. ഇപ്പോൾ സ്പ്രിംഗിന്റെ പവ്വർ കുറച്ചും പെല്ലറ്റിന്റെ വലിപ്പം കുറച്ചത് കൊണ്ടും ഇപ്പോഴുള്ള തോക്കുകൾ കൊള്ളില്ലായിരിക്കാം Sr

    • @rajedranrajappan4322
      @rajedranrajappan4322 11 หลายเดือนก่อน

      ഹായ് 🤝👏👏നിങ്ങൾ, പറഞ്ഞത് ശരിയാണ്

    • @ratheeshkr93
      @ratheeshkr93 24 วันที่ผ่านมา

      ഇപ്പൊ നമ്മുക്ക് വാങ്ങാൻ പറ്റിയ Power model ഏതാണ് ചേട്ടാ​@@johneythomas1891

  • @jyothishcg208
    @jyothishcg208 ปีที่แล้ว +1

    നമ്പർ തരുമോ

  • @akhileshvava-tp4wr
    @akhileshvava-tp4wr 2 หลายเดือนก่อน

    വിഡിയോ 😡😡😡😡😡😡

  • @rohithvlog6020
    @rohithvlog6020 ปีที่แล้ว +1

    Joji 😂

  • @ShobhaPrakash-sx7le
    @ShobhaPrakash-sx7le ปีที่แล้ว

    Air gun is waste

    • @johneythomas1891
      @johneythomas1891 11 หลายเดือนก่อน

      അതെ ! ഇപ്പഴത്തെ ഗണ്ണുകൾ .

  • @sureshkumarnk-x9j
    @sureshkumarnk-x9j 11 หลายเดือนก่อน +1

    ഇത് എവിടെയാണ് ഷോപ്പ്

  • @s.vishnu.g1341
    @s.vishnu.g1341 ปีที่แล้ว +1

    Gunda jaina

  • @DeepuDeepu-qt7fd
    @DeepuDeepu-qt7fd ปีที่แล้ว +1

    Number undo

    • @Jain4star
      @Jain4star  ปีที่แล้ว

      Discription il ittitund

  • @albinkuriachan3925
    @albinkuriachan3925 7 หลายเดือนก่อน